BHARANIPATTU 2022 | KODUNGALLUR BHARANI 2022 | MEENABHARANI 2022 | THERIPPATTU 2022

Поділитися
Вставка
  • Опубліковано 15 вер 2024
  • കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.
    The annual festival at the Sree Kurumba Bhagavathy Temple situated at Kodungalloor is famous across Kerala and is known as the Kodungalloor Bharani. It takes place during the Malayalam month of Meenam (March-April).
    Another important festival at this temple is thalapoli. Thalappoli is a unique ritual in Kerala. In the ritual, women and young girls carry thalam (plate) in their hands. Thalam is filled with rice, flowers and a lighted lamp. It is a symbol of prosperity. The elephants parade with percussion music, a world famous temple festival in Kerala.
    Bharani festival is a must visit and also regarded as the bizarre festivals in India.
    Many tourists from different parts of the world comes for this festival. Just to hear the songs, enjoy the Colours, the scenes and the vibe.
    Kodungallur also Cranganore, Portuguese: Cranganor; formerly known as Mahodayapuram, Shingly, Vanchi, Muchiri, Muyirikkode, and Muziris) is a historically significant town situated on the banks of river Periyar on the Malabar Coast in Thrissur district of Kerala, India. It is 29 kilometres (18 mi) north of Kochi (Cochin) by National Highway 66 and 38 km (24 mi) from Thrissur. Kodungallur, being a port city at the northern end of the Kerala lagoons, was a strategic entry point for the naval fleets to the extensive Kerala backwaters.
    Scholars believe that Muziris, an ancient harbour located on the mouth of Periyar, coincides with modern-day Kodungallur. Central Kerala and western Tamil Nadu in early historic south India was ruled by the Chera line of rulers.
    The harbour was visited by navigators from all over the world, especially from the Mediterranean world. The Roman Empire had a continuous trading connection with the West Coast of India. Along with spices (pepper), commodities such as pearls, muslin, ivory, diamonds, silk and perfumes were acquired by the sailors from central Kerala
    The Muziris Heritage Project was launched by the Government of Kerala's Department of Cultural Affairs in 2006 to "scientifically retrieve and preserve the historical heritage of the region, extending from North Paravur to Kodungallur". The Kerala Council for Historical Research (KCHR), identified as the nodal agency for the Muziris Heritage Project, provides academic guidance and undertakes archaeological and historical research in the region

КОМЕНТАРІ • 36

  • @Amal-pd3xw
    @Amal-pd3xw Рік тому +40

    ഇത് കാണുമ്പോൾ ഇവിടെ ജനിച്ചു പോയതിന് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു🥴🥴🥴🥴🥴🥴🥴🥴🥴🥴🙌🙌🙌💯💯💯💯💯

    • @devandhoodhan1850
      @devandhoodhan1850 Рік тому +2

      True bro💯

    • @sujisuji5445
      @sujisuji5445 Рік тому +6

      നി ജനിക്കണ്ടവനെ അല്ലെന്നു മനസിലായി

    • @pskamarajind3865
      @pskamarajind3865 Рік тому +2

      Feel proud. Our Heritage.

    • @danielgaming8839
      @danielgaming8839 10 місяців тому

      Ithokke kandapoo jenikendan thoniyitundengil ullil vitta vanam purath adichaporenuaa

    • @user-rv7ih7ni8g
      @user-rv7ih7ni8g 5 місяців тому

      മറ്റു മതങ്ങളിലെ നൂനതകൾ അന്വേഷിച്ച് നടക്കുന്ന സംഘീകൾ ഇതോന്നും കാണു ന്നില്ലേ

  • @wondervlog3031
    @wondervlog3031 Рік тому +18

    കഷ്ട്ടം...ഇവർക്ക് ഈ പാട്ടുകളെല്ലാം മാറ്റി പകരം "കരിങ്കാളിയല്ലേ കൊടുങ്ങല്ലൂർ വാഴുന്ന പെണ്ണാളേ " ഇത് പഠിക്കൂടെ ....

    • @SYML0G753K
      @SYML0G753K Рік тому

      💯💯

    • @vasudev962
      @vasudev962 5 місяців тому

      sathyama devi parachittundo ekine padan

  • @trendingvideos4344
    @trendingvideos4344 Рік тому +3

    അമ്മേ ശരണം ദേവി ശരണം😂😂✊

  • @Omana-ub4ih
    @Omana-ub4ih 4 місяці тому

    ഇങ്ങനെ ഒക്കെ തെറി വിളിക്കാമോ ദോഷം കിട്ടുന്നില്ലേ 🔥🔥💥🕉️

  • @Binu207
    @Binu207 Рік тому +5

    കഷ്ടം.. ഒന്നുംപറയാനില്ല.. അമ്മയെ വിളിച്ചിട്ടു.അസഭ്യം പറയുമോ.. 😢😢😢

  • @PraveenKumar-iq2bu
    @PraveenKumar-iq2bu 2 місяці тому

    👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏

  • @raghunoonjingaraviriyekal938
    @raghunoonjingaraviriyekal938 3 місяці тому

    ഇത് നിരോധിക്കാതെ പിന്നെ എന്ത് ഭക്തി

  • @Amal-pd3xw
    @Amal-pd3xw Рік тому +8

    ഞാൻ എല്ലാ ആചാരങ്ങളും ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു വ്യക്തിയാണ് അത് ഏതു മതസ്ഥരായാലും👍💯 പക്ഷേ ഈ ഒരു പരിപാടി പക്ക തെമ്മാടിത്തരം എന്ന് പറയാം അവിടുത്തെ മഹത്വം നശിപ്പിക്കുകയാണ്

  • @haridasomana5650
    @haridasomana5650 2 роки тому +1

    Youj

  • @vishnu3565
    @vishnu3565 2 роки тому +7

    ഇന്ത്യയെ മുഴുവനും അപമാനിച്ചു

  • @ChandranChandran-vi3fp
    @ChandranChandran-vi3fp 2 роки тому +11

    ഇത് സാംസ്കാരിക കേരളത്തിന് അപമാനം

  • @bennyachubenny8545
    @bennyachubenny8545 2 роки тому +5

    ഇതു വളരെ മോശം

  • @rosammajoseph9629
    @rosammajoseph9629 Рік тому +1

    ദേവിയെ പ്രതിപ്പെടുത്താൻ എങ്ങനേലും ചില ആചാരങ്ങൾ എന്തൊരു മേളച്ചകാരം എങ്ങനെയാണോ ee ദേവിമാരെയൊക്കെ പ്രിതിപ്പെടുത്തുന്നത് കേൾക്കുമ്പോൾ 🤮🤮🤮🤮 വരുന്നു

  • @S8a8i
    @S8a8i 10 місяців тому

    ഇതൊക്കെ നിരോധിക്കണ്ട കാലം അതിക്രമിച്ചു. കേരളത്തിന്‌ നാണക്കേട് 😡

  • @underdogs703
    @underdogs703 Рік тому +1

    Age of reason needed.

  • @sreespeaks33
    @sreespeaks33 4 місяці тому

    Its just against the vedic culture.

  • @Cookbook693
    @Cookbook693 5 місяців тому

    What the nonsense he is saying.... Stop it

  • @shajicolonia3677
    @shajicolonia3677 2 роки тому +3

    കഷ്ടം

  • @joshwakb899
    @joshwakb899 Рік тому +2

    ബിജെപി ഒക്കേ ഉണ്ടല്ലോ

    • @rukzasworld5536
      @rukzasworld5536 4 місяці тому

      Bjp yude aacharappatt. Hinduppatt. She manakked