PLUM CAKE MIXING || ക്രിസ്‌മസ്‌ കേക്ക് മിക്സിങ്ങ്

Поділитися
Вставка
  • Опубліковано 17 жов 2020
  • ഈ ക്രിസ്‌മസിന്‌ എല്ലാവരുടെയും വീട്ടിൽ
    അടിപൊളി പ്ലം കേക്കുണ്ടാക്കാം.. ഓവനിലും / കുക്കറിലും
    എല്ലാവർക്കും കേക്കുണ്ടാക്കാൻ പഠിക്കാം...

КОМЕНТАРІ • 98

  • @nammudeadukala4300
    @nammudeadukala4300 3 роки тому +7

    അവതരണം നല്ല സൂപ്പർ എല്ലാ ഫുഡ് ഞാൻ നോക്കാറുണ്ട് എല്ലാം സൂപ്പർ

  • @elizabethvl8255
    @elizabethvl8255 3 роки тому +3

    Super cake ❤️
    And nice video 🤩

  • @deepacabraham9922
    @deepacabraham9922 3 роки тому

    Njanum plum cake undaki super ellarkum eshtapetu thank you for your resepie

  • @remlaththayyil2583
    @remlaththayyil2583 3 роки тому

    Super cake Saji👌👌

  • @shinymichael7687
    @shinymichael7687 3 роки тому

    Super cake thanku ,God bless you ❤️

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 роки тому +1

    God bless you 🙌🙌🙌🙌

  • @Anithastastycorner
    @Anithastastycorner Рік тому +1

    നല്ലൊരു ക്ലാസ്സ്‌ 😍

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    അടിപൊളി ✌🏻️

  • @sunisula4896
    @sunisula4896 3 роки тому

    Njan sir nte chanal kandu thudangiyathu kurachu divasame ayitullu , first biriyani anu kandathu athu undakki nokki super ayirunnu,srinte avatharanam nallathanu maduppikkilla,

  • @manikandansaju3267
    @manikandansaju3267 3 роки тому +1

    Super. Thanks

  • @nainusvlogeasytips8130
    @nainusvlogeasytips8130 3 роки тому

    നല്ല അവതരണം 👌

  • @s.screations5686
    @s.screations5686 2 роки тому +2

    Super njan undakki

  • @shinymichael7687
    @shinymichael7687 3 роки тому

    Super cake tha

  • @FNMcookings
    @FNMcookings Рік тому +1

    Enthayalum try cheythu nokkanam.

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 3 роки тому

    Good👌👌👌👍

  • @bijigeorge9962
    @bijigeorge9962 3 роки тому +1

    സൂപ്പർ

  • @jacobkochummen
    @jacobkochummen 8 місяців тому

    Super 🎉

  • @mayar3120
    @mayar3120 3 роки тому

    Thanks chetta.. Handmixer illathe oru homemade cream cake undakkamo...

  • @nisartv6858
    @nisartv6858 3 роки тому +2

    Nalla video, chetta orangepeel, gingerpeel evidekittum

  • @mwbakes4938
    @mwbakes4938 2 роки тому +1

    👍👍👍

  • @sujajoy
    @sujajoy 3 роки тому

    Saji Super.plum cake recipe ayachu tharumo.

  • @simikuriakose5079
    @simikuriakose5079 3 роки тому

    Thank you

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +1

    Let me start from this week

  • @moosayt7593
    @moosayt7593 3 роки тому +1

    ചേട്ടൻ്റെ എല്ലാ വീഡിയോയും സൂപ്പർ ആണ്. ഞാനും Cake ഉണ്ടാക്കി തുടങ്ങി.ഞാൻ dry fouits caramal -ൽ ആണ് Sock ചെയ്യാറുള്ളത് ഇങ്ങനെ ചെയ്യുമ്പോൾ കേക്ക് എത്ര ദിവസം വരെ കേടാകാതെ സൂക്ഷിക്കാം. ഒന്നു പറഞ്ഞു തരുമോ എനിക്ക് കുറേPlum Cake ൻ്റെ ഓർഡറുകൾ ഉണ്ട്. 20-ാം തിയതിയും, 24-ാം തിയതിയുമാണ് കൊടുക്കേണ്ടത്. ഞാൻ എന്നു മുതൽ ഉണ്ടാക്കി തുടങ്ങണം.

  • @MarykuttyThomasMohan
    @MarykuttyThomasMohan 3 роки тому

    Super

  • @johaanvijo1173
    @johaanvijo1173 3 роки тому +1

    Sir,
    Margarine Ethannu good brand.dubail available ulla good brand parayumo?

  • @sainajomy7188
    @sainajomy7188 3 роки тому

    How can we set the ovan to make the cake?? What is setting to be done in Ovan?

