കുറെ മൃഗ സ്നേഹികൾ പേർഷ്യനെ തിരക്കിയും വെളുത്ത പൂച്ചയെ തിരക്കിയും ഒക്കെ നടക്കുന്നത് കാണാം. എന്തെങ്കിലും കുറവൊ രോഗമൊ വന്നാൽ മനുഷ്യർ സ്വന്തം ബന്ധങ്ങളെ പോലും ഉപേക്ഷിച്ചു കളയുന്ന ഈ ലോകത്ത് ഈ വീട്ടുകാർ ശരിയ്ക്കും മഹത്തായ ഒരു മാതൃക ആണ് .
ഇങ്ങനെ oru നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ. ഓരോ cheriya ജീവനെ പോലും കൊല്ലുന്ന ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു മനോഹര കാഴ്ച ആണ് കിട്ടിയത്. ആ പൂച്ച കുഞ്ഞിനും ഒന്നും പറ്റാതെ ഇരിക്കട്ടെ. അതിനെ നോക്കുന്ന അവർക്കും എന്നും സന്തോഷം നിറഞ്ഞത് ആയിരിക്കട്ടെ 💕💕💕
ചേച്ചിയുടെ ഈ നല്ല മനസ്സിന് ചേച്ചിക്ക് എല്ലാ സൗഭാഗ്യങ്ങളും ദീർഘായുസ്സും എല്ലാ നന്മകളും തരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പുരുഷു കുട്ടന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേച്ചിയെ പോലുള്ളവരുടെ മനസ്സിനെയാണ് ദൈവം എന്ന് പറയുന്നത് 🙏🏻... ഇവിടെ പല മനുഷ്യരും ലോകം തനിക്കുള്ളത് മാത്രം ആണ് എന്ന് വിചാരിച്ചു നടക്കുന്നു... പല മൃഗങ്ങളെയും കൊന്ന് നടക്കുന്നു....ഞാൻ ഒരു മൃഗ സ്നേഹിയാണ് പക്ഷെ ഒരു മൃഗസ്‌നേഹി ആകുന്നത് ഒരുപാട് അസുഖൾക്ക് കാരണം ആകും എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചിന്ത... ലോകം എല്ലാർക്കും ഉള്ളതാണ്... എന്നാൽ അവിടെ മനുഷ്യൻ ആർത്തി മൂത്ത് എല്ലാത്തിനെയും കൊന്ന് ഒടുക്കുന്നു... ചേച്ചിക്ക് എന്റെ big salute 🙏🏻💕🥰
മോളെയും കുടുംബത്തെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് കുറെ പൂച്ചകൾ ഉണ്ടായിരുന്നു ശല്യം എന്ന് പറഞ്ഞു അടുത്തവീട്ടിലെ മനുഷ്യമൃഗം ഞങ്ങളുടെ പ്രിയപ്പെട്ട മിക്കുമോനെഒറ്റയടിക്ക് കൊന്നു ഇപ്പോൾ ഞങ്ങൾക്ക് 4 പേർ ഉണ്ട്
ഞാനൊരു മനശാസ്ത്രപരമായ ലേഖനത്തിൽ വായിച്ചിട്ടുണ്ട്,"പൂച്ചയെ സ്നേഹിക്കുന്നവർ വളരെ ബുദ്ധിമാൻമാരു०, നല്ല മനസ്സിൻെറ ഉടമയു०, മറ്റുളവരെ മനസ്സിലാക്കാൻ കഴിവുളളവരുമാണെന്ന് " എത്ര സത്യമാണെന്ന് ഇതു കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു... അവർ ഏെറ്റവു० നല്ല മനസ്സിൻെറ ഉടമുമാണ്.. മൃഗങ്ങളോടു० നാ० സമാനുഭാവ० കാണിക്കണ०.. ചേച്ചിക്കു० കുടു०ബത്തിനു० എൻെറ ഹൃദയ० നിറഞ്ഞ നന്ദി...😍😍🥰🥰❤❤❤
