ഫർണിച്ചറിന്റെ വിലകേട്ടു ഞെട്ടിപ്പോയി 🔥| TRENDING MODERN FURNITURE 2022 | DEMOS FURNITURE

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 179

  • @selishazz8464
    @selishazz8464 2 роки тому +21

    ഏത് തരം ആളുകൾക്കും പർച്ചേസ് ചെയ്യാൻ പറ്റിയ ഷോറൂം ആണ് ഡിമോസ് ഫർണിചർ.കളക്ഷൻ കാണുമ്പോൾ കണ്ണ് തള്ളി പോകുന്നു.നല്ല വില കുറവും ഉണ്ട് 👌👌

    • @suneermediaofficial
      @suneermediaofficial  2 роки тому +1

      🥰👍

    • @HALA_MADRID07
      @HALA_MADRID07 2 роки тому

      Vilakkuravo???😆😆
      Furniture eppo vangiyalum aadhyam cheriya shopukalil same sanatthinte vilakal anveshikkanam.. appo manassilavum ithupolulla valiya kadakalude kolla laabham parupadi

  • @aboobackeraboobacker4289
    @aboobackeraboobacker4289 2 роки тому +5

    പല furniture shopil നിന്നും ഞാൻ purchase ചെയ്തിട്ടുണ്ട്.വില കുറവ് നോക്കി വാങ്ങിയതെല്ലാം quality കുറവാണ്. അതുപോലെതന്നെ പിന്നീടുള്ള service വളരെ മോശമാണ്.പിന്നീടാണ് ഞാൻ dimos furniture ൽ എത്തിയത് ഒത്തിരി കളക്ഷൻസ്. നല്ല service ആണ്. Nan happy ആണ്. Thank you Dimos

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 роки тому +58

    ഇവിടെ ഓവർ price ആണ്, അത്പോലെ വളരെ കുറച്ചു മോഡൽസിന്റെ മാത്രം price പറയുന്നുള്ളൂ, ഇത് സാദാരണ ക്കാരന് താങ്ങാൻ പറ്റാത്ത വിലയാണ്, ഇതിനേക്കാൾ ക്വാളിറ്റിയും ക്വാണ്ടിറ്റിയും വില കുറവും ഉള്ള ഫർണീച്ചർ ഷോപ്പുകൾ കേരളത്തിൽ ഉണ്ട്‌, ഇതുപോലെയുള്ള വീഡിയോ ചെയ്യുബോൾ സാദാരണക്കാർക്ക് ഗുണം കിട്ടുന്ന രീതിയിൽ ചെയ്യുക കാരണം പൈസക്കാർ ഇതുപോലെയുള്ള വീഡിയോ കണ്ടിട്ട് പോകുമെന്ന് കരുതുന്നില്ല അവർക്ക് ക്വാളിറ്റി മാത്രമേ നോക്കേണ്ടതുള്ളൂ, ബ്രോ ശ്രദ്ധിക്കുമെന്ന് കരുതുന്നു. 🙏😍HappY Eid mubarack 🌃

    • @suneermediaofficial
      @suneermediaofficial  2 роки тому

      Eid Mubaraq 🥰

    • @promedia7942
      @promedia7942 2 роки тому +1

      For example ethelum channelil indo

    • @Veenasreem
      @Veenasreem 2 роки тому

      Then can u suggest some shops

    • @muhammadfaisalmalayilplus6641
      @muhammadfaisalmalayilplus6641 2 роки тому +1

      @@Veenasreem
      മയൂരി അറിയാമോ

    • @mybabysmyangls9549
      @mybabysmyangls9549 2 роки тому +3

      @@promedia7942 my better home channel onnu കണ്ട് നോക്ക് അതിൽ കണ്ണൂർ ജില്ലയിൽ ഒരു shop 👍വില വളരെ കുറവാണു items കാണിക്കുന്നുണ്ട്

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому

    ലൈക്ക് നിങ്ങളുടെ അദ്യത്തെ വാക്കുകൾക്ക് തന്നെ .ശേഷമാണ് vedio കണ്ടത്❤

  • @divyabosedivya4102
    @divyabosedivya4102 2 роки тому +2

    Good collections and services at this chandananthope showroom . Bought a cot and mattress 2year back. Their after sale service is much appreciable.

