കേരള സർക്കാരിൻ്റെ സ്വന്തം ഓട്ടോ | KAL electric auto review Malayalam |

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 177

  • @jthomas8052
    @jthomas8052 3 роки тому +18

    ഇത് മേടിക്കാൻ ചെന്നപ്പോൾ KAL ന്റെ ഓഫീസ് HYCON ന്റെ ഓഫീസായി മാറി. പിന്നെ HYCON മേടിച്ചോണ്ട് പോന്നു. ഇതിന്റെ പ്രധാന കുഴപ്പം നൂറു കമ്പനിയുടെ പർട്സ് ആണ് ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് മെയിന്റനൻസ് വേണ്ടി ചെല്ലുമ്പോൾ ഓരോ പാർട്സും ഓരോ കമ്പനിയിൽ അയച്ചു റിപ്ലൈ വേണ്ടി വെയിറ്റ് ചെയ്യേണ്ടി വരും അത് വളരെ ബുദ്ധിമുട്ടാണ്

    • @binoyg259
      @binoyg259 2 роки тому

      ആരാണ് ഇതിന്റെ ഉത്തരവാദിത്തം

    • @digalchrist8170
      @digalchrist8170 2 роки тому +3

      @@binoyg259 ദൈവം തമ്പുരാന് അറിയാ

  • @moncythamas7264
    @moncythamas7264 3 роки тому +10

    ഞാൻ നോക്കിയിട്ട് ഈ ഓട്ടോക്ക് ഒരേ ഒരു ഗുണമേയുള്ളൂ ഇടി തട്ട് വല്ലോം ഉണ്ടെങ്കിൽ ഒരു ചാക്ക് അകത്ത് വാരി കൊണ്ട് വരാനുള്ളതെ ഉള്ളൂ എല്ലാം പ്ലാസ്റ്റിക് ആണ്

    • @ideaokl6031
      @ideaokl6031 2 роки тому

      നീ വിചാരിച്ചു നിന്റെ വീട്ടിലെ ബക്കറ്റ് പോലുള്ള പ്ലാസ്റ്റിക്കാണെന്ന് നിനക്ക് തെറ്റി

  • @പിറസ്ഓഫ്എപ്പിറസ്

    ഹൈക്കോൺ 200 km റെയിഞ്ച് കിട്ടും. മെറ്റൽ ബോഡി വില 'ബോഡി ചെയ്യുന്നത് ഉൾപ്പടെ മൂന്നര ലക്ഷത്തിൽ നിൽക്കും.

  • @mujeebrahmanmujeeb3337
    @mujeebrahmanmujeeb3337 2 роки тому +3

    ഒരു ഇലക്ട്രിക് ഓട്ടോ കാരൻറെ അവസ്ഥ വീഡിയോ കണ്ടു ഒരു മാസത്തോളം ചാർജ്ജ് കിട്ടാതെ ബുദ്ധിമുട്ടിച്ചു പിന്നെ ചാർജർ കിട്ടാനില്ല കേരളത്തിൽ കമ്പനിക്ക് പറഞ്ഞപ്പോൾ അത് വെറും വരുമെന്ന് പറഞ്ഞു രണ്ടുകൊല്ലം ആണ് ചാർജർ ഗ്യാരണ്ടിപിന്നെ പിന്നെ ചെന്നപ്പോൾ പറഞ്ഞു ഒരുവർഷം ഉള്ളൂ ഇനി ചാർജർ കിട്ടൂല ചാർജ് വാങ്ങി കാശു കൊടുത്തു വാങ്ങണം കാശ് കൊടുത്താലും കേരളത്തിൽ എവിടെയും കിട്ടാനില്ല ഇതാണ് ഇലക്ട്രിക് ഓട്ടോയുടെ അവസ്ഥ

  • @akbarakbar5753
    @akbarakbar5753 Рік тому +2

    എവിടെയാ സഹോദര സർവീസ് sparpats ഭയങ്കര തള്ളലായിരുന്നല്ലോ?

  • @likj2794
    @likj2794 3 роки тому +32

    തീരെ വില കുറവാണല്ലോ. 10 ലക്ഷം ആക്കണമായിരുന്നു.