ആ profile pic തന്നെ പാർട്ടിയുടെ വേർതിരിവ് കാണിക്കുന്നു . ഇത് താങ്കളുടെ കുറ്റമല്ല. താങ്കളുടെ പാർട്ടിയുടെ സ്വഭാവം അത്ര മാത്രം . എല്ലാം ഡയലോഗ് ഇൽ മാത്രം . പ്രവർത്തിയിലോ വട്ട പൂജ്യം ⭕️
ചേച്ചിയുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ... ഓരോ ജീവനും വിലപ്പെട്ടതാണ് മനുഷ്യനായാലും മൃഗമായാലും ഇതുപോലെ എല്ലാവരും മിണ്ടപ്രാണികളോട് കരുണ കാണിക്കുക പുണ്യം കിട്ടും മനുഷ്യനേക്കാളും സ്നേഹം മൃഗങ്ങൾക്കുണ്ട് പക്ഷെ പലപ്പോഴും അതവർക്ക് കിട്ടാറില്ല അതുക്കൊണ്ട് അതിനെ സ്നേഹിച്ചാലെ അതിന്റെ സ്നേഹം നമുക്ക് തിരിച്ചറിയുകയുള്ളു... വളർത്താൻ കഴിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക സ്നേഹിക്കുക എല്ലാവർക്കും നല്ലതുവരട്ടെ... ❤️❤️❤️
മനുഷ്യനായാലും മൃഗമായാലും അവശനിലയിലെത്തിയാൽ കളയുന്നതാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്..... ഇതേ അവസ്ഥ അവർക്കു വരും എന്ന ചിന്ത അവർക്ക് ഇല്ല. പുരുഷു എന്ന പൂച്ചയെ നല്ലവണ്ണം പരിചരിച്ച ഈ മഹതി സമൂഹത്തിനു ഒരു മാതൃകയാണ്. ഇതുപോലെ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. പുരുഷുവിനും ആ കുടുംബത്തിനും നന്മ വരട്ടെ ഈ വാർത്ത പുറം ലോകത്ത് അറിയിച്ച ഏഷ്യാനെറ്റിനോട് നന്ദി രേഖപ്പെടുത്തുന്നു. ഇതു പോലെയുള്ള വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് നല്ലതായിരിക്കും Go a head
ചേച്ചിയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤
ചേച്ചിയാണ് ഈ പൂച്ചയുടെ ദൈവം.....❤️
❤️❤️❤️❤️🙏🙏🙏🙏🙏
Ivide vandi kayatti kollaan aanu ellavarkkum ishtam...
@@aswinraju6250 ആരോട് പറയാൻ... ഇനി ഇപ്പോൾ ചേച്ചിയെ പിടിച്ചു ദൈവം ആക്കും.... അതോണ്ട് മിണ്ടണ്ട 🤭
Sathyam 😘
നിങ്ങളുടെ മനസിന് കോടി പ്രണാമം... ഈ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല... 🙏
7 വർഷം ! ചേച്ചിയുടെ ഈ വല്യ മനസിന് ദൈവം നല്ലതു മാത്രം വരുത്തും.🙌🙌🙌
💯💯💯💯💯💯💯💯
ഇതിന്റെ നന്ദി നിങ്ങൾ ക്ക് ഒരുനാൾ ദൈവം നൽകും😍😍😍
അവരാണ് ആ പൂച്ചയുടെ ദൈവം. അതുപോലെ നമ്മളെയും ജീവിതത്തിൽ അപത് ഘട്ടങ്ങളിൽ സഹായിക്കുന്നവർ ഒക്കെയല്ലേ ശരിക്കും ദൈവം ? ഞാൻ aethist ഒന്നുമല്ല കേട്ടോ😉
100%
പൂച്ച പിരാന്ത്.. നാട്ടുകാർ കളിയാക്കും... സ്നേഹിക്കുന്നവർക്ക് മാത്രമേ പൂച്ച സ്നേഹം എന്തെന്നറിയു
Sathyam💗💯
Athe , nte veetil pochaye edukkunnath veetil ellavark nadakkedaa. Nattukar nthu vicharikkum enn .
