എന്റെ നാട്ടിൽ നിന്നും അടുത്താണ് ഈ സ്ഥലം. കുറേ പോയിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും എങ്ങനെ ഈ മഖ്ബറ ഇവിടെ വന്നു എന്ന് അറിയില്ലായിരുന്നു. അവിടെയുള്ള ആളോട് ചോദിച്ചപ്പോൾ കാടിനുള്ളിൽ മേലെയായിട്ട് 2 മഖ്ബറ കൂടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങോട്ടുള്ള വഴി ദുർഘടം പിടിച്ചതാണെന്നും ആനയും വിഷപാമ്പുകളും മറ്റു വന്യ ജീവികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് എന്തൊക്ക risk എടുത്തും ആ മഖ്ബറ കാണണം എന്ന ഉദ്ദേശമായിരുന്നു. എന്നാൽ അവിടെയുള്ള ആള് ഞങ്ങളെ വിലക്കി. ഈ നേരത്ത് അങ്ങോട്ട് പോവുന്നത് അപകടം ആണെന്നാണ് പറഞ്ഞിരുന്നത്. ഏതായാലും ഞങ്ങൾ കാട് കയറി. നേരം ഇരുട്ട് വീഴാൻ തുടങ്ങുന്നു. നടന്നു നടന്നു മേലെയെത്തിയ ഞങ്ങൾ കണ്ടു. പച്ച തുണികൊണ്ട് പുതച്ച ഒരു മഖ്ബറ. പെട്ടെന്ന് അവിടെ നിന്ന് തിരിച്ചു ഇറങ്ങിയെങ്കിലും ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ആൾതാമസമില്ലാത്ത ആ സ്ഥലത്ത് എങ്ങനെ ആ ഖബറുകൾ വന്നു എന്ന്. എന്തായാലും ഒരു ചരിത്രം ഇതിന് പിന്നിലുണ്ടെന്ന് ഊഹിക്കാമായിരുന്നു. ഇന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് എന്റെ മനസിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് 🙂
ഞങൾ ഒരു യാത്ര കഴിഞ്ഞ് ഇതു വഴി വരുമ്പോൾ husbandinu ഇവിടത്തെ മഖ്ബറ അറിയാം എങ്കിലും പെട്ടെന്ന് ശ്രദ്ധിച്ചില്ല...അതിലൂടെ പാസ്സ് ചെയ്ത പോയപ്പോ എനിക്ക് അവിടുത്തെ smell കിട്ടി ഞാൻ ചോദിച്ചു അവിടെ ഒരു മഖ്ബറ ഉണ്ടല്ലോ എന്ന്.......നേരെ തിരിച്ചു പോയി manassurki dua ചെയ്ത്.....വലിയൊരു പ്രശ്നത്തിൽ പെട്ട് വരുകയായിരുന്നു ഞ്ങ്ങൾ
മലപ്പുറം മഞ്ചേരി നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരം വഴി ഊട്ടി മൈസൂർ ബാംഗ്ലൂർ ഈ ഭാഗങ്ങളിലേക്ക് പോകുമ്പോൾ കാണാം വഴിക്കടവ് നാടുകാണി ചുരം മലപ്പുറം ജില്ല കേരള ഇന്ത്യ ❤
4:18 ഒന്നുകിൽ നമ്മളെ കണ്ട് മൃഗങ്ങൾ പേടിക്കും. അല്ലെങ്കിൽ മൃഗങ്ങൾ നമ്മളെ കണ്ടു പേടിക്കും. രണ്ടായാലും രണ്ടല്ലാത്തതിനാൽ രണ്ടുമുണ്ടായാലും കണ്ടാൽ മുണ്ടണ്ട. *എന്നാൽ ഞാനിതുരണ്ടുമല്ലെന്നാലിതു രണ്ടു- മെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ* എന്ന ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന വരികൾ ഓർമ്മിപ്പിച്ചതിന് നന്ദി. പണ്ടൊരു മദ്രസ്സ അധ്യാപകൻ ഒരു കുട്ടിയെ തല്ലിയത് വിവാദമായി. കുട്ടിവീട്ടുകാർ ചോദിക്കാൻ ചെന്നപ്പോൾ സരസമായി ഉസ്താദ് ഇങ്ങനെ പറഞ്ഞു. *ഞാനോനെ തച്ചപ്പോ ഓനെ ഞാനും തച്ചു* ഇതുകേട്ട നാട്ടുകാർ അങ്ങനെയാണെങ്കിൽ കൊയപ്പല്ലാലോ എന്ന് പറഞ്ഞു പിരിഞ്ഞു പോയത്രേ.
