ഒറിജിനൽ പ്ലം കേക്കിൻ്റെ രുചി രഹസ്യം | Perfect Plum cake recipe | Christmas cake | Fruit cake recipe

Поділитися
Вставка
  • Опубліковано 14 гру 2023
  • In this video shows that how to make Plum cake also known as Christmas cake and fruit cake one of the most popular cake in Christmas days.
    #plumcake #christmascake #cake #fruitcake #sajitherully
    plum cake saji therully recipe
    Saji Therully Plum cake recipe
    Bakery style plum cake
    One kg plum cake
    Plum cake - 1.5 kg - പ്ലം കേക്ക്
    Ingredients - ചേരുവകൾ
    Maida - 250 g
    Baking powder - 3 g
    Baking soda - 1 g
    Margarine - 250 g
    Powdered sugar - 250 g
    Egg - 6 no
    Vanilla essence - 1/4 tsp
    Pineapple essence - 1/4 tsp
    Orange essence - 1/4 tsp
    Mixed fruit essence - 1/4 tsp
    Ghee - 20 g
    Mixed fruit jam - 20 g
    Milk powder - 10 g
    Vanilla powder - 5 g
    Condensed milk - 20 g
    Caramel - 30 g
    Cake mix - 500 g
    Cake mx video - • വില്പന നടത്താനും വീട്ട...
    Whatsapp 9846188144
    ഒറിജിനൽ പ്ലം കേക്കിൻ്റെ രുചി രഹസ്യം | Perfect Plum cake recipe | Christmas cake | Fruit cake recipe

КОМЕНТАРІ • 46

  • @prajilanidhin2751
    @prajilanidhin2751 6 місяців тому +3

    അടിപൊളി receppi ആണ് ട്ടോ.ഞാൻ 3 years ആയി sale ചെയ്യുന്നുണ്ട്.അടിപൊളി feed back ആണ് എനിക്ക് കിട്ടിയിട്ടുളത്.പിന്നെ ഇത് ഉണ്ടാക്കുന്നത് ഞങ്ങളെ live ആയി പഠിപ്പിച്ചും തന്നിട്ടുണ്ട് ❤❤❤❤

    • @SajiTherully
      @SajiTherully  6 місяців тому +1

      😍❤️Thank You Prajila 🙏🏻

    • @damanw-zm5wv
      @damanw-zm5wv 6 місяців тому

      where s ur shop ?? congratulations

    • @prajilanidhin2751
      @prajilanidhin2751 6 місяців тому

      @@damanw-zm5wvThanks Iam a home baker. Nilambur ആണ് എന്റെ വീട്

  • @annevellapani1944
    @annevellapani1944 6 місяців тому +2

    Good will try thank you for sharing 👍 🙏

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 6 місяців тому

    Nalla super cake

  • @sindhun9378
    @sindhun9378 6 місяців тому

    ഇഷ്ട്ട പെട്ടു ❤

  • @krishnamehar8084
    @krishnamehar8084 6 місяців тому

    സൂപ്പർ പ്ലം കേക്ക്. 👌👌👍👍👍❤❤

  • @Balusumangi
    @Balusumangi 6 місяців тому

    Sooooper bbbb chetttttayiiii sooooper bbbb

  • @sree.r2284
    @sree.r2284 6 місяців тому +2

    പ്ലം കേക്ക് സൂപ്പർ... എന്തൊരു കഷ്ടപ്പാടാണ് ഒരു കേക്ക് ഉണ്ടാക്കാൻ... Happy Xmas Sir 😍

  • @Aabicookingworld
    @Aabicookingworld 4 місяці тому

    Sir useful video 👍🏻
    Thanks 👍🏻

  • @seenas4057
    @seenas4057 6 місяців тому

    എല്ലാ റെസിപിസും കൃത്യ അളവുകൾ ഗ്രാം ഇൽ പറയുന്നതുകൊണ്ട് എല്ലാവർക്കും ഉപകാരമാണ്. അതാണ്‌ ഞാൻ താങ്കളിൽ കാണുന്ന വലിയൊരു പോസിറ്റീവ് thing... സൂപ്പർ ലൈക്‌. ഹൃദയം 😍❤❤❤

  • @zereenaabootty8614
    @zereenaabootty8614 5 місяців тому

    Vanaspati ആരോഗ്യതത്ിന് ഹാനികരം

  • @naslas9590
    @naslas9590 6 місяців тому +1

    Oru rakshayumilla etta....perfect 👌🔥💗

    • @SajiTherully
      @SajiTherully  6 місяців тому

      😍❤️ Thank You 🙏🏻

  • @cookingathome-287
    @cookingathome-287 6 місяців тому

    Nice video 🎉❤

  • @user-co7yu2rp2m
    @user-co7yu2rp2m 6 місяців тому

  • @SHORTSO.
    @SHORTSO. 6 місяців тому +2

    🎅🎉😋

  • @muhsinamuhsii6409
    @muhsinamuhsii6409 6 місяців тому

    Chetante orupad video kand but subscribe cheyyan vitt poyi…ippo recipie nokkan vannappo channel name ormayilla….chettante first dailogue search cheythappo ithaaa vann. Video😄😄ningalkkariyam ennalum njan parayam😍😍😍😍

