ജൂത ചരിത്രവും ഇസ്രാഇലെ വചനവും (Jewish history & Surah Al-Isra)

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 328

  • @sajidrahman3821
    @sajidrahman3821 3 роки тому +129

    ഉസ്താദെ പറഞ്ഞു അറിയിക്കാൻ വയ്യാത്ത സന്തോഷം,ഇമാം മഹ്ദിയുടെ വരവ് വിശദമായി പെട്ടന്നൊരു ബയാൻ വേണം,😍

    • @mssuccespoint
      @mssuccespoint Рік тому

      ഏത് മഹ്‌തി 😅😅😅. വല്ല പണിക്ക് പോയി ക്യാഷ് ഉണ്ടാക്കി ജീവിക്ക്... എന്നിട്ട് ആയുധം വാങ്ങി technology പഠിച്ചു പ്രതിരോധം തീർക്.. അല്ലാതെ..എന്തോ ദീവാ സോപ്നം കണ്ട് ജീവിക്കല്ലെ.ബ്രോ😅😅😅

    • @userxxx123
      @userxxx123 Рік тому

      njngalk njnade vishwasam ann ith.. matulavark ithoke comedy ayirikm pakshe QURAN mansilaaki jeevikunavark ithonum comedy alla.. elavarkm muslims oro karym paraynjaal ath veruthe ayirikm.. ningal quran onn vayich nokk appo mansil avum.. imam mahdi korach mathram alla jeevitham athaava ee lokathth nadakuna oro karym nthinaan nadakune athum mansil avum alaand epozhm science an elaam en paranj nadaanaal ath vatt an.. new gen God ill vishwasikanda elam sci indalo elathinum @@mssuccespoint

    • @LakshmananMv-i2u
      @LakshmananMv-i2u 6 місяців тому

      ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം കടലാക്രമണം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്. മുസ്ലിം മതക്കാർ ചെയ്യുന്ന രീതിയാണ് ലോകാവസാനം വരുന്നതിന്റെ കാരണം

  • @unaisunais9178
    @unaisunais9178 3 роки тому +78

    താങ്കളെ ഇരുലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ
    ആമീൻ 🤲

  • @muhammedshareef7545
    @muhammedshareef7545 3 роки тому +25

    ഇന്ന് ഞാനും വൈഫും പോയി
    ടെസ്റ്റ്‌ ചെയ്തിട്ടുണ്ട് --ആകാൻ
    ഉസ്താദ് ദുആ ചെയ്യണേ
    🤲🤲🤲🤲

  • @naseemnesilith9115
    @naseemnesilith9115 3 роки тому +21

    ഉസ്താദിന്റെ പ്രെസംഗങ്ങൾ ആണ് മനസ്സിന്റെ വലിയൊരു ആശ്വാസം...... നാഥൻ ഉസ്താദിന്റെ അറിവിലും, ആയുസ്സിലും, ആരോഗ്യത്തിലും, സമ്പത്തിലും ഒക്കെ ഒരുപാട് ബർകത് ചൊരിയട്ടെ... ആമീൻ... 🤲🤲🤲🤲

  • @sainudheenkk9550
    @sainudheenkk9550 3 роки тому +11

    മാഷാഅല്ലാഹ്‌, ചരിത്രത്തെ അതിന്റെ യുവത്തത്തോടെയും ദീർഘ വീക്ഷണ ത്തോടെയും വിഷദീകരിച്ചിക്കുന്നു, ചരിത്രം ഖുർആന്റെ മുന്നിൽ വിനയാ ന്നിതനാകുന്നു..... സുബ്ഹാനല്ലാഹ്...
    മുഴുവൻ അക്രമികളെയും അല്ലാഹു നിലയ്ക്ക് നിർത്തി, മുഴുവൻ പീഡിതർക്കും അല്ലാഹു ആശ്വാസം പകരട്ടെ...

  • @fathimaali1232
    @fathimaali1232 3 роки тому +28

    അള്ളാഹു......
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ..