രണ്ടാൾ വേട്ടക്ക് പോയത്രേ... ആദ്യം ഒരു മുയലിനെ കിട്ടി, കുറേ നേരമായിട്ടും മറ്റൊന്നും കിട്ടിയില്ല. നിരാശയോടെ മടങ്ങുമ്പോൾ തോട്ടിൽ നിന്ന് ഒരു ആമയെയും കിട്ടി.. അവസാനം കിട്ടിയതിനെ ഓഹരി വെക്കാൻ തീരുമാനിച്ചു. ഒരാൾ പറഞ്ഞു.. മുയലിനെ ഞാനെടുത്ത് ആമയെ നീയെടുത്താലും ഇനി അതല്ല ആമയെ നീയെടുത്ത് മുയലിനെ എനിക്ക് തന്നാലും എനിക്ക് കൊഴപ്പല്ല. മറ്റെയാൾ പറഞ്ഞു. രണ്ടായാലും എനിക്ക് കൊഴപ്പമില്ല ന്ന്.. 😀
ഖുതുബുൽ ആലം CM വലിയുള്ള ഇവിടെ സിയാറത് ചെയ്യാൻ വരാർ ഉണ്ടായിരുന്നു. മറ്റ് മഖ്‌ബറ കാട്ടിനുള്ളിൽ ഉണ്ട് .CM മിനെ നേരിൽ കണ്ടണ്ടവർ ഇപ്പോഴും ഹയാത്തിൽഉണ്ട്. അവരിൽ നിന്നും ഞാൻ ഈ സംഭവം കേട്ടിട്ടുണ്ട്.
അവിടെ ഇരിക്കുന്ന കാക്കനാട് ഞാൻ നേരിട്ട് ചോദിച്ചതാണ് അപ്പോൾ ഇയാളെ ഈ യമനിലെ കഥ എന്നോട് പറഞ്ഞു ഞാൻ തിരുത്തി കൊടുത്തു അപ്പോൾ അദ്ദേഹം അത് സമ്മതിച്ചു കാരണം അദ്ദേഹത്തിൻറെ കയ്യിൽ ഒരു തെളിവും ഇല്ല അദ്ദേഹം അടുത്ത കാലത്താണ് അവിടെ പോയി ഇരിക്കാൻ തുടങ്ങിയത് ഞങ്ങളൊക്കെ ചെറുപ്പത്തിൽ നടന്നു പോയാൽ അവിടെ ഒരു തുറന്ന പൈസ കുട്ടിയുണ്ടായിരുന്നു അതിൽ ഈ അന്തം ഇല്ലാത്തവർ ഇടുന്ന പൈസ ആർക്കും കൊടുക്കാമായിരുന്നു അത് ഞങ്ങൾ എടുത്തിരുന്നു ഒരു 75 വയസ്സ് ഒന്നേകാൽ റുപ്പിയ 50 പൈസ എല്ലാം അതിൽ നിന്ന് കിട്ടുമായിരുന്നു ഇപ്പോൾ അത് എ പി ക്കാരും അല്ലാത്തവരും സഭ ആരാധകര് ജാറ ആരാധകര് വികസിപ്പിച്ച പൈസ വരുമാനമുണ്ടാക്കി കൊണ്ടിരിക്കുന്നു
എന്തിനാണ് സുഹൃത്തേ തനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് ആളു കിടയിൽ വസ് വാസ് ഉണ്ടാക്കുന്നത്. താങ്കൾ 100 ആളുകളോട് ജാറത്തിൽ കിടക്കുന്ന ആൾ ആരാണെന്ന് ചോദിച്ചു നോക്ക് - 100 ആൾക്ക് 100 അഭിപ്രായമാണുണ്ടാവുക. സമസ്ക്ക് വിഭാഗത്തിന് വേണ്ടിയുള്ള വരുമാനത്തിന് ഒരു ഉപാദി അത്ര തന്നെ -മഹാന് ഒരു ഉപകാരവും ചെയ്യാൻ കഴിയില്ല - ഒരു കറ മത്തും ചെയ്യാനും കഴിയില്ല സ്വന്തം മഖ്ബറ സംരക്ഷിക്കാൻ പോലും കഴിയില്ല - അതിനുള്ള ഉദാഹരണമാണ് മഖ്ബറയുടെ മുമ്പിൽ വെച്ച - CC ക്യാമറ - ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്ക്
ഇത് വഴിക്കടവ് അല്ലെ പറഞ്ഞെ, അതാഴത് ഊട്ടി റൂട്ട്, താമരശ്ശേരി ചുരത്തിൽ ingane എന്തോ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്, അതാകും നിങ്ങൾ ഉദ്ദേശിച്ചത്, അദായത് വയനാട് റൂട്
കെട്ടിപ്പൊക്കിയ ഖബർ പൊളിക്കണം എന്ന വിവരം താങ്കൾക്ക് കിട്ടിയത് എവിടെ നിന്നാണ്? തെളിവ് പറയുക? ഐഎസ് ,ബൊക്കോ ഹറം തുടങ്ങിയ തീവ്രവാദികൾ ചെയ്തത് ചെയ്യാൻ താങ്കൾക്ക് എന്താണ് ഇത്ര ആവേശം?
