#Electric_Auto

Поділитися
Вставка
  • Опубліковано 5 вер 2021
  • 1, electric Auto ലാഭകരമാണോ?
    2, 1.5 വർഷം കഴിഞ്ഞാൽ എന്ത് സംഭവിക്കും
    3, ബാറ്ററി പ്രോബ്ലം എങ്ങനെ പരിഹരിക്കാം
  • Наука та технологія

КОМЕНТАРІ • 114

  • @heavenlal
    @heavenlal 2 роки тому +16

    പുതിയ ബ്രാൻഡുകൾ വന്നലെ ഇലക്ട്രിക്ക് ഓട്ടോ നന്നാവൂ . മഹിന്ദ്ര ഒരു പരാജയ മോഡൽ ആണ് .

    • @freshlyfoods3982
      @freshlyfoods3982 2 роки тому +3

      ശരിയാണ് 👍💯

    • @mpali7817
      @mpali7817 2 роки тому +7

      100ശതമാനം വിജയം ഇല്ല എന്ന് പറഞ്ഞാൽ പോരെ

    • @heavenlal
      @heavenlal 2 роки тому +2

      @@mpali7817 I accept.

    • @rajeshambu1606
      @rajeshambu1606 2 роки тому +6

      മഹിന്ദ്രയാണ് ഞാനും ഓടിക്കുന്നെ...... പരാജയം തന്നെയാണ് 😔😔😔😔😔

    • @Ramzan-auto
      @Ramzan-auto 2 роки тому +2

      സർവീസ് 100% പരാജയം

  • @niyasniyas1770
    @niyasniyas1770 9 місяців тому +3

    മഹിന്ദ്ര ഇലക്ട്രിക് ഓട്ടോ മേടിക്കരുത് കംപ്ലയിന്റ് ആണ് മഹിന്ദ്ര ഡീസൽ ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ് സംശയം ഉണ്ടെങ്കിൽ ഒരു 3 വീലർ മേക്കാനിക് ആയി സംസാരിക്കുക

  • @freshlyfoods3982
    @freshlyfoods3982 2 роки тому +8

    ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി യാണ് പ്രശ്നം... ബാറ്ററിക് പകരം പുതിയ ടെക്‌നോളജി വരണം (സൂപ്പർ ക്പ്പാസിറ്റർ )

  • @nasartavanur4399
    @nasartavanur4399 2 роки тому +5

    നീയാണ് ശെരി വളരെ ബാംഗിയായ് അവതരണം

  • @sumeshanchal3678
    @sumeshanchal3678 2 роки тому +10

    അവർക്ക് മൂന്നു ലക്ഷം രൂപ പിള്ളേർക്ക് കളിപ്പാട്ടം വാങ്ങുന്ന കാശ് മാത്രമാണ് പാവത്തുങ്ങൾക്ക് അതല്ല അവന്റെ കുടുംബം വിറ്റ കാശ് ആണെന്ന് ഓർക്കണം അതുകൊണ്ട് മൂന്നു ലക്ഷം രൂപയുടെ മതിപ്പ് ആ വാഹനത്തിന് ഉണ്ടാവണം ഇനി വാഹനം ഇറക്കുമ്പോൾ അടച്ചു മൂടിയ വാഹനവും ആയിരിക്കണം കാരണം ഓട്ടം കഴിഞ്ഞു വാഹനം ഒതുങ്ങുമ്പോൾ വാഹനത്തിനുള്ളിൽ പൂച്ച കയറി കിടക്കുകയും ചെയ്യുന്നതിനാൽ വാഹനത്തിനുള്ളിൽ സ്മെല്ല് അനുഭവപ്പെടുന്നു സാധാരണക്കാരുടെ വാഹനം ആയതുകൊണ്ടാണോ നിങ്ങൾ ഇതേ രീതിയിൽ നിർമ്മിക്കുന്നത് Mahendra

    • @sumeshanchal3678
      @sumeshanchal3678 2 роки тому +2

      ഒരു മോട്ടർ ബാറ്ററി ഇതിനാണോ മൂന്നുലക്ഷം രൂപ

    • @nizarnilambur
      @nizarnilambur  2 роки тому +1

      കറക്റ്റ് 👍

    • @sreyasrip.s7043
      @sreyasrip.s7043 2 роки тому +1

      നല്ല അവതരണം

    • @vikramansanthosh1820
      @vikramansanthosh1820 8 днів тому

      കാര്യം ചുരുക്കിപറയെ ടൊ കോപ്പെ !