@@Kiran34846 ethra pooochakalund😺
Sathyammmmmm ❤️❤️❤️❤️❤️🥰
@@151in eppo 2. Adyam 5 ennam undayrunnu. 2 ennathine kond kalanju. ☹☹ bakki 3. Athil avale annu rathri 1 manikk sesham kaanathe poyi
പാവം പൂച്ച 😭. ഈ ചേച്ചിയുടെ മനസിന് ദൈവം അനുഗ്രഹിക്കും
കാഴ്ചയും ചലനശേഷിയും ഇല്ലെങ്കിൽ എന്താ..മനസു നിറച്ചു സ്നേഹം തരില്ലേ🤗❤️❤️😍
പുരുഷൂ ജീവിതത്തിലേക്ക് തിരികെ വരട്ടെ🙂😻🙏
Sathyam
😥
@@nafihgames5875 😐
@@Nirm4l__ 😶
Thirichu vannillah 😭😭😭😭😭😭😭😭😭 marichu poyi
ഇങ്ങനെ മനുഷ്യത്തം ഉള്ളവരെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം
പാവം പൂച്ച 😊 അതിനെ സ്നേഹിക്കുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Amen
S
പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ കഴിയാത്തവർക്ക് നല്ലൊരു സന്ദേശമാണ് നിങ്ങൾ നൽകിയത് നിങ്ങളുടെ കരുണ എല്ലാവർക്കും മാതൃകയാകട്ടെ
ഈ സഹോദരിക്കൊപ്പം എന്നും ദൈവം കൂടെയുണ്ടാകും
ദിവസവും കേൾക്കുന്ന നശിച്ച വാർത്തകൾക്കിടയിൽ മനസ് നിറച്ച ഒരു വാർത്ത.... ഈശ്വരൻ അനുനഗ്രഹിക്കട്ടെ ഈ നല്ല മനസിനെ ❤️
എന്റെ മനസ് നിറഞ്ഞു.. നിങ്ങളെ ഞാൻ ദൈവത്തോളം ബഹുമാനിക്കുന്നു
ഈ നന്മ മാത്രം മതി ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ... ❤️❤️
Athe
അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും ❤️❤️💯💯
കുറെ മൃഗ സ്നേഹികൾ പേർഷ്യനെ തിരക്കിയും വെളുത്ത പൂച്ചയെ തിരക്കിയും ഒക്കെ നടക്കുന്നത് കാണാം.
എന്തെങ്കിലും കുറവൊ രോഗമൊ വന്നാൽ മനുഷ്യർ സ്വന്തം ബന്ധങ്ങളെ പോലും ഉപേക്ഷിച്ചു കളയുന്ന ഈ ലോകത്ത് ഈ വീട്ടുകാർ ശരിയ്ക്കും മഹത്തായ ഒരു മാതൃക ആണ് .
❤️❤️❤️
God bless you 🙏🙏🙏
❤❤❤
ചേച്ചിക്ക് ജീവിതത്തിൽ നന്മകൾ ഉണ്ടകും 😘😘😘😘
ചേച്ചിയെയും കുടുംബത്തിനെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Yes 🌷💘
😁👍💖💓💓💓💓
പുരുഷുനെ കാണുമ്പോ ശെരിക്കും സങ്കടം ആവന്ന് 😞💖
പൊന്നുപോലെ നോക്കുന്നവരുടെ അടുത്ത് തന്നെ പുരുഷു ജനിച്ചതാ അതിന്റെ ഭാഗ്യം.
നമ്മൾ നല്ലത് ചെയ്യുമ്പോൾ, നല്ല കാര്യങ്ങൾ നമ്മളെയും കാത്തിരിക്കും. അതാണ് ലോക നിയമം. ദൈവം അനുഗ്രഹിക്കട്ടെ.
വയസായ സ്വന്തം മാതാപിതാക്കളെ പോലും തിരിഞ്ഞ് നോക്കാൻ നിൽക്കാത്ത ഈ കാലഘട്ടത്തിൽ ഇത് ഒരു ഓർമപ്പെടുത്തല്ലാണ്.
