Home Tour / പുതിയ വീട് ഉണ്ടാകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?? / Areerappam recipe

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 339

  • @najeebshaali7811
    @najeebshaali7811 2 місяці тому +28

    വീടാണെന്നും സമാധാനം വേണമെങ്കിൽ maintanance കുറച്ചു വരുന്ന പോലെയുള്ള കോൺസെപ്റ് ഇൽ ചെയ്യൂ, slide door കുറച്ചു കഴിയുമ്പോൾ തലവേദന ആയി മാറും, നാനോ വെയിറ്റ് കിച്ചണിൽ ചെയ്യുമ്പോൾ 4,5വർഷം കഴിയുമ്പോൾ colour change ആകുന്നുണ്ട്, പ്രേതേകിച്ചു സിങ്കിനു സമീപത്തു, കുറച്ചു കഴിയുമ്പോൾ വീടിനുള്ളിലെ open space മടുത്തു തുടങ്ങും, മഴവെള്ളം എങ്ങനെയായാലും അകത്തു വീഴും, എന്റെ വീട് താമസം ആയിട്ട് ഒരു വർഷം ആയില്ല, ഞാൻ face ചെയ്യുന്ന വിഷയം ആണ്, ഇഴജന്ദുക്കളെ പേടിക്കണം, എന്തിനാ, വീട് എന്ന് പറഞ്ഞാൽ മഴയിൽ നിന്നും വെയിലിൽ നിന്നും മറ്റു ജീവികളിൽ നിന്നുമെല്ലാം സുരക്ഷിതമാകാൻ അല്ലേ, അപ്പോ പിന്നെ openspace പിന്നെ പാരയാകരുത്, മുകൾ ഭാഗത്തുള്ള opening അടക്കാൻ 😂ഇപ്പോ പെടാപാട് പെടുകയാ, ഓരോന്നും ഉപയോഗിച്ച് വരുമ്പോൾ മാത്രമേ കുറവുകൾ മനസ്സിലാകൂ, ശ്രെദ്ധച് ഓരോന്നും തിരഞ്ഞെടുക്കു, ഒന്നും കണ്ട് വിലയിരുത്തരുത്, വീട് ഓരോരുത്തരുടെയും സ്വപ്നം ആണ്, താമസം തുടങ്ങിയിട്ട് വിഷമിക്കാൻ ഇട വരരുത്, പടച്ചവൻ നല്ലത് തിരഞ്ഞെടുക്കാൻ സഹായിക്കട്ടെ, 🤲🤲🤲

  • @Amelia-d2m5q
    @Amelia-d2m5q 2 місяці тому +163

    വീട് ചെയ്യുമ്പോൾ വളരെ Minimal ആയി ചെയ്യുക.standard colour and material Use ചെയ്യുക. In my suggestion, അതികം trend follow ചെയ്യാതിരിക്കുക. അത് ആദ്യം വളരെ രസം തോന്നിക്കും പിന്നീട് അതെല്ലാം മടുക്കും,(outoff fashionum aavum). Easy maintenance ഉം അതികം മടുക്കാതതും ആയതും choose ചെയ്യുക.

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +11

    1.Have plenty of wardrobes , cabinets in the whole house , wherever possible
    2. Have lots of tandem drawer boxes in kitchen . It is very useful.
    Remember whatever you do in a house , it is for show only on the house warming day . After that it has to be maintained by the women of the house .
    So make all choices keeping that in mind .
    I’m going through that now .
    Plan well , Make smart and wise choices.
    Architects and interior designers will say what they want and then go away . The house is ours finally . 😊👍

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому

      👍😁😁😁sure dear. Thank you so much for valuable suggestions

  • @ayishazain5119
    @ayishazain5119 2 місяці тому +30

    ദുനിയാവിൽ സ്വർഗം പണി യുന്ന വർ ആഹിറം നഷ്ടപെടുത്തണ്ടവയനാട്ടിലേക്ക് ഒന്ന് നോക്കിയാൽ മതി ഒരൊറ്റ രാത്രി കൊണ്ട് മൊത്തം ഇല്ലാതെ ആയി പാകത്തിന് ഉള്ള ഒരു വീട് വെച്ച് ബാക്കി പാവങ്ങൾ കൊടുത്തു കൂടെ ചോർന്നു ഒലികുന്ന വീട്ടിൽ കിടക്കുന്ന എത്ര ആളുകൾ ഉണ്ട് ഇത്രയും വലിയ വീട് വെച്ച് നമുക്ക് ഇവിടെ സാസോത മാണോ ഒന്ന് ചിന്ദി ചുടെ പെട്ടന്ന് ആളുകൾ കുഴഞ്ഞു വീണു മരിക്കുന്ന ത് 🤲🏼റബ്ബ് കാക്കട്ടെ 😰😰

