NIYAS BACKER & FAMILY | MARIMAYAM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
Вставка
- Опубліковано 7 лют 2025
- NIYAS BACKER & FAMILY | MARIMAYAM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
This Video is Copyright Protected.
ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
അബൂബക്കർ ഇക്ക നല്ല കലാകാരൻ ആയിരുന്നു വാത്സല്യത്തിലെ കഥാ പാത്രം ഒരിക്കലും മറക്കാൻ പറ്റില്ല
വാത്സല്യം സിനിമയിലെ കുഞ്ഞമ്മാമൻ.. അബൂബക്കർ ന്റെ മകനാണ് നിയാസ്.
Marimayam artists are all superb.koya excellent
Marimayam is the only show, my teenagers boys (15,17) who’s born and brought up abroad watches 😍🥰
ഞാൻ ആദ്യമായിട്ടാണ്. ഒരു വീഡിയോ skip ചെയ്യാതെ കാണുന്നത്. കണ്ടിരിക്കാൻ നല്ല രസമുണ്ട് 😊😊😊❤❤
Niyasika and family poli... 👍
Koya ❤❤❤.ഏറ്റവും ഇഷ്ടപെട്ട ട്വ പ്രോഗ്രാം മറിമായം. Repeat aayi കാണും. Niyasikaye കാണുമ്പോൾ തന്നെ ചിരിവരും
ഇദ്ദേഹം ചെയ്ത സിനിമകൾ ഒക്കെ ഇപ്പോഴും ഓർമ ഉണ്ട്.
അതിലെ കോമഡി ഒക്കെ ഭയങ്കര നാച്ചുറൽ ആയിരുന്നു.
1-ഇഷ്ടം
2-ഗ്രാമഫോൺ
3-ഓർഡിനറി.
ഇതൊക്കെ എന്നും ആളുകളുടെ മനസ്സിൽ നിൽക്കും.
എന്തുകൊണ്ട് ഇദ്ദേഹത്തിന് വേണ്ടത്ര സിനിമ കിട്ടാത്തത്????
Best actor ആണ് ഇദ്ദേഹം.
ദിലീപിനെ ഒക്കെ side ആക്കിയിട്ടുണ്ട് scenil ഇദ്ദേഹം. ദിലീപും ഇദ്ദേഹവും ഉള്ള scenil ഒക്കെ ഇദ്ദേഹം ആണ് സ്കോർ ചെയ്തത്.👍👍👍👍
❤
ദിലീപ് നെ സൈഡ് ആക്കിയത് കൊണ്ട് തന്നെ ആകും😂
@@qtmobiles7348
ആയിരിക്കാം 😂😂😂😂
Very good
കോയക്കാനെ പോലെ ഒരു വല്യപ്പ വേണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് 😁 സ്നേഹം മാത്രം ❤ മറിമായം കുടുംബം തന്നെ ആയി 🥰
പോലീസ് സ്റ്റേഷനിലെ റീൽസ് ഒരു രക്ഷയും ഇല്ല!🤭🎶ഒരു സിംഹം അലയും കാട്ടിൽ 👌😂
Navas Ekka, Niyas Ekka Athupole evarude father valsalyam film le kunjammama , Malayalikalude Favorite Aanu❤❤❤
ഒരു അനിയൻ കൂടി ഉണ്ട് ഇവർക്ക് നിസ്സാം
നിയസിക്ക, ഹസീനചേച്ചി , താഹമോൻ 😍😍😍😍❤️❤️❤️❤️
He is one of the best actor in marimayam.
Marimayam is Supper niyaz bro 😊😍😊❤️🤝
കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ (നിയാസ് ikka ) team മറിമായം എല്ലാവരുടേം ഇന്റർവ്യൂ വരണം 😍❤️❤️
Wonderful program we are all love it
കഴിവുള്ള കലാകാരൻ, നല്ല മനുഷ്യൻ.
കഴിവുള്ള കലാകാരൻ.ഞാൻ മറിമായം എല്ലാം കാണു
A very good artist
നല്ല ഒരു കലാകാരൻ 🥰
നല്ല ആക്ടർ ഒരുപാടിഷ്ടം 😊
Niyaskka marimayathil nalla abinayaman njanum ummayum marimayathinte katta fan aan ellarum onninonnu mecham contentellam poli aan baaki comedy show kanakka
Best entertainment program in Malayalam among cinema and Tv is Marimayam. All actors are outstanding and the script writers and director are superb 👍👍👍
❤❤super family🎉🎉
മറിമായം കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും
suuuper family 🎉🎉🎉❤❤❤❤
മറിമായം മാത്രം കാണും 🥰👌
മറിമായം super ആണ്. അതിലെ എല്ലാവരും എല്ലാ കാര്യങ്ങളും super ആണ്. 🎉
Niyas backer ❤
Whenever I See niyas Bhai I will remember the film Valsalliam Backker ikka.