ഈ മക്കാവ് ഇസ്ലാം മതപ്രകാരം സിർക്ക് അല്ലേ ഇസ്ലാമിക സുന്നത്തിന് നിരക്കാത്ത കാര്യമല്ലേ ഇതെല്ലാം ഇസ്ലാമിൽ വിഗ്രഹാരാധന പോലുള്ള ആരാധനകൾ ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ പരോക്ഷമായി അതിൽ വിഗ്രഹാരാധന പോലെയുള്ള ആരാധനകൾ ഇതിൽ ഇല്ലേ
@@mufeedashfu1599 ഞങ്ങൾക്ക് ഇതെല്ലാം മനസ്സിലാവുന്നുണ്ട് മനസ്സിലായിട്ടും മനസ്സിലാകാത്ത രീതിയിൽ ചെയ്യുന്നത് നിങ്ങൾ ആണ് കിയാമത്ത് നാൾ ഇനി എന്നു വരും ഈസാ നബിയുടെ പുനർ ജന്മം അല്ലേ അതും സിറിയയിൽ
ഖുർഹാൻ ഫുൾ അർത്ഥം പഠിച്ച ആളുകൾ ആരാ ഉള്ളത് അലിഫ് ന് തന്നെ ഫുൾ അർത്ഥം കിട്ടിയിട്ടില്ല എന്നിട്ടാണോ പുഴുക്കൾ ആയ നമ്മളൊക്കെ ഫുൾ അർത്ഥം പഠിക്കാൻ സാദിക്കുന്നു റബ്ബ് മനസിലാക്കാൻ ഹിദായത്ത് തരട്ടെ
പാവം ആ സ്വാലിഹായ മനുഷ്യൻ ഈ മനുഷ്യരുടെ ഈ പ്രവൃത്തികൾ കണ്ടു കരയുന്നുണ്ടാകും ആ ഖബറിൽ നിന്ന് എഴുന്നേറ്റ് അവിടെ വന്ന് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് അവരെ ആട്ടിയോടിക്കാൻ വെമ്പുന്നുണ്ടാകും😒😒
ഇങ്ങനെയുള്ള മഹാന്മാരുടെ ചരിത്രം ഇനിയും പ്രതീക്ഷിക്കുന്നു
എന്റെ നാട്ടിൽ നിന്നും അടുത്താണ് ഈ സ്ഥലം. കുറേ പോയിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും എങ്ങനെ ഈ മഖ്ബറ ഇവിടെ വന്നു എന്ന് അറിയില്ലായിരുന്നു. അവിടെയുള്ള ആളോട് ചോദിച്ചപ്പോൾ കാടിനുള്ളിൽ മേലെയായിട്ട് 2 മഖ്ബറ കൂടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങോട്ടുള്ള വഴി ദുർഘടം പിടിച്ചതാണെന്നും ആനയും വിഷപാമ്പുകളും മറ്റു വന്യ ജീവികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് എന്തൊക്ക risk എടുത്തും ആ മഖ്ബറ കാണണം എന്ന ഉദ്ദേശമായിരുന്നു. എന്നാൽ അവിടെയുള്ള ആള് ഞങ്ങളെ വിലക്കി. ഈ നേരത്ത് അങ്ങോട്ട് പോവുന്നത് അപകടം ആണെന്നാണ് പറഞ്ഞിരുന്നത്. ഏതായാലും ഞങ്ങൾ കാട് കയറി. നേരം ഇരുട്ട് വീഴാൻ തുടങ്ങുന്നു. നടന്നു നടന്നു മേലെയെത്തിയ ഞങ്ങൾ കണ്ടു. പച്ച തുണികൊണ്ട് പുതച്ച ഒരു മഖ്ബറ. പെട്ടെന്ന് അവിടെ നിന്ന് തിരിച്ചു ഇറങ്ങിയെങ്കിലും ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ആൾതാമസമില്ലാത്ത ആ സ്ഥലത്ത് എങ്ങനെ ആ ഖബറുകൾ വന്നു എന്ന്. എന്തായാലും ഒരു ചരിത്രം ഇതിന് പിന്നിലുണ്ടെന്ന് ഊഹിക്കാമായിരുന്നു. ഇന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് എന്റെ മനസിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് 🙂
നല്ല അവതരണം ഞാൻ താഴ്ത് കുറിച്ച കമന്റ് ശ്രെദ്ധിച്ച അതിൽ നിങ്ങളുടെ അവരണത്തിൽ കിട്ടിയ ഒരു വിറ്റ്