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +5

    Remember one thing , as we women get older maintaining glass everywhere will be difficult.
    Be aware of it and then do it , if you like .
    Without efficient helpers , you cannot clean glass.

  • @devika2545
    @devika2545 2 місяці тому +18

    കാണാൻ ഏറ്റവും ഭംഗി കൊറിയൻ ടോപ് ആണ്.. Joint free ആയിട്ട് ചെയ്യാൻ കഴിയും..പക്ഷേ ചൂട് താങ്ങില്ല എന്നൊരു കുഴപ്പം ഉണ്ട്.... അത് കൊണ്ട് bathroom, wash area കളിൽ ഉപയോഗിക്കാം.. എപ്പോഴും വൃത്തി ആയി സൂക്ഷിക്കുമെങ്കിൽ നാനോ വൈറ്റ് നല്ലത് ആണ്... സ്ഥലം ഉണ്ടെങ്കിൽ sliding door and window prefer ചെയ്യുന്നില്ല... ധാരാളം പൊടി അടിഞ്ഞു കൂടും.... Glass ഒരുപാട് കാണുന്നത് ഭംഗി തന്നെ ആണ്.. വെളിച്ചം കയറുന്നത് പോലെ ചൂടും അകത്തു കയറും...

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому

      👍👍thank u.

    • @haseenaiqbal170
      @haseenaiqbal170 2 місяці тому +1

      Glass kooduthal ullath kond nallonam velicham kittum but chood sahikaan pattilla kayinja venalil anubhavichathaan

    • @devika2545
      @devika2545 2 місяці тому +1

      @@haseenaiqbal170 ഇടുന്ന glass tinted ആണെങ്കിലും വീടിനു ചുറ്റും വരാന്ത ഉണ്ടെങ്കിലും അധികം ചൂട് അകത്തു വരില്ല..... പക്ഷേ വരാന്ത ചുറ്റും ചെയ്തു വരുമ്പോ 600-900 sq. ft കൂടും...

  • @muhsinarayees7599
    @muhsinarayees7599 2 місяці тому +19

    കണ്ണൂരിൽ ഇങ്ങനെയല്ല നെയിപതൽ വലുപ്പത്തിൽ പരത്തുക എന്നിട്ട് നടുക്ക് ഒരു ഹോൾസ് അക്കുക പൊരിച്ച് എടുക്കാം ഞങ്ങൾ അരീരപ്പം റമദാൻ 27 രവിൽ അക്കും പള്ളിയിൽ കൊണ്ട് പോകും

  • @MohammedAli-um4fg
    @MohammedAli-um4fg 2 місяці тому +6

    Kure kaalam aa veettil santhoshathodeyulla jeevitham Kaarunyavaanaaya Allaahu nalkatte.AameenYarabbalAalameen.

  • @shameenashami5916
    @shameenashami5916 2 місяці тому +15

    ചക്കര പാനിയിൽ തേങ്ങയും ചീരകവും ചെറിയ ഉള്ളിയും അരിപൊടിയും വാട്ടി ഉണ്ട്ടാക്കിയാൽ ക്രാക്സ് വരില്ല നല്ല ടേസ്റ്റും ആണ്. ഫ്രിസ്‌ജിൽ വെക്കാതെ എത്ര് ദിവസസും ഇരിക്കും

