റോസ് പൂവച്ചൽ ഒരു ഹരം തന്നെയാണ് എനിക്ക് എല്ലാവർക്കും അതുപോലെ എന്നറിയില്ല അത് പൂത്തു നിൽക്കുമ്പോഴും അത് പൂക്കാൻ കാത്തു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നെയാണ്
ഈ റോസ് പൂ കാണുമ്പോൾ ഓർമ വരുന്നത് സ്കൂളിൽ പോവുമ്പോൾ മുടിയിൽ ചൂടിയതും ടീച്ചർക്ക് കൊണ്ടു കൊടുക്കുന്നത് ആണ് maa sha allah ഒരുപാട് റോസ് പൂ ഉണ്ട് അല്ലെ വീട്ടിൽ രാവിലെ എണീറ്റു മുറ്റത്ത് പോയി നിക്കാൻ നല്ല രസാകും നല്ല ഭംഗിയുണ്ട് എന്റെ വീട്ടിൽ ചെടിയെ ഇല്ല അടിപൊളി പ്രസന്റേഷൻ
നഴ്സറിയിൽ നിന്നും വാങ്ങിച്ച റോസ് ആണെങ്കിൽ ബഡ് ചെയ്തതിന്റെ താഴെ ഭാഗം വളർന്നു പോയിട്ടുണ്ടെങ്കിൽ ഒരിക്കലും പൂവിരിയില്ല.... അല്ലാതെ നോർമൽ ആണെങ്കിൽ ചുവട് നന്നായി ഇളക്കി വളം കൊടുക്കുക നീണ്ട പോയ കമ്പുകൾ എല്ലാം കട്ട് ചെയ്തു കൊടുക്കുക... വേണമെങ്കിൽ എൻ പി കെ 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ ലയിപ്പിച്ച ശേഷം ചെടിയുടെ മുകളിൽ സ്പ്രേ ചെയ്തു കൊടുക്കാം
എന്റെ ഓർക്കിഡ്റോസിൽ പൂവിടുന്നത് ഒരുതണ്ടിൽ നിറയെ കാണുമല്ലോ ഒരുതവണ അതുപോലെ ഉണ്ടായിരുന്നു ഇപ്പോൾ ഒരുതണ്ടിൽ ഒരു പൂവ്ആണ് ഉണ്ടാകുന്നതു നിറയെ ഉണ്ടാകാൻ എന്തുചെയ്യണം
നന്നായിട്ട് ഒന്ന് കട്ട് ചെയ്തു കൊടുക്കണം മണ്ണ് നന്നായി ഇളക്കിയതിനുശേഷം ഏതെങ്കിലും ഒരു വളം ചേർത്ത് കൊടുക്കണം ഇപ്പോ നല്ല വെയിൽ ആയതുകൊണ്ട് രണ്ടുനേരം നനച്ചുകൊടുക്കണം ചട്ടിയുടെ മുകൾഭാഗത്ത് ചകിരി കഷണങ്ങൾ ഇട്ടു കൊടുത്താൽ മണ്ണിന് ഒരു തണുപ്പ് കിട്ടും ചട്ടിയിൽ ആണ് ഉള്ളതെങ്കിൽ പ്രൂൺ ചെയ്തതിനുശേഷം അധികം വെയിൽ കൊള്ളാത്ത ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുക പച്ചച്ചാണകം കിട്ടുമെങ്കിൽ ഏറ്റവും നല്ലത് അതാണ് ഇല്ലെങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു വളം ചേർത്തു നോക്കൂ എന്തായാലും മാറ്റം ഉണ്ടാവും ☺️👍🏻
😄 അങ്ങനെയൊന്നുമില്ല കുറച്ച് ശ്രദ്ധിച്ചാൽ എന്തായാലും പൂക്കൾ ഉണ്ടാവും ആദ്യം നന്നായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കൂ എന്നിട്ട് മണ്ണ് ഇളക്കിയതിനു ശേഷം വളം ചെയ്യൂ വീഡിയോ മുഴുവനും കണ്ടു നോക്കൂ അതിൽ ഞാനൊരുപാട് ടിപ്സ് പറഞ്ഞിട്ടുണ്ട് എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്♥️♥️
@@jancyabhi3491 yes എടുക്കാം മണ്ണ് നന്നായിട്ട് കട്ട പിടിച്ചിട്ട് ഉണ്ടെങ്കിൽ പതുക്കെ വേര് പൊട്ടാതെ ഒന്ന് ഇളക്കി കൊടുക്കാം അതിനുശേഷം ചട്ടിയിലേക്ക് മാറ്റാം
സാരമില്ല ചെടികൾ അല്ലേ വേണമെന്ന് വിചാരിച്ചാൽ ഇനിയും പിടിപ്പിക്കാലോ.... ചാനലിന്റെ പേര് മാറ്റി അല്ലേ ഞാനും വിചാരിച്ചു ആരാണീ AtoZഎന്ന് ചാനലിൽ പോയി നോക്കി കുറെ നോക്കിയപ്പോൾ ആ തക്കാളിയുടെ കുഞ്ഞിനെ കണ്ടു അപ്പോൾ ആളെ പിടികിട്ടി 😄😄
Nan e method use cheythitun 100%matam vannitund so ellavarum eth dairamayi traicheyyu
Thankyou so much for your valuable comment and support 😍
Ithil ethan use chythe?
