Ep 592 | Marimayam |Engagements of social media

Поділитися
Вставка
  • Опубліковано 4 вер 2023
  • #MazhavilManorama
    Effect of Social Media in every nook and cranny.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 311

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 9 місяців тому +100

    ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ എപ്പീസോഡ് കലക്കി. നന്ദി.....

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj 9 місяців тому +91

    നാട്ടിൽ നടക്കുന്ന യഥാർത്ഥ കാഴ്ച
    കൾ അവതരിപ്പിക്കുന്ന
    "മറിമായം"നടി നടന്മാർ
    ക്ക് അഭിനന്ദനങ്ങൾ....
    🌹🌹🌹👍👍👍🌹🌹🌹

  • @okskuttanomana4203
    @okskuttanomana4203 9 місяців тому +269

    ഇപ്പോൾ നടക്കുന്ന ശരിയായ കാര്യങ്ങൾ എടുത്തു കാട്ടിയതിനു അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹

    • @trueway786
      @trueway786 9 місяців тому +9

      Police athra nallavaronnumalla ...malappuram sp ye polulla koodavishamulla kaliyanmarum und koottathil.

    • @mohammedpp2942
      @mohammedpp2942 9 місяців тому

      ,z

    • @rafeenaiqbalrafeenaiqbal2030
      @rafeenaiqbalrafeenaiqbal2030 9 місяців тому

      ​@@trueway786q

    • @joseabraham4453
      @joseabraham4453 9 місяців тому +2

      Super! Very close to the present situation. Policemen have become puppets in the hands of Politicians. Hence they are tactful to play safe.

    • @kadarep-dg9ig
      @kadarep-dg9ig 9 місяців тому

      @@trueway786 mmm

  • @kl02pramodvlog28
    @kl02pramodvlog28 9 місяців тому +57

    ഇപ്പോൾ കേരളം പോലീസ് ഒരു കോമാളി തന്നെ ആണ്. ആ അവസ്ഥ ആണ് 😁😁😁😁😁😁😁

  • @vijayakumarp8332
    @vijayakumarp8332 9 місяців тому +24

    ഇപ്പോഴത്തെ ഈ നാട്ടിലെ പോലീസിന്റെ അവസ്ഥ..!🙏🏾

  • @user-cf4uh7bc6d
    @user-cf4uh7bc6d 9 місяців тому +13

    അടിയുടെ സൗണ്ട് കേട്ടിട്ട് പഴയ സുരേഷ്‌ഗോപി സിനിമ പോലെ ഉണ്ട് 😊

  • @navaslipi6982
    @navaslipi6982 8 місяців тому +13

    ഇന്നത്തെ നാട്ടിലുള്ള അവസ്ഥയെ എടുത്തു കാണിച്ച മറിമായം team 🎉❤

  • @cletesvp
    @cletesvp 9 місяців тому +149

    മൊയ്തുവിന്റെയും സത്യശീലന്റെയും അടിനടക്കുന്ന സീനിൽ ഇടയിലുള്ള ചേട്ടൻ പൊളിച്ചു

    • @faseehmkpmna
      @faseehmkpmna 9 місяців тому +14

      ആ scene മൊത്തം സൂപ്പർ സിനിമയിൽ പോലും ഇത്രക്പെർഫെക്റ്റ് കുടിയന്മാരെ കണ്ടിട്ടില്ല

    • @സുഗുണൻ
      @സുഗുണൻ 9 місяців тому +5

      🤣സത്യം

    • @yousuft6483
      @yousuft6483 9 місяців тому

      M2

    • @yousuft6483
      @yousuft6483 9 місяців тому +1

      M2

    • @yousuft6483
      @yousuft6483 9 місяців тому

      M

  • @dineshk414
    @dineshk414 9 місяців тому +37

    ഓരോ പോലീസ് കാരനും പറയാൻ ഉള്ള കാര്യങ്ങൾ... സമൂഹം മനസ്സിലാക്കേണ്ട കാര്യം.... പോലീസ് സംവിധാനം എന്തിനാണ് എന്ന് അറിയില്ല പലർക്കും....