    • @SonyMathew
      @SonyMathew  3 роки тому +2

      ആലോചിക്കാം

    • @37adwaids51
      @37adwaids51 3 роки тому +6

      @@SonyMathew ആലോചിക്കേണ്ടി വരില്ല 😂

    • @anshadkarunagappally5876
      @anshadkarunagappally5876 2 роки тому +1

      🤣😂😂🤣

    • @rsn595
      @rsn595 2 роки тому +2

      ബ്രോ നിങ്ങൾ ഒരു ഡീസൽ outo ഓടിച്ചാൽ oru ദിവസം 200 km ഓടാൻ 6 ltr ഡീസൽ അടിക്കണം ..1 ltr diesel price 92..so 6 * 92 = 552..ഇതു oru മാസം ചെലവ് 552 * 30 = 16500..oru വർഷം 16500 * 12 =198720 രൂപ ആകും ..electric 200 km ഓടാൻ കറന്റ് expense oru ദിവസം 50 രൂപ ആകും ...so ഒരു മാസം 50 * 30 =1500 രൂപ ...oru വർഷം 1500* 12=18000 രൂപ ...അപ്പോൾ ചെലവ് എത്രെ ആയി എന്ന് നോക്ക് ....so നിങ്ങൾ ഒരു രണ്ടു വർഷം ഓടിച്ചാൽ നിങ്ങൾ ഇലക്ട്രിക് ഓട്ടോക്ക് മുടക്കിയ മുതൽ തിരിച്ചു കിട്ടും

    • @sam4cadd
      @sam4cadd 2 роки тому +1

      Pinarai de oompiya bandi😋😆😀

  • @ShajiValappilakandy
    @ShajiValappilakandy 2 місяці тому +1

    സർക്കാറിൻ്റെ ഈ വണ്ടി വാങ്ങി. ജീവിതം തുലച്ച സാധനമാണ് ദയവ് ചെയ്ത് ആരും വാങ്ങരുത്

  • @shaanNilambur6794
    @shaanNilambur6794 3 роки тому +4

    നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @akbarakbar5753
    @akbarakbar5753 2 роки тому +1

    ഇത് ലോക പരാജയം കാരണം 15 ദിവസം ഓടിയാൽ 10 ദിവസം വായിൽ കിടപ്പാണ്, ഡീലർ നോട്‌ ചോദിച്ചാൽ സ്പർപാര്സ് കിട്ടാനില്ല

    • @SonyMathew
      @SonyMathew  2 роки тому

      താങ്കൾക്ക് ഈ വണ്ടി ഉണ്ടോ

  • @allinallanjusvlog9679
    @allinallanjusvlog9679 3 роки тому +8

    വില അന്യായം തന്നെ. Hykon Hetto 335000 അല്ലേ ഉള്ളൂ.

  • @sgkumar4133
    @sgkumar4133 3 роки тому +4

    5 ലക്ഷം മുടക്കി 30 രൂപക്ക് ഓട്ടം പോകാൻ വട്ട് ഉണ്ടോ.1000/-- രൂപക്ക് ഓട്ടം കിട്ടിയാൽ പോലും ഒരാളുടെ കൂലി യെ ആകുന്നുള്ളൂ.2 വർഷം കഴിയുമ്പോൾ 5 ലക്ഷം സ്വാഹ.

    • @SonyMathew
      @SonyMathew  3 роки тому

      ഡീസൽ വണ്ടിക്ക് ഇപ്പൊൾ വില എത്ര ഉണ്ട്

    • @snobinsno7116
      @snobinsno7116 3 роки тому

      @@SonyMathew 3 4

    • @rsn595
      @rsn595 2 роки тому +1

      ബ്രോ നിങ്ങൾ ഒരു ഡീസൽ outo ഓടിച്ചാൽ oru ദിവസം 200 km ഓടാൻ 6 ltr ഡീസൽ അടിക്കണം ..1 ltr diesel price 92..so 6 * 92 = 552..ഇതു oru മാസം ചെലവ് 552 * 30 = 16500..oru വർഷം 16500 * 12 =198720 രൂപ ആകും ..electric 200 km ഓടാൻ കറന്റ് expense oru ദിവസം 50 രൂപ ആകും ...so ഒരു മാസം 50 * 30 =1500 രൂപ ...oru വർഷം 1500* 12=18000 രൂപ ...അപ്പോൾ ചെലവ് എത്രെ ആയി എന്ന് നോക്ക് ....so നിങ്ങൾ ഒരു രണ്ടു വർഷം ഓടിച്ചാൽ നിങ്ങൾ ഇലക്ട്രിക് ഓട്ടോക്ക് മുടക്കിയ മുതൽ തിരിച്ചു കിട്ടും

    • @snobinsno7116
      @snobinsno7116 2 роки тому +1

      @@rsn595 electric auto kk parts illa,maintenance illa ennalum battery maatanam. Range kuravanu
      Ipozhate electric auto 10 year munn erekiya features anh
      Ipol rangum ila, motor vere water proof ala
      Lokk tata, mg, hundai, ather