  • @fouzan_n_
    @fouzan_n_ 2 роки тому +6

    നല്ല അവതരണം, മനസിലാക്കിത്തന്നു

  • @vishnuvichu2172
    @vishnuvichu2172 Рік тому +2

    എന്റെ വണ്ടി ആകെ രണ്ട് മാസം ആയിട്ടുള്ളൂ ഇപ്പോൾ കമ്പനി പറയുന്നത് ബാറ്ററിക്ക് കംപ്ലൈന്റ്റ് ആണ് എട്ടു മണിക്കൂർ ചാർജ് ചെയ്യണം എന്നാണ് കോഴിക്കോട് ചോളം മോട്ടോഴ്സ്

  • @abidmoochikkal3221
    @abidmoochikkal3221 2 роки тому +1

    നല്ല അവതരണം, എന്റെ എല്ലാ സംശയവും ക്ലിയർ ആയി

  • @alexanderv.k1696
    @alexanderv.k1696 Рік тому +1

    Very good infos, very objective observations and every prospective Mahindra auto buyer should look into.

  • @bijuvijayan
    @bijuvijayan 2 роки тому +1

    Good review. Very informative

  • @ideaokl6031
    @ideaokl6031 2 роки тому +4

    മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ റിവേയ്സ് മോഡിൽ വീണാൽ ഒരു പ്രശ്നവും ഇല്ല കാരണം വാഹനം നിന്നാൽ മാത്രമേ റിവേസ് മോഡിൽ വീഴുകയുള്ളു👍

    • @nizarnilambur
      @nizarnilambur  2 роки тому +1

      താങ്ക്സ് ഗുഡ് ഇൻഫർമേഷൻ

  • @vafamaharin
    @vafamaharin 2 роки тому +2

    നല്ല അവതരണം

  • @new10techmalayalam
    @new10techmalayalam 2 роки тому +5

    എത്ര വിലക്കാണ് വാങ്ങിയത് എന്ന് പറഞ്ഞോ

  • @ideaokl6031
    @ideaokl6031 2 роки тому +3

    ഒരിക്കലും മറിയില്ല കാരണം മലപ്പുറം മുണ്ടുപറമ്പിലെ ഷൊറൂമിൽ നിന്ന് ട്രയൽ നോക്കിയ പൊൾ ഷോറൂമിലെ ആൾ തന്നെ സ്പീഡിൽ രണ്ട് പ്രാവശ്യം ഒരേ സമയം വട്ടം കറക്കി എന്നെ പേടിപ്പിച്ചു കളഞ്ഞു മറിയുകയാണങ്കിൽ അപോൾ മറിയണം👍

  • @abooaboo796
    @abooaboo796 Рік тому +1

    നിസാർ Hai 👍
    OK.നല്ലത്
    ഗുഡ് അറിവ്

  • @fouzan_n_
    @fouzan_n_ 2 роки тому +2

    പൊളിക്ക് ചങ്കളെ പൊളിച്ചടുക്കി 😂😘😘😍😍😘

  • @vafamaharin
    @vafamaharin 2 роки тому +1

    Nalla avatharanam

  • @Ramzan-auto
    @Ramzan-auto 2 роки тому +5

    സർവീസിന്റെ കാര്യത്തിൽ വട്ട പൂജ്യം, ഇറങ്ങിയ അന്ന് മുതൽ ഇന്നുവരെയും സർവീസ് വളരെ മോശം പോരായ്മകളിൽ പുരോഗമനം ഇല്ല ട്രീയോ എടുക്കുന്നവർ ആലോചിച്ചു ചിന്തിച്ചു അഭിപ്രായം തേടി വാങ്ങുക

