ആധാരത്തിൽ സർവേ നമ്പർ തെറ്റ് വന്നു, അത് പിഴതിരുത്ത് ആധാരം വഴി ശെരി ആക്കി.പക്ഷെ എനിക്ക് ലോൺ എടുക്കാൻ പറ്റണില്ല, അവർ പറയുന്നത് പിഴച്തിരുത് ആധാരം ആയതിനാൽ ലോൺ കിട്ടില്ല എന്ന് പറഞ്ഞു.😢😢😢 കിട്ടൻ ഇനി ന്ത് ചെയ്യും😢
സർ, ഒരു ബിസിനസ് നടത്തുന്ന വ്യക്തി, അദ്ദേഹത്തിന് ധാരാളം ഒപ്പുകൾ ഇടേണ്ടിവരുന്നുണ്ടെങ്കിൽ, ഓരോതവണയും ഒപ്പിടുന്നതിനുപകരം ഒരു signature Stamp ഉപയോഗിക്കുന്നത് നിയമപരമാണോ, അതോ എന്തെങ്കിലും കുഴപ്പമുണ്ടോ ..?
ആധാരത്തിൽ സർവേ നമ്പർ തെറ്റ് വന്നു, അത് പിഴതിരുത്ത് ആധാരം വഴി ശെരി ആക്കി.പക്ഷെ എനിക്ക് ലോൺ എടുക്കാൻ പറ്റണില്ല, അവർ പറയുന്നത് പിഴച്തിരുത് ആധാരം ആയതിനാൽ ലോൺ കിട്ടില്ല എന്ന് പറഞ്ഞു.😢😢😢 കിട്ടൻ ഇനി ന്ത് ചെയ്യും😢
കമ്പനി address തെറ്റിപ്പോയി. എങ്ങിനെ തിരുത്താം.
ആധാരത്തിൽ പ്ലാൻ പാസ്സായത് ചേർക്കാൻ വിട്ട് പോയത് ചേർക്കാൻ കഴിയുമോ
സർ,
ഒരു ബിസിനസ് നടത്തുന്ന വ്യക്തി, അദ്ദേഹത്തിന് ധാരാളം ഒപ്പുകൾ ഇടേണ്ടിവരുന്നുണ്ടെങ്കിൽ, ഓരോതവണയും ഒപ്പിടുന്നതിനുപകരം ഒരു signature Stamp ഉപയോഗിക്കുന്നത് നിയമപരമാണോ, അതോ എന്തെങ്കിലും കുഴപ്പമുണ്ടോ ..?
അങ്ങനെ ഒഫീഷ്യൽ രേഖകളിൽ ചെയ്യാൻ നിയമം ഇല്ല