Travel Energy Converter | My Flop Experiment | M4 TECH |

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 1,8 тис.

  • @rtayoutuberzz8587
    @rtayoutuberzz8587 2 роки тому +1353

    ഫ്ലോപ്പ് ആയാലും വർക്ക്‌ ആയാലും experiment ചെയ്ത് റിസൾട്ട്‌ കാണിച്ച് തരാൻ ഉള്ള ജിയോ മച്ചാന്റെ മനസ്സ് കിടു ആണ് 🤩🥳

  • @ALTHWAFvlogs
    @ALTHWAFvlogs 2 роки тому +435

    *അടിച്ചു പോയി ഗുയ്സ്‌ 😋*

    • @TECHMAKER1M
      @TECHMAKER1M 2 роки тому +5

      150 ആവാൻ സഹായിക്കുമോ Plz

    • @IGNANDHU
      @IGNANDHU 2 роки тому +3

      Myre

  • @ShanHFernandes
    @ShanHFernandes 2 роки тому +579

    Cool experiment !

    • @addamalavlogs7669
      @addamalavlogs7669 2 роки тому +10

      900 ആവാൻ സഹായിക്കുമോ🙏

    • @abhinavks2025
      @abhinavks2025 2 роки тому +4

      100 th like me

    • @ShanHFernandes
      @ShanHFernandes 2 роки тому +2

      @@abhinavks2025 thanks for informing :)

    • @mrtoku9207
      @mrtoku9207 2 роки тому +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @arjun6485
      @arjun6485 2 роки тому +2

      Big fan🙂

  • @adithyanaadhi6683
    @adithyanaadhi6683 2 роки тому +95

    1% ചാർജ് കയറ്റാൻ 1ലിറ്റർ പെട്രോൾ തീർക്കുന്ന ജിയോ മച്ചാൻ ആണെന്റെ ഹീറോ😎🙌🏻❤️

  • @user-mt3md4sg4g
    @user-mt3md4sg4g 2 роки тому +159

    ❤️🔥💕എന്നും പുതിയ വെറൈറ്റി വീഡിയോ ആയുമായി വരുന്ന ജിജോ മച്ചാൻ പൊളിയല്ലേ ❤️🔥💕

  • @sujilsudheer5093
    @sujilsudheer5093 2 роки тому +13

    7805 heatsink ഇല്ലാതെ കൊടുത്താൽ ഓവർ ഹീറ്റ് ആയി short ആകും. അതുകൊണ്ട് മോട്ടറിൽ നിന്നുള്ള ഹൈ വോൾട്ടേജ് നേരിട്ട് Watchൽ എത്തും.

  • @craftgear614
    @craftgear614 2 роки тому +44

    ഫ്ലോപായാലും വർകായാലും മച്ഛാൻ്റെ experiments അടിപൊളിയാ....

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @Darkhitsbro
    @Darkhitsbro 2 роки тому +2

    5:14 - 42%
    5:27 - 72%
    uff thee saanam😹🔥

  • @melbinkalapurackal115
    @melbinkalapurackal115 2 роки тому +177

    പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനുള്ള കഴിവ് ജിയോ മച്ചാന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️❤️