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +1

      👍👍ok. Next time nokaam

    • @NihalCmd
      @NihalCmd 2 місяці тому

      Chan iganan cheyyl

    • @Suhara815
      @Suhara815 2 місяці тому +1

      എന്റെ വീട്ടിലും അങ്ങനെ ഉണ്ടാകാറ് ❤

  • @dhilshabanu6201
    @dhilshabanu6201 2 місяці тому +4

    Nano white kara pidikum enn ketitund.. But white granite use cheithude🤔...? Ningal kanicha ee veed orupad glassum, kortiyadum vannath kond oru adachurapillathapole.... Glassoke thudachedukan nalla paniyavum... Kanan bangindavum... Enikishtayillato... Valare modernaya pole.. Avasyathin modeloke venam.... Overavaruth... 👍

  • @nusinishunusinishu2995
    @nusinishunusinishu2995 2 місяці тому +2

    Light colours anu epolum nallathu.flooringum light colour kodukumpol wall namukke venengil dark kodukka.flooring epolum light colour choose cheyunathavum epolum nalle veedinagathu nalla light kittum

  • @faseelafasi6861
    @faseelafasi6861 2 місяці тому +3

    നാനോ വൈറ്റ് കറപിടിക്കും. പെട്ടെന്ന് ക്ളീൻ ചെയ്യണം. ഒരു പനി വന്നാൽ ആകെ തകിടം മറിയും. ഭക്ഷണം കൈച്ച അപ്പൊ തന്നെ ക്ളീൻ ആകണം.
    എന്റെ അഭിപ്രായം ഗ്രാനൈറ്റാണ് നല്ലത്. ഒരുകുഴപ്പവും ഇല്ല. വൈറ്റാണെങ്കിലും കിട്ടുമല്ലോ

    • @RazinIchuus
      @RazinIchuus 2 місяці тому

      Adhayo granite wt kitoo nano wite Kara pidikkooo vidinte pani nadakunund adha chodhiche

    • @ramsheenapoilan40
      @ramsheenapoilan40 Місяць тому

      Endhayalum kitchenil turmeric upayogikkum.ath infe Kara povilla ennalle parayunne nano whitil.pinne endhina nano white ellavarum kitchenil select cheyyunne

  • @trendingmedia7287
    @trendingmedia7287 2 місяці тому +14

    Nano white karapidikum eppoozhum clean aki konde oriknm allel pettan karapidikum kanan bhangi nano white thanne aan🤍

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +9

    I have realised that interior designers will want to show case the house that they made .
    But again , you are going to stay in it and use it .
    Don’t go for too fancy homes.
    Keep the home simple and elegant .
    Avoid too many colours and use of shiny products .

  • @ppjahfu
    @ppjahfu 2 місяці тому +3

    Aaa window മഴ പെയ്യുമ്പോൾ ബുധിമുട്ട് ആണ്

  • @pachusworldbyfeminasudheer6970
    @pachusworldbyfeminasudheer6970 2 місяці тому +21

    Thank u dear, എന്റെ വിട് പണി നടക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ എന്റെ കിച്ചണിൽക്കുള്ള ഒരു idea കിട്ടി. ഞാൻ ഇപ്പോൾ തന്നെ അത് നാട്ടിൽക് വിളിച്ചു പറഞ്ഞു thank u🥰

  • @Achusuhana
    @Achusuhana 2 місяці тому +5

    ഒരിക്കലും വർക്ക്‌ ഏരിയ വൈറ്റ് ആക്കരുത്. .മനസ്സ് മടുത്തുപോകും കാണാൻ നല്ല ഭംഗി ആണ് but ഒരു ഡേയ്‌സ് പനിച്ചു കിടക്കാൻ പറ്റില്ല 😀അനുഭവം

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому

      White aayenkile clean aakoo... Kitchen eppazhum clean aakunnatha nallath

    • @Achusuhana
      @Achusuhana 2 місяці тому

      @@ayeshas_kitchen അതാണ് പറഞ്ഞത് പനിച്ചു കിടക്കാൻ സമാദാനമുണ്ടവൂല

  • @NasiyaKt-bt9tu
    @NasiyaKt-bt9tu Місяць тому

    Don't use nano white for kitchen stains varum.ente veetil vachath kondaan parayunnath, granite is best option.

