Hykon Hetto Electric Auto Malayalam Review | Top Milage Electric Autoroickshaw |

Поділитися
Вставка
  • Опубліковано 2 жов 2024
  • #HykonElectricauto
    #electricscooter
    #HykoneElectricauto
    #MalayalamHykonelectricAuto
    #MalayalamreviewHykonelectricautoshowroom
    #hykonhettoelectricauto
    #bajaj #bajajre #alfa #apex #apeauto #auto #autorickshaw #autorikshaw #vellimoonga #electric
    Hykon Hetto is electric auto from Kerala has so far the longest range of 200 Kms in Indian Electric autorickshaws. The Hykon Hetto, designed and manufactured by the Hykon group locates in the Thrissur District of Kerala. The Hetto electric auto-rickshaw is made of a metal body with a soft top. The Hykon Hetto has a range of 200 Kms in a single charge and it cost Rs. 50/- for a full charge. The vehicle can be charged at home as well as in fast-charging stations.
    Credits :
    Song: Julius Dreisig & Zeus X Crona - Invisible [NCS Release]
    Music provided by NoCopyrightSounds
    Free Download/Stream: ncs.io/Invisible
    Watch: • Julius Dreisig & Zeus ...
    Music in this video
    Learn more
    Listen ad-free with UA-cam Premium
    Song invisible
    Artist Julius Dreisig, Zeus X Crona
    Licensed AEI ( On behalf of
    NCS );LatinAutorPerf
    UA-cam by Featherstone Music (Publishing),
    ASCAP, Polaris Hub AB and 8
    Music Rights Societies
  • Авто та транспорт

КОМЕНТАРІ • 60

  • @MUHSALJANNAS
    @MUHSALJANNAS 2 роки тому +5

    100 km പോലും കിട്ടുന്നില്ല

  • @greenauto344
    @greenauto344 2 роки тому +2

    ape electric auto home charge cheyunna video cheyamo

  • @ajithasha9293
    @ajithasha9293 Рік тому

    ഇത് കേരളത്തിലായിട്ട് പോലും സർവീസും മോശമെല്ലാം മോശം വണ്ടി വിജയിച്ചില്ല

  • @noushadmathakaranoushadmat5912

    ഇതിനു പെർമിറ്റ്‌ എങ്ങിനെയാ എല്ലായിടത്തും ഓടാൻ പെറ്റുമോ

  • @SureshBabu-kq3sh
    @SureshBabu-kq3sh 2 роки тому +1

    Nalla video bro

  • @thomsonm.j7915
    @thomsonm.j7915 2 роки тому +1

    good presentation ❤

  • @kdjjskk
    @kdjjskk Рік тому +2

    കുറെ വണ്ടികൾ വിൽക്കാനുണ്ട്....പകുതിവിലക്ക്....

  • @bdinternational577
    @bdinternational577 2 роки тому +2

    How much is the real range with full load? Please write in english?

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +1

      I have not tested it yet!!!

    • @bdinternational577
      @bdinternational577 2 роки тому

      @@hemanthv.m.3599 Thanks for the reply can you please send me the pictures and information about the semi fast home chargers?

  • @iqbal9141
    @iqbal9141 2 роки тому +2

    Battery cell base ആണോ കേടായാൽ cell base ആയി മാറ്റാൻ പറ്റുമോ അതോ full battery മാറണോ

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +3

      Cell ആയിട്ടു മാറിയാൽ മതി മൊത്തം മാറേണ്ട ആവശ്യമില്ല, വീക് ആയ സെൽ മാത്രം മാറാം...

    • @mammadolimlechan
      @mammadolimlechan 2 роки тому

      @@hemanthv.m.3599 അങ്ങനെ മാറാൻ ഒന്നും പറ്റില്ല സെൽ തന്നെ പക്ഷെ ഇത് ഒരു പാക്ക് ആയിട്ടാണ് വരുന്നത്
      സെൽ മാത്രം ആയിട്ട് മാറ്റുക എളുപ്പം അല്ല

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому

      @@mammadolimlechan ഞാൻ മാറ്റി നോക്കിയിട്ടില്ല,ചോദിച്ചപ്പോൾ എന്നോട് പറഞ്ഞ അറിവ് വച്ചു പറഞ്ഞു എന്നു മാത്രം ഇനി അങ്ങനെ complaint വരുവാണെങ്കിൽ എങ്ങനെ ആണ് change ചെയ്യുന്നത് എന്നു ഞാൻ ഇവിടെ അറിയിക്കാം

