Anoop Kovalam in Asianet platform

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 117

  • @deepthirani6758
    @deepthirani6758 Рік тому +32

    അനൂപ് ഞാൻ ഇത് വർഷങ്ങൾക്ക് ശേഷം ആദ്യം ആയി കാണുമ്പോൾ നിന്റെ ഈ ദിനങ്ങൾ എന്നിൽ നഷ്ടബോധത്തിന്റെ അലകൾ ഉണർത്തുന്നു...... ഒപ്പം എന്റെ ഏറ്റവും ഇഷ്ടഗാനത്തിലൂടെ നിന്നെ കാണാനായതിന്റെ ചരിതാർഥ്യവും........ ❤️❤️❤️

    • @user-zp3qg9lw5m
      @user-zp3qg9lw5m 4 місяці тому

      അനൂപേ, ഏറെ ഏറെ നെഞ്ചിൽ കൊള്ളുന്ന വരികളും നിന്റെ ആലാപനവും, ഐഡിയ സ്റ്റാർ സിങ്കറിൽ നിന്ന് പോയെങ്കിലും നീയാണ് രാജാവ്, നിന്റെ സ്വന്തം പാട്ടു കേൾക്കാൻ ഏറെ ആഗ്രഹം ഉണ്ട്, എത്രയും പെട്ടെന്ന് അത് നടക്കട്ടെ 👍👍

  • @sureshc5948
    @sureshc5948 2 роки тому +67

    അനൂപ് ഇത്രയും നന്നായി പാടുമായിരുന്നോ എന്തൊരു സുഖമാണ് കേൾക്കാൻ ❤️❤️❤️

  • @adhi5038
    @adhi5038 2 роки тому +48

    2022 ilum... evergreen.. Anoop 😍😍👌👌👌

  • @caffeinevibes4794
    @caffeinevibes4794 2 роки тому +37

    ചേട്ടനോട് പറഞ്ഞാൽ തീരാത്ത ഒരു ആരാധന ❤❤❤❤❤❤❤❤

  • @josejoseph3746
    @josejoseph3746 2 роки тому +16

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള keyboardist 🥰🥰🥰

  • @user-oh1op2cs6v
    @user-oh1op2cs6v 2 роки тому +93

    അനൂപേട്ടൻ നടൻ ജഗദീഷിനെ പോലെയുണ്ട്

  • @ajialenaajialena4568
    @ajialenaajialena4568 2 роки тому +20

    അനൂപ് ഏട്ടന്റെ voice അടിപൊളിയാ 👍👍

  • @sherinpeter6735
    @sherinpeter6735 Рік тому +11

    ഈ പാട്ട് പോലും ഞാൻ ഇഷ്ട്ടപെട്ടത് അനൂപ് ചേട്ടൻ പാടുന്നത് കേട്ടിട്ടാണ് 🥰

  • @sinivava7266
    @sinivava7266 9 місяців тому +1

    ഹായ് അനൂപ്..... അഭിനന്ദനങ്ങൾ 💐💐💐💐💐....
    നന്നായി പാടി.....എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്നാണ് ഇത്.....

  • @anithanair7741
    @anithanair7741 2 роки тому +8

    Superb your singing & playing key board also.

  • @anithanair7741
    @anithanair7741 2 роки тому +12

    Fantastic singing

  • @dorax3837
    @dorax3837 2 роки тому +4

    Super singing.... ആ side ഒന്ന് തിരിഞ്ഞ് ഇരിക്കുമ്പോ actor അശോകന്റെ ചെറുപ്പത്തിലെ മുഖം. Super...

  • @sreekumarijayakumar6006
    @sreekumarijayakumar6006 5 місяців тому

    Anoop എന്റെ പ്രിയ സുഹൃത്ത്. ഒരു 20 yrs ഉള്ളപ്പോൾ ആണെന്ന് തോന്നുന്നു എന്റെ കൂടെ പഠിച്ചത്. ഞങ്ങൾ എപ്പോഴും അനൂപിനെ കൊണ്ട് ഓരോ പാട്ടുകൾ പഠിപ്പിക്കും. കേട്ടിരിക്കാൻ നല്ല സുഖമാ. ഭയങ്കര ഡിമാൻഡാ പുള്ളിക്ക്. 💐💐💐

  • @littlechathan210
    @littlechathan210 2 роки тому +14

    Anoop അന്ന് ഒരു താരം ആയിരുന്നു

  • @veenasibilas2130
    @veenasibilas2130 2 роки тому +8

    🙏🙏🙏 എന്താ ഫീൽ 💙💙💙

  • @sajithasunil7396
    @sajithasunil7396 Рік тому +5

    Idea star സിങ്ങറിൽ അന്ന് കേട്ടത് മുതൽ ഈ പാട്ടിനോടിഷ്ടം. അനൂപേട്ടനെയും. ഒറിജിനലിനെ വെല്ലും. ഹൊ ❤️❤️

  • @jismyvinod9933
    @jismyvinod9933 2 роки тому +4

    Anooopetaaa..
    Super
    .. ❤❤❤

  • @lekshmiprabha4866
    @lekshmiprabha4866 2 роки тому +4

    Excellent!!! Super voice

  • @nishapaul3469
    @nishapaul3469 2 роки тому +4

    Love u Anoop....

