നാട്ടു മരുന്നുകൾ / Native plants

Поділитися
Вставка
  • Опубліковано 17 вер 2024
  • There are many plants around us. We do not know their use or name. Instead of learning about large-scale drug manufacturing or their uses, there are some small uses. What we need most is such little knowledge. I am trying to bring this knowledge that I know to you. There is no scientific basis for the knowledge gained by hearing. But with good credit, you might find exactly what you need.
    ayilyam kalari
    tvm
    kazhakkoottam
    ph 9495891450
    whats app 9746199812

КОМЕНТАРІ • 132

  • @മോസസ്
    @മോസസ് 3 роки тому +9

    പരിസരത്തും ഒരുപാട് ഉണ്ട്..ഇപ്പൊ ആണ് ഇതിൻ്റെ പ്രയോജനം മനസ്സിലാക്കിയത് ആശനെ..thanks. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @abiabi3717
    @abiabi3717 3 роки тому +12

    നല്ല ഒരു അറിവ് ആണ് ഗുരുക്കളെ

  • @vineethps6777
    @vineethps6777 3 роки тому +11

    വലിയ ഉപകാരം 🙏🏽🙏🏽

  • @sanaatanviswa
    @sanaatanviswa 3 роки тому +3

    Great Nature n great healing herbs ❤

  • @kalariandlife6453
    @kalariandlife6453 3 роки тому +1

    very useful video. Its a new information. Knowledge about plants are an essential Part of Kalari treatment. Hope you will continue uploading these type of videos again.

  • @sigiscaria8511
    @sigiscaria8511 3 роки тому +3

    Thank you for this information.Gurukkal, your videos are very good.

  • @roshansreji9961
    @roshansreji9961 3 роки тому +3

    wow... പുതിയ അറിവ്... ഇനിയും പ്രതീക്ഷിക്കുന്നു

  • @georgegeorge4109
    @georgegeorge4109 3 роки тому +4

    പെരിങ്ങലം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഇതിന്റെ ഇലയും കൂമ്പും വെള്ളം തിളപ്പിച്ചു കുടിച്ചാൽ പെട്ടെന്ന് കൗണ്ട് കൂടുന്നതാണ്, കൗണ്ട കുറയുന്ന പനിക്ക്‌ ഇതിന്റെ വെള്ളം കുടിച്ചാൽ പെട്ടെന്ന് കൗണ്ട് കൂടുന്നതാണ്,, ഞാൻ അനുഭവാസ്സ്ഥൻ ആണ്

    • @sulinlawbreaker7
      @sulinlawbreaker7 3 роки тому

      ഞങ്ങളുടെ നാട്ടിൽ പെരേലം

  • @arshadebrahim3185
    @arshadebrahim3185 3 роки тому +2

    നന്ദി ,🙏

  • @abhijithsv7452
    @abhijithsv7452 3 роки тому +3

    Thks guru

  • @mariespv513
    @mariespv513 3 роки тому +1

    Good new information ..thank-you sir 🙏

  • @ashrafiasharafi212
    @ashrafiasharafi212 3 роки тому +2

    Thanks sir...it is a valuable and unknown thing...

  • @renjithr6803
    @renjithr6803 3 роки тому +2

    Thanks a lot guruji

  • @aruncnair3550
    @aruncnair3550 3 роки тому +5

    ഇവിടെ ഇത് പെരിങ്ങലം

  • @shakeerkhan5237
    @shakeerkhan5237 3 роки тому +2

    നല്ലത് സൂപ്പർ

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +5

    നല്ലത് 👍👍👍👍

  • @rameshanvt4458
    @rameshanvt4458 3 роки тому +1

    Puthiya arivu .Thanks

  • @rajuphilip2271
    @rajuphilip2271 3 роки тому +4

    ഇത് രണ്ട് ഇനമുണ്ട്. വെള്ള പൂവ് ഉള്ളതും ചുവന്ന പൂവ് ഉള്ളതും

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      👍 yes , ഞാന് കാണിച്ചത് വട്ട പെരുവലം ആണ് . മറ്റേത് ഷോട്ട് വീഡിയോ അയോണ്ട് പറയാന് വിട്ടുപോയി

    • @kamarudheenvadakkumpurath6927
      @kamarudheenvadakkumpurath6927 3 роки тому

      രണ്ടും ഈ രീതിയിൽ ഉപയോഗിക്കാമോ?