  • @maneshmani7334
    @maneshmani7334 2 роки тому +1

    നിലവിലുള്ള സ്റ്റാൻഡ് പെർമിറ്റ്‌ ഇതിലേക്ക് മാറ്റാൻ പറ്റുമോ

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +2

      ഓൾ കേരള പെർമിറ്റ് ആണെന്നുള്ളതുകൊണ്ടു തന്നെ മുന്നേ ഉള്ള പെർമിറ്റ് ഇതിൽ കയറ്റിയിട്ടില്ല (പഞ്ചായത്തു പെർമിറ്റ് ആണ് എനിക്ക് ഉണ്ടായിരുന്നത്)

  • @sakkeerps3589
    @sakkeerps3589 2 роки тому +5

    ഞാൻ ഈ വണ്ടി വാങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു എനിക്ക് ഏകദേശം 100 കിലോമീറ്റർ മാത്രമേ കിട്ടുന്നുള്ളു

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +1

      ലോഡ് കൊണ്ടു പോകാറുണ്ടോ ഇക്കാ.. ഉണ്ടെങ്കിൽ ചിലപ്പോ അതിൽ ഡിഫറൻസ് കാണിക്കും... അല്ലെങ്കിൽ ഫുൾ ചാർജ് ആവുന്നുണ്ടോ എന്നു കൂടെ നോക്കണം.... ഗ്രീൻ ലൈറ്റ് കത്തി കിടക്കും ഫുൾ ആയാൽ...
      ഏത് മോഡൽ ആണ് പഴയ മോഡൽ ആണോ

    • @powerfullindia5429
      @powerfullindia5429 2 роки тому

      Ellarkkum atre ullu

    • @visualizerbinu
      @visualizerbinu 2 роки тому

      @@hemanthv.m.3599 ??

    • @moncythomas8090
      @moncythomas8090 2 роки тому

      വാഹനം പഴകുന്തോറും വീണ്ടും മൈലേജ് കുറയും

    • @sivaya3036
      @sivaya3036 2 роки тому

      Eppo electrical auto odikkunnundo

  • @TruthWinzZ
    @TruthWinzZ 2 роки тому +1

    Fast charger use cheyyuvanel ethra tym edukkum full charge aakuvan..athu vdo'il parayuvan miss aayee poyathu aano? Athu pole fast charging use cheyyunnathu kondu enthelum negativ side indakumo..??.. Insurance 1year maathrame vandi edukkumbol kittulluvo ?.. 3year warranty extend cheydu kittuvan vandi edukkunna tym'il enthelum option indo..?? Emi aayittu aanu bro eduthathu enkil, down payment aadyam ethra kodukkendi vannu.. Monthly ethra aanu payment..?.. Ethra year adaykkanam... Also ee battery display 3 or 4 blocks range allaathe %' il exact battery ariyuvan option indo..Plzz reply... 🙏

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +1

      Hi.,
      ഞാൻ one by one ആയി എനിക്ക് അറിയുന്ന പോലെ answer ചെയ്യാം... അതായത് ഫാസ്റ്റ് ചാർജർ ഞാൻ വാങ്ങിച്ചിട്ടില്ല.,പിന്നെ അതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ, ഏജന്റ് പറഞ്ഞത് ചാര്ജറിന് ഒരു 22,000 വരും എന്നാണ്...അത്രയും സാമ്പത്തികം എന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് അതു വാങ്ങിയില്ല..(ആനയെ വാങ്ങിച്ച ആൾക്ക് തോട്ടി വാങ്ങിക്കാൻ പറ്റിയില്ലേ എന്ന് ചോദിക്കരുത്.. ആനയെ വാങ്ങിയപ്പോഴേക്കും എന്റെ കാര്യം തീരുമാനമായി അതിന്റെ കാര്യം ഞാൻ പറഞ്ഞു തരാം)..ഇനി ചാർജർ വാങ്ങിയാലും കറണ്ട് ബിൽ ഒന്നും കൂടുതൽ ആവില്ല എന്നാണ് പറഞ്ഞു കേട്ടത് കാരണം 5.30 hr എടുക്കുന്ന അതേ കറണ്ട് തന്നെ 2hr ഇൽ വരുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്... ഫാസ്റ്റ് ചാർജർ എടുക്കുന്നത് കൊണ്ടു ഗുണം മാത്രമേ ഉള്ളു.. കാരണം ഇനി എങ്ങാനും ഒരു ലോങ് ഓട്ടം ഉണ്ടെങ്കിൽ അത്യാവശ്യം 2hr ചാർജ് ചെയ്താൽ മതിയല്ലോ ധൈര്യമായി ഓടാം...
      *ഇതു ലോൺ ആയി കിട്ടില്ല ഫുൾ amount ആണ്(പിന്നെ കിട്ടും എന്നോട് പറഞ്ഞത് maxvalue എന്ന ബാങ്കുമായി കണക്ട് ചെയ്തു എടുക്കാൻ പറ്റും അപ്പോഴും maxvalue തരുന്ന ഫുൾ amount ഹൈകോണിൽ അടച്ചിട്ട് ആ amount നമ്മൾ maxvalue ഇൽ തവണകളായി അടക്കണം...)അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ബാങ്കിൽ നിന്നും ഫുൾ amount എടുത്തിട്ടു തവണകളായി അടക്കുക ബെറ്റർ മുദ്ര ലോൺ കിട്ടുമോ എന്നു നോക്കു

