രചന നാരായണൻകുട്ടിയെ പഞ്ചായത്ത് ജെട്ടിയിൽ അതുകൊണ്ടാണ് അഭിനയിപ്പിച്ചത്|Vinod Kovoor | Marimayam

Поділитися
Вставка
  • Опубліковано 9 лют 2025
  • രചന നാരായണൻകുട്ടിയെ പഞ്ചായത്ത് ജെട്ടിയിൽ അതുകൊണ്ടാണ് അഭിനയിപ്പിച്ചത്|Vinod Kovoor | Marimayam
    Interview With Vinod Kovoor | Marimayam | Kattappadathe Manthrikan | Manju Pathrose | Lolithan | Rachana Narayanan Kutty
    panchayath jetty movie trailer|panchayath jetty movie|panchayath jetty|panchayath jetty movie team|panchayath jetty movie actors|panchayat jetty|panchayat jetty movie|panchayath jetty movie interview|panchayath jetti movie|panchayath jetty movie marimayam team|panchayath jetty interview|panchayath jetty marimayam|panchayath jetty pooja|panchayath jetty teaser|panchayath jetty new movie|panchayath jetty movie review|panchayat jetty trailer
    #marimayam #vinodkovoor #kattappadathemanthrikan

КОМЕНТАРІ • 177

  • @GobakumarGobu
    @GobakumarGobu 5 місяців тому +76

    വിനോദ് കോവൂർ നല്ല ഒരു കലാകാരൻ ആണ് ❤

  • @warrior-cf6gw
    @warrior-cf6gw 5 місяців тому +112

    ജാട ഇല്ലാത്ത നാലൊരു നടൻ. ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ.

  • @Hashee984
    @Hashee984 5 місяців тому +157

    നല്ല ഒരു കുഞ്ഞും നല്ല ഒരു വീടും താങ്കൾ ക് എത്രയും പെട്ടന് ഉണ്ടാവട്ടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 місяців тому +3

      @@Hashee984 വീട് സ്വയം മുളച്ചു വരില്ല.. അയാക്ക്‌ ലൈഫ് മിഷനിൽ ഒരു അപേക്ഷ കൊടുക്കാൻ വയ്യേ 🙄

    • @smk4250
      @smk4250 5 місяців тому

      OK sir​@@SajiSajir-mm5pg

    • @SureshKumar-cw2br
      @SureshKumar-cw2br 5 місяців тому

      ❤️❤️🙏

    • @Human558
      @Human558 5 місяців тому +10

      ഒരു കുഞ്ഞു വീടും കുഞ്ഞും ലഭിക്കാൻ പ്രാർത്ഥനകൾ 🙏

    • @alphonsakuniyil8482
      @alphonsakuniyil8482 5 місяців тому

      I എന്തോ​@@SajiSajir-mm5pg

  • @abdussalamk1361
    @abdussalamk1361 5 місяців тому +70

    ഡിയർ മൊയ്തുക്ക താങ്കളുടെ Interview കണ്ട് കണ്ണ് നിറഞ്ഞു......

  • @sonimarajesh2415
    @sonimarajesh2415 5 місяців тому +6

    മഞ്ജു വളരെ നല്ല അഭിനേതാവാണ്.അതല്ലേ പ്രധാനം ...കലാകാരന്മാരുടെ വ്യക്തി ജീവിതം നോക്കിയാൽ ഭൂരിഭാഗവും കൊള്ളില്ല...എന്തിന്, നമ്മുടെ അയൽ പക്കങളിലും സുഹൃത്തുക്കൾക്കിടയിൽ പോലും ഇത്തരം സ്വഭാവം ഉള്ള ആളുകൾ.എന്നിട്ട് അവർ മൂലം ഉണ്ടാകുന്ന കുടുംബ കലഹം പോലും നമ്മളൊക്കെ സമാധാനിപ്പിച്ചു അവരുടെ കുടുംബം നേരെയാക്കാൻ ശ്രമിക്കും. അവരോടൊക്കെ നമ്മൾ ഒരു വെറുപ്പും അവഗണന യും കാണിക്കില്ല