  • @MsShajin
    @MsShajin 2 місяці тому +3

    Don’t buy that trending sink , buy the normal double sink and also make a big sink in your work area to wash big utensils etc

    • @shaheelame8432
      @shaheelame8432 Місяць тому

      Ithu namukku trending enne ulloo....UK Canada okke kore mumbe ulladaa

  • @fthasneem278
    @fthasneem278 2 місяці тому +61

    വീട് 🏡 കുറിച്ച് ഓവറായി... ഇത്തരം വീടുകൾ പൊടിതട്ടി കൊണ്ട് നടക്കാൻ പറ്റിയ സ്ഥിര ജോലിക്കാരി അത്യാവശ്യമാണ്.. ഇതിൽ കാഴ്ച്ച ഭംഗി മാത്രം.. ഉപകാരപ്രദമായ ഒന്നും കണ്ടില്ല.. പണമുണ്ടെങ്കിൽ എങ്ങനെയും ആവാം..

    • @Femisfoods
      @Femisfoods 2 місяці тому

      😊😊

    • @hinuhinu7743
      @hinuhinu7743 2 місяці тому +1

      ഉമ്മയും മോനും ചാനലിലെ നൗഫലിന്റെ വീട് അടിപൊളിയാ

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +12

      എല്ലാം ഓരോരുത്തരുടെയും ഇഷ്ടം അല്ലെ. ചെറുതും വലുതും. എനിക്കും കുറെ ഇഷ്ടങ്ങൾ ഉണ്ട്. ഇന്ഷാ അല്ലാഹ്. 😁😁😁❤️❤️❤️❤️

    • @Samah_kb
      @Samah_kb 2 місяці тому

      ​@@hinuhinu7743 അവന്റെ വീടും വലിയ വീടാണ് പണികൾ എല്ലാം കഴിഞ്ഞാൽ വീട് പാർക്കൽ വരും അപ്പൊ കണ്ടു നോക്ക് എങ്ങനെ ആവുമെന്ന് 3d വരെ കാണിച്ചു തന്നിട്ടുണ്ട് അതുപോലെ ഒക്കെ ആണ് ആയിഷ താത്താടെ വീടും

    • @rajularajula903
      @rajularajula903 2 місяці тому

      ​@@hinuhinu7743അത് നടുവിൽ ഒരു കുളം 😂😂മഹാബോർ

  • @rajularajula903
    @rajularajula903 2 місяці тому +18

    മറ്റൊരു വീട് കണ്ടിട്ട് ഒരിക്കലും നമ്മൾ വീട് വെക്കരുത്.. നമ്മുടെ പ്ലോട്ട് എങ്ങനെ ആണോ അതിന്‌ ചേരുന്നഒരു വീട് പണിയുക.. മറ്റൊരാളുടെ ഡ്രസ്സ് നമ്മൾ ഇട്ടാൽ എങ്ങനെ ഇരിക്കും അതുപോലെ.. നമ്മുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചും ബഡ്ജറ്റ് അനുസരിച്ചു ഉണ്ടാകാൻ ശ്രമിക്കുക

  • @princy6155
    @princy6155 2 місяці тому +3

    അടിപൊളി വീട് ആണല്ലോ … simple colours ഉം കൂടി ആയോണ്ട് നല്ല open n spacious feel ഉണ്ട് .. courtyard ഉം ആട്ടുതൊട്ടിലും ❤❤❤ ❤ and first floor ന്നു താഴേക്കുള്ള view ഉം നല്ല ഭംഗിയുണ്ട് .. ❤❤. എത്ര വർഷത്തെ ആഗ്രഹമായിരിക്കും അല്ലെ ആ വീട് ... happy for them❤❤

  • @arshiyafareed2278
    @arshiyafareed2278 Місяць тому

    Kaff nallath hob use akund
    Nano white counter top inu gud luking anu but cutting cheyuppo experience ulla labours ayirikanam

  • @fathimaroha3873
    @fathimaroha3873 2 місяці тому +2

    Nano white nalaldhanu idhu vare oru karayum pidichitilla
    Pinne clean cheydal adipowliya❤🥰

  • @MurshidaMurshida-ke3kk
    @MurshidaMurshida-ke3kk 2 місяці тому +7

    അരീരപ്പം വർഷങ്ങൾക്ക് മുൻപുള്ള നിങ്ങളുടെ വീഡിയോ നോക്കി ഞാൻ ഉണ്ടാക്കിയിരുന്നു❤😅

  • @jamsheedahps3224
    @jamsheedahps3224 Місяць тому

    Eth bayankara crispy avvunnu. Kadikumbole pallu vedanikunnu.soft avan enth cheyyanam

