ഇരട്ടകളുടെ ഗ്രാമം മാത്രമല്ല കൊടിഞ്ഞി | Kodinhi Village of Twins in India | FootPath | Ashkar Kabeer

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 99

  • @aneeshasubeesh6615
    @aneeshasubeesh6615 2 роки тому +8

    കൊടിഞ്ഞി ഒരു അത്ഭുതം തന്നെ!
    ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.. വളരെ കൃത്യമായ അവതരണം.. keep going...👍👍

  • @thasleemajf9709
    @thasleemajf9709 2 роки тому +3

    മനോഹരമായ ഗ്രാമം...ഇരട്ടകളെ കാണുമ്പോൾ മനസ്സിന് വലിയ കുളിർമയും സന്തോഷവുമാണ്....🥰💞

  • @gafurkodinhi5478
    @gafurkodinhi5478 2 роки тому +5

    കൊടിഞ്ഞിയുടെ പുറത്ത് നിന്നു കൊണ്ട് ഞങ്ങളുടെ നാട്ടിനെ നോക്കിക്കാണാനു
    ള്ള താങ്കളുടെ ഈ പ്രയത്നത്തിന് നന്ദി അറി
    യിക്കുന്നു.

  • @shajanpk6193
    @shajanpk6193 2 роки тому +4

    കൊടിഞ്ഞി ഗ്രാമത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം.... സൂപ്പർ... അഭിനന്ദനങ്ങൾ🌹🌹🌹👍👍

  • @ashrafmeeran8002
    @ashrafmeeran8002 2 роки тому +2

    വ്യത്യസ്ത എന്നത് തന്നെയാണ് വീണ്ടും വീണ്ടും പറയാൻ ഉള്ളത്...
    ആശംസകൾ ❤

  • @shafeequekodinhi7076
    @shafeequekodinhi7076 2 роки тому +1

    എന്റെ നാട് ... പലരും ഇരട്ടകളെ കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുണ്ട്. നല്ല അവതരണം . Good job 👌👌👌

  • @jegannil2864
    @jegannil2864 2 роки тому +5

    അവിടെ ജോലിക്കായി വന്നവർക്കും ഇരട്ടക്കൾ ഉണ്ട് എന്നതാണ് കൊടിഞ്ഞി വ്യത്യസ്തമാക്കുന്നത്

  • @maufoos
    @maufoos 2 роки тому +3

    കൊടിഞ്ഞിയെ കുറിച്ച് വീഡിയോ ചെയ്യാൻ ഇത്ര effort ഇട്ട അഷ്‌കർക്ക 👌👌

  • @seenathkokkur1197
    @seenathkokkur1197 2 роки тому +3

    ആദ്യമായാണ് ഇങ്ങനെയൊരു വാർത്ത കേൾക്കുന്നത്

  • @kishoreramannair1153
    @kishoreramannair1153 7 місяців тому +1

    കൊടിഞ്ഞിയിലെ കുറെ ഇരട്ട മക്കളെ പഠിപ്പിക്കാൻ ഉള്ള ഭാഗ്യം ജീവിതത്തിൽ ഉണ്ടായി ഇപ്പോഴും തുടരുന്നു മഹാഭാഗ്യം

    • @footpath_
      @footpath_  7 місяців тому

      സൗഭാഗ്യം

  • @abdulbarivp5392
    @abdulbarivp5392 2 роки тому +3

    ഇരട്ടിമധുരമുള്ള അവതരണം❣️

  • @abdulshakeervp1283
    @abdulshakeervp1283 2 роки тому +1

    ഇരട്ടി മധുരം തരുന്ന അവതരണം ❤️❤️

  • @naseehva
    @naseehva 2 роки тому +4

    കൊടിഞ്ഞി വല്ലാത്തൊരു 'സംഭവം' തന്നെ...

  • @nizabmajeed
    @nizabmajeed 2 роки тому +2

    നല്ല അവതരണം. ഇങ്ങനെ ഒത്തിരി ഒത്തിരി യാത്രകൾ ചെയ്തു അനുഭവങ്ങൾ ഞങ്ങൾക്കൊക്കെ പറഞ്ഞുതരാൻ ഇടയാകട്ടെ. ആശംസകൾ..

  • @sunithasiraj
    @sunithasiraj 2 роки тому +3

    ഇരട്ടകളുടെ ഗ്രാമമായ കൊടിഞ്ഞിയുടെ വിശേഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.👍👍 ആ ഗ്രാമത്തിന്റെ മനോഹാരിത എടുത്തു പറയേണ്ടതു തന്നെ. 👌👌👍👍

  • @haseenashafi5678
    @haseenashafi5678 2 роки тому +1

    മനോഹരമായ ഗ്രാമം.. നല്ല അവതരണം.....From lakshadweep..