    • @musfark9240
      @musfark9240 9 місяців тому

      Ellaa police kayarum athra nallathonnumalla , nthaanelum oraale idikkanulla rights onnumilla , edaa podaa ennum theri vilikkaanum rights illa pinne enth theegha ivde nadakkunne , avarip nallavarumund ennaa Kure ennam ahangarikalum aan

    • @sreeharivt7826
      @sreeharivt7826 9 місяців тому

      S

  • @jcadoor204
    @jcadoor204 9 місяців тому +24

    ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി മനോഹരമായ ഒരു ആവിഷ്കാരം ഇതൊന്നും കണ്ടാൽ ഭരണകൂടം അനങ്ങില്ല ജനം പ്രതികരിക്കണം ദുർവാഴ്ചക്ക് എതിരെ .

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 9 місяців тому +17

    വേണ്ടുന്നതിനും വേണ്ടാത്തതിനും തല്ലുന്ന പോലീസ് കാർക്ക് ഒരു പാഠം .. ഉൾ കൊള്ളുന്ന സീരിയൽ വരട്ടെ.

  • @user-bj9jrudhira
    @user-bj9jrudhira 9 місяців тому +14

    സത്യശീലൻ..... ഒരു രക്ഷയും ഇല്ല അഭിനയം

  • @sureshknair8339
    @sureshknair8339 9 місяців тому +15

    സമകാലിക പ്രശ്നങ്ങൾ ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ മറിമായം ടീമിന് മാത്രേ പറ്റൂ ❤️❤️❤️❤️❤️

  • @gokul4006
    @gokul4006 9 місяців тому +19

    മുൻപ് ഫുൾ എപ്പിസോഡ് കാണാൻ മനോരമ max use ചെയ്യേണ്ടി വന്നിരുന്നു... അത് അത്ര user friendly ആയിരുന്നില്ല... ഇപ്പൊ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി ❤

    • @abdulkareemkv6121
      @abdulkareemkv6121 9 місяців тому

      മറിമായം പരിപാടിയിൽ . പങ്കെടുക്കുന്നവരെല്ലാം ഒന്നിനൊന്നു മികച്ച വ രാ ണ് അവർ പ്രത്യേകം പ്രത്യേകം മികച്ച വരാണെന്ന് വരുത്താൻ ഫാൻസുകാർക്ക് കൂലി കൊടുത്ത് കമൻറി ടീക്കുന്നത് മോശമാണ്.ഇതിൻ്റ ടൈറ്റിൽ സോങ്ങ് എത്ര കേട്ടിട്ടും മനസ്സിൽ ആവുന്നില്ല. അതു കൊണ്ട് ഒരു പ്രാവശ്യമെങ്കിലും അതൊന്ന് എഴുതിക്കാട്ടുക ബല്ലേലും ബില്ലേലും കൊല്ലേലും എന്ത് കൊഞ്ചുതാത്ത ഭാഷയാണിത്. വൃത്തികേട്.ഇ തൊഴികെ ബാക്കിയെല്ലാം ഒന്നിനൊന്ന് മെച്ചം