  • @Hamzachamza9799
    @Hamzachamza9799 Місяць тому

    Veed okke oro aalukaldeyum ishtam aanu enghane aavanam enn ellarkum enghane comfortable ath pole cheythotte

  • @kaulathaboobacker190
    @kaulathaboobacker190 Місяць тому

    So many suggestions ഉണ്ട്..comments il പറഞ്ഞാല്‍ തീരില്ല 😅

  • @MohammedAli-um4fg
    @MohammedAli-um4fg 2 місяці тому +3

    Veedu kanan nalla bhangiyund.but cleanakkal kurach riskaayirikkum.👍😍

  • @Hamzachamza9799
    @Hamzachamza9799 Місяць тому

    Eppoyum white select cheyyuka clean cheytha no problem

  • @Shabs85
    @Shabs85 Місяць тому

    Ee stair design good aano?? Is any safety issue ??

  • @MsShajin
    @MsShajin 2 місяці тому +1

    Bedroom wardrobe i would suggest sliding doors , i just finished my house and found that sliding is a better option

    • @suhailasulu7865
      @suhailasulu7865 Місяць тому

      Nooo.. Sliding door space ellathavar vekkuka. Pettenn kedu varum

  • @GamingWORLD-e1g
    @GamingWORLD-e1g 2 місяці тому +9

    Interior simple cheyyunnadan nallad over work aagumbol kurea kalam kayinjal borayirikkum

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 2 місяці тому

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @naseeranaseera1492
    @naseeranaseera1492 2 місяці тому +4

    Masha allah അടിപൊളി വീട് 👍🏻🥰🥰

  • @thahiraazeez2380
    @thahiraazeez2380 Місяць тому +1

    ഗ്ലാസ്‌ വെക്കല്ലേ... ചൂട് എടുത്തിട്ട് ഇരിക്കാൻ പറ്റില്ല.

  • @Irfan-zf1df
    @Irfan-zf1df 2 місяці тому +16

    ഇത് വൃത്തിയായി കൊണ്ട് നടക്കണമെങ്കിൽ കുറച്ച് പാടാ ആലോചിക്കാൻ വയ്യ ഇത്ര വെളിച്ചം വേണ്ട veed Super

  • @ramlathk3908
    @ramlathk3908 2 місяці тому +2

    എല്ലാവരും ചെറിയ വീടുകൾ ചെയ്യണമെന്നില്ല. അവനവന്റെ കഴിവിനെ അനുസരിച്ച് ചെയ്യാം. അവർക്ക് അതിനുള്ള വരുമാനവും ഉണ്ട് അതിന്റെ അവർ കൊടുത്തു ടാക്സ്. അവർ വേലക്കാരിയെ വെക്കാതിരിക്കുകയോ ചെയ്യട്ടെ എം എ യൂസഫലിയുടെ വീട് വലുതാണ് അദ്ദേഹം നിങ്ങൾ ചെറിയ വീട് പറയാൻ പറ്റുമോ പറ്റുമോ സാധാരണക്കാരിൽ ലോണെടുത്ത് തന്നെ എത്ര വലിയ വീടാണ് ഉണ്ടാക്കുന്നത്.

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +1

      ശരിയാണ് .. വീട് എന്നത് ഓരോരുത്തരുടെയും ഇഷ്ടത്തിന് ചെയ്യുന്നതാ..... പുതിയ വീട് ഉണ്ടാകുന്നവർക്ക് useful ആകുന്ന suggestions ആണ് അറിയേണ്ടത്...

  • @shamlasfoodbushels1595
    @shamlasfoodbushels1595 Місяць тому

    Masha Allah ...how are you Ayesha

  • @HamzaMuhammad-w4b
    @HamzaMuhammad-w4b 2 місяці тому +1

    kitchenil sliding window orikkalum chryyarudh cleaning tuff

  • @aztbyamalzadh9168
    @aztbyamalzadh9168 2 місяці тому +9

    Oru kaaryam parayatte…Cheriya veedanu nallath 😂nannakki maduthu .jolikkaronnum nammalu clean cheyyunna pole clean aakoola.cheriya veedayal aarogyavum undavum panavum labam 😎 Vedayappazha ..budhi undayath 😂

  • @ayishasaleem3695
    @ayishasaleem3695 2 місяці тому +3

    Ma sha allah sooper home
    Dubailekk madanghiyo story kandu
    ❤❤❤❤❤

  • @Julie-pb7fe
    @Julie-pb7fe 2 місяці тому

    Turmeric stains does not go away on certain stones . Be careful of that.