  • @jimakoshy6769
    @jimakoshy6769 2 роки тому +1

    Nice

  • @snu9977
    @snu9977 3 роки тому

    Cake making video upload cheyyumo

  • @jayajose3315
    @jayajose3315 3 роки тому +1

    Sir sa jeerakam use cheyyarundo cakel

  • @HARIGOVINDMaalu
    @HARIGOVINDMaalu 3 роки тому

    👌👌👌👌

  • @shynisivaprasad4772
    @shynisivaprasad4772 3 роки тому

    Plum cake recipe onnu tharavo. Munne chaithitundegil athinte link tharavo. Plz Plz plz

  • @bijups630
    @bijups630 3 роки тому +4

    എറണാകുളം ബേക്കേഴ്‌സ് ട്രേഡേഴ്സ് കേക്കിന്റെ എല്ലാം സാധനം കിട്ടും

  • @agie4860
    @agie4860 3 роки тому

    Cake super chatta cake ti evidae kittum

  • @sammathew818
    @sammathew818 Рік тому +1

    exelent class thank you

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 роки тому

    Brandy+wine equal aay cherkaamo

  • @RannusMedia
    @RannusMedia 3 роки тому

    ഹായ് 😍😍😍 അടിപൊളിയായിട്ടുണ്ടല്ലോ 👌👌👌👌

  • @maadanglebyaniansar8355
    @maadanglebyaniansar8355 3 роки тому

    Brandy kku pakaram grape juice cherkkamo

  • @deepacabraham9922
    @deepacabraham9922 3 роки тому

    One time 2 cake otg ovanil vekamo?

  • @bijups8534
    @bijups8534 3 роки тому

    Glass jaril mathrame ith store cheyyan pattollo???? Plz reply

  • @rennygeorge3088
    @rennygeorge3088 3 роки тому

    Wine aneghil ethra cherkkanam
    Ethra divasam irikkum indakkiyal

  • @deepacabraham9922
    @deepacabraham9922 3 роки тому

    Brandiku pakaram grape juice cherkamo

  • @misthah8003
    @misthah8003 3 роки тому

    Alcahole yin pakaram orange juice cherthal madhiyo

  • @suranyaalex8559
    @suranyaalex8559 3 роки тому

    Glass jar thanne use chyndathundoo???

  • @jannamol8364
    @jannamol8364 3 роки тому +1

    Supper😋

  • @bincyalappatt6009
    @bincyalappatt6009 3 роки тому

    One week munbu soak cheytha problem undo

  • @afranaseru1014
    @afranaseru1014 3 роки тому +2

    What can be used instead of brandy,wine?

  • @sandrasvarghese2393
    @sandrasvarghese2393 3 роки тому

    100piece cakenu ethra kg cake venam

  • @nishajacob3871
    @nishajacob3871 3 роки тому +1

    നമുക്ക് plum available ആയിട്ടുള്ള time ഇൽ അതു കൂടി ചേർത്ത് മിക്സ്‌ ചെയ്തു വച്ചാൽ കുഴപ്പം ഉണ്ടോ?

  • @nicyshyju3951
    @nicyshyju3951 3 роки тому

    Where is your pineapple cake recipes

  • @achuresh6968
    @achuresh6968 3 роки тому

    ഈ mix ഫ്രിഡ്ജിൽ ano പുറത്താണോ സൂക്ഷിക്കേണ്ടത്.. pls reply sir..

  • @ReehasKitchen.
    @ReehasKitchen. 3 роки тому

    Edaplly shop n bake
    &stanes

  • @sarammacherian8098
    @sarammacherian8098 3 роки тому

    ബ്രാൻഡിയിൽ ഇട്ട് dryfruits ്് പൻചസാരയിൽ വിളയിക്കുന്ന തുകകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? മറുപടി ്് പൃതിക്ഷീക്കുന്നു.

  • @marysarojam1845
    @marysarojam1845 3 роки тому +1

    ഈമിക്സ് ദിവസവും ഇളക്കി വൈക്കേണ്ടേ

  • @miniseby654
    @miniseby654 3 роки тому +1

    Cake mix fridgil veykano

    • @etcetera2502
      @etcetera2502 3 роки тому

      Venda..air tight ayt glass jar il vekanam...dark place il vekkuka after soaking in alcohol

  • @antonykavalam8069
    @antonykavalam8069 3 роки тому +1

    Plum cake ingredients ellam onnu comment cheythal nannayirunnu.

  • @aminalatheef3675
    @aminalatheef3675 3 роки тому

    Vine il soak cheytha dry fruits ine sugar paani undaki cheythal ini sheriyakuo.... Njn ipozha video kanunne

  • @88explorer49
    @88explorer49 3 роки тому

    Round type electric oven Amazon il kittmo..plz reply

    • @88explorer49
      @88explorer49 3 роки тому

      @@SajiTherully thanku so much sir..

