കുഞ്ഞിനെ കാണാനില്ല, ലാബ് പൂട്ടിപ്പോയ ടീച്ചറിനെ തേടി സ്റ്റാഫ്റൂമിലെത്തി തള്ളപ്പൂച്ച | Missing Kitten

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 791

  • @bushraap8958
    @bushraap8958 2 роки тому +4673

    ആ മിണ്ടാപ്രാണിയുടെ സങ്കടം മനസിലാക്കി ആ റൂം തുറന്ന് കുഞ്ഞിനെ കൊടുക്കാൻ കാണിച്ച ആ സുമനസ്സുകളുടെ ഉടമകൾക് നന്ദി പറയുന്നു. 🌹😘

    • @manuamrutha
      @manuamrutha 2 роки тому +16

      Enganayum und manushyar ❤️❤️❤️

    • @panyalmeer5047
      @panyalmeer5047 2 роки тому +26

      ഇതു ഒരു 916 ഹൈലൈറ്റ് vedio ആണ്‌ 💥🔥💪

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому +18

      ആരാ ഇതിന്റെ ഡയറക്ടർ &camera man🙏🙏

    • @Kinkygamerdude
      @Kinkygamerdude 2 роки тому +7

      Thanks

    • @rani-zs7wc
      @rani-zs7wc 2 роки тому +5

      അതെ 🙏

  • @ijjampulli
    @ijjampulli 2 роки тому +2390

    അമ്മ യെക്കാൾ വലിയ പോരാളി വേറെ ആരും ഇല്ല ❤️

    • @edwinbyju2949
      @edwinbyju2949 2 роки тому +40

      Nalla ammayanenkil...

    • @shajichakalayil5229
      @shajichakalayil5229 2 роки тому +1

      സൂപ്പർ

    • @AnChinp
      @AnChinp 2 роки тому

      Ente vtnaduthulla poocha athinte Ella കുഞ്ഞുങ്ങളെയും thinnu.....

    • @alenrajesh8097
      @alenrajesh8097 2 роки тому +8

      E comment vannille ennu nokuvayirunnu

    • @amalsebastian8737
      @amalsebastian8737 2 роки тому +21

      തന്താനി നാനെ തന്താനി നാനെ... നാനെ നാനെ നൊ....

  • @pushpaks8051
    @pushpaks8051 2 роки тому +302

    കുട്ടികളെ പഠിപ്പിക്കാൻ എല്ലാഅർത്ഥത്തിലും യോഗ്യത യുള്ള ടീച്ചേഴ്സ് ദൈവം നിങ്ങളെയും കുടുംബത്തേയും അനുഗ്രഹിക്കും തീർച്ച 🥰🥰🥰🥰🥰🙏

    • @aryaunni8030
      @aryaunni8030 2 роки тому

      Njangalde schoolilotu veramo teacheree

  • @shaji435
    @shaji435 2 роки тому +1218

    നമുക്ക് നോക്കാം എന്ന് പറഞ്ഞു പൂച്ചയെ അശ്വസിപ്പിച്ച്.... കുഞ്ഞിനെ കിട്ടിയപ്പോ കൂടെ സന്തോഷിച്ച്... പട്ടിയുണ്ടാവും സൂക്ഷിക്കണം എന്നൊക്കെ പറയാനുള്ള ആ മനസ്സുകൾ .... അതാണ് ഈ വിഡിയോയിൽ ഏറ്റവും വലുതായി എനിക്ക് തോന്നിയത്....

