Check out Mamaearth's Multani Mitti face wash Mamaearth: bit.ly/44tLbKs Use my code M4TECH2023 to get 20% off! You can also buy it from- Amazon: amzn.to/3Ph1Mf1 Flipkart: bit.ly/45TE8vH Purplle: bit.ly/3OZEVnZ Nykaa: bit.ly/3OZZEYy
Hai. I am your regular viewer from Jaipur, Rajasthan.I can't understand Tamil ,But I like your videos .unfortunately I have not received your video or notification about very longtime. I have received this video just now, and I see and like it immediately.👍
🚂🚃🚃🚃🚃 കിടിലൻ ട്രെയിൻ 🤩 മേക്കിങ് പൊളിച്ചു 👏👏👌 കളർ കോംബോ 💥💥 ആ ഗ്രാമീണ ഭംഗിയിൽ ഓടുന്നത് കണ്ടപ്പോ .. കിടുക്കാച്ചി 😍😍😍 ആദ്യം തൊട്ട് അവസാനം വരെ കൌതുകത്തോടെ കണ്ടിരുന്നു ..🤩 ♥♥♥
ബാക്കിലെ ബോഗി nte മുകളിൽ കുറച്ച് കട്ട് ചെയ്ത് വിലങ്ങനെ ഒരു സീറ്റ് pole എന്തെങ്ങിലും കൊടുത്താൽ കാല് തൂക്കി ഇട്ടു പോകാം എന്ന് തോനുന്നു അഭിപ്രായം പറഞു ennollu ഇത് poli ആണു❤😍 ❤❤
ലൈഫ് ഒന്നേ ഒള്ളു അത് ഇത് പോലെ നല്ല അടിച്ചു പൊളിച്ചു ജീവിക്കണം.... അടിപൊളി വീഡിയോ....❤❤❤ ആ പച്ചപ്പിലൂടെ നിങ്ങടെ വണ്ടി പോവുന്നത് കാണാൻ തന്നെ ഒരു വൈബ്....
Check out Mamaearth's Multani Mitti face wash
Mamaearth: bit.ly/44tLbKs
Use my code M4TECH2023 to get 20% off!
You can also buy it from-
Amazon: amzn.to/3Ph1Mf1
Flipkart: bit.ly/45TE8vH
Purplle: bit.ly/3OZEVnZ
Nykaa: bit.ly/3OZZEYy
കഷ്ടപ്പെട്ട് edit ചെയ്ത videok 1 view മാത്രമേ ഒള്ളു suport ആകോ😅
5:13 this part 🤣
2:11
Aa
Please make one miniature bus please please please❤❤
ഈ കഴിഞ്ഞ നാളുകൾക്കിടയിൽ ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ഒരു അടിപൊളി വീഡിയോ
വളരെ നന്നായിട്ടുണ്ട്
മച്ചാനെ പൊളിച്ചുട്ടോ... 🥰🥰🥰
❤️⚡
Yes🥰❤️👍👍👍
സത്യം
അടിപൊളിമോനെ സൗഭാവം തന്നെ
ഈ ട്രെയിനിൽ കയറാൻ തോന്നിയവർ ആരൊക്കെ👌🏻👌🏻👌🏻
🤚🏻🤚🏻
🤚🤚🤚🤚🤚
🖐
🙋♀️😅
Me
ഞെട്ടിച്ചു മച്ചാനേ...... ഗ്രാമത്തിന്റെ പച്ചപ്പിൽ മച്ചാന്റെ ട്രെയിൻ നല്ലൊരു കാഴ്ച ആയിരുന്നു 💞 പിന്നെ ട്രെയിൻ കൂളായി വളഞ്ഞു വന്നത് പൊളിച്ചു 💞💞💞സൂപ്പർ 💞
Cr7❤😂🎉😢😮😅😊😅😮😢🎉😂❤😂🎉😢😮😅😊😅😮😢🎉😂❤😊😊😊😅😅😅😅😮😮😮😮😢😢😢😢🎉🎉🎉
ടോയ് ട്രെയിനും, ട്രെയിൻ ഓടിച്ച വഴികളും സൂപ്പർ,❤
❤
Train ishttapettavar like adi
OMG
😂😂verupikaathe
Athinu ijjaano undaakkiyathu
🥱
Nice work 🎉