  • @FarishaSidhiq
    @FarishaSidhiq 2 місяці тому +3

    വീട് ചോർന്നൊലിച്ച് കൊണ്ട് വീഡിയോ കാണുന്ന ലെ ഞാൻ 😂

  • @AifaAnwer-we3bf
    @AifaAnwer-we3bf 2 місяці тому

    Glass first kanumbol bangiyanu kurachu kayinjal eppoyum clenakkendi varum adhum hightilangil parayenda clenakkan prayasamanu.

  • @sulaimanc-gy5vu
    @sulaimanc-gy5vu 2 місяці тому

    ഞങ്ങൾ thanalur പകരയിൽ ആണ് ഞങ്ങൾ അരികുതിർത്ത പിടിച്ചു വറുത്തു ചക്കര വെള്ളത്തിൽ വാട്ടി എന്നിട്ട് parathireadiyakkum

  • @thabseenasidhik7819
    @thabseenasidhik7819 2 місяці тому +7

    Aa sink vekanda ad pora nhan 6 mnth ayi veed vechit ad venda

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 2 місяці тому +1

    🫥 മാഷാ അള്ളാ അടിപൊളി വീട് ❤

  • @AyazRahman-y5c
    @AyazRahman-y5c 2 місяці тому +3

    Ee veedine ethrayayee

  • @lekshmijayaraj6576
    @lekshmijayaraj6576 2 місяці тому +1

    Oru paadu cooking okke nadakkunnidathu granite aanu nallathu

  • @suhailasulu7865
    @suhailasulu7865 Місяць тому

    Nano type pala quality nd eatavum bst nu nalla expense nd ath vechal oru karayum pidikkunnillaaa. Mattu nanowhite ella stain scratch veeyum

  • @YoosafKannoli
    @YoosafKannoli 2 місяці тому +2

    മാഷാ അല്ലാഹ് അടിപൊളി വിട് ❤️❤️❤️👍

  • @koodiantonyk.a.4379
    @koodiantonyk.a.4379 2 місяці тому +1

    Nano white നല്ലതാണ്. തുരുമ്പു കറ പിടിച്ചാൽ പോകില്ല. മഞ്ഞൾ കറ പിടിക്കില്ല. എപ്പോഴും തുടച്ചു വൃത്തിയാക്കി ഇടണം.

  • @arifakk2295
    @arifakk2295 2 місяці тому

    Palliyum chithalum podiyum ethea bangiyulla veedayalum varum ithonnum varaatha veedu anenkil happy ayirtu jeevikkam illenkil paniyeduth paniyeduth jeevikkan marannupovum😅

  • @shaminaaziz4132
    @shaminaaziz4132 2 місяці тому +4

    Windows sliding kodukaathirikkunnathalle nallathu.. dust nirayum akathu

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому

      Okthank you

    • @sonatejas7224
      @sonatejas7224 2 місяці тому

      @@ayeshas_kitchen i think vaccuum cleaner will be helpful in that case

  • @hAfSa.66
    @hAfSa.66 2 місяці тому

    Njan marannu poya oru snack aayirunnu.. my favourite one. ❤

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +1

    Bathroom windows must have useful windows , else the towels and the bathroom will always be wet 😕

  • @fathimaabdulazeezmohammedn9411
    @fathimaabdulazeezmohammedn9411 2 місяці тому

    Healthy cooking in nonstick

  • @remlathp.k4985
    @remlathp.k4985 2 місяці тому +8

    Ah sink vekkenda,kurachu kazhinjal complaint aakum

  • @JizzyAM28567
    @JizzyAM28567 2 місяці тому +4

    Pinterest nokki design select ചെയ്യൂ aayishu😊😊😊

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +1

      Ok. Nokaarund. Apo bayankara confusion 😁😁

  • @meikai5555
    @meikai5555 2 місяці тому

    mole korean top cleaning paadaanu ennu english kitchen channelil kanditund. aa kutti ithinte details parayunnund. ipo athu videos ittu kaanaarilla. but old videos und

  • @Spicykitchen195
    @Spicykitchen195 Місяць тому

    Veedinde plan undo?