    • @mukthasamyuktha3102
      @mukthasamyuktha3102 2 роки тому +13

      സത്യം ❤❤❤❤ഒത്തിരി സ്നേഹം 😍

    • @ayshuss1217
      @ayshuss1217 2 роки тому +3

      😍

    • @riyajacob7606
      @riyajacob7606 2 роки тому +1

      Sathyam ❤️❤️❤️❤️🔥🔥🔥🔥🔥

    • @finu1235
      @finu1235 2 роки тому +1

      Sathym

    • @lisajoy3536
      @lisajoy3536 2 роки тому +1

      അതെ...ഒരുപാട് സന്തോഷം തോന്നി

  • @NikhilNiks
    @NikhilNiks 2 роки тому +2263

    സഹജീവികളുടെ feelings മനസിലാക്കാൻ ഭാഷയൊന്നും ഒരു പ്രശ്നവുമല്ല ❤️😇

    • @sajivrgis
      @sajivrgis 2 роки тому +8

      Yes. അതിനുള്ള മനസ് മാത്രം മതി..

    • @jijipraj2618
      @jijipraj2618 2 роки тому +3

      ശ്രദ്ധിച്ചാൽ അവർ പറയുന്നത് നമുക്ക് മനസ്സിലാവും

    • @coolvibesAbhijaS3
      @coolvibesAbhijaS3 2 роки тому +1

      👍yzz

    • @revathykv8132
      @revathykv8132 2 роки тому

      Sathyam Sathyam

  • @meenakshiriju3222
    @meenakshiriju3222 2 роки тому +817

    എനിക് aha ടീച്ചേഴ്സ് ന്റെ മനസ് എല്ലാവരുടെയും..ദൈവം അനുഗ്രഹിക്കട്ടെ .

    • @seemaug7111
      @seemaug7111 2 роки тому

      എന്റെ വീട്ടിലും ഉണ്ട് കുറേ പേർ 😄

  • @deepasivan604
    @deepasivan604 2 роки тому +941

    അവർ സുരക്ഷിതമായി ഇരിക്കാനും ഭക്ഷണം കിട്ടാനും പ്രാർത്ഥിക്കുന്നു😽

    • @deepasivan604
      @deepasivan604 2 роки тому

      @Gamer Cruze 😊👍

    • @sinansinu2670
      @sinansinu2670 2 роки тому +2

      _പ്രാർത്ഥിച്ചാൽ ഇതൊക്കെ കിട്ടുവൊ??!!.._

    • @deepasivan604
      @deepasivan604 2 роки тому +5

      @@sinansinu2670 ഞാൻ പൂച്ചകളെ ഇഷ്ടപെടുന്നു കളയുന്ന പൂച്ചക്കുഞ്ഞുങ്ങളെയും എടുത്തു വളർത്തുന്നുണ്ട് വളരെ ദൂരെ നിന്നു ഇങ്ങനെയേ പറയാൻ പറ്റൂ

  • @lijin1155
    @lijin1155 2 роки тому +586

    ഇതാണ് ടീച്ചർ.....ഇതാവണം ടീച്ചർ....God bless you teachers....😍❣️

  • @MusicLover-j5o
    @MusicLover-j5o 2 роки тому +359

    ഈ മനോഹരമായ ദൃശ്യം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം☺️🥰ഇത്രയും വലിയ മനസ്സ് കാണിച്ച ആ ടീച്ചർമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല☺️

  • @veenaparvathy3866
    @veenaparvathy3866 2 роки тому +423

    നല്ല ടീച്ചർമാർ.. ഞൻ കുറെ കോണിഷ്ട്ട് ടീചെര്മാരെ കണ്ടിട്ടുണ്ട്.. ഇവർ ആരാ എന്ന് അറിയില്ല.. ആ വീഡിയോ എടുത്ത ടീച്ചർ സൂപ്പർ.. ഒന്നും പറയാനില്ല.. 💜.. അവരുടെ ആ സ്നേഹം കെയർ.. അവർ പഠിപ്പിക്കുന്ന കുട്ടികൾ ഭാഗ്യം ഉള്ളവർ.. 😍

    • @lalyjoseph2166
      @lalyjoseph2166 2 роки тому +1

      അദ്ധ്യാപകദിനാശംസകൾ

  • @lachuskr1639
    @lachuskr1639 2 роки тому +190

    ആ മിണ്ടാപ്രാണിയുടെ . സങ്കടം മനസ്സിലാക്കി ആ മുറി തുറന്നു കൊടുത്ത ടീച്ചർക്ക് ഒരായിരം നന്ദി. ഈ ഒരു നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ. -👍👍🙏🙏