  • @sreenathkorattil
    @sreenathkorattil 3 роки тому +21

    എന്ത് കൊണോത്തിലെ സർക്കാർ ആണിത് 😇.. 4 ലച്ചം രൂപയോ മുച്ചക്ര വാഹനത്തിന് 🤭🤭🤭.. നല്ല ഒരു മൂഞ്ചിയ paid റിവ്യൂ 👌🤝

    • @Indian-gk8bn
      @Indian-gk8bn 3 роки тому +1

      Curect

    • @abhijithcv8338
      @abhijithcv8338 3 роки тому +1

      💯💯😂😂😝

    • @SonyMathew
      @SonyMathew  3 роки тому +2

      തനിക്ക് വേണമെങ്കിൽ വാങ്ങിയാൽ മതി. ആരും തന്നെ നിർബന്തിച്ചില്ലല്ലോ

    • @shaanNilambur6794
      @shaanNilambur6794 3 роки тому +1

      @@SonyMathew 👌

    • @sreenathkorattil
      @sreenathkorattil 3 роки тому +2

      @@SonyMathew ok kunne🤭

  • @timepasssyp2769
    @timepasssyp2769 3 роки тому +11

    ഓട്ടോറിക്ഷക്ക് 5 ലക്ഷം രൂപ എന്നൊക്കെഒരു മടിയും കൂടാതെ പറഞ്ഞു കളഞ്ഞല്ലോ നീകൊള്ളാമെടാ മോനെ .

    • @SonyMathew
      @SonyMathew  3 роки тому +1

      പിന്നെ വെറുതെ കിട്ടുമോ

    • @Indian-gk8bn
      @Indian-gk8bn 3 роки тому +1

      Curect

    • @Indian-gk8bn
      @Indian-gk8bn 3 роки тому +3

      @@SonyMathew ee mucharathino 5lack athum keralathil undakunnathenn parayunnu ithokke edukunnath ambani maaralla paavapettavar aann

    • @SonyMathew
      @SonyMathew  3 роки тому

      Kerala government ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ നല്ല ഒരു പദ്ധതി ആണ്

    • @37adwaids51
      @37adwaids51 3 роки тому +4

      കൊടുക്കുന്ന വിലക്ക് എന്താ ഇതിൽ ഉള്ളെ ആളുകൾ കൈയിട്ടു വരിയും അഴിമതി കാണിച്ചും ഉണ്ടാക്കുന്ന പണമല്ല അധ്വാനിച് ഉണ്ടാക്കുന്നതാ അതു അവർ വെറുതെ കളയില്ല

  • @rinusvlogs1015
    @rinusvlogs1015 2 роки тому +1

    വണ്ടി OK പക്ഷേ ഇത് പോലെത്തെ ഇലക്ട്രിക്ക് വണ്ടികൾക്ക് റീസൈൽ ഉണ്ടാവില്ല കുറച്ച് പഴകിയാൽ ഇത് എടുക്കുവാൻ ആളുകൾ ഉണ്ടാവില്ല എന്ന് സാരം

  • @manuppahamza4738
    @manuppahamza4738 2 роки тому +1

    ഇതൊന്നും സാധാരണക്കാരൻ താങ്ങില്ല മോനെ നമുക്ക് നല്ലത് സാധാരണ ഓട്ടോയാണ് thankyu 👍

    • @യരലവ
      @യരലവ 2 роки тому +1

      സാധാരണ ഓട്ടോ 100000 Kms ഓടാൻ 3 ലക്ഷം രൂപയുടെ പെട്രോൾ ഒഴിക്കണം.

  • @goodwinarmy2008
    @goodwinarmy2008 2 роки тому +2

    ഒരു സാധനം ഇറക്കുമ്പോൾ അത് എന്തിന് വേണ്ടിയാണ് ഉപയോഗിക്കെണ്ടത് എന്ന് ഉണ്ടാക്കുന്നവന് ബോധം വെണം. ഉദാഹരണം വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് സ്വർണ്ണം വെച്ച് ഉണ്ടാകിയിട്ട് വല്ല കാര്യം ഉണ്ടോ : വില വർദ്ധനവാണ് ഉദ്ദേശിച്ചത്

  • @raneefrazeen
    @raneefrazeen 3 роки тому +7

    ഇത് വില കൂടുതലാണ്..hycone ന് 200km മൈലേജ് 3.5 ലക്ഷത്തില്‍ താഴെ.. അപ്പോൾ ഏതാണ് ലാഭം ഇത് എടുക്കണോ....

