കുവൈറ്റ് കാഴ്ചകൾ ഒരുക്കിയതിന് നന്ദി 😍 കുവൈറ്റിലുള്ള മലയാളികളിൽ നല്ലൊരു ശതമാനം പേർ സ്വദേശി വീടുകളിൽ ജോലി ചെയ്യുന്നുണ്ട്, അവരുടെ അവസ്ഥകളും ജോലി സമ്പ്രദായങ്ങളുമെല്ലാം താങ്കൾക്ക് പകർത്തി, വിവരിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് പറഞ്ഞു ഞാൻ താങ്കൾക്ക് mail അയച്ചിരുന്നു.
Feeling nostalgic after watching this video. I lived in Kuwait for 10 years and spent my good time in Life there. Left Kuwait in 2015 and had lived almost all the places in Kuwait. Lucky to been there
സർ, സന്തോഷം, കുവൈറ്റിൽ വന്നതിൽ, ഇടയ്ക്കു സ്വർഗ്ഗ തുല്യമായ കുവൈറ്റ് എന്ന് പറഞ്ഞത് വളരെ ശരിയാണ്, ഒരു ചെറിയ വിയോജനം അങ്ങയോടുള്ള ആദരവോടെ എഴുതുന്നു, അവിടെ അബ്ബാസിയ, ഹസ്സാവിയ എന്നുള്ള പ്രദേശങ്ങൾ ഉണ്ട്, അവിടെ സർ പോകണം, ചിലപ്പോൾ സാറിനെ അവിടെ കൊണ്ടുപോയവർ അവിടെ എത്തിക്കാത്തതാകാം... അവിടെ പോയാൽ ഈ സ്ഥലങ്ങളൊക്കെ കുവൈറ്റിൽ ആണോ എന്ന് താങ്കൾ കരുതും ജിബിട്ടു വീഡിയോ ചെയ്തിട്ട് അവർക്കുണ്ടായ പ്രയാസം സർ പറഞ്ഞത് ഓർക്കുന്നു. ഇത്തരം ഹസ്സാവി, അബ്ബാസിയ, ഹവല്ലി inner side, ഇവിടേക്കൊന്നു എത്താൻ കഴിയില്ല, എങ്കിൽ സർ സ്വർഗം നഗരമായി മാറും... A U ratheesh sir സ്ക്രിപ്റ്റ് എഴുതുമ്പോൾ ഇതൊക്കെ ഒന്ന്... ജീവനാണ് സഫാരി....🥰🥰🥰🥰🥰🥰
പൊതുസ്ഥലത്തെ വൃത്തി ഒരു നാട്ടിലെ സംസ്കാരത്തെയും അവിടെ ഉള്ളവരുടെ പൗര ബോധത്തെയും ഒരു പരിധി വരെ വെക്തി ശുചിത്വത്തെയും സൂചിപ്പിക്കുന്നു.. നമ്മുടെ നാട്ടിലെ പൊതു സ്ഥലത്തിന് വൃത്തി ഇല്ലാത്തതിന് ഭരിക്കുന്നവരെ മാത്രം കുറ്റം പറയുന്നത് ശരിയല്ല... നമ്മൾ ഓരോരുത്തരും അതിനു ഉത്തരവാദികൾ ആണ്...
ഇവിടെ Kuwait public transport company യിലും കുവൈറ്റിന്റെ ഹൃദയ ഭാഗമായ Kuwait oil company യിലും ജോലി ചെയ്യാൻ സാധിച്ച് ഒരു പ്രവാസി മലയാളി അയതിൽ അഭിമാനം... 😊
kuwait ൽ ചില area മാത്രം ഒള്ളൂ ഇങ്ങനെ ഒക്കെ....70% മോശം സ്ഥലം ആണ്... ഞാൻ kuwait ൽ work ചെയ്യുന്ന ആളാണ്.... kuwait city, salmiya ഒക്കെ ആണ് ഇങ്ങനെ.. അബ്ബാസിയ എന്ന സ്ഥലം ഒക്കെ നല്ല ഊള സ്ഥലം ആണ്
സന്തോഷ് സാർ ഞാനുമുണ്ട് കുവൈത്തിൽ !ഹൗസ് ഡ്രൈവറാണു. പക്ഷേ കുവൈത്തിലെ കാഴ്ച്ചകളും ചരിത്രപ്രധാനമായ സ്ഥലം സ്ഥലങ്ങളും മറ്റും കാണണമെങ്കിൽ സന്തോഷ് സാറിന്റെ വിവരണം തന്നെ കാണണം .താങ്ക്യൂ സാർ
ഉണ്ണാനി എന്ന് പേരുള്ള ഒരു ഇൻഡോനേഷ്യൻ യുവതിയുമായി 5കൊല്ലം ഞാൻ കുവൈറ്റിലെ മുബാറക്കൽ കബീർ എന്ന സ്ഥലത്ത് പ്രണയത്തിൽ ആയിരുന്നു.. ഞാൻ ഡ്രൈവർ ആയി ജോലി ചെയ്ത വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ അവൾ ഹൌസ് മെയ്ഡ് ആയിരുന്നു. മനസും ശരീരവും 5കൊല്ലം ഞങ്ങൾ പങ്കുവച്ചു
എന്റെ ജീവിത വിജയം.. Kuwait... കുവൈറ്റിനെ ജീവിതത്തിൽ മറക്കില്ല...I love Kuwait as our India...