  • @santhoshpalliveedan4130
    @santhoshpalliveedan4130 Рік тому +2

    സുഹൃത്തേ ഏതു വണ്ടി ആയാലും കയറ്റം, ഘട്ടർ, എന്നിവ വരുമ്പോൾ മൈലേജ് കുറയും

  • @neenuscooking7549
    @neenuscooking7549 2 роки тому +2

    👍 കിടു

  • @mujeebvpvp7281
    @mujeebvpvp7281 2 роки тому +1

    Kidu, avadaranam

  • @jaisworldofficial4617
    @jaisworldofficial4617 2 роки тому +2

    പിന്നെ ഏതു ബ്രാൻഡ് ആണ് നല്ലത്.

  • @basheerv3964
    @basheerv3964 2 роки тому +2

    Super👍

  • @abooaboo796
    @abooaboo796 2 роки тому +1

    OK 👍

  • @savarifilmmedia6855
    @savarifilmmedia6855 2 роки тому +2

    👍❤️👌

  • @kehla
    @kehla 2 роки тому +1

    കൊള്ളാം

  • @myvideo8623
    @myvideo8623 Рік тому +1

    👌👍

  • @aneeshavk9322
    @aneeshavk9322 2 роки тому +2

    👌👌👌👌👌

  • @jannathmedia8662
    @jannathmedia8662 2 роки тому +1

    Super

  • @niyasniyas1770
    @niyasniyas1770 9 місяців тому +1

    അപേ അതുൽ ബജാജ് ഗ്രിവ്സ് തെജ ഡീസൽ സെൻസർ ഇല്ലാ ധൈര്യം ആയി എടുക്കുക ഒരു മേക്കാനിക് ആയി സംസാരിക്കുക

  • @sumeshanchal3678
    @sumeshanchal3678 2 роки тому +5

    പരാജയം ഉള്ള കമ്പനിയുടെ വാഹനം വാങ്ങുകയും ചെയ്യരുത്

  • @shameerp2746
    @shameerp2746 2 роки тому +2

    പുതിയ മോഡൽ നല്ലതായി വരുന്നുണ്ട്

  • @santoshkv
    @santoshkv 5 місяців тому +2

    mahindra വണ്ടിയൊക്കെ നല്ലത് തന്നെ സർവീസിന് പോവാതിരുന്നാൽ എനിക്ക് മുപ്പതിനായിരത്തിൽ സർവീസ് കഴിഞ്ഞപ്പോഴാണ് പരാജയം തുടങ്ങിയത് എന്നാൽ സർവീസിന് പോകാതിരിക്കാൻ ? പറ്റില്ല
    പരാജയം തന്നെ കണ്ണൂർ....

    • @santoshkv
      @santoshkv 5 місяців тому +2

      സർവീസിന് ചെന്നാൽ എല്ലാവരെയും തൊഴുത് സംസാരിച്ചാൽ നന്ന്

  • @g-talkfunnymedia1228
    @g-talkfunnymedia1228 2 роки тому +3

    ഈ മേഖലയിൽ പുതിയ കമ്പനി കൾ വന്നാലേ ഇവർ ഇത് അപ്ഡേറ്റ് ചെയ്യൂ..

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому +1

    Another one or two years it will take to develop trouble free vechiles. Now new one all make are trials.

  • @safeerbk4709
    @safeerbk4709 2 роки тому +1

    New model update ayitund

  • @vishnuvichu2172
    @vishnuvichu2172 9 місяців тому +1

    130 ചാർജ് ആവണമെങ്കിൽ 3.50 മണിക്കൂർ വേണം അല്ലാതെ മൂന്ന് മണിക്കൂർ കൊണ്ട് ഒരിക്കലും ഫുള്ളാവില്ല

  • @firozkktm2122
    @firozkktm2122 2 роки тому +3

    ട്രിയോയിൽ സ്പീഡ് ചാർജ് ഉണ്ടോ

    • @Ramzan-auto
      @Ramzan-auto 2 роки тому +1

      നിലവിൽ ഇല്ല

  • @UsmanErani
    @UsmanErani 2 роки тому +2

    നിസൂ .... എന്റെ ഒഴിവ് സമയം നോക്കി ഞാൻ കണ്ടോ ളാ.... ചക്കരെ..