  • @bayleafcatcher1357
    @bayleafcatcher1357 9 місяців тому +11

    Satyasheelan moidu combo ithu polichuu

  • @avinashavinash7408
    @avinashavinash7408 9 місяців тому +17

    ഇവനെന്ത് മെനകെട്ടവനാണ് 😂😂😂😂😂 എൻ്റ പ്യാരി

  • @production_art
    @production_art 9 місяців тому +6

    സത്യം പറഞ്ഞാൽ പോലീസ് പല ഘട്ടങ്ങളിലും നിസ്സഹായരാണ്. എടുത്തുചാട്ടക്കാർ ഒരുപാട് ഉണ്ട് എങ്കിലും അവരും മനുഷ്യരാണ്.
    1. യുവാക്കളിൽ ഭൂരിഭാഗം യുവാക്കൾക്കും ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കണം. പിടിച്ചു കഴിഞ്ഞാൽ പോലീസ് കുറ്റക്കാർ.
    2. പബ്ലിക് പാർക്കുകളിൽ കിസ്സ് ചെയ്യാം സെക്സ് ചെയ്യാം. ചോദിക്കാൻ ചെന്നാൽ എന്റെ ശരീരം എന്റെ അവകാശം അത് ചോദിക്കാൻ താനാരാ😊
    3. ഗതാഗത നിയമലംഘനങ്ങൾക്ക് പോലീസ് പിടിച്ചു. ഉടൻതന്നെ രാഷ്ട്രീയത്തിൽ ഒരുപാടുള്ള ആളാണെങ്കിൽ മുകളിൽ ഇരിക്കുന്ന ആൾക്ക് വിളിക്കും. ആൾ നേരെ SI ക്ക് വിളിക്കും വിടാൻ പറഞ്ഞു. അവിടെയും ആരും മൂഞ്ചി പോലീസ്.
    4. എന്തുകൊണ്ട് ഇവിടെ ക്രമസമാധാനം പരിപാലനം കൃത്യമായി നടക്കുന്നില്ല. ഓരോ തവണയും അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് അതിനുത്തരം.

  • @rasheedmoidu6771
    @rasheedmoidu6771 9 місяців тому +37

    പോലീസിനെ എപ്പോഴും വിമർശിക്കുന്ന സോഷ്യൽ മീഡിയക്കാരും, രാഷ്ട്രീയക്കാരും കാണേണ്ട എപ്പിസോഡ്,,

  • @MrShahidanwar
    @MrShahidanwar 9 місяців тому +36

    നായെ ന്ന്
    വിളിച്ചപ്പോ
    നായ എഴുന്നേറ്റു വരുന്ന കണ്ടിന്😅😅😅

  • @vineshk4996
    @vineshk4996 7 місяців тому +4

    പാരിയുടെ “മെനകെട്ടവൻ ” വിളി ..സുഗതന്റെ “ചാടി ചവിട്ട് ”.. മൊയതുവിന്റെയും സത്യ ശീലന്റെയും “കുടിയൻ മാരായുള്ള അഭിനയം(ജീവിതം )”... ക്യാമറ ചുമ്മാ വെച്ചിട്ട് അവരെയങ്ങ് performance ചെയ്യാൻ വിട്ടിരിക്കുകയ. ..എല്ലാം കൊണ്ടും മറിമായം പൊളി...❤

  • @rejurmenon6808
    @rejurmenon6808 9 місяців тому +6

    രണ്ടുപേരും ശരിക്കും വെള്ളം അടിച്ചാണോ ഇടി പിടിച്ചത്..... 😄

  • @soffyjoy4394
    @soffyjoy4394 9 місяців тому +40

    എന്തൊരു എടുപ്പാണ് എല്ലാവരെയും പോലീസ് വേഷത്തിൽ കാണാൻ.. പൊളി 👌🏼👌🏼🥰🥰🥰

  • @rajeshcp5097
    @rajeshcp5097 9 місяців тому +6

    വിൽക്കാം. കുടിക്കാൻ പാടില്ല. കുടിച്ചില്ലേൽ കച്ചവടം നടക്കില്ല. ഇനി ഇപ്പോൾ എന്തു ചെയ്യും.

  • @gireeshsurendran9304
    @gireeshsurendran9304 9 місяців тому +32

    ഈ എപ്പിസോഡ് കലക്കി 👍👍👍

  • @shamilalthaf3133
    @shamilalthaf3133 9 місяців тому +13

    ആരും ആരെയും പേടിക്കണ്ട. നല്ലതു ചെയ്താൽ നല്ലതു കിട്ടും 🎉

  • @musictalks7828
    @musictalks7828 8 місяців тому +10

    That's why we love the marimayam ❤❤😂🎉

  • @remesankarakkatan6074
    @remesankarakkatan6074 9 місяців тому +6

    മഹാ നടീ നടന്മാരുടെ കോൺസ്റ്റി പ്പേഷൻ കെട്ടുകാഴ്ചകളില്ലാതെ അഭിനയചാരുത ദൃശ്യപ്പെടുത്തുന്ന മറിമായം പ്രതിഭകൾക്ക് !!!.

