WATER MAGIC EXPERIMENT | FREEZING WATER EXPERIMENT | M4 TECH |

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 6 тис.

  • @martinjojy2814
    @martinjojy2814 4 роки тому +582

    ഇന്നേ വരെ കണ്ടിട്ട് മടുപ്പ് തോന്നാത്തത് ഇങ്ങേരുടെ വീഡിയോ മാത്രമാണ് ഒന്നു പോലും മിസ്സ്‌ ചെയ്യാറില്ല

    • @sudheeshpb7278
      @sudheeshpb7278 4 роки тому +4

      'chimbumba adutha effect' ennokke paranjappo ottum madupp thonniyilla??

    • @onyx506
      @onyx506 4 роки тому +2

      @@sudheeshpb7278 jeembumba enn ellaa videos il um parayaar ilallo mudupikkaan

    • @storyvlogbysilpa4444
      @storyvlogbysilpa4444 4 роки тому +3

      Sathyam

    • @kadarkadar7289
      @kadarkadar7289 4 роки тому +1

      👍👍👍

    • @adiladam9337
      @adiladam9337 4 роки тому

      Family vlog. Enthe ponnnoo9ooooo9oo. Enthokke oolatharam.kachichu koottukayan

  • @kishork6678
    @kishork6678 4 роки тому +229

    തലയിൽ നിറയെ ബുദ്ദിയാണ് പഹയന് 😘😘😘😘

    • @shootergaming9322
      @shootergaming9322 4 роки тому +1

      Brw enta channel onn noke ishtamaayal subchey

    • @kishork6678
      @kishork6678 4 роки тому +1

      @@shootergaming9322 ha

    • @ChinnusFamilyKitchen
      @ChinnusFamilyKitchen 4 роки тому +1

      Pinnallathe

    • @irshadek4083
      @irshadek4083 4 роки тому

      @@kishork6678 എന്തുവാടെ.... ജിയോ മച്ചാൻ poliyaan

    • @kishork6678
      @kishork6678 4 роки тому +1

      @@irshadek4083 അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ടൈപ്പിങ് മിസ്റ്റേക്ക് 👻👻😬

  • @Sanu4you
    @Sanu4you 4 роки тому +44

    🎩മുതുകാടിനെവരെ വെല്ലുന്ന മാജിക്ആയിപ്പോയി മച്ചാനെ!😳
    😎M😎4😎T😎E😎C😎H😎
    👍ഇഷ്ടം👍

  • @francis8062
    @francis8062 4 роки тому +204

    M4 Tech! Greets from Italy!

    • @Ishanps83
      @Ishanps83 4 роки тому +4

      💪💪

    • @abhiram8248
      @abhiram8248 4 роки тому +2

      Mm love u bro

    • @shinesimon4944
      @shinesimon4944 3 роки тому +2

      😍😍👍👌beautiful. സാധാരണ സ്‌പീക്കറിൽ പറ്റുമോ അതോ വൂഫർ തന്നെ വേണമോ

    • @reverbr733
      @reverbr733 3 роки тому +1

      @@shinesimon4944 subwoofer venam😂😂

    • @amarnathkh3421
      @amarnathkh3421 3 роки тому +1

      👌👌👌👌

  • @m4a2ztricks80
    @m4a2ztricks80 4 роки тому +179

    ഞാൻ പണ്ട് ചെറുപ്പത്തിൽ മൂത്രം ഒഴിക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്..
    ജിം ബും ബാ....
    അത് ഏത് frequency ആണെന്ന് ഇനി
    കണ്ടുപിടിക്കണം..

    • @muhammedthameem4585
      @muhammedthameem4585 4 роки тому +2

      Yaa frequency changethitt...

    • @m4a2ztricks80
      @m4a2ztricks80 4 роки тому +1

      ഈ ചാനൽ ഒന്നു കാണണെ..
      Private & and Government job vacancies, with application form Link..
      Crpf recruitment 2020..
      Application form.. വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ...