ഞങൾ ഒരു യാത്ര കഴിഞ്ഞ് ഇതു വഴി വരുമ്പോൾ husbandinu ഇവിടത്തെ മഖ്ബറ അറിയാം എങ്കിലും പെട്ടെന്ന് ശ്രദ്ധിച്ചില്ല...അതിലൂടെ പാസ്സ് ചെയ്ത പോയപ്പോ എനിക്ക് അവിടുത്തെ smell കിട്ടി ഞാൻ ചോദിച്ചു അവിടെ ഒരു മഖ്ബറ ഉണ്ടല്ലോ എന്ന്.......നേരെ തിരിച്ചു പോയി manassurki dua ചെയ്ത്.....വലിയൊരു പ്രശ്നത്തിൽ പെട്ട് വരുകയായിരുന്നു ഞ്ങ്ങൾ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അൽഹംദു ലില്ലാ പടച്ച റബ്ബ് അനുഗ്രഹം നൽകുമാറാകട്ടെ
آمين
മലപ്പുറം മഞ്ചേരി നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരം വഴി ഊട്ടി മൈസൂർ ബാംഗ്ലൂർ ഈ ഭാഗങ്ങളിലേക്ക് പോകുമ്പോൾ കാണാം വഴിക്കടവ് നാടുകാണി ചുരം മലപ്പുറം ജില്ല കേരള ഇന്ത്യ ❤
4:18 ഒന്നുകിൽ നമ്മളെ കണ്ട് മൃഗങ്ങൾ പേടിക്കും. അല്ലെങ്കിൽ മൃഗങ്ങൾ നമ്മളെ കണ്ടു പേടിക്കും. രണ്ടായാലും രണ്ടല്ലാത്തതിനാൽ രണ്ടുമുണ്ടായാലും കണ്ടാൽ മുണ്ടണ്ട.
*എന്നാൽ ഞാനിതുരണ്ടുമല്ലെന്നാലിതു രണ്ടു- മെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ*
എന്ന ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന വരികൾ ഓർമ്മിപ്പിച്ചതിന് നന്ദി.
പണ്ടൊരു മദ്രസ്സ അധ്യാപകൻ ഒരു കുട്ടിയെ തല്ലിയത് വിവാദമായി. കുട്ടിവീട്ടുകാർ ചോദിക്കാൻ ചെന്നപ്പോൾ സരസമായി ഉസ്താദ് ഇങ്ങനെ പറഞ്ഞു. *ഞാനോനെ തച്ചപ്പോ ഓനെ ഞാനും തച്ചു* ഇതുകേട്ട നാട്ടുകാർ അങ്ങനെയാണെങ്കിൽ കൊയപ്പല്ലാലോ എന്ന് പറഞ്ഞു പിരിഞ്ഞു പോയത്രേ.
രണ്ടാൾ വേട്ടക്ക് പോയത്രേ...
ആദ്യം ഒരു മുയലിനെ കിട്ടി, കുറേ നേരമായിട്ടും മറ്റൊന്നും കിട്ടിയില്ല. നിരാശയോടെ മടങ്ങുമ്പോൾ തോട്ടിൽ നിന്ന് ഒരു ആമയെയും കിട്ടി..
അവസാനം കിട്ടിയതിനെ ഓഹരി വെക്കാൻ തീരുമാനിച്ചു. ഒരാൾ പറഞ്ഞു..
മുയലിനെ ഞാനെടുത്ത് ആമയെ നീയെടുത്താലും ഇനി അതല്ല ആമയെ നീയെടുത്ത് മുയലിനെ എനിക്ക് തന്നാലും എനിക്ക് കൊഴപ്പല്ല.
മറ്റെയാൾ പറഞ്ഞു. രണ്ടായാലും എനിക്ക് കൊഴപ്പമില്ല ന്ന്.. 😀
ഞങ്ങളും ഇടയ്ക്കിടയ്ക്ക് അവിടെ സിയാറത്തിനു പോകാറുണ്ട്🤲🏻
♥️♥️
@@JamsheeraliNeerad ഹായ്
@@JamsheeraliNeerad ❤❤❤❤❤❤❤❤❤❤❤
Masha allah....🤲🏻🤲🏻🤲🏻🤲🏻🤲🏻
insha allah....🤲🏻🤲🏻🤲🏻🤲🏻❤️❤️
നല്ല അവരണം
ഈ പറഞ്ഞത് സത്യമാണ് ❤❤❤
Masha allah , explain very smart 👍👍 ,
❤️❤️
നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു
إن شاء الله 💯
മാഷാ അല്ലാഹ് നല്ല അറിവാണിത്
Thankyou for information🌹 👍🏻
മാഷാ അല്ലാഹ്, നിങ്ങളുടെ അവതരണം കേട്ടാൽ തന്നെ മുജ ജമാ കമ്പനി പേടിച്ചു പോകും 👍🌹🌹🌹
പിന്നെ
Kallamparayumbam.poliyaruthe
അതൊക്കെ പോട്ടെ വരുമാനം ഉണ്ടോ അതല്ലേ പ്രധാനം..കറാമത്ത് സൂപ്പർ. കുറ്റിപ്പുറം മൂടാലിലും ഉണ്ട് ഇജ്ജാതി ഒന്ന്.