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +1

      ബാറ്ററി indication 4 ബ്ലോക്ക് തന്നെ ഉള്ളു വേറെ %സെറ്റപ്പ് ഇല്ല

  • @rajudevasya602
    @rajudevasya602 Рік тому

    മൂന്ന് വർഷം കഴിയുമ്പോൾ എന്തു ചെയ്യും.

  • @niyasniyas1770
    @niyasniyas1770 2 роки тому +2

    ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ ഓക്കേ ലാഭം ആണ് പക്ഷെ സർവീസ് മേക്കാനിക് സ്പെയർ പാർട്സ് ചാർജ്ജിങ് സ്റ്റേഷൻ ഓക്കേ വേണം

  • @shanmughavvs9616
    @shanmughavvs9616 2 роки тому

    100കിലോമീറ്ററിൽ കൂടുതൽ ആർക്കും കിട്ടിയിട്ടില്ല

  • @Calicut904
    @Calicut904 2 роки тому +1

    Njaan vandy vangi maileju 130 kittunollo

    • @sivaya3036
      @sivaya3036 2 роки тому

      Contact number tharumo. Vandiyude eppozhathe avastha ariyananu. Orenam eduthal kollamennundu

  • @binodrajbanshi2527
    @binodrajbanshi2527 2 роки тому

    I need this auto nepal how to process any contract nambar nepal

  • @shibyjose9700
    @shibyjose9700 2 роки тому

    തൃശ്ശൂർ ഭാഗത്ത് ഈ വണ്ടി നല്ല മൈലേജ് കിട്ടും വലിയും കിട്ടും പക്ഷേ ഇടുക്കി പോലുള്ള കേറ്റമുള്ള സ്ഥലത്ത് മൂന്നാളെ വെച്ച് ഈ വണ്ടി കയറില്ല ആവറേജ് കേറ്റത്തിൽ കയറും എൻറെ അനുഭവം

  • @powerfullindia5429
    @powerfullindia5429 2 роки тому +1

    110 km കിട്ടും മാക്സിമം

    • @sivaya3036
      @sivaya3036 2 роки тому

      Contact number tharumo, vandiyude eppozhathe avastha ariyananu

  • @idukkilandship3119
    @idukkilandship3119 2 роки тому +2

    E otto 175 kilomettar odichu kanikkamo?

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +3

      ചേട്ടാ.... കമ്പനി തന്നെ പറയുന്നത് 200km പിന്നിൽ ഒരാളെ വച്ചിട്ട് stright റോഡിൽ 30 35km സ്പീഡിൽ പോയാലാണ് 200km കിട്ടുള്ളൂ എന്നാണ്... അതും വണ്ടി അൽട്രേഷൻ ചെയ്യാതെ.. അതുപോലത്തെ വീഡിയോ യൂട്യൂബിൽ ചെക്ക് ചെയ്താൽ കിട്ടും
      എന്റെ ഈ വണ്ടി ഏകദേശം 500 k ഉണ്ടാവും പിന്നെ നമ്മുടെ റോഡല്ലേ..അപ്പൊ കുറച്ചുകൂടെ കുറയും.... 140 കിട്ടി എന്ന് പറഞ്ഞത് നുണയല്ല ... അതു ഓടിക്കുന്ന രീതി പോലിരിക്കും.... പിന്നെ ലോഡും.....
      Local ഓട്ടത്തിനു ബെസ്റ്റ് ആണ് അങ്ങനെ കിട്ടിയ കേസ് ആണ് പറഞ്ഞതു