  • @sreyas.r4658
    @sreyas.r4658 2 роки тому +569

    കുറച്ചു നല്ല മനുഷ്യരും ഒരു പാവം പൂച്ചയും 😘

  • @rajutv2582
    @rajutv2582 2 роки тому +155

    അമ്മപ്പൂച്ചക്കൊപ്പം ടീച്ചർമാർക്കും അനുമോദനങ്ങൾ ❤️

  • @dineshkurup5816
    @dineshkurup5816 2 роки тому +209

    കരയിപ്പിച്ചു കളഞ്ഞല്ലൊ കള്ളി പൂച്ചേ നീ ...'അമ്മ 😘😘😘

  • @nithinks1807
    @nithinks1807 2 роки тому +272

    അധ്യാപകരുടെ നന്മയുള്ള മനസിന്‌ അഭിനന്ദനങ്ങൾ 😍🙏

  • @lalisamanobhan5826
    @lalisamanobhan5826 2 роки тому +88

    ഇതാണ് ഏതാർത്ഥ മാതൃത്വം. സ്വന്തം കുട്ടി കളെ ഒരു ദയയും ഇല്ലാതെ കൊന്നുകളയുന്ന മനുഷ്യ കുളത്തിലെ അമ്മ മാർക്ക് ഈ അമ്മപ്പൂച്ച ഒരു മാതൃക ആണ് ❤️❤️❤️❤️❤️

  • @kkskambrathchalla1694
    @kkskambrathchalla1694 2 роки тому +351

    അമ്മയെന്ന മഹാത്ഭുതം 🙏🙏🙏🙏🙏

  • @noufalm902
    @noufalm902 2 роки тому +57

    പെറ്റമ്മയെ പോലെ സ്നേഹിക്കാൻ മറ്റൊരാൾക്കുമാവില്ല. എല്ലാ അമ്മമാർക്കും big saluit

  • @deepubalan4962
    @deepubalan4962 2 роки тому +169

    ടീച്ചേർസ് ന് ആണ് 100 നന്ദി പറയുന്നു👍👍👍👍👍👍👍👍👍👍👍👍

  • @Noorudheenqatar369
    @Noorudheenqatar369 2 роки тому +87

    ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻 ഹൃദയത്തിൽ നിന്നും പ്രിയപ്പെട്ട സഹോദരിന്മാർക് ഒരു ബിഗ് സല്യൂട്ട് 🙏🏻😍

  • @majeedpainattupady6674
    @majeedpainattupady6674 2 роки тому +532

    മിണ്ടാപ്രാണികളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് മനുഷ്യർക്ക് 👍

    • @rashmisrecipes7453
      @rashmisrecipes7453 2 роки тому +1

      Very True

    • @geethabiju153
      @geethabiju153 2 роки тому +2

      👏👏

    • @vimalvayalikkada1024
      @vimalvayalikkada1024 2 роки тому +7

      ഇതിപ്പോ മനുഷ്യൻ ആയാലും അങ്ങനെ അല്ലെ ചെയ്യൂ..🤔

    • @ajmalajuap3338
      @ajmalajuap3338 2 роки тому

      💯✅✅

    • @Lili-gd7mm
      @Lili-gd7mm 2 роки тому +4

      അതെന്താ മനുഷ്യർ ആരും മക്കളെ സ്നേഹിക്കാറില്ലേ?