  • @shmyworld1930
    @shmyworld1930 4 роки тому +412

    രാത്രി ആണെങ്കിൽ കുറച്ചു കളർ ലൈറ്റ് കൂടി ആയ പൊളിച്ചേനെ 😍😍😍😍അടിപൊളി

  • @yuvatejachintha
    @yuvatejachintha 4 роки тому +446

    Happiest person I’ve ever seen on the internet❤️❤️😘

  • @shibinbabujoseph5784
    @shibinbabujoseph5784 4 роки тому +150

    അടുത്തു കണ്ട വിഡിയോസിൽ എല്ലാം ജിയോ മച്ചാന്റെ എനർജി ലെവൽ കൂടി വരുന്നപോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🔥
    ജിയോ & പ്രവീൺ ♥️

  • @kl-2family401
    @kl-2family401 4 роки тому +1415

    മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു ചാനെൽ ആദ്യം പറയാൻ പറഞ്ഞാൽ നമ്മളിൽ പലരും ആദ്യം പറയുന്നത് M4 ടെക് ആയിരിക്കും എന്നാണ് എന്റെ വിശ്വാസം

  • @quizandfacts.24
    @quizandfacts.24 4 роки тому +84

    ഇത്ര അധികം SUBSCRIBERS ഉണ്ടെങ്കിലും ആ പഴയ INTRO തന്നെ ഉപയോഗിക്കുന്ന M4TECH പോളിയാണ്. മുത്തേ നീ ആണ് വിനയമുള്ള യൗറ്റുബെർ 😍❤️❤️👍❤️👍❤️👍❤️👍❤️👍❤️👍❤️❤️😍❤️😍❤️❤️👍

  • @royalstage33
    @royalstage33 4 роки тому +49

    40 ലക്ഷം സബ് ക്രൈബ് സ് എന്ന പദവിയിലേക്ക് കുതിക്കുന്ന.. m4ടെക്ന് മുൻ‌കൂർ ആശംസകൾ.. 👍😊

  • @krishnajithkichu2878
    @krishnajithkichu2878 4 роки тому +1

    M4 ടെക് അടിപൊളിയാ 👌👌👌

  • @IbrahimTKR
    @IbrahimTKR 4 роки тому +113

    എന്നാലും ഇതെങ്ങനെ കറക്ട് ഡിസൈനിൽ ആകുന്നു
    എന്തായാലും പൊളിച്ചു👍👍👍👍👍

  • @wonderfullywonderful9830
    @wonderfullywonderful9830 4 роки тому +90

    You are a genius
    Lots of love from Tamil Nadu

  • @Akhiltechvlogs
    @Akhiltechvlogs 4 роки тому +370

    Keralathil haters illatha ore oru mudhal❤️❤️

    • @nivedhidh9053
      @nivedhidh9053 4 роки тому +5

      Appo disliko

    • @aswinnnnnn
      @aswinnnnnn 4 роки тому +4

      Firos kka 😍

    • @nivedhidh9053
      @nivedhidh9053 4 роки тому +1

      @@aswinnnnnn എന്താ പറഞ്ഞെ

    • @aswinnnnnn
      @aswinnnnnn 4 роки тому +4

      @@nivedhidh9053 firos ikkaykkum haters illallo

    • @PGVLOGS123
      @PGVLOGS123 4 роки тому +1

      ath atre oll..any way big fan of u maahn..akhil tech vlogs🔥🔥🔥

  • @yadhukrishna5563
    @yadhukrishna5563 4 роки тому +269

    ജിയോ ചേട്ടന്റെ കഴിവുകളെ അവതരിപ്പിക്കുന്ന അപ്പോൾ ക്യാമറ man പ്രവീൺ മച്ചാന്റെ കഴുവിന് എവിടെ എത്ര ലൈക്‌

  • @hexx007_
    @hexx007_ 4 роки тому +184

    ജിയോ ചേട്ടന്റെ ഫാൻസ്‌ കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തുമുണ്ട് ❤️😘

  • @snowbeats9350
    @snowbeats9350 4 роки тому +1132

    😇ഇങ്ങനെ ഒന്നും അല്ലെങ്കിലും ഇതിന്റ വേറെ ഒരു ടൈപ്പ് പണ്ട് ഞാൻ ചെയ്തിട്ടുണ്ട്... മൂത്രമൊഴിക്കുമ്പോൾ.. 🤪🤪🤪😜😜