  • @sumithaprince4687
    @sumithaprince4687 3 роки тому

    Morphy richard 28 litre otg il 8" ntey two pan vekkan pattumoo.2 kg cake ee otg il undakkan pattumo. Morphy richard and wonderchef otg epol stock ellaa. Ethu randumallathey vere ethu company yudey otg annu nallathuu

  • @deepaprashanth1944
    @deepaprashanth1944 Рік тому +1

    Without alcoholic fruits juice add cheyyan pattuvoo

    • @SajiTherully
      @SajiTherully  Рік тому

      സൂക്ഷിച് വെക്കാൻ പറ്റില്ല... കേട് വരും

  • @sajeena7019
    @sajeena7019 3 роки тому

    Microwave convection athu brand annu nallathu ?

    • @sreejaaami7201
      @sreejaaami7201 3 роки тому

      Sajeena LG supper aanu 😊😊😊😊

  • @sainoshibu7609
    @sainoshibu7609 3 роки тому

    S per thanu

  • @sonyaponnachan288
    @sonyaponnachan288 3 роки тому

    കേക്ക് മിക്സിൽ ചേർത്ത ഗരം മസാല ഇതിൽ പറഞ്ഞ മസാല ചുടാക്കി പൊടിച്ചതാണോ

  • @ebrahimpallithody4639
    @ebrahimpallithody4639 3 роки тому +1

    Brandy wine, എന്നിവക്ക് പകരം എന്തു ഉപയോഗിക്കാം

  • @raseenarasi84
    @raseenarasi84 2 роки тому +1

    Sir, ee mix daily ilakki vekkano, PLZZ rply

    • @SajiTherully
      @SajiTherully  Рік тому +1

      ഒന്നും ചെയ്യണ്ട

  • @Happiness_1234
    @Happiness_1234 Рік тому +1

    Beer il soak cheyavo

  • @sigivazhakulam9587
    @sigivazhakulam9587 3 роки тому +1

    Soak cheythu 1 week Kazhinjittu Undakkiyal kuzhappamundo

  • @kamoos3219
    @kamoos3219 Рік тому +1

    Brandy യും rum നും പകരം എന്ത് ഉപയോഗിക്കാം,
    അത് ജീവിതത്തില്‍ തീരെ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവര്‍ക്കു വേണ്ടി...

    • @SajiTherully
      @SajiTherully  Рік тому +1

      താൽപര്യമില്ലെങ്കിൽ ഒഴിവാക്കാം... എന്നിട്ട് 50 g പഞ്ചാരക്ക് പകരം 100g പഞ്ചാര പാനിയാക്കുക..

  • @TheSimonsDen
    @TheSimonsDen 3 роки тому +1

    Thank you for sharing your recipe with everyone😊as the message of Christmas is to share Love & Happiness with others. Do check out my recipe of Christmas Cake @ Thanks

  • @rafeequekavala2410
    @rafeequekavala2410 2 роки тому +1

    Cake mix ബ്രാണ്ടി vine onnum illate പറ്റില്ലേ

    • @SajiTherully
      @SajiTherully  2 роки тому

      ഒഴിവാക്കാം ...പകരം കുറച്ചു പഞ്ചസാര കൂടുതൽ ചേർക്കുക

  • @lincyjohn1501
    @lincyjohn1501 2 роки тому +1

    ഇതിൽ ചേർക്കുന്ന cashewnuts ന് എന്താണ് പറയുന്നത്

    • @SajiTherully
      @SajiTherully  2 роки тому +1

      മനസിലായില്ല..
      4 പീസ് ആണോ

  • @kilukkampettivlog3007
    @kilukkampettivlog3007 3 роки тому +1

    കേക്ക് ഉണ്ടാക്കുന്ന കാണിക്കണ

  • @vinodu5565
    @vinodu5565 2 роки тому +1

    പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കാമോ

    • @SajiTherully
      @SajiTherully  2 роки тому +1

      കുഴപ്പമില്ല

  • @linijohnson405
    @linijohnson405 2 роки тому

    കേക്ക് ഉണ്ടാകുമ്പോൾ വേറെ നമ്മൾ ഗെരം മസാല ചേർക്കണമോ

    • @SajiTherully
      @SajiTherully  2 роки тому

      വേണമെന്നില്ല .. ടേസ്റ്റ് നോക്കിയിട്ട് ആവശ്യമെങ്കിൽ ചേർക്കാം ...

  • @dhaneshvd
    @dhaneshvd 3 роки тому

    Chetta please mention amount of ingredients...

  • @ibrahimibrahim1893
    @ibrahimibrahim1893 3 роки тому

    നമ്പർ ഇടുക sir

  • @antonykavalam8069
    @antonykavalam8069 3 роки тому

    Plum cake cheruvakal onnu comment cheyyamo

  • @vinithavikas1872
    @vinithavikas1872 2 роки тому +1

    Cake mix plastic bottlelil vakkunnathu kond problem undo

    • @SajiTherully
      @SajiTherully  2 роки тому +1

      കുഴപ്പമില്ല..