ഈ സ്നേഹത്തിനെയൊക്കെയാണ് ദൈവ സ്നേഹം എന്നൊക്കെ പറയുന്നത്.
ഈ കുടുംബത്തെ ദൈവം
ധരാളമായി അനുഗ്രഹിക്കട്ടെ. ❤❤❤🙏🙏🙏💐💐💐💐
ആ ചേച്ചിയെയും കുടുംബത്തെയും പുരുഷുവിനെയും ദൈവം അനുഗ്രഹിക്കട്ടെ😻😻😍😍❤️❤️😻😍
ഈ കുടുംബത്തിന് എന്നും നന്മ മാത്രം ഉണ്ടാവട്ടെ,♥♥♥♥♥♥പുരുഷു ഭാഗ്യവാനാണ്, ഇത്രയും സ്നേഹവും പരിചരണവും സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤
ഭാഗ്യവാൻ പുരുഷു.... നല്ല ഒരു കൂട്ടരുടെ ഭാഗയല്ലോ 🙏
ആ പൂച്ച ഭാഗ്യവാൻ ആണ്...... ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 💞
ഇതൊക്കെ കാണുമ്പോൾ ആണ് ദൈവം ഉണ്ടെന്ന് തോന്നി പോകുന്നത്❤️
Aarokkeyo paranjapole
Daivavum pishachumokke manushyan maaril tanne onde
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ പൂച്ചയെ ദൈവം എത്രയും പെട്ടെന്ന് ആക്റ്റീവ് ആകാൻ അനുഗ്രഹിക്കട്ടെ ആമേൻ
പച്ചയായ സ്നേഹം , ഈ വാർത്ത മനസ്സിന് ഒരു കുളിർമ നൽകി.
വേദന ഇല്ലാത്ത ലോകത്തേക്ക് പുരുഷു വിട പറഞ്ഞു സുഹൃത്തുക്കളെ...🥀🥀🥀
അവരുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🤲
ഇങ്ങനെ oru നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ. ഓരോ cheriya ജീവനെ പോലും കൊല്ലുന്ന ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു മനോഹര കാഴ്ച ആണ് കിട്ടിയത്. ആ പൂച്ച കുഞ്ഞിനും ഒന്നും പറ്റാതെ ഇരിക്കട്ടെ. അതിനെ നോക്കുന്ന അവർക്കും എന്നും സന്തോഷം നിറഞ്ഞത് ആയിരിക്കട്ടെ 💕💕💕
ഈ ചേച്ചിയുടെ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ like❤
നല്ല അമ്മ എനിക്ക് പൂച്ച ഉണ്ട് എനിക്ക് മൃഗങ്ങളെ നോക്കുന്നവരെ വളരെ ഇഷ്ട്ടമാ 🥰🥰🥰🥰🥰🥰🥰🥰🥰
സഹജീവികളോടുള്ള സ്നേഹം സ്നേഹം നിറഞ്ഞ ആ കുടുംബത്തിലെ എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ
നിങ്ങൾ ആണ് ശരിക്കും മനുഷ്യത്തമുള്ളവർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Ee ചേച്ചിക്ക് സർവ്വ ഐശ്വര്യവും ലഭിക്കട്ടേ❤️❤️
ഇപ്പോൾ ഇത് കാണുമ്പോൾ ശരിരിക്കും സങ്കടം ഉണ്ട് 😭😔
പുരുഷുവിന്റെ ദൈവം ആണ് ഈ ചേച്ചിയും കുടുംബവും ❤️❤️❤️
ചേച്ചിയുടെ ഈ നല്ല മനസ്സിന് ചേച്ചിക്ക് എല്ലാ സൗഭാഗ്യങ്ങളും ദീർഘായുസ്സും എല്ലാ നന്മകളും തരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പുരുഷു കുട്ടന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🙏🙏🙏🙏
100%നല്ല മനസ്സ് 🌹🌹🌹
ഇതിൽ കളങ്കമില്ല ❣️❣️
എല്ലാറ്റിനും നികുതി വാങ്ങിക്കുന്ന
സർക്കാർ ഇങ്ങനെയുള്ള ജീവികൾക്ക് ആശ്വാസ ധനസഹായം അനുവദിക്കണം.