  • @saleemev8408
    @saleemev8408 11 місяців тому +1

    Masha അല്ലഹ് നല്ല പ്രസംഗം പെട്ടെന്ന് കാര്യം മനസ്സിൽ ആക്കാൻ സാധിച്ചു ഉസ്താദ് ഫാമിലി ക്കു നാഥാന്റ് അനുഗ്രഹിക്കട്ടെ ഇമാം മഹദിയുടെ ക്ലാസ്സ്‌ വേണ ഉസ്താദ്‌ 👍🤲

  • @sadiq.c1362
    @sadiq.c1362 3 роки тому +61

    ഇമാം മഹ്ദിയെ കുറിച്ച് ഒന്നു വിവരിക്കാമോ ഇൻഷാ അള്ളാ 🤲

  • @basarrc
    @basarrc 3 роки тому +16

    കാത്തിരിക്കുകയായിരുന്നു..!! ❤️

  • @sathsab9931
    @sathsab9931 3 роки тому +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ....

  • @Bilal-BS
    @Bilal-BS 3 роки тому +19

    Masha Allah, one of the best channel explained about History of Al Aqsa and Palestine in Malayalam.
    If you didn’t watch , please watch 2 parts in this channel.
    Jazakallahu khair

  • @anasanas.p.v4662
    @anasanas.p.v4662 3 роки тому +7

    Notification kanda paade angott keri mashah allah waiting aayirunnuu👍

  • @shabadsdz524
    @shabadsdz524 3 роки тому +8

    ഇതുപോലെ ചിത്രങ്ങൾ കൊടുത്താൽ കൂടുതൽ മനസ്സിലാകും ❤❤

  • @abooaamilanizam7961
    @abooaamilanizam7961 3 роки тому +5

    അൽഹംദുലില്ലാഹ് ,മാഷ്ഷാഅല്ലാഹ് മബ്റൂഖ് .പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ

  • @muhammedshareef7545
    @muhammedshareef7545 3 роки тому +4

    In sha Allah
    കാത്തിരിക്കുന്നു

  • @uvaismogral9415
    @uvaismogral9415 3 роки тому +5

    നന്ദി ഉസ്താദ് ❤❤

  • @azimshafishafi8457
    @azimshafishafi8457 3 роки тому +23

    പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 👍

  • @abdullatheef3454
    @abdullatheef3454 3 роки тому +5

    പുതിയ പ്രഭാഷണങ്ങൾ കാത്തിരിക്കുന്നു.

  • @hannahabdulgafoor
    @hannahabdulgafoor 3 роки тому +17

    പ്രവാചക ജീവചരിത്രം ഭാഗം 65 ന് ആയി 2 മാസമായി കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് upload ചെയ്യണം

    • @alfurqan4991
      @alfurqan4991  3 роки тому +48

      ഈ ആഴ്ച ഉണ്ടാകും إِنْ شَاءَ ٱللَّٰهُ‎

    • @naflariyas7245
      @naflariyas7245 3 роки тому +3

      @@alfurqan4991 Alhamdulillah.orupad nalayi kathirikkunnu

    • @rashidrash5075
      @rashidrash5075 3 роки тому +3

      @@alfurqan4991 Alhamduliliiah ❤

    • @shailanasar3824
      @shailanasar3824 3 роки тому +2

      Alhamdulillah

    • @nabila.8368
      @nabila.8368 3 роки тому +2

      @@alfurqan4991 Alhamdulillah

  • @asrvlog7952
    @asrvlog7952 3 роки тому +12

    കാത്തിരിക്കുകയായിരുന്നു....

  • @naseemalikunju8383
    @naseemalikunju8383 3 роки тому +8

    I wished to hear the truth from you . Felt very happy . Thanku very much

  • @zainabnasar9466
    @zainabnasar9466 3 роки тому +1

    MashaAllah താങ്കളുടെ വിവരണം പ്രതീക്ഷിച്ചിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sayedaboobaker
    @sayedaboobaker 3 роки тому +3

    Jazaak Allah Khair

  • @sanmargamjannah6786
    @sanmargamjannah6786 3 роки тому +3

    Ellavarum ee channel kaaanaaneee.enikothiri ariv kitty.ningalkum labhikkatte.usthade thankalk Allah arhamaaya prathifalam nalkatte aaameen

