Step Mother Avoids Husband's Kid | രണ്ടാനമ്മ | Your Stories EP-203 | SKJ Talks | Family Short film

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 666

  • @riswanasafal2075
    @riswanasafal2075 3 місяці тому +1777

    അമ്മ പോയാൽ തീർന്നു കുഞ്ഞുങ്ങളുടെ കാര്യം. എല്ലാ അമ്മമാർക്കും ദൈവം ദീർഘയുസ്സ് നൽകട്ടെ..

    • @shaimama6701
      @shaimama6701 3 місяці тому +7

      സത്യം 💯

    • @Juhi123mehar
      @Juhi123mehar 3 місяці тому +4

      Sathyam😢

    • @s.v.devika2618
      @s.v.devika2618 3 місяці тому +3

      😢👍

    • @sajnassajnas839
      @sajnassajnas839 3 місяці тому +8

      Aameen

    • @honeyfrancis4951
      @honeyfrancis4951 3 місяці тому +6

      എനിക്ക് അധികം ആയുസ്സ് തരല്ലേ എന്നാണ് എന്റെ പ്രാർത്ഥന പക്ഷേ എന്റെ മക്കളുടെ ലോകം ഞാൻ ആണ്

  • @Here_we_go..557
    @Here_we_go..557 3 місяці тому +1059

    അമ്മ മരിച്ചിട്ടും വേറെ കെട്ടാതെ നിക്കുന്ന എൻ്റെ അച്ഛനോട് വല്ലാത്ത ഒരു respect തോന്നി❤....

    • @AswathyRaju-v6x
      @AswathyRaju-v6x 3 місяці тому +38

      Your father is a perfect man

    • @SaranyaKalesh
      @SaranyaKalesh 3 місяці тому

      Nigalude achan divam ane athu kond aa achane ponnu pole nokane​@@AswathyRaju-v6x

    • @sumayyashafeeque2838
      @sumayyashafeeque2838 3 місяці тому +60

      No.. angane parayunnavar. Swarthar aanu...makkalude vivaham kazhinjal father avark mikkavarum oru bhadhyatha avum...apo kootinu oral nirbhandham anu .kidann poyalum nokan wife indavoo

    • @simnajasmine5
      @simnajasmine5 3 місяці тому +20

      Ningalkk snehandel Ayale marriage cheyyipikanam

    • @Here_we_go..557
      @Here_we_go..557 3 місяці тому

      ​@@sumayyashafeeque2838 pedikkanda enikk kettaan uddesam ella..
      Ipo ulla life il thanne athyavsm thalavedhana und veruthe enthnu purath vere oru thalavedhana 🥱. Nthayalum pulli aalde life il happy aa

  • @MubashiraShabid-g7z
    @MubashiraShabid-g7z 3 місяці тому +458

    എന്റെ സെക്കന്റ്‌ മേരേജ് ആണ്. ഞാനും എന്റെ ഹസ് ന്റെ ആദ്യത്തെ ബന്ധത്തിൽ ഉള്ള കുഞ്ഞും ഒരുമിച്ചു ആണ് ഈ വീഡിയോ കണ്ടേ.. കണ്ടപ്പോൾ മോൻ പറയുകയാ എന്നോട് ഇങ്ങനെ ഒന്നും പെരുമാറരുതേ ഉമ്മി ന്ന് ☺️.. ടോപ്പിക്ക് സൂപ്പർ. പക്ഷെ എല്ലാ രണ്ടാനമ്മ മ്മാരും ഇങ്ങനെ അല്ല ട്ടോ എന്നേ പോലെ സ്നേഹിക്കുന്നവരും ഉണ്ട്

    • @dsignature5170
      @dsignature5170 3 місяці тому +35

      Rabb ennum nila nirthatte ee sneham ❤

    • @cartoonsworld5891
      @cartoonsworld5891 3 місяці тому +11

      Mashaallah good job dear allahu deeragayussum aafiyathum nalki anugrahikkatte ❤❤

    • @shifayas5059
      @shifayas5059 3 місяці тому +6

      Njanum ith polethe oru randanamma aan..njangl orumichirunnu ith kandu karanjuu..😢
      But ingnthe videos nmml randaanammarkk oru negative image aan tharunnee..ee oru mundarana vech aaan ellavarum nammle nokkii kaanuka..atha prasnm

    • @Dreams-jm7hl
      @Dreams-jm7hl 3 місяці тому +8

      എല്ലാവരും ഇങ്ങനെ ആണെന്ന് അവർ പറഞ്ഞില്ലല്ലോ ഒരു കുഞ്ഞിനോടും ആരും ഇങ്ങനെ ചെയ്യരുത് എന്നേ പറയുന്നുള്ളു....

    • @NafseenaSeenu
      @NafseenaSeenu 3 місяці тому +5

      Orikkalum aa sneham illandavaruthe ... Ummayillatha kunjungalude karyam orkan polum pattunnilla aasthanath oru ummayude sthanam ningalk kodukkan kazhinjal ningale nadhan anugrahikkeyullu

  • @InzaSulthanofficial307
    @InzaSulthanofficial307 3 місяці тому +163

    നമ്മുടെ അമ്മമാരെ ദൈവം ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ....