Ithum paranju poyal mercy killing cheyyan parayum
@@70.sabarinathajith80 സത്യം
Athum irikkatte sarkkarinu
@@70.sabarinathajith80 satyam , avar anjane nalla kaaryanjal onnum cheyyila , mercy killing nu order idum. Pinne nammuk onnum cheyyan pattula. Avar balamai athine kuthi vech kollum. Athilum bhetham aanu ith aarodum parayathe nammal nookunadu.
Correct 🙏🏾
God bless them all
The most luckiest cat on planet.
ചേച്ചിയെ പോലുള്ളവരുടെ മനസ്സിനെയാണ് ദൈവം എന്ന് പറയുന്നത് 🙏🏻... ഇവിടെ പല മനുഷ്യരും ലോകം തനിക്കുള്ളത് മാത്രം ആണ് എന്ന് വിചാരിച്ചു നടക്കുന്നു... പല മൃഗങ്ങളെയും കൊന്ന് നടക്കുന്നു....ഞാൻ ഒരു മൃഗ സ്നേഹിയാണ് പക്ഷെ ഒരു മൃഗസ്‌നേഹി ആകുന്നത് ഒരുപാട് അസുഖൾക്ക് കാരണം ആകും എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചിന്ത... ലോകം എല്ലാർക്കും ഉള്ളതാണ്... എന്നാൽ അവിടെ മനുഷ്യൻ ആർത്തി മൂത്ത് എല്ലാത്തിനെയും കൊന്ന് ഒടുക്കുന്നു...
ചേച്ചിക്ക് എന്റെ big salute 🙏🏻💕🥰
ഇതേ സ്ഥിതി ചില മനുഷ്യർക്ക് വന്നാൽ തെരുവിൽ ക്കിടന്ന് പുഴുവരിക്കുന്ന അവസ്ഥ .. 😪😪ഏതായാലും ആ പൂച്ചയുടെ മുഖം കാണുമ്പോൾ എന്തോ ഒരു വേറെ ഫീൽ... 😍👍
ചേച്ചിയെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കും.....ആർക്കും സാധിക്കില്ല ഇങ്ങനെ കഷ്ടപ്പെടാൻ....ഗോഡ് bless you ... 🥰
"സലൂട്ട് "ആവശൃപെടാത്ത ആ വലിയ മനസിന് അനദ്ദകേംടി പ്രണാമം
നല്ല മോനാണ് എത്രയും പെട്ടെന്ന് അസുഖം മാറട്ടെ allah
ദൈവം അനുഗ്രഹിക്കട്ടെ 🙏
Love u purushu....oppam bindu chechiyeyum....
പാവം 🥺🥺❣️ദൈവം അനുഗ്രഹിക്കട്ടെ
മോളെയും കുടുംബത്തെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് കുറെ പൂച്ചകൾ ഉണ്ടായിരുന്നു ശല്യം എന്ന് പറഞ്ഞു അടുത്തവീട്ടിലെ മനുഷ്യമൃഗം ഞങ്ങളുടെ പ്രിയപ്പെട്ട മിക്കുമോനെഒറ്റയടിക്ക് കൊന്നു ഇപ്പോൾ ഞങ്ങൾക്ക് 4 പേർ ഉണ്ട്
ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലേ 👍🙏🥰👌
ഞാനൊരു മനശാസ്ത്രപരമായ ലേഖനത്തിൽ വായിച്ചിട്ടുണ്ട്,"പൂച്ചയെ സ്നേഹിക്കുന്നവർ വളരെ ബുദ്ധിമാൻമാരു०, നല്ല മനസ്സിൻെറ ഉടമയു०, മറ്റുളവരെ മനസ്സിലാക്കാൻ കഴിവുളളവരുമാണെന്ന് " എത്ര സത്യമാണെന്ന് ഇതു കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു... അവർ ഏെറ്റവു० നല്ല മനസ്സിൻെറ ഉടമുമാണ്.. മൃഗങ്ങളോടു० നാ० സമാനുഭാവ० കാണിക്കണ०.. ചേച്ചിക്കു० കുടു०ബത്തിനു० എൻെറ ഹൃദയ० നിറഞ്ഞ നന്ദി...😍😍🥰🥰❤❤❤
ജാതിയുടെയും ,മതത്തിന്റെയും ,വർഗ്ഗത്തിന്റെയും ,വർണ്ണത്തിന്റെയും ,പാർട്ടിയുടെയും പേരിൽ തമ്മിൽ കൊല്ലുന്ന മനുഷ്യർ ഇതിൽനിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് !!