  • @ambilis9855
    @ambilis9855 2 роки тому +171

    അവരും ജീവിക്കട്ടെ ഈ ഭൂമിയിൽ

  • @muneermavilampadi9455
    @muneermavilampadi9455 2 роки тому +83

    മാതൃസ്നേഹം ❤️... ടീച്ചേർസ്ന്റെ ഇടപെടലുകൾ ക്ക് ബിഗ് സല്യൂട്ട്

  • @rincyrincy8145
    @rincyrincy8145 2 роки тому

    നല്ല മനസുള്ള നിങ്ങൾ ക്ക് ഹൃദയം നിറഞ്ഞ നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ആമിണ്ടപ്രാണിയെ മനസിലാക്കി യല്ലോ താങ്ക്സ് 🌹🌹🌹🌹നിങ്ങളുടെ എല്ലാനല്ല പ്രവർത്തനം ങ്ങളും വിജയി ക്കും

  • @ludomaker9524
    @ludomaker9524 2 роки тому +82

    പോണ നോകിയെ അവള്😊😊😊😊സുന്ദരി കുട്ടി 😍😍😍

  • @sayed5797
    @sayed5797 2 роки тому +35

    Mission success എന്ന് പറഞ്ഞ ടീച്ചർ ക്ക് കൊടുക്കണം ഒരു സല്യൂട്ട്...... 🥰

  • @rosemary2816
    @rosemary2816 2 роки тому +29

    ന്താ ല്ലേ ഒന്നും പറയാൻ വാക്കുകളില്ല എന്നാതാണ് സത്യം, നന്ദി ഉണ്ട് സിസ്റ്റേഴ്സ് ❤️🙏🏻

  • @sajitha8298
    @sajitha8298 2 роки тому +45

    ഈ ടീച്ചർമാരു൦ അമ്മമാരാണല്ലോ... അവ൪ക്കറിയാ൦ മക്കളെ കുറച്ചു നേരം കാണാതാവുമ്പോൾ അമ്മയുടെ മനസ്സിലെ നീറ്റൽ...

  • @muhammadsalihk1279
    @muhammadsalihk1279 2 роки тому +40

    അക്ഷരം തെറ്റാതെ വിളിക്കാം.. ടീച്ചറമ്മമാർ..!! 😍✌🏻👍🏻

  • @Botanicalladywithcat
    @Botanicalladywithcat 2 роки тому +94

    നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് ടീച്ചേഴ്സ്.... 👍😼

  • @JoJo-ly8qg
    @JoJo-ly8qg 2 роки тому +29

    അമ്മയുടെ സ്നേഹം മനസ്സിലാക്കിയ ടിച്ചർമാർ അല്ലേ സുപ്പർ....👍💪👌

  • @TheMalabariReaction
    @TheMalabariReaction 2 роки тому +6

    സന്മനസഉള്ള മനുഷ്യരെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം ആണ്...ഇന്നത്തെ കാലത്ത് അത് കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്...hats off to you guys ..may God bless..

  • @monicajaicy1390
    @monicajaicy1390 2 роки тому +16

    നിഷ്കളങ്ക സ്‌നേഹം എന്നു പറയുന്നത് ഇതാണ്
    അതാണ് മനുഷ്യൻ മാർക്കു ഇല്ലാത്തത്.........

  • @rafiap9662
    @rafiap9662 2 роки тому +2

    ഇത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു.
    ഈ പൂച്ചയ്ക്ക് അതിന്റെ കുഞ്ഞിനെ കാണിച്ചു കൊടുത്ത അതിന് വേണ്ടി പ്രവർത്തിച്ച ടീച്ചർമാർക്ക് ഇരിക്കട്ടെ ഒരു കിടിലൻ ലൈക്‌......