    • @SonyMathew
      @SonyMathew  3 роки тому +1

      🤗

    • @koshythomas8758
      @koshythomas8758 2 роки тому

      ഒരു 130km പ്രതീക്ഷിച്ചാൽ മതി ഹൈക്കന്നിന്

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +3

    ഇതിന് ലോഗോ ഉണ്ട് horn ഉണ്ട് ഇതൊക്കെ ആണോ നുക്ക് അറിയാണ്ടത്

  • @georgevarghese238
    @georgevarghese238 2 роки тому +1

    70 degree kayatom ! Kayarum. Is it a rocket?

  • @ladylove4843
    @ladylove4843 2 роки тому +9

    5 ലക്ഷം 😀😀😀ചിരിച്ചു ചിരിച്ചു ഒരു വിധം ആയി

    • @SonyMathew
      @SonyMathew  2 роки тому +1

      നമ്മുടെ സർക്കാരിൻ്റെ ഒരു സ്വപ്ന നേട്ടം അല്ലേ

    • @sintoaugusthy8564
      @sintoaugusthy8564 2 роки тому

      😂😂😂

  • @sintoaugusthy8564
    @sintoaugusthy8564 2 роки тому +1

    Athe Athe
    Jana souhridha Sarkar 🔥
    Ellaaarum koode mudippikaan irangiyeekanu gooys

  • @thajudheensm8066
    @thajudheensm8066 2 роки тому +2

    ഐ കൊൺ എടുത്ത് ആറ് മാസം കഴിഞ്ഞപ്പോഴെക്കും പണിയോട് പണി കമ്പനിയിൽ കയറി ഇറങ്ങുകയാണ്

  • @muhammedadhil5755
    @muhammedadhil5755 2 роки тому +3

    വണ്ടിക് വില കുറവാണ് പാർട്ടി ഫണ്ട്‌ കൂട്ടിയത് കൊണ്ട് കൂടുതലായത്

  • @sharafumkd7581
    @sharafumkd7581 3 роки тому

    Keala sarkkar janangalkku vendi aanu,janapakshath aanu,(vila nokkenda karyamilla).....
    1,Pakshe kashullavar ithokke vangikkumo?
    2,sadharana aalukakk ithoru valiya baram alle,
    Adavu theerumbozheck oru 6ara laksham aavum
    Vilkkuvanel 50k engilum kittumo?
    Sadharanakkarck upakaram ullath aanel vijayikkum

  • @musthafamanu6566
    @musthafamanu6566 2 роки тому +4

    വേണ്ടപ്പാ ഇടുത്തവർ കുടുങ്ങി എന്നുള്ളതാണ് അറിവ്

  • @jamalma5416
    @jamalma5416 Рік тому +1

    23O പറയും 200 പോലും കിട്ടില്ല വിലയിൽ കുറവില്ല. കൂടുതൽ ആണ്

  • @100ccrider7
    @100ccrider7 2 роки тому +2

    ഈ ഓട്ടോ എടുത്ത് പൈസ കളയരുത് ഇത് ഉപയോഗിക്കുന്ന ഒരാളെ കണ്ടു ചോദിച്ചാൽ ഈ വീഡിയോ ചെയ്ത ആൾ വണ്ടിയുടെ കഴിവുകൾ എല്ലാം കള്ളം ആണെന്ന് മനസിലാവും നിങ്ങൾ വീഡിയോ കണ്ടു വ്യൂ കൂട്ടിക്കോളൂ പക്ഷെ ദയവ് ചെയ്ത് ഇങ്ങനെ പാവങ്ങളെ പറ്റിക്കരുത് 🙏🙏🙏കേട്ടോ വീഡിയോക്കാരാ

  • @burakkfaizal6119
    @burakkfaizal6119 2 роки тому +1

    Ethu adachu poottunnathaa nallath we price but ethilum balls Candi customize cheyyam

  • @edappalan...645
    @edappalan...645 2 роки тому +2

    ഈ ചക്കടാ വണ്ടി വഴിയിൽ കിടക്കുന്നു എന്നാണല്ലോ അറിവ്.. ബാറ്ററി അടിച്ചു പോകുന്നു ഡീലർ മാർ തിരിഞ്ഞു നോക്കുന്നില്ല എന്നൊക്കെ.. കേട്ടിരുന്നു..???

