Naganchery Mana | നാഗഞ്ചേരി മന | 700 Year Old House | Brightnavigator

Поділитися
Вставка
  • Опубліковано 9 вер 2024
  • Nagancheri Mana located in Perumbavoor, adjacent to the Iringole Kavu.
    ഇരിങ്ങോൾകാവിനു സമീപമാണ് ദേവസ്വം ബോർഡിന് വിട്ടുനൽകിയ നാഗഞ്ചേരി മന സ്ഥിതി ചെയ്യുന്നത്.
    കേരളത്തിൽ 700 വർഷം പഴക്കമുള്ള മനകളിൽ ഒന്നാണ് ഇരിങ്ങോൾ മന, വളരെ പഴക്കമുള്ള ശിലാരൂപങ്ങളും വളരെ മനോഹരമായ ഒരു നാലുകെട്ടും ഈ മനയിൽ നമുക്ക് കാണാൻ സാധിക്കും വളരെ പ്രസിദ്ധമായ ഇരിങ്ങോൾക്കാവ് നോട് ചേർന്നാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്യുന്നത് വാസുദേവൻ നമ്പൂതിരി എന്ന വ്യക്തിയുടെ തായിരുന്നു ഒരു കാലഘട്ടത്തിൽ ഈ മനയും ക്ഷേത്രവും ഇപ്പോൾ പെരുമ്പാവൂർ മുനിസിപ്പാലിറ്റി യുടെയും ദേവസ്വം ബോർഡിന്റെയും കീഴിലാണ് മനയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്..... മനയോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക പാർക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്
    Map : maps.app.goo.g...
    Sponsored by smartwebin.com/​
    Visit : brightnavigato...
    To present your videos in our youtube channel contact us +91 6238786879, 7907874895
    Follow Us :
    Instagram : / brightnavigator
    Facebook : / brightnavigatorindia
    #ernakulam #kochi #oldhouse #english #history

КОМЕНТАРІ •