  • @nafeesathbeeviesak2930
    @nafeesathbeeviesak2930 2 роки тому +2

    കൊടിഞ്ഞി ഗ്രാമവും ഇരട്ടകളെയും കൂറിച്ചുള്ള ചരിത്രം മനോഹരമായ അവതരണം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. അഭിനന്ദനങ്ങള്‍

  • @m.mkhader3843
    @m.mkhader3843 2 роки тому +2

    പുതിയ അറിവാണ് വളരെ സന്തോഷം

  • @rayyanraheemjaseena6345
    @rayyanraheemjaseena6345 2 роки тому

    Padachavanda sirittipu ethra manoharamanu allbuthagaravum koodi 🔥🔥🔥🔥👍👍👍👍👍👍👍👍

  • @majalal196
    @majalal196 2 роки тому +1

    വളരെ വ്യത്യസ്ഥമായ അനുഭവം🍀🍀

  • @kmshahidaslam2665
    @kmshahidaslam2665 10 місяців тому

    കൊടിഞ്ഞിയിൽ വർഷങ്ങളായി പള്ളി ഇമാമായ ബീഹാർ സ്വദേശിക്കും ഇരട്ടക്കുട്ടികളാണ്....

  • @jamalmankada3082
    @jamalmankada3082 2 роки тому +1

    It's amazing.....well done Brother.Thanks with prayers

  • @asifaliasifali1229
    @asifaliasifali1229 2 роки тому +1

    മികച്ച അവതരണം 👍

  • @ameenvayalil9071
    @ameenvayalil9071 2 роки тому +2

    Voice nekkal കൂടുതൽ മ്യൂസിക് ആണ് കേൾക്കുന്നത്. ശ്രദ്ധിച്ചാൽ നന്നാവും 🤞🏻

    • @footpath_
      @footpath_  2 роки тому

      ശ്രദ്ധിക്കാം

  • @yaz625
    @yaz625 2 роки тому

    Superb... I like all concept of videos.. Hatesoff u askar bhai.

  • @ameenaliaquat2905
    @ameenaliaquat2905 2 роки тому +1

    Beautiful presentation ☺️

  • @pallichalrajamohanan1130
    @pallichalrajamohanan1130 2 роки тому +2

    നല്ല അവതരണം ...👏👏

  • @randombooster9899
    @randombooster9899 2 роки тому +2

    Always giving new and interesting informations.... Keep going 👍👍

  • @raheemabasheer1002
    @raheemabasheer1002 2 роки тому +2

    മനോഹരം

  • @avilorakera
    @avilorakera 2 роки тому +2

    നല്ല അവതരണം ഇഷ്ടപ്പെട്ടു 🥰

  • @fayazmohamed7950
    @fayazmohamed7950 2 роки тому +3

    Very interesting

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 2 роки тому +2

    അവിടെ കൊടിഞ്ഞിയിൽ ഉള്ളവരാണ് ഒരു സങ്കട ആരോപണം കൂടെ വിലയിരുത്താൻ സിമിലേ പറ്റി ഡൊകമന്ഡ്രി ഇറക്കിയവരോ കുഞ്ഞുങ്ങൾ ഇല്ലാത്ത നൂറുകണക്കിനാളുകൾ ഈ പ്രദേശത്തുള്ള കാര്യം പുറത്തോട്ട് ഫ്ലാഷ് ചെയ്യാത്തത് എന്തുകൊണ്ട്? ഇതായിരുന്നു അവിടുന്ന് ഒറ്റപ്പെട്ട രഹസ്യ റിപ്പോർട്ടുകൾ

    • @footpath_
      @footpath_  2 роки тому +1

      കുഞ്ഞുങ്ങളില്ലാത്തവരും മറ്റെല്ലായിടത്തെയും പോലെ അവിടെയുമുണ്ട് .അത് കൊണ്ട് അത് പ്രത്യേകം കൊടുക്കേണ്ട എന്ന് കരുതി

  • @Azlamko
    @Azlamko 2 роки тому +7

    കൊടിഞ്ഞിയുടെ ഒരു ഭാഗം മതില് പോലെയുള്ള ഒരു കുന്നും ബാക്കി മൂന്ന് ഭാഗവും മിക്കപ്പോഴും വെള്ളം കയറി കിടക്കുന്ന പുഞ്ച വയലുമാണ്, (കടലുണ്ടിപ്പുഴയുടെ ഭാഗം). എന്ന് വെച്ചാൽ പഴയ കാലത്ത് സേഫ് സോണാണ്‌. ആ കുന്നിന്റെ ഏറ്റവും ഉയരം കുറഞ്ഞ ഭാഗത്താണ് ശിലയുഗത്തിലേതെന്ന് കരുതപ്പെടുന്ന കക്കുഴി എന്ന് ഞങ്ങൾ കോടിഞ്ഞിക്കാർ പറയുന്ന ശിലാഗുഹ ഉള്ളത്.