  • @joshimv3821
    @joshimv3821 3 роки тому +8

    Excellent anoopetta

  • @rajeshbibeesh4196
    @rajeshbibeesh4196 2 роки тому +3

    അനൂപ് ഏട്ടാ ഇങ്ങനെ കരയിപ്പിക്കല്ലേ ❤❤

  • @lovely..9236
    @lovely..9236 2 роки тому +1

    Orupaadu vazhuki oru comment idan pakshe orupaadu thavana kandu vannu povunund ❤️kelkumthorum ee song orupaaaduu manasine chila ormakalal 😢😢karayipikunund

  • @sreeharis9615
    @sreeharis9615 Рік тому +1

    I hear this song every day

  • @aadhiniview7793
    @aadhiniview7793 2 роки тому +5

    പഴയ ഐഡിയ സ്റ്റാർ സിംഗർ. ഹോ ഇതൊക്കെ കാണാൻ അന്ന് കട്ട വെയ്റ്റിംഗ് ആയിരുന്നു. ഇതൊക്കെ ഒരു കാലം.

  • @vivinmathew74
    @vivinmathew74 2 роки тому +5

    കിടിലമേ ❤❤❤

  • @ashikkodakkad
    @ashikkodakkad 3 роки тому +7

    Anoop❤️

  • @sarithamahesh9312
    @sarithamahesh9312 2 роки тому +3

    Super igane ariyapedathpoya ethryo pattukarundakum

  • @jerinvkm7643
    @jerinvkm7643 2 роки тому +5

    അടിപൊളി ❣️

  • @bindu3123
    @bindu3123 3 роки тому +2

    👍🏻🥰🥰2021 lum sprrr

  • @ajeebe3399
    @ajeebe3399 9 місяців тому

    Brilliant performer
    Master of all
    Great

  • @satheesankollam4981
    @satheesankollam4981 2 роки тому +3

    അനൂപ് 👍❤❤❤❤❤❤

  • @shaijusaru933
    @shaijusaru933 Рік тому

    Annopetta ur sining is..................... So sweet

  • @PreathaK
    @PreathaK Місяць тому +1

    🌹🌹

  • @2012Ribin2012
    @2012Ribin2012 Рік тому

    Anoope kannu nirauichu tks

  • @Sofiyachandran859
    @Sofiyachandran859 7 місяців тому

    2024❤❤❤

  • @user-xk6tc4yo6c
    @user-xk6tc4yo6c 5 місяців тому

    Superrr anoop

  • @neethusumeshvyshu2905
    @neethusumeshvyshu2905 2 роки тому +3

    സൂപ്പർ ❤️

  • @elizabethpramod9342
    @elizabethpramod9342 2 роки тому +2

    Excellent💯💯💯👍👍

  • @user-vv4qp8go8y
    @user-vv4qp8go8y Рік тому

    അനൂപ് sir great

  • @jyothilakshmitn1808
    @jyothilakshmitn1808 2 роки тому +5

    Super

  • @nishaph8312
    @nishaph8312 8 місяців тому

    Superrb❤❤❤👌👌👌

  • @sujisoukumaryamsuji8819
    @sujisoukumaryamsuji8819 7 місяців тому

    ഇനിയും പാടണം അനൂപേ ട്ടാ

  • @sreeharins6858
    @sreeharins6858 Рік тому

    Super voice anoopettaaaa❤️❤️❤️

  • @RathaN__Cr
    @RathaN__Cr 5 місяців тому

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

  • @Fishylife1
    @Fishylife1 Рік тому +4

    ഇതെത്ര പ്രാവശ്യം കേട്ടു ന്ന് എനിക്ക് തന്നെ അറിയില്ല..