  • @ranjithpk3252
    @ranjithpk3252 2 роки тому +3

    എപ്പോളും മറ്റൊരു Apeഓട്ടോ കാരുടെ നമ്പർ കരുതുക, ചാർജ് തീരുമ്പോൾ ആശുപത്രിഅത്യാവശ്യങ്ങൾ പോകേണ്ടി വന്നാലോ?

    • @vijayanev6554
      @vijayanev6554 Рік тому

      കേട്ടി വലികആണും.

  • @manafmanaf1631
    @manafmanaf1631 2 роки тому +1

    Vandiyude pinnilirikkumbol Nalla kulukkamund oru sugavumilla

  • @EASmarttips
    @EASmarttips 2 роки тому +4

    ഞാനും ഇലക്ട്രിക് ഓട്ടോയുടെ റിവ്യൂ ചെയ്തിട്ടുണ്ട് എൻറെ കയ്യിൽ ഒരുപാട് ഇലക്ട്രിക് ഓട്ടോകൾ വിൽക്കാനുണ്ട് അതിനെല്ലാം ഡീറ്റെയിൽസ് എൻറെ ചാനലിൽ ഉണ്ട്

  • @visualvlog1307
    @visualvlog1307 Рік тому +1

    വണ്ടി മറിയുമെന്ന് പറയുന്നത് ശരിയല്ല ഈ വണ്ടി ഓടിച്ചിട്ട് ഇരുവരേ മറിഞ്ഞത് ആരും പറഞ്ഞത് കേട്ടിട്ടില്ല

  • @santhoshkr5035
    @santhoshkr5035 2 роки тому +3

    ഡൈനാമോ പിടിപ്പിക്കാൻ പറ്റുമോ

  • @nikhil-jb9jz
    @nikhil-jb9jz 2 роки тому +1

    Electric വെഹിക്കിൾസ്സിനു കുറേ അധികം പോരായ്മകൾ ഉണ്ട്. അത് കോമ്പറ്റിഷൻ കൂടുമ്പോഴും ഈ വാഹനം സാദാരണ മാകുമ്പോഴും

  • @alluadahavarun258
    @alluadahavarun258 2 роки тому +1

    Omariyilaaaa....fredila 150kg..

  • @shijimonthomas2052
    @shijimonthomas2052 2 роки тому +2

    ഓട്ടത്തിൽ തന്നെ ചാർജ്ജ് ആകുന്നസംവിതാനം വേണം

  • @villagecook2867
    @villagecook2867 2 роки тому +2

    വണ്ടി അടിച്ച പെറുക്കി എടുക്കാം പൊടി പോലും ഇല്ല .

  • @user-zq6wo6re5k
    @user-zq6wo6re5k 2 роки тому +4

    ഇലക്ടിക് ഓട്ടോ എടുത്ത് കെണിയിൽപ്പെട്ട മനുഷ്യൻ്റെ വിലാപം

  • @sreejithshankark2012
    @sreejithshankark2012 Рік тому

    Lead acid ബാറ്ററി ആണോ... അതാണ് കുഴപ്പം

  • @g-talkfunnymedia1228
    @g-talkfunnymedia1228 2 роки тому +4

    പ്രൈസ് കുറച്ചു കൂടുതൽ ആണ്

  • @ashrafirpoil8818
    @ashrafirpoil8818 2 роки тому +1

    കരണ്ട് വണ്ടികളില്‍ കേമന്‍ മഹീന്ദ്ര ട്രിയോ ഹെെകോണ്‍ 140km മെെലേജ് അത്രപോരാ ആപ്പേ കോപ്പാണ് ... KLM പൂട്ടി

