സരസ്വതിയമ്മയുടെ അത്ഭുത മരുന്ന് വീട്/Miracle Medicine House

Поділитися
Вставка
  • Опубліковано 8 лют 2025
  • കൊല്ലം ചവറ കൊറ്റൻ കുളങ്ങരയിലെ മുക്കട കളീലിൽ വീടിന്റെ ചുറ്റുവട്ടം. ഔഷധക്കാടാൽ സമ്പന്നമാണ്. കായാംമ്പൂ മുതൽ അർബുദനാശിനി വരെ നട്ടുവളർത്തിയത് റിട്ട.കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് സരസ്വതിയമ്മയാണ്. സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച് സരസ്വതിയമ്മ തന്നെയാണ് എല്ലാം ശേഖരിക്കുന്നത്. ഉൾക്കാടുകളിൽ നിന്നുള്ള വ ഫോറസ്റ്റ് ഓഫീസർമാർ വിളിച്ച് നൽകും.#pachila #പച്ചില #Farming #biofarming#kollam #biofarming #agriculture #farming #kerala #cancersurvivor #plants #tree #snake #snakeplant #leaf #forest #medicinalplantmalayalam #medicinalherb #medicinalplantmalayalam #ayurvedic
    ** Follow us on **
    Facebook: / pachila.in
    Instagram: / pachila.in
    Website: www.pachila.in

КОМЕНТАРІ • 242

  • @layya0123
    @layya0123 11 місяців тому +12

    ഉല്ലാസ് ചേട്ടൻ നമ്മ ഉയിർ...Bye നിയാസ് മൈനാഗപ്പള്ളി

  • @molytk5650
    @molytk5650 5 місяців тому +13

    നല്ല അറിവ് പകർന്നു തന്ന സരസ്വതി അമ്മക്കും ഉല്ലാസ് സാർനും എല്ലാവിധ നന്മകൾ നേരുന്നു കൂടാതെ ഇതുപോലുള്ള അറിവ് ഇനിയും നൽകാൻ കഴിയട്ടെ നന്ദി നമസ്കാരം ❤️❤️🙏

    • @Pachila
      @Pachila  5 місяців тому

      കമന്റിന് നന്ദി ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യണേ🙏🏼

  • @aaquilak7625
    @aaquilak7625 Рік тому +68

    🙏എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി ഭൂമി മാതാവ് നമുക്കായി സംരക്ഷിച്ച എല്ലാ ഔഷധങ്ങളുയും ഒരു മേൽക്കൂരയിൽ കൊണ്ടുവരുന്നത് നമ്മുടെ ഭാവി തലമുറയ്ക്ക് വലിയ സംഭാവനയാണ്.

  • @AmalrajRajr.s
    @AmalrajRajr.s 5 місяців тому +16

    പഴയ തലമുറക്കുപോലും അജ്ഞാതമാ യ വളരെ വിലപ്പെട്ട അറിവുകൾ തന്ന അമ്മയ്ക്ക് വളരെ സ്നേഹാദരം...

    • @Pachila
      @Pachila  5 місяців тому +1

      കമന്റിന് വളരെ അധികം നന്ദി ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മാക്സിമം വാഡ്സപ്പ് ഗ്രൂപ്പിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്യുമല്ലോ🙏🏼

    • @padmaakhilakhil4575
      @padmaakhilakhil4575 5 місяців тому

      ​@@Pachilaഅമ്മ ഭൂമിയെ യും സ്വന്തം മാതാവിനെയും പ്രഖ്കൃതിയേയും നന്നായി സ്‌നേഹിക്കുന്നുണ്ട് അതാണ് athyamaittullt❤️🙏🙏🙏😅

    • @marymetteldajohn9764
      @marymetteldajohn9764 5 місяців тому

      Rat rani

  • @seelavathim5594
    @seelavathim5594 4 місяці тому +3

    ഇതുപോലുള്ള നല്ല നാട്ടറിവുകൾ നൽകിയതിന് സരസ്വതി അമ്മക്ക് ആയിരം അഭിനന്ദനങ്ങൾ എന്നും ആയുസും ആരോഗ്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