  • @konikaraexports
    @konikaraexports 3 роки тому +2

    intresting thank u..

  • @laleethm7691
    @laleethm7691 3 роки тому +2

    Thanks for the information

  • @abhijithsv7452
    @abhijithsv7452 3 роки тому +2

    Thk uuuuu

  • @anooptr6562
    @anooptr6562 3 роки тому +3

    Thanks

  • @faisalgurukkal8833
    @faisalgurukkal8833 2 роки тому +1

    Periyilam...oru veran....
    Pilesinu useful aanu

  • @abhi_techy_videos1906
    @abhi_techy_videos1906 3 роки тому +1

    Enniyum ethupola ulla videos edanam

  • @bijoshkumarj8333
    @bijoshkumarj8333 3 роки тому +5

    ഇതിൻ്റെ കൂമ്പ് (വിരിയാത്ത ഇല ) നന്നായി തിരുമമി മുറിവിൽ വച്ചാലും മതിയാകും

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      മുറിവിൽ വെക്കുമ്പോ എപ്പോഴും നമ്മള് ശ്രേദ്ധിക്കണം , deep cut ആണെങ്കില് ഞരമ്പ് മുറിയാൻ സാധ്യത ഉണ്ട് , അറിയാതെ എന്തെങ്കിലും ഒക്കെ എടുത്തു വെച്ചാല് അത് ഒരുപാട് ദോഷം ചെയ്യാം , അതുകൊണ്ടു എത്ര അറിയാമെങ്കിലും ബ്ലഡ് നിലകുന്നില്ല എങ്കില് വേഗം ഹോസ്പിറ്റലില് എത്തിക്കുക. പിന്നെ താങ്കൾ പറഞ്ഞപോലെ ഒരു ദിവസം കഴിഞ്ഞ മുറിവില് നമുക്ക് അറിയാൻ പറ്റും . അപ്പോള് വെച്ചു കെട്ടുകയോ, ഇതിന്റെ തുള്ളി വീഴ്ത്തുകയോ ആകാം

  • @yashiqueambalakunnumal7697
    @yashiqueambalakunnumal7697 3 роки тому +2

    Thank you

  • @pachamulak_
    @pachamulak_ 3 роки тому +3

    Njangade ivide ith peruvelam

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      s , ചെറിയ വ്യത്യസം കാണും വേറെയും പേരുകള് കാണും

  • @killhorror3786
    @killhorror3786 3 роки тому +1

    🙏🏻🙏🏻🙏🏻ഉപകാരം ചേട്ടാ ❤️❤️❤️

  • @kskailaspottikailashibu6232
    @kskailaspottikailashibu6232 3 роки тому +2

    ഒരുപാട് സന്തോഷം 🙏

  • @vibinmathew9724
    @vibinmathew9724 3 роки тому +2

    Thank you sir

  • @മറ്റുള്ളവരെകേൾക്കു

    Maratha thalavaedhana undh waifinu andhanghilum Maru marunnu undo gurukkalaeee

  • @praveenjayakumar2645
    @praveenjayakumar2645 3 роки тому +2

    🙏

  • @jijovarghese8716
    @jijovarghese8716 3 роки тому +1

    Nice vedio

  • @prasdkumarmv4008
    @prasdkumarmv4008 2 роки тому +1

    ഉപയോഗിക്കുന്നുണ്ട്

  • @ajukazhakuttomgopalakrishn5514
    @ajukazhakuttomgopalakrishn5514 3 роки тому +4

    അർശസ് എന്ന രോഗത്തിന് ഫലപ്രദമായ മരുന്നാണ് പെരുവലം

  • @ajimon5969
    @ajimon5969 3 роки тому +1

    Nera njan pandu onnilum nalilumokke padikkumbo sthiram urunduveenu muttile tholipokkarunnu tholipoyalum avide vechal pitte divasam athunangumayirunnu

  • @vishnus1491
    @vishnus1491 3 роки тому +2

    ആശാനേ നമസ്കാരം കോഴി വാറ്റ് ഉണ്ട ക്കുന്ന രീതിയും അതിന്റെ ഗുണങ്ങളും പറഞ്ഞു തരാമോ

  • @தனிக்காட்டுராஜா-ர1ட

    Chetta I'm from kanyakumari district i used this leaves for hair growth
    Near to my house one women she lost her hair almost every hair fell down in one day night because of infection
    Someone tell about this leaves to her she used daily crushed and apply to her head within 2 month all the hair grown back like crazy
    Her age is 40 but hair is too much black
    She look like an young age women bsc of her black hair