Meeninte vest
@@noufinoufi1454 waste 😊
14:29 ഉപ്പ് ഉണ്ടാവരുത്.... 👍 15:01 ബ്യൂട്ടിഫുൾ വീഡിയോ tips 15:20 🌈🙏🏝️ 15:28 by
റോസിന്റെ പരിപാലനം വളരെ വിശദമായി പറഞ്ഞു തന്നു ഒരുപാട് വേറൈറ്റി ക ർ റോസ് ചെടി ഉണ്ടല്ലോ എന്റെ കൈയ്യിലും ഉണ്ട് കുറച്ചു വേറൈറ്റി കളർ റോസ് 👌👌👌👌🌹🌹🌹🌹👍👍
റോസ് പൂവച്ചൽ ഒരു ഹരം തന്നെയാണ് എനിക്ക് എല്ലാവർക്കും അതുപോലെ എന്നറിയില്ല അത് പൂത്തു നിൽക്കുമ്പോഴും അത് പൂക്കാൻ കാത്തു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നെയാണ്
P
@@lucyhenry8085} ppppp} ppppppppppp} ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp}} ppppppppppp ppppppppppp ppppppppppp ppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppp}}
Good
വീഡിയോ നിറയെ ടിപ്സ് ആണല്ലോ... കാണാതെ പോയെങ്കിൽ വലിയ നഷ്ടമായേനെ.. Thank you so much for your valuable information... God bless you...🥰🥰❤️❤️
Thankyou so much your valuable comment and support😍
ഈ റോസ് പൂ കാണുമ്പോൾ ഓർമ വരുന്നത് സ്കൂളിൽ പോവുമ്പോൾ മുടിയിൽ ചൂടിയതും ടീച്ചർക്ക് കൊണ്ടു കൊടുക്കുന്നത് ആണ് maa sha allah
ഒരുപാട് റോസ് പൂ ഉണ്ട് അല്ലെ വീട്ടിൽ രാവിലെ എണീറ്റു മുറ്റത്ത് പോയി നിക്കാൻ നല്ല രസാകും നല്ല ഭംഗിയുണ്ട് എന്റെ വീട്ടിൽ ചെടിയെ ഇല്ല അടിപൊളി പ്രസന്റേഷൻ
Thanksdear....
പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന ഈയ്യ് എന്താ ചെടികൾ വെച്ചുപിടിപ്പിക്കാത്തെ ☺️😄
@@goldendove4984 ഇവിടെ പാറപ്പുറം ആണ് മണ്ണ് ഇല്ല ഏറ്റി കൊണ്ടു വരണം കുറെ മുന്നേ ഒക്കെ ഉണ്ടാകേനി
@@sajicworld9076 ആണോ ☺️
Rose nte poovu kaanan tanne Beautiful aaitund apo neraya pookal poothaal Adipoli aaitund 😍😍😍😍💞💞💖
😊😄😊 എനിക്കും ഉണ്ടായിരിന്നു പൂക്കൾ തരുന്ന പൂന്തോട്ടം 🌹😍🌹
എന്നിട്ട് എവിടെപ്പോയി 😅
ആഹാ നല്ല മനോഹരമായ പൂക്കാലം തന്നെ ആണല്ലോ ഈ ടിപ്സ് പൊളിച്ചു
Thanks😄
Rosa pookkal adipoli aayittundu. .endhu bangiyundu kanan. .kolayayi nikkunnu..nannayittundu good video
Good information 👌
Thankyou so much😍
Very genuine and sincere video. God bless you
Thankyou so much😍♥️
Thank you for the tips mam☺
♥️😊
Very useful informations. 👍
Thsnkyouso much😊
Supe❤
😍
Good vedeo
Alkamri
Exelent information.