  • @poojapoopi
    @poojapoopi 2 роки тому +1

    Njangal dimos aadyam poyi nokki rate kooduthal aanenna aadyam feel cheythe..nalla verities und..but pinne Kure shopsil poyi nokkiyapo manasilayi ith nalla rate and quality aane

  • @mohdkhani
    @mohdkhani Рік тому

    ഇനിയും. ഒരു. 10 showroom തുടങ്ങാംwithing 2 years.

  • @allnone
    @allnone 2 роки тому +3

    നന്നായിരിക്കുന്നു......ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു....

  • @sherinsherin9815
    @sherinsherin9815 2 роки тому +2

    Suprb collections ❤️ & affordable price.. This is one of the best showrooms I have ever seen.. ✨️

  • @abooaboo796
    @abooaboo796 2 роки тому +1

    Suneer Hai👍
    നല്ല അവതരണം

  • @basheerbhaiz4807
    @basheerbhaiz4807 2 роки тому +2

    Wow awesome selections with good price.. great experience..!!

  • @ArunKumar-fh4vz
    @ArunKumar-fh4vz 2 роки тому +2

    Great furniture great prices...
    Great customer service... 😍

  • @anithanair7741
    @anithanair7741 2 роки тому +1

    Black one tell the price ? Side corner sofa price ???

  • @ajmalkp4271
    @ajmalkp4271 2 роки тому +2

    നല്ല കളക്ഷൻ👌. best price. good service 👍. thank you dimos

  • @mujeebrahman7445
    @mujeebrahman7445 2 роки тому

    വെരി ഗുഡ് ഐറ്റംസ്... 👍🏻

  • @joshyjose8524
    @joshyjose8524 2 роки тому

    Ithano chettante offer cppile offer . Nil kamal nte sadhan maximum 500 ath hukke sthalame olloooo . Aa 1 lak ondel 1 year nalu neram chorundu kidakkam

  • @simipradeep285
    @simipradeep285 2 роки тому +1

    നല്ല collections ഉണ്ട്.price കുറവാണ് .Good 😊👍

  • @ANILKUMAR-ys7fe
    @ANILKUMAR-ys7fe 2 роки тому +1

    Variety collections, Best Price & Good Service 👍

  • @abdulummer8407
    @abdulummer8407 2 роки тому

    Price are high depend other shop but bloger white washing this shop. Please tell reasonable price

  • @ANTONYALBY1
    @ANTONYALBY1 2 роки тому +1

    Every green collection ane

  • @shafiyaaneesh4107
    @shafiyaaneesh4107 2 роки тому

    Good service..good collection..nalla vilikuravanu discount chyyunund

  • @CrazyCraft25
    @CrazyCraft25 2 роки тому +1

    It helps us to choose the furniture thank you so much

  • @rubyshefeek4701
    @rubyshefeek4701 2 роки тому +1

    Very diverse and extensive collection of furnitures

  • @renjinic6903
    @renjinic6903 2 роки тому +1

    Njan aviduthe sthiram customer aanu nalla price kuravum, qualityum und. 👍👍

  • @shahananawaf9642
    @shahananawaf9642 2 роки тому +1

    Best price👍good service.Dimos ❤️❤️

  • @faisalnazar7470
    @faisalnazar7470 2 роки тому +1

    Imported furniture is a term just used to charge more from customers...i dont understand wat they are importin

  • @neelz009
    @neelz009 2 роки тому +1

    അടിപൊളി ഐറ്റംസ്

  • @sreejithlakshmi5704
    @sreejithlakshmi5704 2 роки тому

    Nigal one yr munne 13 lakhil 1200 sq.ft veedinte planum budgetum ittirunnu...njn ipolanu ath watch cheythath..aa housente video undo?? Pls upld

  • @drishyav7077
    @drishyav7077 2 роки тому +1

    ചേട്ടന്റെ വോയിസ് വിധു ചേട്ടൻ പോലെയുണ്ട്

  • @g_sha9029
    @g_sha9029 2 роки тому +1

    Really content with the furniture. Very helpful staff reasonable prices & good quality. Thankyou

  • @Abdulsalam-ic8qf
    @Abdulsalam-ic8qf 2 роки тому +2

    Good collections

  • @sreekumarkc2651
    @sreekumarkc2651 2 роки тому +1

    സുനീറെ മോനെ മുത്തേ

    • @suneermediaofficial
      @suneermediaofficial  2 роки тому

      കുമാരേട്ടാ കുട്ടാ ചക്കരേ

    • @sreekumarkc2651
      @sreekumarkc2651 2 роки тому

      @@suneermediaofficial 😅😅😅😅

  • @adharshvnarayan
    @adharshvnarayan 2 роки тому +1

    Video Quality uff✌️♥️

  • @homesuite7208
    @homesuite7208 Рік тому

    ഈ ലൈഫ് ലോങ്ങ്‌ വരാന്റി എന്ന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @dhruvamanuraj8618
    @dhruvamanuraj8618 2 роки тому +4