  • @achoos855
    @achoos855 3 місяці тому +881

    എന്റെ അമ്മ മരിച്ചതാണ്. 🥰3. വയസ് ഉള്ളപ്പോ. അച്ഛൻ എനിക്ക് 9 വയസ് ഉള്ളപ്പോ വേറെ വിവാഹം കഴിക്കുകയും ചെയ്യ്തു. എന്നെ നല്ല രീതിയിൽ തന്നെയാണ് ആ അമ്മ നോക്കിയത്. എനിക്ക് മൂത്തത് ഒരു ഏട്ടനും ഇണ്ട്. ആ അമ്മയിൽ ഒരു അനിയൻ ഇണ്ട്.അച്ഛൻ അടുത്ത മരിച്ചു. ഇപ്പോ പണ്ടത്തെക്കാൾ സ്നേഹം കൂടി 🙏👍

  • @Dreams-jm7hl
    @Dreams-jm7hl 3 місяці тому +55

    ഇതൊക്കെ കുറെ അനുഭവിച്ചതാ ആ പെൺകുട്ടിയിൽ ഞാൻ എന്നെ ആണ് കണ്ടത്..ആരോടും അതികം സംസാരിക്കില്ല ചിരിക്കില്ല എപ്പോഴും ഒറ്റക്ക് തന്നെ.

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 3 місяці тому +159

    അള്ളാഹ് 😢😢😢🤲. എല്ലാ മാതാപിതാക്കൾക്കും മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണേ. ലാസ്റ്റ് ഒരുപാട് കരഞ്ഞു 😢😢😢😢😢

  • @geethajawahar4975
    @geethajawahar4975 3 місяці тому +223

    ഈ വിഡിയോവിൽ അച്ഛനായി അഭിനയിക്കുന്ന വ്യക്തി സൂപ്പർ അഭിനയം. നല്ല ശബ്ദം.👌

  • @AswathyRaju-v6x
    @AswathyRaju-v6x 3 місяці тому +399

    ആ കുട്ടി പറഞ്ഞ കാര്യം കേൾക്കാനുള്ള നല്ല മനസ്സ് കാണിക്കുകയും മനസിലാക്കുകയും ചെയ്ത അച്ഛന് വലിയൊരു നന്ദി

    • @abduljaleel1642
      @abduljaleel1642 2 місяці тому +1

      സ്ജ്ഡ് സോസ്യോ സോസിൽ, ഓക്ക് സ്ഫി

    • @abduljaleel1642
      @abduljaleel1642 2 місяці тому

      🌹🌹😄😄😄🎉👌🏻👌🏻👌🏻😀😀

  • @Paweenishalam
    @Paweenishalam 3 місяці тому +161

    സ്വന്തം അമ്മ നോക്കുന്നത് പോലെ നോക്കാൻ ആരും കാണില്ല. എല്ലാരും അങ്ങനെ ആയിരിക്കണമെന്നില്ല

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 місяці тому +38

    മികച്ച പ്രകടനങ്ങൾ ❤ഉണ്ണി നമ്മുടെ സുഹൃത്ത് ❤👌Good മെസ്സേജ് ❤👌

  • @geethasnath4176
    @geethasnath4176 3 місяці тому +47

    കുട്ടികൾ ആണായാലും പെണ്ണായാലും ഒരു പക്വത വരുന്നതുവരെ അമ്മ ഉണ്ടാവണം

  • @Dreams-jm7hl
    @Dreams-jm7hl 3 місяці тому +20

    സൂപ്പർ 👍👏✨❤️
    അച്ഛനും മക്കളും സൂപ്പർ ആക്റ്റിംഗ് 👍👍👏👏❤️അമ്മയും മോളും പിന്നെ പറയണ്ടല്ലോ എപ്പോഴത്തേത് പോലെ പൊളിച്ചു 👍👍👏👏❤️
    ക്ലൈമാക്സ്‌ നന്നായി 👍👍👏👏✨✨🌹🌹❣️❣️❣️❣️
    മാതാപിതാക്കൾ ഉള്ളടത്തോളം കാലമാണ് മക്കൾക്ക് സ്വർഗം.. ❤️❤️

  • @thoyyibahaneef-hp1ui
    @thoyyibahaneef-hp1ui 3 місяці тому +142

    ഇദ്ദേഹം എന്തൊരു അഭിനയമ......😮

    • @pluspositive-pv6zi
      @pluspositive-pv6zi 3 місяці тому +2

      പുതിയ ഭടനെ മനസ്സിലായില്ല

  • @SahalSachu-s5w
    @SahalSachu-s5w 3 місяці тому +90

    കഷ്ടം സ്വന്തം മോൾ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെ യല്ലേ അയാളെ കല്യാണം കഴിച്ചത്. ആ അച്ഛൻ മോൾടെ വാക്ക് കെട്ടില്ലായിരുന്നെങ്കിൽ ആ കുട്ടി യുടെ അവസ്ഥ എന്താകുമായിരുന്നു 😢