5:13 That ഇഞ്ചിമിഠായി scene... 🤣🤣 Kore Repeat അടിച്ചു കണ്ടു 😂😂
ഇതുപോലത്തെ IDEAS ഒക്കെ എവിടന്നു കിട്ടുന്നു എന്റെ മച്ചാനെ 😅
എന്തായാലും അടിപൊളി 💙
youtube
വേറെ ആരേലും ചെയ്യും അത് കണ്ട് ചെയ്യും 😂
@@ktzzyco7288ഒന്ന് podave
@@daniexpert-ph3cyatinum kazhiv venem vro
@@ktzzyco7288oru kazhivum illatha ni ivde cmnt ittondirikkum ijathi vazha
ട്രെയിനിനെക്കാളും എനിക്കിഷ്ടയത് ആ ലൊക്കേഷൻ ആണ് ഇജ്ജാതി vibe സ്ഥലം ❤
Ithu place evida ennu parayamo poli place and train❤
ഇത് വന്ദേ ഭാരതിന് ഒരു വെല്ലുവിളി ആക്വല്ലോ...😂🎉❤
😅😅😅😅😅😅😅
ട്രെയിനിനെക്കാൾ എനിക്കിഷ്ട്ടപെട്ടത് ആ സ്ഥലം ആണ് what an nice place🔥🔥
Yes
😅
കിടിലൻ ആയി ❤️❤️ പ്രതേകിച്ചു ആ ഗ്രാമത്തിന്റെ മനോഹരമായ പച്ചപ്പ്.. ക്യാമറ തകർത്തു ❤❤
Ya
അടിപൊളി വീഡിയോ...
എല്ലാവരും ഓരോ കളർ ഹെൽമെറ്റ് ഇട്ടിരുന്നെങ്കിൽ അതിഗംഭീരമായിരുന്നു 👍👍👍
കൊച്ചു പിള്ളാരുടെ പാർക്കിലെ ട്രെയിൻ പോലെ ഒരു കിടു ട്രെയിൻ നമ്മടെ തൃശൂരിൻ്റെ മണ്ണിൽ കൂടി 💥💥
Poli 😈
👍😂💔💔💢
കൂട്ടികളെ സ്കൂളിൽ കൊണ്ട് വിടാം... അവർക്ക് നല്ല രസം ആയിരിക്കും....
സൂപ്പർ ...
Congratulations...
Best wishes 🎉🎉🎉
കുട്ടി
That's one incredible toy train dude.
machane eee vandi le aa drum ille athinte mell bhaagam murichu mattu drum angane cherichu vachattu thanne cheyyo 😍😍annattu athinte agathu chair veld cheythu vakkamo appo adipoliyaayirikkum 😁😁😃😃
❤😂😂 ഇഞ്ചി മിഠായി ജിയോ ചേട്ടാൻ കലക്കി❤❤❤❤❤ Love You പ്രവിൺ ചേട്ടൻ
🎉
Yes 🖐️😂
ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ❤❤❤ സൂപ്പർ മച്ചാനെ 😊😊😊
Mm
മച്ചാനെ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നോ... ISRO യിലെ ശാസ്ത്രജ്ഞർ കണ്ടാൽ കട്ടോണ്ട് പോകും 🥰
Super❤️🥰 pinne Aa chettankk antheekillum pattiya🤣🤣😊
5:14 ooo seen saanam 😂😂🔥
കെട്ട്യോളെ കേറ്റില്ലേൽ കെട്ട്യോൾ വീട്ടിൽ കേറ്റിലാന്നു പറയാൻ പറഞ്ഞു 😂❤❤
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി... 😊❤....... m4 tech
നീ ഇവിടെ വന്നു 💀
കഷ്ടപ്പെട്ട് edit ചെയ്ത videok 1 view മാത്രമേ ഒള്ളു suport ആകോ😂
Hai. I am your regular viewer from Jaipur, Rajasthan.I can't understand Tamil ,But I like your videos .unfortunately I have not received your video or notification about very longtime.