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 роки тому +2

    Ith nammale Periyila😊😊😊

  • @rajuabraham6561
    @rajuabraham6561 3 роки тому +1

    Super

  • @guppyworld9706
    @guppyworld9706 3 роки тому +3

    Sir chathavu kidial athe plants use cheyandaa

  • @suguuu1312
    @suguuu1312 3 роки тому +2

    ithpoolethe video iniyum venam

  • @amaluchandra9533
    @amaluchandra9533 3 роки тому +1

    Peruvalam

  • @gadham.s6529
    @gadham.s6529 3 роки тому +1

    👍

  • @aanapremi2325
    @aanapremi2325 3 роки тому +1

    Edhu polathe video edo sir

  • @kamarusgarden2973
    @kamarusgarden2973 Рік тому

    ❤❤❤❤❤❤❤❤❤ ഞാനും കൂട്ടായുണ്ട്❤

  • @davidprasad1459
    @davidprasad1459 3 роки тому +2

    കുഞ്ഞിലേ കാലിൽ ചൊറി വന്നപ്പോൾ ഈ ഇല തേച്ചു കുളിപ്പിക്കുമായിരുന്നു..

  • @shikhilcu1287
    @shikhilcu1287 3 роки тому +2

    Sir te profession entha ? Kalari thanne aano main

  • @ratheeshkumar6158
    @ratheeshkumar6158 2 роки тому

    Sathiyam orupadu upayogichittuundu njan

  • @shihabshihab8471
    @shihabshihab8471 3 роки тому +1

    പെരു,ഇതിന്‍റെ ഇല ഒരുപാടുരോഗങ്ങള്‍ക്ക് മരുന്നാണ്.

  • @athiramanesh1804
    @athiramanesh1804 3 роки тому +1

    Chettante perentha

  • @aneesanees2564
    @aneesanees2564 3 роки тому +3

    താങ്ക്സ്

  • @anoopissacissac1985
    @anoopissacissac1985 3 роки тому +2

    Thiru thaliyekurichu our video pleace

  • @sheela2488
    @sheela2488 10 місяців тому

    Vangan kittumo?

  • @kollawrance7401
    @kollawrance7401 3 роки тому +1

    Magic oo??? 😮

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      മാജികോ ? എന്താ ?

    • @kollawrance7401
      @kollawrance7401 3 роки тому

      @@kalaripayattu-battleofmart2440 magic pooley undallo enna nu aashaney njan udeshichathu... Thettydharikkalley plss

  • @Lakshmi-bk7bd
    @Lakshmi-bk7bd 9 місяців тому

    ചുണങ്ങിന് നല്ലതാണോ

  • @KR-gt1yl
    @KR-gt1yl 3 роки тому +2

    ഷുഗറിന് മരുന്നുണ്ടോ?

  • @princekumarrout4810
    @princekumarrout4810 3 роки тому +2

    Bhai next vdo me hindi se bolo

  • @raghavanasokanasokan2395
    @raghavanasokanasokan2395 10 місяців тому

    ഇലമുളച്ചി കിട്ടുമോ സാർ

  • @adventure3277
    @adventure3277 3 роки тому +2

    ഈ ചെടിയും കൊണ്ട് വേറെ ഉപയോഗം ഉണ്ടോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      ഒരുപാട് ഉപയോഗങ്ങൾ ഉണ്ട് , ഗർഭാശയ മുഴ പോലെ ഉള്ള അസുഗങ്ങൾക്ക് ഉപയോഗിക്കുന്നു . ബട്ട് പ്രോസെസിങ് കൂടുതല് ആണ് .

    • @challenger3888
      @challenger3888 3 роки тому +2

      It can be used instead of tissues paper

  • @coolgayan
    @coolgayan 3 роки тому

    What is this plant..english please..