  • @Sudheersudhi-kd5wf
    @Sudheersudhi-kd5wf 5 місяців тому +47

    മറിമായം 🥰🥰🥰❤️❤️❤️ വിനോദ് sir പൊളി 👍👍👍

  • @kunchusshameer7664
    @kunchusshameer7664 5 місяців тому +69

    എത്രയും പെട്ടന്ന് ദൈവം ഒരു കുഞ്ഞിനെ നൽകട്ടെ 🙏🙏

  • @amanmuhammeds8992
    @amanmuhammeds8992 5 місяців тому +3

    മറിമായം നല്ല പരിപാടിയാണ് എല്ലാവരും നല്ല അഭിനേതാക്കൾ ആണ്

  • @chandrikaraman2793
    @chandrikaraman2793 5 місяців тому +3

    ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കലാകാരൻ ...❤❤❤❤

  • @syamalakumari1673
    @syamalakumari1673 5 місяців тому +14

    മറിമായം ഒരത്ഭുതം തന്നെ. ഏവരും ഇഷ്ടപ്പെടുന്ന ഒരു പരിപാടി. എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. വിനോദ് കോവൂർ താങ്കളെ ഒത്തിരി ഇഷ്ടം..

  • @rajeevvk1064
    @rajeevvk1064 5 місяців тому +17

    ഞാൻ ഒരു 9 വർഷം ആയി വീൽച്ചർ ഇരിക്കുന്ന ആൾ ആണ് വിനോദ് ഏട്ടനെ വർഷങ്ങൾക്ക് മൂപ്പേ പരിചയ പെട്ടത് അന്ന് മുതൽ ഇന്ന് വരെ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ sonth അനിയനെ പോലെ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഹെല്പ് എല്ലാം ❤️❤️❤️❤️❤️🥰😍

  • @ameerrpm
    @ameerrpm 5 місяців тому +5

    നല്ല ഒരു കലാകാരൻ 👍അതിലുപരി നല്ലൊരു മനുഷ്യൻ ❤

  • @shanisharaf9542
    @shanisharaf9542 5 місяців тому +24

    അളിയൻസ് കണ്ടാൽ മതി മഞ്ജു സൂപ്പർ 😍😍😍

  • @tk.devadas1991
    @tk.devadas1991 5 місяців тому +5

    I met him one or two times.A person with humble and simple character.Wish him all the very best in his fiture career.

  • @binufasal
    @binufasal 5 місяців тому +53

    പടച്ചവൻ നിങ്ങൾക്ക് നല്ലൊരു കുട്ടിയെ തരട്ടെ .. ആമീൻ . ദുആ ചെയ്യൂ പടച്ചവൻ തരും .

    • @superpayyans1554
      @superpayyans1554 5 місяців тому +1

      😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 місяців тому

      ​@@superpayyans1554അടച്ചവന് അതാണോ തൊഴിൽ

    • @Muhammedsalihcv
      @Muhammedsalihcv 5 місяців тому +1

      സത്യം

    • @Veteran_WW2
      @Veteran_WW2 5 місяців тому +3

      Padachono 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 місяців тому +2

      @@Veteran_WW2 ഏതെങ്കിലും ഉസ്താദനെ അയക്കും എന്നായിരിക്കും ഉദേശിച്ചത്‌ 😂😂

  • @Wanderingsouls95
    @Wanderingsouls95 5 місяців тому +14

    നന്മയുള്ളവർക്ക് ഭൂമിയിൽ ചില പരീക്ഷണങ്ങൾ ഉണ്ടാവും.. വിനോദ് കോവൂർ ജൂനിയർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @indian65258
    @indian65258 5 місяців тому +7