    • @footpath_
      @footpath_  2 роки тому

      അമൂല്യ വിവരണത്തിന് നന്ദി

  • @abdusamad5435
    @abdusamad5435 2 роки тому +2

    Informative 👍

  • @ashrafkodinhi9515
    @ashrafkodinhi9515 2 роки тому +2

    Good job...

  • @khairunisa3615
    @khairunisa3615 2 роки тому +1

    Mashaa Allah Super

  • @shameerbabukoduvally9977
    @shameerbabukoduvally9977 2 роки тому

    നല്ല വിവരങ്ങൾ, വിവരണങ്ങൾ 🌷🥰

  • @junaizbabu5647
    @junaizbabu5647 2 роки тому +2

    എവിടെ ബാക്കി കൊടിഞ്ഞി എവിടെ ?? കൊടിഞ്ഞിയുടെ ചെറിയ ഭാഗം മാത്രമേയുള്ളൂ ഇതിൽ.. എന്തായാലും നല്ല അവതരണം

    • @footpath_
      @footpath_  2 роки тому

      സമയ പരിമിധിക്കുള്ളിൽ ചെയ്തതാണ് ... തീർച്ചയായും വരും ദിവസങ്ങളിൽ കൂടുതൽ വിശദമായി ചെയ്യണമെന്നാണ് ആഗ്രഹം

  • @thanseerthanseer.l6706
    @thanseerthanseer.l6706 2 роки тому +1

    മനോഹരം...

  • @നിലാവ്-റ1ഠ
    @നിലാവ്-റ1ഠ 2 роки тому +2

    Kollalo..💞

  • @n.mansari4242
    @n.mansari4242 2 роки тому +2

    Good job 🎈

  • @justinrajs7750
    @justinrajs7750 2 роки тому

    ഞാൻ, ജസ്റ്റിൻ രാജ്.
    തിരു .വനന്തപുരത്ത് താമസിക്കുന്നു.വീഡിയോ കണ്ടു. കൊടിഞ്ഞിയുടെ ഇരട്ടപ്പെരുമയ്ക്ക് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷം.
    കൊടിഞ്ഞിയിലെ ഇരട്ടകളുടെ കാര്യം പുറം ലോകമറിയുന്നത് ഇതിൽ പറയുന്ന വിധത്തിലല്ല. പച്ചക്കള്ളം എത്ര കാലം ആവർത്തിച്ച് പ്രചരിപ്പിച്ചാലും അത് സത്യമാകില്ല.
    സത്യാന്വേഷികൾ 2001 ആഗസ്റ്റ് 18 ലെ ചന്ദ്രിക ദിനപത്രം കിട്ടിയാൽ നോക്കുക. അതിൻ്റെ ഒന്നാം പേജിൽ 15 ജോഡി ഇരട്ടകളുടെ മനോഹരമായ ഒരു ചിത്രവും ഒരു ആറുകോളം വാർത്തയുമുണ്ട്. വാട്ട്സ്ആപ്പ് നമ്പർ നൽകുന്നവർക്ക് വാർത്ത ഞാൻ അയച്ചുതരാം.
    വെറുതെ അസത്യം പ്രചരിപ്പിക്കാതിരിക്കുക!

    • @footpath_
      @footpath_  2 роки тому +4

      താങ്കളുടെ അഭിപ്രായത്തിന് നന്ദി ....കൊടിഞ്ഞിയിൽ എത്രയോ വർഷങ്ങളായി ഇരട്ടകളുണ്ട് .2001 ലും അതിന് ശേഷവും വാർത്തയായി എന്നേ ഉള്ളൂ .2010 ലാണ് അത് കൂടുതൽ അന്താരാഷ്ട്ര മീഡികളിൽ എത്തിയത് എന്നേ എൻ്റെ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ .നാഷണൽ ജിയോഗ്രഫിക്ക് 2010 ലാണ് അവിടെയെത്തുന്നത് .അതിൻ്റെ വാർത്ത UA-cam ലുമുണ്ട് .യാതൊരു അസത്യവും ആരും പ്രചരിപ്പിച്ചിട്ടില്ല .ഓരോരുത്തരും അവരവർ ചെയ്ത കാര്യം പറഞ്ഞു. അത്രമാത്രം

    • @gafurkodinhi5478
      @gafurkodinhi5478 2 роки тому

      ജസ്റ്റിൻ രാജ് ആ വാർത്തയുടെ ലിങ്ക് അയക്കാമോ?