  • @rajeevnatarajan3856
    @rajeevnatarajan3856 2 роки тому +2

    ആദ്യം ഒരു മോഡൽ ഇറക്കി വിജയിപ്പിക്കു പിന്നെ ആവാം 16വേരിയൻറ്

  • @baijusoosa7774
    @baijusoosa7774 2 роки тому +1

    ഒരു auto എടുക്കാൻ ശ്രമിക്കുന്നു പക്ഷെ ഈ auto ക്ക് വില കൂടിപ്പോയി ഇത്രയ വില കൊടുത്ത് എടുത്താൽ ഇതിൽ പറയുന്ന മൈലേജിന് ഒരു ഉറപ്പും ഇല്ല നല്ല ഒരു auto sugest ചെയ്യാമോ

  • @snobinsno7116
    @snobinsno7116 3 роки тому +4

    Battery, motor? 🤔

  • @marathmedia7768
    @marathmedia7768 2 роки тому +1

    ഇതിന്റെ വില ... 5 ലക്ഷത്തി 14 ആയിരം രൂപ ....അതാണ് പ്രശ്നം

  • @sreejithcvr
    @sreejithcvr 3 роки тому +2

    കോഴിക്കോട് കുറെ പേർ പെട്ടു

    • @SonyMathew
      @SonyMathew  3 роки тому +1

      എന്ത് പറ്റി

    • @37adwaids51
      @37adwaids51 3 роки тому +1

      കോഴിക്കോട് കൂടുതൽ മഹിന്ദ്ര അപേ കമ്പനി യുടെ വണ്ടികളാണ്

  • @wideangleb9717
    @wideangleb9717 2 роки тому +1

    ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 03-06-2022 തിയതിയിലെ കമ്പനി ബ്രോഷർ പ്രകാരം 285000/- രൂപ ആണ് (5%gst പുറമെ )

  • @sibumk1086
    @sibumk1086 2 роки тому +1

    Fast charging ഈ ഓട്ടോറിക്ഷയ്ക്ക് ഉണ്ടോ

  • @krishvnnair5225
    @krishvnnair5225 Рік тому +1

    ഈ വണ്ടിയുടെ പേര് ആര് ഇട്ടത് എന്ന് അറിയില്ല ' നീംജി ' പേര് പോലെ തന്നെ ഈ വണ്ടി എടുത്തവരുടെ അവസ്ഥയായി ' 3....ഞ്ചി '

  • @whistlingvlog1764
    @whistlingvlog1764 2 роки тому

    കാണാൻ അടിപൊളി...

  • @oldschool6742
    @oldschool6742 3 роки тому +2

    താൻ സർക്കാരിനെ മുടിപ്പിക്കും🤪 (ജഗതി ചേട്ടൻ ) ഒരു മര്യാദയൊക്കെ വേണ്ടേ, ഇതിന്റെ പകുതി വിലയുള്ള treo വാങ്ങിയാൽ പോലും നിലവിലെ കണക്കുകൾ പ്രകാരം മുതലാകില്ല പിന്നെയാ 5.17k കൊടുത്ത് ഇത് വാങ്ങിയാൽ 🥴 മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ വണ്ടി ഓടിയാൽത്തന്നെ മാക്സിമം 5വർഷം പോകും ബാറ്ററി, പിന്നീട് ബാറ്ററി മാറ്റേണ്ടി വരും അപ്പൊ ഇപ്പൊ കിട്ടിയ ലാഭവും മുതലും പലിശയും ചേർത്ത് ആധാരവും പണയം വെക്കേണ്ടി വരും ബാറ്ററി വാങ്ങാൻ, സർക്കാർ ഇത് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ പകുതി വിലക്ക് കൊടുക്കട്ടെ

  • @shamsudeenshafi8887
    @shamsudeenshafi8887 2 роки тому +1

    നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇലക്ട്രിക്കൽ സംബന്ധമായ പോരായ്മകൾ പരിഹരിക്കാൻ മറ്റു സംവിധാനങ്ങൾ ഇല്ലെ

  • @sunilbabu9102
    @sunilbabu9102 2 роки тому +1

    മലബാർ സിമന്റ് കമ്പനി തന്നെ നമ്മൾ കണ്ടു അത് ഒന്ന് നോക്കാൻ പറയൂ

  • @rinildv415
    @rinildv415 11 місяців тому +1

    വണ്ടിയുടെ മോഡൽ തന്നെ മോശമാണ്.5.14ലക്ഷം രൂപ കാർ വാങ്ങിക്കാം

  • @vijayanmani3483
    @vijayanmani3483 2 роки тому +2

    ടെക് നിക്കൽ സപ്പോർട്ട് കൃത്യസമയത്ത് ലഭിക്കില്ല

  • @pillaisanthosh6802
    @pillaisanthosh6802 2 роки тому +1

    Complaint പരിഹരിച്ച് കിട്ടില്ല. അനുഭവം ഗുരു

  • @majojohny6116
    @majojohny6116 3 роки тому +1

    വെടിച്ചവർ എല്ലാം കുടുങ്ങും, കമ്പനി stock വിറ്റ്, കാശ് പോക്കറ്റിലാകാനാകും തിരികെ വന്നത്,