നല്ല ഒരു മനുഷ്യൻ നല്ല വ്യക്തിത്വം 😄ഒരു പാട് ഇഷ്ടം അടിപൊളി ഫാമിലി ഭാര്യ ❤️സൂപ്പർ മോനു 💪💪❤️മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഈ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആമീൻ
Niyaskka ഇഷ്ടം. നല്ല അവതാരകൻ ആണ്
ഏതു വേഷത്തിലും വളരെ വ്യത്യസ് ത്ത മായ ഭാവ ത്തിലും കേരളത്തിലെ എല്ലാ ജില്ല കളിലും ഉള്ള സംസാര വും ഇതുപോലെ അഭിനയിച്ചു കാണിക്കാൻ നിയസിന്റെ കഴിവ് നിസ്സാര മല്ല ഞാൻ ഒരുപാട് ഇഷ്ട്ട പെടുന്ന കലാകാരൻ 🎉🎉🎉🎉അതുപോലെ തന്നെ ഈ മാറിമായതിലെ മറ്റു അഭിനേതാക്കൾ എല്ലാരും സൂപ്പർ ആണ് ഞാൻ സ്ഥിരമായി കാണുന്ന ഒന്ന് പ്രോഗ്രാം 😂😂😂😂😂
മറിമായം കാണാൻ വേണ്ടി മാത്രം മനോരമാ മാക്സ് ഡൗൺലോഡ് ചെയ്ത കാണ
വാത്സല്യത്തിലെ കുഞ്ഞമ്മാമേടെ മോൻ ആയിരുന്നല്ലേ . അപ്പൊ താൻ വഴി തെറ്റി വന്നതല്ല . ശുദ്ധ കലാകാരൻ ❤
❤❤❤❤❤❤❤❤❤❤🎉🎉🎉
good family great actor ❤
നിയാസ് ഫാൻ ആയ എത്ര ആർഎസ്എസുകാർ ഇവിടെ ഉണ്ട് 😂 ഞാൻ ഉണ്ട് ❤️
ഇക്കാ ഇനി സിനിമയിൽ വരും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Cinemayil vararuthu ... Then Koya may stop acting in Marimayam. No cinema can replace Marimayam. Niyas is so good, I love him a lot, respect him.
നിയാസിന്റെ സിനിമ ഇത് വരെ കണ്ടിട്ടില്ലേ
👌👌👌👌
മ്മടെ തൃശൂരിൻ്റെ അഭിമാനം മ്മടെ നാട്ടുകാരൻ❤
Haseenatha😍😍
👍👍👍
Super family ❤️
സിനിമ നടൻ നവാസിന്റെ ജ്യേഷ്ടനാണ് ഇദ്ദേഹം
Aniyan aan
ജേഷ്ഠൻ ആണ്
anujan anu jestan alla
@@rasheedabusahad3497ജേഷ്ട്ടൻ ആണ്
ഇദ്ദേഹത്തിന്റെ പിതാവ്
വാത്സല്യം "ത്തിൽ അഭിനയിച്ചിട്ടുണ്ട്.
Thaha fans ❤😂
❤️❤️❤️❤️😍😍😍👍👍👍
anchor good
Niyaskaa😍
Niyaska 😍
Life touching paripadi anu മറിമായം
Iniyum marimayam. Venamayirunnu❤❤❤
ഞാനും മറിമായം കാണം. സീരിയലുകൾ കാണാൻ പറ്റത്തില്ല ആകെ കാണുന്നത് മറിമായം അളിയൻസ് ഉപ്പും മുളകും
എനിക്കും ഭക്ഷണം കഴിക്കുമ്പോൾ മറിമായം വേണം
❤❤❤❤❤❤❤😊😊😊😊
All the best niyas baker ❤❤
ഞങ്ങളും കാണലുണ്ട്
യാഥാർത്യം മറിമായം എന്നും ഒരേ ലെവൽ ഒട്ടും കുറയാദെ ഇവിടെയും ഒരുദിവസം അഞ്ചോ അതിലധിഗമോ എപ്പിസോഡ് കാണും കോയക വല്ലാത്ത ജാതി വീണ്ടും ചില ഡയലോഗ്കൾ വീണ്ടും വീണ്ടും കാണും
❤❤
Super family
ഞാനും ഫുഡ് കഴിക്കുമ്പോ മറിമായം ഇടും എന്ന husband ഒന്നും പറയില്ല 😅വേറെ വീഡിയോ ഇട്ടാൽ വഴക്ക് പറയും 😊
നിയാസ് ക്ക... 👌👌👌👌
പൊതുവെ എല്ലാവരും ഭയങ്കര സന്തോഷം എന്ന് തന്നെ പറയും, ശരിക്കും അങ്ങനെ പറയരുത് എന്ന് അറിയാം
നല്ല സന്തോഷം
Janangalude prashnamanu......marimaayam...........