ഈ മഖ്ബറ പട്ടിയുടേതാണെന്നും കഴുതയുടേതാണെന്നും അഭിപ്രായമുണ്ട്
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ
إن شاء الله
മാഷാ അള്ള നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു പുതിയ വീഡിയോകൾക്കായ്
🤲🤲🤲🤲😭😭😭😭
Masha allah
Alhamdulillah Alhamdulillah amen
Alhamdulillahi rabbil Alamin
ഖുതുബുൽ ആലം CM വലിയുള്ള ഇവിടെ സിയാറത് ചെയ്യാൻ വരാർ ഉണ്ടായിരുന്നു. മറ്റ് മഖ്‌ബറ കാട്ടിനുള്ളിൽ ഉണ്ട് .CM മിനെ നേരിൽ കണ്ടണ്ടവർ ഇപ്പോഴും ഹയാത്തിൽഉണ്ട്. അവരിൽ നിന്നും ഞാൻ ഈ സംഭവം കേട്ടിട്ടുണ്ട്.
Ur nmbr pls
അവിടെ ഇരിക്കുന്ന കാക്കനാട് ഞാൻ നേരിട്ട് ചോദിച്ചതാണ് അപ്പോൾ ഇയാളെ ഈ യമനിലെ കഥ എന്നോട് പറഞ്ഞു ഞാൻ തിരുത്തി കൊടുത്തു അപ്പോൾ അദ്ദേഹം അത് സമ്മതിച്ചു കാരണം അദ്ദേഹത്തിൻറെ കയ്യിൽ ഒരു തെളിവും ഇല്ല അദ്ദേഹം അടുത്ത കാലത്താണ് അവിടെ പോയി ഇരിക്കാൻ തുടങ്ങിയത് ഞങ്ങളൊക്കെ ചെറുപ്പത്തിൽ നടന്നു പോയാൽ അവിടെ ഒരു തുറന്ന പൈസ കുട്ടിയുണ്ടായിരുന്നു അതിൽ ഈ അന്തം ഇല്ലാത്തവർ ഇടുന്ന പൈസ ആർക്കും കൊടുക്കാമായിരുന്നു അത് ഞങ്ങൾ എടുത്തിരുന്നു ഒരു 75 വയസ്സ് ഒന്നേകാൽ റുപ്പിയ 50 പൈസ എല്ലാം അതിൽ നിന്ന് കിട്ടുമായിരുന്നു ഇപ്പോൾ അത് എ പി ക്കാരും അല്ലാത്തവരും സഭ ആരാധകര് ജാറ ആരാധകര് വികസിപ്പിച്ച പൈസ വരുമാനമുണ്ടാക്കി കൊണ്ടിരിക്കുന്നു
Orupaad mahaanmare siyarath cheithavarude porutham vaangaanum rabb ellavarkkum thaofeeq cheyyatte ameen
ഇത് ഞങ്ങളുടെ നാട്ടിൽ ആണ് അൽഹംദുലില്ലാഹ്
Thangalude vivaranam👍
masha allah
♥️♥️
Masha alla
Masha Allah 😃 😍 😄
Masha ALLAH
Ma sha allah
Alhamdulillah
നല്ല അവതരണം
വിവരണം അടിപൊളി 👍👍👍
♥️♥️
@@JamsheeraliNeerad .
Kannyala moulaye kurichu oru story cheyyu
إن شاء الله
Dud
Moopar paranjedh parayamo
ഞാനും എന്റെ കുടുംബവും ഇന്നലെ അത് വഴി പോയിനും ഞാൻ അവിട ഇറങ്ങി
Alhamdulillah Mashallah Dua Dua
Mashaa Allah
നല്ല അറിവ് 👍
മാഷാ അല്ലാഹ്......
Mashaallah
Aanamari Enna sthalamano ith pls reply
yes
മാഷാ അല്ലാഹ് 👌🌹
എന്തിനാണ് സുഹൃത്തേ തനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് ആളു കിടയിൽ വസ് വാസ് ഉണ്ടാക്കുന്നത്.