    • @Pachila
      @Pachila  4 місяці тому

      അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി ഈ അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കൂടുതൽ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ🙏🏼

  • @shylajakumari2663
    @shylajakumari2663 Рік тому +25

    100എപ്പിസോഡ് പിന്നിടുന്ന പച്ചില്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 👍👍👍👍👍

  • @sudhinam3506
    @sudhinam3506 5 місяців тому +4

    ഔഷധ സസൃങ്ങളെ കുറിച്ചു കൂടുതൽ കാരൃങ്ങൾ അറിയാൻ കഴിഞ്ഞതിനു നന്ദി ...

    • @Pachila
      @Pachila  5 місяців тому

      കമന്റിന് വളരെ അധികം നന്ദി ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കൂടുതൽ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക🙏🏼

  • @RemaDevi-o8b
    @RemaDevi-o8b 5 місяців тому +6

    പച്ചിലയുടെനൂറാമത്തെ എപ്പിസോഡിലൂടെ ഇത്രയും അറിവുകൾ പകർന്നു തന്ന പ്രിയപ്പെട്ട സരസ്വതിയമ്മയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം നമ്മുടെ ഉല്ലാസിനും .👍🏻👍🏻👍🏻♥️

    • @Pachila
      @Pachila  5 місяців тому

      കമന്റിന് വളരെ നന്ദി ഈ അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്ക് പേജുകളിലും ഷെയർ ചെയ്ത് സഹായിക്കണേ🙏🏼

  • @PremarajanKk-dl8si
    @PremarajanKk-dl8si 5 місяців тому +2

    സരസ്യ തി അമ്മക്ക് നമസ്ക്കാരം ആശംസകൾ ഇനിയും കൂടുതൽ പ്രക്തിയോട് അടുക്കട്ടെ വരും തലമുറക്കുകൂടി അറിവ പരട്ടെ എന്ന് ആശംസിക്കുന്നു

  • @sajithkitchenfavourite9829
    @sajithkitchenfavourite9829 Рік тому +14

    നല്ല നാട്ടറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

  • @anandank2920
    @anandank2920 Рік тому +5

    പച്ചിലയുടെ സെഞ്ചൂറിയൻ എപ്പിസോഡിന് നമസ്തേ.സരസ്വതി അമ്മക്ക് നമോവാകം.
    അമ്മയുടെ ഔഷധശേഖരവും
    അറിവും അനന്തര തലമുറകൾക്
    സ്വർണ്ണഖനിയായി മാറട്ടെ എന്നാശംസിക്കുന്നു.

  • @Jithin-te9mb
    @Jithin-te9mb Рік тому +9

    ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം 😊

  • @Sobhana.D
    @Sobhana.D Рік тому +10

    പച്ചില യുടെ നൂറാമത്തെ എപ്പിസോഡ് ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤️🙏🙏

  • @ckpushpavalli5388
    @ckpushpavalli5388 5 місяців тому +2

    ഇതുപോലുള്ള അറിവുകൾ തരുന്ന സരസ്വതീ അമ്മയുക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ❤

    • @Pachila
      @Pachila  5 місяців тому

      അങ്ങയുടെ കമന്റിന് നന്ദി എല്ലാ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് സഹായിക്കണെ🙏🏼

  • @shinukavitha561
    @shinukavitha561 Рік тому +10

    ഇനിയും പുതിയ അറിവ് ജനങ്ങളിലേക്ക് എത്തട്ടെ

  • @vasukidave7706
    @vasukidave7706 Рік тому +4

    പച്ചമരുന്ന് പറഞ് തന്നതിൽ സന്തോഷം❤

  • @akn650
    @akn650 Рік тому +14

    Great effort to collect and grow the rare medicinal plants in own house.
    God bless her.
    🙏

    • @hussainfaizy4293
      @hussainfaizy4293 Рік тому +5

      ചേച്ചിയുടെ നമ്പർ ഉണ്ടൊ

    • @nishanasir2680
      @nishanasir2680 Рік тому

      Good effort wishing her for good health . I like to grow the herbal plants and where I get the books

  • @gijugopinathparayil7210
    @gijugopinathparayil7210 Рік тому +8

    പുതിയ അറിവുകൾക്ക് നന്ദി 🙏♥

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому +5

    നമസ്കാരം മാഡം. പച്ചില.