  • @ibadhurahman8862
    @ibadhurahman8862 3 роки тому +5

    Alhamdulillah super.. barakallahu feekum....
    Nalla clear cut ayah

  • @ameenjasir
    @ameenjasir 3 роки тому +6

    Good information

  • @farisveluthodath4692
    @farisveluthodath4692 3 роки тому +4

    Asalaamu alaikum va rahmathullahi va barakathuhu
    Alhamdulillah
    Ee oru vishayathil thankalude class manassu kondu vallathe aagrahichirunnu. Alhamdulillah. Baaki kettathinu shesham abiprayam parayam, in sha Allah.
    Jazaak Allah khair

  • @ameenck1413
    @ameenck1413 3 роки тому +9

    ഓട്ടോമൻ ഖില്ലാഫാത്തിനെ കുറിച്ച് വിശദമായി part ആയി video ചെയ്യാമോ
    ഒരു ചരിത്ര അന്വേഷി അഭ്യർത്ഥിക്കുന്നു

  • @MuhammedAli-it1wr
    @MuhammedAli-it1wr 3 роки тому +2

    بارك الله لك يا شيخ

  • @fayiz8482
    @fayiz8482 3 роки тому +6

    Alhamdulillah

  • @shabnammaral3788
    @shabnammaral3788 3 роки тому +3

    Well explained ..real history

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 3 роки тому +2

    mashaa ALLAHH,,, JAZAKALLHU HAIR..

  • @mubeenamubi3105
    @mubeenamubi3105 3 роки тому +4

    മാഷാഅല്ലാഹ്‌

  • @nideemnahmad5586
    @nideemnahmad5586 3 роки тому +5

    സുബ്ഹാനല്ലാഹ് ❤️

  • @irshadt5134
    @irshadt5134 3 роки тому +5

    അല്ലഹു അനുഗ്രഹിക്കട്ടെ 👌

  • @dr.sajidaislahiya7855
    @dr.sajidaislahiya7855 3 роки тому +2

    جزاكم الله خيرا..... 👍

  • @fathimaali1232
    @fathimaali1232 3 роки тому +3

    ماشاء الله......جزاكم الله خيرا و جزاء.....

  • @nizarchempazhanthy84
    @nizarchempazhanthy84 3 роки тому +4

    Subahanallah.allahummaihsalislamavalmusilimeen

  • @samieh3158
    @samieh3158 3 роки тому +5

    65 part pravajaka charithram and
    13 part surah yusuf.... Are waiting... In Sha Allah

  • @simi9926
    @simi9926 3 роки тому +3

    Masha Allah

  • @aircondskoduvally7645
    @aircondskoduvally7645 3 роки тому +1

    Jazakumulla khair...

  • @navasshihab9975
    @navasshihab9975 3 роки тому +4

    അൽഹംദുലില്ലാഹ് 1st

  • @rashidrash5075
    @rashidrash5075 3 роки тому +9

    Surah-al Israa 4-9
    17:4
    وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا
    ഇസ്രായീല്‍ സന്തതികള്‍ക്ക്‌ ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട്‌ പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.
    17:5
    فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚ وَكَانَ وَعْدًا مَفْعُولًا
    അങ്ങനെ ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ ( നിങ്ങളെ ) തെരഞ്ഞു നടക്കും. അത്‌ പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.
    17:6
    ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُمْ بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا
    പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക്‌ വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
    17:7
    إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا
    നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ( അതിന്‍റെ ദോഷവും ) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ ( ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. )
    17:8
    عَسَىٰ رَبُّكُمْ أَنْ يَرْحَمَكُمْ ۚ وَإِنْ عُدْتُمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا
    നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു തടവറ ആക്കിയിരിക്കുന്നു.
    17:9
    إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا
    തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.