    • @inshas.psctips8186
      @inshas.psctips8186 2 роки тому +1

      *950 ആകാൻ ഹെല്പ് ചെയ്യാമോ 🙏*

    • @bediffrent3322
      @bediffrent3322 2 роки тому +2

      പുതിയത് ഒന്നുമല്ല കോപ്പി അടി ആണ് 😄

    • @blastersarmy2740
      @blastersarmy2740 2 роки тому +1

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

    • @wayoffdrive2404
      @wayoffdrive2404 2 роки тому

      1k aavan sahayikkamo

  • @akkskska122
    @akkskska122 2 роки тому +6

    മച്ചാനെ ഐഡിയ പൊളിച്ചു. ഭയകര കണ്ടുപിടുത്തം എല്ലാം ഐഡിയകളും 💥💯

  • @Gamingytchannelshorts
    @Gamingytchannelshorts 2 роки тому +40

    എന്നും വെറൈറ്റി videos ആയി എത്തുന്ന M4 tech✨️❤️‍🔥ജിയോ മച്ചാൻ പൊളി 🔥🔥

    • @blastersarmy2740
      @blastersarmy2740 2 роки тому

      50 ആവാൻ സഹായിക്കുമോ Plz

  • @user-nh6nq5zh3t
    @user-nh6nq5zh3t 2 роки тому +1

    8:18 എന്റെ പൊന്നാടവേ 😹😹🤣🔥

  • @Ronaldo_645
    @Ronaldo_645 2 роки тому +150

    Video ചെയ്യുമ്പോൾ Flop ആയാലും Success ആയാലും നമ്മൾക്ക് മുന്നിൽ കാണിക്കുന്ന ജിയോ Machan പൊളിയല്ലേ 😙

    • @TECHMAKER1M
      @TECHMAKER1M 2 роки тому +2

      150 ആവാൻ സഹായിക്കുമോ Plz

    • @wayoffdrive2404
      @wayoffdrive2404 2 роки тому

      1k aavan sahayikkamo

  • @ajaykrishna9209
    @ajaykrishna9209 2 роки тому +3

    7.5 M Loading..🔥🤩🥳
    Wish you all the very best 😘❤️

  • @hamsakulathilmethal3592
    @hamsakulathilmethal3592 2 роки тому +92

    M4tech will never give up❤

  • @chefachu9643
    @chefachu9643 2 роки тому +35

    എന്ത് ഫ്ലോപ്പ് ആയാലും......
    നിങ്ങൾ വെറുപ്പിക്കുന്നില്ലല്ലോ bro.. 🤩
    Congrants... 👍
    Keep going.... 😍

    • @blastersarmy2740
      @blastersarmy2740 2 роки тому

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @mr_gamer909
    @mr_gamer909 2 роки тому +72

    CHARGE ഇല്ലെങ്കിലും കുഴപ്പം ഇല്ല, പെട്രോൾ മുക്യം ബിഗിളെ 😂😂😂

  • @muzammil7357
    @muzammil7357 2 роки тому +1

    Itharam experimrnt nammak kanich tharana jio machane👍👍👍

  • @Dreamworlds111
    @Dreamworlds111 2 роки тому +7

    ജിയോ ചേട്ടൻ പൊളിയാ

  • @NOOBINCOC1010
    @NOOBINCOC1010 2 роки тому +1

    Adichu poyi machanmare adichu poyi"😂😂😂vendayrne 😂😂😂

  • @vinayakmusics
    @vinayakmusics 2 роки тому +14

    Super experiment ഞാൻ m4 tech ന്റെ വലിയ fan ആണ് super 🤩😍🥰

    • @TECHMAKER1M
      @TECHMAKER1M 2 роки тому +1

      150 ആവാൻ സഹായിക്കുമോ Plz

  • @akschannel9539
    @akschannel9539 2 роки тому +9

    ഭാഗ്യം ഫോൺ അടിച്ച് പോകാഞ്ഞത് 😄പാളിപോയെങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്ത ആ മനസ്സിനെ ഞാൻ ഇഷ്ടപെടുന്നു 😘😘

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @Tech1Craft
    @Tech1Craft 2 роки тому +30

    Flop ആയാലും എന്താ idea poli 🔥

  • @vishakb8993
    @vishakb8993 2 роки тому

    Mchane poliyanu niii ........bro ninte manasu kond nii nthu cheyythalum athu flop akilla.... really liked yu broo😍😍🥰🥰🌹🌹

  • @kaushik.0478
    @kaushik.0478 2 роки тому +80

    *Never ever give up* ❤💯

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +2

    Cool Experiment with gadgets 👌🏻

  • @toonz2d
    @toonz2d 2 роки тому +48

    ഈയിടെ മിക്ക ദിവസങ്ങളിലും വീഡിയോ ഉണ്ടല്ലോ......എന്തായാലും പൊളിച്ചു....🤩🤩🤩🤩

    • @blastersarmy2740
      @blastersarmy2740 2 роки тому +1

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @jjguppies3735
    @jjguppies3735 2 роки тому +1