  • @bijimolmk2460
    @bijimolmk2460 6 місяців тому +2

    Dry fruits എല്ലാം അടിയിൽ പോയല്ലോ

  • @sheeba8507
    @sheeba8507 6 місяців тому +2

    Super. Yummy❤❤❤❤❤❤❤

  • @krishnamehar8084
    @krishnamehar8084 6 місяців тому

    സജി ബ്രോ ഡാൽഡ കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന മാർഗറിൻന്റെ ഷോർട്സു കൂടി ചെയ്യൂ.ഉരുക്കിയ ഡാൽഡയും ഐസ്സും മാത്രം മതിയല്ലോ.

  • @krishnav9057
    @krishnav9057 6 місяців тому +2

    ❤😮😊🎉
    Nice 😍

  • @salisibi2296
    @salisibi2296 6 місяців тому +1

    പൊളി 🚩🚩🚩🚩🚩
    രണ്ട് കുഞ്ഞിപ്പിള്ളേരേം വെച്ചു ഞാനിതെങ്ങിനെ ഉണ്ടാക്കാനാ സജിയെ 😍😍😂😂😂😂😂പക്ഷേ ഇതുണ്ടാക്കിയില്ലേൽ വല്യ നഷ്ടമാണല്ലോ

  • @lafi6
    @lafi6 6 місяців тому

    Ee cakinu ethra rate parayam 1/2 kg

  • @nimmimothilal9034
    @nimmimothilal9034 6 місяців тому

    തക്കാളി സോസ് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇട്ടു തരുമോ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 місяців тому +1

    🙏👍👍😋😀. 🧑‍🎄🎄🧑‍🎄

  • @jeejaajikumar7155
    @jeejaajikumar7155 6 місяців тому

    Price ethraya

  • @naslas9590
    @naslas9590 6 місяців тому +1

    Cookerilaanel ethra minute venam?

    • @SajiTherully
      @SajiTherully  6 місяців тому

      ഏകദേശം ഈ സമയം തന്നെ വേണം

  • @baazigar5064
    @baazigar5064 6 місяців тому

    ഡ്രൈഫ്രൂട്ട്സ എല്ലാം താഴെ പോയല്ലോ

    • @preamcjose4366
      @preamcjose4366 6 місяців тому

      fruits nerit mix ilek idathe flour mix ile etta sesam nalla pole mix cheithit- egg mix ilek ettal ellayidathum orupole aayi kittum

  • @Rose_25542
    @Rose_25542 6 місяців тому

    Dry ഫ്രൂട്സ് എല്ലാം അടിയിൽ പോയല്ലോ

  • @sujasanthosh4448
    @sujasanthosh4448 6 місяців тому +1

    ഈ കേക്ക് എത്ര ദിവസം പുറത്ത് കേടാകാതെ ഇരിക്കും എന്ന് ഒന്നു പറയാമോ

    • @SajiTherully
      @SajiTherully  6 місяців тому

      10 ദിവസം വരെ ഞാൻ നോക്കിയിട്ടുണ്ട്

  • @karthyayini497
    @karthyayini497 6 місяців тому +1

    എന്താ മർഗ്രൈൻ
    ആദ്യമായിട്ടാ കേൾക്കുന്നത്

    • @SajiTherully
      @SajiTherully  6 місяців тому

      ഒരുതരം വെജിറ്റബിൾ ഫാറ്റ് ആണ്

    • @karthyayini497
      @karthyayini497 6 місяців тому

      @@SajiTherully എവിടെയാ കിട്ടുക

    • @aswathys.r9215
      @aswathys.r9215 6 місяців тому

      Baking item vangunna kadayil kittum .tinilum, loose aayum kittum​@@karthyayini497

    • @krishnamehar8084
      @krishnamehar8084 6 місяців тому

      Tvam സ്റ്റെയിൻസ്‌ അട്ടകുളങ്ങര. ബേക്കറി ഐറ്റംസ് ഉണ്ടാക്കാൻ ആവശ്യം ആയ
      A to Z സാധങ്ങൾ അവിടെ കിട്ടും.ഞാൻ അവിടുന്നാ എല്ലാം വാങ്ങുന്നത്.

  • @animohandas4678
    @animohandas4678 6 місяців тому

    പ്ലം കേക്ക് എനിക്ക് ഇഷ്ട്ടമല്ല അതു കൊണ്ട് ❤ വും തരില്ല കൂട്ടും കൂടില്ല 😂😂😂😂