    • @hakkeemhakkeem9155
      @hakkeemhakkeem9155 4 роки тому +7

      ,,,,😂😂😂😂

    • @thachuluchuthachu7682
      @thachuluchuthachu7682 4 роки тому +38

      അയ്യോ ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😂😂😂😂താൻ ആള് കൊള്ളാല്ലോ 😁😁

    • @shameershaaz347
      @shameershaaz347 4 роки тому +9

      Me to

    • @mohanrajtcr2559
      @mohanrajtcr2559 4 роки тому +13

      കീലേരി അച്ചു റോക്ക്സ്

    • @nikhilsivan7847
      @nikhilsivan7847 4 роки тому +14

      ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നടവേ

  • @MohammedNabhanPK
    @MohammedNabhanPK 4 роки тому +41

    ഇപ്പൊ കൂടുതല്‍ വീഡിയോകൾ ചെയ്യുന്നുണ്ടല്ലോ. Keep going 👍😘😘

  • @tprnz7654
    @tprnz7654 Рік тому +3

    Intro and Extro,
    Cameraman,
    വേഷം...,
    ചിരി...,
    ഇത്രേം ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആയിട്ടും, തുടക്കം മുതൽ ഇതുവരെയും, ഒന്നിലും മാറ്റം വരുത്താതെ നന്നായിട്ട് തന്നെ കൊണ്ടുപോകുന്ന മച്ചാൻ പൊളിയാണ്., 🔥👌🏻

  • @-90s56
    @-90s56 4 роки тому +109

    പരീക്ഷണം ആണ് സാറെ ഇവരുടെ ജീവിതം തന്നെ 😁
    മലയാളികൾക്ക് പുത്തൻ വെറൈറ്റി അറിവുകൾ പകർന്നു തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്റെ എല്ലാവിധ അഭിനന്ദനങ്ങളും 🤗❣️
    M4 ടെക്കിന്റെ സ്ഥിരം കാണികൾ ഇവിടെ ഹാജർ വച്ചോ ✌️🤩

  • @ameerali.k7275
    @ameerali.k7275 4 роки тому +40

    എത്ര ആയിട്ടും ഉൾകൊള്ളാൻ സാധിക്കാത്ത രീതിയിലുള്ള ക്രിയേഷൻ. അടിപൊളി ആയിട്ടുണ്ട്

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +53

    Ellam variety aanu🤗🤗🤗🤗

  • @abhiram8248
    @abhiram8248 4 роки тому +21

    *M4 Tech* !LOVE FROM *KOLLAM*

  • @manjus6162
    @manjus6162 4 роки тому +135

    ശെരിക്കും വെള്ളം ആണോന്ന് അറിയാൻ ഷർട്ട് നനഞ്ഞൊന്നു പിന്നേം പിന്നേം നോക്കി വീഡിയോ തുടക്കത്തിൽ 😃😃😃😃

  • @EXTREMEADRI
    @EXTREMEADRI 4 роки тому +31

    *Water effect ഇന് BACKGROUNG MUSIC കൊടുത്ത jio ചേട്ടനും camera നല്ലത് പോലെ കൈകാര്യം ചെയ്തു നമ്മളേ അൽഭുതപ്പെദുതിയ praveen ചേട്ടനും ആകട്ടെ ഇന്നത്തെ നമ്മടെ ലൈക്ക്*

  • @niranjanmanu1875
    @niranjanmanu1875 4 роки тому +26

    മലയാളത്തിൽ കഷ്ടപ്പെട്ടു വീഡിയോ ചെയ്യുന്ന ഏക മനുഷ്യൻ❤️

  • @amal-qu6ub
    @amal-qu6ub 4 роки тому +37

    ജിയോ നു റെയിഞ്ച് കുറവാണ് എന്ന് ആരാ പറഞ്ഞത് അംബാനി യെക്കാൾ വലിയ മുത്താണ്😍😍

  • @saeedmuhammed1784
    @saeedmuhammed1784 4 роки тому +15

    6:25 അപ്പുറം സൈക്കോ ജിയോ..... മച്ചാൻ 😂😂😂

  • @SOCCERIST
    @SOCCERIST 4 роки тому +14

    Jio machanea powli video💖💖

  • @SreejeshKS
    @SreejeshKS 4 роки тому +290

    ഇത്രയും followers ഉണ്ടായിട്ടും ഇത്രയും സിംപിൾ ആയി വീഡിയോ ചെയ്യുന്ന ചേട്ടന് എത്ര ലൈക്ക് 👍👍👍

  • @arunrv9374
    @arunrv9374 4 роки тому +1

    Nice...♥️
    Oru diy carrom board video cheyyamo... Please...

