മനാഫ്കയുടെ ലോറി അതെ പോലെ നിർമിച്ചു ആദിത്യൻ ❤️

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 111

  • @SanthoshKumarc-n7c
    @SanthoshKumarc-n7c Місяць тому +91

    അവർക്ക് സ്നേഹം തിരിച്ചറിയാൻ കഴിയില്ല മക്കളെ നിങ്ങൾ പോവണ്ട

    • @abdullatheefp2174
      @abdullatheefp2174 Місяць тому +3

      Yes"
      You are correct..!

    • @krishnankuttyvkrishnankutt4934
      @krishnankuttyvkrishnankutt4934 Місяць тому +5

      ഇനി മോനേ നിന്നെപ്പറ്റിയും ചൂഷണം ചെയ്തുവെന്നു പറയും. അവർ വലിയ v1.P കളാണ്. സൂക്ഷിച്ചോ.

  • @sudheerzaman3659
    @sudheerzaman3659 Місяць тому +66

    വേഗം കൊണ്ട് പോയി കൊടുക് മോൻ വീട്ടിലെത്തുമ്പോഴേക്കും മോനെ കുറ്റം പറയും അവർ മനാഫ് ഇപ്പോൾ അത് ആണ് അനുഭവിക്കുന്നത്

  • @Ummeeseasyworld
    @Ummeeseasyworld Місяць тому +22

    ആദിത്യൻ മോനെ ബിഗ് സല്യൂട്ട് ഇനിയും മോൻ ഒരുപാട് ഇതുപോലെ നല്ല കാര്യം ചെയ്യാൻ കഴിയട്ടെ

  • @mufeesworld
    @mufeesworld Місяць тому +37

    അർജുനനോടുള്ള സ്നേഹം കൊണ്ട് ചെയ്തതാണെങ്കിലു മനാഫ് ഇക്കാന്റെ വണ്ടി ആയത് കൊണ്ട് അവർക്കു ഇഷ്ടം പെടുമോ 🤔🤔എന്തായാലും മോന്റെ വർക് അടിപൊളി 😍👍🏻👍🏻

  • @abdulnasarp3733
    @abdulnasarp3733 Місяць тому +32

    അങ്ങോട്ട് ചെന്നാൽ മതി
    നാളെ പത്രസമ്മേളനം വേറെ ലെവൽ ആയിരിക്കും

  • @subairm4449
    @subairm4449 Місяць тому +10

    സൂപ്പറായിരിക്കുന്നു മോൻ ഉയരങ്ങൾ കീഴടക്കട്ടെ.

  • @MusthafaManu-c3o
    @MusthafaManu-c3o Місяць тому +38

    മക്കളേ പോവണ്ട

  • @SamsudheecKezakkathil
    @SamsudheecKezakkathil Місяць тому +32

    നന്ദിയില്ലാത്ത ആവീട്ടുകാരെ കാണാൻ പോകല്ലെ കുട്ടി

  • @DiegoWears
    @DiegoWears Місяць тому +28

    സാഗർ കോയ ടിമ്പർ എന്ന് കണ്ടാൽ ആ ജിതിൻ പിശാചിന് കുരുപൊട്ടും..

  • @MuhammedShanil-n2z
    @MuhammedShanil-n2z Місяць тому +13

    ഇത് മനാഫ് ഇക്കാക്ക് കൊടുക്കുന്നതാണ് നല്ലത്

  • @KabeerVKD
    @KabeerVKD Місяць тому +12

    എന്തിന് ആ വീട്ടിൽ പോകണം?? നന്ദിയില്ലാത്ത ആൾക്കാർ

  • @christyansongvlogvideos136
    @christyansongvlogvideos136 Місяць тому +4

    സ്നേഹം അറിയാത്തവർക്കു കുറ്റംമാത്രം പറഞ്ഞു നാണം കെടുത്തും ലോറി മൂലം അവരെ കളിയാക്കി എന്ന് പറഞ്ഞു പത്രസമ്മേളളനം ചെയ്യും പോകാതിരിക്കുന്നതാ നല്ലത് ❤❤