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 3 місяці тому +147

    MOTHER is the most precious gift that we receive from GOD.❤❤❤

  • @Ayana2015-s4
    @Ayana2015-s4 3 місяці тому +122

    ഇതേ പോലെ ഉള്ള ഒരു ഫാമിലി എനിക്ക് അറിയാം. എന്റെ ഒരു റിലേഷൻ കൂടെ ആണ്. ആ കുട്ടിയുടെ അമ്മ ചെറുപ്പത്തിൽ മരിച്ചു. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. അവർക്ക് ആ മോന്റെ തന്നെ പ്രായം ഉള്ള മകൻ ഉണ്ടാരുന്നു. പക്ഷെ ആ സ്ത്രീക് husbandinte കുട്ടിയെ ഇഷ്ടമില്ലാരുന്നു. അവർക്ക് അവനെ മകൻ ആയി കാണാൻ പറ്റില്ലത്രേ. അവനു ഫുഡ്‌ കൊടുക്കില്ല നോക്കില്ല അങ്ങനെ ഒരുപാട് പ്രോബ്ലം.. അവർ ഒടുവിൽ അവരുടെ മകനെയും കൂട്ടി ഭർത്താവിനോപ്പം വേറെ വീട്ടിൽ പോയി. ഇപ്പോ അവർ ക് വേറെ ഒരു കുട്ടി കൂടെ ഉണ്ടായി. അവർ ഹാപ്പി ആയി ജീവിക്കുന്നു. ആ പാവം മോൻ ഇപ്പോളും വല്യച്ഛന്റേം വല്യമ്മേടേം കൂടെ കഴിയുന്നു. ഇപ്പോ അവർക്ക് വസ്തു വേണം എന്ന് പറഞ്ഞിട്ട് വഴക്കാണ്

    • @praveenkarthikeyan5179
      @praveenkarthikeyan5179 3 місяці тому +17

      കേൾക്കുമ്പോൾ വളരെ വിഷമമുണ്ട് ചേച്ചി

    • @Magicmoooon
      @Magicmoooon 3 місяці тому +1

      😢

    • @FasnaAS-p3k
      @FasnaAS-p3k 3 місяці тому +1

      😮😞

    • @geethumohan5394
      @geethumohan5394 3 місяці тому +13

      Nalla vazhapindi nattelulla manushyan.swantham kunjalle .

    • @Rashi-xm5jm
      @Rashi-xm5jm 3 місяці тому

      😅

  • @Allha-o9d
    @Allha-o9d 3 місяці тому +38

    Skj-nte വീഡിയോ ഒന്നിന് ഒന്നിന് മെച്ചം ❤️നല്ല മെസ്സേജ് ഉണ്ട് എല്ലാം വീഡിയോസിലും ❤️പ്രൗണ്ട് ഓഫ് യു 💗ഇനിയും വീഡിയോസിന് വെയ്റ്റിംഗ് ആണ് 💗

  • @AyishaAyfu-b1y
    @AyishaAyfu-b1y 3 місяці тому +41

    എന്റെ ഉമ്മ മരിച്ചു പോയതാണ് 🥺 എന്റെ ഉപ്പ എന്നെ നോക്കാൻ വേറെ കല്യാണം കഴിച്ചു ചെറിയ ചെറിയ പ്രശ്നം ഉണ്ടാവുമെങ്കിലും ഞാൻ ഉമ്മയെ പോലെ ആണ് കാണുന്നത് അവരും അങ്ങനെ ആണ് എന്നാലും ഉപ്പാനോട് കൂടുതൽ മിണ്ടുന്നത് ഇഷ്ട്ടമല്ല ഞാൻ അത് മൈൻഡ് ആക്കാറില്ല എന്റെ ഉപ്പ അല്ലെ ഉപ്പയും മൈൻഡ് ആക്കാറില്ല എനിക്ക് 18 വയസ്സ് ആയത് കൊണ്ട് എല്ലാം ഞാൻ അവർ പറയുന്നത് പോലെ അനുസരിച്ചു നിൽകുകയൊന്നുമില്ല എനിക്ക് പറ്റാത്തത് ഞാനും തിരിച്ചു പറയും എന്നാലും alhmdulillah കുഴപ്പമില്ലാണ്ട് പോവുന്നു

    • @abduljaleel1642
      @abduljaleel1642 2 місяці тому

      ❤❤❤❤😂❤😂😂😂😂😂😂😂😂

    • @abduljaleel1642
      @abduljaleel1642 2 місяці тому

      👍🏻🌹😄🎉👏🏻👏🏻👌🏻😀😄🌹🌹😄🎉👏🏻👌🏻

  • @anisof2102
    @anisof2102 3 місяці тому +27

    Love the fact dad believed his daughter ! Instead being selfish ! That’s how it should be ! Before coming to conclusions! Great story !

    • @skjtalks
      @skjtalks  3 місяці тому

      Your support and feedback mean a lot to us, Thank you so much ❤🙏😊

  • @ManuJishnu-kg9th
    @ManuJishnu-kg9th 3 місяці тому +31

    എന്താ സ്റ്റോറി സൂപ്പർ.അഭിനയമൂർത്തം അടിപൊളി.👏👏👏👏

    • @skjtalks
      @skjtalks  3 місяці тому +1

      Thank you so much for your support ❤🙏😊

  • @sitharadamodaran1781
    @sitharadamodaran1781 3 місяці тому +32

    അമ്മ ഇല്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെ

  • @jamsheedpk438
    @jamsheedpk438 3 місяці тому +149

    വെള്ളിയാഴ്ചത്തെ രാത്രി 7 മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒരിക്കലും വെറുതെയാവില്ല എന്നാണ് എൻ്റെ ഒരു ഇത്. നിങ്ങടെയോ?

  • @ponnuminnu1628
    @ponnuminnu1628 3 місяці тому +39

    ഇതുപോലെ അനുഭവിച്ച ഒരാളുടെ ഭാര്യയാണ് ഞാൻ. ബാല്യകാലത്തെ മുറിവുകൾ ഇന്നും ആ മനസ്സിലുണ്ട്.