I have received this video just now, and I see and like it immediately.👍
@@kishorejha2610 bro its Malayalam 💀💀💀
അത്ഭുത വണ്ടിക്ക് അഭിനന്ദനങ്ങൾ🙏😁🙏
Ya
Hill climb racing ormavanu 😂. Nice
Anikkum
7:48 chirichu chirichu മടുത്തു 🤣🤣🤣
😂😂
എത്ര നാളായി ജിയോ മച്ചാനെ കാത്തുനിൽക്കുന്നു 😍🥰🥰🥰🥰
ജിയോമച്ചാന്റെ തലച്ചോർ ഭയങ്കരം ഇവിടെയൊന്നും നിൽക്കേണ്ട ആളേയല്ല
You can use this for the christmas train with santa😂😂😂
ട്രെയിൻ പോകുന്ന സ്റ്റേലം അടി പൊളി 👍🏻👍🏻🔥👍🏻👍🏻
പെട്രോൾ ന് വില വെച്ച് നോക്കുമ്പോൾ ഇതു പോലെ ഉള്ളത് ആണ് നല്ലത് 😊🔥🔥🔥
Ath kond oru kunn kaar😊
കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ❤️
ഇല്ല നിന്ന് കൊണ്ടാണ്
Aa🛌
Athera kandalum madeppe varatha
Ore chennal ade nammala m4tech 💥❤️🔥
ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം ☺️.. Super
ദൂരെ നിന്ന് കാണുമ്പോൾ പൊളിയാണ് ആ പ്രകൃതി ഭംഗിയും കൂടി കാണുമ്പോൾ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰 മച്ചാനെ
🚂🚃🚃🚃🚃 കിടിലൻ ട്രെയിൻ 🤩 മേക്കിങ് പൊളിച്ചു 👏👏👌 കളർ കോംബോ 💥💥 ആ ഗ്രാമീണ ഭംഗിയിൽ ഓടുന്നത് കണ്ടപ്പോ .. കിടുക്കാച്ചി 😍😍😍 ആദ്യം തൊട്ട് അവസാനം വരെ കൌതുകത്തോടെ കണ്ടിരുന്നു ..🤩 ♥♥♥
ബാക്കിലെ ബോഗി nte മുകളിൽ കുറച്ച് കട്ട് ചെയ്ത് വിലങ്ങനെ ഒരു സീറ്റ് pole എന്തെങ്ങിലും കൊടുത്താൽ കാല് തൂക്കി ഇട്ടു പോകാം എന്ന് തോനുന്നു
അഭിപ്രായം പറഞു ennollu ഇത് poli ആണു❤😍 ❤❤
ശെരിക്കും പാർക്കിൽ പോയ ഫീൽ നമുക്കും കിട്ടി പൊളി മച്ചാനെ
കുറോ ദിവസങ്ങൾക്ക് ശേഷം നല്ലരുവീടിയോ പൊളിച്ചു🎉🎉🎉
ആ ബാരൽ ഓപ്പൺ ആക്കി ഉള്ളിൽ ഇരിക്കാൻ പറ്റുന്നതാണെങ്കിൽ it's awesome brooo🎉
Baral train കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 😂
m4 tech machan
😅
ലൈസൻസ് ഇല്ലാതെ ട്രെയിൻ ഓടിച്ച ജിയോ ചേട്ടൻ പോളിയാണ്...