താങ്കൾ 100 ആളുകളോട് ജാറത്തിൽ കിടക്കുന്ന ആൾ ആരാണെന്ന് ചോദിച്ചു നോക്ക് - 100 ആൾക്ക് 100 അഭിപ്രായമാണുണ്ടാവുക.
സമസ്ക്ക് വിഭാഗത്തിന് വേണ്ടിയുള്ള വരുമാനത്തിന് ഒരു ഉപാദി അത്ര തന്നെ -മഹാന് ഒരു ഉപകാരവും ചെയ്യാൻ കഴിയില്ല - ഒരു കറ മത്തും ചെയ്യാനും കഴിയില്ല സ്വന്തം മഖ്ബറ സംരക്ഷിക്കാൻ പോലും കഴിയില്ല - അതിനുള്ള ഉദാഹരണമാണ് മഖ്ബറയുടെ മുമ്പിൽ വെച്ച - CC ക്യാമറ - ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്ക്
😂 ആരോട് പറയാൻ സഹോദര..
ഇവർക്കു ഇമ്മാതിരി കഥകൾ ഭയങ്കര ഇഷ്ടമാണ് 😂
ഞാൻ ആദ്യമായി ഇന്നലെ ഈ മക്ബറ കണ്ടു
👍👍👍
Thanks
ഇക്ക നമ്മുടെ വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ ഒരു മക്കാം ഉണ്ടല്ലോ അതിന്റെ വീഡിയോ ചെയ്യുമോ
إن شاء الله തീർച്ചയായും
Moodal
Mashallah
Vazhikadavu Aanamari aano
യസ്
ശക്തിയുള്ള സ്ഥലം
സ്വദേശമായ അരീക്കോട് നിന്നും ജോലി സ്ഥലമായ ഗൂഡല്ലൂരിലേക്ക് പോകുമ്പോഴേല്ലാം കാണുകയും സിയാറത് ചെയ്യാറുമുള്ള മഖ്ബറ. ഇതിനെ കുറിച്ച് ഉള്ള അവതരണവും മനോഹരം..
ഓമാനൂർ ശുഹദാക്കളുടെ ചരിത്രം കേട്ട് കഴിഞ്ഞപ്പോൾ മുതൽ നിങ്ങളുടെ വീഡിയോ കാണാനും കേൾക്കാനുമുള്ള ഇമ്പം കൂടി.. തുടരുക.. 👍🏻
അവിടെ എന്താണ് ജോലി
Koyikod.. Malapuram ya allha allhamdulla
ഒന്നങ്കിൽ നമ്മളെ കണ്ട് മൃഗങ്ങൾ പേടിക്കും അല്ലെങ്കിൽ മൃഗങ്ങൾ നമ്മളെ കണ്ട് പേടിക്കും 😜😜
😜
😆😆
രണ്ടും ഒന്നല്ലേ
ഈ സ്ഥലം എവിടെ യാണ്
മലപ്പുറം, വഴിക്കടവ്
🌹🌹🌹🤲🤲🤲👌👌
Voice super mashalla
Mashalla
🌹
Samoohathe vayithettikarusu plsss
മാഷാഅല്ലാഹ്
💓
👍
മലപ്പുറം വഴിക്കടവ് നാടുഗാണി ചുരം Vazhikkadavu ❤️
Njan poyitund avide ziyarathin alhamdulillah
Masha allah
Jaleelw
❤️❤️
Could you please tell the exact place
മലപ്പുറം. വഴിക്കടവ് . നാടുകാണി
Yes, from Vazhikkadav To Naadukani (Gudallur) stright....No confusion..
Right side of the road (to Naadukani)
ഞാൻ um kamddiddumd
Namle nad
നിങ്ങൾ പറയുന്നത് തെറ്റ് ആണ്. ഇത് ചെക്കു മൂപ്പന്റ കബർ ആണ് ചരിത്രം പറയുന്നത് അങ്ങനെ ആണ് ചേക്കു മൂപ്പൻവയനാട് പോകും വഴിബ്രിട്ടീഷുകാര് കൊലപ്പെടുത്തിയതാണ്
ഇത് വഴിക്കടവ് അല്ലെ പറഞ്ഞെ, അതാഴത് ഊട്ടി റൂട്ട്, താമരശ്ശേരി ചുരത്തിൽ ingane എന്തോ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്, അതാകും നിങ്ങൾ ഉദ്ദേശിച്ചത്, അദായത് വയനാട് റൂട്
@@ntriyas5406 അല്ല ഇവിടെ തന്നെ ആണ്. വഴിക്കടവ് ചുരത്തിൽ തന്നെ. ആതിയം ആ ഖബറിൽ ചെക്കു മൂപ്പൻ എന്നാണ് എയുതിരുന്നത്.