    ഫസ്റ്റ് തന്നെ ഇത്രയും വിലയുള്ളതുകാണിച്ചാൽ ആരും മുഴുവൻ കാണില്ല ട്ടോ. ഞാൻ തന്നെ സ്കിപ് ചെയ്യാൻപോയതാണ്. ഓഫർ വരുന്നുണ്ടെന്നുകേട്ടപ്പോൾ bakkikoodikanunnu. വലിയ ഓഫർ ഒന്നുമില്ല. നല്ല ക്യാഷ് ullavarkku kanam. ഇതിലും വിലകുറവുള്ളത് കൊല്ലത്തുണ്ട്

    • @suneermediaofficial
      @suneermediaofficial  2 роки тому

      വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ വീഡിയോ ചാർട്ട് ചെയ്തിട്ടുണ്ട് . 🥰

    • @keerthithomas404
      @keerthithomas404 2 роки тому

      Evide unde nalla shop kollathu

  • @jasnajasna5673
    @jasnajasna5673 2 роки тому +1

    Good customer service

  • @revathymohan6332
    @revathymohan6332 2 роки тому +1

    we need affordable price

  • @mankr12345
    @mankr12345 2 роки тому +1

    Super.great shop.

  • @dilshadkt8185
    @dilshadkt8185 2 роки тому

    Good collections and reasonable price

  • @jijumon6767
    @jijumon6767 2 роки тому

    Njhaan walla furniture um kothamangalam shopil ninnu vanghy, ethintay half price

  • @nisarpm9861
    @nisarpm9861 2 роки тому +1

    Hi tirur il shop undoa

  • @thajunisa9560
    @thajunisa9560 Рік тому

    Good

  • @HALA_MADRID07
    @HALA_MADRID07 2 роки тому +1

    ഞാൻ ഒരു furniture ഷോപ്പ് നടത്തുന്ന ആൾ ആണ്... എനിക്ക് അറിയാം ഇതിൻ്റെ ലാഭം എന്താണെന്നും actual price എന്താണെന്നും ഒക്കെ... വെറുതെ ഈ വലിയ വലിയ ഫർണീച്ചർ ഷോപ്പുകളിൽ കേറി കുടുങ്ങരുത്... ആദ്യം നിങ്ങൾ ചെറിയ കടകളിൽ കേറി വിലകൾ തിരക്കണം.. എന്നിട്ട് വലിയ കടകളിൽ same സാധനത്തിൻ്റെ വില കൂടി തിരക്കണം അപ്പോ മനസ്സിലാവും ഇവരുടെ കൊള്ള ലാഭം...

  • @alex.vgeorge125
    @alex.vgeorge125 2 роки тому

    If they keep good quality wood(teak or Mahagani)it is OK but cheating in wood then problem. Most of time we cannot believe them

  • @shajis8114
    @shajis8114 2 роки тому +1

    Good collection and best price...

  • @anithanair7741
    @anithanair7741 2 роки тому

    Show me again side corner sofa set and I want to know the price

  • @trsugath
    @trsugath 2 роки тому +1

    Super collections🌹🌹🌹🌹

  • @jaseenasajjad7026
    @jaseenasajjad7026 2 роки тому +2

    സൂപ്പർ വീഡിയോ...

  • @anithanair7741
    @anithanair7741 2 роки тому +1

    Do u have side corner sofa

    • @HALA_MADRID07
      @HALA_MADRID07 2 роки тому

      ഞാൻ ഒരു furniture ഷോപ്പ് നടത്തുന്ന ആൾ ആണ്... എനിക്ക് അറിയാം ഇതിൻ്റെ ലാഭം എന്താണെന്നും actual price എന്താണെന്നും ഒക്കെ... വെറുതെ ഈ വലിയ വലിയ ഫർണീച്ചർ ഷോപ്പുകളിൽ കേറി കുടുങ്ങരുത്... ആദ്യം നിങ്ങൾ ചെറിയ കടകളിൽ കേറി വിലകൾ തിരക്കണം.. എന്നിട്ട് വലിയ കടകളിൽ same സാധനത്തിൻ്റെ വില കൂടി തിരക്കണം അപ്പോ മനസ്സിലാവും ഇവരുടെ കൊള്ള ലാഭം...