  • @arifamanjarodan3255
    @arifamanjarodan3255 Місяць тому +11

    മോനെ കൊടുക്കല്ലേ

  • @naseeratk4825
    @naseeratk4825 Місяць тому +11

    മോനേ സന്തോഷം ഉണ്ട്, പക്ഷെ ഇപ്പൊ മനാഫ്ക്കണേ പറ്റി ആരുജുൻ വിടുകർ പറയുന്നത് കേൾക്കുന്നില്ലേ നിനക്കും അങ്ങനെ ഉണ്ടാവരുത് പാവം നമ്മുടെ മനാഫ്ക്ക ഒരു ലോകം മുഴവവാൻ ഉണ്ട് മനാഫ്ക നിങ്ങളെ കൂടെ

  • @ShanthaU-o5c
    @ShanthaU-o5c Місяць тому +9

    മോനെ ആ ലോറി മനാഫിനു കൊടുക്കുകയായിരിക്കും ഒന്നു കൂടി നന്നാവുക. നന്ദിയില്ലാത്ത കുടുംബത്തോട് ഒരു സഹാനുഭൂതിയും തോന്നിക്കൂടാ

  • @shijuind5696
    @shijuind5696 Місяць тому +3

    Manaf arjun❤❤❤

  • @ggvlog5984
    @ggvlog5984 Місяць тому +4

    Nanniyillatha kudumbathinu kodukkaruth paavam manafikkakku kodukkoo mone

  • @rekhitaaziz4125
    @rekhitaaziz4125 Місяць тому +4

    ഈ ലോറിക്ക് അർഹനായവൻ മനാഫ് ഇക്കയാണ് അർജന്റീന വീട്ടുകാർക്ക് വേണ്ടത് പ്രസക്തി പണവുമാണ് ഇത് ഇന്നു കൊണ്ട് കൊടുക്കുമ്പോൾ വീഡിയോയുടെ മുന്നിൽ കള്ളക്കരച്ചിലും കാണാം കരഞ്ഞു പ്രസക്തി നേടാൻ നോക്കൂ കുട്ടി അത് നീ ആ ഇക്കാക്ക് കൊടുത്താൽ ഞങ്ങളുടെ മനസ്സിൽ എന്തോ ഒരു വലിയൊരു സന്തോഷം ഉണ്ടാകും

  • @vinuvinus872
    @vinuvinus872 Місяць тому +6

    പോന്നുമോനെ സ്നേഹം തിരിച്ചറിയാൻ കഴിയാത്ത കുടുംബത്തിലേക്ക് പോണോ ഒന്ന് ആലോചിച്ച് പൊയ്ക്കോ ചിലപ്പോ തിരിഞ്ഞു കൊത്തും അതാ ഇപ്പൊ ഇവിടെ നടക്കുന്നത് .നല്ലകഴിവുള്ള മോൻ ഉയരങ്ങളിൽ എത്തട്ടെ ❤

  • @DTR_ZIDANE
    @DTR_ZIDANE Місяць тому +3

    അത് അവർക്ക് ഇഷ്ടം പെടുമോ അവർ ക്ക് ഒരു നന്ദി യിലാത്ത വർഗ്ഗം

  • @christyansongvlogvideos136
    @christyansongvlogvideos136 Місяць тому +9

    മനാഫ്നെയോ ലോറിയോ അവർക്കു ഇഷ്ടപ്പെടില്ല .. അവർ വലിയ ആൾകാർ ആണ് ആദിത്യന് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @badushahaseena4518
    @badushahaseena4518 Місяць тому +1

    Adithyan valarnnu vannu midukkanayi kananam
    Daivam anugrahikkatte 🙏
    Teacher paranjappol othiri santhosham.. adithyan 😍🥰😘😍

  • @shabananasrin4922
    @shabananasrin4922 Місяць тому +5

    അവർക്ക് നന്നിയില്ലാതവരാണ് ആ കുട്ടിക്ക് കൊടുക്കാം

  • @sabirasabi
    @sabirasabi Місяць тому +8

    Wow നല്ല കഴിവുള്ള കുട്ടി

  • @DTR_ZIDANE
    @DTR_ZIDANE Місяць тому +2

    എന്നും ആ കുട്ടി യെയും കൃഷ്ണ പ്രിയ യെയും നേരിൽ കാണാൻ v

  • @shameerali7441
    @shameerali7441 Місяць тому +8

    അവർക്ക് ഇഷ്ടമാകുമോ എന്ന് ആദ്യം അന്വേഷിക്കുന്നത് നല്ലതാണ്

  • @rajendrannair6804
    @rajendrannair6804 Місяць тому +3

    നിന്നയും ആ നന്ദികെട്ട കുടുംബം താമസിയാതെ തെറി പറയും.