😻
Adyam aa dp matt.ennitt chelakk.
Che Guevara de dp um, enthayalum kollam..
@@hvk3929 അയാൾ ആരാണെന്ന് തനിക്ക് ശരിക്കും അറിയാമോ ??.............. ധാരാളം പുസ്തകങ്ങൾ കിട്ടും വാങ്ങി വായിക്കൂ ..............എന്നിട്ടു ചിലക്കൂ !!
ആ profile pic തന്നെ പാർട്ടിയുടെ വേർതിരിവ് കാണിക്കുന്നു . ഇത് താങ്കളുടെ കുറ്റമല്ല. താങ്കളുടെ പാർട്ടിയുടെ സ്വഭാവം അത്ര മാത്രം . എല്ലാം ഡയലോഗ് ഇൽ മാത്രം . പ്രവർത്തിയിലോ വട്ട പൂജ്യം ⭕️
സന്തോഷമായി headline കണ്ടപ്പോൾ തന്നെ. ചേച്ചിയെ ദൈവം രക്ഷിക്കും. എന്നും ദൈവാനുഗ്രഹവും ഉണ്ടാകും. എന്റെ പ്രാർത്ഥനയിലും ചേച്ചിയും പുരുഷുവും ഉണ്ടാകും
പാവം 😭നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രയും സന്തോഷം ഉള്ള വാർത്ത ജപ്പോഴാണ് ഒന്ന് ഞാൻ കേൾക്കുന്നത്.❤️💯🥰
ചെകുത്താനും മനുഷ്യൻ ആണ്, ദൈവവും മനുഷ്യൻ ആണ്....... 🥰🥰
ചേച്ചിയെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ purushu പൂർണ സൂഖം പ്രാപ്ക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤
പുരുഷു ഇഷ്ടം ✌🏻😍
ചേച്ചിയുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ... ഓരോ ജീവനും വിലപ്പെട്ടതാണ് മനുഷ്യനായാലും മൃഗമായാലും ഇതുപോലെ എല്ലാവരും മിണ്ടപ്രാണികളോട് കരുണ കാണിക്കുക പുണ്യം കിട്ടും മനുഷ്യനേക്കാളും സ്നേഹം മൃഗങ്ങൾക്കുണ്ട് പക്ഷെ പലപ്പോഴും അതവർക്ക് കിട്ടാറില്ല അതുക്കൊണ്ട് അതിനെ സ്നേഹിച്ചാലെ അതിന്റെ സ്നേഹം നമുക്ക് തിരിച്ചറിയുകയുള്ളു... വളർത്താൻ കഴിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക സ്നേഹിക്കുക എല്ലാവർക്കും നല്ലതുവരട്ടെ... ❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ.... ❤
ഈ മിണ്ടാപ്രാണിയോടു കാണിക്കുന്ന സ്നേഹത്തിന് എന്നും ഈശ്വരാനുഗ്രഹമുണ്ടാവും....പുരുഷു എത്ര ഭാഗ്യം ചെയ്തവനാണ്😍😍😍😚😙😙😙💖💖💖💖💖
Great. Big Salute,
ഒരു പാട് സന്തോഷം . നിങ്ങളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ...