  • @ashrafirpoil8818
    @ashrafirpoil8818 2 роки тому +4

    മഹീന്ദ്ര ട്രിയോ വളരേ നല്ല ഒാട്ടോ ,വില,2,95...

  • @abuthahirthahir4566
    @abuthahirthahir4566 Рік тому +1

    പിന്നെ വാങ്ങിയിട്ട് ഇൻഡിക്കേറ്റർ വാങ്ങിയത്

  • @rajudevasya602
    @rajudevasya602 Рік тому +1

    ചേട്ടാ അത് അവിടെ ഇരിക്കട്ടെ

  • @exland391
    @exland391 2 роки тому

    റിവ്യൂ കണ്ട് വാഹനവും വാങ്ങരുത് സിനിമയും കാണരുത് അതാണ് എന്റെഅനുഭവം

  • @gafoorkt6222
    @gafoorkt6222 2 роки тому +2

    ട്രൈനിന് പോലും ഇത്ര വില ഇല്ല

  • @snobinsno7116
    @snobinsno7116 3 роки тому +1

    Parts available ano

  • @antokg6466
    @antokg6466 2 роки тому

    ഇതും കൊണ്ടുപോയാൽ എപ്പോൾ വഴിൽ കിടക്കും എന്ന് പറയാൻ പറ്റില്ല

  • @sanalkumartheertham7610
    @sanalkumartheertham7610 Рік тому +1

    വാഹനം എടുത്തില്ല എങ്കിലും കുഴപ്പമില്ല 4 ലച്ചം അടച്ചേക്കണെ

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому +1

    ഇതിൽ സ്വന്തമായി ട്ടുള്ളത് ഏന്തേലുമുണ്ടോ.അമിതവിലകൊടുത്തുവാങ്ങി കൊള്ളയടിയല്ലേ.300കിലോ ഇരുമ്പ് ഈവിലയ്ക്കുണ്ടോ

  • @rajeshswathy6118
    @rajeshswathy6118 2 роки тому

    നിങ്ങൾ തന്നെ വെച്ചോ.... ഇത് വേണ്ട ഞങ്ങൾക്ക്

  • @santhoshkr5035
    @santhoshkr5035 2 роки тому +1

    എപ്പോളാണ് നിർത്തിപോകുന്നത് എന്ന് പറയാൻ പറ്റില്ല

  • @sfcreativity4272
    @sfcreativity4272 2 роки тому +1

    👌❤️👍

  • @rajeshswathy6118
    @rajeshswathy6118 2 роки тому +1

    വീടും പുരയിടവും tharam

  • @baijusoosa7774
    @baijusoosa7774 2 роки тому +2

    കേരളത്തിന്റെ സ്വന്തം ഓട്ടോ വില കൊറച്ച് കൊറഞ്ഞ് പോയി

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 3 місяці тому +1

    ഈ വിഡിയോ ക്ലിപ്പ് ഒന്ന് മാറ്റാൻ പറ്റുമോ? ഒരു ചുകിനും ചുണ്ണാബിനു കൊള്ളാത്ത വണ്ടി, ഒന്നര വർഷമായി വീട്ടിൽ വിറക് പുരയാക്കി വെച്ചിരിക്കുകയാണ്

    • @SonyMathew
      @SonyMathew  3 місяці тому

      give me details and contact number

  • @gireeshmadhavan8831
    @gireeshmadhavan8831 2 роки тому +1

    പാവപ്പെട്ടവന്റെവണ്ടിയല്ലേ ? ,,,,,,,വിലതീരെക്കുറവാണല്ലോ മാരുതിഇക്കോയുടെവിലയല്ലേഉള്ളൂ....