  • @Hallo-nw6lr
    @Hallo-nw6lr 9 місяців тому +35

    പോലീസിനെ എത്ര മനോഹരമായി വെളുപ്പിക്കുന്നു..... 😂😂 എത്ര കിട്ടിക്കാണും....????

    • @SouthSide410
      @SouthSide410 9 місяців тому +11

      എന്താണ് സുഹൃത്തേ പോലീസ് വേണ്ടെ അപ്പൊൾ

    • @Hallo-nw6lr
      @Hallo-nw6lr 9 місяців тому +5

      ഫൈൻ അടിക്കാൻ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കാൻ ഉള്ള ശുഷ്‌കാന്തി വേറെ വല്ല കാര്യത്തിലും നിങ്ങൾ കണ്ടിട്ടുണ്ടോ....????

    • @wrestler4111
      @wrestler4111 9 місяців тому

      ​@@SouthSide410action hero biji kalikunna chrttakale venda😂😂😂

    • @black8059
      @black8059 9 місяців тому +3

      കൊട്ടേഷൻ ടീം പിന്നേം കൊള്ളാ

    • @user-xw6cz3hq9e
      @user-xw6cz3hq9e 9 місяців тому

      ഹെൽമെറ്റ്‌ പെറ്റി കിട്ടിയോ അതാണ് പോലീസിനോടുള്ള വെറുപ്പ് 🙏🙏

  • @BINEESHPK15
    @BINEESHPK15 9 місяців тому +14

    5.30 varman dance 🔥

  • @devasiamangalath4961
    @devasiamangalath4961 9 місяців тому +16

    തകർപ്പൻ എപ്പിസോഡ് 👌👌👍

  • @hamadalmudhaf9324
    @hamadalmudhaf9324 9 місяців тому +5

    യൂണിഫോം ഇട്ടുകഴിഞ്ഞാൽ അഹങ്കാരംതലയിൽ കയറുന്നവർ

  • @johnmathew7369
    @johnmathew7369 9 місяців тому +8

    Pyari dialogue polichu police ennu paranjaal aarkum vila Ella

  • @things799
    @things799 9 місяців тому +28

    Absolutely terrific and content oriented . And this is what you mean by "ART"

  • @anukv6073
    @anukv6073 5 місяців тому +1

    സമകാലിക വിഷയങ്ങൾ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന മറിമായം team ന് big salute👏👏

  • @shancg1
    @shancg1 9 місяців тому +34

    സത്യത്തിൽ ഈ എപ്പിസോഡ് ഗോത്രകാല പോലീസ് സംസ്‍കാരം വകവെച്ചു കൊടുക്കുന്ന എപ്പിസോഡ് .
    ജനങ്ങൾ ഇന്നും സർ സർ എന്ന് വിളിച്ചു ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണ് .വെറുതെ തല്ലുകയും തെറി വിളിക്കുകയും ഇപ്പോഴു൦ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട് അപ്പൂർവമായി മാത്രമേ ചിലർ പ്രതികരിക്കുന്നുള്ളു .
    യഥാർത്ഥത്തിൽ ജനങ്ങളെ പോലീസ് ആണ് സർ എന്ന് വിളിക്കേണ്ടത്

    • @avinashavinash7408
      @avinashavinash7408 9 місяців тому +1

      💯👍

    • @sreejithkadampuzha
      @sreejithkadampuzha 9 місяців тому +13

      ജനങ്ങൾ രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും അങ്ങനെയല്ലാത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമപാലകരെ സഹായിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേ അതൊക്കെ നടക്കൂ. മറിച്ച് ഞാൻ എന്ത് തോന്നിവാസവും ചെയ്യും അതൊക്കെ കണ്ട് പിടിച്ച് തെളിവുണ്ടെങ്കിൽ എന്നെ ശിക്ഷിക്കാം എന്ന് കരുതുന്ന, പോലീസിന്റെ സാന്നിധ്യമില്ലെങ്കിൽ നിയമപാലനം ബാധ്യതയല്ല എന്ന് കരുതുന്ന ഒരു ജനതയുടെ മുന്നിൽ അതൊന്നും നടക്കില്ല. Give respect take respect എന്നാണല്ലോ. പരസ്പരം ബഹുമാനിക്കുന്ന ഒരു സമൂഹത്തിൽ പോലീസിന് മാത്രം തെറി വിളിയും കൊണ്ട് നടക്കാൻ പറ്റുമോ?