ഈ പുരുഷു ഇനിയില്ല😪🌹🌹
Daivam anugrahikkum. Ningalude valiya manasaanu...🙏🙏🙏🙏
Chechikk oru valiya salute 🥰
പുരുഷു ഭാഗ്യം ചെയ്ത് ആണ് ♥️😘😘😘
നല്ല മനസ്സിന് ഉടമകൾ നിങ്ങൾ നിങ്ങൾക്ക് ദൈവം വച്ചിട്ടുണ്ട് വലിയൊരു നന്മ 🔥🔥🔥🔥
നല്ല മനസ്സ് 🙏
❤️❤️ദൈവം നിങ്ങളുടെ കൊടുംബത്തിന്റെ കാക്കട്ടെ 💯
നന്മകൾ ഉണ്ടാവട്ടെ 😍😍
ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. മനസ്സ് നിറഞ്ഞു. ❤️
♥️🥰🥰😘😘😘😘ഒന്നും പറയാൻ ഇല്ലാ 🥰🥰
മനുഷ്യനായാലും മൃഗമായാലും അവശനിലയിലെത്തിയാൽ കളയുന്നതാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്.....
ഇതേ അവസ്ഥ അവർക്കു വരും
എന്ന ചിന്ത അവർക്ക് ഇല്ല.
പുരുഷു എന്ന പൂച്ചയെ നല്ലവണ്ണം പരിചരിച്ച ഈ മഹതി സമൂഹത്തിനു ഒരു മാതൃകയാണ്.
ഇതുപോലെ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്.
പുരുഷുവിനും ആ കുടുംബത്തിനും നന്മ വരട്ടെ
ഈ വാർത്ത പുറം ലോകത്ത് അറിയിച്ച ഏഷ്യാനെറ്റിനോട് നന്ദി രേഖപ്പെടുത്തുന്നു.
ഇതു പോലെയുള്ള വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് നല്ലതായിരിക്കും
Go a head
U r great....God bless u
ചേച്ചിയുടെ സ്നേഹം പൂച്ചക്കു നൽക്കുന്നു. ചേച്ചിയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ❤️❤️♥️♥️♥️♥️♥️
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ,,,,
God bless you
This is what is called humanity.
പടച്ചോൻ എന്നെന്നും കാത്തുരക്ഷിക്കട്ടെ 🤲❣️ഒരു ജീവിയോട് കാണിക്കുന്ന സ്നേഹത്തിനു ഈ കുടുബത്തിന് തക്കതായ പ്രതിഫലം നൽകുമാറാവട്ടെ 💯 പുരുഷു🐈 ജീവിതത്തിലേക്കു എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ 🥰
Good people like you keep this 🌍 earth a beautiful place 🙏
എന്നും,,എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഈ കുടുബത്തിന്. 🙏🙏🙏
😘🐈Orupadu sandhosham thonnunnu,Avan nalla bagyamulla unjan,dhyvam anugrahikatte iruvareyum,orupadu nanniiiiiiiiiii🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചിയുടെ നല്ല മനസ്
Nalla manasinte udama...chechiye daivm anugrahilkm...😍😍❣️
ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും❤❤
പൂച്ച ഇസ്തം 🥀❤️❤️❤️
സ്നേഹമാണ് പൂച്ച😻
നന്മയുണ്ടാകട്ടെ.
ദൈവം സ്നേഹം ആണെങ്കിൽ അത് നിങ്ങൾ ആണ്, പുരുഷുവിന്റെ പോറ്റമ്മ. ❤️😢🙏
പുരുഷു 🧡
പുരുഷുവിന് വേഗം സുഖമാകട്ടെ 🙏
Big salute madam 🙏🏻🙏🏻🙏🏻and whole family 🙏🏻🙏🏻🙏🏻
പുരുഷു ഇന്നലെ വിടവാങ്ങി...,😭😭😭,🌹🌹🌹
പുരുഷുവിന്റെ മരണ ശേഷം ഇത് കാണുന്നവർ ഉണ്ടോ😭😭😭😭💔💔💔💔
ചേച്ചിയെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..
ചേച്ചിക്ക് ente ഒരായിരം അഭിനന്ദനങ്ങൾ