Jeevitha vijayam means?
4 വർഷം പണി എടുത്ത രാജ്യം സന്തോഷം മാത്രം നൽകിയ രാജ്യം ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരും ഇനിയും ഒരിക്കൽ കൂടി ഞാൻ വരും ഇന്ഷാ അല്ലഹ് ❣️🤲
കുവൈറ്റിലിരുന്നു കുവൈറ്റിൻ്റെ വീഡിയോ കാണാൻ നല്ല രസം മാഷ അള്ളാ❤❤❤❤
കുവൈറ്റ് കാഴ്ചകൾ ഒരുക്കിയതിന് നന്ദി 😍
കുവൈറ്റിലുള്ള മലയാളികളിൽ നല്ലൊരു ശതമാനം പേർ സ്വദേശി വീടുകളിൽ ജോലി ചെയ്യുന്നുണ്ട്,
അവരുടെ അവസ്ഥകളും ജോലി സമ്പ്രദായങ്ങളുമെല്ലാം താങ്കൾക്ക് പകർത്തി, വിവരിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് പറഞ്ഞു ഞാൻ താങ്കൾക്ക് mail അയച്ചിരുന്നു.
കിർഗിസ്ഥാന് ശേഷം നമ്മൾ കുവൈത്തിലേക് പോകുവാണ് സുഹൃത്തുക്കളെ 💟😍.
🤪😍😍😍
Sir. കുവൈറ്റിൽ വന്നപ്പോൾ നേരിട്ട് കാണാൻ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. Thank God 🙏
കുവൈറ്റിലുള്ള ഞങ്ങൾക്ക് കാണൻ കഴിയാത്ത കാഴ്ചകൾ 🙏thank you chettaa
കേരള മഹിമ കുവൈറ്റിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ മനുഷ്യർക്കും അഭിനന്ദനങ്ങൾ 🙏
Feeling nostalgic after watching this video. I lived in Kuwait for 10 years and spent my good time in Life there. Left Kuwait in 2015 and had lived almost all the places in Kuwait. Lucky to been there
Wow....! 😍
ഇനി Kuwait കാഴ്ചകൾ 👌👌👌
സഞ്ചാരം ❣️❣️❣️
11വർഷത്തോളമായി കുവൈറ്റിൽ
ഇത്രയും ഭംഗിയുണ്ടായിരുന്നു അല്ലേ കുവൈറ്റിന് 😍😍😍😍
സർ, സന്തോഷം, കുവൈറ്റിൽ വന്നതിൽ, ഇടയ്ക്കു സ്വർഗ്ഗ തുല്യമായ കുവൈറ്റ് എന്ന് പറഞ്ഞത് വളരെ ശരിയാണ്, ഒരു ചെറിയ വിയോജനം അങ്ങയോടുള്ള ആദരവോടെ എഴുതുന്നു,
അവിടെ അബ്ബാസിയ, ഹസ്സാവിയ എന്നുള്ള പ്രദേശങ്ങൾ ഉണ്ട്, അവിടെ സർ പോകണം, ചിലപ്പോൾ സാറിനെ അവിടെ കൊണ്ടുപോയവർ അവിടെ എത്തിക്കാത്തതാകാം...
അവിടെ പോയാൽ ഈ സ്ഥലങ്ങളൊക്കെ കുവൈറ്റിൽ ആണോ എന്ന് താങ്കൾ കരുതും
ജിബിട്ടു വീഡിയോ ചെയ്തിട്ട് അവർക്കുണ്ടായ പ്രയാസം സർ പറഞ്ഞത് ഓർക്കുന്നു.
ഇത്തരം ഹസ്സാവി, അബ്ബാസിയ, ഹവല്ലി inner side, ഇവിടേക്കൊന്നു എത്താൻ കഴിയില്ല, എങ്കിൽ സർ സ്വർഗം നഗരമായി മാറും...