    • @sam75723
      @sam75723 9 місяців тому

      വിളികാം സാർ സാറെ സാറെ

  • @harichandrakurup
    @harichandrakurup 9 місяців тому +4

    ഇന്നത്തെ കേരളത്തിന്റെ അവസ്ഥ....thanks

  • @sathyanandakiran5064
    @sathyanandakiran5064 9 місяців тому +3

    നമസ്തേ
    ഇടിച്ച് പതം വരുത്തണ്ടവരെ ഒഴിവാക്കി മറ്റുള്ളവരെ ഇടിച്ച് പിഴിയുമ്പോഴാണ് വിഷമം .
    അതേ പോലീസിൽ എടുത്തു ചാട്ടം ഉള്ളവരെ ഒഴിവാക്കണം ഇല്ലെങ്കിൽ പാവങ്ങളുടെ അധോഗതിയാവും ശീതളൻ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @salmanfaris5540
    @salmanfaris5540 9 місяців тому +12

    Varma bgm😂😂

  • @mahsoomtv6480
    @mahsoomtv6480 9 місяців тому +9

    സരോവരം പാർക്ക് കോഴിക്കോട് ബട്ട് അവിടെ പോലീസ് ഒന്നും ഉണ്ടാവാറില്ല 😂😂😂😂😅😅😂😅😂😅😅😅😂😅😂😅😂

    • @sheebamanu711
      @sheebamanu711 9 місяців тому +2

      Yes. നമ്മൾക്ക് നാണം വരും അവിടത്തെ കാഴ്ച കണ്ടാൽ

  • @chackopc9614
    @chackopc9614 9 місяців тому +6

    സൂപ്പർ ഡബിൾ സൂപ്പർ
    👌👌👌👌👍🏻👍🏻👍🏻👍🏻🙏

  • @hafi8223
    @hafi8223 9 місяців тому +2

    Uff ഈ മൊയിതു oky കണ്ണട വെച്ച് ഷർട്ട്‌ പാന്റ് oky ഇട്ടു insaid oky എന്താ ഒരു ഡീസ്ന്റ് ലുക്ക്‌ 😂

  • @dragonbooster9377
    @dragonbooster9377 9 місяців тому +12

    5:04 ഇത് ജയ്ലർ movie ലെ വർമ ഗാങ് ന്റെ ബിജിഎം അല്ലെ 😂😂

  • @aneekumar2085
    @aneekumar2085 9 місяців тому +10

    super episode

  • @mohammedsaleemsha9847
    @mohammedsaleemsha9847 4 місяці тому +3

    പോലീസ് കുറേ നന്നാനാവുണ്ട്, വിദേശ ത്തെ പോലീസിനെ കണ്ടു പഠിക്കു...

  • @Haris20152
    @Haris20152 8 місяців тому +1

    About 20 years ago, I flew on Air India from Bombay to Newark. I had a great experience then, and now, 20 years later, I'll be flying again in April 2024 again. Many people warned me, but I am hoping for a better experience.

  • @violasebastian6724
    @violasebastian6724 9 місяців тому +6

    Your programs are always the best!