  • @ryyedhaa
    @ryyedhaa 3 місяці тому +10

    എല്ലായിടത്തും ഇങ്ങനെ അല്ല എന്റെ അമ്മയുടെ രണ്ടാം കല്യാണം കഴിഞ്ഞ് ഞാനും അമ്മയും ഇവടെ അവരുടെ വീട്ടിൽ വന്നു നിൽക്കുന്നു ഇവിടെ 5 മക്കൾ ആണ് ഇവർ ഇവർ എന്നോട് ആണ് ദേഷ്യവും പരാതികളും എല്ലാം 😢

  • @salmashareef-zk3bo
    @salmashareef-zk3bo 2 місяці тому +5

    എന്റെ ഉപ്പ മരിച്ച താ കണ്ണുള്ളപ്പോൾ അതിൻറെ കാഴ്ച അറിയില്ല അതില്ലാത്ത ആവുമ്പോൾ ആണ്❤❤

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 3 місяці тому +5

    യാ ഇത് പോലെയുള്ള ജീവിതം ആർക്കും കൊടുക്കല്ലേ അള്ളാ 😭🤲🏼

  • @gayathrichengath441
    @gayathrichengath441 3 місяці тому +22

    Amma enna sathyam ellathe akumbol ariyam athinte vila❤ superb concept and presentation

  • @sahalafsal4156
    @sahalafsal4156 3 місяці тому +3

    I love how unique ur videos are they really stand out ❤

  • @elsaeldho6849
    @elsaeldho6849 3 місяці тому +9

    Good message ❤.Hoping for another best episodes.Keep going SKJ talks

    • @skjtalks
      @skjtalks  3 місяці тому

      Thank you so much

  • @haripriyank4599
    @haripriyank4599 3 місяці тому +7

    OCD പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ഒരുപാട് പേര് മാനസികമായി ബുദ്ധിമുട്ടുന്നുണ്ട് അങ്ങനെ ഉള്ളവർക്ക് മാനസികമായി സപ്പോർട്ട് കൊടുക്കുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🏻🙏🏻🙏🏻

    • @loveuall916
      @loveuall916 22 дні тому

      ഉം .... അതിനു OCD ഇപ്പൊ പലർക്കും status symbol ആണ്.. എന്തോ വലിയ സംഭവം ആണെന്നുള്ള രീതിയിൽ ആണ് കൊണ്ട് നടക്കുന്നത്... ബാക്കി ഉള്ളോരൊക്കെ പന്നകളും എന്നുള്ള attitude....

  • @kuttanthamburan1446
    @kuttanthamburan1446 3 місяці тому +35

    നല്ല മെസ്സേജ്.. പ്രകടനങ്ങൾ എല്ലാം നന്നായിട്ടുണ്ട് 🥰🥰..അമ്മ, ആര്യ, കുട്ടികൾ..Specially ആ പുതിയ ആൾ.. അഭിനയമെന്ന് തോന്നത്ത രീതിയിൽ റോൾ ചെയ്തിട്ടുണ്ട്.. Keep it up skj

  • @Saffronwaves
    @Saffronwaves 3 місяці тому +67

    പെറ്റമ്മ തന്നെ രണ്ടാനമ്മയെകൾ മോശം ആയി പെരുമാറുന്ന എത്ര വീടുകൾ ഉണ്ട്

    • @homeimprovements9397
      @homeimprovements9397 3 місяці тому +2

      Meaning?

    • @Elizabeth-rg3mj
      @Elizabeth-rg3mj 3 місяці тому +11

      💯.. പെറ്റമ ആയാലും രണ്ടാൻ അമ്മ ആയാലും നല്ല മനസ് ആണേൽ സ്നേഹിക്കും.. ഇല്ലേൽ എലാം കണക്കാ

    • @Saffronwaves
      @Saffronwaves 3 місяці тому

      @@homeimprovements9397 മക്കളെ പണത്തിനു വേണ്ടി ഊറ്റുക... മകനെ ഊറ്റി മറ്റൊരു മകളെ സേഫ് ആകുക... മക്കളെ തമ്മിൽ വേർതിരിച്ചു കണ്ടു ഉപദ്രവികുക... ഇനി ആദ്യത്തെ കെട്ടിൽ ഒരു കുട്ടി ഉണ്ടായി ആ ബന്ധം പിരിഞ്ഞു ഭർത്താവിനോട് ഉള്ള വാശിക്കു കുട്ട്യേ കൊണ്ട് വരുക മറ്റൊരു ആലോചനയോ അല്ലെങ്കിൽ പ്രേമം ഉണ്ടായി വിവാഹം കഴിക്കുക അപ്പോൾ ആ കുട്ടി ബാധിത ആകുക അങ്ങനെ അങ്ങനെ 😂😂😂

    • @blessyeapen645
      @blessyeapen645 3 місяці тому

      ​@@homeimprovements9397തരി പോലും സ്നേഹം ഇല്ലാത്ത പെറ്റമ്മയും അമ്മ കാരണം വേദനിച്ചു ജീവിക്കുന്ന മക്കളും ഉണ്ട്.