  • @abidrahman7203
    @abidrahman7203 2 роки тому +17

    ടീച്ചർ മാർക് Big സലൂട്ട് 💐💐💐💐❤❤❤❤Love Youu ❤❤❤❤❤ടീച്ചേഴ്‌സ് 💐💐💐💐

  • @vinodkunjukunju5915
    @vinodkunjukunju5915 2 роки тому +38

    അമ്മയ്ക്കു തുല്യം അമ്മമാത്രം

  • @lavenderthoughts5103
    @lavenderthoughts5103 2 роки тому +37

    നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulgafoorv9522
    @abdulgafoorv9522 2 роки тому +33

    Chechimarkiu salute

  • @sameers3581
    @sameers3581 2 роки тому +2

    ഗർഭിണി ആയ പൂച്ചയെ തൂക്കി കൊന്നവരുടെയും ഒരു പാവം പട്ടിയെ തൂകി ഇട്ട് തല്ലി ചതച്ച് കോന്നവരുടെയും ഇടയിൽ ആണ് ഇവർ വ്യത്യസ്തമാകുന്നത്. ❤️
    നന്ദി

  • @മലയാളിപെൺകുട്ടി

    ഇവർക്കുള്ള സ്നേഹം പോലും ഇപ്പൊ ചില മനുഷർക്കില്ല.. 😔

  • @dharsanasarath6249
    @dharsanasarath6249 2 роки тому +8

    ആ ചേച്ചിമാർക്ക് ഇരിക്കട്ടെ ഒരു big salute

  • @sugeshn8382
    @sugeshn8382 2 роки тому +13

    Aa poochayum a manushyarum nanma ullavar😘😘

  • @sukumaryak2772
    @sukumaryak2772 2 роки тому +1

    എത്ര നല്ല അമ്മ. എത്ര നല്ല അമ്മമാർ. 👍👍👌👌

  • @vineeth.vk.07
    @vineeth.vk.07 2 роки тому +2

    Teachers thank 🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️👍👍 you ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍 ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @shamet666
    @shamet666 2 роки тому +12

    ഇതൊക്കെയാണ് ടീച്ചർമാർ... വിദ്യാർത്ഥികൾക്ക് യഥാർത്ഥ moral values modesty ഒകെ നൽകാൻ ഇങ്ങനത്തെ അധ്യാപകർക്കേ സാധിക്കൂ.

  • @gibaksh
    @gibaksh 2 роки тому +1

    Ingane ulla manushyar aan nammude keralathinum lokathinum aavashyam

  • @jayageethaps232
    @jayageethaps232 2 роки тому +1

    ആ ടീച്ചർ മാരുടെ നന്മ അവരുടെ ശബ്ദ ത്തിൽ നിന്ന് വ്യക്തമാണ്. നന്മ മരിച്ചിട്ട് ഇല്ല 🙏🙏🙏🙏🙏🙏

  • @amala796
    @amala796 2 роки тому +11

    Lots of love to the teachers ❤❤❤❤ അതിന്റെ feelings മനസിലാക്കിയതിനു ❤❤❤❤

  • @Midhunxx
    @Midhunxx 2 роки тому +48

    നന്ദിയുണ്ട് ടീച്ചറെ 😘

  • @beenaraju8065
    @beenaraju8065 2 роки тому

    ആരായാലും ഈ നന്മ ചെയ്തതിനു Big salute അവരുടെ സ്നേഹം ഒന്നു വേറെ തന്നെയാ😍🙏🙏

  • @praveenmadhav6360
    @praveenmadhav6360 2 роки тому

    ഇതൊക്കെ കാണുമ്പോൾ ആണ് ഭൂമിയിൽ മനുഷ്യജന്മങ്ങൾ ഉണ്ടെന്നു മനസ്സിലാവുന്നത്. ഈ നല്ല കാര്യം ഞങ്ങൾക്ക് കാണിച്ചു തന്ന നിങ്ങൾക്കെല്ലാവര്ക്കും ഒരായിരം പൂച്ചെണ്ടുകൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹........ 🙏.

  • @achuachuzz6511
    @achuachuzz6511 2 роки тому +8

    ഇപ്പോൾ മനുഷ്യ ജീവികളിൽ പോലുമില്ലാത്ത മാതൃ സ്നേഹം 🥰🥰❤❤

  • @gracyraju5703
    @gracyraju5703 2 роки тому

    superrrr teacher..God bless.