  • @muhammedkunhikkp6633
    @muhammedkunhikkp6633 9 місяців тому +4

    പ്യാരിയുടെ തൊ പ്പി കൊണ്ട് മുഖം മറചുള്ള പോക്ക്.😂😂😂

  • @sasikumarkhd9117
    @sasikumarkhd9117 3 місяці тому

    ഇന്നത്തെ കാലഘട്ടത്തിന്റെ ഉള്ളടക്കം മറിമായം കാഴ്ചവെച്ചു കുറച്ചു സമയത്തിനുള്ളിൽ മനസ്സിലാക്കേണ്ട ഒരുപാട് വലിയ കാര്യങ്ങൾ അഭിനന്ദനങ്ങൾ🙏🙏🙏❤️❤️❤️

  • @sreekanths1817
    @sreekanths1817 9 місяців тому +24

    കമ്മ്യൂണിസ്റ്റ് അണികള നന്നായി അവതരിപ്പിച്ചു സത്യശീലനും മൊയ്തീനും 😂😂

    • @sidharth6058
      @sidharth6058 5 місяців тому +1

      മൊയ്‌ദീൻ അല്ല മൊയ്‌ദു

  • @ujalnair
    @ujalnair 9 місяців тому +6

    Police has blackmailed me in jail for bribe. I had to get a lawyer to interfere and get him off my back. The lawyer advised me not to file any case or report to his seniors as he has support of the ruling party in Maharashtra. I did not report it anywhere but one thing is clear because of few corrupt officers, entire police department is tarnished. I feel no empathy towards police now. Can't trust them.

    • @ujalnair
      @ujalnair 9 місяців тому

      IAS and IPS should become an autonomous body under the supervision of a Civil body implemented by a Lokayukta or Jana Adalat. No influence of home minister or any control of any political body or bureaucratic leaders. People vote for their IAS and IPS officers to be posted in their regions. They choose their subordinates. No political affiliations of anyways. PSC pass candidates are qualified for campaigning for themselves.

  • @nithinbabu637
    @nithinbabu637 8 місяців тому +1

    പൊതു സ്ഥലത്ത് ഇരുന്നു വൃത്തികേട് ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് ആൺകുട്ടികളും പെൺകുട്ടികളും

  • @Sreemov12
    @Sreemov12 9 місяців тому +8

    ഏത് പാർട്ടി ഭരിച്ചതിലും പോലിസിന് ആണ് കുഴപ്പം

  • @janeesjaan1504
    @janeesjaan1504 9 місяців тому +9

    Izaan meet shop alla meat shop😂

  • @gokulkrishna1882
    @gokulkrishna1882 9 місяців тому +6

    കലക്കി ❤

  • @habeebsalahudeen9351
    @habeebsalahudeen9351 9 місяців тому +4

    Good message.. 👍👍

  • @mathewkl9011
    @mathewkl9011 7 місяців тому +1

    ഇത്ര രസകരമായ അടി കണ്ടിട്ടേയില്ല 😂😂

  • @user-hw7hp9vd6f
    @user-hw7hp9vd6f 9 місяців тому +2

    സ്കൂൾ കോളേജ് പിള്ളേർ മൊത്തം ഇങ്ങനെ ആണ് ബസ് സ്റ്റോപ്പ്‌ റെയിൽവേ സ്റ്റേഷൻ ബീച്ചിൽ ഫുൾ ഇതു തന്നെ പാവം വീട്ടുകാർ ഒന്നും അറിയുന്നില്ല 😊

  • @dilshaharis8364
    @dilshaharis8364 9 місяців тому +1

    9:43 pyaari police aayaal poli

  • @st-xj7fj
    @st-xj7fj 8 місяців тому +1

    0:23 സുഗന്ധൻെന്റചവിട്ടു പൊളി

  • @alinazarkadengalmelmurikon7917
    @alinazarkadengalmelmurikon7917 9 місяців тому +6

    എടാ നായെ 😄 നായക്ക് മനസിലായി 😂😂

  • @sylababu6579
    @sylababu6579 9 місяців тому +5

    👌👏👏👏

  • @orupaavamjinn9220
    @orupaavamjinn9220 9 місяців тому +4

    LDF വരും എല്ലാം ശരിയാകും 😌

  • @tripmode186
    @tripmode186 9 місяців тому +5

    4:18 🤣

  • @sandeeplalks2459
    @sandeeplalks2459 9 місяців тому +2

    അടിപൊളി സ്കിറ്റ് ഓൾ ക്രുസ് ഓൾ ത ബെസ്റ്റ് 👏👏👏👏👌👌🌹😍

  • @Vishnuraj3577
    @Vishnuraj3577 9 місяців тому +1

    An inbuilt undetachable camera on police uniform that has full time monitoring to public and government can solve majority of the issues.