@@ntriyas5406 athu karinthandante changala maram
😅😅😅
@@den12466 എന്താണ് ചിരിക്കുന്നത്
ഇത് മുൻപ് സലഫികൾ പൊളിക്കാൻ നോക്കിയതാണ്.പോലീസ് അവരെ പിടി കൂടി
Allahu paralokathil chodikkum e kuraafathukalee kurichu
🥺🤲🤲🤲🤲
❤❤❤ തിരിച്ച സപ് ചെയ്യുക
മക്ബറ പൊളിക്കാൻ ഞാൻ തയ്യാറാണ്. എന്നെ ഒന്ന് വണ്ട് കുത്തുന്നത് ഒന്ന് കാണണം 😂
Dua vasiyathode
അപ്പൊ പുള്ളിപുളിയുടെ കാര്യം മഹാൻ നോക്കില്ലേ?
അല്ലാഹുവിൻ്റെ പള്ളി കാകാൻ അല്ലാക്ക് കഴിവില്ല എന്നിട്ടല്ലേ കഴിവുണ്ടെങ്കിൽ ലോകത്ത് ഒരു പാട് പോളിച്ചില്ലെ സഹോദരാ
@@muhammedkc6269 എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല
രണ്ട് കോലത്തിൽ ആയാലും പേടി മൃഗങ്ങൾക്ക് തന്നെ
ശിർക് ചെയ്യുന്നതിനേക്കാൾ പാപമാണ് അത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയുടെ ഓരോ വ്യൂവിനും നിങ്ങൾ നാളെ പടച്ചവനോട് സമാധാനം പറയേണ്ടി വരും
Camara vallathe karakunnadkond video kanumbol enikk thala karakkam vannu. Camara anghane karakkarud.
ഈ പറഞ്ഞത് കുറേ കാര്യങ്ങൾ തെറ്റാണ് ഇദ്ദേഹം എന്റെ ഉപ്പാപ്പയാണ് ചേക്കു മൂപ്പൻ എന്നാണ് യഥാർത്ഥ പേര് ടിപ്പുസുൽത്താന്റെ സേന മേധാവിയാണ്
കരകുന്നു പുലത്തു ചെക്കുമൂപ്പൻ എന്ന് ആണ് മുൻപ് അറിഞ്ഞിരുന്നത്
👍🏻👍🏻👍🏻💐💐💐🤲🏻🤲🏻🤲🏻
ഇ കെട്ടി പൊക്കിയ ഖബർ പൊളിക്കാൻ ഞാൻ തയ്യാർ..... നിയമപരമായി എല്ലാ പ്രശ്നങ്ങളും തീർത്തു എന്നെ വിളിക്കുക.... ഞാൻ പൊളിച്ചു തരാം 😍
കെട്ടിപ്പൊക്കിയ ഖബർ പൊളിക്കണം എന്ന വിവരം താങ്കൾക്ക് കിട്ടിയത് എവിടെ നിന്നാണ്? തെളിവ് പറയുക? ഐഎസ് ,ബൊക്കോ ഹറം തുടങ്ങിയ തീവ്രവാദികൾ ചെയ്തത് ചെയ്യാൻ താങ്കൾക്ക് എന്താണ് ഇത്ര ആവേശം?
ഖബർ മാത്രം മതിയോ.. നാട്ടിലെ പള്ളികളും അമ്പലങ്ങളും ചർച്ചുകളും എല്ലാം തരാം
@@JamsheeraliNeerad ആട് സലഫി 😂
@@JamsheeraliNeerad
പൊളിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞോണ്ട് പറഞ്ഞതാണ്
വല്ലാത്ത ജാദി 😜😜
മഹാൻ മാരോട് കളിക്കരുത് അവർ ഹയാത്തുൽ മുഹ്മിനീൻ ആണ്
എന്താണ് hayatul മുമീൻ
@@alpineeagle9597 ചരിത്രം പഠിച്ചാൽ മനസ്സിലാകും പണ്ഡിതന്മാരോട് ചോദിക്ക്
ഇബിലീസിന്റെ മറ്റൊരു മുഖം
എന്തിനാണ് ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്
എന്ന് ഹറമിയത് ചെയ്യാത്ത പണ്ഡിതൻ ആയ ഒരു വ്യക്തി
Nice video bro 🌹🌹🌹
Eante naad gudallur aan
Mashallah
ഈ മക്കാവ് ഇസ്ലാം മതപ്രകാരം സിർക്ക് അല്ലേ ഇസ്ലാമിക സുന്നത്തിന് നിരക്കാത്ത കാര്യമല്ലേ ഇതെല്ലാം ഇസ്ലാമിൽ വിഗ്രഹാരാധന പോലുള്ള ആരാധനകൾ ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ പരോക്ഷമായി അതിൽ വിഗ്രഹാരാധന പോലെയുള്ള ആരാധനകൾ ഇതിൽ ഇല്ലേ
😄😄😄😄 ശിർക് എന്താണ് തൗഹീദ് എന്താണ് എന്ന് ഖിയാമത് നാൾ വരെ ഇങ്ങക്ക് മനസ്സിലാകില്ല
@@mufeedashfu1599 ഞങ്ങൾക്ക് ഇതെല്ലാം മനസ്സിലാവുന്നുണ്ട് മനസ്സിലായിട്ടും മനസ്സിലാകാത്ത രീതിയിൽ ചെയ്യുന്നത് നിങ്ങൾ ആണ് കിയാമത്ത് നാൾ ഇനി എന്നു വരും ഈസാ നബിയുടെ പുനർ ജന്മം അല്ലേ അതും സിറിയയിൽ
തങ്ങളുടെ വിവരണം നല്ലതായിട്ടുണ്ട്.... ബറകല്ലാഹ്
🤯😎
@@manumohammad4337 സംഭാവന കൊണ്ട് സ്വാലിഹായ കാര്യങ്ങൾ ചെയ്യുന്നതായി പറഞ്ഞല്ലോ?
