കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവിൽ ഫർണിച്ചറുകൾ | Onam Special Offer Sale For Furniture in Kerala

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 50

  • @techgearss
    @techgearss 4 місяці тому +2

    👌👌👌👌 super 👌👌

  • @jaslin5621
    @jaslin5621 4 місяці тому +5

    രാത്രി ആരും അറിയാതെ വിഡിയോ ഇട്ടിട്ടു പോകുവാണല്ലേ.. Waiting ആയിരുന്നു

    • @aayushmedia
      @aayushmedia  4 місяці тому +1

      വീഡിയോ എഡിറ്റ്‌ ചെയ്ത് കഴിഞ്ഞപ്പോൾ ഒരു പാട് സമയം ആയി. വ്ലോഗ് ആണെങ്കിൽ കുഴപ്പം ഇല്ല. ഇത്‌ സ്റ്റോക്ക് കാണിക്കുമ്പോൾ ഓരോ ഐറ്റവും പല രീതിയിൽ എടുത്ത വീഡിയോ വേണം

  • @saleelkumar7490
    @saleelkumar7490 4 місяці тому +2

    Tellicherry delivery undo3

    • @aayushmedia
      @aayushmedia  4 місяці тому

      ഇവരുടെ ഫാക്ടറി മലപ്പുറത്ത് ആണ്. അവിടെ നിന്നും ഡെലിവറി ചെയ്യും. ഷോപ്പിന്റെ നമ്പറിൽ വിളിച്ചാൽ മതി

  • @jayanthikannankutty33
    @jayanthikannankutty33 4 місяці тому +3

    Palakkad delivery undo

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ 🙏

  • @sophiasebastian8280
    @sophiasebastian8280 4 місяці тому +1

    Bangalore delivery cheyyuvo?

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിൽ വിളിക്കൂ

  • @Kousthubham-7
    @Kousthubham-7 4 місяці тому +2

    അലമാരയുടെ കൂടുതൽ ഫോട്ടോയും റേറ്റും കാണാൻ സാധിക്കുമോ

    • @aayushmedia
      @aayushmedia  4 місяці тому +1

      ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. അവർ വാട്സ് ആപ്പ് ചെയ്തു തരും

  • @Freedom-i8s
    @Freedom-i8s 4 місяці тому +2

  • @SarathMahadeva
    @SarathMahadeva 4 місяці тому +1

    Ennu vare undu onam offer? Bajaj emi available undo?

    • @aayushmedia
      @aayushmedia  4 місяці тому

      ഉണ്ട്. ഓഫർ സെപ്റ്റംബർ 30 വരെ ആണ്. ഇതിനുള്ളിൽ ബുക്ക് ചെയ്ത് ചെറിയ ടോക്കൺ അഡ്വാൻസ് നൽകിയാൽ പിന്നീട് വാങ്ങിയാലും ഇതേ വിലക്ക് കിട്ടും

  • @jameelajameela8887
    @jameelajameela8887 4 місяці тому +1

    Cherthalak delivery undo

    • @aayushmedia
      @aayushmedia  4 місяці тому

      ഉണ്ടല്ലോ, ഷോപ്പിൽ വിളിക്കൂ 🙏

  • @Ir_4_fn
    @Ir_4_fn 4 місяці тому +1

    Box cuttilin etharaya rate

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിൽ വിളിക്കൂ. നിങ്ങൾ വാങ്ങുന്ന സൈസ് അനുസരിച്ചു ആണ് വില

  • @Marvaonlineboutique123
    @Marvaonlineboutique123 4 місяці тому +2

    Idukki കുമിലിയിൽ ഡെലിവറി ഉണ്ടോ

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. ചങ്ങനാശ്ശേരി ഷോറൂമിൽ നിന്നും ഡെലിവറി ചെയ്യും.

