Harimuraleeravam| Anoop Kovalam| Aaram Thamburan| Mohanlal| Manju Warrier

Поділитися
Вставка
  • Опубліковано 10 вер 2024
  • Harimuraleeravam
    Music- Raveendran Master
    Lyricist- Gireesh Puthenchery
    Singer- K.J. Yesudas
    *No Copyright Infringement Intended*
    Follow Us On-
    Facebook- / kovalamanoop
    Instagram- www.instagram....

КОМЕНТАРІ • 923

  • @sssasimon
    @sssasimon 5 років тому +103

    നിങ്ങളുടെ ഇടം കയ്യും, വലം കയ്യും നാവും മനസ്സും എല്ലാം സംഗീതം ആണല്ലോ അനുപേട്ടാ ... ദൈവം തൊട്ട കലാകാരന്‍

  • @muhammadjunaid6000
    @muhammadjunaid6000 6 років тому +276

    നന്നായിട്ടുണ്ട്.കലാകാരന്ന് പറഞ്ഞതല്ല അപകർഷതാ ബോധം!ഉള്ള കഴിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കുന്നതിലാണ് കലാകാരന്റെ വിജയം. ഞാനിത് ചെയ്താൽ ശരിയാവുമോ എന്ന ചിന്തക്ക് അർത്ഥമില്ല. ശരിയായില്ലെങ്കിൽ സ്നേഹപൂർവം തിരുത്താൻ കഴിയുന്ന കഴിവുള്ള നല്ല മനുഷ്യർ നമുക്ക് ചുറ്റുമുണ്ടാകും. കലാകാരനായി ആരും ജനിക്കുന്നില്ല.നിരന്തര ശ്രമത്തിലൂടെയാണ് എല്ലാവരും കഴിവുറ്റ കലാകാരന്മാർ ആകുന്നത്.എല്ലാ വിധ വിജയാശംസകളും നേരുന്നു.

    • @jobyraj007
      @jobyraj007 5 років тому +4

      muhammad Junaid സത്യം....

    • @dineeshpd3739
      @dineeshpd3739 5 років тому +6

      നിറകുടം തുളുമ്പില്ല

    • @gireeshkumar344
      @gireeshkumar344 5 років тому +2

      Valare sariyanu brother

    • @aburazi9312
      @aburazi9312 5 років тому +2

      Adipoli comment bro love u

    • @jak9817
      @jak9817 5 років тому +1

      Good msg bro..👌💓

  • @NARAYANA711983
    @NARAYANA711983 5 років тому +241

    രാവണന് ശേഷം ആദ്യം ഒറ്റക്ക് ഗാനമേള നടത്തിയ വ്യക്തിക്ക് നല്ല നമസ്കാരം

  • @sadamanushyan1228
    @sadamanushyan1228 3 роки тому +13

    *എത്രയും വേഗത്തിൽ ഒരു സംഗീതസംവിധായകൻ ആകട്ടെ 🌺😘😘😘😘😘😘*

  • @annajohn9075
    @annajohn9075 6 років тому +173

    അനൂപേട്ടാ .... സ്റ്റാർ സിംഗർ കഴിഞ്ഞിട്ട്. ഇപ്പോഴാണ് കണ്ടത്....ആ ചിരി മറന്നിട്ടില്ല......

  • @HASEEB001100
    @HASEEB001100 6 років тому +80

    സകലകാല വല്ലഭൻ എന്ന് തന്നെയാണ് വിളിക്കേണ്ടത്... Adipoli

  • @jobyraj007
    @jobyraj007 5 років тому +120

    ഇത് ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ ഇതിന്റെ ഭംഗി കൂടുവാണല്ലോ അനൂപ് ഏട്ടാ........ എന്തായാലും അടിപൊളി......

  • @rishinadhrajeev8462
    @rishinadhrajeev8462 5 років тому +1

    അക്ഷരം തെറ്റാതെ സകലകലാ വല്ലഭൻ എന്ന് വിളിക്കാം.... ദൈവത്തിനു നന്ദി താങ്ക്സ്.... എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് ആത്മാർഥമായി പ്രർഥിക്കുന്നു...