    Vinodhettaa❤❤❤❤❤❤

  • @okok-fn7xe
    @okok-fn7xe 5 місяців тому +10

    നല്ല മനുഷ്യൻ പച്ച മനുഷ്യൻ.❤❤❤

  • @tharaprathapan509
    @tharaprathapan509 5 місяців тому +6

    വിനോദ് ... എല്ലാ നന്മകളും ആശംസിക്കുന്നു. 💕🌹🌹

  • @antonya.f4474
    @antonya.f4474 5 місяців тому +2

    വിനോദേട്ടാ.... All the best 🎉🎉🎉🎉❤❤❤🎉🎉🎉🎉

  • @Wanderingsouls95
    @Wanderingsouls95 5 місяців тому +14

    മറിമായം ജീവനാണ് ❤ എനിക്ക് എന്നും ഇത് മൊയ്തുക്ക തന്നെയാണ് 😍
    ഇന്നും ഞാൻ മുടങ്ങാതെ കാണുന്നു എന്നത് എനിക്കും ഒരു അത്ഭുദമാണ് 😃

  • @prasadpai2830
    @prasadpai2830 5 місяців тому +4

    ദൈവം താങ്കൾക് നല്ല ഒരു തലമുറ തന്ന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @west-d3k
    @west-d3k 5 місяців тому +13

    പടച്ചോനെ.. മക്കൾ ഇല്ലാത്തവർക് ആ ഒരു അവസ്ഥ വലിയ വിഷമം ഉള്ളതാണ്. നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം. ആ ഇണകൾക്കു ആരോഗ്യമുള്ള എല്ലാം തികഞ്ഞു ഒരു കുട്ടിയെ എത്രയും വേഗം കൊടുത്ത് അവരെ സന്ദോഷിപ്പിക്കണേ.... എല്ലാവരെയും സന്ദോശിപ്പിക്കുംപോൾ അവരുടെ ഉള്ളിൽ എപ്പോഴും ഒരു വിങ്ങൽ ഉണ്ടാകും നല്ല പ്രതീക്ഷലുംആകും ഇത്തരം സാഹചര്യം അനുഭവിക്കുന്നവർ എല്ലാവർക്കും മക്കളെ കൊടുത്ത് സന്ദോഷിപ്പിക്കണേ അല്ലാഹ്...

  • @santhoshkumar-lg5br
    @santhoshkumar-lg5br 5 місяців тому +38

    അഹങ്കാരമില്ലാത്ത പച്ചയായ മനുഷ്യൻ

  • @janardhanandhanya7414
    @janardhanandhanya7414 5 місяців тому +1

    ദൈവമേ.. സർവ്വേശ്വരാ വിനോദ് കോവൂരിന് ഒരുഞ്ഞിനെ നൽകണമേ

  • @salimbabu7721
    @salimbabu7721 5 місяців тому +24

    വിനോദിൻ്റെ slang നല്ല മലയാളം

  • @sharafudheenkt6324
    @sharafudheenkt6324 5 місяців тому +19

    ഇല്ല സർ ഇപ്പോഴും വില്ലേജ് ഓഫീസിൽ മാറ്റം ഒന്നുമില്ല ....

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 5 місяців тому +9

    മൊയ്‌ദു very good actor👌👌👌👌👌👌

  • @vmdreamworld6286
    @vmdreamworld6286 5 місяців тому +7

    എന്റെ മൊയിതു ക്ക നിങ്ങൾ മുത്താണ്......