  • @vishnuraj6895
    @vishnuraj6895 2 роки тому +2

    ശെരിക്കും മനസ്സുനിറക്കുന്ന ഒരു വീഡിയോ 😍😍😍

  • @geethav.k2325
    @geethav.k2325 2 роки тому +7

    ആ ടീച്ചർ മാരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 🙏🙏

  • @ligirajendran9729
    @ligirajendran9729 2 роки тому +20

    Ooo kandu kannu niraju poyi pavam 😭😭😭 cat

  • @joyalphonse51
    @joyalphonse51 2 роки тому +1

    ഇത് കണ്ടപ്പോൾ എനിക്കുണ്ടായ ആ സന്തോഷമുണ്ടല്ലോ.... ❤️❤️❤️❤️❤️😢😢😢😢😍😍😍😍

  • @sameerkpuram
    @sameerkpuram 2 роки тому

    സുമനസ്സുളുടെ ജാഗ്രതയ്കക് നന്ദി.,....👏👏👏👏👏👏💞💯♥️♥️

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +3

    ഇത് നടന്നത് ഗൾഫിലായിരുന്നുവെങ്കിൽ ടീച്ചേഴ്സിന് ഉറപ്പായിട്ടും അർഹിക്കുന്ന അംഗീകാരം കൊടുക്കുമായിരുന്നു.. atleast ഒരു അഭിനന്ദനമെങ്കിലും..
    എന്തായാലും ആ നല്ല മനസുകൾക്ക് ഒരുപാട് നന്ദി 🙏 നന്മയുണ്ടാകട്ടെ ❤🌷🌹

  • @Bloxycolaye
    @Bloxycolaye 2 роки тому

    God. Bless. teachers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhithomas4623
    @santhithomas4623 2 роки тому +25

    Very good teachers. Love the care they showed to the cat. ❤

  • @swamyrp2560
    @swamyrp2560 2 роки тому +70

    കൂടുതൽ ഒന്നും പറയുന്നില്ല ദൈവം തുണക്കട്ടെ പൂച്ചയേയും കൂട്ടുകാരെയും

  • @mohammedshine3818
    @mohammedshine3818 2 роки тому +34

    Thanks teachers 😊😸

  • @Anjanacreations
    @Anjanacreations 2 роки тому +4

    ഈ നല്ലവരായ ടീച്ചേഴ്സിനോട് വളരെ ആദരവ് തോന്നുന്നു ഇതാണല്ലോ നമ്മൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന humanity. 🌹🌹🌹

  • @daisythomas5632
    @daisythomas5632 2 роки тому +51

    good job teachers

  • @veenaparvathy3866
    @veenaparvathy3866 2 роки тому +28

    When the mother cat finaly found her kitten the teacher who took the vdeo was feeling overwhelmed by hapiness such a beautiful soul she is.. Humanity still exists.. The other compainons also.. Dont knw who are they but.. One thing is sure they are all good person by heart💜... Which is rare to see nowadyas.. Gid bless u all💜..

  • @gopugopakumar8375
    @gopugopakumar8375 2 роки тому

    ഈ ടീച്ചർ മാർ കുട്ടികളെ പഠിപ്പിച്ചാൽ ആ കുട്ടികൾ നല്ല കുട്ടികൾ ആകും ഉറപ്പ്
    നന്ദി നിങ്ങൾ എല്ലാവർക്കും ആ അമ്മയുടെ സങ്കടം മനസിലായതിനു 🙏🙏🙏

  • @sivadasvh9434
    @sivadasvh9434 2 роки тому +1

    ഒരായിരം നന്ദി 🙏🏻🙏🏻

  • @zakyssigns4268
    @zakyssigns4268 2 роки тому +1

    മാതൃകാ അധ്യാപകർ .. ഇവർക്കെല്ലാമാണ് വളരെ അർഹതയോടെ വിദ്യാർത്ഥികൾക്ക് സഹജീവി സ്നേഹം കരുണ യെല്ലാം പഠിപ്പിക്കാനാവുക 😍😍 സല്യൂട്ട്