  • @sportsmediachannel8451
    @sportsmediachannel8451 4 роки тому +101

    5:58 മുതൽ 6:42 വരെ ഇളിചോണ്ട് ഇരുന്നവർക് ഇവിടെ കൂടാം.
    *ഒരു പക്ഷെ ആദ്യം ആദ്യം ആയിട്ടാരിക്കും ജിയോ ജിയോ മച്ചാൻ ഇങ്ങനെത്തെ attittud ൽ വരുന്നത്.* 😂😂

  • @athiraathi4424
    @athiraathi4424 4 роки тому +16

    *വെള്ളത്തിന്റെ vibratn heavy... ഒരു relaxing vdo ഒക്കെ കാണുന്ന ഫീൽ* 😊😊👍👍

  • @sreejithvodatt
    @sreejithvodatt 4 роки тому +26

    Bro ഇത് കണ്ണുകൊണ്ട് കാണാൻ same effect ഇൽ കാണാൻ പറ്റുമോ ? Camera yude FPS 24 ആയത് കൊണ്ട് വീഡിയോ ഇൽ മാത്രം ആണോ ഇത് എന്ന ഒരു മണ്ടൻ ചോദ്യം ആണ് എനിക് ചോദിക്കാൻ ഉള്ളത്. Amazing video .

    • @dasan43
      @dasan43 4 роки тому +2

      എനിക്കും അത് തന്നെയാ അറിയേണ്ടത് റിയൽ ആയി കാണുന്നുണ്ടെങ്കിൽ വീട്ടിലൊക്കെ വല്ല ഫങ്ഷൻ ഉണ്ടെങ്കിൽ സെറ്റ് ചെയ്യാമായിരുന്നു

    • @techprotherapy1268
      @techprotherapy1268 4 роки тому +1

      Illa bro athu kannu vachu kananan pattilla

    • @techprotherapy1268
      @techprotherapy1268 4 роки тому

      കണ്ണ് വച്ചു കാണണമെങ്കിൽ, Flash light ഉപയോഗിക്കണം. ഞാൻ മുമ്പേ ചെയ്തിട്ടിന്ടെ. Link താഴെ ഇണ്ട് 🤗

    • @onxnirvana
      @onxnirvana 4 роки тому +1

      No camera is needed with 24 frames per second for good results

    • @techprotherapy1268
      @techprotherapy1268 4 роки тому

      @@onxnirvana no bro angane kanan pattilla. Njan cheythitunde😁

  • @noman4660
    @noman4660 3 роки тому +46

    ജിയോ മച്ചാൻ ഒരു കലാകാരൻ കൂടി ആണെന്ന് തോന്നുന്നവർ 👍അടിക്കുക

  • @zanha2809
    @zanha2809 4 роки тому +23

    മലയാളിയുടെ അഭിമാനം M4Tech 😎😎😍😍😍

  • @yasir0306
    @yasir0306 4 роки тому +177

    എന്താ സംഭവം എന്നു ഇത് വരെയും മനസ്സിലാകാത്തവർ ഇവിടെ വാ🤣🤣🤣🤣🤣

  • @adithyansajith3085
    @adithyansajith3085 4 роки тому +40

    Lots of love from Coimbatore

    • @bharath6457
      @bharath6457 4 роки тому +1

      I am also born in Coimbatore but a malayali!