🌹❤️
Best actor ❤
Koyakka..assalamualaikkum
👍🏻🌹
❤കോയാക്ക ❤️
❤😂😂
❤❤❤❤❤❤❤❤
Njn nte cherupm muthle knunna oru show marimayaman. Now im 21 still njn inm daily food kykmbo polum enkm marimayam knnm ennle fdvkykn kyyu
കഴിവ് ഗംഭീരം
Samoohathinte nerchithramaanu.......marimaayam......athanu marimaayam live.....................
🎉
വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന പരിചാടി
😂😂❤❤❤❤❤❤❤
കോയാക്ക 👍👍👍👍🙏🙏🙏💜💜💜
Ente husband food kazhikkanamenkil ennum marimayam kaananam😮
Good husband
Work nte ഇടയിൽ മറിമായം കേട്ട് work ചെയ്യുന്ന ഞാൻ 😌 as an GRAPHIC DESIGNER, അതൊരു എനർജി ആണ് 😁 പഴയ എപ്പിസോഡ് ഒക്കെ വീണ്ടും കേൾക്കും 😌👍🏻
കോമഡി ഉള്ളതാണ് മറിമായം
ഞങ്ങളും അങ്ങനെ യാ ഭക്ഷണം കഴിക്കണം എങ്കിൽ മറിമായം വേണം 😂😂😂
Indian army ഭക്ഷണം കഴിക്കണമെങ്കിൽ മറിമായം കാണണം എൻറെ മക്കൾക്ക്
ഈ സംസാരം തന്നെയല്ലെ? മറിമായം ഈ കൂടികാഴ്ചയും മറിമായവും തമ്മിൽ വലിയ മാറ്റമൊന്നും ഇല്ല
അയ്യോ ഉപ്പയുടെ പോലെ തന്നെ സംസാര ശൈലി
മാറിമായത്തിലെ എല്ലാ അഭിനേതാക്കളെയും ( അഭിനയം അല്ല.... ആയിത്തീരൽ ആണ് )
ഇല്ലത്തേക്ക് വിളിക്കണം ന്നൊരു മോഹണ്ട്....
ഈ നിയാസ് ബക്കറുടെ നമ്പർ ഒരു കലാകാരൻ തന്നു
നോം വിളിച്ചു.....
ഹൌ...... എന്തൊരു സ്നേഹനിധി.... 🙏🙏🙏😍
ഇങ്ങേര് സിനിമയിൽ നിന്നിരുന്നെങ്കിൽ ഹരീഷ് കണാരൻ ചിലപ്പോൾ വരുമായിരുന്നില്ല. അത് പോലെ ചെമ്പൻ വിനോദ്, ഷാജോൺ ഇവരൊക്കെ മണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ആ ഒരു ലെവലിൽ എത്തില്ല എന്ന് തോന്നിയിട്ടുണ്ട്.
Helo niyas ikka
ഞങ്ങളും മറിമായം കഴിഞ്ഞു ബാക്കി ഉള്ളു
❤️❤️❤️😂😂😂😂
ഇങ്ങനെ എല്ലാവരും കൂടി ചിരിട്ട് എന്താ കാര്യമുള്ളത് കാര്യങ്ങൾ പറയണം
അഹങ്കാരി ജിദ്ദയിൽ വന്നിരുന്നു
നിയാസ് ബകർ 💚💚💚💚
ഇന്റർവ്യൂ ചെയ്യുന്ന ആൾ അത്ര പോര😮
❤️❤️
❤
❤❤❤
❤️❤️❤️
❤❤❤
❤❤❤❤
❤