  • @anoopnarayanan42
    @anoopnarayanan42 2 роки тому +1

    Super 👏🏻👏🏻

  • @jebishjabbar654
    @jebishjabbar654 2 роки тому +1

    Superb

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +2

    നിങ്ങൾക്കു കണ്ണൂരിൽ Branch ഉണ്ടാ ? നിങ്ങള contact ചെയേണ്ട Ph No കിട്ടിയെങ്കിൽ നന്നായിരുന്നു.

  • @mylife...7139
    @mylife...7139 2 роки тому +6

    വില കേട്ട് ഞാനും ഞെട്ടി...
    കൂടുതൽ ആണ് 🙏🙏🙏

    • @joshyjose8524
      @joshyjose8524 2 роки тому

      Aa njettalanu nammakku kittanna offer

  • @achusworld49
    @achusworld49 2 роки тому +1

    എന്റെ വീടിന്റെ ഫർണിചർ എല്ലാം ഡിമോസിൽ ninnum വാകിയതാണ്

  • @jezreef9437
    @jezreef9437 2 роки тому +1

    Palakkad districtill shop undo

  • @priyast7851
    @priyast7851 2 роки тому +4

    Trivandrum ille

  • @reejojose2475
    @reejojose2475 2 роки тому +1

    Kannur service undo

  • @lijimanesh8493
    @lijimanesh8493 2 роки тому

    Royal oak

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 роки тому

    ഈ ഫർണിചർ shop എവിടെയാ...?
    trivandrum ഇൽ എതു സ്ഥലത്താണ് എന്നു പറയോ?? Contact no..??

  • @annievarghese7128
    @annievarghese7128 2 роки тому

    Pathanamthitta il nalla shop undo? Pl suggest me

  • @kishorekishore1144
    @kishorekishore1144 2 роки тому +1

    You have any branch's in Thrissur

  • @ChithrassLaya
    @ChithrassLaya Рік тому

    Sofaset കുറഞ്ഞ റേറ്റിനൊന്നും ഇല്ലേ മാഷേ

  • @bakingart1251
    @bakingart1251 2 роки тому +1

    Super

  • @42muneer
    @42muneer 2 роки тому

    Visit stylo homes puthanathani,stylo furniture puthanathani. Malppuram district

  • @mohemmedrashi7549
    @mohemmedrashi7549 Рік тому

    Malappurath evide shop??

  • @anikuttan6624
    @anikuttan6624 2 роки тому +1

    ഞെട്ടിപ്പോയി 😂

  • @coolgadgetsindia2174
    @coolgadgetsindia2174 2 роки тому

    Delivery to telangana ?

  • @cmcommonman7764
    @cmcommonman7764 2 роки тому +1

    Sadharanakaaranu pattula bro 😊😊😊

    • @suneermediaofficial
      @suneermediaofficial  2 роки тому

      വിലക്കുറവിന് ഗുണക്കുറവ് എന്നൊരു അർത്ഥം കുടിയുണ്ട് ബ്രോ…
      പറ്റുവാണേൽ ഈ ഷോപ്പൊന്ന് വിസിറ്റ് ചെയ്യണം 😊

  • @unknownuser12156
    @unknownuser12156 Рік тому

    Alpzh yil undo

  • @anithanair7741
    @anithanair7741 2 роки тому

    Tell the price

  • @vineethakalarikkal7680
    @vineethakalarikkal7680 2 роки тому

    Nigalkku Thhhrissur orennam start cheyyunne

  • @ebinmarkose1462
    @ebinmarkose1462 2 роки тому +1

    Make up set??