  • @latheefothayoth4073
    @latheefothayoth4073 4 роки тому +1

    Ningale pole nalla karyangal cheyyunnavare aan we boomikkavashyam Ella karyavum Ivar cheyyum

  • @adinanser7040
    @adinanser7040 4 роки тому +93

    ഞാൻ ആദ്യം കരുതി എഡിറ്റിങ് ആണെന്ന്

  • @adarshm8629
    @adarshm8629 4 роки тому +7

    Jeemboombaaaaa...............
    Jeemboombaaaaa...............
    😂😂😂😂😂😂
    Idaykokke bgm geo chettan thanne ittu😂😂😂

  • @m4blaster727
    @m4blaster727 4 роки тому +65

    *ഇത്രയും വ്യത്യസ്മായ വിഡിയോസുമായി വരുന്ന നമ്മുടെ സ്വന്തം ജിയോ മച്ചാനും പ്രവീൺ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👇*
    *M4 tech Fans pever കാണിക്ക്👇👍👍💕*

  • @dxbtnkr9166
    @dxbtnkr9166 4 роки тому +3

    Dance പൊളിയാട്ടോ ഒരു രക്ഷയു ഇല്ല.
    ഇപ്പം 4 million അടിക്കുവല്ലോ .എല്ലാവിധ ആശംസകളും നേറുന്നു. all the best

  • @mhdaslam7754
    @mhdaslam7754 4 роки тому +26

    ബുദ്ധിയാണ് സാറെ ഇവന്റെ main😍🔥🔥

  • @aninfinitysoul1013
    @aninfinitysoul1013 4 роки тому +28

    Love from hospital quarantine❤️

    • @mknair1594
      @mknair1594 4 роки тому +3

      Take care

    • @aninfinitysoul1013
      @aninfinitysoul1013 4 роки тому +1

      @@mknair1594 thanks❤️❤️

    • @aninfinitysoul1013
      @aninfinitysoul1013 4 роки тому

      @Shaziya Rahman ❤️

    • @HariKrishnan-gk4rt
      @HariKrishnan-gk4rt 4 роки тому +2

      ഹോസ്പിറ്റൽ quarantine ൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ use ചെയ്യാമോ

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +1

      Take care macha 🥰

  • @Adil_Mash
    @Adil_Mash 4 роки тому +33

    കിടന്ന് ഡാൻസ് കളിക്കുമ്പോഴും കറുത്ത ഷർട്ട് മാറ്റില്ലല്ലേ മച്ചാനെ

  • @aswinviswam3249
    @aswinviswam3249 3 роки тому +8

    Oru rakshayumilla❤️❤️❤️

  • @marashmika3699
    @marashmika3699 4 роки тому +508

    𝗠4 𝗧𝗘𝗖𝗛
    𝔽𝔸ℕ𝕊
    🇱 🇮 🇰 🇪  🇦 🇩 🇮 👇👇👇👇👍👍👍👍

  • @niranjankrishna9047
    @niranjankrishna9047 4 роки тому +23

    Jeem boom baaa😂😂
    Jio chetta pwoli

  • @lukasneo4054
    @lukasneo4054 4 роки тому +9

    *4* *MILLION* *SUBSCRIBERS*
    കട്ട waiting 🔥🔥

  • @hseditz1467
    @hseditz1467 4 роки тому +19

    6:05 bgm idaan enikku aarudeyum aavashayam illa njaan thanne idum ennu theliyichirikkukayaanu jio machan✌😍😍😍✌✌✌😍😍😍

  • @sharonsatheesh3892
    @sharonsatheesh3892 4 роки тому +38

    @6:06 non copyright bgms 😂😂😂

  • @anilkuttappan9225
    @anilkuttappan9225 4 роки тому +50

    "Nothing is impossible" 👌🏻👌🏻👌🏻

    • @herobrine8959
      @herobrine8959 4 роки тому

      Please make sure your phone is dead 💀 I think you can

    • @herobrine8959
      @herobrine8959 4 роки тому

      Call the number oie uveitis

  • @suneeshsuneesh64
    @suneeshsuneesh64 4 роки тому +42

    ഇപ്പോഴും അത് എങ്ങനെയാണെന്ന് മനസ്സിലാകാത്തവർ ഉണ്ടോ 🤔🤔😆

  • @anshadpattambi
    @anshadpattambi 4 роки тому +21

    6:12 ഇത് അവൻ ആണ്
    റിച്ചു Bhaaai.... 👑💪💪💪

  • @bussidplayersofficial4246
    @bussidplayersofficial4246 4 роки тому +179

    M4 tech fans ✌🔥❤👍⬇

  • @shabeerkunnath7051
    @shabeerkunnath7051 4 роки тому +26

    M4 tec നെ സംബന്ധിച്ചടുത്തോളം നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഒരു മലയാളി youtu ബർക്കും എത്തി പ്പേടാൻ കഴിഞ്ഞിട്ടില്ല M4 tec ഇൻ വലിയ congrages