സ്വയം നവോഥാനത്തിന്റെ ആളുകൾ എന്ന് പറയുന്ന ആളുകൾ ആണ് മഖ്‌ബറ പൊളിച്ചത്
പ്രിയ സുഹൃത്തേ ഈ റമ്ദാനിൽ വിശുദ്ധ ഖുർആൻ അർത്ഥസാഹിതം പേടിക്കണം
നിങ്ങൾ ഫുൾ പടിച്ചോ
ഖുർഹാൻ ഫുൾ അർത്ഥം പഠിച്ച ആളുകൾ ആരാ ഉള്ളത് അലിഫ് ന് തന്നെ ഫുൾ അർത്ഥം കിട്ടിയിട്ടില്ല എന്നിട്ടാണോ പുഴുക്കൾ ആയ നമ്മളൊക്കെ ഫുൾ അർത്ഥം പഠിക്കാൻ സാദിക്കുന്നു റബ്ബ് മനസിലാക്കാൻ ഹിദായത്ത് തരട്ടെ
പേടിക്കെ? എന്തിന്ന് ?🙄
@@Nisarclt ഇവന്മരുദെ വിചാരം ഖുർആൻ പരിഭാഷ വായിച്ചാൽ എല്ലാം ആയി എന്നാണ് ..വഹാബികളെ അല്പ ജ്ഞാനം ആപത്
4:20🤔🤔
പാവം ആ സ്വാലിഹായ മനുഷ്യൻ ഈ മനുഷ്യരുടെ ഈ പ്രവൃത്തികൾ കണ്ടു കരയുന്നുണ്ടാകും ആ ഖബറിൽ നിന്ന് എഴുന്നേറ്റ് അവിടെ വന്ന് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് അവരെ ആട്ടിയോടിക്കാൻ വെമ്പുന്നുണ്ടാകും😒😒
കാട്ടു കടന്നൽ കുത്തിയാൽ ആരായാലും ഓടും 🤭😂
മഖ്‌ബറ expert റമദാൻ മാസം മുഴുവനും ആൾക്കാരെ ശിർക്കിൽ ആകുമല്ലോ,
ഞാൻ പൈസ ഇടാറില്ല പക്ഷെ എന്റെ ഭാര്യ ചോദിച്ചു വാങ്ങി ഇടും അവൾ ഭയങ്കര വിശ്വാസി ആണ് അവൾ
Ayinn 🙄
അന്തവിശ്വാസി😂
Vazikkadavu kkaran Aaya njaan😄😄😄🧑🏻🦯
Vallatha jathi enthiko kelkanna padachom kakkatte ningalloke
അടുത്ത കാലത്ത് അത് പൊളിച്ചിരുന്ന് അവരെ വണ്ട് കുത്തിയില്ല
വണ്ട് അവരെയും കുത്തിയിട്ടുണ്ട് അതുകൊണ്ടാണല്ലോ അവർ പൊളിക്കാതെ പോയത്
@@noorjimol4940 അത് പൊളിച്ചു പിന്നെയും കെട്ടിപ്പൊക്കി
മൃഗങ്ങൾ വന്നാൽ ഷെയ്ഖ് രക്ഷിക്കുമോ.. ഖുറാഫി
വേണ്ടി വന്നാൽ റബ്ബിൻ്റെ സഹായത്തോടെ വിശ്വാസിയെ ഷെയ്ഖ് രക്ഷിക്കും മൊയേ😠
കറാമത് ആരാണ് ചെയ്യുന്നത്. അതിന് ഒരാൾ മാത്രമേയുള്ളു
പണം കിട്ടുന്നുണ്ടോ 😄