  • @uashakumare4338
    @uashakumare4338 4 місяці тому +1

    Where is your address you will delivery in malapuram tirur karathur okey don't forget delivery

    • @aayushmedia
      @aayushmedia  4 місяці тому

      ഇവരുടെ ഫാക്ടറി തന്നെ മലപ്പുറത്ത് ആണ് സാർ. അപ്പോൾ ഉറപ്പായും ഡെലിവറി ഉണ്ടാവും. ഷോപ്പിന്റെ നമ്പറിൽ വിളിച്ചാൽ മതി

  • @dipugopinath1252
    @dipugopinath1252 4 місяці тому +2

    Waiting aarunnu bro

  • @sudhakarank7782
    @sudhakarank7782 4 місяці тому +1

    Oru dressing alamara venamairunnu
    Undo.teak,eeth,.....enthuvilayakum.pl

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ 🙏

  • @navaskcpmk-if9mo
    @navaskcpmk-if9mo 4 місяці тому +1

    Malappuram delivery undo

    • @aayushmedia
      @aayushmedia  4 місяці тому

      ഉറപ്പായും. അവരുടെ ഫാക്ടറി തന്നെ അവിടെ ആണ് ബ്രോ.

  • @kalpanaloganadhan4927
    @kalpanaloganadhan4927 4 місяці тому +2

    മൂന്നാർ ഡെലിവറി ഉണ്ടോ

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിൽ ഒന്ന് വിളിക്കൂ 🙏

  • @soudhakakkad4760
    @soudhakakkad4760 4 місяці тому +2

    കണ്ണൂർ ഡെലിവറി ഇണ്ടോ

    • @aayushmedia
      @aayushmedia  4 місяці тому

      ഉണ്ടല്ലോ. ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. ഇവരുടെ ഫാക്ടറി മലപ്പുറം ആണ്. മലബാർ സൈഡിൽ മുഴുവൻ ഡെലിവറി അവിടെ നിന്നും ആണ്.

  • @manjuanzari1195
    @manjuanzari1195 4 місяці тому +1

    👍

  • @musinnmmusin8504
    @musinnmmusin8504 4 місяці тому +2

    Raite kooduthal aan

    • @aayushmedia
      @aayushmedia  4 місяці тому +1

      വേറെ രണ്ട് മൂന്ന് ഷോപ്പിൽ കൂടി കയറി വില നോക്കുമ്പോൾ മനസ്സിലാകും വില കൂടുതൽ ആണോ അതോ കുറവ് ആണോ എന്ന്. ഞാൻ പല ഷോപ്പിലും പോയിട്ടാണ് ഇവിടെ ചെന്നത്

  • @navaskcpmk-if9mo
    @navaskcpmk-if9mo 4 місяці тому +1

    4 feet alamarak ethrayaann

    • @aayushmedia
      @aayushmedia  4 місяці тому

      അവരുടെ നമ്പറിൽ വിളിക്കൂ. സൈസും മോഡലും അവർ അയച്ചു തരും

  • @saleelkumar7490
    @saleelkumar7490 4 місяці тому +2

    Full set furniture vamam

    • @aayushmedia
      @aayushmedia  4 місяці тому

      ഷോപ്പിൽ വിളിച്ചാൽ മതി

  • @akbarredimade1697
    @akbarredimade1697 4 місяці тому +2

    വിലക്കുറവ് എവിടെ പഹയാ

  • @mahesha9290
    @mahesha9290 4 місяці тому +1

    Do u have exchange

    • @aayushmedia
      @aayushmedia  4 місяці тому

      Not sure, contact shop number only

  • @SameerT-p3h
    @SameerT-p3h Місяць тому

    Offer ?😂

  • @DanishJohn-ji8yx
    @DanishJohn-ji8yx 4 місяці тому +2

    കണ്ണൂർ പേരാവൂർ ഡെലിവറി ഉണ്ടോ

    • @aayushmedia
      @aayushmedia  4 місяці тому

      ഉണ്ട്. ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. ഇവരുടെ ഫാക്ടറി മലപ്പുറത്ത് ആണ്. അവിടെ നിന്നും നേരിട്ട് എത്തിച്ചു തരും