    • @goalscorer4943
      @goalscorer4943 4 роки тому +1

      Yes

    • @nihalscreation9535
      @nihalscreation9535 4 роки тому

      എന്റെ ചാനൽ ഒന്ന് വി സിറ്റ് ചെയ്യൂ
      ഇഷ്ടപ്പട്ടാൽ support ചെയ്യൂ
      ഇഷ്ടപ്പെട്ടില്ലെങ്കിൽ േവണ്ട

    • @amjath7792
      @amjath7792 4 роки тому +1

      Yes

  • @amaanabdulla490
    @amaanabdulla490 4 роки тому +32

    Love from Mangalore 💖🌹

  • @adwaithkm8595
    @adwaithkm8595 4 роки тому +3

    Oh, എന്തൊരു trick ആണ് ഇത് !!!!!
    🔥Ma$$ Trick🔥. Pwoli, bro..

  • @mallushortyt5226
    @mallushortyt5226 4 роки тому +19

    നീ ന്യൂട്ടൺ ആകും 😂😂

  • @user-fx7qz6kn4k
    @user-fx7qz6kn4k 4 роки тому +120

    മൂത്രം വച്ച് പേര് എഴുതാന്‍ നോക്കിയീട്ടുള്ളവർ ഉണ്ടോ? 😉😂😁😂😉

    • @yazinsathar7797
      @yazinsathar7797 4 роки тому +1

      😁

    • @user-hs5on9rm1t
      @user-hs5on9rm1t 4 роки тому +2

      ningal cheyyunna enthum njangalkkum pattum ennunparanja penninodu njanith paranjittund aval chammi oodi 😁

    • @albinsv8153
      @albinsv8153 4 роки тому +2

      🤫🤫🤫🤭😂

    • @ABDULRAZACEPPICAD
      @ABDULRAZACEPPICAD 4 роки тому +2

      Vrithikettath onnum parayaruth

    • @albinsv8153
      @albinsv8153 4 роки тому +2

      @@ABDULRAZACEPPICAD mootram ozhikkunath virtikeedanooo bro?

  • @leocutzz1359
    @leocutzz1359 4 роки тому +57

    ജിയോ മച്ചാന്റെ ബുദ്ധിയെ പ്രശംസിക്കുന്നവർ ഇവിടെ അടി ലൈക്‌.

  • @shinesimon4944
    @shinesimon4944 3 роки тому +1

    😍😍😍👍👌beautiful. ഇത് സാധാരണ സ്‌പീക്കറിൽ പറ്റുമോ അതോ വൂഫർ തന്നെ വേണോ

    • @kottayamtech6145
      @kottayamtech6145 3 роки тому

      സാധാരണ സ്പീക്കർ പറ്റില്ല ചെറിയൊരു woofer ആയാലും മതി

    • @kottayamtech6145
      @kottayamtech6145 3 роки тому

      Ok

  • @kasikumar1313
    @kasikumar1313 4 роки тому +22

    I am from Hyderabad , telugu

  • @amal_krishna_.
    @amal_krishna_. 4 роки тому +26

    ആഹാ നിങ്ങടെ ബുദ്ധി വിമാനമാണല്ലോ😍
    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നുടെയ്.. ❤🔥

  • @ahmdajmal291
    @ahmdajmal291 4 роки тому +13

    എന്തുകൊണ്ടാണ് എപ്പോഴും കറുത്ത ഷർട്ട്‌ ഇടുന്നത് എന്ന് പറഞ്ഞു തെരോ, i mean, any flash back? ഞാൻ പുതിയ ആളായത് കൊണ്ടാട്ടോ ചോദിച്ചേ