  • @shifasworld5612
    @shifasworld5612 2 роки тому +1

    Valare vela kuranju poyallo

  • @prasads8603
    @prasads8603 Рік тому +1

    Eppozum undo e auto

  • @muhammedrashadp206
    @muhammedrashadp206 2 роки тому +1

    ഈങ്ങനേ അനങ്ങിൽ അടച്ചു പൂത്തുന്നത്തിരിക്കും നല്ലത്

  • @sree4354
    @sree4354 2 роки тому

    പോതുംമേഹല എന്നാൽ ജനങ്ങളുട പണം മുടികും മേഹല എന്ന് അർഥം

  • @rajeshswathy6118
    @rajeshswathy6118 2 роки тому

    ജനങ്ങളെ ഇവന്മാർക്ക് ലോൺ തീരുമ്പോൾ വണ്ടിയുടെ ബാറ്ററി തട്ടിപോകും...... അപ്പോഴോ 1.50. ലക്ഷം വേണം ബാറ്ററിക്കു..... ഇതെല്ലാം ഓട്ടോക്കാരെ തകർക്കും....

  • @snobinsno7116
    @snobinsno7116 3 роки тому +2

    Quality pora kandal ariyam

  • @suhaibthayyil9843
    @suhaibthayyil9843 3 роки тому +4

    സംഭവം പൊളിയാണ്. പക്ഷേ ഒരു മാന്യതയും ഇല്ലാത്ത വിലയായിപ്പോയി. ഹൈകോൺ കയറും പോലെ വലിയുണ്ടെങ്കിൽ ഒരു 3.5ലക്ഷം രൂപയും ആയിരുന്നെങ്കിൽ ഈ ഓട്ടോ ഏറ്റവും കൂടുതൽ ചിലവാകുമായിരുന്നു.

    • @suhaibthayyil9843
      @suhaibthayyil9843 2 роки тому +2

      @@shijithkumar3941 ഇലക്ട്രിക് കാർ 3.5ലക്ഷത്തിന് കിട്ടുമോ അല്ലെങ്കിൽ 50തോ 100ഓ രൂപയുടെ ഇന്ധനത്തിന് ഇത്രയും ദൂരം ഓടാവുന്ന കാർ കിട്ടുമോ? ഇല്ല. ഇതാണ് ഇവിടുത്തെ പ്രശ്നം ഇന്ധന വില ഒരു രക്ഷയും ഇല്ല.

  • @majojohny2363
    @majojohny2363 2 роки тому +1

    വേടിക്കല്ലേ 🙏🙏🙏🙏🙏

  • @antonymt3266
    @antonymt3266 2 роки тому +1

    🙏🙏🙏 ഓടിക്കോ

  • @indianvedios2778
    @indianvedios2778 2 роки тому +1

    100km mailage

  • @k.s.r.t.c.9882
    @k.s.r.t.c.9882 3 роки тому +1

    Nalloru design Alla Athaane Velya market ellathe

  • @samadmc8998
    @samadmc8998 2 роки тому +1

    5Lakh 14k 719Rs😔

  • @danimathew1621
    @danimathew1621 3 роки тому +2

    💟💟

  • @serialtimes7730
    @serialtimes7730 3 роки тому +3

    ഇത്ര വില കൊടുത്തു വാങ്ങി, അരിമേടിക്കോ, cc അടക്കോ

    • @rsn595
      @rsn595 2 роки тому +1

      ബ്രോ നിങ്ങൾ ഒരു ഡീസൽ outo ഓടിച്ചാൽ oru ദിവസം 200 km ഓടാൻ 6 ltr ഡീസൽ അടിക്കണം ..1 ltr diesel price 92..so 6 * 92 = 552..ഇതു oru മാസം ചെലവ് 552 * 30 = 16500..oru വർഷം 16500 * 12 =198720 രൂപ ആകും ..electric 200 km ഓടാൻ കറന്റ് expense oru ദിവസം 50 രൂപ ആകും ...so ഒരു മാസം 50 * 30 =1500 രൂപ ...oru വർഷം 1500* 12=18000 രൂപ ...അപ്പോൾ ചെലവ് എത്രെ ആയി എന്ന് നോക്ക് ....so നിങ്ങൾ ഒരു രണ്ടു വർഷം ഓടിച്ചാൽ നിങ്ങൾ ഇലക്ട്രിക് ഓട്ടോക്ക് മുടക്കിയ മുതൽ തിരിച്ചു കിട്ടും