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +3

      Update വിശേഷങ്ങൾ & complaint ഇതൊക്കെ ഞാൻ അറിയിക്കാം.... ചോദിച്ചോളൂ................... ഞാനിതു ഒരു പരീക്ഷണര്ഥം കൂടി എടുത്തതാണ്.... ഡീസൽ ,പെട്രോൾ വണ്ടികളെക്കാൾ മെച്ചം ഉണ്ടൊന്നു കൂടെ അറിയാമല്ലോ.......

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +4

      നമ്മളെ പോലുള്ളവർ വേണ്ടേ അടുത്ത ജനറേഷന് സ്റ്റെപ് വെച്ചു കൊടുക്കാൻ..... ചിലപ്പോ റെഡി ആവും ചിലപ്പോ പാളും... but ഇതു വരെ പാളിയിട്ടില്ല... ഇനി എന്താവവോ

    • @bijukumarbiju9851
      @bijukumarbiju9851 Рік тому

      Kopekittum

    • @anilmathew6181
      @anilmathew6181 Рік тому

      ​@@hemanthv.m.3599ഇപ്പോൾ എങ്ങനുണ്ട് വണ്ടി

  • @bijukumarbiju9851
    @bijukumarbiju9851 Рік тому

    Vattilveezaruta 110km maximam

  • @Rj-pz5jb
    @Rj-pz5jb 2 роки тому

    E broyude number undo

  • @pradeeshmon3520
    @pradeeshmon3520 2 роки тому +1

    🔥🔥

  • @janseerk3245
    @janseerk3245 2 роки тому +1

    ❤️

  • @rafeequedaddy8630
    @rafeequedaddy8630 Рік тому

    പറഞ്ഞ കിലോമീറ്റർ കിട്ടുന്നില്ല എന്ന് പറയുന്നത്

  • @mmrajankannankara7500
    @mmrajankannankara7500 2 роки тому +3

    വണ്ടി എടുത്തിട്ട് എത്ര മാസമായി

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому

      1 month ആയിട്ടുള്ളു ... ഇതു വരെ വലിയ കുഴപ്പമില്ല.... ഇനി ഉള്ളത് update ചെയ്യാം

    • @sivaya3036
      @sivaya3036 2 роки тому

      Hemanth, njan orenam eduthalo ennu alogikkunnu. Hemanth nte contact number tharumo

  • @vkb7349
    @vkb7349 2 роки тому +2

    ഓൺറോഡ് വില എത്ര?