  • @fidudilufebi3131
    @fidudilufebi3131 2 місяці тому

    Valiya jeerakam allallo nalla jeerakam alle arrerappathinu add cheyyaru
    Super house

  • @askarshazil2180
    @askarshazil2180 2 місяці тому +1

    Nano wait kanan nalla bangiyund pakshe kara pidkkunud

  • @SaleenaCk-c4h
    @SaleenaCk-c4h 2 місяці тому +5

    Inteeriyara creo Anna kampanik koduku onnum nokanda supera

  • @fthasneem278
    @fthasneem278 2 місяці тому

    ആയിഷത്താ ഈ പലഹാരം ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്.. വീഡിയോ കാണുന്ന വലുപ്പത്തിൽ ഉരുള ആക്കിയാൽ ഉൾ
    ഭാഗം വേവൂലെ

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +1

      yes vevumallo

    • @Shezafathima-gs9nl
      @Shezafathima-gs9nl 2 місяці тому

      Okപരീക്ഷീച്ച്​ നോക്കണം@@ayeshas_kitchen

  • @MichushaanMichushaan
    @MichushaanMichushaan 2 місяці тому

    ഈ വീട് എവിടെയാ എത്ര സെന്റില cheydhe എന്നു പറഞ്ഞു തരുമോ ഇതിന്റെ പ്ലോട്ട് നീളത്തിൽ ആണോ pls reply തരണേ

  • @haneefahaneefa7033
    @haneefahaneefa7033 2 місяці тому +4

    ബാത്റൂമിൽ
    വെയ്സ് വെക്കുന്നത് നല്ലതല്ല

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому +2

      Ipo ellarudeyum bathroom il undallo dear

  • @nisamohamed183
    @nisamohamed183 Місяць тому

    Nano white scartch veezhum😊

  • @aseesprauza8888
    @aseesprauza8888 2 місяці тому

    നാനോവൈറ്റ് കറ പിടിക്കും ഷോകിച്ചണിൽ സെറ്റാക്കാം. സെയിലി യൂസ് വൃത്തികേടാവും.

  • @rehanahussain6154
    @rehanahussain6154 2 місяці тому

    Kitchen floor black idalle
    Pettu pokum ❤

  • @rinurinu4766
    @rinurinu4766 2 місяці тому +1

    Cituot food pole ulla tails good maram koduthaal korcha kaalam kaziumbol chethal verunnu

  • @SameeraSameera.A
    @SameeraSameera.A 2 місяці тому +9

    Ithokke clean akkana kashtappad

    • @AyshaAyshu-m9o
      @AyshaAyshu-m9o 2 місяці тому

      ആവൂ ഇത് വൃത്തി ആക്കുന്നത് ആലോചിക്കുമ്പോൾ 😮😮😮😮😮😮

  • @FasilaSabjan
    @FasilaSabjan 2 місяці тому

    Ummante recipes super❤

  • @ShiniK-o6d
    @ShiniK-o6d 2 місяці тому +1

    White nallatha epozhum clean akivekum nammal athond 15year ayi njagade veed epozhum neet

  • @dinudanish5212
    @dinudanish5212 2 місяці тому +3

    എൻഡിനെലെ ഇത്രേം ഓകെ എൻഡിനെലെ

  • @itzmefadhi446
    @itzmefadhi446 2 місяці тому +11

    ഇതിന്റെ അഭിപ്രായം പറയാൻ നമ്മൾ ആളല്ല ഇതെന്താണെന്ന് മനസ്സിലാകുന്നേയില്ല പിന്നെ ഉള്ളവർ ഉള്ളതുപോലെയും illathavar അതുപോലെയും അല്ലേ വീട് പണിയുന്നത് നെഗറ്റീവ് പറയുന്നതല്ലാട്ടോ

  • @RemyaJohnsonRemya
    @RemyaJohnsonRemya 2 місяці тому +2

    Architecture number onnu tharumo????