  • @binubinu8441
    @binubinu8441 2 роки тому +2

    ഈ ഓട്ടോ ഓടിക്കാൻ 3 വീലർ ലൈസൻസ് വേണോ

    • @nizarnilambur
      @nizarnilambur  2 роки тому

      4 വീലർ മതിയാകും

  • @anandhanvelayutham5705
    @anandhanvelayutham5705 2 роки тому +1

    Aniyan parayuna kariyangl 90 sadamanam sariyanu

    • @binoyg259
      @binoyg259 2 роки тому

      നിനക്ക് കമ്മീഷൻ കിട്ടുമോ

  • @rafequetbava
    @rafequetbava 2 роки тому +1

    Very bad and confusing descriptions. But you are telling yes with a no.vrry very confusing findings without logical reasons

  • @SurumeezWorld
    @SurumeezWorld 2 роки тому

    കൊള്ളാലോ 👌👍

  • @rajangeorge1537
    @rajangeorge1537 2 роки тому +2

    ഹായ് ബ്രോ rent a car മാതിരി rent a ബാറ്ററി തുടങ്ങണം എല്ലാ മോഡൽ ബാറ്ററി കണക്ടർ🤣

    • @freshlyfoods3982
      @freshlyfoods3982 2 роки тому

      അത് നല്ല ഒരു അഷയമാണ്

    • @villagecook2867
      @villagecook2867 2 роки тому

      യാ കള്ള നീ മഹീന്ദ്രന്റെ ഡീലറല്ലേ ?

  • @sajeevanmelayil2069
    @sajeevanmelayil2069 2 роки тому +1

    Don't buy the super waste. Full failure no service no spare high battery cost

  • @shibugeorge1541
    @shibugeorge1541 2 роки тому +1

    Generaterum karuthuka...

  • @safeerbk4709
    @safeerbk4709 2 роки тому +1

    12.50
    Nuetral ഉണ്ട്

    • @nizarnilambur
      @nizarnilambur  2 роки тому

      Nutrel എങ്ങനയാണ് ആക്കുക

  • @nishabnishab6989
    @nishabnishab6989 2 роки тому +2

    ഫുൾ ചാർജിൽ 30 കിലോമീറ്റർ കിട്ടും 😢😢😢😢😢

  • @villagecook2867
    @villagecook2867 2 роки тому +3

    പയക്കം അല്ല പഴക്കം.