    • @DtstFuf
      @DtstFuf Місяць тому

      Ende vettil

  • @LONDONSKETCH09
    @LONDONSKETCH09 3 місяці тому +5

    SKJ Talks Team Work അടിപൊളിയാണ് 🎉 Good Message

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fathimaismail872
    @fathimaismail872 3 місяці тому +375

    ivarude sthiram prekshakar indo🖐️

  • @sahalafsal4156
    @sahalafsal4156 3 місяці тому +3

    Skj talks is the best channel I always watch ur video and off course I am subscribed to u I always recommend my friend and family to watch and I can say that ur videos are connecting with real life u guys are the best ❤

  • @Sherinz_world
    @Sherinz_world 3 місяці тому +43

    ഇവരെ വീഡിയോസ് സ്ഥിരം കാണുന്നവർ ലൈക് അടി....❤🥰

  • @aleemabiabdulsalam
    @aleemabiabdulsalam 3 місяці тому +6

    ഇതേ രീതിയിൽ ഉള്ള ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയ ഒരു ബാല്യമായിരുന്നു എനിക്കും 😔😔😔

  • @Thesni__thechu
    @Thesni__thechu 3 місяці тому +17

    സെയിം അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. 😊

    • @Anjalianju-v2j
      @Anjalianju-v2j 2 місяці тому

      എന്ത്പറ്റി 😢

  • @sahalafsal4156
    @sahalafsal4156 3 місяці тому +4

    Your content is always so well made 🎀

    • @skjtalks
      @skjtalks  3 місяці тому

      Thank you so much for your appreciation ❤🙏😊

  • @sahalafsal4156
    @sahalafsal4156 3 місяці тому +2

    Your personality really shines through ur videos keep it up 🌸

  • @lulu_koduvally
    @lulu_koduvally 3 місяці тому +8

    Ellavarkkum arokyathodeyulla deerkayuss kodukkane❤

  • @karthikanair5162
    @karthikanair5162 3 місяці тому +47

    I'm glad that the film ended with him dumping his wife than an unrealistic happy ending. Sometimes, people should cut out toxic people from their lives. Child abuse is unforgivable.
    Also, I wonder if husband and wife actually talk prior to their marriage about kids from their first marriage.
    As opposed to subjecting them to neglect and abuse.

  • @preetham.k6606
    @preetham.k6606 3 місяці тому +3

    Manass sarikkum nombarapettu good story skj team .

  • @mufimashu4982
    @mufimashu4982 3 місяці тому +18

    Ith kand njan orupad karanj poyi.... njan illatha lokath ente makkale avastha alojich.....😢😢

  • @easycraft4u281
    @easycraft4u281 3 місяці тому +7

    Valare vethyashthamayoru concept.skj talks super. Ellavarum valare nannai cheythu😍😍👌👌 natural acting 🔥🔥🔥

  • @shylaja.nalpady3986
    @shylaja.nalpady3986 3 місяці тому +2

    നല്ല msg തരുന്ന വിഡിയോ All the best❤

  • @RoopaSunil-jo2xb
    @RoopaSunil-jo2xb 3 місяці тому +38

    എന്റെ 6വയസ്സിലാ അമ്മ പോയത്.. വേറെ വിവാഹം കഴിക്കാതെ ഞങ്ങൾക്ക് വേണ്ടി ജീവിച്ച അച്ഛനെ ഓർക്കുമ്പോൾ എനിക്കെപ്പോഴും അഭിമാനമേ തോന്നിയിട്ടുള്ളു...

    • @shahadiyaJafar-c6p
      @shahadiyaJafar-c6p 2 місяці тому

      ചേച്ചിക്ക് ഇപ്പം എത്രെ വയസ്സായി 😢

    • @priyasathyan6521
      @priyasathyan6521 2 місяці тому +1

      Aa achan oraayussu muzhuvan ningalkku vendi avarude life kazhichapole....ningal swantham life vittu achane nokkumo??
      Achanu oru partner kodukku...chumma oru life poyadhil abhimaanikkaadhe...

    • @nijomonsajisaji8417
      @nijomonsajisaji8417 Місяць тому

      ​@@priyasathyan6521അങ്ങനെ എല്ലാവർക്കും രണ്ടാമത് കല്യാണം കഴിക്കാൻ തോന്നില്ല. അങ്ങനത്തെ ഒരു മനുഷ്യൻ ആണ് എങ്കിൽ മക്കൾ എങ്ങനെ കുറ്റക്കാരൻ ആകും.

    • @DtstFuf
      @DtstFuf Місяць тому

      Pavam achande life poyi😢

  • @AmiSantosh
    @AmiSantosh 3 місяці тому +31

    ഞാൻ സെക്കന്റ്‌ മാര്യേജ് ഉള്ള ആളെ ആ കെട്ടിയത് അതിൽ ഉണ്ട് ഒരു മോളെ എനിക്ക് സ്വന്തം ഒരു മോളെ ആണ് പക്ഷെ എന്റെ ഈ കുട്ടിനെ കളും എനിക്ക് ആ കുട്ടി നെ ആണ് ഇഷ്ടം എന്റെ 1st മോളെ ആ കുട്ടിയ അങ്ങനെ ആ കണ്ടത് ഞാൻ 🥰🥰🥰🥰🥰

    • @skjtalks
      @skjtalks  3 місяці тому +4

      Wish you a happy and healthy life ahead ❤

  • @deepakmathewgeorge7970
    @deepakmathewgeorge7970 3 місяці тому +10

    Adipoli acting aanu ellaverum. I like it very much.