  • @xavierpv9070
    @xavierpv9070 9 місяців тому +4

    ഇത് കേരള പോലീസ് അല്ല മനോരമ പോലീസ് അണ്

  • @myholiday3810
    @myholiday3810 9 місяців тому +1

    കൃസമയാസമയം വേണ്ട വി ധത്തിൽ നിയമം നടപ്പാക്കാൻ നിയമപാലകരൊ സർക്കാരൊ ഒരുക്കമല്ല. നീതി നിഷേധിക്കപ്പെടുമ്പോൾ പൊതുജനങ്ങൾ പ്രതികരിക്കുന്നു. അത് പലവിധത്തിലാവും. അതാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. കൃത്യസമയത്ത് വേണ്ട വിധം പ്രവർത്തിച്ചാൽ പോലീസിനെ ബഹുമാനിക്കാനും നിയമം അനുസരിക്കാനും ജനങ്ങൾ തയ്യാറാകും. ഏറ്റവും വലിയ കോടതിയും പോലീസും ജനങ്ങൾ തന്നെയാണ്

  • @reenamathew9372
    @reenamathew9372 8 місяців тому +1

    Very good message 👍👍👍

  • @semimolabdulaziz3655
    @semimolabdulaziz3655 9 місяців тому +5

    Super 😍😍😍

  • @praveenjosephmaria
    @praveenjosephmaria 9 місяців тому +1

    Sathyan super... pinne oru mistake.. meet shop alla.. meat shop.

  • @tomykabraham1007
    @tomykabraham1007 9 місяців тому +2

    Enna vallathum parenjo 😂😂😂

  • @rukminimooss9429
    @rukminimooss9429 8 місяців тому +3

    Superb 👌 enjoyed it

  • @prajeeshjoseph4625
    @prajeeshjoseph4625 9 місяців тому +4

    മൊയ്തു കലക്കി

  • @harichandanam1660
    @harichandanam1660 9 місяців тому +1

    രാഷ്ട്രീയ പാർട്ടി കാർ പറയുന്നത് മുതിർന്ന പോലീസ് കേൾക്കാതെ നിയമം നടപ്പിൽ ആക്കുക.. പകുതി കൂടുതൽ പോലീസ് കാരും രാഷ്ട്രീയ സംഘടന യിൽ ഉള്ളവർ ആണ്.. അതാണ് ഭരിക്കുന്ന പാർട്ടി ഒഴികെ മറ്റുള്ള പാർട്ടി കാർ പറയുന്നത് കാക്കിക്കുള്ളിൽ പോലീസ് എങ്കിൽ നിയമം ഞങ്ങൾ പാലിക്കും എന്ന്.

  • @abubackersiddiq9194
    @abubackersiddiq9194 9 місяців тому +1

    പ്യാരിയുടെ അടിക്കു ഒരു ഒറിജിനാലിറ്റി ഇല്ല

  • @binduc7553
    @binduc7553 9 місяців тому +2

    Super👏👏👍

  • @praisebenny7019
    @praisebenny7019 9 місяців тому +1

    Manorama maxil ittitu rating illaa alle 😆 finally karyam mansilakki

  • @AnupTomsAlex
    @AnupTomsAlex 9 місяців тому +3

    വളരെ നല്ല മെസ്സേജ് ഉള്ള എപ്പിസോഡ്.. സോഷ്യൽ മീഡിയ പോലിസിനെ മര്യാദ പഠിപ്പിക്കാൻ നോക്കിയാൽ നാട് കുളമാകും. ഇതിൽ പറയുന്ന പോലെ പോലീസ് എന്തെങ്കിലും തെറ്റ് ചെയ്താൽ അവരുടെ മേലുദ്യോഗസ്ഥർ നടപടി എടുക്കണം..അല്ലാതെ സോഷ്യൽ മീഡിയ കോടതി ചമയുന്ന ഏർപ്പാട് പൊലീസിന്റെ വില കളയും..സമുഹം ഭീകരം ആകും..