  • @shinutheraputic
    @shinutheraputic 6 років тому +57

    അനൂപ് പാടുമെന്നറിയാം എന്നാലും ഇത്: ------ ഹൊ, ''i I പൊളിച്ചു

  • @ashar4all1
    @ashar4all1 5 років тому +41

    താങ്കളുടെ, പരീക്ഷണം വിജയകരമായിരിക്കുന്നു... ഒരു ആസ്വാദകന്റെ ഭാഗത്ത് നിന്നുമുള്ള, പിന്തുണ അറിയിക്കുന്നു.. വേദികളിലേക്ക് പോകാനുള്ള അനുവാദം നൽകിയതായി അറിയിക്കുന്നു...

  • @haridevish
    @haridevish 6 років тому +159

    അനൂപേ ഒറ്റക്കൊരു ഗാനമേള ട്രൂപ്പ് തുടങ്ങിക്കൂടെ.. 😍😍😆

  • @Panchajanyam_Bhajans
    @Panchajanyam_Bhajans 5 років тому +156

    ആ ഗുരുവിനെ ഒന്ന് കാണിച്ചു തരുമോ, എനിക്കും ഒരു പിടി പച്ച മണ്ണ് വാരി ഖബറിൽ ഇടണ് മായിരുന്നു... ബ്രോ നിങ്ങൾ പുലി അല്ല, പുലി ഉണ്ടാവുന്നതിന് മുൻപ് ഉണ്ടായിരുന്ന ഏതോ ജീവിയാണ്..
    സമ്മതിച്ചു അളിയാ.. സമ്മതിച്ചു.....

  • @sajisn7837
    @sajisn7837 5 років тому +13

    സൂപ്പർ കൊള്ളാം അനൂപ് നിങ്ങൾ ഒരു കലാകാരൻ ആണ് അതുകൊണ്ട് നിങ്ങൾ വ്യത്യസ്താമായി പാടി സൂപ്പർ 👍👏👏👏👏👏👌

  • @MohammedAli-ch2cz
    @MohammedAli-ch2cz 5 років тому +3

    Only rare people in the world can do like this. Excellent performance no doubt.

  • @NandakumarJNair32
    @NandakumarJNair32 5 років тому +7

    അനൂപ്, താങ്കളൊക്കെ ഒരു വല്ലാത്ത ലെവലിലാ. സമ്മതിച്ചിരിക്കുന്നു. നമിച്ചു.

  • @krishnakumarmg2183
    @krishnakumarmg2183 5 років тому +15

    അനൂപ് .. വളരെ സന്തോഷം .... പാട്ട്, orgen, Flute, തബല. എല്ലാം ഒരു പോലെ.. രവീന്ദ്രൻ മാഷിനെയും, ജോൺസൺ മാസ്റ്ററിനെയും ഒക്കെ പോലെയുള്ള ,അത്തരത്തിലുള്ള പാട്ടുകൾ മലയാളിക്ക് സമ്മാനിക്കാൻ പറ്റിയ ഒരു music director ആയി മാറണം താങ്കൾ.

  • @schirayil
    @schirayil 5 років тому +8

    Great.
    God given talent.🙏👌❤

  • @renukumar7603
    @renukumar7603 3 роки тому

    సూపర్ చాలబాగుంది...
    Nice..

  • @ravindrannambiar5495
    @ravindrannambiar5495 6 років тому +44

    വേണ്ടായിരുന്നു എന്ന് തോന്നണ്ടായിരുന്നു - മുഴുമിപ്പിക്കാമായിരുന്നില്ലേ ?
    ഏതായാലും സംഗതി കലക്കി Fantastic performance

  • @remeshreji848
    @remeshreji848 5 років тому +1

    ഇനി ഇതുപോലെ ഉള്ള മനോഹരമായ ആഗ്രഹങ്ങൾ ബാക്കി ഒണ്ടോ..... 😍😍😍😍😍😍😍😍😍💞💞💞💞

  • @iqbalfahad7024
    @iqbalfahad7024 6 років тому +32

    വെത്യസ്തമായ ഒരു ഐഡിയക്ക് ഒരു സല്യൂട്

    • @kgsunil8230
      @kgsunil8230 5 років тому

      iqbal fahad ğp

    • @iqbalfahad7024
      @iqbalfahad7024 5 років тому +3

      എല്ലാ ചവറു പരിപാടിക്കും എല്ലാരും ലൈക്‌ അടിക്കും. നോക്കു എത്ര മനോഹരമായിട്ടാ എല്ലാ ഇൻസ്ട്രുമെന്റും കൈകാര്യം ച്യ്യുന്നതല്ലേ

  • @rayabhijit
    @rayabhijit 3 роки тому +2

    You're like Midas... Whatever instrument you touch turns to gold!