    • @skjtalks
      @skjtalks  3 місяці тому +2

      Thank you so much for your support ❤🙏😊

  • @jinsiyaktjinsiya5524
    @jinsiyaktjinsiya5524 3 місяці тому +5

    Good job great work 🎉adipoli ellaa video sum super aann

    • @skjtalks
      @skjtalks  3 місяці тому +1

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ammuthrikkakara2824
    @ammuthrikkakara2824 3 місяці тому +51

    ഈ വീഡിയോയിൽ പറഞ്ഞതുപോലെ ആ കുട്ടിയുടെ അച്ഛൻ തന്നെയാണ് അവളുടെ ഫീലിംഗ് മനസ്സിലാക്കേണ്ടത്

  • @neha6613
    @neha6613 3 місяці тому +4

    Igale Ella videos um njn kaanal nd ♥️ videos okke nice aa😁♥️

    • @skjtalks
      @skjtalks  3 місяці тому +2

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @gracyjose2995
    @gracyjose2995 Місяць тому +1

    ഒരുപാട് കണ്ണ് നിറയിച്ച ഒരു വീഡീയോ ആണ് ഇത്😢😢.

  • @deepaajai1539
    @deepaajai1539 3 місяці тому +2

    Super video❤ ellavarudeyum acting nannayittundu ❤

  • @Falahacku
    @Falahacku 3 місяці тому +6

    It's very Hearting 😔😔 The God all mother give the life

  • @audiozone4297
    @audiozone4297 3 місяці тому +23

    Superb video 🥰🥰👌🏻👌🏻.. Unnikrishnan what a realistic form of acting ❤

    • @skjtalks
      @skjtalks  3 місяці тому

      Thank you so much 😀

  • @vidyaraju3901
    @vidyaraju3901 3 місяці тому +10

    ക്ലൈമാക്സ്‌ അടിപൊളി ആക്കി 👍🏻

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊

  • @user-te8di1kz5p
    @user-te8di1kz5p 3 місяці тому +7

    good msg 👏 ഉണ്ണീ ജീവിക്കുവാരുന്നു🙏❤️

  • @abhinyas6525
    @abhinyas6525 3 місяці тому +18

    This episode made me cry😢 Dhanushtta's acting is superb❤

  • @asnasafeer3642
    @asnasafeer3642 3 місяці тому +2

    ya allaha ith oru vidio aayaalum valaathe sangdaayii. ith kanumbol namude makalle oorma vanu. oru nall namll marichpoyal makallku aaarundavva. makall korch valuthaayi avark sondhamayi jeevikan kayunna vare elaa prentsinum aayusum arokyavum
    tharatte aaameen🤲

  • @smithasatheesh6960
    @smithasatheesh6960 3 місяці тому +3

    Super theme. Emotionally touched❤. No words

    • @skjtalks
      @skjtalks  3 місяці тому +1

      Thank you ❤
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 3 місяці тому +14

    Step mother വന്നാൽ ആദ്യത്തെ ബന്ധത്തിൽ ഉള്ള കുഞ്ഞുങ്ങൾ അനുഭവിക്കുന്നത് അതേ പടി e വീഡിയോയിൽ കാണിച്ചിരിക്കുന്നത്....ഒരു അനുഭവസ്ഥ എന്ന നിലയിൽ 100percentage ithu തന്നെ ആണ് സംഭവിക്കുന്നത്..... ഞാനീ പറയുന്നത് പലർക്കും പിടിക്കിലായിരിക്കും...പിള്ളേരുടെ പേരും പറഞ്ഞു കെട്ടും....എന്നിട്ട് പാവം കുഞ്ഞുങ്ങൾ ഇത് പോലെ അനുഭവിക്കും...അല്ലേൽ ennevpole അനുഭവസ്ഥർ parayate...ഇതേ പോലെ അമ്മ മരിച്ചു stepmom കീഴിൽ ജീവിച്ച കുഞ്ഞുങ്ങൾ പറയട്ടെ...അപ്പോ അറിയാം എത്ര എണ്ണം നല്ലത് ഉണ്ട് എന്ന്....അല്ലാതെ അനുഭവിക്കത്തവർ വന്നു ഡയലോഗ് പറയരുത്... 1000ത്തിൽ 1ഓ 2ഓ kaannum നല്ലത്....ഒരു കുഞ്ഞുങ്ങൾക്കും e ഗതി വരാതിരിക്കട്ടെ🙏🙏

    • @ashna8110
      @ashna8110 3 місяці тому +5

      💯 second mother vannathode swanthm achanu polum vendathe aayi ippo 😢 ennem achanem tammil aa sthree akatti ipo avarum makalum achanum happy aayt irikunnu

    • @Niha-p9k
      @Niha-p9k 3 місяці тому +2

      True.. എന്റെ mother in law മരിച്ചപ്പോൾ father in law വേറെ കെട്ടി. ഒരു വൃത്തികെട്ട സ്ത്രീ 😢. ഉള്ള കുത്തിത്തിരുപ്പ് ഉണ്ടാക്കി ഞങ്ങൾ മരുമക്കളെ കുറിച്ച് ഉപ്പാന്റെ മുന്നിൽ ഒരു bad image ഉണ്ടാക്കി. ആ സ്ത്രീക് മുൻ ബന്ധത്തിൽ ഒരു കുട്ടി ഉണ്ട്. അത് കല്യാണം കഴിച്ച പെണ്ണ് ആണ്. എന്നിട്ടും എന്റെ അമ്മോശനെ കൊണ്ട് അവരുടെ എല്ലാ ചിലവുകളും ചെയ്യിപ്പിക്കും. നിങ്ങൾ പറയുന്ന പോലെ ഇങ്ങനത്തെ 100 സ്ത്രീകൾ ഉണ്ടങ്കിൽ അതിൽ 6ണ്ണം ആകും നല്ലത് ഉണ്ടാകുക. ബാക്കി ഉള്ളത് എല്ലാം സ്വത്തും,പണവും മോഹിച്ചു വരുന്നവർ ആണ് 💯. പിന്നെ maximum ഒരു കുട്ടിയെ ഉണ്ടാക്കാൻ ഇവളുമാർ ശ്രമിക്കും. എന്നാൽ അല്ലേ വീടും,പറമ്പും ഇവളുമാരുടെ പേരിൽ എഴുതി കൊടുക്കൊള്ളൂ..😑