  • @habnasunaina5228
    @habnasunaina5228 3 роки тому +2

    Alhamdulillah👍👍👍👍

  • @noushadmallisseri7827
    @noushadmallisseri7827 Рік тому +2

    Mashaallah

  • @rasheedamajeed2453
    @rasheedamajeed2453 Рік тому +1

    മാഷാ അല്ലാഹ് 🎉

  • @iloveindia1516
    @iloveindia1516 3 роки тому +1

    Very informative 👍

  • @naseerbabu9514
    @naseerbabu9514 3 роки тому +2

    Thanks I was waiting

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +2

    ജസാകല്ലാഹ് ഖൈർ യാ ഷെയ്ഖ്

  • @murthazabinumar
    @murthazabinumar 3 роки тому +4

    السلام عليكم ورحمة الله وبركاته..
    بارك الله فيكم..
    جزاكم الله خيرا..
    Ustaad reference kataabinde list ayakkamo..

  • @AbdulRahumanvaqia
    @AbdulRahumanvaqia 3 роки тому +1

    ماشاء الله تبارك الله

  • @abdulnasar369
    @abdulnasar369 3 роки тому +1

    Mashaa Allah...

  • @a3s2creation85
    @a3s2creation85 3 роки тому +2

    سبحان الله الحمدلله الله اكبر

  • @muhammadshafi8130
    @muhammadshafi8130 3 роки тому +7

    ഉസ്താദേ......ഇമാം മഹ്ദി വരുന്നതിന് മുമ്പുള്ള കാര്യങ്ങൾ. എല്ലാം ഒന്ന് വിശദീകരിക്കണേ ....

  • @shailanasar3824
    @shailanasar3824 3 роки тому +1

    Alhamdulillah..

  • @nejinijas597
    @nejinijas597 3 роки тому +3

    Alhumdulillah

  • @mirshalmohamed1676
    @mirshalmohamed1676 3 роки тому +3

    അസ്സലാമുഅലൈക്കും ഇന് ശാ അല്ലാഹ് ലുഖ് മാൻ ഹകീം റഹിംഹുല്ലയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jalaludheenpp
    @jalaludheenpp 3 роки тому +3

    പ്രവാചക ചരിത്രം ബാക്കി എപ്പോഴാണ് തുടങ്ങുക

  • @najmishyju7165
    @najmishyju7165 3 роки тому +2

    Kathirikkuvarunn
    Alhamdhulillah

  • @farisveluthodath4692
    @farisveluthodath4692 3 роки тому +2

    Asalaamu alaikum va rahmathullahi va barakathuhu
    Ee oru prabashanam vere etho oru parambarayil kettathaayi orkunnu. Ethaannennu vishadheekarikaamo

  • @mishalmuhammed94
    @mishalmuhammed94 3 роки тому +4

    Allahu akbar

  • @marvanswoodgrains
    @marvanswoodgrains 3 роки тому +3

    മശാ അല്ലാഹ് ഇത് മുമ്പ് നടത്തിയ പ്രഭാഷണമാണല്ലോ

  • @najitharasheed5215
    @najitharasheed5215 3 роки тому +2

    Alhamdulillah...Barakallahu feekum

  • @riyaseriyatt4567
    @riyaseriyatt4567 3 роки тому +2

    ഇതിന്റെ ഫുൾ സ്‌പീച് ഏത് PARTILA

  • @abdulnajeeb87
    @abdulnajeeb87 Рік тому +1

    Subhanallah 🤲 Alhamdulillah akahuakber( la ilahailalla)

  • @shameerevkunjumon3820
    @shameerevkunjumon3820 2 роки тому +2

    MASHALLAH

  • @sayismv6935
    @sayismv6935 3 роки тому +1

    Next ...

  • @ahmadburhan6541
    @ahmadburhan6541 3 роки тому +1

    💎💎💝thank you

  • @ubaidhwandoor2289
    @ubaidhwandoor2289 3 роки тому +2

    അസ്സലാമു അലൈകും. ഉസ്താതെ ഇമ്മം മഹതിയെ കുറിച്ച് എന്നാണ് ഒരു വീഡിയോ ചെയുക. മറുപടി തരണം. പ്ലീസ്

  • @liverpoolfanwelcomeanfield3809
    @liverpoolfanwelcomeanfield3809 3 роки тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ഇത് വളരെ കുറഞ്ഞു പോയോ എന്നൊരു സംശയം ഒന്നുകൂടി വിശദമായി ഒരു വീഡിയോചെയ്യുമോ