A U ratheesh sir സ്ക്രിപ്റ്റ് എഴുതുമ്പോൾ
ഇതൊക്കെ ഒന്ന്...
ജീവനാണ് സഫാരി....🥰🥰🥰🥰🥰🥰
Sathyam
താങ്കള്‍ അതിഥി ആയി എത്തിയ Pascos സംഘടിപ്പിച്ച ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം...
15:15 കുവൈറ്റ് സഞ്ചാരത്തിൽ ഉൾപെടുത്തിയതിന് നന്ദി സർ, കുവൈറ്റിൽ മലലയാളികൾക്ക് മിക്കവര്ക്കും കാർ ഇല്ല കൂടെ ഉള്ളവർ തെറ്റിദ്ധരിപ്പിച്ചതാവും സാറിനെ
22 കൊല്ലം കുവൈറ്റിൽ താമസിച്ച എനിക്ക് കുവൈറ്റ് ശരിക്കും കാണിച്ചു തന്നതിന് 😊❤️❤️❤️
എന്തായിരുന്നു ബ്രോ ജോബ്
ഞാൻ ഇപ്പോ കുവൈറ്റിൽ ആണ് ഒരു ശരിയാക്കി താരൻ കഴിയോ plz
I love Kuwait
പത്തേമാരികളാണ് കുവൈറ്റിന്റെ ഐശ്വര്യം. Long live memories of Narayanan Beypore.
I am from salmiya🙏🙏 ഈ മനോഹരമായ പ്രദേശത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനം. എന്റെ സുഹൃത്തുക്കൾക്ക് ഓക്കെ ഞാൻ ഈ ലിങ്ക് send ചെയ്തു കൊടുത്തു
Kuwaitikal puthuve nalla ahankarikal aan yenn ketittund sathyam aano
@@aneesklmnpanees1419 അഹങ്കാരികൾ എവിടെ ആണ് ഇല്ലാത്തത് അറബികൾ പൊതുവെ അങ്ങനെ ആണല്ലോ
@@aneesklmnpanees1419 ജിസിസി യിലെ ഏറ്റവും അഹങ്കരികളായ ആളുകളുടെ നാടാണ് Kuwait
Salwa🥰🥰
@@nandusurya679 🥰
കുവൈറ്റിലെ മഹ്ബൂലയിൽ നിന്നും കുവൈറ്റ് സഞ്ചാരം കാണുന്ന ഒരു പ്രവാസി Love you Kuwait 🇰🇼🇰🇼🇰🇼
മഹ്ബുലയിൽ നിന്ന് കാണണ്ട... വേറെ എവിടേലും പോയി കാണു
ഞാനും മഹ്ബൂലയിൽ ആണ് 😊
Khaitan😔
@@jishnujayaprakash6231😍😍😍
Mahboula block 1🖐
ഹായ് കുർഗിസ്ഥാൻ കഴിഞ്ഞു ഇനി നമ്മുടെ യാത്ര ശേഖരണം കുവൈത്ത് പ്രിയ സന്തോഷ് സാറിനോപ്പം കുവൈത്തിലേക്കൊരു എത്തിനോട്ടം ♥️♥️♥️♥️♥️♥️♥️♥️♥️
പൊതുസ്ഥലത്തെ വൃത്തി ഒരു നാട്ടിലെ സംസ്കാരത്തെയും അവിടെ ഉള്ളവരുടെ പൗര ബോധത്തെയും ഒരു പരിധി വരെ വെക്തി ശുചിത്വത്തെയും സൂചിപ്പിക്കുന്നു.. നമ്മുടെ നാട്ടിലെ പൊതു സ്ഥലത്തിന് വൃത്തി ഇല്ലാത്തതിന് ഭരിക്കുന്നവരെ മാത്രം കുറ്റം പറയുന്നത് ശരിയല്ല... നമ്മൾ ഓരോരുത്തരും അതിനു ഉത്തരവാദികൾ ആണ്...
കുവൈറ്റ് ഇത്രയും മനോഹരമാണെന്നറിയില്ലായിരുന്നു. നന്ദി SGK
Love from Salmiya, Kuwait 😍❤️
വൃത്തി അത് ഒരു രാജ്യത്തുള്ള പൗരന്മാരുടെ. സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
Watching from Salmiya,Kuwait🇰🇼
ഇവിടെ Kuwait public transport company യിലും കുവൈറ്റിന്റെ ഹൃദയ ഭാഗമായ Kuwait oil company യിലും ജോലി ചെയ്യാൻ സാധിച്ച് ഒരു പ്രവാസി മലയാളി അയതിൽ അഭിമാനം... 😊
Bro Kuwait public transport job eganaya
സന്തോഷ് സാറിന്റെ സെൽഫി ടൈപ്പ് വീഡിയോ ഇടയ്ക്ക് കണ്ടു എയർപോർട്ടിൽ..