    • @annasarasubiabrahamsubi8610
      @annasarasubiabrahamsubi8610 2 місяці тому +2

      @@ashna8110 athangane thaneyanu mikayidathum sambavikkunathu..Molu vishamikkandato.praethikku.... ellam sheriyavum...entem ithokke thaneyayirunnu avastha...step mom ayitu divorce ayappo ippo okke ayi.. .varshangal anubhavichu... Nannayi padichu oru joli sambadhikkanam keto🥰 paditham vitu kalayaruthu athu orma vechonam

    • @annasarasubiabrahamsubi8610
      @annasarasubiabrahamsubi8610 2 місяці тому

      @@Niha-p9k 💯

  • @raveenaammu5347
    @raveenaammu5347 3 місяці тому +5

    Karanjupoyi kandu kazhinjappozhekkum😞 gud wrk🥳

  • @zainudeenrawther3607
    @zainudeenrawther3607 3 місяці тому +14

    Arya😂kollallo😢Thallem molum kollallo......😢

  • @AryaThamarappilly
    @AryaThamarappilly 3 місяці тому +6

    ❤️❤️❤️❤️❤️waiting waiting ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰sthiram aayitt kaanum ningalde ellaa videos ❤️❤️❤️

  • @zainudeenrawther3607
    @zainudeenrawther3607 3 місяці тому +29

    Climax 😂 Adipoli,it was really unexpected 👏🏻well done team Skj 💫

  • @yaminipillai9742
    @yaminipillai9742 3 місяці тому +18

    Not every body who had gone through this kind of experience is lucky enough to have a dad like this. People who have gone through this, will have the trauma for their entire life. Accepting another woman in place of own mom is impossible even though the step mom is a good person. Your mom is ur mom. Narcissistic behaviour of this kind of people will effect the child in her growing years. I happy that this story had a happy ending.

    • @skjtalks
      @skjtalks  3 місяці тому +1

      Thank you for sharing your perspective. You're right, not everyone has a supportive father like in our story.

  • @krishnapriya1296
    @krishnapriya1296 3 місяці тому +29

    Molde abhinayum super anu ❤❤❤❤❤ convey my regards to tht girl ...

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      Child 1 : Dhanushtta - instagram.com/dhanushtta/
      Child 2 : Daksha : instagram.com/daksha_0688/

  • @rjBharathi
    @rjBharathi 3 місяці тому +4

    Good story as usual.❤❤❤

    • @skjtalks
      @skjtalks  3 місяці тому

      Thanks a lot ❤
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @yasminashraf5832
    @yasminashraf5832 3 місяці тому +6

    Amazing story ❤❤❤

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sruthishyam5999
    @sruthishyam5999 3 місяці тому

    16 :37 entamoo aa look transition arya kalakki

  • @zainudeenrawther3607
    @zainudeenrawther3607 3 місяці тому +5

    ❤Great content 😢 really felt sad

  • @parvathynair1973
    @parvathynair1973 2 місяці тому +1

    ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറാൻ കഴിയുന്നവരെ മനുഷ്യൻ എന്നല്ല വിളിക്കേണ്ടത് 😟

  • @AmaanaslmAmaanaslam
    @AmaanaslmAmaanaslam 3 місяці тому +6

    2 children's best actors

    • @skjtalks
      @skjtalks  3 місяці тому +1

      Thank you ❤

  • @deepadevinatesan9065
    @deepadevinatesan9065 3 місяці тому +2

    Good message bro....

  • @sivarajssrs3006
    @sivarajssrs3006 2 місяці тому +4

    Good Vedio❤

  • @vidhyaarvindkrishnan3301
    @vidhyaarvindkrishnan3301 3 місяці тому +4

    Very nice and beautiful video. It is very important topic which should not be ignored.

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nipinarenjith4407
    @nipinarenjith4407 3 місяці тому +4

    എനിക്ക് 4ഉം അനിയത്തിക്ക് 2വയസും ഉള്ളപ്പോൾ അമ്മ മരിച്ചു
    പിന്നെ അച്ഛൻ വേറെ കല്യാണം കഴിച്ചു നമ്മളെ പൊന്ന് പോലെയാ നോക്കുന്നത്

  • @blackmamba3427
    @blackmamba3427 3 місяці тому +5

    Awesome 👌 video ❤

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +85

    സ്വന്തം അമ്മ പോയാൽ കഴിഞ്ഞു. പക്ഷെ എല്ലാരും ഇങ്ങനെ ആയിരിക്കണം എന്നില്ല, ( പ്രതിഭ സജീഷ് ഉദാഹരണം.)

    • @unnikrishnansubramanian4829
      @unnikrishnansubramanian4829 3 місяці тому +41

      Social media il kaanunna pole alla sathyangal. Veedinte ullil nadakkunath cheleppo aa kuttikal mathram aanu sahikkuka

    • @Shibikp-sf7hh
      @Shibikp-sf7hh 3 місяці тому

      @@unnikrishnansubramanian4829 ആ കുട്ടികളെ കണ്ടാൽ അങ്ങനെ തോന്നില്ല. വളരെ happy ആണ്.