    ചേട്ടന്റെ video വരുമ്പോൾ ഒരു സന്തോഷമാണ്❤️❣️❤️❤️

  • @AndMoll
    @AndMoll 2 роки тому +75

    Gracias 🙏 compartir

    • @adhileo10
      @adhileo10 2 роки тому +2

      Hu r you bot?

    • @blastersarmy2740
      @blastersarmy2740 2 роки тому

      50 ആവാൻ സഹായിക്കുമോ Plz

  • @amalkrishna7748
    @amalkrishna7748 2 роки тому +1

    😂 comedy aarn end

  • @bx12gamingff97
    @bx12gamingff97 2 роки тому +22

    😂😂ആ വണ്ടിയിൽ പെട്രോൾ അടിച്ച് പൈസ ഉണ്ടെങ്കിൽ😂 ഒരു ചാർജറും വാങ്ങാം ഫോൺ ചാർജ് മാക്കാം😂😂

  • @athultech2.089
    @athultech2.089 2 роки тому +2

    Reversible reaction 😹

  • @mr.introvert6173
    @mr.introvert6173 2 роки тому +17

    1st🥰🥰🥰

  • @jencysebastian7283
    @jencysebastian7283 2 роки тому +1

    ജിയോ ചേട്ടന്റെ ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ആ മനസ്സ് .🔥😘

  • @AjnasUmer
    @AjnasUmer 2 роки тому +38

    Fail Again 😂
    Try Again 🔥
    No Mater ❤️🔥
    M4 Tech 🔥🔥💥✅

    • @amalkrishna2518
      @amalkrishna2518 2 роки тому +1

      🔥🔥🔥

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @hafizashiq7637
    @hafizashiq7637 2 роки тому +1

    Muthaa onnu pooyaal 2naam kittum ❤️❤️😁😁

  • @mr_gamer909
    @mr_gamer909 2 роки тому +9

    Daily ഇതുപോലുള്ള interesting video ഇട് ജിയോ മച്ചാനെ ⚡️⚡️⚡️

    • @blastersarmy2740
      @blastersarmy2740 2 роки тому +1

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому +1

      150 ആവാൻ സഹായിക്കുമോ Plz

  • @thedevilminded46
    @thedevilminded46 2 роки тому +7

    The experimental king jio machan🔥🔥😍😍🤩🤩

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @Ananthu-
    @Ananthu- 2 роки тому +4

    പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നത് ഇനി എന്റെ വിനീതമായ നന്ദി❤️❤️

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @pcantony5821
    @pcantony5821 2 роки тому

    അത് കലക്കി ,ആദ്യമായിട്ടാണ് Geo മച്ചാന്റെ video കണ്ട് ചിരിച്ചത്

  • @bussidgamer2.010
    @bussidgamer2.010 2 роки тому +14

    M4 POWRRRR ❤🔥🔥🔥🔥

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @ceevo117
    @ceevo117 2 роки тому +1

    Geo machana bont be sad a helmetil light vechuda

  • @daredevil6052
    @daredevil6052 2 роки тому +32

    ജിയോ മച്ചാൻ എന്നും പൊളിയാണ് 👍
    M4 Tech🔥🔥
    Uyir💖💖

  • @user-df1if1dn9x
    @user-df1if1dn9x 2 роки тому

    Experiment countnue.. One day it will success

  • @vishnustech3245
    @vishnustech3245 2 роки тому +3

    എപ്പോഴും വിജയിക്കണം എന്നില്ലാ
    ജിയോ മച്ചാൻ്റെ കണ്ടൻ്റിലും ടൈറ്റിലും എഴുതുമ്പോൾ സത്യം മാത്രമെ എഴുതാറുള്ളു. അതാണ് ജിയോ മച്ചാൻ്റെ പവർ. ജിയോ മച്ചാൻ video upload ചെയ്താൽ എന്നേരം മച്ചാൻ്റെ ഫാൻസ് ഓടിയെത്തും അതാണ് ജിയോ മച്ചാൻ്റെ പവർ. പരീക്ഷണത്തിൽ തോൽവിയുണ്ടാകും, ജയവും ഉണ്ടാവും💯👍👍🙂🙂🙂