Thankyou☺️♥️
Palatharam rose und. Masha allah.. Kaanumbolanne kothiyavunnu..
Ulliyude tholi nallathaanennu parayunna kettu...
Ivide aadu ullathkond chediyude veru polum undakilla😂....
😀😀
ആ ഉള്ളി തോൽ നല്ലതാണ് ഞാൻ ഉപയോഗിക്കാറുണ്ട്
Wow. Beautifull😍🥰
Flowers 👍👍👍iniyum ithupole ulla tips poratte dear next video k wait cheyyunnu.
😍😍😍 thanksda...
@@goldendove4984 hai
Puzha manal cherkan sadhikumo? Repot cheythu vecha rosinu nattu pidichathinu sesham manal ettu kodukuvan sadhikumo?
Cherkkam manal cherkkunnathu mannu katta pidikkathirikkananu
Mannu kattapidichal verottam kurayum valrchaye badikkum....
റോസ വളർന്നു വല്ലതായി പക്ഷേ പൂവ് ഇല്ല അതിന് എന്തു ചെയ്യണം
നഴ്സറിയിൽ നിന്നും വാങ്ങിച്ച റോസ് ആണെങ്കിൽ ബഡ് ചെയ്തതിന്റെ താഴെ ഭാഗം വളർന്നു പോയിട്ടുണ്ടെങ്കിൽ ഒരിക്കലും പൂവിരിയില്ല....
അല്ലാതെ നോർമൽ ആണെങ്കിൽ ചുവട് നന്നായി ഇളക്കി വളം കൊടുക്കുക നീണ്ട പോയ കമ്പുകൾ എല്ലാം കട്ട് ചെയ്തു കൊടുക്കുക... വേണമെങ്കിൽ എൻ പി കെ 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ ലയിപ്പിച്ച ശേഷം ചെടിയുടെ മുകളിൽ സ്പ്രേ ചെയ്തു കൊടുക്കാം
Ente veeetilum kure rose undayirunnuuu, ippo shradhikkarilla, athond athokke kedaavunnu, ini shradhikkanam
Orupaadunda😍😍masha allah
Alkamri
റോസ് പൂവ് കാണാൻ നല്ല രസമാണ്
ചെടികളെ കുറിച്ച് വലിയ വിവരമൊന്നും ഇല്ല,എന്നാലും നിങ്ങളുടെ ഈ വീഡിയോ മുഴുവനും കണ്ടിട്ടുണ്ട്
Thankyou for your valuable support😍😍
How to solve Black spot on rose leaves ?
എന്റെ ഓർക്കിഡ്റോസിൽ പൂവിടുന്നത് ഒരുതണ്ടിൽ നിറയെ കാണുമല്ലോ ഒരുതവണ അതുപോലെ ഉണ്ടായിരുന്നു ഇപ്പോൾ ഒരുതണ്ടിൽ ഒരു പൂവ്ആണ് ഉണ്ടാകുന്നതു നിറയെ ഉണ്ടാകാൻ എന്തുചെയ്യണം
നന്നായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കുക എന്നിട്ട് കടല പിണ്ണാക്കും ചാണകവും പുളിപ്പിച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതി
@@goldendove4984 ok👍
Rose poov kanan enthu baghiya👌👌❤
@@goldendove4984 thank dear👍kuzhapam ella❤
😍
👍നല്ല ഭംഗിയുണ്ട് പൂക്കൾ കാണാൻ.