  • @worldoframanan3358
    @worldoframanan3358 3 роки тому

    theeta parathi ennum parayum

  • @princekumarrout4810
    @princekumarrout4810 3 роки тому +3

    Kabhi kabhi hindi me bolo

  • @princekumarrout4810
    @princekumarrout4810 3 роки тому +2

    Hindi hindi bolo anna

  • @nasarnayyoor4944
    @nasarnayyoor4944 3 роки тому

    ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടോ

  • @binununu4373
    @binununu4373 3 роки тому +1

    അസ്മക്ക് എന്തേലും മരുന്നു ഉണ്ടോ.. പൊടി മൂലം ഉണ്ടാകുന്ന അസ്മ

  • @i_n_d7659
    @i_n_d7659 3 роки тому +2

    Communist pacha ano ith

  • @rijojohny9784
    @rijojohny9784 3 роки тому

    ഇത് തിരുമ്മി മൂക്കിൽ മാറി മാറി വലിച്ചു ഉച്ചിയിൽ വക്കുമ്പോഴെക്കും ബ്ലീഡിങ് നിക്കും.. അത് നിങ്ങൾ ഇങ്ങനെ ചെയ്തില്ലെങ്കിലും നിക്കും.. കാരണം നിങ്ങളുടെ ശരീരത്തിന് അതിനുള്ള കപ്പാസിറ്റി ഉണ്ട്..

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +11

      ആണോ അത് എനിക്കു അറിയില്ലയിരുന്നു. പിന്നെ എന്തിനാണ് മുറിവു വരുമ്പോ ഹോസ്പിറ്റലില് പോകുന്നത് . normal bleeding time എത്ര ആണ്. normal clotting time എത്ര ആണ് . ok അത് അവിടെ നിലകട്ടെ , ശരീരത്തിന്റെ കപ്പാസിറ്റിയെ പറ്റി പറഞ്ഞല്ലോ , ബ്ലഡ് നിൽകുന്നത് കപ്പാസിറ്റി കൊണ്ടല്ല prothrombin function കൊണ്ട് ആണ്.
      പിന്നെ ഇത്രയും വലിയ സംഭവം ആയി കമേൻറ് ഇട്ടോണ്ടു ചോദിക്കുക ശരീരത്തിനെ പറ്റി വേറെ എന്തൊക്കെ അറിയാം , ഒരു ദിവസം എത്ര ഉച്ച്വാസ നിശ്വാസ വായുക്കൾ ഉണ്ട് എന്നു അറിയോ , സൂചി കൊണ്ട് കുതിയാല് രക്തം വരാത്ത ഭാഗങ്ങള് ഏതൊക്കെ എന്നു അറിയോ , എത്ര അസ്ഥികൾ ഉണ്ട് എന്നു അറിയോ, എത്ര നാഡീഞരമ്പുകൾ , എത്ര രോമ കൂപങ്ങൾ , എത്ര organs , എന്തെങ്കിലും അറിയാമോ.
      എന്നെ നിങ്ങളക് തള്ളിക്കളയാം , പക്ഷേ അറിവുകളെ ഉൾക്കൊള്ളാൻ ശ്രമിക്കണം . ഈ വീഡിയോയിൽ വന്നിരിക്കുന്ന ബാക്കി coments നോകിയോ , അവര് എല്ലാം ഒന്നും അറിയാത്തവര് എന്നാണോ നിങ്ങളുടെ വിചാരം . ബഹുമാനിക്കാന് പടിക്കുക ആദ്യം , എന്നെ അല്ല , അറിവിനെ /

    • @harisharis8850
      @harisharis8850 3 роки тому

      ഞങ്ങൾക്കിത് അറിവ് തന്നെയാണ്

    • @laluluchu1810
      @laluluchu1810 3 роки тому +2

      @@kalaripayattu-battleofmart2440 ചേട്ടൻ അവനോട് പോവാൻ പറ.. എല്ലാ ഇടതും കാണും ഇതുപോലുള്ള നാറികൾ... ചേട്ടൻ.. പറയുന്ന.. ഓരോ അറിവും. ഞ്ചങ്ങൾക് വിലപ്പെട്ടദാ... ഒരുപാട്.. കാരിയങ്ങള് അറിയാൻ... താല്പര്യമുണ്ട്.... ഫുൾ സപ്പോർട്ട് 👍🤝

  • @oldishart1859
    @oldishart1859 11 місяців тому

    ഇത് മൂലക്കുരു എന്ന അസുഖത്തിന് നല്ല ബെസ്റ്റ് മരുന്നാണ്

  • @midhunm.s9677
    @midhunm.s9677 3 роки тому +2

    Thanks

  • @sachidanandhanil417
    @sachidanandhanil417 3 роки тому +2

    Thanks🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 роки тому

    Thanks