  • @creativetech8826
    @creativetech8826 2 роки тому

    Annante videos Adipoli aanu .
    Praveen machan and geo machan ishtam

  • @vyshnav939
    @vyshnav939 2 роки тому +14

    എന്തൊക്കെ ആണെങ്കിലും പൊളി ..പൊളി ..പൊളിച്ചു ..🤩🧡💛💚

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @amal6561
    @amal6561 2 роки тому +1

    5:14 😹
    5:43😹😹

  • @malayali_train_spotter.
    @malayali_train_spotter. 2 роки тому +2

    മച്ചാന്മാരെ എന്ന് വിളി ആണ് സാറേ ഇവരുടെ മെയിൻ പരുപാടി 😂😂😁😁

  • @renzekumar782
    @renzekumar782 2 роки тому +1

    machane thalararuth, thirumbi varanam, full support,.........

  • @athulkrishnanjr9875
    @athulkrishnanjr9875 2 роки тому +4

    Machaaneeee🥰🥰🥰💥💥💥💥

  • @muzzuvlogs7927
    @muzzuvlogs7927 2 роки тому +1

    Adichu poyi machamare adichu poyi 😂😂😂😁😁😂😂

  • @snehalsam6380
    @snehalsam6380 2 роки тому +4

    ഇന്ന് മൊത്തം പരാജയം ആണെല്ലോ..... എന്നാലും jio machan വിട്ടു കൊടുക്കുന്നില്ല.... Full support machane..... ❤

  • @Razal-p4p
    @Razal-p4p 2 роки тому +1

    polichu ippo pettan vedio varunnu

  • @hrithiktechvlogs8198
    @hrithiktechvlogs8198 2 роки тому +9

    Uff variety content inte kaaryathil ningal puliyaan ketta❤❤❤

  • @Herealsoshibi
    @Herealsoshibi 2 роки тому

    9:40 Minnal praveen💥

  • @fridayfocus8650
    @fridayfocus8650 2 роки тому +21

    ഞാനൊരു മാള കാരനല്ല പക്ഷേ ഒരു മാള ഫാൻ boy ആണ്... Because of you jio ചേട്ടൻ and പ്രവീൺ ചേട്ടൻ.. 🤗🤗

    • @lloveyou37yearsago97
      @lloveyou37yearsago97 2 роки тому +1

      Njan malakaran anne❤️❤️

    • @Riyas-safari2018
      @Riyas-safari2018 2 роки тому +2

      ജിയോ പൊയ്യ കാരൻ ആണ് മാള കാരൻ അല്ല

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @your_fav_motoholic
    @your_fav_motoholic 2 роки тому

    9:41, dialogue 😁😁

  • @mushrafm2526
    @mushrafm2526 2 роки тому +6

    ലോകത്തിലെ തന്നെ NO:1 tech ചാനൽ ആകാൻ m4tech ന് കഴിയും 🔥🔥🔥🔥🔥🔥🔥🔥🔥

    • @blastersarmy2740
      @blastersarmy2740 2 роки тому

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @antonyks1184
    @antonyks1184 2 роки тому +2

    8:18
    TWIST 😁🥵😹💥

  • @mohammednibrasam6116
    @mohammednibrasam6116 2 роки тому +3

    It's ok
    But cool experiment
    I know u will make this successful one day 🔥

  • @magalasheryneelakandan4554
    @magalasheryneelakandan4554 2 роки тому +1

    Bro oru solar cap with fan koodi cheyaamo plzzz

  • @vinaypadala3864
    @vinaypadala3864 2 роки тому +3

    I was actually thinking about that. Becz even I tried similar thing and damaged an item 😂😂