    • @arya-ch3os
      @arya-ch3os 3 місяці тому

      ​@@unnikrishnansubramanian4829valiyavarku abhinayikan kazhiyuna pole kuttikalku patumo??? Avarde manasile santhosham avarde mughathundu...athu aadhym kaanu

    • @athiravinu499
      @athiravinu499 3 місяці тому

      ​@@unnikrishnansubramanian4829 സത്യം അല്ല എന്ന് പറയാൻ എന്താണ് കാരണം പറയു

    • @mubimubi9797
      @mubimubi9797 3 місяці тому +2

      Ende umma 1 vayass nu mnb marichadaa... But ende ippozhathe umma ponnu pole nokim

  • @empire318
    @empire318 3 місяці тому +13

    Husbandinte mole swantham mole pole nokkunna oru randaanammaye njan kandittund...swantham ammayekkal kooduthal randaanammaye snehikkunnund aa makkal...avaru friends ne poleyaan...enikk albutham thonneettund athu kanditt...ellavarkkum ore mind aavanamennilla...

  • @EmilAibak-u5n
    @EmilAibak-u5n 3 місяці тому +30

    എന്തൊരു സ്ത്രീകളാണ് സ്വന്തം മോൾക്കോ കൊച്ചുമോൾക്കോ ആണ് ഇങ്ങനെ സംഭവിക്ക എന്ന് ചിന്തിച്ചാൽ madhi

  • @JustinShibu-n3g
    @JustinShibu-n3g 3 місяці тому +3

    Great subject bro❤

    • @skjtalks
      @skjtalks  3 місяці тому +1

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @firozpkalikavu9940
    @firozpkalikavu9940 3 місяці тому +1

    കണ്ണ് നനയിച്ചു 👍👍

  • @irenemaria5812
    @irenemaria5812 Місяць тому +1

    Nannayi act cheyyunund aa kutty❤️

  • @thajushinuthaju1645
    @thajushinuthaju1645 3 місяці тому +3

    Idh nalloru topic aayirunnuuu ellaa eposideum 👍aan but this video is extreme 👍

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @PriyaBinoy-g2h
    @PriyaBinoy-g2h 3 місяці тому +11

    നല്ല ഒരു message ആണ് ഇതിലൂടെ കിട്ടിയത് 🥰🥰🥰 thanks 🥰🥰🥰

    • @skjtalks
      @skjtalks  3 місяці тому +1

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @VandanaSekhar-p5m
    @VandanaSekhar-p5m 3 місяці тому +2

    Good video and good message ❤❤

    • @skjtalks
      @skjtalks  3 місяці тому

      Thanks a lot ❤
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rekhajayasankar1378
    @rekhajayasankar1378 3 місяці тому +3

    Good message 👌

  • @Ishamol9245
    @Ishamol9245 3 місяці тому +3

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @aradhanasreejith621
    @aradhanasreejith621 3 місяці тому +7

    Dhanushta mol and Daksha mol🥰🥰

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊

  • @ITSMEABi.
    @ITSMEABi. 3 місяці тому +6

    സ്വയം ഇഷ്ടമുള്ള ജോലി ചെയ്യാൻ പറ്റാതെ മാതാപിതാക്കൾ അടിച്ചു ഏല്പിക്കുന്ന കോഴ്സ് പഠിക്കാൻ അങ്നെ ഒരു വീഡിയോ ചെയോ

  • @lathikamaleesh6976
    @lathikamaleesh6976 3 місяці тому +2

    സൂപ്പർ 👏🏻👏🏻

    • @skjtalks
      @skjtalks  3 місяці тому

      Thank you ❤
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sreejag3190
    @sreejag3190 3 місяці тому +4

    Superb.. Everyone performed very well❤

  • @timetravel099
    @timetravel099 3 місяці тому +9

    സ്വന്തം അമ്മ കെയർ ചെയ്യുന്നത് പോലെ ഒരു സ്ത്രീയും കുട്ടിയെ കെയർ ചെയ്യില്ല. ഒരു അമ്മയുടെ കരുതൽ എന്തെന്ന് അറിയാൻ ആ രണ്ടാനമ്മ അവളുടെ സ്വന്തം കുട്ടിയുടെ കാര്യത്തിന് വേണ്ടി കാട്ടികൂട്ടുന്നത് കണ്ടാൽ മതി. ഒരു കുട്ടിയെ അതിന്റെ അച്ഛനെ കൊണ്ട് വരെ വെറുപ്പിച്ചു അകറ്റി നിർത്തി അവളുടെം സ്വന്തം മകളുടേം ജീവിതം നന്നാക്കാൻ ശ്രമിക്കുന്നു

  • @suneera_nihas
    @suneera_nihas 3 місяці тому +5

    Skj talks super anu❤❤❤ New new content❤❤❤❤

  • @malayaliadukkala
    @malayaliadukkala 3 місяці тому +2

    wow great ❤❤

    • @skjtalks
      @skjtalks  3 місяці тому

      Thank you so much ❤🙏😊
      ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @arunvijayan2627
    @arunvijayan2627 3 місяці тому +1

    Superb ❤❤❤

  • @harikeshav7269
    @harikeshav7269 3 місяці тому +5

    11:48 😂😂 Personal Attack 😅