Broയാണ് യഥാർത്ഥ "content king"
നിങ്ങളൂടെ, നാടിന്റെ ഈ പച്ചപ്പും ഭംഗിയെന്നും എന്നും ഇത് പോലെ കാത്ത് സൂഷിക്കാ❤❤❤
😍ഇപ്പളും ഫ്രഷ് കോൺടെന്റ് തരുന്ന ജിയോ മച്ചാൻ അടിപൊളിയാണ് ❤️❤️
16:12 പാമ്പ് ആപ്പിള് നിന്നണ ഗെയിം😃
പൊളിച്ചു, ഈ വഴികൾ ഒരു നൊസ്റ്റു ഫീൽ ആണ്, പണ്ട് പാടത്തു ഓടി നടന്നതൊക്കെ മനസ്സിലേക്ക് വരും 🥰🥰🥰
ട്രെയിൻ കൊള്ളാം കണ്ടിട്ട് അതിൽ കയറാൻ തോന്നുന്നു🤗
Aa പാലത്തിലൂടെ പോകുന്ന സീൻ❤❤❤
അടിപൊളി എന്ന് തോന്നിയവർ Like അടി Super ആണ് മച്ചാനെ Super കിടിലൻ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
5:14 😂😂 1il അധികം പ്രാവിശ്യം കണ്ടവർ ഉണ്ടോ 😂😂 എന്നെ പോലെ 😁
തിരിക്കുമ്പോ ഇത്ര കംഫർട് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല..... എന്തായാലും കിടിലൻ
ഒന്നും പറയാനില്ല മച്ചാനേ... വേറെ ലെവൽ... 👌🏻👌🏻👌🏻
മച്ചാനെ ഒരു രക്ഷയും ഇല്ല എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤️❤️🌹🌹🌹👍🏻👍🏻👍🏻👍🏻
വണ്ടിയും, ഓടിച്ചിരുന്ന വഴികളും
Backgroung music ക്കും സൂപ്പർ
കാത്തിരിപ്പിന് ഒടുവില്‍ ഒരു അടിപൊളി വീഡിയോ
നമ്മളെ ഇവിടെ പണ്ട് ഇങ്ങനെ ആയിരുന്നു, ഇപ്പൊൾ മതിലും building ഉം വന്ന് ഗ്രാമം നഗരം മോഡൽ ആയി തുടങ്ങി 😢
ഞങ്ങളുടെ മച്ചാനെ ഇനി പൊളിക്കും👍👍❤❤❤🎉
ആ വഴികളാണ് ഹൈലൈറ് 😊ട്രെയിൻ sooper👍🏻
ഇത്ര പോത്ത് പോലെ ആയിട്ട് ഇതുപോലത്തെ toy ട്രെയിനിൽ യാത്ര ചെയ്യാൻ തോന്നുന്ന എനിക്ക് 😂😂
😂😂
Ethenkilum engin vechu oru car undakamo plsss ❤️❤️❤️❤️❤️🔥🔥
ഒരു ചിൽഡ്രൻസ് പാർക്ക് ഫീലിംഗ് ,സൂപ്പർ വർക്ക് Best wishes
Super kreatif...thanks
💥
Drum inde Mel bhagam cut cheyth seat vechirnel sett aayenee
Brilliant work … train polichu ❤❤❤❤
ട്രെയിനും അതു പോയാ വഴികളും ഒന്നും പറയാൻ ഇല്ല അത്രയും അടിപൊളി യാണ്
ഫിറോസ് ചുട്ടിപാറ: അപ്പോൾ നമ്മുടെ പുതിയ വിഭവം ട്രെയിൻ ബിരിയാണി
Bogy ude handles square tubil weld cheyyatha stability and safety koodiyene
Suggestion only
❤
Super മച്ചാനെ..❤❤ ഡ്രം കട്ട് ചെയ്ത് സീറ്റ് വച്ചിരുന്നാൽ wowoooo സൂപ്പർ..വല്ല ചിൽഡ്രൻസ് പാർക്കിൽ നിന്നും വിളി വന്നേനെ ..കട്ട സപ്പോർട്ട്..🫂
എൻ്റെ പൊന്നോ പൊളിച്ച് ❤❤❤ ഐഡിയ യില് ജിയോ മച്ചാൻ ഒരു രക്ഷയുമില്ല❤❤❤