  • @jaisonputhenchira85
    @jaisonputhenchira85 5 років тому +14

    ഒരു രക്ഷയുമില്ല.... പറയാൻ വാക്കുകൾ കിട്ടുന്നില്ല...... അത്രയ്ക്ക് നന്നായിട്ടുണ്ട്..... God bless you..

  • @usmank6890
    @usmank6890 3 роки тому

    അനൂപ്‌ ഭായ്‌ , ഇത്‌ ഒരുപാട തണ കണ്ടു കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പെർഫോമൻസ്‌ ......

  • @SreelayaSathyan08S
    @SreelayaSathyan08S 7 років тому +8

    Sakala kalavallabhan .......super, awesome

  • @omanaganesh6854
    @omanaganesh6854 4 роки тому +1

    സംഗീതം ആസ്വദിക്കുവാൻ കഴിവുള്ള ഏതൊരു വ്യക്തിക്കും ആസ്വാധനാവഹം ,. വേണ്ടാന്നു തോന്നണ്ട , ഞങ്ങൾക്ക് വേണം. !!!

  • @rashidpoonoorofficial
    @rashidpoonoorofficial 5 років тому +6

    പറയാൻ വാക്കുകൾ ഇല്ല അനൂപേട്ട അത്രക്ക് സൂപ്പർ ആയിട്ടുണ്ട്

  • @MrShibuthirumala
    @MrShibuthirumala 2 роки тому +1

    Padachavan ayusum aroghyavum thankalude nerukayil vacha kayyum eniyum thudarnnukonde erikatte🙏🏽🙏🏽🙏🏽

  • @chembanbhaskaran4645
    @chembanbhaskaran4645 6 років тому +5

    അനൂപ്.. ഞെട്ടിച്ചു... സൂപ്പർ. സൂപ്പർ.

  • @narayanaiyermahadevaiyer7164
    @narayanaiyermahadevaiyer7164 3 роки тому

    കീ ഇൻസ്‌ട്ടുമെന്റ് എല്ലാം ഒരു ടൈപ്പ് ആണ് ഏകദേശം. പക്ഷെ അതിനൊപ്പം തബല ഇതു വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു. ഗോഡ്'സ് ഗിഫ്റ്🙏👌

  • @sevenmediaweddingmovies2495
    @sevenmediaweddingmovies2495 5 років тому +8

    God bless you chettaaaa...

  • @susangeorge422
    @susangeorge422 5 років тому +2

    Your smile, dedication, talents wins the hearts. I am sure

  • @satheesh379
    @satheesh379 5 років тому +5

    Soooooooper ആയിട്ടുണ്ട് വേർസറ്റൈൽമാൻ...

  • @ammusvlogg1247
    @ammusvlogg1247 3 місяці тому

    Instrumental reading orginal ലുമായി നല്ല matching. Amazing!👌🙏തബലയും correct ശ്രുതി, താളം, എണ്ണം !👌👍🙏 ഈ പാട്ടിനു ഇത്ര perfect ആയിട്ട് മറ്റാരും ചെയ്തു കേട്ടില്ല. Tv program മിൽ പലേ team മും perform ചെയ്യുന്നുണ്ടെങ്കിലും.! Great ! Great 🙏🙏🙏❤️❤️❤️❤️❤️
    ❤️💯💯💯💯💯💯💯💯💯
    ❣️❣️❣️❣️❣️❣️❣️❣️❣️❣️
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 5 років тому +8

    മോനെ അനൂപേ മോന്റെ അച്ഛനും അമ്മയ്ക്കും സാഷ്ടാംഗ നമസ്ക്കാരം. വാക്കുകളില്ല മോനെ

  • @santhosheravankara1662
    @santhosheravankara1662 2 роки тому

    ബാക്കിയും കൂടി വേണമായിരുന്നു അനൂപേ❤️❤️❤️❤️ ,,,,,, കാണാൻ വൈകിപ്പോയി ,,,😭😭, എന്താഫീൽ ,,,, പൊളിച്ചു ,,,💕💕💕💕💕

  • @Faheem-Pattambi
    @Faheem-Pattambi 5 років тому +6

    *നന്നായി സഹോ സൂപ്പർ*

  • @308abhi
    @308abhi 4 роки тому

    തനി രാവണൻ. പൊളിച്ചു.വേറെ ഒന്നും പറയാൻ ഇല്ല.