  • @pvdudes4491
    @pvdudes4491 4 роки тому +1

    Chetta supper 4 million adikkan aayi congratulations

  • @nishadvc9025
    @nishadvc9025 4 роки тому +10

    LOVE FROM KANNUR🔥💥❤️

  • @ashraftdy8498
    @ashraftdy8498 4 роки тому +18

    ജിയോ മച്ചാൻ വേറെ ലെവൽ, 🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘

  • @afsalkarippol9141
    @afsalkarippol9141 4 роки тому +4

    Kollam poli sanam 💕💕😘😘😘
    Peruth ishtayi

  • @muhzin1946
    @muhzin1946 4 роки тому +2

    viewersin bore adikkatha reethiyil ithrem poli ayit video cheyunna veroru you tuberina njan kanditilla
    jio chettan POLI alle

  • @dev.Lin4738
    @dev.Lin4738 4 роки тому +66

    ലെ ജിയോ :Bgm ഇടാൻ ഒരു തെണ്ടീടേം ആവിശ്യമില്ല ഞാൻ ഒറ്റക്ക് മതി 😎

    • @bozz8338
      @bozz8338 4 роки тому +1

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയുമോ ഞാൻ തിരിച്ചും ചെയും എന്റെ വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം മതി

    • @mathaprinters8150
      @mathaprinters8150 4 роки тому

      ENTE NEE ORU THENDI ALLE

    • @bozz8338
      @bozz8338 4 роки тому

      ഞാനോ

  • @jeevanpnanu6481
    @jeevanpnanu6481 4 роки тому +14

    മച്ചാനെ, ഇതിൽ സൗണ്ട് ബോക്സ്‌ എങ്ങനെ ആണ് ഫോണുമായി കണക്ട് ചെയ്യുന്നത്? വീഡിയോ അടിപൊളി ആണ് ട്ടോ 😘

  • @mallumotive_kl
    @mallumotive_kl 4 роки тому +11

    വെറൈറ്റി കളുടെ ഒരു കലവറ തന്നെ ഉണ്ട് ഇവിടെ.. *M4Tech*

  • @bkking1874
    @bkking1874 4 роки тому +2

    Thadiyum mudiyum vetti vedippakku
    Pinne sambhavam kidukki
    Super
    Kalakki

  • @GM777
    @GM777 4 роки тому +47

    6:35🔥fire kandavar come on

  • @JBMVLOGS
    @JBMVLOGS 4 роки тому +11

    Editing ആണെന്ന് വിചാരിച്ചവർ 3g😂✌️ കൂടെ ഞാനും 😂😂

  • @shanshanz7433
    @shanshanz7433 4 роки тому +4

    ജീം ബൂം ബാ....ജിയോ മച്ചാൻ ഉയിർ 😍😍😍

  • @queensgambit4314
    @queensgambit4314 4 роки тому

    Please make economical ventilators.. Which can help to tackle present situation.....

  • @rahco938
    @rahco938 4 роки тому +16

    6:06 music ഇട്ട് copyright വാങ്ങികൂട്ടണ്ട
    DIY music

  • @NoName-cb3im
    @NoName-cb3im 4 роки тому +18

    *6.25 വീഡിയോ ഉണ്ടാക്കുന്നതിനിടെ യുവാവിന് മാനസിക വിഭ്രാന്തി കൊണ്ടാണോ എന്നറിയൂല ആകെ ഇളകി ഇരിക്കുകയാണ്😁*

  • @arshuvk9726
    @arshuvk9726 4 роки тому +47

    ഇതിനൊന്നും ലൈക്‌ അടിച്ചാൽ കൊതി തീരൂല 💥💥
    ഏജ്ജാതി ഐറ്റം 💕💕💕

    • @malayalamentertaincorner8708
      @malayalamentertaincorner8708 4 роки тому

      എല്ലാരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് 😍😍
      ചെയ്തിട്ട് പോകണേ ട്ടോ തിരിച്ചും ചെയ്യുന്നതാണ്😍😍