കാത്തിരുന്ന സഞ്ചാരം കുവൈറ്റ് 👌👌👌
Wonderful Kuwait
Thank you so much dear
Santosh George sir !🙏
💖👌
പൊളിച്ചു അടുത്ത ഭാഗത്തിനായി കട്ട waiting 👏👏👏
കുവൈറ്റ് ഒരു സുന്ദര അറേബ്യൻ രാഷ്ട്രം ❤
SGK Iam proud of you. Because I am a malayali.
❤️ 💯 LOVE YOU KUWAIT ഞാൻ കൂവൈറ്റിൽ വർഷങ്ങളോളം ആയി സുഖം സന്തോഷം
സാറിന് കുവൈറ്റിലേക്ക് സ്വഗതം ♥️♥️♥️
Feeling nostalgic.. the scientific center ഇല് aanu njan 2012 മുതൽ 2019 വരെ ജോലി ചെയ്തത്..
കുവൈറ്റിൽ ഇരുന്നു കുവൈറ്റ് കാണാൻ നല്ല രസം 😁
മീട്ടു... റോജി... ജോമി... നല്ല വെറൈറ്റി മദ്ധ്യ തിരുവിതാംകൂർ പേരുകൾ 👍
Its a home away from home for us ❤️ kuwait
കുവൈറ്റിനെ ഇത്രയും വ്യക്തമായി എടുത്ത് കാണിച്ച സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ .
കുവൈറ്റിൽ നിന്നും കാണുന്ന ഞാൻ... ❤️
Abbasiya 👍👍👍Mini Keralam👍👍
137 രാജ്യം ❤️❤️❤️
ചേട്ടന്റെ സഞ്ചാരം കൊള്ളാം.
Thanks dear SGK & team safari TV.🙏🍓🍇🍎🎇🎄
ഞങ്ങൾ ഇപ്പോൾ കുവൈറ്റിൽ ആണ്
വിശ്വാസഞ്ചാരിക്ക് കുവൈറ്റിന്റെ മണ്ണിലേക്ക് ഒരു കോഴിക്കോട് കാരന്റെ സ്വാഗതം 🙏
Love from Kuwait❤️
ഇതിന്റെയും കുവൈറ്റ് ❤
നമ്മുടെ നാട്ടിൽ സ്വപ്നം കാണാനും കൂടി കഴിയാത്ത സംഭവങ്ങൾ 😔
ഓ !! ഏതാ നിങ്ങളുടെ നാട്?
മടിയന്മാരുടെ അടിമനാട് ഏതാണ് ?
കേരളം എന്ന് പറയു
kuwait ൽ ചില area മാത്രം ഒള്ളൂ ഇങ്ങനെ ഒക്കെ....70% മോശം സ്ഥലം ആണ്... ഞാൻ kuwait ൽ work ചെയ്യുന്ന ആളാണ്.... kuwait city, salmiya ഒക്കെ ആണ് ഇങ്ങനെ.. അബ്ബാസിയ എന്ന സ്ഥലം ഒക്കെ നല്ല ഊള സ്ഥലം ആണ്
പാവം കോയ പാകിസ്ഥാനിൽ ഇത് ഒന്നും ഇല്ലല്ലോ 😭
Happy to live in Salmiya, a great place for expats...
Kuwait 😃👍 Let's start 😌
❤sancharam and Santhosh sir
Kure karyangal ariyan sadichu.cherupathil TV yil kanarundayirunu.sir nde kude ella stalangalum kanduvarunnu 👍
Superb episode
Amazing Kuwait 🇰🇼
Super🙏🙏🙏👍
Al marai❤️
സഹപാഠികൾക്കും സുഹൃത്ത്‌കൾക്കും
ഷീണം ആണ്... ഭക്ഷണം ok നന്നായി കഴിക്കാൻ പറയണം കേട്ടോ...... 🕺
Palakkar ❤❤❤❤ i amvfrom pala nowv in kuwait mahabula block 1
❤ kuwait
സന്തോഷ് സാർ ഞാനുമുണ്ട് കുവൈത്തിൽ !ഹൗസ് ഡ്രൈവറാണു. പക്ഷേ കുവൈത്തിലെ കാഴ്ച്ചകളും ചരിത്രപ്രധാനമായ സ്ഥലം സ്ഥലങ്ങളും മറ്റും കാണണമെങ്കിൽ സന്തോഷ് സാറിന്റെ വിവരണം തന്നെ കാണണം .താങ്ക്യൂ സാർ
സുഹൃത്തേ ഹൗസ് ഡ്രൈവർ സാലറി സ്‌കൈൽ എത്ര ആൺ കുവൈറ്റിൽ
Ente Kuwait... 😢,😍😍😍
அருமை.அருமை.👍👍👍👍👍👍
27 years of my life in Kuwait was indeed wonderful. My glorious years from 1993 to 2020. Any chance of getting a visit visa? Please reply
Got visa? Any chance now?