  • @rajudevasya602
    @rajudevasya602 Рік тому

    മഹേന്ദ്ര കൊള്ളില്ലാ വാങ്ങിയാൽ പരാജയം

  • @Raj-im5gi
    @Raj-im5gi 2 роки тому +2

    Mahindra failure batteries

  • @shameershami5497
    @shameershami5497 2 роки тому +2

    Mahindra thallipoliya full thattippa

  • @hyumenbeing1492
    @hyumenbeing1492 Рік тому +2

    ചേട്ടന് വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ്.. ഇലക്ട്രിക് റിക്ഷകളിൽ റേഞ്ച് കൂടുതൽ ഉള്ളത് ഇതിനു തന്നെയാണ്. ചേട്ടൻ നേരത്തെ പറഞ്ഞ ചൈനീസ് കമ്പനി 200 km റേഞ്ച് പറഞ്ഞിട്ട് കിട്ടുന്നത് 120-130 km ആണ്, എന്നാൽ 130km പറയുന്ന ട്രിയോക്ക് 137വരെ കിട്ടുന്നവരുണ്ട്.. വണ്ടി നിന്നുപോകുന്ന ദിവസം തന്നെ ഷോറൂമിൽ റിപ്പോർട്ട്‌ ചെയ്തു വാഹനം സബ്‌മിറ് ചെയ്താൽ, തിരികെ നന്നാക്കി കിട്ടുന്നവരെ ദിവസം 500 രൂപ അവർ നഷ്ടപരിഹാരം തരും. പിന്നെ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളിൽ എല്ലാം സ്പീഡ് കൂട്ടിയാൽ റേഞ്ച് കുറയും.. അപ്പോൾ ഇത്രേം ചെറിയ കപ്പാസിറ്റി ഉള്ള ഈ വണ്ടിക്ക് ചേട്ടന് 50km സ്പീഡിൽ 130km കിട്ടണം എന്ന് പറഞ്ഞാൽ ഇങ്ങനെയിരിക്കും..?? 😂 പിന്നെ ഈ വാഹനത്തിന്റെ ടെസ്റ്റ്‌ ഡ്രൈവ് എടുത്തിരുന്നേൽ ഇത് ചെറിയ കല്ലിൽ കയറി മറിയുമെന്ന് പറയില്ലായിരുന്നു. പിന്നെ ഒന്നര വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റണം എന്ന് പറയുന്നത് ശുദ്ധമണ്ടത്തരം ആണ്. ഈ ബാറ്ററി ചെറിയ സെല്ലുകളുടെ ഒരു കൂട്ടമാണ്, അപ്പൊ ചാർജ് കുറയുന്നു എന്ന് തോന്നിയാൽ ഒരു 30000km കൂടുമ്പോ ബാറ്ററി ബാലൻസിങ് ചെയ്താൽ മതി, അപ്പോൾ അവർ ചെക്ക്‌ ചെയ്തു കേടായ സെല്ലുകൾ മാത്രം മാറ്റിതരും.. വരാന്റി ഉണ്ടെങ്കിൽ ഫ്രീ ആയിട്ട് മാറ്റി തരും. വാരന്റി കഴിഞ്ഞെങ്കിൽ മാക്സിമം ഒരു 12000 രൂപ... വീഡിയോ ചെയ്യുന്നതിന് മുൻപ് നല്ലൊരു റിസർച്ച് നടത്തുക.. പിന്നെ ഹൈകോൺ ഓട്ടോ ലുക്ക്‌ മാത്രേ ഉള്ളു. എടുക്കുന്നവർക്ക് സർവീസ് പോലും കിട്ടുന്നില്ല.. അതിന്റെ റിവ്യൂ വീഡിയോ ഞാൻ താഴെ കൊടുത്തേക്കാം

    • @nizarnilambur
      @nizarnilambur  Рік тому

      മഹേന്ദ്രയുടെ സർവീസിനെ കുറിച്ച് പറയരുത് ഇത്രയും മോശം സർവീസ് ലോകത്ത് എവിടെയും ഉണ്ടാകില്ല അനുഭവമാണ് പറഞ്ഞത്, വാറണ്ടി കഴിയാതെ തന്നെ സെൽ ബാലൻസ് ചെയ്യാൻ 2500 രൂപ ഷോറൂമിൽ വാങ്ങി മലപ്പുറം മഹേന്ദ്രയുടെ ഷോറൂമിൽ ഒന്ന് പോയിനോക്ക് അപ്പോകണം 😝😝
      സെൽ ബാലൻസിന് ബുക്ക്‌ ചെയ്തിട്ട് രണ്ടു മാസം കഴിഞ്ഞിട്ടാണ് വിളിക്കുന്നത് എന്നിട്ട് കൊണ്ടു പോയിട്ട് ഒരാഴ്ച കഴിഞ്ഞാണ് വണ്ടി തിരികെ തരുന്നത് , മലപ്പുറത്തെ മഹേന്ദ്രയുടെ സർവീസ് വളരെ മോശം...