  • @cprakku
    @cprakku 3 роки тому +4

    പ്രവാചക ചരിത്രം ബാക്കി എവിടെ

  • @MJA974mja
    @MJA974mja 3 роки тому +3

    ഉസ്താദെ മൂസ നബി (അ) മുതൽ ഈസ നബി (അ) വരെ ഒരു വീഡിയോ വിശദമായി ചെയ്യാമോ.
    പ്രത്യേകിച്ച് ഇസ്രായേൽ വിഭാഗത്തിന്റെ

    • @izzathturak8463
      @izzathturak8463 3 роки тому +3

      ഈ ചാനലിലെ ഫലസ്തീൻ സബൂർണ്ണ ചരിത്രഠ Part 1 , 2 മുഴുവനുഠ കേൾക്കൂ...

    • @naseemnesilith9115
      @naseemnesilith9115 3 роки тому +2

      ഉസ്താദ് പറയുന്ന ഫലസ്തീൻ സമ്പൂർണ ചരിത്രം ഉണ്ട്...... വീഡിയോ ചെയ്തിട്ടില്ല....

    • @MJA974mja
      @MJA974mja 3 роки тому +2

      @@izzathturak8463 അത് ഞാൻ കേട്ടു.ഞാനുദ്ദേശിച്ചത് അതല്ല അതായത് മൂസ നബി (അ) ക്ക് ശേഷം സുലൈമാൻ നബി (അ)ലൂടെ യഹൂദ വിഭാഗം ആകുന്നതും അവിടുന്ന് പിന്നെ ക്രൈസ്തവർ ആകുന്നത് വരെ ഉള്ള ഒരു നല്ല വിശകലനമായ രീതിയിൽ ഒരു voice clip ആണ് ഞാൻ ഉദ്ദേശിച്ചത്
      NB :- Maybe

  • @naflariyas7245
    @naflariyas7245 3 роки тому +2

    👌👍

  • @ccm4557
    @ccm4557 3 роки тому +2

    ❣️

  • @nasrinkodasseri3869
    @nasrinkodasseri3869 11 місяців тому +1

    Mashaallah. Ennu phalastine prashnam nadakumbol keelkunna njan😢😢

  • @arrows7998
    @arrows7998 3 роки тому +5

    ഉസ്താദ് ഞാൻ ഒരു സൂഫി ആകുവാൻ ആഗ്രഹിക്കുന്നു. ദുആ ചെയ്യണം

    • @achukarama763
      @achukarama763 3 роки тому +6

      പിഴച്ചു പോകാൻ ദുആ ചെയ്യാൻ പറയുകയാണോ സൂഫിസം ഇസ്ലാമല്ല

    • @arrows7998
      @arrows7998 3 роки тому

      @@achukarama763 അള്ളഹുവിനെയും റസൂലിനെയും ലോകത്ത് എന്തിനെ കാളിലും സ്നേഹിക്കുന്നതിലാണോ താങ്കൾക്ക് വെറുപ്പ്.

    • @msk389
      @msk389 3 роки тому +3

      @@arrows7998 thoniyad pole pattum padiyum dance kalichum allahuvineyum rasoolineyum snehikkan islamil padipichittila. Snehathinte perum paranj endum cheyyuka enullad christianikalude paripadiyanu. Esa (a) snehich snehich avar daivaputranayi kandu . Inum thudarunu.

    • @msk389
      @msk389 3 роки тому +1

      @@haneefam4687 ശരിയാ, പിശാജിന്റെ ദുർബോധനം കൊണ്ട് തന്നെയാണ് മനുഷ്യരിൽ ചിലർ അല്ലാഹു അല്ലാത്തവരെ വിളിച്ച് സഹായം തേടുന്നതും ആരാധിക്കുന്നതും.

    • @sirajudean.p.spulparayil7166
      @sirajudean.p.spulparayil7166 Рік тому

      لا

  • @ayishalamiha8667
    @ayishalamiha8667 3 роки тому +2

    👍👍

  • @riyasriyas8825
    @riyasriyas8825 3 роки тому +3

    ❤️❤️

  • @kavungalkavungal8822
    @kavungalkavungal8822 11 місяців тому +1

    ഇത് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ...???

