Urvashi Chechi is a masterclass !!! Parvathy Thiruvothu & Christo Tomy | RJ Raghav | Ullozhukku

Поділитися
Вставка
  • Опубліковано 20 чер 2024
  • Club Studio with Parvathy Thiruvothu & Christo Tomy | RJ Raghav | Ullozhukku
    ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ വിശേഷങ്ങളും 18 വർഷം നീണ്ട സിനിമ ജീവിതത്തെ പറ്റിയും ഉർവശിക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവെച്ച് പാർവതിയും, ചിത്രത്തിലേക്കെത്തിയ കഥ പറഞ്ഞ് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയും ക്ലബ് സ്റ്റുഡിയോയിൽ
    Parvathy and director Christo Tomy talk about their latest film Ullozhukku in Club Studio
    #parvathythiruvoth #Ullozhukku
    A Club FM Production. All rights reserved.
  • Розваги

КОМЕНТАРІ • 19

  • @sarathkram557
    @sarathkram557 6 днів тому +21

    Avane kond chechi enn vilichille . hats off Parvathy 👏🏿

  • @mu_ra_li1688
    @mu_ra_li1688 5 днів тому +3

    I feel Parvathi has learnt many things from Urvashi Chechi while shooting for this movie. The change is noticeable in the way she expresses and shares her opinions. She used to sound intellectual in all her previous interviews and now she is now wise and wiser. Kudos Parvathi. Urvashi Chechi - Dheivame, you should be showered with all the best things in life.

  • @sandhyavision2090
    @sandhyavision2090 6 днів тому +2

    Parvathy.... ❤❤

  • @_Greens_
    @_Greens_ 7 днів тому +9

    Christo, #CurryandCyanide ningal aayirunnalle manushayan 🫡 oru documentary kanichu oru movie de feel thannu haunt cheyyicha manushyan👏👏👏 Undoubtedly, You are a promise to Malayalam Industry!

  • @dinilasfour2942
    @dinilasfour2942 5 днів тому +2

    Satyajit Ray institute's two prodigies Cinematographer & Director!

  • @rashgang5727
    @rashgang5727 6 днів тому +6

    Christo sir congratulations

  • @GMG_Gopi
    @GMG_Gopi 6 днів тому +1

    Nice ❤

  • @user-wc8zd3or9t
    @user-wc8zd3or9t 7 днів тому +2

  • @shinytomy2621
    @shinytomy2621 6 днів тому

    🎉🎉🎉🎉

  • @jollymathew668
    @jollymathew668 6 днів тому +9

    ഉള്ളൊഴുക്ക് കണ്ടു. Lag ഉണ്ട് എങ്കിലും അഭിനയം കണ്ട് അതിശയിച്ചു പോകും ഉർവശിയുടെ. ഉർവശി അല്ലാതെ ആ character ആരു ചെയ്താലും വിജയിക്കില്ല. പക്ഷേ പാർവതി ചെയ്ത വേഷം ആർക്കും ചെയ്യാൻ കഴിയും. 18 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളിൽനിന്നും ഇത്രയും അഭിനയം മതിയോ. Anchor നല്ല questions ചോദിക്കുന്നുണ്ട് മിടുക്കൻ. നല്ല arivund. പിന്നെ ഉർവശിയുടെ ഉള്ളൊഴുക്കിലും മികച്ച പ്രകടനം അപ്പത്തയിലും J ബേബിയിലുമായിരുന്നു. മഴ ഒരു കഥാപാത്രം ആയി. ഉർവശിയുടെ മകളായി അഭിനയിച്ച ആക്ടർ പാർവതിയുടെ ഒപ്പം കട്ടക്ക് നിന്നു. അവരെകൂടി ഇന്റർവ്യൂവിൽ കൊണ്ടുവരാമായിരുന്നു. പാർവതിയുടെ റോൾ നിമിഷ ചെയ്താലും ഗംഭീരമാവും

  • @dinilasfour2942
    @dinilasfour2942 5 днів тому

    It's a must watch for Cinema lovers, this for those who are undecided after the fraud Gurvayur ammbala nadayil & Grrr!

  • @devibnair
    @devibnair 6 днів тому

    ❤❤

  • @vibe1776
    @vibe1776 6 днів тому +1

    Kasaba movie uyir.... But y attack

  • @KumariR-pb5lz
    @KumariR-pb5lz 5 днів тому

    Kambi abhiniyakan aano ivaloyoke iraki vidunath

  • @sudersanpv4878
    @sudersanpv4878 6 днів тому +1

    ഉർവശിയുടെ മുന്നിൽ പാർവതി വെറും വട്ടപൂജ്യം ' ഉർവശിയിൽ നിന്നും പലതും പഠിച്ചതിൽ മുതിർന്നവരെയും ഗുരുതുല്യരെയും എങ്ങിനെ ബഹുമാനിക്കണം എന്നും പഠിച്ചു കാണുമെന്നു കരുതുന്നു. അതു ശ്ശി കാര്യമായിട്ടു തന്നെ ണ്ടാർന്നില്ല്യ.

  • @sreejithkallada
    @sreejithkallada 4 дні тому