  • @sr6590
    @sr6590 Рік тому

    Great ❤ feeling ❤heart touching ❤

  • @ayanthej4827
    @ayanthej4827 3 місяці тому

    Thalaseryl njagde oru ortho dr und bijumon avarepole kanan❤

  • @nicholasjolly4613
    @nicholasjolly4613 2 роки тому +3

    ഒന്നും പറയാനില്ല ചേട്ടാ

  • @renjithkm9592
    @renjithkm9592 9 місяців тому

    ❤️❤️🥰

  • @prasanthkunju9453
    @prasanthkunju9453 7 місяців тому

    💖💖💖💖

  • @nishashaheed9612
    @nishashaheed9612 2 роки тому +2

    Stiill , luv dis ❤️❤️❤️❤️

  • @Demoonefor
    @Demoonefor 9 місяців тому

    Nicee

  • @drmuhammedshan9284
    @drmuhammedshan9284 2 роки тому +1

    സൂപ്പർ 🥰👍👍👍

  • @ramam8143
    @ramam8143 11 місяців тому

    Anoop ചേട്ടൻ 👍🏻

  • @PreathaK
    @PreathaK Місяць тому

    👍👍👍

  • @thethampan
    @thethampan 4 місяці тому

    ❤️❤️❤️

  • @amosvlogs6723
    @amosvlogs6723 2 роки тому +3

    Super cute🥰

  • @Dinidenny2024
    @Dinidenny2024 8 місяців тому

    ❤❤❤❤❤❤

  • @user-tf9nj5nl7z
    @user-tf9nj5nl7z Рік тому

    ഒരു രക്ഷയില്ല 🙏🏽 നമിച്ചു

  • @vahabkm1386
    @vahabkm1386 2 роки тому +2

    Polichu👍

  • @renjithraju4677
    @renjithraju4677 Рік тому

    Awesome ❤

  • @prajithaprabhakaran2978
    @prajithaprabhakaran2978 2 роки тому +3

    Super Super ❤❤

  • @SUNILvettam1018
    @SUNILvettam1018 Рік тому

    🌹🌹🌹 08 - 04 - 2023 🌹🌹🌹

  • @sudheermizra4807
    @sudheermizra4807 Рік тому

    അനൂപേട്ടാ സൂപ്പർ ❤

  • @nikhilamohan2763
    @nikhilamohan2763 Рік тому

    Fav😍

  • @shareenashameer2108
    @shareenashameer2108 2 роки тому

    Anoop eattan.... 👍🏽👍🏽

  • @bindhukrishna3957
    @bindhukrishna3957 2 роки тому

    സൂപ്പർ anoop ❤️

  • @dhaneeshbala9595
    @dhaneeshbala9595 Рік тому

    2023♥️

  • @safoorasalahudheen782
    @safoorasalahudheen782 2 роки тому

    അനുപ് സൂപ്പർ... സൂപ്പർ

  • @shanu.r7924
    @shanu.r7924 2 роки тому +1

    super ....💗💗💗💗

  • @alicesimson2979
    @alicesimson2979 Рік тому +1

    Superrrrr🎉🎉🎉🎉🎉

  • @JITHIN_
    @JITHIN_ 2 роки тому

    Very Nice song👨‍🎤🎶 ❤

  • @saifumundakkal6237
    @saifumundakkal6237 2 роки тому +3

    😍😍😍

  • @sarathchandrajyothy8982
    @sarathchandrajyothy8982 Рік тому

    🌹

  • @SindhuRamachandran-h1u
    @SindhuRamachandran-h1u 8 місяців тому

    Super......

  • @SSManulal
    @SSManulal 10 місяців тому

    Venganoor boy❤

  • @adhirrouth7823
    @adhirrouth7823 Рік тому +1

    Better than original

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому

    Jegatheesh❤❤

  • @sreejass3344
    @sreejass3344 2 роки тому +2

    😍💖

  • @clementt3715
    @clementt3715 2 роки тому +1

    കിടു

  • @sandrasaji949
    @sandrasaji949 2 роки тому +1

    🌹❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Super brother

  • @neethumolsinu6384
    @neethumolsinu6384 10 місяців тому

    Super👌👌

  • @brijeshpp358
    @brijeshpp358 2 роки тому +1

    👍

  • @aneeshaknlr8419
    @aneeshaknlr8419 Рік тому

    👍♥️

  • @irenesworld1051
    @irenesworld1051 Рік тому

    Full video upload chaiyamo

  • @sunilkumarsubi3212
    @sunilkumarsubi3212 Рік тому

    ❤❤

  • @JelsysWorld
    @JelsysWorld 11 місяців тому

    🎉🎉🎉🎉🎉❤❤❤

  • @eldhosebaby6093
    @eldhosebaby6093 2 роки тому

    ചേട്ടാ പൊളിച്ചു

  • @abhinavdev9707
    @abhinavdev9707 Рік тому

    🥰❤️

  • @deepthisujith3796
    @deepthisujith3796 Рік тому

    👍❤️

  • @shemeerashemeer-yy3lm
    @shemeerashemeer-yy3lm Рік тому

    Adipoli

  • @byjuinvarghese1825
    @byjuinvarghese1825 2 роки тому

    🥰🥰🥰🥰

  • @lukeninanmathew7530
    @lukeninanmathew7530 2 роки тому

    🥰

  • @divyap4143
    @divyap4143 2 роки тому

    👌👌👌👌

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +1

    മഠഗളങ്ങൾ അരുകുഠ

  • @bindu6558
    @bindu6558 Рік тому

    Shikkaari😂👍🏻👍🏻👍🏻

  • @meet7520
    @meet7520 2 роки тому

    Ivanetha...

  • @Roshanxxx111
    @Roshanxxx111 2 роки тому

    Aparadam aanu ini muthal nee oridathum paadaruth manassilayada

    • @sayoojsgarage2065
      @sayoojsgarage2065 Рік тому

      Than enth thengayado e parayune yesudas matram padiyamathiyo

  • @preethaunnikrishnan3311
    @preethaunnikrishnan3311 7 місяців тому

    Super