  • @sumadevibabu4039
    @sumadevibabu4039 4 місяці тому +1

    സരസ്വതി ചേച്ചി ക്കു നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤💕💕👍

    • @Pachila
      @Pachila  4 місяці тому

      കമന്റിന് നന്ദി കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് സഹായിക്കണേ♥️🙏🏼

  • @radhakrisnans9447
    @radhakrisnans9447 Рік тому +8

    ചേച്ചിക്ക് നമസ്കാരം...

  • @SurabhiPR-e2s
    @SurabhiPR-e2s 5 місяців тому +1

    We from Thrissur we want to know any advice for Hormon Heat in the body

  • @sindhubijeesh8305
    @sindhubijeesh8305 Рік тому +3

    രക്തയോട്ടം ഇല്ലാത്ത അവസ്ഥയ്ക്ക് പറ്റിയ പച്ചമാരുന്നു ഉണ്ടെങ്കിൽ പറയുമോ.

  • @Sanaqueen2323
    @Sanaqueen2323 5 місяців тому +1

    Akolam is wonderful medicine It is used for Neerkkattiu Itvis not available freely

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +5

    Video super

  • @ushabalan7079
    @ushabalan7079 Рік тому +2

    Thankyou Saraswati Amma ❤

  • @seethalakshmy5361
    @seethalakshmy5361 5 місяців тому +1

    Kuppameni ilayin prayojanam paranju tharamo

  • @AliceBiju-k1n
    @AliceBiju-k1n 3 місяці тому +1

    Soriyasisinu ottamooli parayamo

  • @RadhaKoramannil
    @RadhaKoramannil Місяць тому +1

    ഈ ചെടി പണ്ട് ഞങ്ങളുടെ വീട്ട് വളപ്പിൽ ഉണ്ടായിരുന്നു.

  • @ushakrishnakumar7950
    @ushakrishnakumar7950 Рік тому +2

    Yashankkila kaffa sambandhamaaya ella asukathinum nallathanu Amma poorva janmathil Ayoorvedha docter aayirunnu kaanum

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому +5

    Namasthe Ji

  • @ars5804
    @ars5804 Рік тому +6

    വളരെ മനോഹരമായി പച്ചിലയുടെ ഈ നൂറാമത്തെ episode❤

  • @VineethaVincent-e4y
    @VineethaVincent-e4y Рік тому +1

    Eearivinu thak you

  • @raheemmp881
    @raheemmp881 3 місяці тому +1

    ഇത് എവിടെയാണ്? അവരുടെ നമ്പർ?

  • @Sanaqueen2323
    @Sanaqueen2323 5 місяців тому +1

    Madom Have u got Malaingi

  • @sureshchandranchandranpill8762

    എല്ലാം നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ

  • @anniealex7965
    @anniealex7965 5 місяців тому +1

    Do u have any pachila medicine for mental illness like anxiety and delusions (bipolar disorder )?
    Thank you🙏🙏

    • @Pachila
      @Pachila  5 місяців тому

      isha.sadhguru.org/in/en/inner-engineering-pc?gad_source=1&gclid=CjwKCAjwoJa2BhBPEiwA0l0ImCu3lUndklgnD3D9JrjQ1AtLi0SujXt7ZmBLRET3m1fUzKlkmQJr8hoCUOAQAvD_BwE

  • @ssunitha4391
    @ssunitha4391 Рік тому +1

    Severe head ache, stress ennivakku medicine undo

  • @JayaChippi-ft3dt
    @JayaChippi-ft3dt 4 місяці тому +1

    പിത്ത്ശയ kallinu marunu undo

  • @achuthankurup
    @achuthankurup 5 місяців тому +2

    School colleges spoiled our great culture traditions knowledge etc.😢😢🌟

    • @Pachila
      @Pachila  5 місяців тому

      Thanks for your comment, share maximum groups and spread the wisdom 🙏🏼

  • @JayaChippi-ft3dt
    @JayaChippi-ft3dt 4 місяці тому +1

    Evide anne e place

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +10

    Saraswathy Amma super

  • @Beenasasseri
    @Beenasasseri 5 місяців тому +2

    ചെടികളുടെ ഇലകൾ വ്യക്തമായി കാണിച്ചാൽ നന്നായിരുന്നു

  • @ismailkerala7471
    @ismailkerala7471 Рік тому +2

    👍👍👍👍. Good. 👌👌👌

  • @sujinmullickala6434
    @sujinmullickala6434 Рік тому +5

    നല്ല അവതരണം നല്ല അറിവുകൾ ❤

  • @marymetteldajohn9764
    @marymetteldajohn9764 5 місяців тому +1

    We have kayam tree

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 3 місяці тому +2

    മുടി നര മാറ്റാൻ എന്തെങ്കിലും മരുന്നുണ്ടോ,, നന്നായി നിരച്ചു,,

    • @Pachila
      @Pachila  3 місяці тому

      അമോണിയ ഇല്ലാത്തത് വിരളമാണ്... അങ്ങനെയൊന്ന് ഉണ്ടാക്കാൻ ഒരു പാട് ശ്രമം നടക്കുന്നുണ്ട്.. നമ്പർ തന്നാൽ ഗൃപ്പിൽ കൂട്ടാം

    • @SibilaVk
      @SibilaVk Місяць тому

      @@Pachila group link tharumo

    • @Pachila
      @Pachila  12 днів тому

      Send me ur what's app number ​@@SibilaVk

  • @bindusunnichan4346
    @bindusunnichan4346 5 місяців тому +1

    Very good saraswathy ammaa ❤

    • @Pachila
      @Pachila  5 місяців тому

      Thanks for your comment please share maximum groups 🙏🏼👌🏼

  • @SheejaSimon-v3s
    @SheejaSimon-v3s 4 місяці тому +1

    ഉമിനീര് ഗ്രന്ദി യിൽ വരുന്നു കല്ല് നു മരുന്ന് ഉണ്ടോ mam

  • @sosammasosamma7468
    @sosammasosamma7468 Рік тому +1

    A,a,pcla,nwecine,nanni,parayubol,asthalamavideyannuparayane

  • @ValsalaC-co9iy
    @ValsalaC-co9iy 4 місяці тому +1

    അമ്മയ്ക്ക് ഒര) യി രoനന്ദി🙏🙏🙏

    • @Pachila
      @Pachila  4 місяці тому

      Thanks for your comment share maximum groups 🙏🏼

  • @jaykumar492
    @jaykumar492 Рік тому +1

    Good

  • @royvarughese7414
    @royvarughese7414 Рік тому +2

    ഇത്തി എന്ന മരം ഉണ്ടോ

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому +6

    താങ്ക്യൂ മാഡം. 🙏🏻🌹❤️❤️പച്ചില.

    • @Pachila
      @Pachila  5 місяців тому

      Thanks for your comment share maximum groups to spread this knowledge

  • @GodsGrace-se3kz
    @GodsGrace-se3kz 5 місяців тому +1

    ❤❤❤❤❤❤ നല്ല അറിവുകൾ ❤❤❤❤❤❤

    • @Pachila
      @Pachila  5 місяців тому

      കമന്റിന് വളരെ അധികം നന്ദി♥️ ഈ അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്താൻ മാക്സിമം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണേ🙏🏼

  • @SafiyaFasludeen
    @SafiyaFasludeen 2 місяці тому +1

    അയ്യപ്പാന ചെടി ഒന്നു കാണിച്ചു തരുമോ

    • @Pachila
      @Pachila  2 місяці тому

      images.app.goo.gl/Xqu1hP1aED1yRkwH6

  • @ashaullas909
    @ashaullas909 Рік тому +2

    Great

  • @ajithancnair264
    @ajithancnair264 Рік тому +2

    Good 👍

  • @sureshdivakaran9064
    @sureshdivakaran9064 Рік тому +13

    ഇത് കേട്ട് ക്യാൻസർ ചികിത്സക്ക് മരുന്ന് കഴിക്കുന്നവർ മരുന്ന് ഉപേക്ഷിക്കരുത് ഡോക്ടർ നിർദേശിക്കുന്നപോലെ തന്നെ തുടരുക

    • @VinodKumar-tt3ty
      @VinodKumar-tt3ty Рік тому +4

      ക്യാൻസർ രോഗത്തിന് ഇംഗ്ലീഷ് മരുന്നും ശാസ്ത്രക്രിയയും ചെയ്തവർ ആരും കൂടുതൽക്കാലം ജീവിച്ചില്ല
      കാരണം
      ഇംഗ്ലീഷ് മരുന്ന് എത്ര കുടിച്ചോ അത്രയും പ്രതിരോധം നശിക്കും
      ആയുർവേദത്തിൽ കൂടി ഒരുപാട് കാലങ്ങൾ ജീവിച്ചിട്ടുണ്ട്
      ഒരു ജലദോഷത്തിനുപോലും ശാസ്ത്രം മരുന്ന് കണ്ടുപിടിച്ചില്ല

    • @Coconut-n5c
      @Coconut-n5c 5 місяців тому

      ​​​​​​@@VinodKumar-tt3ty ഭാര്യ പ്രസവിച്ചത് എവിടെയാണ് . ആയുർവേദ ആശുപത്രിയിലാണോ അതോ അലോപ്പതി ആശുപത്രിയിൽ ആണോ ??? ആക്സിഡൻ്റ് പറ്റുമ്പോൾ എന്തിനാണ് അലോപതിയി ആശുപത്രിയിലേക്ക് ഓടുന്നത് ആയുർവേദം നോക്കിയാൽ പോരെ ?? ഇംഗ്ലീഷ് മരുന്നുകളോട് എതിർപ്പ് ഉള്ളവര് അവരുടെ വീട്ടിലെ ആരെങ്കിലും പെറാൻ കിടക്കുമ്പോൾ അവരെ ആയുർവേദത്തിൽ കൊണ്ട് പോയി ചികിത്സിക്കുക അല്ലാതെ കുറ്റം പറഞ്ഞിട്ട് അലോപ്പതി ആശുപത്രിയിൽ കൊണ്ട് വന്ന് ഇംഗ്ലീഷ് മരുന്ന് സഹായത്തോടെ പ്രസവം നടന്നിട്ട് പുറത്തേക്ക് ഇറങ്ങി ഇംഗ്ലീഷ് മരുന്നുകളെ കുറ്റം പറയുന്നത് സമൂഹത്തിന് അത്ര നല്ലത് അല്ല ... ഇപ്പറയുന്ന ആയുർവേദ ഡോക്ടർമാരും പ്രസവിച്ചത് അലോപ്പതി ആശുപത്രിയുടെയും ഇംഗ്ലീഷ് മരുന്നുകളുടെയും സഹായം കൊണ്ടാണ് ...

    • @abdulnvm125
      @abdulnvm125 3 місяці тому

      ശരിയാണ് സുഹൃത്തെ ഇതൊക്കെ പരീക്ഷിക്കാം Modern med തുടർന്നുകൊണ്ടിരിക്കുക
      പേപ്പട്ടികടിച്ചാൽ കുത്തിവെപ്പ് എടുക്കുക അലെങ്കിൽ വടിയാകും

    • @sabsab610
      @sabsab610 3 місяці тому

      ❓ *അലോപ്പതി മോഡേൺ മെഡിസിൻ അല്ല...*💉
      മോഡേൺ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രാകൃത ചികിത്സ മാത്രം..
      7 ആയുഷ് സമ്പ്രദായങ്ങളും മോസ്റ്റ് മോഡേൺ ആയ Quantum Physics ലെ Wave theory (തരംഗ സിദ്ധാന്തം) അടിസ്ഥാനമാക്കി ചികിത്സിക്കുമ്പോൾ അലോപ്പതി ഇന്നും പ്രാകൃതമായ പത്തൊമ്പതാം നൂറ്റാണ്ടിലെ particle theory ( കണ സിദ്ധാന്തം ) അനുസരിച്ചാണ് ചികിത്സിക്കുന്നത്...
      സ്വയം മോഡേൺ അല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഇംഗ്ലീഷ് ഡോക്ടർമാർ allopathy യെ എപ്പോഴും എപ്പോഴും
      "മോഡേൺ മെഡിസിൻ"
      "മോഡേൺ മെഡിസിൻ"
      എന്ന് എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് 😄😄
      മരുന്നു കമ്പനി മാഫിയകളുടെ പണ സ്വാധീനത്തിന്റെ സഹായത്താൽ *modern* ഉപകരണങ്ങളുടെ ലൈസൻസ് ഗവൺമെന്റ് കളെ വരുതിയിലാക്കി തങ്ങൾക്കു മാത്രം ആക്കി നിലനിർത്തി പതിനെട്ടാം നൂറ്റാണ്ടിലെ ഫിസിക്സിലെ പാർട്ടിക്കിൾ തിയറി യും വച്ച് ഇവന്മാരുടെ ബിസിനസ്‌ എത്രകാലം പിടിച്ചുനിൽക്കും...
      പുതിയ തലമുറയിൽ സമ്പൂർണ്ണ ശാസ്ത്ര സാക്ഷരത എത്തുമ്പോൾ ഇവന്മാരുടെ ബിസിനസും നിൽക്കും

    • @sabsab610
      @sabsab610 3 місяці тому

      ❓ *അലോപ്പതി മോഡേൺ മെഡിസിൻ അല്ല...*💉
      മോഡേൺ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രാകൃത ചികിത്സ മാത്രം..
      7 ആയുഷ് സമ്പ്രദായങ്ങളും മോസ്റ്റ് മോഡേൺ ആയ Quantum Physics ലെ Wave theory (തരംഗ സിദ്ധാന്തം) അടിസ്ഥാനമാക്കി ചികിത്സിക്കുമ്പോൾ അലോപ്പതി ഇന്നും പ്രാകൃതമായ പത്തൊമ്പതാം നൂറ്റാണ്ടിലെ particle theory ( കണ സിദ്ധാന്തം ) അനുസരിച്ചാണ് ചികിത്സിക്കുന്നത്...
      സ്വയം മോഡേൺ അല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഇംഗ്ലീഷ് ഡോക്ടർമാർ allopathy യെ എപ്പോഴും എപ്പോഴും
      "മോഡേൺ മെഡിസിൻ"
      "മോഡേൺ മെഡിസിൻ"
      എന്ന് എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് 😄😄
      മരുന്നു കമ്പനി മാഫിയകളുടെ പണ സ്വാധീനത്തിന്റെ സഹായത്താൽ *modern* ഉപകരണങ്ങളുടെ ലൈസൻസ് ഗവൺമെന്റ് കളെ വരുതിയിലാക്കി തങ്ങൾക്കു മാത്രം ആക്കി നിലനിർത്തി പതിനെട്ടാം നൂറ്റാണ്ടിലെ ഫിസിക്സിലെ പാർട്ടിക്കിൾ തിയറി യും വച്ച് ഇവന്മാരുടെ ബിസിനസ്‌ എത്രകാലം പിടിച്ചുനിൽക്കും...
      പുതിയ തലമുറയിൽ സമ്പൂർണ്ണ ശാസ്ത്ര സാക്ഷരത എത്തുമ്പോൾ ഇവന്മാരുടെ ബിസിനസും നിൽക്കും

  • @parukuttylt5954
    @parukuttylt5954 5 місяців тому +1

    ആങ്കോലം എൻ്റെ വീട്ടിലുണ്ട്. അച്ഛൻ വൈദ്യരാണ്❤

    • @Pachila
      @Pachila  5 місяців тому

      ❤️ഈ അറിവ് കൂടുതൽ ആളുകളിലെത്തിക്കാൻ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുമല്ലോ🙏🏼

  • @rajashreekuruvi5749
    @rajashreekuruvi5749 Рік тому +1

    സ്ഥലം എവിടെയെന്നു പറയുന്നില്ല 😢

  • @RadhaKoramannil
    @RadhaKoramannil Місяць тому +1

    മഹാവില്വം വീട്ടിലെ തൊടിയിൽ ഉണ്ടായിരുന്നു.

  • @DevassykuttyKutty-x3h
    @DevassykuttyKutty-x3h 4 місяці тому +1

    സ്വാഗതം. സരസ്വതി. സർ

    • @Pachila
      @Pachila  4 місяці тому

      Thanks for your comment share maximum groups 🙏🏼

  • @indiramuralidharan925
    @indiramuralidharan925 Рік тому +3

    Super ❤️

  • @RadhaKoramannil
    @RadhaKoramannil Місяць тому +1

    യശങ്കിന് കാറം തോട്ടി എന്നും പറയും. വീട്ടിലെ തൊടിയിലുണ്ടായിരുന്നു.

  • @FarishaFari-c2y
    @FarishaFari-c2y 6 місяців тому +1

    Thanks👍

    • @Pachila
      @Pachila  6 місяців тому

      Thanks for your comment share maximum groups

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому +2

    🙏👍നന്ദി.

  • @johnmathew7349
    @johnmathew7349 Рік тому

    Place parayoo

  • @moosakl4342
    @moosakl4342 5 місяців тому +1

    മുറിവ് ഉണങ്ങാൻ മരുന്നുണ്ടോ?

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому +1

    കീരിപഴം. ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്

  • @ramachandrakurup3962
    @ramachandrakurup3962 Рік тому +3

    Ammakk ellaa bhaavukangalum

  • @pramodkrishnan76
    @pramodkrishnan76 Рік тому

    പ്രമേഹതിനുള്ള പച്ച മരുന്ന് ഏതാ പറയാമോ പ്ലസ്

  • @ddbrothersbros2470
    @ddbrothersbros2470 Рік тому +2

    great❤❤❤❤❤❤

  • @mathewjohn4431
    @mathewjohn4431 5 місяців тому +1

    Very good news

    • @Pachila
      @Pachila  5 місяців тому

      Thanks for your comment share maximum groups

  • @sunojabraham7540
    @sunojabraham7540 5 місяців тому +1

    ❤GREENRICH ❤
    LOVE THE NATURE
    SAVE THE NATURE

    • @Pachila
      @Pachila  5 місяців тому

      Thanks for the comment share maximum groups 👍🏼

  • @sainajayaram4928
    @sainajayaram4928 Рік тому +1

    Contact chaiyyan enthelum vazhiyundo.athrakkum avashyamullathukondanu

    • @Pachila
      @Pachila  Рік тому +2

      Saraswathi- 9061550908

  • @rithuullas2278
    @rithuullas2278 Рік тому +2

    1💕💞 super

  • @RethyVelayudhan
    @RethyVelayudhan 5 місяців тому +1

    Madthinte veedu evidayanu

  • @Ammini-sk6cc
    @Ammini-sk6cc 5 місяців тому +1

    മഹാ കാര്യം തന്നെയാണ്

    • @Pachila
      @Pachila  5 місяців тому

      Thanks for your comment please share all what's app groups and spread this wisdom 🙏🏼

  • @bindrannandanan9417
    @bindrannandanan9417 Рік тому +2

    ❤super...