  • @Muhsivkd
    @Muhsivkd 2 дні тому +1

    Maybe the second time is now ‼️

  • @favazpv1749
    @favazpv1749 3 роки тому +4

    ഇമാം മഹ്ദിയെ കുറിച്ച് വിശദമായി speech ഉണ്ടോ

  • @arifvm1
    @arifvm1 3 роки тому +3

    ᴍᴀsʜᴀ ᴀʟʟᴀʜ🥰

  • @farisveluthodath4692
    @farisveluthodath4692 3 роки тому +2

    Asalaamu alaikum va rahmathullahi va barakathuhu

  • @rafeekhamza757
    @rafeekhamza757 3 роки тому +1

    സഹോദരങ്ങളെ നമ്മുടെ ഉസ്താദ് പുള്ളി ലോകമാന്യത വരരുത് എന്ന് കരുതിയുള്ള പ്രവർത്തനമാണ് ഇങ്ങനെയുള്ള ക്ലാസ്സ് നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത് അത് കൊണ്ട് സഹോദരന്മാരെ നമ്മുടെഎല്ലാം comment അതൊരു പുകഴ്ത്തുന്ന തരത്തിൽ ഉള്ളതാണ് അത് കൊണ്ട് അത് ഒഴിവാക്കുന്നത് എല്ലാവര്ക്കുംഹൈറാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @thahniaabbas2175
    @thahniaabbas2175 3 роки тому +1

    ❤️👍🏻Allahu akbar

  • @a.thahak.abubaker674
    @a.thahak.abubaker674 3 роки тому +2

    MASHA ALLAH. EXELENT.!

  • @saideNews
    @saideNews 3 роки тому +1

    Oru video cheyyu usthadeee

  • @muhammedanshama5117
    @muhammedanshama5117 3 роки тому +5

    ഇസ്ലാമും കമ്മ്യൂണിസവും ഈ വിഷയത്തിൽ ഒരു ക്ലാസ്സ്‌ ചെയ്യുമോ.... ഈ വിഷയം അവസരോചിതം അല്ലെങ്കിൽ വേണ്ട.... ഇൻഷ അല്ലഹ്

  • @zainabshireenmp2548
    @zainabshireenmp2548 3 роки тому +2

    👍🏻

  • @safwancp1225
    @safwancp1225 3 роки тому +2

    1st like...