    • @hyumenbeing1492
      @hyumenbeing1492 Рік тому

      @@nizarnilambur ഹൈക്കണിന്റെ ഒക്കെ സർവീസ് വളരെ നല്ലതാണല്ലോ. എന്റർ ഇക്കക്ക് നല്ല പണികിട്ടിയതാണ്.. മഹിന്ദ്രയാണ് ഉള്ളതിൽ ഭേദം.. നിങ്ങൾ ഈ മഹിന്ദ്ര മാത്രം ഉപയോഗിച്ചിട്ട് സെർവിസിന് പോയതുകൊണ്ട് തോന്നുന്നതാണ്. അറ്റ്ലീസ്റ്റ് വഴിയിൽ കിടന്നാൽ മഹിന്ദ്ര തന്നെ നഷ്ടപരിഹാരവും തരുന്നുണ്ട്... അതൊക്കെ ഷോറൂമിൽ വാ തുറന്ന് ചോദിക്കണം. പിന്നെ ഏത് വണ്ടിയുടെ വാരന്റി ക്ലെയിം ആയാലും ലേബർ / വെയർ ആൻഡ് ടീർ പാർട്സ് ചാർജ് കയ്യിൽ നിന്ന് കൊടുക്കണം. അതിന്റെതാകും ആ 2500 പിന്നെ സെൽ ഡാമേജ് ആയി റേഞ്ച് കുറയുന്നതിനു , വീട്ടിലെ സപ്ലൈ ചെക്ക്‌ ചെയ്യുക. പവർ പ്ലഗിൽ നിന്ന് സ്റ്റബിലൈസിർv വഴി പ്ലഗ് ഇൻ ചെയ്തുചാർജ് ചെയ്യുക, അപ്പോൾ ഈ പറയുന്നസെൽ ഡാമേജ് കുറയും, റേഞ്ച് കിട്ടും. വണ്ടിയിൽ പറയാനുള്ള ആക കംപ്ലയിന്റ് എന്ന് പറയുന്നത് വണ്ടിയുടെ ചാട്ടം ( സസ്പെന്ഷന് പണി ചെയ്യുന്നവരെടുത്തു പോയാൽ സോഫ്റ്റർ ഡാമ്പർ ചെയ്തു തരും, അതിട്ടാൽ ചാട്ടം കുറച്ചു കുറഞ്ഞു കിട്ടും) പിന്നെ ചാർജർ ഡാമേജ് ( അത് കമ്പനി തന്നെ ശരിയാക്കിത്തരണം. ) ഒറ്റക്ക് ഇക്കോ മോഡിൽ 32kmph വരെ പോകും, അങ്ങനെ പോയാൽ 130km പറയുന്ന വണ്ടിക്ക് 135km വരെ കിട്ടിയിട്ടുണ്ട്. ആള് കയറുമ്പോ അത് 110-115km ആകും. ഇക്കയുടെ ഹൈക്കണിൽ 200km പറഞ്ഞിട്ട് 120km കിട്ടുന്നത്. സർവീസ്നു വിളിച്ചാൽ സ്റ്റാഫ്‌ ഇല്ലെന്നു പറയും ആക്‌സിഡന്റ് ക്ലെയിം ചെയ്യാൻ കൊടുത്തപ്പോ 25k യുടെ പണിക്ക് എസ്റ്റിമേറ്റ് വന്നപ്പോ 1.25L.. ചേട്ടൻ ഒരു കാര്യം ചെയ്. ഇത് വിറ്റിട്ട് ഹൈക്കാൻ മേടിച്ചു ഉപയോഗിക്കു. അപ്പൊ അറിയാം, ട്രെയോടെ വില

    • @jaleel788
      @jaleel788 Рік тому

      ഇപ്പോൾ എങ്ങനെയുണ്ട്?

    • @jyothish7378
      @jyothish7378 8 місяців тому

      കേടായ cell മാത്രം മാറിക്കിട്ടുമെന്നുപറയുന്നത് ഊളത്തരമാണ്.ഇന്നുവരെ ഒരു കമ്പനിയും TATA അടക്കം ഒരു കേസിൽപോലും ഇങ്ങനെ ചെയ്തിട്ടില്ല.

  • @princethomasthomas3197
    @princethomasthomas3197 7 місяців тому +1

    😂

  • @mu.koatta1592
    @mu.koatta1592 2 роки тому +2

    പോരായ്മേ ഒള്ളു

  • @nishabnishab6989
    @nishabnishab6989 2 роки тому +2

    ഒന്നു പോടാ

  • @sfcreativity4272
    @sfcreativity4272 Рік тому

    👌👍