  • @mansoormanu1714
    @mansoormanu1714 5 місяців тому +3

    ഈ അഭിമുഖത്തിന് ചില സവിശേഷതയുണ്ട് അനാവശ്യ ചോദ്യങ്ങളോ ഉത്തരങ്ങളോ വലിച്ച് നീട്ടലുകളോ ഇല്ല. അതോടൊപ്പം പൊതു നൻമയ്ക്കായുള്ള നല്ല മനസ്സ് താങ്കൾക്ക് കുട്ടികളുണ്ടാവാനും താമസയോഗ്യമായ വീടുണ്ടാകുവാനും ദൈവാനുഗ്രഹമുണ്ടാവട്ടെ

  • @chilambolidanceacademy1910
    @chilambolidanceacademy1910 5 місяців тому

    Valare നല്ല ഇന്റർവ്യു ആയിരുന്നു. മിതത്വം നിറഞ്ഞ വാക്കുകൾ 👍👍

  • @prabhavm915
    @prabhavm915 5 місяців тому +3

    നല്ല കഥാപാത്രങ്ങൾ ഇനിയും ഇനിയും തേടി വരട്ടെ❤️

  • @praveenabraham3148
    @praveenabraham3148 5 місяців тому +9

    കുതിരവട്ടം പപ്പു ചേട്ടന്റെ മുഖം ഓർമ വരും.. ഈ ചേട്ടനെ കാണുമ്പോൾ

  • @MarykuttyKuttiVarghese
    @MarykuttyKuttiVarghese 5 місяців тому +3

    This Vinod looks very humble. All the best

  • @aram7117
    @aram7117 5 місяців тому +2

    വീടും കുഞ്ഞും ഇല്ലാത്ത മഹാ കലാകാരൻ 🙏💪🌹😂🤣🤣🥰😍👩‍❤️‍💋‍👩 എപ്പോഴും പാടുന്ന ഗായകൻ 🙏 ഉറങ്ങാൻ നീവേണ്ട കലാകാരൻ 🌹

  • @ASHIMA3D
    @ASHIMA3D 5 місяців тому +7

    Such a nice person , awesome character , long way to go 👍wish you all success 👍

  • @sabareeshsabareesh9035
    @sabareeshsabareesh9035 5 місяців тому +2

    കീഴരിയൂർ ഒരു ക്ഷേത്രത്തിൽ ഞാൻ എഴുതി അഭിനയിച്ച നാടക വും താങ്കളുടെ ടോം and ജറി എന്ന പേരിൽ ഉള്ള കോമഡിയും നാടൻ പാട്ടും ഉണ്ടായിരുന്നു ഒരു സ്റ്റേജിൽ കുറെ നേരം ഒന്നിച്ചുണ്ടായിരുന്നു നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും എന്ന താങ്കളുടെ പാട്ടിനു ജനങ്ങൾ മതിമറന്നു കയ്യടിച്ചിരുന്നു

  • @georgekj8886
    @georgekj8886 5 місяців тому +1

    Good wishes to Mr Vinod Kovoor.

  • @remadevi7993
    @remadevi7993 5 місяців тому +1

    What an innocent man..Prayers for him.

  • @thebeast1891
    @thebeast1891 5 місяців тому +1

    മാറിമായത്തോട് മുട്ടി നിൽക്കാൻ ഇനി സിനിമാല മാത്രം 😍

  • @faris9196
    @faris9196 3 місяці тому

    Nice man .. good talk

  • @vineeth8315
    @vineeth8315 5 місяців тому +2

    God bless you dear 🎉

  • @ashes3800
    @ashes3800 5 місяців тому +2

    Vinod kovoor❤

  • @tittujacob8477
    @tittujacob8477 5 місяців тому +3

    മറിമായം 💕💕❤️❤️

  • @ajithninan7789
    @ajithninan7789 5 місяців тому

    Great 👍 👌 👍

  • @bobbykuruvilla2633
    @bobbykuruvilla2633 5 місяців тому +6

    വിനോദ് കോവൂര്‍ ..താങ്കളെ എനിക്ക് ഇഷ്ടമാണ് . എന്റെ കയ്യില്‍ ഒരു കഥയുണ്ട് . അതില്‍ താങ്കളെ മാത്രമേ നായകനായി കാണാന്‍ എനിക്ക് സാധിക്കൂ. എപ്പോഴെങ്കിലും സാമ്പത്തികം ഒത്തു വന്നാല്‍ ഞാന്‍ പറയും. ഈ മെസ്സേജ് താങ്കള്‍ കണ്ടാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ താങ്കളെ സമീപിക്കും.