  • @sevenmediaweddingmovies2495
    @sevenmediaweddingmovies2495 5 років тому +4

    Anoop chetta super.....

  • @ashwinbhaskar8945
    @ashwinbhaskar8945 3 роки тому

    Anoppettan Star thanne!!!!! Music il kulichirikkunnooo... !!! Daivaanugraham undu!!! May God Bless you!!! Lots of Love!!

  • @sevenmediaweddingmovies2495
    @sevenmediaweddingmovies2495 5 років тому +4

    Kalakki.. Nannayittund....

  • @shemeersheeja539
    @shemeersheeja539 5 років тому +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് തബല വായിച്ചതാണ്... സൂപ്പറണ്ണ.... സൂപ്പർ....

  • @manojponnamparambath5973
    @manojponnamparambath5973 5 років тому +8

    ഉസ്താദ് അമീർ ഹുസൂർ!

  • @user-ic1ib6vg8s
    @user-ic1ib6vg8s Рік тому

    ❤ super ⭐ star 💯💯💯🎤🤗🥰 Anoop ❤️ chettayi
    Ninga poliyane💯💯💯⭐👌👌👌

  • @santhoshnair2680
    @santhoshnair2680 5 років тому +3

    Started well..
    Handling instruments and singing, this is amazing

  • @freddychristie8008
    @freddychristie8008 2 роки тому +1

    എന്ന കഴിവാന്നെ ഇങ്ങേർക്ക്
    ഈശോയെ
    നമിച്ചു 😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @soulofpathuz6762
    @soulofpathuz6762 5 років тому +7

    One man army😁❤👌👍

  • @ajithp0797
    @ajithp0797 5 років тому

    അനൂപേട്ടാ തകർത്തു. നിങ്ങൾ ഒരു മഹാ സംഭവമാണ് കേട്ടോ. Superb superb superb 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +4

    All Rounder...!!!

  • @shailajachandran8506
    @shailajachandran8506 4 роки тому +1

    Anoop ji..nice.. very nice 🌹.ichiri shy aanalle... All the very best

  • @binuvs7401
    @binuvs7401 6 років тому +3

    Versatile artist.. you are superb.. god bless..

  • @RideToMyYard
    @RideToMyYard 2 роки тому

    പറയാൻവാക്കുകളില്ല .അതിമനോഹരം തന്നെ❤️❤️❤️

  • @bijugeorge2k8
    @bijugeorge2k8 5 років тому +118

    അവസ്ഥക്ക് എന്താ കുഴപ്പം ? ഏതു ഊളയാടാ ഈ ഹെഡിങ് കൊടുത്തത് ?

  • @dhosth9672
    @dhosth9672 5 років тому

    അനൂപ് ചേട്ടൻ തകർത്തു വെറൈറ്റി കിടിലൻ പെർഫോമൻസ്

  • @akhilkarathala5114
    @akhilkarathala5114 5 років тому +3

    Anoopettan 😍😘😁

  • @abhilashk.b1592
    @abhilashk.b1592 5 років тому

    വർണിക്കാൻ വാക്കുകൾ ഇല്ല... 💝💝💝👌👌👌👌👌👌

  • @sangip788
    @sangip788 5 років тому +3

    Nannayittund

  • @jinsbabu1556
    @jinsbabu1556 3 роки тому

    ആദ്യമായി ആയ ഈ vdo കാണുന്നേ but ... കണ്ടു ഇഷ്ടം ആയി sir ന്റെ ഒരു big fan um ayi 💯💯💯💯💯💕💕💕

  • @JobinPhilipVarghese755
    @JobinPhilipVarghese755 7 років тому +7

    anoopetta...takarthu
    ..polichu...

  • @venkittaramank8008
    @venkittaramank8008 Рік тому +1

    👏👏👏👏👏👏👏👍🥰super bro..👌👌👌🙏

  • @user-kp7pc6jr6e
    @user-kp7pc6jr6e 6 років тому +3

    Anoop atta superrrrrrrrrrrr

  • @RahulRaj-yw5zz
    @RahulRaj-yw5zz 5 років тому

    Adipoli adipoli unbelievable super

  • @faisalkm6079
    @faisalkm6079 5 років тому +3

    Super... 🤗🐝

  • @ShiyaMuhammed
    @ShiyaMuhammed 5 років тому +1

    Extra tallented.. 😍😍😍😍

  • @anusreeanu9555
    @anusreeanu9555 6 років тому +4

    Wow sooooper

  • @muneerartmuthuvannachamune3290
    @muneerartmuthuvannachamune3290 5 років тому