    • @hemanthv.m.3599
      @hemanthv.m.3599 2 роки тому +1

      ഇപ്പൊ റേറ്റ് കൂടുതലാണെന്ന് കേൾക്കുന്നു. 3.38 ആ range ആണ് എനിക്കു വന്നത്

    • @sandeepmanjakkat700
      @sandeepmanjakkat700 2 роки тому

      ഇത് വരെ ഹൈകോൺ നല്ല ഒരു കമ്പനി ആണെന്നാണ് വിചാരിച്ചിരുന്നത് ഇപ്പോൾ മനസി ലയത് കസ്റ്റമർ മാരെ പറ്റിച്ചു കാശുണ്ടാക്കുന്ന തല്ലിപ്പൊളി കമ്പനി ആണെന്ന് ഈ ഓട്ടോ ചേട്ടൻ അറിയാത്തതു കൊണ്ടോ അതോ പബ്ലിസിറ്റി ക്ക് വേണ്ടി യോ ആണ് ഈ കല്ലുവച്ച നുണകൾ പടച്ചു വിടുന്നത് ഹൈകോൺ വണ്ടി വാങ്ങിയവർ 99% ആളുകളും പെട്ടു കിടക്കുകയാണ് കാരണം എന്ധെന്നുവച്ചാൽ എന്നും കംപ്ലയിന്റ് ആണ് വണ്ടിക്ക് റെഡി ആക്കാൻ സർവീസ് മാൻ മാർക് അറിയില്ല കാരണം ചൈന യുടെ ആക്രി സാധനം ആണിത് വാഹനം ഉടമകളുടെ കംപ്ലയിന്റ് പരിഹരിക്കാൻ സാധിക്കാത്തത് കൊണ്ട് അവര്ക് സമൂഹത്തോടുള്ള ഉത്തര വാദിത്തം കൊണ്ടും കല്യാൺ മറ്റു ഡീലർ മാരും അവർ ഈ കെണിയിൽ നിന്നും ഒഴുവായി ഇതിന്റെ മുതലാളി ആയ ക്രിസ്റ്റോ എന്ന വ്യക്തി യോടും മറ്റുള്ള ഉത്തരവാദിത്തം പെട്ട പലരോടും വണ്ടി എടുത്ത വ്യക്തി കൾ പല തവണ അവരുടെ അവസ്ഥ പറയൂ കയും കമ്പനി ഒരു പോസ്റ്റിവ് ആയ ഒന്നും കസ്റ്റമർ മാർക് ചെയ്തു കൊടുത്തില്ല ഇനിയും പാവപെട്ട വർ ഹൈകോണിന്റെ baliyaadavathirikkatte🙏🙏🙏🙏

  • @mosttrendingvideos888
    @mosttrendingvideos888 Рік тому

    *ജാഗ്രതൈ.... Hykon hetto വണ്ടി വാങ്ങി പെട്ട് പോകരുത്* (അനുഭവം ഗുരു)
    ഈ വർഷം (2022 ജൂലൈയിലാണ്) ഞാൻ hykon കമ്പനിയുടെ hetto ഇലക്ട്രിക് ഓട്ടോ വാങ്ങിയത്. വാങ്ങിയത് മുതൽ ഓരോ കംപ്ലയിന്റുകൾ വന്ന് കൊണ്ടേയിരിക്കികകയാണ്. കയറ്റം കയറാത്തതായിരുന്നു ആദ്യ കംപ്ലയിന്റ്. പല തവണ കയറ്റത്തിൽ പാസ്സഞ്ചറെ ഇറക്കേണ്ട അവസ്ഥ വരെ വന്നു.
    കംപ്ലയിന്റ് no.2.. ഫ്രണ്ട് വീലിന്റെ ബോൾട്ട് ഊരി പോവുന്നതായിരുന്നു. പാസഞ്ചറെയും കൊണ്ട് പോകുന്ന വഴിക്ക് വണ്ടി നിറുത്തി ബോൾട്ട് ടൈറ്റ് ആക്കേണ്ട ദയനീയ അവസ്ഥ.
    കംപ്ലയിന്റ് 3... ഡോർ ലോക്ക് ഇളകി കൊണ്ടേ ഇരിക്കുക.
    കംപ്ലയിന്റ് 4.. മുകളിലെ റൂഫിന്റെ കമ്പി 2 പ്രാവശ്യം പൊട്ടി.
    കംപ്ലയിന്റ്5.. ഷോക്ക് പൊട്ടി.
    കംപ്ലയിന്റ്6... വീൽ ബെറിങ് പൊട്ടി.
    കംപ്ലയിന്റ് 7..ലൈറ്റും വൈപ്പെറും ഒരുമിച്ചു ഇട്ടാൽ വണ്ടി വലിയുന്നില്ല
    കംപ്ലയിന്റ്8... വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ നിന്ന് പോവുന്നു. ഇന്നേക്ക്‌ നാല് ദിവസമായി വണ്ടി സൈഡ് ആകിയിട്ട്.
    മേൽ പറഞ്ഞതിൽ മൂന്ന് കംപ്ലയിന്റ് ബ്രേക്ക്‌ഡൌൺ ഇഷ്യൂ ആയിരുന്നു. കംപ്ലയിന്റ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ സർവീസ് ടീം വന്ന് ശരിയാക്കാൻ മിനിമം ഒരാഴ്ച വേണം. ഈ കാലയളവിൽ ജീവിക്കണമെങ്കിൽ വേറെ വല്ല പണിക്കും പോവണം. പട്ടിണി കിടന്ന് മരിച്ചാൽ അതിന് കമ്പനി ഉത്തരവാദി അല്ല.
    എന്ന്
    നിബ്രാസ് കണ്ണൂർ
    ഫോൺ: 9895881724