  • @jesierajan513
    @jesierajan513 5 місяців тому +2

    God bless❤

  • @achu1258
    @achu1258 5 місяців тому +2

    God bless you 🙏🏻🙏🏻🙏🏻🙏🏻

  • @kamaladalam80
    @kamaladalam80 5 місяців тому +1

    May God Bless you with a child and a good house.

  • @saidsubair1679
    @saidsubair1679 4 місяці тому

    ❤️❤❤❤❤❤

  • @senatorofutah
    @senatorofutah 5 місяців тому +1

    World class actor

  • @MuhammedNizar-v7m
    @MuhammedNizar-v7m 5 місяців тому +1

    Vinod kovoor Ella anugrahikkattey

  • @RameshAbhimani-x6o
    @RameshAbhimani-x6o 5 місяців тому +3

    നല്ലൊരു ടീം work
    മറിമായം....

  • @maryalias1963
    @maryalias1963 5 місяців тому

    Thankalude aasayam ishttappettu
    .

  • @sabirp43
    @sabirp43 5 місяців тому +7

    Manjhu ❤❤❤

  • @sulaikhav7827
    @sulaikhav7827 5 місяців тому +9

    Manjuvinte abinayam nallathan

  • @mercyjose3501
    @mercyjose3501 5 місяців тому +1

    യഥാർത്ഥ മനുഷ്യൻ

  • @thesolotraveler8261
    @thesolotraveler8261 5 місяців тому +23

    വ്ലോഗർ ചെകുത്താനെ പോലെ ആണ് ലോലിതൻ

  • @noushadmsms9223
    @noushadmsms9223 5 місяців тому +1

    👍👌

  • @Vishannan
    @Vishannan 5 місяців тому +1

    നല്ല പാട്ട്

  • @thesolotraveler8261
    @thesolotraveler8261 5 місяців тому +15

    മഞ്ജു വേണം

  • @nazeerpvk6738
    @nazeerpvk6738 5 місяців тому

    Great man

  • @josephj9589
    @josephj9589 5 місяців тому

    Moidu, you have right attitude.great.

  • @gijopalathingal2841
    @gijopalathingal2841 5 місяців тому +3

    തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ഭാഗത്ത് പഞ്ചായത്ത് ജെട്ടി കാണാൻ ഒരു സൗകര്യവുമില്ല കാരണം ഈ പ്രദേശത്തെ ഒരു തിയേറ്ററിലും പഞ്ചായത്ത് ജെട്ടി പ്രദർശിപ്പിച്ചിട്ടില്ല

  • @rajendranthampi3160
    @rajendranthampi3160 5 місяців тому

    Pavam.

  • @ranilal2485
    @ranilal2485 5 місяців тому +1

    🙏🙏

  • @shefeekrkm553
    @shefeekrkm553 5 місяців тому +1

    Ikkaaaa

  • @kumarmps4950
    @kumarmps4950 5 місяців тому

    🙏🏼🙏🏼🙏🏼🙏🏼

  • @rahman2011able
    @rahman2011able 5 місяців тому +2

    ❤❤❤

  • @rukhiyabanunusaiba181
    @rukhiyabanunusaiba181 5 місяців тому

    👍👍👍❤️❤️❤️🥰🥰🥰

  • @sajimonthomas480
    @sajimonthomas480 5 місяців тому +4

    മഞ്ചു അഹങ്കാരി..

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 5 місяців тому +2

    👍

  • @abhilasha5056
    @abhilasha5056 5 місяців тому +2

    Marimayam onum. Manorama channal epole youtubeil post cheyunila.

  • @jancymathews978
    @jancymathews978 5 місяців тому +1

    🥰👍

  • @somakumark3642
    @somakumark3642 5 місяців тому +1

    Vinodkovur,santhoshpandit Ahamkaramillatha randuvykthikal

  • @JaiHind-3
    @JaiHind-3 5 місяців тому +6

    അഴിമതിയെ പാഠം പഠിപ്പിക്കുന്ന climax വേണം.