  • @saideNews
    @saideNews 3 роки тому +9

    Imam mahdiyude charitram

  • @nishafaisal3094
    @nishafaisal3094 3 роки тому +2

    Allaaahu akbar

  • @sanumon3705
    @sanumon3705 3 роки тому +2

    👍👍👍👍

  • @historyview7956
    @historyview7956 3 роки тому +3

    ഇതിന്റെ ഫുൾ ചരിത്രം വലിയ വീഡിയോ ചെയ്യുക

    • @shuhaibkanjiram
      @shuhaibkanjiram 3 роки тому +2

      Undallo

    • @navasshihab9975
      @navasshihab9975 3 роки тому +2

      ഈ ചാനലിൽ തന്നെ ഉണ്ട്

    • @mishabch4216
      @mishabch4216 3 роки тому +2

      ഈ ചാനലിൽ തന്നെ രണ്ടു part ആയിട്ട് വളരെ detailed ആയി video ഉണ്ട്

    • @historyview7956
      @historyview7956 3 роки тому +1

      Oky, oky

  • @rashii313
    @rashii313 3 роки тому +1

    സുലൈമാൻ നബിക്ക് ശേഷം ജൂതന്മാർ രണ്ട് രണ്ട് രാഷ്ട്രമായി പിരിഞ്ഞു അതിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായി 200 വർഷങ്ങൾക്കുള്ളിൽ അസീറിയൻ മാർ ആക്രമിച്ചു കീഴടക്കി ജൂതരാഷ്ട്രം പിന്നെയും കുറച്ചുകാലം കൂടി നിലനിന്നു അതിനെ ബിസി 586ൽ കാൽഡിയൻ ചക്രവർത്തിയായ നെബൂഖദ്നേസർ ആക്രമിക്കുകയും അങ്ങനെ ജൂത രാജ്യം കാൽദിയൻ മാരുടെ ഒരു പ്രവിശ്യയായി മാറുകയും അവിടെയുള്ള ജൂതന്മാരെ അദ്ദേഹം ബാബിലോണിയയിലേക്ക് ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്തു ഈ സംഭവം ചരിത്രത്തിൽ ബാബിലോണിയൻ ബന്ധനം എന്ന പേരിൽ അറിയപ്പെട്ടു.. കുറച്ചു കാലങ്ങൾക്കു ശേഷം പേർഷ്യൻ രാജാവായ സൈറസ് ബാബിലോണിയ കീഴടക്കുകയും അവിടെ അടിമകളായി കഴിഞ്ഞ ജൂതന്മാരെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു..പിന്നീട് റോമാക്കാരുടെ ഭരണകാലത്താണ് ജൂതന്മാർ വീണ്ടും ഫലസ്തീനിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നത് അതിൽ പിന്നെ 1948ൽ ആണ് അവിടെ ഒരു ജൂത രാഷ്ട്രം നിലവിൽ വരുന്നത്

    • @nizamulmulk7447
      @nizamulmulk7447 3 роки тому +1

      എന്റെ അഭിപ്രായം സൈറേസ് സാണ് ദുൽഖർനൈൻ.

  • @shaheerpk5925
    @shaheerpk5925 3 роки тому +3

    ജൂതന്മാരുടെ ജന്മദേശം ഏതാണ് ചരിത്രപരമായി

    • @izzathturak8463
      @izzathturak8463 3 роки тому +5

      ജൂതന്മാർ എന്നത് പിൽക്കാലത്ത് അറിയപെട്ട പേരാണ്... ബനീ ഇസ്റാഇലിയർ എന്നാണ് Quran പറയുന്നത്.. ഇബ്രഹീഠ /അബ്രഹാഠ നബിയുടെ മക്കളായ ഇസ്മാഇൽ ഇസ്ഹാക് നബിമാരിൽ ഇസ്ഹാക് നബിയുടെ മകൻ യഹ്കൂബ് നബിയെ ആ നാട്ടിലെ കൻഹാൻ ദേശക്കാരാർ വിളിച്ച പേരാണ് ഇസ്റാഇൽ എന്നത്... കൻഹാൻ(കനാൻ) ഇന്നത്തെ ഫലസ്തീന്റെയുഠ ജോർദാന്റെയുഠ സിറിയയുടെയുഠ പ്രദേശമാണ്. ചുരുക്കി പറഞ്ഞാൽ ഇന്ന് സിയോണിസ്റ്റുകൾ അടക്കി വെച്ച ചാവുകടൽ അടഗുന്ന ജോർദാൻ നദി അടഗുന്ന സിറിയയുടെ ഗോലുലാഠ കുന്നുകളഗന്ന പ്രദേശമാണ്.. ഇന്നത്തെ ഇസ്റാഇലുഠ ഫലസ്തീനുഠ... യഹൂദർ എന്ന പേര് വർഷഗൾക്ക് ശേഷഠ യഹ്കൂബ് നബിയുടെ 12 മക്കളായ ആദൃ മകൻ യഹൂദയുടെ /ജൂതയുടെ പേരിലാണ് പിന്നീട് യഹൂദർ വരുന്നത്

  • @shailanasar3824
    @shailanasar3824 3 роки тому +1

    Usthadu Anta Oru Sahodarikku +'ve anu Serious Anu.. Dua Chaiana

  • @rathuonlyone805
    @rathuonlyone805 13 днів тому

    please more information. about imam Mahdi...

  • @nishad481
    @nishad481 3 роки тому +3

    اسلام عليكم ورحمة الله وبركاته

  • @shahanashanuzz2382
    @shahanashanuzz2382 3 роки тому +2

    മാഷാ അള്ളാഹ് ❤️