  • @sebijabbar2508
    @sebijabbar2508 Місяць тому +8

    മോനെ പോവണ്ട. മനാഫ്കാണെ പറയുന്നത് പോലെ നിന്നെയും എന്തോക്കെയോ പറയും. നന്ദി കെട്ട വീട്ടുകാരനാണ് അവർ

  • @umaibiaumaibia8375
    @umaibiaumaibia8375 Місяць тому +3

    മോനെ ഇതിന്റെയൊന്നും ആവശ്യം അവർക്കില്ല അച്ഛൻ ജോലി ചെയ്യുന്നു വൈഫിനു ജോലിയുണ്ട് പിന്നെ അവനു ജോലിയുണ്ട് പിന്നെ സർക്കാർ ജോലി കിട്ടി ഞങ്ങൾ പാവങ്ങളല്ല ഇതിന്റെയൊന്നും ആവശ്യം ഞങ്ങൾക്കില്ല

  • @johnjacob8506
    @johnjacob8506 Місяць тому +3

    ചില മനുഷ്യർ അങ്ങനെയാണ് ആവശ്യം വരുമ്പോൾ ജാതിയില്ല മതമില്ല ഏവരും വേണം, പക്ഷെ ശക്തിയും ധൈര്യവും സഹായങ്ങളും കിട്ടിക്കഴിയുമ്പോൾ മതം പറഞ്ഞ് ചിലരെ നിന്ദിക്കുന്ന നെറി കെട്ട മനുഷ്യർ....

  • @Kandambloks
    @Kandambloks Місяць тому +1

    പാവം മനാഫെ നീവിഷമിക്കണ്ട നിന്റെ കൂടെ പടച്ചോൻ ഉണ്ട് 😢😢😢🤝🤝🤝

    • @Kandambloks
      @Kandambloks Місяць тому +1

      ആദിത്യൻ ബിഗ് സല്യൂട്ട്

  • @DTR_ZIDANE
    @DTR_ZIDANE Місяць тому +2

    അവർ കുടുംബം നല്ല തല്ല പക്ഷെ എന്നാ ലും അർജുൻ അവന്റെ കുട്ടി പാവം ഒന്നും അറിയില്ല 😭😭

  • @reejav5519
    @reejav5519 Місяць тому +1

    ഈ പേ രും പറഞ്ഞ് ആരും അങ്ങോട്ട് പോകരുത്. നന്ദി കേഡ് കാട്ടിയ കുടുംബത്തെ വിട്ടെക്കണം

  • @omananilaparayil3010
    @omananilaparayil3010 Місяць тому +2

    യ്യോ, അത്ഭുതംമനാഫിൻ്റെ അതേലോറി

  • @sheebapn2044
    @sheebapn2044 Місяць тому +1

    ഈ കഷ്ടപ്പെട്ടുണ്ടാക്കിയ ലോറി ആ വീട്ടിലെ മൃഗങ്ങൾ കത്തിച്ചു കളയും. ഉറപ്പ് 😢

  • @himab2403
    @himab2403 Місяць тому +1

    ആദിത്യ ❤❤

  • @shajanoc8015
    @shajanoc8015 Місяць тому +3

    Ayyo kodutho vendaayirunnu😢

  • @ArshithaArshitha-d2h
    @ArshithaArshitha-d2h Місяць тому +3

    ഇതൊക്കെ കൊടുത്തിട് എന്താ കാര്യം അവർക്ക് മനസ്സറിയാനുള്ള കഴിവൊന്നും ഇല്ലല്ലോ മോനെ

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 Місяць тому +7

    Povathirikkalnu nallad

  • @SafwanP-gb2cx
    @SafwanP-gb2cx Місяць тому

    അർജുൻ. മനാഫ് .👌👌👌👌🌹🌹❤️👌

  • @Nizar-o3s
    @Nizar-o3s Місяць тому +2

    ആ ലോറിയുടെ പേര്..
    സാഗര്‍ കോയ എന്ന് തന്നെയല്ലേ..