Rose poovidaan ithra simple meathods undyirunno... Ellam detailayi paranju thannathinu... Orupaadorupaadu thanks🙏🙏🙏
Thanks for your valuable comment and support 😍😍
നന്നായിട്ടുണ്ട്
Thankyou❤️☺️
Beautiful🌹🌹🌹
Thankyou😍
❤❤❤
😍
താങ്ക്സ് 👌
☺️♥️
എന്റെ ചെടി എല്ലാം മുരടിച്ചു പോകുന്നു. പുതിയ ബ്രാഞ്ച് ഒന്നും വരുന്നില്ല. എന്താ ചെയ്യേണ്ടത്
നന്നായിട്ട് ഒന്ന് കട്ട് ചെയ്തു കൊടുക്കണം മണ്ണ് നന്നായി ഇളക്കിയതിനുശേഷം ഏതെങ്കിലും ഒരു വളം ചേർത്ത് കൊടുക്കണം
ഇപ്പോ നല്ല വെയിൽ ആയതുകൊണ്ട് രണ്ടുനേരം നനച്ചുകൊടുക്കണം ചട്ടിയുടെ മുകൾഭാഗത്ത് ചകിരി കഷണങ്ങൾ ഇട്ടു കൊടുത്താൽ മണ്ണിന് ഒരു തണുപ്പ് കിട്ടും ചട്ടിയിൽ ആണ് ഉള്ളതെങ്കിൽ പ്രൂൺ ചെയ്തതിനുശേഷം അധികം വെയിൽ കൊള്ളാത്ത ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുക പച്ചച്ചാണകം കിട്ടുമെങ്കിൽ ഏറ്റവും നല്ലത് അതാണ് ഇല്ലെങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു വളം ചേർത്തു നോക്കൂ എന്തായാലും മാറ്റം ഉണ്ടാവും ☺️👍🏻
👍👍👍🙏
♥️
മണലിന് പകരം യം സാൻ്റ് ഉപയോഗിക്കാമോ?
മണലിനു പകരം ചകിരിച്ചോർ ഉപയോഗിച്ചാൽ മതി ☺️
Great !!👍💝💝💝
2:18 time eth ath rosa ya avedene madekan kettum
അത് ബഡ്റോസ് ഒന്നുമല്ല കമ്പു കുത്തിയാൽ എളുപ്പത്തിൽ പിടിക്കുന്നനാടൻ കുറ്റിറോസ് ആണ് ഞാൻ കമ്പ് കുത്തി പിടിപ്പിച്ചതാണ്
@@goldendove4984 e Rosa stem ayekan pattumo
Niraye poovitt nilkunna white rosinte name enthaaaanu?? Nalla bangiyund….
അത് നാടൻ ഇനത്തിൽപ്പെട്ട കുറ്റി റോസ് ആണ് കമ്പ് കുത്തിയാൽ പിടിക്കുന്ന ടൈപ്പ് ആണ്
Evideyaa place??
വയനാട്
White rose nadan aano.beautiful...........
അതെ കമ്പു കുത്തിയാൽ പെട്ടെന്ന് പിടിക്കുന്ന ഐറ്റമാണ്
Chechinte kaytil rosente sale undoo
Illa ttoo☺️♥️
Wow 👍👍
♥️♥️
Ethu bud rose ano?
കൂടുതലും നാടൻ ആണ്
Puzhungiya pazhathinte tholy pattumo
പറ്റും എന്നാലും പച്ചയാണ് കൂടുതൽ നല്ലത് പുഴുങ്ങിയ വെള്ളം നന്നായി തണുത്ത ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്
വളരെ മനോഹരം ,,
😍😍thanks
ജമന്തിയുടെ ഒരു വളം പറഞ്ഞു തരുമോ?