  • @fthasneem278
    @fthasneem278 2 місяці тому +18

    സ്ഥിരമായി വസിക്കുന്ന വർക്ക് ഇത്രക്കും മോഡിയുടെ ആവശ്യം ഇല്ല.. അടച്ചിട്ട് പ്രവാസലോകത്തേക്ക് പോയി ബാക്കി വരുമ്പോൾ നോക്കാം 😊

  • @MikkuMinnu-wk9yt
    @MikkuMinnu-wk9yt 2 місяці тому

    Aarirappathenntea ari pacha ari mave aano

  • @Julie-pb7fe
    @Julie-pb7fe 2 місяці тому

    When guests come home , women need to run around the house and start cleaning . No time for cooking and talking to guests - only cleaning and cleaning . 😅😬
    Please think and do dear
    Sharing all this as a homemaker of a large home which is there on you tube also .
    And Njan kashtta peddunn undu😑😕😐

  • @Snowxcherryx
    @Snowxcherryx 2 місяці тому

    Nano white sukshichillenhil Kara pidikunn

  • @Ramla-h1h
    @Ramla-h1h 2 місяці тому

    Validation geeragam. Alla. Checkable. Chemical. Geeragaman. Cherka

  • @abidatp5446
    @abidatp5446 2 місяці тому

    Pandoky mttg kond undakkietunnu aripodiyum mttnukodundakkerunni❤

  • @muhsinajahsal3576
    @muhsinajahsal3576 Місяць тому

    പാർട്ടീഷൻ ചെയ്ത ടീം ന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @FathimaJaki
    @FathimaJaki 2 місяці тому +2

    Hi assalamu alaikum ayishithha ❤

  • @haseenajafar4703
    @haseenajafar4703 2 місяці тому +2

    Nano wight karapidikum eppozhum thudch neetaki kodukanam kananu bungi nano wite an

  • @nisaashraf3471
    @nisaashraf3471 2 місяці тому

    അള്ളാ ഇത് സ്വർഗം തന്നെ നമ്മൾക്ക് വീട് ഇല്ല

  • @noorjahanmoidheen4220
    @noorjahanmoidheen4220 2 місяці тому

    E mavil alpamdryginger powderum alakkapodiyum cherkkum nallatesta

  • @shaizaib2007
    @shaizaib2007 2 місяці тому +1

    Aripodi endh aripodi aan pachari aaano aamis pathiripodi aano

  • @Julie-pb7fe
    @Julie-pb7fe 2 місяці тому

    My black sink has become grey
    Be mindful of that .

  • @shifuminnu2814
    @shifuminnu2814 2 місяці тому +1

    Nano white vara vizunnund kandu grantae nallad katu

  • @finshanishu912
    @finshanishu912 2 місяці тому

    Black granite nalladann.chla granites cheriya thodil poliyunnund.

  • @muhammedshazin1111
    @muhammedshazin1111 2 місяці тому

    Sharkkara cherthal madiyavumo?

  • @jasnap8787
    @jasnap8787 2 місяці тому

    Sharkara cherkumbol Nala Annam chood veno?

  • @Santhhh
    @Santhhh 2 місяці тому

    Pinintrest oke nokkiya full confusion aavum..nammade need paeaja architect athanusarichu plan cheyum pine athil nammade need nooki changes varuthukka.. dats all
    Ente veedupanikku njn search cheythu vattayathanu..

    • @ayeshas_kitchen
      @ayeshas_kitchen  2 місяці тому

      😁😁👍👍👍

    • @paevt4976
      @paevt4976 Місяць тому

      @@ayeshas_kitchenmee too 😂 Pinterest nokki screen shot cheyth cheyth vattayi, ini interior okke cheyyunnavarod neritt chodich simple aayitt cheyyanan plan, 😂

  • @kamarunnisatp3571
    @kamarunnisatp3571 2 місяці тому

    Masha allah super വീട് 👌🏿👌🏿👌🏿👍🏿👍🏿👍🏿

  • @bibishaena9530
    @bibishaena9530 2 місяці тому +3

    Masha allah🏠

  • @nidhaFathima121
    @nidhaFathima121 2 місяці тому +2

    👍🏻👍🏻👍🏻❤️

  • @glamupmedia6218
    @glamupmedia6218 2 місяці тому

    Is this needed this much big house