  • @PkzTalksVlogs
    @PkzTalksVlogs 2 роки тому +1

    നിങ്ങൾ പൊളിയാണ് ❤️😘

  • @CR-mb1bn
    @CR-mb1bn 2 роки тому +3

    Motor il ninn varunnath AC alle athkond aano👀

  • @akshay3470
    @akshay3470 2 роки тому

    Water fan making video cheyyumo bro

  • @pinkuusp4
    @pinkuusp4 2 роки тому +7

    പൊളി മച്ചാനെ 💥❤❤

    • @pinkuusp4
      @pinkuusp4 2 роки тому

      @@zanusvlog298 sahayichu bro🥰😘

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому

    Vere level

  • @keralasmile
    @keralasmile 2 роки тому +5

    പരീക്ഷണം പൊളിഞ്ഞാലും അവസാനം വരെ ആളുകളെ പിടിച്ചിരുത്താൻ m4ടെക് ന് മാത്രേ സാധിക്കുകയുള്ളു ...അടിപൊളി 😍👍😊

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @salampkd4957
    @salampkd4957 2 роки тому

    അടിച്ചു പോയെടാ അടിച്ചു പോയി 😄poli❤

  • @addamalavlogs7669
    @addamalavlogs7669 2 роки тому +18

    അന്നു൦ ഇന്നു൦ എന്നു൦ m4tech നമ്മുടെ മുത്താണ്💓💓💓

    • @aqqu9138
      @aqqu9138 2 роки тому

      😍😍😍❤️🥰

    • @blastersarmy2740
      @blastersarmy2740 2 роки тому

      50 ആവാൻ സഹായിക്കുമോ Plz

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @nishak8227
    @nishak8227 2 роки тому

    Hay your video is very super

  • @akhilp095
    @akhilp095 2 роки тому +13

    Phoneന്റെ ചാർജ് തീരുന്ന technology സൂപ്പർ 😂😂😂

    • @msd3512
      @msd3512 2 роки тому

      ഒപ്പം സ്മാർട്ട്‌ വാച്ച് അടിച്ചു പോകുന്ന ടെക്നോളജി കൂടിയാണ്

  • @akhilyt970
    @akhilyt970 2 роки тому +1

    Chetta next friendship bracelet cheyumo not with thread do with metal pla

  • @shinasv.s5296
    @shinasv.s5296 2 роки тому +4

    M4 tech❤️⚡️🔥

  • @turbomakes7689
    @turbomakes7689 2 роки тому +1

    FAN thirinjano karangiya 😅💥

  • @shyamricky597
    @shyamricky597 2 роки тому +4

    For charging mobile we need a charging module aka powerbank module it can give constant 5v at any voltage of the battery

  • @user-gl4wx3lo9q
    @user-gl4wx3lo9q 2 роки тому

    Exipiriment കണ്ടിരിക്കാൻ വേറെ ലെവൽ aaa

  • @AnoopMathaiMathew
    @AnoopMathaiMathew 2 роки тому +3

    If you can try mounting this setup along with the phone in the front of the scooter itself .. somewhere near the handle bar...might be a better option than having it on the helmet

  • @Sukuna-R1
    @Sukuna-R1 2 роки тому +1

    Never give up yess yes bro ❤️👍 -9:59

  • @vishalvarghese1710
    @vishalvarghese1710 2 роки тому +4

    മച്ചാന്റെ ഫോണേൽ reverse charging undo. ഉണ്ടെകിൽ phoninte charge വലിച്ചാണ് ഫാൻ കറങ്ങുന്നേ അതുകൊണ്ടാണ് charge ഇറങ്ങിയേ 🤣🤣🤣🤣