    • @SonyMathew
      @SonyMathew  2 роки тому

      You are correct bro

  • @appuchuttayil7133
    @appuchuttayil7133 2 роки тому +1

    വില വളരെ കുറഞ്ഞു പോയി

  • @hasnanoushad2517
    @hasnanoushad2517 2 роки тому +1

    Batari price only

  • @shihabjamshi4067
    @shihabjamshi4067 2 роки тому +1

    100000ok

  • @moideenrafi8397
    @moideenrafi8397 3 роки тому

    Enthey 5 aaki oru 10aakikoodarnnie. Kuloosaikotey

    • @SonyMathew
      @SonyMathew  3 роки тому

      ഇത് കേരള സർക്കാരിൻ്റെ നേട്ടങ്ങളിൽ ഒന്നാണ് നമ്മൾ അതിനെ സപ്പോർട്ട് ചെയ്യണം

  • @xxxds3021
    @xxxds3021 2 роки тому +1

    Ithare ullu ihinde price

  • @ajithasha9293
    @ajithasha9293 Рік тому +1

    5 ലക്ഷം ഉലുവയ്ക്ക് ഓട്ടം എടുത്തോണ്ട് പോടെ

  • @athibpn7240
    @athibpn7240 3 роки тому

    Thalli banduk ithra paidayow

    • @sunnyc.thomas6812
      @sunnyc.thomas6812 2 роки тому +1

      സർക്കാർ കമ്പനി ആണെങ്കിൽ അടച്ച് പൂട്ടും അതും അന്യായ വില ആണ്..... ഇതു പരാജയപ്പെടും...

  • @itsmesuhail1703
    @itsmesuhail1703 2 роки тому +1

    Nemmji pinnem mooji😂

  • @athibpn7240
    @athibpn7240 3 роки тому

    Kalavandi 5laksham swaha

  • @ideaokl6031
    @ideaokl6031 2 роки тому +1

    ⚡⚡⚡⚡⚡⚡✊✊✊✊✊👍👍👍👍🏻👍🏻👍🏻👍🏻🙏

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому

    ഒരു വിപ്ലവം ഉണ്ടാകാൻ പോകുന്നില്ല

  • @shabeelmuhammed6619
    @shabeelmuhammed6619 3 роки тому +2

    വില വളരെ കുറഞ്ഞു പോയി 😋😆

  • @snobinsno7116
    @snobinsno7116 3 роки тому +1

    Service 😔

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 2 роки тому

    എന്താടെ ഇത്. എപ്പോഴും എന്താ പറയ എന്താ പറയ.പറയാൻ അറിഞ്ഞുകൂടെങ്കിൽ പറയണ്ട. മഹാ ബോറാണ് കേട്ടോ.

  • @shameemcmk3158
    @shameemcmk3158 2 роки тому

    Avante oru veedio,,, kond podey...

    • @SonyMathew
      @SonyMathew  2 роки тому

      വീഡിയോ ക്ക് എന്താ കുഴപ്പം

  • @gireeshedathil4243
    @gireeshedathil4243 2 роки тому

    ഇതിലും വലിയ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം !!!

  • @rajeshswathy6118
    @rajeshswathy6118 2 роки тому

    വണ്ടി സർക്കാർ കെട്ടിപ്പിടിച്ചു vecho

    • @SonyMathew
      @SonyMathew  2 роки тому

      കേരള സർക്കാരിൻ്റെ സ്വപ്ന പദ്ധതി അല്ലേ

  • @akhilesh77777
    @akhilesh77777 3 роки тому

    ഇതൊക്കെ എടുത്തു വച്ച് പോയില്ലേ സഖാവേ

    • @SonyMathew
      @SonyMathew  3 роки тому +2

      ശരി കൊങ്ങി

    • @sarathsasidharan3918
      @sarathsasidharan3918 3 роки тому

      നിലവിൽ എന്താ അവസ്ഥ?

    • @sal7273
      @sal7273 2 роки тому

      @@sarathsasidharan3918 കുത്തുപാള

  • @harispkm7896
    @harispkm7896 2 роки тому

    Hahhahaha vera pani illa pode pode vela valare koravanallo

  • @athibpn7240
    @athibpn7240 3 роки тому +1

    Poda avidunnu

  • @chillies8047
    @chillies8047 2 роки тому

    😂😂😂

  • @sam4cadd
    @sam4cadd 2 роки тому

    Communist auto....pootila pricing😂3 second hand nano car vangam...

    • @SonyMathew
      @SonyMathew  2 роки тому

      കമ്മ്യൂണിസ്റ് വിരോധികൾക്ക് അങ്ങനെ തോന്നും. കേരള സർക്കാരിൻ്റെ നേട്ടങ്ങളിൽ ഏറ്റവും വലിയ ഒന്നാണ് ഇലക്ട്രിക് ഓട്ടോ

  • @mannaratharaali
    @mannaratharaali 5 місяців тому +1

    വില കൂടുതൽ ആണ്