  • @muhammedashraf3208
    @muhammedashraf3208 Місяць тому

    മോനെ സൂപ്പർ ❤️👍

  • @Subi786-y1l
    @Subi786-y1l Місяць тому +1

    ഹഹ ചെന്ന് കേറിക്കൊട് ഇരന്നു വാങ്ങണ്ട മോനെ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Місяць тому +1

    ഒന്നുടെ ഉണ്ടാക്കി മനാഫ്ക്ക ക്ക് നൽകു.

  • @shabananasrin4922
    @shabananasrin4922 Місяць тому +2

    മനാ വിൻെലോറിയാകുമ്പോൾ അവർക്ക് ഇഷ്ടമാണോ എന്നറിയില്ല അവർക്ക് വേറെ ഒരു മനസാ നി

  • @haseenahaseena534
    @haseenahaseena534 Місяць тому +2

    കുറ്റം പറയുക അല്ല ആനവശ്യ ആയി ആണ് അവർ ഇതിനെ കാണുന്നെ താങ്കളുടെ വിഡിയോ യിൽ ആണ് അവന്ടെ ബൈക്ക് ഓക്കേ കാണിക്കുന്നേ അവരെക്കാൾ സ്ഥാന മനഫിൻ കിട്ടുന്നെ കൊണ്ട് ആവും എന്തോ ഇങ്ങനെ ആയി പോയി അവർ

  • @ranivrinda8690
    @ranivrinda8690 Місяць тому +2

    അയ്യോ. Patrasammelanam ഇനി ഇതിന്റെ പേരിലായിരിക്കും.അവർക്ക് ഇതൊക്കെ അപമാനം ആണെന്ന് പറഞ്ഞതല്ലേ.

  • @shinigeorge4469
    @shinigeorge4469 Місяць тому

    Nandiketta family.

  • @ziyadabdul3987
    @ziyadabdul3987 Місяць тому +2

    അവർക്ക് കോട്ട ന്നത ഒരു പട്ടിക്ക് വലതും മേടിച്ച് കോട് ക്ക് മോനെ

  • @jifryk5635
    @jifryk5635 Місяць тому

    👍

  • @traditionalmedia4759
    @traditionalmedia4759 Місяць тому

    👍🥰

  • @voiceofshahban9490
    @voiceofshahban9490 Місяць тому +1

    അവര് മുഗത്തേരിയും, മനഃഫിന്റെ വണ്ടീനെ ഓർത്തിട്ട്

  • @bharathnair4082
    @bharathnair4082 Місяць тому

    Nalla sneham Ulla chekkanan...kannu kadal ariyam

  • @rosammajohny5426
    @rosammajohny5426 Місяць тому

    Mone veruthe enthina anjhottu pokunne nanniyillaatha vargavaa

  • @bathishibrahim
    @bathishibrahim Місяць тому

    Humanity

  • @voiceofshahban9490
    @voiceofshahban9490 Місяць тому +1

    മോനൂസേ അവർക്കാരുടെയും ഔദാര്യം വേണ്ട, നല്ലൊരു പോത്തിന് തോലും കൂടി വെച്ചുകെട്ടോ ശരീരത്തിൽ, മാനം കാക്കാൻ,ആരും അറിയാതെ കൊടുക്കൂ, പബ്ലിക് ൽ കൊടുക്കുന്നത് അവര്ക് പറ്റില്ല

  • @rashidrash7906
    @rashidrash7906 Місяць тому +1

    Mone u poyi aah arjute mon mathram kodukk ok kariyam kaubo manafkate awastha veraruth janam manafkate kude❤❤❤