ഉണങ്ങിപൊടിഞ്ഞആട്ടിൻകാഷ്ടം നല്ലതാണ് പിന്നെ ചാണകപ്പൊടി, ചെറിയരീതിയിൽ rasavalam(NPK)മാസത്തിൽ ഒരുതവണ ഉപയോഗിക്കാം
@@goldendove4984
Ok thanks
എനിക്ക് തിങ്ങി നിറഞ്ഞു ജമന്തി. Yellow കളർ ബോക്കെ പോലെ ആയി ചെടിച്ചട്ടിയിൽ. ഇപ്പോൾ നല്ല രസം ഉണ്ട് കാണാൻ... ശ്രീജ
Manal ella M sand mathiyo
ചകിരിച്ചോർ എടുത്താൽ മതി പകരം
എത്ര വളം ഇട്ടാലും പൂവ് ഉണ്ടാകില്ല
😄 അങ്ങനെയൊന്നുമില്ല കുറച്ച് ശ്രദ്ധിച്ചാൽ എന്തായാലും പൂക്കൾ ഉണ്ടാവും ആദ്യം നന്നായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കൂ എന്നിട്ട് മണ്ണ് ഇളക്കിയതിനു ശേഷം വളം ചെയ്യൂ
വീഡിയോ മുഴുവനും കണ്ടു നോക്കൂ അതിൽ ഞാനൊരുപാട് ടിപ്സ് പറഞ്ഞിട്ടുണ്ട് എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്♥️♥️
Sounde ella
😍👍🏻
മീൻ വെള്ളം മാത്രം ചെയ്താൽ മതിയോ ദിവസവും
അതെ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ നന്നായിട്ട് പൂക്കൾ ഉണ്ടാവും
ഞാൻ വാങ്ങിയിട്ട് 1week കഴിഞ്ഞു. വേറെ ചട്ടിയിൽ ഒന്നും മാറ്റിയില്ല. ഒന്ന് പറഞ്ഞു എന്നാ ചെയ്യേണ്ടത് എന്ന് തരുമോ പ്ലീസ് 😔
മറ്റൊരു ചട്ടിയിലേക്ക് മാറ്റി കുഴിച്ചിടുബോൾ. ഇപ്പോൾ ചെടിയിൽ ഉള്ള മണ്ണ് എടുക്കാമോ.
@@jancyabhi3491 yes എടുക്കാം മണ്ണ് നന്നായിട്ട് കട്ട പിടിച്ചിട്ട് ഉണ്ടെങ്കിൽ പതുക്കെ വേര് പൊട്ടാതെ ഒന്ന് ഇളക്കി കൊടുക്കാം അതിനുശേഷം ചട്ടിയിലേക്ക് മാറ്റാം
മുട്ടത്തോട് ?
Eggshell
@@goldendove4984 ഇതെന്തിനാ ?
മണൽ കൂടുതൽ എടുക്കാമോ
മൂന്നിൽ ഒന്ന് എടുക്കാം
Video kurachoode engergetic ayikkotte
😀👍🏻♥️♥️
അടിപൊളി 🥰🥰🥰
Rose sale undo
I mean rose cutting
@@bmp6633 അങ്ങനെ പുറത്ത് ഒന്നും കൊടുക്കുന്നില്ല അടുത്ത ഉള്ളവർക്ക് ചെറിയ കട്ടിംഗ് കൊടുക്കും പക്ഷേ കൂടുതലും ബഡ്റോസ് പിടിക്കില്ലല്ലോ
Thanks for watching ♥️😍
ബ്രൂൺ ചെയ്യേണ്ട സമയങ്ങൾ ഏതല്ലാമാണ് '
Pookkal virinju kazhinja kambukal appo thanne cheyyam
🌹😃😍😃
😍
കഞ്ഞി വെള്ളം പുളിച്ചതാണോ എടുക്കേണ്ടത്?
അതെ
Thanksfor watching😍
എനിക്കു സുഖമില്ലാതെ കിടന്നപ്പോൾ എന്റെ ചെടികൾ മുഴുവൻ പോയി.. റോസ് കണ്ടപ്പോൾ കരച്ചിൽ വന്നു 😥
സാരമില്ല ചെടികൾ അല്ലേ വേണമെന്ന് വിചാരിച്ചാൽ ഇനിയും പിടിപ്പിക്കാലോ....
ചാനലിന്റെ പേര് മാറ്റി അല്ലേ ഞാനും വിചാരിച്ചു ആരാണീ AtoZഎന്ന്
ചാനലിൽ പോയി നോക്കി കുറെ നോക്കിയപ്പോൾ ആ തക്കാളിയുടെ കുഞ്ഞിനെ കണ്ടു അപ്പോൾ ആളെ പിടികിട്ടി 😄😄
റോസചോടികബ്തരമോ