  • @hannafathimas1597
    @hannafathimas1597 2 роки тому +1

    Nice video.......👍

  • @farhanafarsana3181
    @farhanafarsana3181 Рік тому +1

    ഞങ്ങളും ട്വിൻസ് ആണ്

  • @mohamedalipalakkat2016
    @mohamedalipalakkat2016 2 роки тому

    മത വിഭാഗങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന സ്ഥലം ,!! ഹ ,ഹ ഹ ,ഹ

  • @faisalkochi2756
    @faisalkochi2756 2 роки тому +1

    good one

  • @Ismailkodinji
    @Ismailkodinji 2 роки тому +2

    Nice

  • @fahada.v5006
    @fahada.v5006 2 роки тому

    Nice one😍

  • @arifabeevi1419
    @arifabeevi1419 2 роки тому +2

    Ashker-ന്റെ ഒരു പുസ്തകത്തിൽ ഇതേക്കുറിച്ചൊരു Chapter തന്നെ ഉണ്ടായിരുന്നില്ലേ ?

    • @footpath_
      @footpath_  2 роки тому

      ഉണ്ടായിരുന്നു

  • @teammafiya1231
    @teammafiya1231 Рік тому

    Super🌸

  • @subhash.kkrishnan5540
    @subhash.kkrishnan5540 2 роки тому +1

    അത്ഭുത ഗ്രാമം😳😳😳

  • @navabjitalk
    @navabjitalk 2 роки тому

    കൊള്ളാം .......

  • @hamzathali8950
    @hamzathali8950 2 роки тому +2

    Iwaaahh😍

  • @arifabeevi1419
    @arifabeevi1419 2 роки тому +3

    ഇത് വീഡിയോ ആയപ്പോൾ സന്തോഷമുണ്ട്.
    അത്ഭുതമല്ല.
    അത്യത്ഭുതം തന്നെയാണിതു്
    ലോകാത്ഭുതങ്ങളിൽ 8 - മത്തേതാകുമോ ഇത്?

  • @khairunneesashukoor7149
    @khairunneesashukoor7149 2 роки тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @jaseemabdulkareem6583
    @jaseemabdulkareem6583 2 роки тому +1

    👌👌👌

  • @miloosworld5224
    @miloosworld5224 2 роки тому

    good video

  • @ameenztube1833
    @ameenztube1833 Рік тому

    👍👍👌👌

  • @SalmaMymoona
    @SalmaMymoona 2 роки тому +3

    Ivide poya enikkum twins kitto

    • @sudheeshkaithakkattil6327
      @sudheeshkaithakkattil6327 2 роки тому +1

      അവിടെ സെറ്റില്‍ ആയാൽ മതി . Njanum കൊടിഞ്ഞി bagath thanne ullatha ente chechimmarum twins aane

  • @Aaliyaayaan11
    @Aaliyaayaan11 2 роки тому +2

    👍👍

  • @rephaquepariyat6323
    @rephaquepariyat6323 2 роки тому +1

    👍👍❤️❤️

  • @sirajsiroos9820
    @sirajsiroos9820 2 роки тому +1

    👍

  • @ameeralikoorikkaden9058
    @ameeralikoorikkaden9058 2 роки тому +1

    👍🏼👍🏼

  • @rayyanraheemjaseena6345
    @rayyanraheemjaseena6345 2 роки тому

    Subahanallah

  • @mohammedsaleem1182
    @mohammedsaleem1182 2 роки тому

    Mashaallah

  • @saeedameen6093
    @saeedameen6093 2 роки тому +1

    😍🥰

  • @ameenahsan4229
    @ameenahsan4229 2 роки тому

    Good 👍🤲🤝

  • @junuejaz
    @junuejaz 2 роки тому +1

    🥰🥰🥰🥰🥰

  • @rafeequemecheri1716
    @rafeequemecheri1716 2 роки тому +1

    👍👍🤲🤲🤲♥️♥️♥️👌👌

  • @shameersha4961
    @shameersha4961 2 роки тому

    💖

  • @shameersha4961
    @shameersha4961 2 роки тому

    🙌

  • @nabeelaakbar5300
    @nabeelaakbar5300 2 роки тому

    🥰🙌

  • @shihus890
    @shihus890 2 роки тому +1

    👌👌👌

  • @arunrasheed3296
    @arunrasheed3296 2 роки тому

    😍😍😍

  • @masoct21
    @masoct21 2 роки тому

    ❤️

  • @cookwithme123
    @cookwithme123 2 роки тому

    👍🏻👍🏻

  • @ajmalmuhammad9667
    @ajmalmuhammad9667 2 роки тому +1

    👌

  • @DrUMFawas
    @DrUMFawas 2 роки тому +1

    👍👍👍

  • @vaheedavaheeda9485
    @vaheedavaheeda9485 2 роки тому +1

    👍👍👍

  • @yusufmanacaud
    @yusufmanacaud 2 роки тому +1

    😍

  • @shameermohammed1757
    @shameermohammed1757 2 роки тому +1

    ❤️👍