  • @MohammadAli-ck2ko
    @MohammadAli-ck2ko Місяць тому

    ❤❤

  • @FamseenA-vf7qd
    @FamseenA-vf7qd Місяць тому

    അവൻ അത് വിഡിയോ എടുക്കാൻ വിട്ടിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ press meet വിളിച്ചിട്ടുണ്ടാവുമായിരുന്നു 😂😂

  • @ramseenaashraf8256
    @ramseenaashraf8256 Місяць тому +1

    Mone adh manafn koduk arjunte vettil kodukandha

  • @ramlu_kunjimon1486
    @ramlu_kunjimon1486 Місяць тому +2

    മക്കളെ ആരും പോകരുത്
    അവര്ക് ആരുടേയും
    ഒന്നിന്റെയും ആവിശ്യം ഇല്ല
    അവരുടെ തോന്നൽ അർജുൻ പോയതിന് ശേഷം അവരെ പാവപ്പാട്ടവർ ആളാക്കി
    ആക്കി എന്നാണ് അവരുടെ തോന്നൽ
    പോരാത്തതിന്
    മുസ്ലിങ്ങളെ ആ ആർക്
    കണ്ടുകൂടാ
    മക്കളെ പോവരുത്
    ഈ മെസ്സേജി ഇടുന്നത് എല്ലാർക്കും അവകാശം ഉണ്ട് 😂 അത് കൊണ്ട് മാത്രം

  • @RazakRaza-ij4kh
    @RazakRaza-ij4kh Місяць тому +1

    എ നിക്കും അതാണ് പറ യാ നു ള്ള ത്

  • @basheerpv-ux9cz
    @basheerpv-ux9cz Місяць тому

    ❤❤❤❤❤❤❤

  • @abuthwhahir9919
    @abuthwhahir9919 Місяць тому +1

    വെറുതെ അബമാനം ഏറ്റുവാങ്ങേണ്ട

  • @ummerummerakd7319
    @ummerummerakd7319 Місяць тому

    പൊന്നു മോനെ ആദിത്യ മാന നഷ്ടത്തിന് കേസ് വരുന്നത് നോക്കിക്കോ 😢

  • @Indian-qy7ez
    @Indian-qy7ez Місяць тому

    മനാഫിന്റെ ലോറിയുടെ മോഡൽ അല്ലേ. അവരിത് വീട്ടിൽ വെക്കുമോ?

  • @Sa_chillvlogs
    @Sa_chillvlogs Місяць тому

    ഇത് മനാഫ്ന് ആയിരുന്നു കൊടുക്കേണ്ടത്

  • @sajinalleoffical
    @sajinalleoffical Місяць тому

    ലോറി കൊടുത്താലും സ്നേഹവും പണവും കൊടുക്കരുത് പിന്നെ പത്രസമ്മേളനം ഉണ്ടാകും

  • @ggvlog5984
    @ggvlog5984 Місяць тому

    Aa veettulare marannekkooo kerala samoohame vayanattil polinju poya manushyarkku vendi prarthikkooo

  • @Venugopal.mannarkkad
    @Venugopal.mannarkkad Місяць тому +1

    ആ നന്ദി കെട്ടവർക്ക് കൊടുക്കുന്നതിലും ഭേദം അതെടുത്ത് മനാഫ് ഇക്കയ്ക്ക് കൊടുക്ക്

  • @minnminn8910
    @minnminn8910 Місяць тому

    Thangal itta oru vedioyil manafinte veetile arjunte bike kanichadin aan avare veetkar unnayicha oru aropanam nigal adil onnum parayan ille. Ad manaf paranhitt aano nigal vedio eduth ittad idin endengilum oru marupadi kodukkanam

  • @sirajudeenmajeed3238
    @sirajudeenmajeed3238 Місяць тому

    ATHETEA.SOOSHIKKANAM.NALEANIGHALEAYUMKUTTAM.PARAYUM.ARJUNTEA.ALKKAR.NANNE.ELLATHAVARANE.