    • @ATL-h1r
      @ATL-h1r 5 місяців тому +1

      മനോരമയല്ലേ 2026 ൽ തീരും

    • @Eva2836
      @Eva2836 5 місяців тому

      Athin indian 2 kandal mathi😂😂

  • @radhakrishnankm5353
    @radhakrishnankm5353 5 місяців тому +9

    മനോരമയുടെ നിയമങ്ങൾ ലംഘിക്കരുത്. ഒരിക്കലും. ഒരു ജന്മം മുഴുവനും ബോബനും മോളിയും വരച്ച് മനോരമയ്ക്ക് സർക്കുലേഷൻ വർദ്ധിപ്പിച്ച ടോംസിന് പറ്റിയ പോലെയാവും.

    • @nishamchelakkara
      @nishamchelakkara 5 місяців тому

      എന്താ പറ്റിയത്

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 5 місяців тому +1

    So Vinod sir, you don't the bribe system to go away from government offices?

  • @rajendranthampi3160
    @rajendranthampi3160 5 місяців тому

    Chidanandapuri swami ennum mari mayam kanumennu paranju

  • @SathishSathishKumarpk
    @SathishSathishKumarpk 5 місяців тому +1

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ATL-h1r
    @ATL-h1r 5 місяців тому +13

    എന്താണ് നിയമം? ഇത് ഇല്ലെങ്കിലും, മൂന്ന് സീരിയലുകളിൽ അവർ ഉണ്ട്.
    Ps : ഹേറ്റേഴ്‌സ് എല്ലാം നല്ല സംസ്കാരം ഉള്ളവർ ആണല്ലോ

  • @Rajesh-mh7nf
    @Rajesh-mh7nf 5 місяців тому +22

    മഞ്ജുവിനെ.അവശ്യമില്ല..
    ഇവളുള്ളത് കൊണ്ട് പ്രേക്ഷകർ കുറഞ്ഞ സീരിയലുകളുണ്ട്..😂😂

    • @rejupk4371
      @rejupk4371 5 місяців тому +2

      നീ കാണണ്ടാ അവർക്ക് എന്ത് കുഴപ്പം

    • @imagicworkshop5929
      @imagicworkshop5929 5 місяців тому +1

      ചുമ്മാ, ഒരു സുഖം ല്ലേ, 😏

    • @kv.kv1990
      @kv.kv1990 5 місяців тому

      Lol avar midukiyaanu aliyans il nalla abinayamaanu chumma oronnum adichu vidallea

  • @MASHchom
    @MASHchom 5 місяців тому +2

    അപ്പോൾ ആ പ്പൂക്കൾ നിറഞ്ഞ വീട് ആരുടേതാ....

  • @shefeekrkm553
    @shefeekrkm553 5 місяців тому +1

    Lolithan waif enthapoye

  • @shifa3240
    @shifa3240 5 місяців тому

    Ee film jayippikkanam enn thonnunnu...

  • @starstarmedia4527
    @starstarmedia4527 5 місяців тому

    വിനോദ് കോവൂർ ൻ്റെ Ph
    Mobile നമ്പർ കിട്ടുമോ?

  • @madhusoodananpillaisivasan6337
    @madhusoodananpillaisivasan6337 5 місяців тому +1

    ചുരുക്കി പറഞ്ഞാൽ മനോരമ ക്കാരന്റെ വെറും അടിമകൾക്കെ അവിടെ നിൽക്കാൻ പറ്റുകയുള്ളു, അല്ലേ..