    • @bozz8338
      @bozz8338 4 роки тому

      ഞാൻ ചെയ്തു തിരിയും ചെയ്യണേ

  • @Legendboy101-GouthamKrishna
    @Legendboy101-GouthamKrishna 3 роки тому +1

    I like this video very much 😅😎 , please do fish tank with odd please

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому +26

    39 second I could watch but 59 people already watching! That’s the crazy

  • @vishnuprasadv.r5751
    @vishnuprasadv.r5751 4 роки тому +56

    "ലെ ജിയോ മച്ചാൻ :എനിക്ക് side മ്യൂസിക് ഇടാൻ oru തെണ്ടിയുടേയും ആവിശ്യം ഇല്ല. ഞാൻ തന്നെ ഇട്ടോളാം 😎🤣😁😁😎😎😎

  • @sinanpv8075
    @sinanpv8075 4 роки тому +182

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിക്ക്

  • @sebinjose11
    @sebinjose11 4 роки тому +3

    Gio machane ithe polichu ketto onum parayanillaa adipolii sadanam😍😍😍😍nigel massaaaa

  • @arjunnp3256
    @arjunnp3256 4 роки тому +50

    M4 Tech-ന്റെ വീഡിയോകളിൽ ഇതുവരെ Dislike അടിക്കാത്തവർ ഇവിടെ ലൈക്❤️

  • @ecoownmedia
    @ecoownmedia 4 роки тому +16

    😁🤗❤️❤️❤️

  • @rubingeorge98
    @rubingeorge98 4 роки тому +20

    വെള്ളത്തിന്റെ വൈബ്രേഷൻ കണ്ടപ്പോൾ ഒരു പ്രേത്യേക ഫീൽ തോന്നിയവർ ലൈക്‌ അടിച്ചു പൊട്ടിക്കു മച്ചാന്മാരെ..... ഒരു വെറൈറ്റി വീഡിയോ 😀😀😀😀

  • @malootyy
    @malootyy 3 роки тому +1

    Thaadi kalayalle chettaaaaa🤗

  • @subinrajan6229
    @subinrajan6229 4 роки тому +7

    M4tech is the king of malayalam youtube channels
    And the prince is Joe chettan Praveen machaan

  • @greenaquarium22
    @greenaquarium22 4 роки тому +121

    5:56 കാണുമ്പോൾ വട്ടയോ എന്ന് ചിന്തിച്ചവർ ലൈക്‌ അടിച്ചേ..
    👇

    • @malayalamentertaincorner8708
      @malayalamentertaincorner8708 4 роки тому +1

      എല്ലാരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ്
      ചെയ്തിട്ട് പോകണേ 😍😍

  • @sinisusan4754
    @sinisusan4754 4 роки тому +4

    ചേട്ടാ അടുത്ത വീഡിയോ Remote control truck ഇടാവോ

  • @8m_.ed1
    @8m_.ed1 4 роки тому +1

    Powlli saanam machanneeeee❤❤❤❣❣❣❣

  • @dhanushpt7191
    @dhanushpt7191 4 роки тому +8

    മച്ചാനെ എന്റെ പേര് ധനുഷ് എന്നാണ് എല്ല ദിവസവും മച്ചാന്റെ ചാനൽ കാണും മച്ചാനെ എനിക്ക് ഒരു പാട്ട് ഇഷ്ടമാണ് എല്ലാ വീഡിയോയും നല്ലതാണ്. ഒന്നും പറയാനില്ല എനിക്ക് ഒരു പാട് ഇഷ്ടമാണ്.😘

  • @jenyjames964
    @jenyjames964 4 роки тому +5

    Machanae പൊളിച്ചു 👍👍👍👍
    You are great 😍😍😍😍😍

    • @jenyjames6704
      @jenyjames6704 4 роки тому

      🙏🙏👍👍

    • @bkcreation3396
      @bkcreation3396 4 роки тому

      @@jenyjames6704 എന്റെ ചാനലിൽ വന്ന് വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @viralvedeos4340
    @viralvedeos4340 4 роки тому +35

    പുള്ളി വായ കൊണ്ട് ട്യൂൺ ഉണ്ടാക്കുമ്പോൾ ചിരിച്ചവർ ഉണ്ടോ

  • @meenakshisureshkumar9721
    @meenakshisureshkumar9721 3 роки тому

    Good way of doing and trying things.....all the best