  • @luckymission6173
    @luckymission6173 2 роки тому +7

    Orupaadu santhosham thonnunnaa kaazhcha thannee,,,aa cat nte manasu manasilaakkiya teachersnu orupaadu Thanks🥰🥰

  • @punchaami6248
    @punchaami6248 2 роки тому +1

    അമ്മ എന്ന വാക്കിന് എല്ലാ ജീവികളിലും ഒറ്റ അർത്ഥം മാത്രം❣️❣️❣️❣️🔥🔥🔥🔥🔥🤱🤱

  • @anukumar449
    @anukumar449 2 роки тому +38

    ഏതു ജീവജാലങ്ങൾ ആയാലും അമ്മ എന്നും അമ്മ തന്നെ ആണ് ,,പക്ഷേ ഒരു സംശയം ആ കുഞ്ഞിനെ അമ്മ പൂചക്ക് എടുത്താൽ പൊങ്ങാത്ത രീതിയിൽ വളർന്നു എന്നിട്ടും എന്താണ് ആ കുഞ്ഞു തനിയെ നടക്കാത്തത്,, ആ മിണ്ടാപ്രാണി ക്ക് വേണ്ടി വാതിൽ തുറന്ന് കൊടുത്തു എല്ലാവർക്കും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @78902-i
      @78902-i 2 роки тому +5

      തനിയെ നടന്നാൽ പടിയുള്ള സ്ഥലത്ത് എത്തുമ്പോൾ കുഞ്ഞുവാവ വീഴും....
      അത് അമ്മക്കുട്ടിക്കറിയാം... 💓💓💓💓💓💓☺️

    • @nivya3943
      @nivya3943 2 роки тому +4

      നടക്കാറായില്ല.ഇഴയുന്ന പ്രായമാണ്.ചില കുഞ്ഞുങ്ങൾക്ക് ഉണ്ടാകുമ്പോൾ മറ്റുള്ളവരെക്കാൾ വലുപ്പം കാണും

    • @perfect-your-english
      @perfect-your-english 2 роки тому +2

      Up to 2 months, ammapoochakal ingane thanneyanu kunjugalle kondupovunnathu

    • @Anagha_VK
      @Anagha_VK 2 роки тому

      Kunj nadakan ayalum amma pucha edth kondupovum.

  • @neethub.s726
    @neethub.s726 2 роки тому +12

    Achoda... ചക്കരെ ❤️❤️❤️

  • @sudharaju2641
    @sudharaju2641 2 роки тому

    നല്ല ടീച്ചർമാർ. നല്ല മനസിന്റെ ഉടമകൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +9

    അമ്മയേക്കാൾ വലിയ പോരാളി വേറെ ആരുമില്ല 🤩🤩😍😍👍👍

  • @sahalrayan001
    @sahalrayan001 2 роки тому

    Teachers super👍🏻👍🏻amma manass pole vere arkka ullath eee lokathil... Ella ammamarkkum😘😘😘😘

  • @pradeepkongat
    @pradeepkongat 2 роки тому +12

    Those teachers are great and we can understand that what they are teaching their students...compassion and love . And already they learned that this planet belongs to all . A big salute to them 👏

  • @Aswathi-days
    @Aswathi-days 2 роки тому +6

    ഇതാവണം എഡ്യൂക്കേഷൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ടീച്ചർക്ക് ഉണ്ടെങ്കിൽ സ്റുഡന്റ്സിനും vannolum🔥♥️

  • @NNL0987
    @NNL0987 2 роки тому +38

    Teacher and lab assistant 😘

  • @sruthysreenivas16
    @sruthysreenivas16 2 роки тому +3

    Poochayude maathru sneham manassilaakki athinte kunjine kandupidikkaan sahaayicha teachers ne dhaivam anugrahikkatte🙏