മെഹ്ബുള്ള യിൽ ആരൊക്കെ ..
Sanjaram♥️♥️♥️
Blue Radisson my hus work cheyunna hotel 🥰
കുവൈറ്റിൽ നിന്ന് ഇ വീഡിയോ കാണുന്ന ഞാൻ 👍
പാലാ കാരണല്ലേ ഞാൻ നിങ്ങടെ അടുത്തു തന്നെ പള്ളിക്കത്തോട് ഇപ്പോൾ കുവൈറ്റിൽ ഉണ്ട് 😄
ഇന്ത്യയെ കുറ്റം പറയാത്ത എപ്പിസോഡ് ഉണ്ടാവില്ല.... 🇮🇳💔
Kuwait nalla samadhana jeevitham anu. Sambathikavum super
Watching video from mangaf...kuwait
ഒന്‍പതു വര്‍ഷമായി ഞാന്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു
I love kuwait ...💞
കുവൈറ്റിൽ ഇരുന്ന് കുവൈറ്റിന്റെ വീഡിയോ കാണുന്ന ഞാൻ
കുവൈറ്റിൽ നിന്ന് കൊണ്ടു ഇത് കാണുന്ന ഞാൻ
salwa യിൽ നിന്നും ❤️❤️❤️❤️❤️
Njanum kuwait house driver aanu
Fast ❤️❤️
Welcome to "Our Own Kuwait "😊😊😊
kuwaitil irunnu ee vedio kanunna njn😊
ബഹ്‌റൈൻ കാഴ്ച്ചകൾ എപ്പോൾ വരും.?
Njan nikunna samayathu abdali road onnum kollillarunnu border side ayakondarikum
I was born in kuwait ❤
കുവൈത് പ്രവാസി ❤
ഉണ്ണാനി എന്ന് പേരുള്ള ഒരു ഇൻഡോനേഷ്യൻ യുവതിയുമായി 5കൊല്ലം ഞാൻ കുവൈറ്റിലെ മുബാറക്കൽ കബീർ എന്ന സ്ഥലത്ത് പ്രണയത്തിൽ ആയിരുന്നു.. ഞാൻ ഡ്രൈവർ ആയി ജോലി ചെയ്ത വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ അവൾ ഹൌസ് മെയ്ഡ് ആയിരുന്നു. മനസും ശരീരവും 5കൊല്ലം ഞങ്ങൾ പങ്കുവച്ചു
അകത്തു ആകാഞ്ഞത് വീട്ടുകാരുടെ ഭാഗ്യം കൊണ്ട്, അല്ലെങ്കിൽ ജയിലിൽ കിടക്കാമായിരുന്നു,,
Kuwait 🇰🇼 ❤
അത് കലക്കി വന്ന് വന്ന് നമ്മടെ അടുത്ത് എത്തിലേ ...
. ഇറാഖി ലേക്ക് സ്വാഗതം ചെയ്യുന്നു എപ്പോൾ വേണമെങ്കിലും ആവാം ഒന്ന് അറിയിച്ചു കൊണ്ട് വരണേ .....
പാലാ☺️👌
Powli episode sir 😍😍❤❤❤
സ എന്ന അക്ഷരം പല സ്ഥലത്തും വികലമായി ഉച്ചരിക്കുന്നു . ശ്രദ്ധിച്ചാൽ നന്നായിരിക്കും
Welcome to Kuwait
🔥🔥🔥
Kuwait ❤
R u in kuwait?
@@sumi22 yes
R u from Malappuram?
Thank you so much ❤
❤️ from Kuwait ❤️SGK❤️
Mangaf❤
എന്റെ kuwait
ഖത്തർ എന്നാ. Still waiting... 🔥
കുവൈത്തിൽ നിന്നും കാണുന്ന ലെ ഞാൻ
18വർഷം ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു