ഇഷ്ട്ടം കൊണ്ട് ഞാൻ വാങ്ങിച്ചു.... ഓണത്തിന് മുൻപ്.... അറിയാതെ നിറയെ വെള്ളം കൊടുത്തു.... എല്ലാം നശിച്ചു പോയി.... ഇപ്പൊ ഒരു ഇലയും ഒരു പൂക്കുലയും ഉണ്ടായി.... ഇപ്പൊ വെള്ളം തളിച്ചു കൊടുക്കുന്നെ ഒള്ളു.... Tnq.... 👍🏻🙏
എനിയ്ക്ക് purple കളർ പ്ലാൻ്റ് ആണ് ഉള്ളത്...ആദ്യം നട്ടപ്പോൾ ഇതിൻ്റെ caring onnum അറിയില്ലായിരുന്നു..ഞാൻ പൂവ് ഉണ്ടാവുന്നത് അല്ലേ..വെയിലത്ത് വെച്ചു...ഇല മുഴുവൻ കരിഞ്ഞു പോയി..വളർച്ച മുരടിച്ചു..പിന്നെ നല്ല തണലത്ത് വെച്ചു...അപ്പോ ഉണ്ടായി എങ്കിലും തണ്ടുകൾക്ക് വളരെ അധികം നീളം കൂടി ഭംഗി ഇല്ലാതെ വന്നു..പിന്നെ വീണ്ടും മരത്തിൻ്റെ shade il എന്നാലും വെയിൽ കൊള്ളുന്നിടത് വെച്ചപ്പോ തണ്ടിനും നീളം ഇല്ല , മുരടിപ്പും ഇല്ല..നിറച്ചും തൈകൾ ഉണ്ടായി...ഇപ്പൊ എനിക്ക് ഇത് sail ചെയ്യാനും പറ്റുന്നുണ്ട്.. ചട്ടിയിൽ നടുമ്പോൾ ഇത്തിരി താഴ്ത്തി നട്ടാൽ കാറ്റൊക്കെ അടിക്കുമ്പോൾ അധികം ഉലഞ്ഞു പോവില്ല..എൻ്റെ ഗാർഡനിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയും ഇതാണ്..
എന്റെ plant നു സോയിൽ ഡ്രൈ ആയതിനു ശേഷമാണ് watering ചെയ്യുന്നത്.അധികം sunlight kollathem മഴ kollathem ആണ് വച്ചിരിക്കുന്നത് ..pot ൽ വെള്ളം നന്നായി പോകുന്നും und... ഇത്രയും നാൾ കുഴപ്പമിണ്ടാർന്നില്ല... ബട്ട് കഴിഞ്ഞ ആഴ്ച മുതൽ തണ്ടുകൾ ഒടിഞ്ഞു ചീഞ്ഞ പോലെ ആവുന്നു..... നല്ല growth ഇണ്ടാർന്നതാ പെട്ടെന്ന് ഇങ്ങനെ ആയത് എന്ത്കൊണ്ടായിരിക്കും...
ഹായ് ബ്രോ njan കാത്തിരുന്ന വീഡിയോ ആയിരുന്നു ഒരുപാട് താങ്ക്സ് ഈ വീഡിയോ ഇട്ടദിന്നു എന്റെ അടുത്ത് ആദിയം കാണിച്ച ഒരു തന്നെ ഉള്ളൂ ഇനി കിട്ടുമോ നോക്കണം ഒരിക്കൽ കൂടി താങ്ക്സ് പറഞ്ഞു കൊണ്ട് ബൈ
ശെടാ. ഇതു നേരത്തെ അറിഞ്ഞില്ല.ഞാൻ ഊട്ടിയിൽ നിന്നും കുറച്ചു ചെടികൾ വാങ്ങിയിരുന്നു. അതിന്റെ ചെടിചട്ടിയിൽ ഈ ചെടികൾ വെറുതെ മുളച്ചിരുന്നു. എന്തോ കളയാണെന്ന് കരുതി എല്ലാം പറിച്ചു കളഞ്ഞു.
എന്റെ ചെടി വാടി നില്കുന്നു ഞാൻ റിപോട് ചെയ്തു ഒരു വലിയ ബൾബ് മാത്രമേ ഇണ്ടായിരുന്നോള്ളൂ ചെടിയുടെ thandvachanu റിപോട് ചെയ്തത് അതും പിടിച്ചില്ല എന്തുചെയ്യും നല്ല caring കൊടുത്തുതന്നെയാ നോക്കിയത് ആകെ vadinikunnu നന്നാവാൻ എന്തുചെയ്യും.
First comment 😜😻😘
,👍😂
@@HappyGardeningOfficial 😁
@@HappyGardeningOfficial c
@@HappyGardeningOfficial വ് good
Puthiya arivanu
ഇത്രയും വെറൈറ്റി ഞാൻ ആദ്യമായിട്ടാ കാണുന്നത് എന്റെ കയ്യിൽ ഒരു ഐറ്റം യുള്ളൂ
എന്റെ കയ്യിൽ ഉണ്ട് ഈ പ്ലാന്റ്, പക്ഷേ ഇപ്പോഴാണ് മനസ്സിലായത് വൈലത്തു വെക്കാൻ പാടില്ലയെന്നു 🙏🙏🥰ഇനി ശ്രദ്ധിച്ചുകൊള്ളാം 🙏🙏
ഞാൻ ആദ്യമായി ഈ വളർത്തിത്തുടങ്ങിയത് ഈ ഒക്ടോബർ 30 മുതൽ ആണ്... ഇത്രയും അറിവ് ഇപ്പോൾ കിട്ടി.. താങ്ക്സ് 🙏
0
Thanks for the information.. Ellam pettanu paranju clear aakiya oru adipoliiii useful video.. 😍
Oru colour ullu.ithrayum collection und ennu vedio kandapol manassilaayi.super
എന്റെ കയ്യിലും ഒരു കളറെ ഒള്ളു. എല്ലാം പറഞ്ഞു തന്നതിന് നന്ദി.
എന്റെ കയ്യിൽ ഒന്നേയുള്ളു
Oh it is very delicate plant
അടിപൊളി. ഇത്രയും കളക്ഷൻ..
എനിക്ക് ഒന്നു മാത്രമേയുള്ളൂ.
ഇത് ഒരു ഇലയോട്കൂടി തണ്ട് കുഴിച്ചിട്ടാൽ പുതിയ തൈകൾ ഉണ്ടാകും. ഞാൻ പരീക്ഷിച്ചുവിജയിച്ചതാണ്
Njan cheythitu kitiyila,😟
മുളയ്ക്കും വീണ്ടും ശ്രമിക്കൂ
Excellent varieties of oxalic plants
2:44 👍
നല്ല ഒരുവീഡിയോ
Chedi nashichu povukayum . Veexum adil kury kahiyubol ndavukayumcheyyunnu
Endanu cheyyendad .
സൂപ്പർ പ്ലാന്റ്
എന്റെ കൈയിൽ രണ്ട് കളർ ചെടി മാത്രമേ ള്ളൂ പച്ചക്കളർമിക്ക് സുള്ള ചെടികൾ ഇല്ല കിട്ടാൻ വഴിയുണ്ടോ വില എത്രയാന്നെന്ന് അറിയിക്കാമോ
Sir, btrfly plnt ee time valarcha insdavulae...pettenn valarcha ninna polae thonunnu. Korech plnt maatti nattin ...athippo same avasthayil nilkunnu ..ulla leaf angnaennae ind..new leaf varunnumilla . Pls rply
Ende aduthu pachayundu
Ithinte variety colour kittumo green&other
Very beautiful collection you are having.
Super collection s . I have only one collection. Kindly help us to collect all types.
Only one variety I have. ..thanks for the information
Nice😊👍
ചെമ്മണ്ണാണ് ഇതിനു ഇഷ്ടം
Very good congratulations 👍
Violet and Green colleted
Thanks 🙏
Thanks for the information.
എനിയ്ക്ക് ഈ Plant ഒത്തിരി ഇഷ്ടമാണ്. ഇതുവരെ ഇത് വാങ്ങാൻ പറ്റിയില്ല. നല്ല അറിവ് നല്ല അവതരണം
😊👍thanks
Only violet colour
പച്ച ഇല ഉള്ള ചെടി അയച്ചു തരുമോ. മറുപടി തരണമേ.
Only one I have
എന്റെ കയ്യിൽ 2കളർ ഉണ്ട്
ഇഷ്ട്ടം കൊണ്ട് ഞാൻ വാങ്ങിച്ചു.... ഓണത്തിന് മുൻപ്.... അറിയാതെ നിറയെ വെള്ളം കൊടുത്തു.... എല്ലാം നശിച്ചു പോയി.... ഇപ്പൊ ഒരു ഇലയും ഒരു പൂക്കുലയും ഉണ്ടായി.... ഇപ്പൊ വെള്ളം തളിച്ചു കൊടുക്കുന്നെ ഒള്ളു.... Tnq.... 👍🏻🙏
Njanippo vangit oroon sepret aaki nattu...leaf vaadiyathu polind...vllm over kodukalilla...appo puthiya leaf varum allae...athra week kyinja new leaf vannath
Ģud
Very nice information.
Only one
ഉപകാരപ്പെട്ട വീടിയോ
എനിയ്ക്ക് purple കളർ പ്ലാൻ്റ് ആണ് ഉള്ളത്...ആദ്യം നട്ടപ്പോൾ ഇതിൻ്റെ caring onnum അറിയില്ലായിരുന്നു..ഞാൻ പൂവ് ഉണ്ടാവുന്നത് അല്ലേ..വെയിലത്ത് വെച്ചു...ഇല മുഴുവൻ കരിഞ്ഞു പോയി..വളർച്ച മുരടിച്ചു..പിന്നെ നല്ല തണലത്ത് വെച്ചു...അപ്പോ ഉണ്ടായി എങ്കിലും തണ്ടുകൾക്ക് വളരെ അധികം നീളം കൂടി ഭംഗി ഇല്ലാതെ വന്നു..പിന്നെ വീണ്ടും മരത്തിൻ്റെ shade il എന്നാലും വെയിൽ കൊള്ളുന്നിടത് വെച്ചപ്പോ തണ്ടിനും നീളം ഇല്ല , മുരടിപ്പും ഇല്ല..നിറച്ചും തൈകൾ ഉണ്ടായി...ഇപ്പൊ എനിക്ക് ഇത് sail ചെയ്യാനും പറ്റുന്നുണ്ട്.. ചട്ടിയിൽ നടുമ്പോൾ ഇത്തിരി താഴ്ത്തി നട്ടാൽ കാറ്റൊക്കെ അടിക്കുമ്പോൾ അധികം ഉലഞ്ഞു പോവില്ല..എൻ്റെ ഗാർഡനിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയും ഇതാണ്..
എവിടെ ആണ് സ്ഥലം
Evide kittum? Njhaan Kozhikodanu!
Hai brother njan nishamol supper veediyo ayirunnu kazhinja oru veediyoyil npk 20 10 10.enna.valathe.kurichhe paranjirunni njan vagiyappol kittiyathane 30 10 10 and athe nallathano kazhinja veediyoyil e comente njan ittirinnu nokkiyittilla
30 10 10 മതി 👍😊
എനിക്കും വൈലറ്റ് മാത്രമേയുള്ളു.
എന്റെ plant നു സോയിൽ ഡ്രൈ ആയതിനു ശേഷമാണ് watering ചെയ്യുന്നത്.അധികം sunlight kollathem മഴ kollathem ആണ് വച്ചിരിക്കുന്നത് ..pot ൽ വെള്ളം നന്നായി പോകുന്നും und... ഇത്രയും നാൾ കുഴപ്പമിണ്ടാർന്നില്ല... ബട്ട് കഴിഞ്ഞ ആഴ്ച മുതൽ തണ്ടുകൾ ഒടിഞ്ഞു ചീഞ്ഞ പോലെ ആവുന്നു..... നല്ല growth ഇണ്ടാർന്നതാ പെട്ടെന്ന് ഇങ്ങനെ ആയത് എന്ത്കൊണ്ടായിരിക്കും...
എന്റെ പ്ലാന്റിനും ഇതേ അവസ്ഥ
same
Ok good 👍👍
എനിക്കുണ്ട് ഈ ബട്ടർഫ്‌ളൈ
I have only Violet
Three ഉണ്ട്
Chedikal ayachu tharuoo
I have three varieties of oxalis triangularis plant
Nice😊👍
ഒരു വെറൈറ്റി ഒള്ളൂ
Nice😊👍
Ente kyyil purpil colour maatre ullath. Ethinu thikal aano undavaaa
Beautiful
Njn aadyamaayaan ningalude vdo kaanunnath. Very nice . Pne ee plant indoorel vekkaan patto
ഇൻഡോറിലെ വെക്കാം👍😊
താങ്ക്സ് ഞാൻ ഇന്ന് ഈ ചെടി വാങ്ങിച്ചതേയുള്ളു 👍
കൊള്ളാം😊👍
എവിടുന്നാ മെടുച്ചേ
@@mrabymathew കൊല്ലം
@@greeshmasanjay4412 ഷോപ്പിന്റെ പേര പറയാമോ.... കൊള്ളാതെവിടെ
@@mrabymathew കൊല്ലം kundara.
I have purple colour one with me.
Nice😊👍
ഹായ് ബ്രോ njan കാത്തിരുന്ന വീഡിയോ ആയിരുന്നു ഒരുപാട് താങ്ക്സ് ഈ വീഡിയോ ഇട്ടദിന്നു എന്റെ അടുത്ത് ആദിയം കാണിച്ച ഒരു തന്നെ ഉള്ളൂ ഇനി കിട്ടുമോ നോക്കണം ഒരിക്കൽ കൂടി താങ്ക്സ് പറഞ്ഞു കൊണ്ട് ബൈ
Nice😊👍
Very fragile
Ella colours sale undo
അടിപൊളി😍
Excellent oxalicflowerings and it's carings and suitable fertilizings.
Beautiful 👌👌👌👍
Njaanee chedi vangyin athil oruppad thayy indayin...ath njan repot chyyumpo sepret aaki nattu...eppo leaf vaadiya polind...ath sepret aakaan paadillae ..pls rply
Ithinte plant venam Phone no ayakkumo Green venam
2 colour undu. Green and pink
എന്റെ കൈയിൽ ഒരു കളർ ഉള്ളൂ
എനിക്ക് ഒന്ന് പോലുമില്ല
Entheyum
Indoor ആയി വളർത്തമോ ithu
പറ്റില്ല
Evideyund but leavesnte adiyil yellow colour fungus pole spread aayi..leaves cut cheythal mathiyakumo
വെയിൽ കൊണ്ടിട്ടാണ്
Ee plant thai engane edukkum.thandil ninnano cut cheyyendathu.enganeyanu
Athinu bulb undaakum
Ente കയ്യിലും ഒരു വെറൈറ്റി ഉള്ളു,.മറ്റെ varieties കിട്ടാൻ എന്താ വഴി
നഴ്സറികളിൽ ഇപ്പോൾ ലഭ്യമാണ്👍
@@HappyGardeningOfficial thanks for information 😍
👍👍.onneyullu
Nice😊👍
Nice information
Good information .and nice presentation
ഈ ചെടിക് വിത്തുണ്ടോ വിത്തിൽ കൂടി തൈ ഉണ്ടാകുമോ
അടിയിൽ കിഴങ്ങ് ഉണ്ട്. അത് കിളിർക്കും
Ithvilkumo
ഞങ്ങൾക്ക്. ഇത്രേം. ചെടികൾ കിട്ടാൻ വഴിയുണ്ടോ
Kollam
ഇല ചുരുണ്ടു ഇരിക്കുന്നു entha ചെയ്യാ
@@Nuzah_3930 അങ്ങനെയല്ല.... ഈ പ്രോബ്ലം എൻറെ ചെടിക്കും ഉണ്ട് പുതിയയിലെ വരുമ്പോൾ തന്നെ ചുരുണ്ട് ഇരിക്കുന്നുണ്ട്
ചുരുണ്ട ഇല ഉള്ള വെറൈറ്റി ഉണ്ട്. അതും purple കളർ തന്നെ
Two varieties und
പൊളിച്ചു👍😊
എൻ്റെ കയ്യിൽ parple colour മാത്രമേ ഉള്ളൂ.
Nice👍😊
Good
😊👍👍
എന്റെ കൈയിൽ 2 കളർ ഉണ്ട്
Sale undo?..
വാങ്ങിയേ ആണോ
@@shezasheza6511 അല്ല
👍👍👍👍
ശെടാ. ഇതു നേരത്തെ അറിഞ്ഞില്ല.ഞാൻ ഊട്ടിയിൽ നിന്നും കുറച്ചു ചെടികൾ വാങ്ങിയിരുന്നു. അതിന്റെ ചെടിചട്ടിയിൽ ഈ ചെടികൾ വെറുതെ മുളച്ചിരുന്നു. എന്തോ കളയാണെന്ന് കരുതി എല്ലാം പറിച്ചു കളഞ്ഞു.
എന്റെ ഈ പ്ലാന്റിൽ ഇലകൾ ചുരുണ്ടു പോകുന്നു, shadil എന്നാൽ morning light കിട്ടുന്ന സ്റ്റാൻഡിൽ aanu വെച്ചിരിക്കുന്നത് what to do
എന്റെ ചെടി വാടി നില്കുന്നു ഞാൻ റിപോട് ചെയ്തു ഒരു വലിയ ബൾബ് മാത്രമേ ഇണ്ടായിരുന്നോള്ളൂ ചെടിയുടെ thandvachanu റിപോട് ചെയ്തത് അതും പിടിച്ചില്ല എന്തുചെയ്യും നല്ല caring കൊടുത്തുതന്നെയാ നോക്കിയത് ആകെ vadinikunnu നന്നാവാൻ എന്തുചെയ്യും.
അല്പം സ്യൂഡോമോണാസ് ഇട്ടു കൊടുക്കു
എനിക്ക് purple colour രണ്ടു verities മാത്രേ ഉള്ളൂ. രണ്ടു green colour verities കാണിച്ചില്ലേ അത് കിട്ടുമോ?
Google pay ചെയ്യാം.pls.
നഴ്സറികളിൽ ലഭ്യമാണ്😊👍
Hii Chataa
❤️
Super 😍😍
Onne ullu. Balki veriety kittumo
നഴ്സറികളിൽ ലഭ്യമാണ്😊👍
Sorry മോനെ ഞാൻ ഒന്നും ഈ ചെടിയിൽ ഇടാറില്ല എന്നിട്ടും കാടുപോലെ വളർന്നു
സൂപ്പർ😊👍
എൻ്റെ കൈയിൽ purpil colour ഉണ്ട്
വില്പന ഉണ്ടോ
എന്റെ ചെടി നന്നായിവന്നതായിരുന്നു ഇപ്പോൾ ഇലതളർന്നു നിറംപോയി നിൽക്കുന്നു ഇനിയെന്തുചെയ്യും? തണലത്താണ് വെളിച്ചം കിട്ടുന്നുണ്ട് ഇനി ഈചെടി രക്ഷപ്പെടുമോ? 😔
Poting mixil വെള്ളം കൂടിയതാണ്😊👍
@@HappyGardeningOfficial ഈചെടിയെ രക്ഷപ്പെടുത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ pls
ഇലകളൊക്കേ തായേക്ക് പോയീ പുതിയ ഇലകളും വരാതെ അങ്ങിനേ നിക്കയാണ് Potലെ മണ്ണ് മാറ്റിയാൽ വളരുമോ
@@rahimm779 repot cheyu
Yum
H y
ഇതിനു എന്തു വിലയുണ്ട്
Enda kail und
50rschan kofukunud
Adi, poli new sabscribr👍🏻
Welcome to the family ❤️❤️
Ok
@@HappyGardeningOfficial sale undo variety plants
എനിക്ക് വൈലറ്റ് മാത്രമേ ഉള്ളു
ഇത് ചട്ടി നിറയെ ഉണ്ടായത. തനിയെ നശിച്ചു പോയി 😢😢
ആ ചട്ടിയിലെ മണ്ണ് മാറ്റാതെ വെക്കൂ ചിലപ്പോ പുതിയ ചെടി വരും.ആ മണ്ണിൽ കിഴങ്ങുണ്ടാവും .എനിക്ക് അങ്ഘനെ ഉണ്ടായി
@@sheejahari5601 🥰
Ethinte bulb nattittund growth vannittilla ethuvare
vannolum...pathukke varukayullu...
വരും😊👍
Ok😊🌱💚
എന്റെ പ്ലാന്റ് ചീഞ്ഞു പോയി 😔😔
.
അടിപൊളി
ളി