  • @minnminn8910
    @minnminn8910 Місяць тому

    Hello bullet manu

  • @Kasrodansaghav
    @Kasrodansaghav Місяць тому +5

    അന്വേഷണം വേണം എന്നിട്ട് പൊങ്കാല ഇട്

  • @thankamravindran526
    @thankamravindran526 Місяць тому

    Munushyatham yenthanennu ariyillathavatku kodukkanda money

  • @salamsalam2956
    @salamsalam2956 Місяць тому

    Kuttam parannu nanni kanichu 'janagalk

  • @ShahidhaNazeer-x9k
    @ShahidhaNazeer-x9k Місяць тому

    Lore vaggivechittukuttam paraunna vargham

  • @RazakRaza-ij4kh
    @RazakRaza-ij4kh Місяць тому +1

    പോവണ്ട

  • @pushpatm3293
    @pushpatm3293 Місяць тому

    Avashnam. Ee. Monum. Avaer. Thariparayum. Nokiko

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Місяць тому

    പാവം ആ കുടുബം Live ഒന്നു കണ്ടില്ല. തോന്നുന്നു. വേഗം കെ ടുക് മേനെ ആ കുഞ്ഞ് ഒന്നു അറിയുന്നില്ലല്ലേ നെറികെട്ട കുടുബം ആണെന്ന്

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 Місяць тому

    Bullet manu you utubers are unwantedly meddling in everything in glutton of income. That why yesterday Arjun family had to appear in press with controversies

  • @saswinkc5106
    @saswinkc5106 Місяць тому

    Eth manafinn kodukkunne arikkum nallath

  • @Suneebmpsuneebsenu
    @Suneebmpsuneebsenu Місяць тому

    This is too much

  • @shameerali7441
    @shameerali7441 Місяць тому +1

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ അർജുൻ്റെ വർത്ത വിട്ടുപിടിക്ക്, വർത്തയില്ലെങ്കിൽ വേറെ പണിനോക്ക്

  • @ShanzaFathima-j4h
    @ShanzaFathima-j4h Місяць тому

    അവര്ക് അതൊക്കെ വാങ്ങാനുള്ള കൈവ് ഉണ്ട്. പിന്നെയാ നീ

  • @sheebapn2044
    @sheebapn2044 Місяць тому

    ഈ മാധ്യമങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ കോപ് 😮😮

    • @BULLETMANU
      @BULLETMANU  Місяць тому

      എടൊ മാധ്യമങ്ങൾ ഉള്ളത് കൊണ്ട് അല്ലെ റൂമിൽ ഇരുന്ന് ഇതൊക്കെ കാണാൻ കഴിയുന്നത്

  • @beenamneldho7583
    @beenamneldho7583 Місяць тому

    Vere paniyille monu. Thirichethumbo monullathu kittum. Vene nanni ketta vargam oru casum koode kodukum

  • @bathishibrahim
    @bathishibrahim Місяць тому

    Ninneyum avar kuttappedutthum
    Stay away

  • @abdulrasheeds1429
    @abdulrasheeds1429 Місяць тому +1

    ഇതൊക്കെ വേണോ?
    അർജ്ജുൻ പോയി കൂടെ നിന്നവർ ശത്രുക്കളായി എല്ലാം
    എന്തിന് ആയിരുന്നു
    എന്ന് എല്ലാവർക്കും
    മനസ്സിലായി മലയാളീ
    എന്ന ഒത്തൊരുമ ഇല്ലാതാക്കി ഒരു ലോറി ഡ്രൈവർ ഒന്നുമല്ല ലോറി ഡ്രൈവർ മലയാളിയാണ് അവൻ്റെ വില കേരളം
    എന്നൊരു നാടിന് തുല്ല്യം എന്ന് തെളിയിച്ചവർ പടിക്ക്
    പുറത്ത് വല്ലാത്തൊരു
    കുടുംബം ഇനിയും ആരും ഒന്നിനും ഇറങ്ങി പുറപ്പെടരുത്
    അർഹിക്കുന്നവരെ
    മാത്രം സഹായിക്കൂ
    PLEASE

  • @anvarsadhathkt9923
    @anvarsadhathkt9923 Місяць тому +1

    ഇനി ആരും പോവരുത്

  • @roziyarozy8294
    @roziyarozy8294 Місяць тому

    ❤️❤️❤️

  • @NisaSubair-lu5lb
    @NisaSubair-lu5lb Місяць тому

    ❤❤❤❤❤❤