കളർ ഫുൾ ട്രെയിൻ കലക്കി ബ്രോ ❤❤❤❤
മച്ചാനെ eee വണ്ടി റോഡിലൂടെ ഓടിച്ചു ആളുകളുടെ reaction വീഡിയോ എടുക്കുമോ മച്ചാനെ ❤❤❤
ഒരു കളർ ഫുൾ ട്രയിൻ അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
കണ്ടോണ്ടിരിക്കാൻ പറ്റണില്ലട്ടാ 😂😍 എനിക്ക് ഇപ്പൊ കയറണം 😢
നല്ല പെർഫക്ട്❤❤❤❤❤
നല്ല പുള്ളിംഗ്. ❤❤❤❤
നല്ല പവർഫുൾ ❤❤❤
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം... എന്ന പാട്ട് Background music ആക്കാമായിരുന്നു. But ഗംഭീരം!
കുറേക്കാലത്തിനുശേഷം കണ്ട നല്ലൊരു അടിപൊളി വീഡിയോ. X ലാസ്റ്റ് ബോഗിയിൽ ആയിരുന്നു വരേണ്ടത്..😆😆😆
Polichu bro... Athil കയറാൻ തോന്നി 🥰🥰🥰
കിടു ഐറ്റം ഇതേ പോലത്തെ നല്ല നല്ല ആശയങ്ങൾ ഇനിയും വരട്ടെ
ലൈഫ് ഒന്നേ ഒള്ളു അത് ഇത് പോലെ നല്ല അടിച്ചു പൊളിച്ചു ജീവിക്കണം.... അടിപൊളി വീഡിയോ....❤❤❤
ആ പച്ചപ്പിലൂടെ നിങ്ങടെ വണ്ടി പോവുന്നത് കാണാൻ തന്നെ ഒരു വൈബ്....
5:10 😂😂
Athi keri irikunnavarude santhoosham. Avarude mukatth kanam❤❤❤❤
Machan poli set sannam😂😂
One and only piece💯
Content making king ❤
Jio machanteyoo firoz ikkantyoo naatil janichal mathi aaytunnu 😅
Jio ചേട്ടാ ട്രെയിൻ പൊളിച്ചു ❤❤
ജിയോ ചേട്ടന്റെ video കാണുമ്പോൾ എല്ലാം സങ്കടവും പോവും 🙏♥️♥️♥️
Content king enn ningale vilika no more doughts💯❤
ഞങ്ങളുടെ പള്ളിയിൽ ഇന്ന് തിരുനാൾ ആണ്
our lady of Ransom church valarpadam
ഈ റോഡ് നിങ്ങൾക് സ്വന്തം ആണോ
വേറെ വണ്ടികളെ ഒന്നും കാണുന്നില്ല ല്ലോ 🤣🤣🤣
ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച vedeo❤❤❤
മച്ചാനെ വിഷ്വസിച്ചു ട്രെയിനിൽ കേറിയവർ super 13:39.. Train പാലം കേറുമ്പോൾ ഒരു പേടി
What a beautiful place❤
@M4TECH ADV DETAILS VIDEO PLZ....
Engane bro ithra kazhiv....welding padicha nammalokke ivide kidann mezhukunnu😅
Feeling jealous 😂😂
ഇതൊക്കെ കാണുമ്പോൾ ബാല്യ കാലത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😊
തോടകം തന്നെ ചിപ്പിച്ചു മച്ചാനേ 😂😂😂
8:29 bolt thala thirich ittal kurach koodi saftey aavum. Nut oori poyalum bolt avidethanne kedannolum...