  • @divyapv9573
    @divyapv9573 2 роки тому

    God bless you teachers 🙏

  • @shajipk80
    @shajipk80 2 роки тому

    ഈ മിണ്ടാപ്രാണിയുടെ വേദന മനസ്സിലാക്കാൻ മനസ്സു കാണിച്ച അതനുസരിച്ച് പ്രവർത്തിച്ച School പ്രവർത്തകർക്കാകട്ടെ ഇന്നത്തെ Big Salute

  • @anuraganil6218
    @anuraganil6218 2 роки тому +8

    അമ്മ എന്ന ദൈവം

  • @muhammedniyas7708
    @muhammedniyas7708 2 роки тому +4

    കണ്ണുനിറഞ്ഞു മനസ്സും🥺

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +4

    എന്തൊരു അമ്മക്കും അവരുടെ മക്കൾ വിലപ്പെട്ടതാണ്..🥰🥰🥰🥰

  • @adershkattachira4120
    @adershkattachira4120 2 роки тому +34

    അമ്മ ❤

  • @seemavarghese5448
    @seemavarghese5448 2 роки тому

    അതാണ്‌ മാതൃത്വം. എല്ലാ ജീവിജാലങ്ങൾക്കും അങ്ങനെ തന്നെ 🙏🏻🙏🏻🙏🏻🙏🏻😍😍😍😍

  • @athiravinu499
    @athiravinu499 2 роки тому +7

    പൂച്ചയെ സഹായിച്ച ടീച്ചർമാർക്ക് ഇരിക്കട്ടെ ലൈക്‌ ❤️❤️❤️❤️❤️,

  • @johnsonjoseph1519
    @johnsonjoseph1519 2 роки тому

    Ith kaunna njngkk orupad orupad santhosham ayiiii💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰

  • @jyothiuthaman4165
    @jyothiuthaman4165 2 роки тому

    ക്രൂരതകൾ നിറഞ്ഞ ഈ ലോകത്ത് ഇങ്ങനെയുള്ള നല്ല കാഴ്ചകൾ കാണുമ്പോൾ കണ്ണിനും മനസിനും ഒരു വല്ലാത്ത കുളിർമ തന്നെയാണ്

  • @sreekumarj7429
    @sreekumarj7429 2 роки тому +3

    അഭിനന്ദനങ്ങൾ..

  • @abdulsalam2874
    @abdulsalam2874 2 роки тому

    Nigalkelaavarkum big salute. Avelku vendi ningalude time spent cheythalo. 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍thank's

  • @bijuchacko9142
    @bijuchacko9142 2 роки тому +8

    Mother is the biggest fighter in this world...

  • @aswathisanthosh6807
    @aswathisanthosh6807 2 роки тому

    ലാബ് തുറന്നു കൊടുക്കാൻ കാണിച്ച ടീച്ചർമാരുടെ നല്ല മനസ്സിന് ഒരായിരം നന്ദി.

  • @jayalakshmiunni2080
    @jayalakshmiunni2080 2 роки тому +2

    Thank you dear teachers! A good lesson for your students! 👏👏👏

  • @rosepraveen6676
    @rosepraveen6676 2 роки тому +1

    Teachers showed much humanity. Respectful 🙏

  • @shahulshahulhameed7527
    @shahulshahulhameed7527 2 роки тому +1

    മലയാളത്തിന്റെ അമ്മ മനസിന്‌ അണയാതെ കാത്തു സൂക്ഷിക്കുന്ന അമ്മയെന്ന പുണ്ണ്യത്തിന് മറ്റുള്ളവർക്ക് മാതൃകായാവണ്ട നല്ല പ്രവർത്തിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @bijumd2259
    @bijumd2259 2 роки тому +41

    Mother's love

  • @kabeervlog6227
    @kabeervlog6227 2 роки тому +9

    ടീച്ചേഴ്സിന് അഭിനന്ദനങ്ങൾ 👍

  • @vigneeshvigi7993
    @vigneeshvigi7993 2 роки тому +1

    Teachers god blessed your family salute their school students are very lucky