    അനൂപേട്ടാ...... വലിയ മനുഷ്യനാണ് നിങ്ങൾ.
    ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴുവൻ എനിക്ക് ബൈഹർട്ടാണ് ഇഷ്ടം പറഞ്ഞറിയിക്കാൻ ആവില്ല

  • @faisalmuthireth
    @faisalmuthireth 5 років тому +3

    കൊള്ളാം നന്നായി ശ്രമിച്ചിട്ടുണ്ട്. ഒന്നും പറയാനില്ല കൊള്ളാം.... Great

  • @dwellingod1917
    @dwellingod1917 3 роки тому +1

    Anoopeeeeeeee, superrrrrrrrrrr

  • @jithinmchandan4458
    @jithinmchandan4458 6 років тому +19

    Kuttam parajal ithilum nannayi, parayunna alodu kaanikan parayanam , alla pine, congratulations

  • @user-oz2sr3zb4w
    @user-oz2sr3zb4w 3 місяці тому

    അനൂപേട്ടാ എന്ത് രസം ആണ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @rajanek1845
    @rajanek1845 5 років тому +3

    Super.

  • @Vishnukreji
    @Vishnukreji 3 роки тому

    Nerit kandal aa kaalil onnu veenene... 😍 😍 😍

  • @martintrivandrum
    @martintrivandrum 6 років тому +4

    Talented man

  • @bibinlaltkv3882
    @bibinlaltkv3882 3 роки тому

    ദൈവം മനസ്സ് കൊണ്ടും ശരീരം കൊണ്ടും അനുഗ്രഹിച്ച കലാകാരൻ അനൂപ് കോവളം ഒരുപാട് ഉന്നതിയിൽ എത്തട്ടെ 🥰🥰🥰🥰🥰🥰

  • @Ibru99
    @Ibru99 6 років тому +4

    ജ് മുത്താട്ടോ,, പൊളിച്ചു,,

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 5 років тому

    അരേവാ wonderful എന്നാ. ഒരു ഹമ്മിങ്ങാന്നെ പൊളിച്ചു

  • @AmshanGreen
    @AmshanGreen 5 років тому +7

    this is manual playing

  • @pgmanojnair
    @pgmanojnair 5 років тому

    ഇത്രയും നല്ലോണം പാടുമായിരുന്നോ...!!! ഐഡിയ സ്റ്റാർ സിംങ്ങറിലെ അനൂപിനെ ആരും മറക്കില്ല.... സൂപ്പർ... കലക്കി...👏👏👏👏👏👏👏👌👌👌👌👌👌👌

  • @thetechmusician
    @thetechmusician 6 років тому +3

    Adipoli!!

  • @legencylegency9185
    @legencylegency9185 5 років тому

    ente nattukaranu big salute...kollam...

  • @KochumonkarichalMusicianwriter
    @KochumonkarichalMusicianwriter 7 років тому +3

    അനൂപേ....കിടിലം...

  • @bhaskarrajdeepofficial4366
    @bhaskarrajdeepofficial4366 3 роки тому +1

    Wow Nice bro next level

  • @abhirams206
    @abhirams206 7 років тому +4

    Epic

  • @kavinani4533
    @kavinani4533 3 роки тому

    இசையின் அடிமை நான் இசையின் இசையே

  • @sreeharisunitha6818
    @sreeharisunitha6818 6 років тому +3

    Nice bro

  • @Candy_Click
    @Candy_Click 5 років тому +29

    ഇതിനൊക്കെ ഡിസ്ക്‌ ലൈക് അടിച്ചവരെ എന്താ പറയേണ്ടത്🙏

    • @safem100
      @safem100 3 роки тому +2

      Double daddy cyndrome

  • @rajeshvalsara6034
    @rajeshvalsara6034 5 років тому

    anoopetta awsome..... adipoli...

  • @vinojpurushothaman7924
    @vinojpurushothaman7924 6 років тому +8

    നന്നായിരുന്നു....സൂപ്പർ...

  • @sharathsb423
    @sharathsb423 5 років тому

    Superb..outstanding..vere level

  • @kshivadas8319
    @kshivadas8319 6 років тому +5

    ഒരു അസിസ്റ്റന്റിനെ കൂടെ കൂട്ടമായിയുന്നു ഒരു പാട് സുഹൃത്തുക്കൾ ഉള്ളതല്ലേ.