  • @vincypaulose7136
    @vincypaulose7136 2 роки тому +1

    വീട് പണിയുമോ sir, മറുപടി തരണേ

  • @msvinuantony7431
    @msvinuantony7431 2 роки тому

    Kanyakumari delivery available

  • @haripriyac.p3727
    @haripriyac.p3727 Рік тому

    Kottayathu undu

  • @ubi679
    @ubi679 2 роки тому

    Place yavide

  • @rajeshcm6147
    @rajeshcm6147 Рік тому

    കോടികളുടെ വീട് വെക്കുന്നർക് പറ്റിയത്
    പാവപ്പെട്ടവന്റെ വീഡിയോ ചെയ്യൂ

  • @nishanthtk5070
    @nishanthtk5070 2 роки тому +1

    😍❤❤❤❤❤❤

  • @jijumon6767
    @jijumon6767 2 роки тому

    Kothamangalam chennu nokkuka, Vila ariyaam, edheahathintay enghanulla video eallaam thattippaa, allenkil paid promotion video

  • @bakingart1251
    @bakingart1251 2 роки тому +1

    👍👍👍👍

  • @shameeraali8741
    @shameeraali8741 2 роки тому

    Ekm ഉണ്ടോ

  • @rishababu7381
    @rishababu7381 2 роки тому +1

    Ayoooo more price

    • @suneermediaofficial
      @suneermediaofficial  2 роки тому

      🙄

    • @HALA_MADRID07
      @HALA_MADRID07 2 роки тому

      ഞാൻ ഒരു furniture ഷോപ്പ് നടത്തുന്ന ആൾ ആണ്... എനിക്ക് അറിയാം ഇതിൻ്റെ ലാഭം എന്താണെന്നും actual price എന്താണെന്നും ഒക്കെ... വെറുതെ ഈ വലിയ വലിയ ഫർണീച്ചർ ഷോപ്പുകളിൽ കേറി കുടുങ്ങരുത്... ആദ്യം നിങ്ങൾ ചെറിയ കടകളിൽ കേറി വിലകൾ തിരക്കണം.. എന്നിട്ട് വലിയ കടകളിൽ same സാധനത്തിൻ്റെ വില കൂടി തിരക്കണം അപ്പോ മനസ്സിലാവും ഇവരുടെ കൊള്ള ലാഭം...

  • @ayishanv
    @ayishanv 2 роки тому +2

    ഷോപ്പിന്റെ നമ്പർ undo

  • @sajikumarsk
    @sajikumarsk Рік тому

    Exchange ചെയ്മോ ?

  • @sureshvrind1540
    @sureshvrind1540 2 роки тому

    Kollam

  • @muhammedrafi7473
    @muhammedrafi7473 2 роки тому +3

    ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ വീഡിയോ ചെയ്തു ചെയ്തു
    കുളമാക്കാതെ ബ്രോ കടിഞ്ഞാൺ കടക്കാരന്റെ കയ്യിൽ ആയിപോയി

    • @suneermediaofficial
      @suneermediaofficial  2 роки тому +1

      മനസ്സിലാകുന്ന രീതിയിൽ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു ബ്രോ 🥰

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 роки тому

    ലൈഫ് ലോങ്ങ്‌ വാറന്റി 15വർഷം ആണോ

  • @sulusulu9565
    @sulusulu9565 2 роки тому +1

    അത്രക്ക് വിലയാണോ ഞെട്ടാൻ ഞാൻ ഏതായാലും ഞെട്ടാൻ വീഡിയോ കാണുന്നില്ല

  • @sibi3125
    @sibi3125 2 роки тому

    Quality illa.. Overpriced aanu.. 2 thavana pani kittiyatha👎

  • @Charlotte_Knott
    @Charlotte_Knott 2 роки тому +1

    ❤❤❤❤❤❤❤

  • @shanugafoor1
    @shanugafoor1 2 роки тому +1

    Kannur showroom undo

  • @williamcharles123
    @williamcharles123 2 роки тому +2

    Too much price not reasonable

    • @suneermediaofficial
      @suneermediaofficial  2 роки тому

      One cot
      Mattress
      Caboard
      Side table
      Makeup table - 19500 ✌️

    • @SPG-uc3of
      @SPG-uc3of 2 роки тому

      Ithu IPPol available aano

  • @jijumon6767
    @jijumon6767 2 роки тому

    Paid promotion video

  • @faisalnazar7470
    @faisalnazar7470 2 роки тому +1

    Definitely overpriced....these people are looters

  • @sajeerpk5296
    @sajeerpk5296 2 роки тому

    Over price

  • @chithrachips7852
    @chithrachips7852 2 роки тому

    Udayippu

  • @mohdkhani
    @mohdkhani Рік тому

    മുടിഞ വില. ഒന്ന് പേടേ

  • @cibinbaby8290
    @cibinbaby8290 2 роки тому

    എറണാകുളത്ത് ഷോപ്പ് ഉണ്ടോ?

  • @anithas5485
    @anithas5485 2 роки тому +1

    Wood furniture kittumo
    Avide