    • @alphonsakuniyil8482
      @alphonsakuniyil8482 5 місяців тому +1

      എല്ലാ ചാനലിനും ഉണ്ട് നിയമം

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 5 місяців тому +1

    മഞ്ജു സ്വന്തം ഭർത്താവിന് ജീവിതത്തിൽ സ്പേസ് കൊടുക്കാത്തവൾ ആണ് അതുകൊണ്ട് ഒരുപാട് പേർ അവരെ അവോയ്ഡ് ചെയ്യും ബിഗ് കൺഗ്രേറ്റസ് ടീം പഞ്ചായത്ത് ജെട്ടി & മറിമായം

  • @sreekandannair6447
    @sreekandannair6447 5 місяців тому +4

    Manju Ellaathathu Nannaayee ..Milma yude Story Allallow😂😂

    • @harvyjohn
      @harvyjohn 5 місяців тому +8

      നല്ല സംസ്കാരം

  • @bkbwayanad23
    @bkbwayanad23 5 місяців тому +23

    മഞ്ജു വേണ്ട

  • @jhonsnow7297
    @jhonsnow7297 5 місяців тому +16

    മഞ്ജു ഇല്ലാത്തത് നന്നായി... 😌മറ്റവനും

    • @MuhammadbasheerMuhammadbas-w3q
      @MuhammadbasheerMuhammadbas-w3q 5 місяців тому

      👍👍👍👍

    • @sreekandannair6447
      @sreekandannair6447 5 місяців тому

      Manju Venda...Milma yude Story Alla😂

    • @Existence-of-Gods
      @Existence-of-Gods 5 місяців тому +10

      മഞ്ജു നല്ല നടി തന്നെയാണ്. മറിമായം കണ്ടവർക്ക് അറിയാം.

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 місяців тому +2

      ​@@Existence-of-Godsഅവർ സ്വയം അവരുടെ വിളകളഞ്ഞു.. ബിഗ് ബോസ്സിലൂടെ

    • @Existence-of-Gods
      @Existence-of-Gods 5 місяців тому +4

      @@SajiSajir-mm5pg അവരെ നമ്മൾ നടിയായി കണ്ടാൽ പോരെ അവരുടെ വ്യക്തിത്യം നമ്മൾ നോക്കേണ്ട കാര്യമുണ്ടോ...?

  • @anandamdas5695
    @anandamdas5695 5 місяців тому

    Like very much

  • @sufiyabeevi6145
    @sufiyabeevi6145 5 місяців тому +5

    Lolithanum rejana venda

  • @SureshCB-hs8rt
    @SureshCB-hs8rt 5 місяців тому +1

    മഞ്ജു പത്രോസിനെ പരമാവധി ഒഴിവാക്കണം

  • @majeedkk5965
    @majeedkk5965 5 місяців тому

    കീശയിൽ ധാരാളം പണവും വേണം കോവൂരിന്

  • @dorothyjacobs294
    @dorothyjacobs294 5 місяців тому +4

    Manju should not be here. Keep ger out of marimayam.

  • @AniyanAniyan-fo5rj
    @AniyanAniyan-fo5rj Місяць тому

    ഉപ്പും മുളകും ondu🤔

  • @hariclarion4398
    @hariclarion4398 5 місяців тому +2

    രചന.. കുട്ടി... വയ്യേ... കൊള്ളില്ല.. കാരണം ഭാഷ.. മാറ്റാൻ കഴിവില്ല... നിങ്ങൾ 👍m 80 മൂസ 👍 രചന ഭൂ...😊

  • @rajendranthampi3160
    @rajendranthampi3160 5 місяців тому

    Kunjukittatte..

  • @SajiSajir-mm5pg
    @SajiSajir-mm5pg 5 місяців тому +1

    സ്വന്തമായി വീടില്ല പോലും.. ഇങ്ങേർക്ക് ലൈഫ് മിഷനിൽ അപേക്ഷ കൊടുക്കാൻ വയ്യേ... കഷ്ടം 😮😮

    • @kalathilhouse1562
      @kalathilhouse1562 5 місяців тому +2

      കൊടുത്താൽ മതി ഇപ്പോ കിട്ടും