  • @aaimabhola8647
    @aaimabhola8647 3 роки тому +1

    Bro very nice god bless you

  • @rafeequenidha846
    @rafeequenidha846 6 років тому +19

    കോമഡി ഉല്‍സവത്തിലേക്ക് !!

    • @gopakumar8843
      @gopakumar8843 6 років тому +4

      😁😁😁... അനൂപേട്ടനെ

    • @adarshvp1309
      @adarshvp1309 6 років тому

      😂😂

    • @akhilcrcpy
      @akhilcrcpy 6 років тому +2

      Haaa.... atha ippo nannaye...

    • @neerajes5208
      @neerajes5208 6 років тому +2

      ഒന്നു പോയെടോ ഒരു ഷണകത്തും കൊണ്ട് വന്നിരിക്കുന്നു...

    • @shyleshkbalakrishnan2861
      @shyleshkbalakrishnan2861 5 років тому

      Aare anoopettaneyoo .... best avarokke thudangeethe engerilninnaa ....😍😍

  • @binodgeorge1221
    @binodgeorge1221 5 років тому

    അനൂപേട്ടാ... തകർത്തു. ഒരു പ്രാവശ്യം കേട്ടിട്ടും എനിക്ക് മതിയായില്ല. ഒരു സംഭവം തന്നെ.... കേട്ടോ

  • @Shanimonp
    @Shanimonp 6 років тому +12

    മോന്റെ വീടെവിടെണ് നാടെ വിടേണ് പറഞ്ഞങ്ങ കൊണ്ടാക്കിത്തരാം..😉😉😉😉

  • @noushadcp6565
    @noushadcp6565 5 років тому

    നന്നായിട്ടുണ്ട്,,,, കൂടുതൽ ഉയരത്തിലെത്തട്ടെ,,, ഭാവുകങ്ങൾ

  • @anilkumargtkm
    @anilkumargtkm 5 років тому +14

    യേശുദാസിന് 50മൈക്കാട് വേണം ഇതു മൈക്കാട് ഇല്ലാതെ ഒറ്റയ്ക്കുചെയ്തതാണ് .

    • @sachinpsajan4333
      @sachinpsajan4333 5 років тому +4

      Ente ponnu chetta ithinu dasettan endu thettu cheythu, endaanelum dasettan alle ee paatt paadiyath athorkande

    • @user-vq8qg9qh9h
      @user-vq8qg9qh9h 5 років тому +5

      അനവസരത്തിലെ ബുദ്ധിശൂന്യമായ വ്യാഖ്യനം..

    • @aronainfotainments211
      @aronainfotainments211 5 років тому +1

      യേശുദാസിന് മൈക്ക് മൈക്കാട് എല്ലാം വേണം...പിന്നെ 12000 what's pmpo ulla sound system കൂടി....

    • @sachinpsajan4333
      @sachinpsajan4333 5 років тому +3

      Dasettan ee paatt paadan innathe singers paadunna pole punching angane ulla technology upayogichalla paadiyath, neritt paadiyath aanu ennu raveendran master paranjittund, ithil aa breath edukkunna bhaagam cheyyan vendi veruthe paadippich nokkiyittund, ee paattil ullathinekkal kooduthal samayam breath edukkam ennu mash paranja interview youtubil und interview with biju narayanan

    • @HappyWorldMalayalam
      @HappyWorldMalayalam 5 років тому +2

      Ninne untakkan ninte ammayum Kure mycadine vilichittunteda para poorimone

  • @sumitkapoor244
    @sumitkapoor244 3 роки тому

    Wa kya hai ustad me fan ho gya aap ka

  • @gokulgokulan5662
    @gokulgokulan5662 3 роки тому

    Star singer kazinjapol ningale kure miss cheyunnu ipola onnu kndathu

  • @vkjvipinjose
    @vkjvipinjose 5 років тому

    പ്രിയപ്പെട്ട സുഹൃത്തെ
    ഞാനൊരു ഗായകന്‍ ആണ്.
    Atyavassyam programinu paadunna oralanu
    Ithinte 100 ill onnu pollum arinjukudathavanmaar ivide kaanikkunna komalithanathekkallum 100 nu 100 sathamanam supper
    Suppperb

  • @maneeshtv9629
    @maneeshtv9629 5 років тому

    ഇത് വേറെ ലെവലാണ് ട്ടോ ആനൂപെട്ടാ.....പൊളിച്ചു....