  • @sreekumar6966
    @sreekumar6966 Рік тому

    നല്ലത്

  • @jamesjoseph3008
    @jamesjoseph3008 5 місяців тому

    Insomnia ku marunnundo?

  • @ssunitha4391
    @ssunitha4391 Рік тому +4

    Madam , address kittumo

  • @jamesaj5294
    @jamesaj5294 Рік тому

    ഇത് സ്ഥലം എവിടെ യാണ് അത് പറ.

  • @DeeptiChandramouli
    @DeeptiChandramouli Рік тому +1

    Location?

  • @saraswathiammas5520
    @saraswathiammas5520 Рік тому +3

    👏👏

  • @ajitha5864
    @ajitha5864 Рік тому +13

    നാട്ടു നൻമകൾ ഇനിയും വെളിച്ചമാകട്ടെ പച്ചിലയിലൂടെ

  • @thundilnizar8611
    @thundilnizar8611 Рік тому +3

    🙋👍

  • @beena-5148
    @beena-5148 Рік тому +2

    👍👍

  • @rajilabeevi1723
    @rajilabeevi1723 3 місяці тому +1

    മാഡം എന്നിക് നാല് വർഷമായി എന്റെ വലതു വശത്ത് വെള്ളപ്പാണ്ട് ഉണ്ടായി മുഖത്തും കഴുത്തിലും തലയിലും പാണ്ട് ഉണ്ട് ഇതിന് ഫലപഥമായ ഒരു ചികിത്സയുണ്ടോ ഒന്ന് പറയാമോ

    • @Pachila
      @Pachila  3 місяці тому

      Call Dr deepu +91 82812 99973

  • @Murali-hb3tg
    @Murali-hb3tg 5 місяців тому +1

    ❤👌

  • @aquibmuhammed6016
    @aquibmuhammed6016 Рік тому +4

    ചേചീടെ no pls

  • @sumamgalamkmk1888
    @sumamgalamkmk1888 Рік тому +1

    അരൂത ഇല്ലേ?

  • @AnuReenagodwin
    @AnuReenagodwin Рік тому +1

    👍🏻👍🏻👌🏻👌🏻🥰🥰

  • @raheemkanjirode5867
    @raheemkanjirode5867 Рік тому +12

    ഇതിങ്ങനെ വെറുദെ വിളിച്ചു കൂവിയദ് കൊണ്ട് എന്തു കാര്യം ഇദേവിടെയാണ് സ്ഥലം ഫോൺ നമ്പർ ഒന്നും പറയാദെ കാണികൾക്ക് ഒരു കാര്യവും ഇല്ല

    • @jayakumarkc7159
      @jayakumarkc7159 4 місяці тому

      മലയാളം എങ്കിലും അക്ഷര ത്തെറ്റ് കൂടാതെ കുറിക്കാൻ ശ്രമിക്കുക.

  • @johnpzachariah1420
    @johnpzachariah1420 Рік тому +3

    🙏🙏🙏

  • @SubairSubair-u8l
    @SubairSubair-u8l 5 місяців тому

    Evidanu ee sthalam

  • @vasundharavasundhara6040
    @vasundharavasundhara6040 4 місяці тому +1

    🙏🙏🙏👍👍👍🥰🥰

    • @Pachila
      @Pachila  4 місяці тому

      Thanks for your comment share maximum groups

  • @sasikalat2442
    @sasikalat2442 5 місяців тому +1

    👍👍👍👍🙏

    • @Pachila
      @Pachila  5 місяців тому

      Thanks for your comment please share all what's app groups and spread this wisdom 🙏🏼

  • @phalgunanpillai
    @phalgunanpillai Рік тому +1

    വെള്ളപ്പാണ്ടിനുള്ള പച്ചില മരുന്നുണ്ടോ?

    • @മുക്തിപദം
      @മുക്തിപദം 5 місяців тому

      വെള്ളപ്പാണ്ട് പ്രാണിക് ഹീലിംഗ് കൊണ്ട് മാറ്റാൻ പറ്റും