  • @antonyjoseph5209
    @antonyjoseph5209 2 роки тому +1

    8:18🤣🤣🤣

  • @ajuttan7021
    @ajuttan7021 2 роки тому +3

    സ്മാർട്ട്‌ വാച്ച് ഇന് ആദരാഞ്ജലികൾ 🥺🥀

  • @shamilrahmanu4347
    @shamilrahmanu4347 2 роки тому

    Oru rakshayumilla awff🔥🔥

  • @hillusworld7016
    @hillusworld7016 2 роки тому +3

    സങ്കടം പിടിച്ചു നിറുത്തി സംസാരിച്ച jio മച്ചാന് ഒരു selute ❤❤❤

  • @mhd_aman6048
    @mhd_aman6048 2 роки тому

    machane oru bike vang
    oru live vekk
    oru qna vekk

  • @appu8202
    @appu8202 2 роки тому +5

    ഇത് ആ വണ്ടിയിൽ വച്ചാൽ നല്ലതായിരുന്നു ❤❤

  • @a_l_b_i_nt_s1265
    @a_l_b_i_nt_s1265 2 роки тому

    Kozhappamilla machaane aduthade settaakaam

  • @albintjose8758
    @albintjose8758 2 роки тому +13

    സഞ്ജു ടെക്കിയുടെ "അടിച്ചുപോയി ഗയിസ്" എന്ന നാടകത്തിന് ശേഷം m4 ടെക് അവതരിപ്പിക്കുന്ന പുതിയ നാടകം "അടിച്ചുപോയി മച്ചാന്മാരെ" അടുത്ത ബെല്ലോടുകൂടി ആരംഭിക്കുന്നു..

  • @adwaithsunil7562
    @adwaithsunil7562 2 роки тому

    M4 tech give you ❤️ enn kaanaan aagrahamundu but ath tharillalo

  • @ameenameen7712
    @ameenameen7712 2 роки тому +5

    ഇത് വേറെ ലെവൽ ആണ് brooo ❤❤❤❤😘😘😘😘

    • @techzridez9178
      @techzridez9178 2 роки тому

      🤣🤣🤣🤣🤣🤣🤣🤣😂😂😂

  • @sebijames7310
    @sebijames7310 2 роки тому

    jolo chip sugar candy making itemil vechu candy akkamo bro , ( first jolo chip podikkanam )

  • @Finds_new_roads
    @Finds_new_roads 2 роки тому +4

    With in 3 min 2.1k views.. 🤩

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @dhananjaymaheswer2157
    @dhananjaymaheswer2157 2 роки тому +1

    Enthayalum content king jio Machan ann

  • @aljox5566
    @aljox5566 2 роки тому +10

    Am I the only one who feel the exp these days done by Geo is supernaturally kiddish?... I miss the quality exp he used to do in the beginning.. Nowadays I feel he is just doing something for the sake of relevance?

    • @techfacts424
      @techfacts424 2 роки тому

      How you can say it's kidding
      He is the only youtuber who uploads success and failed experiment in my opinion which also thoughts us what does and don'ts

  • @user-vo4vw8sx8w
    @user-vo4vw8sx8w 2 роки тому

    Phone adichupovaathath ingale bhaagyam😄💛💛

  • @badhhuuuu
    @badhhuuuu 2 роки тому +3

    അടിച്ചു പോയി GyzZ 💥
    എന്തായാലും WORK ആയാലും ഇല്ലേലും RESULT കാണിച്ചു തന്ന ജിയോ മച്ചാൻ ⚡️⚡️⚡️

    • @TECHMAKER1M
      @TECHMAKER1M 2 роки тому

      150 ആവാൻ സഹായിക്കുമോ Plz

  • @ffluttappi3293
    @ffluttappi3293 2 роки тому +1

    Ac pulse alle motor nn vara dc akkande .. Diode???

  • @_ajjax__
    @_ajjax__ 2 роки тому +4

    Expecting Helpfull Contents 😊

  • @anandedward5451
    @anandedward5451 2 роки тому

    Notification varumbo 1 second pollum lite avathaaa video kannaan varunnavar arokke ind present cheyuu😝❤