    • @shabeerali5719
      @shabeerali5719 7 місяців тому

      ഇതാണ്‌ പോയന്റ്‌💯. സോഷ്യൽ മീഡിയയും മാധ്യമപ്രവർത്തനവും കോടതിയാവരുത്‌. അത്‌ അപകടം തന്നെ.

  • @Niyazkolathur
    @Niyazkolathur 9 місяців тому +10

    Ingane full episode varattee.. 😂

  • @sidhulcb2251
    @sidhulcb2251 9 місяців тому +4

    Unni evde 😔

  • @jobygeorge2526
    @jobygeorge2526 9 місяців тому +2

    Meet shop!!!🤣🤣meat shop

  • @user-ui1xf8ko4t
    @user-ui1xf8ko4t 9 місяців тому +3

    Newton evdeee?? We want newton back...❤

  • @ShihabudheenMattummal-zt1pb
    @ShihabudheenMattummal-zt1pb 9 місяців тому +2

    Good 👍👍👍

  • @protean-peregrination
    @protean-peregrination 6 місяців тому

    The conclusion was awesome...

  • @adithyakrishnan300
    @adithyakrishnan300 9 місяців тому +4

    Suguthan chettante aa kick🔥👌

  • @rameshanchittoth4788
    @rameshanchittoth4788 9 місяців тому +7

    Super.👌👌👌

  • @Scatchyou
    @Scatchyou 9 місяців тому +2

    Hi. Thank you

  • @sam75723
    @sam75723 9 місяців тому +2

    പോലീസിൽ ഇപ്പോൾ ഇത് ഒന്നും ഇല്ലാ അതൊക്കെ പണ്ടത്തെ കാലം പ്രേതികളെ ഇടിച്ചു പഞ്ചസാര വെള്ളം കുടിപ്പിച്ചു നടത്താം ആയിരുന്നു. ഇപ്പോൾ പ്രെതികൾക്ക്. ആണ് മനുഷ്യാവകാശം

  • @hamadalmudhaf9324
    @hamadalmudhaf9324 9 місяців тому +1

    ശമ്പളം കൂടാതെ കൈകൂലിയായി എത്രയാണ് പറ്റുന്നത്

  • @tripmode186
    @tripmode186 9 місяців тому +8

    സത്യത്തിൽ എല്ലായിടത്തും ക്യാമറ 😂

    • @vasoottypv
      @vasoottypv 9 місяців тому

      😅😢🎉😂😊❤😊😊

    • @kannancjb4229
      @kannancjb4229 9 місяців тому

      Yes,everywhere cameras available except bribe handling space

  • @Nightlightphotography
    @Nightlightphotography 9 місяців тому +1

    Correct condent

  • @drmohamedharis
    @drmohamedharis 9 місяців тому

    Real true...... 🤝🤝🤝

  • @soccerfc1173
    @soccerfc1173 9 місяців тому +1

    👍🏼👍🏼👏🏼👏🏼👌🏼

  • @arif-xs9wr
    @arif-xs9wr 9 місяців тому +2

    Lokath keralathil mathram alla പോലീസ് .

  • @vishnur2622
    @vishnur2622 8 місяців тому +2

    Good 👍👍👍👍

  • @safnas._
    @safnas._ 9 місяців тому +1

    Good

  • @arjunmonu10
    @arjunmonu10 9 місяців тому

    Varma playlist 😁

  • @riyasali8675
    @riyasali8675 9 місяців тому

    👌👌

  • @tomykabraham1007
    @tomykabraham1007 9 місяців тому +1

    Poovennum pulpam ennum parayaam 😂😂😂😂

  • @jayashivadasan2703
    @jayashivadasan2703 9 місяців тому +1

    Keralathinte eppozhathe avastha