നമ്മൾ കുടിക്കുന്ന വെള്ളം ടെസ്റ്റ് ചെയ്‌ത്‌ നോക്കിയപ്പോൾ | Alkaline Water Malayalam

Поділитися
Вставка
  • Опубліковано 4 лют 2022
  • നിങ്ങൾക്ക് വിശ്വസിച്ച് കുടിക്കാനും വിശ്വസിച്ച് ഉപയോഗിക്കാനും കഴിയുന്ന ഹൈഡ്രജൻ ആൽക്കലൈൻ വാട്ടർ ജനറേറ്റർ എപ്പോഴും KYK ഹൈഡ്രജൻ & ആൽക്കലൈൻ വാട്ടർ മാത്രം.. I Scottlumin
    Contact: • +91-7025111777 • +91-7025111666
    Web: www.scottlumin.com
    Visit this site to know more about our products: www.kykindia.com
    www scottlumin.com
    www.scottluminfranchise.com
    Give us a message for more details: wa.me/917025111666
    00:28 Introduction
    00:48 What does Scott Lumin deal with?
    01:03 What does Scott Lumin do differently?
    01:24 What is meant by medical water?
    02:05 Testing different types of water
    03:02 Ideal TDS for drinking water
    03:32 Testing ORP
    04:00 Water testing facility at Scott Lumin branches
    04:48 Testing pH of water
    07:36 Is it necessary to use RO filter for well water?
    08:17 Scott Lumin's solution
    08:44 Alkaline ionizer
    10:30 Hydrogen water for skin diseases
    10:57 How is hydrogen water different from normal water?
    11:34 Hydrogen checking
    11:51 KYK hydrogen water recommendation for skin diseases
    12:11 Cost of hydrogen water per liter
    12:30 Why you should get KYK hydrogen water machine for your home?
    13:08 Features of KYK HIGEN
    13:35 Price of KYK machine
    14:13 Ozone water
    14:34 Alkaline series machines cost
    15:37 US FDA approval
    15:50 KYK machine variants
    16:00 KYK machine that is most accepted worldwide
    16:38 Industrial models
    16:53 KYK brand
    17:40 Business Opportunity with KYK
    19:50 Conclusion

КОМЕНТАРІ • 108

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 роки тому +2

    Very useful video
    Ellavarkkum manasilakunna reethiyil thanney paranju thannu
    God bless you

  • @mystatuscreations412
    @mystatuscreations412 2 роки тому +2

    Nyc ekkka ❤️❤️❤️❤️ keep going head

  • @ashikaliyar3951
    @ashikaliyar3951 2 роки тому +8

    Ideal ph is bw 6.5 to 8.5
    Tds 50-300ppm
    Orp 200-400mV is normal

  • @HakkimPetsWorld
    @HakkimPetsWorld 2 роки тому

    Super
    good information

  • @cintojoy8253
    @cintojoy8253 9 місяців тому

    Tds- 38 and ph value - 4.8 which filter is suitable? Using well water not borwell. Village anu not town.

  • @krishnakumarkk4493
    @krishnakumarkk4493 2 роки тому

    Hello sir
    വീട് വെക്കുമ്പോൾ vrv / vrf സിസ്റ്റത്തിൽ ac chayunathu oru വീഡിയോ ചെയ്യുമോ

  • @mohammadhassan8893
    @mohammadhassan8893 Рік тому

    Good vidio thanks

  • @marakkartppattambi8025
    @marakkartppattambi8025 2 роки тому +4

    അഞ്ചും പത്തും വർഷം വാറന്റി നൽകുന്നവർ മിക്കവാറും രണ്ടോമൂന്നോ വർഷം ആകുമ്പോഴേക്കും പൂട്ടിപോകും അതല്ലെങ്കിൽ സ്ഥാപനത്തിന്റെ പെരുമാറ്റും .മുൻകൂട്ടി ചോദ്യങ്ങൾ തെയ്യാറാക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു .50000-ത്തിനു താഴെ മുടക്കിയാൽ വീടുകളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിക്കാം ഗ്യാരന്റിയും വാറന്റിയും ഇല്ലെങ്കിൽ പോലും ചെറിയസഖ്യ മുടക്കിയാൽ ഫിൽറ്ററുകൾ ഞമുക്ക്‌ തന്നെ മാറ്റാം

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 роки тому

      അതാണ് സത്യം ,, ആ കമ്പനി ഇല്ല എന്ന് പറയും ,,,

  • @Abu_Maryum
    @Abu_Maryum Рік тому

    Vitil munne vayar kurayan sahayikunna vellathil manthram kanikunna oru glass stand kond vannirunu rand chechimaru. Adhinte mele glass vellam vech ara manikoor kainj kudikanairunu parnjath. Adhil oru coin ittit veroru coin kond thott kanikum apo onn onninod ottum. Korch kauthukam kooduthal ayond. Korch kalam kainjapo njanadh pottichu noki. Apo aa standinte ullil magnet . Athanu vYar kurakunna magic ennm parnj kond thannadh. Pedianu sathyam parnjal kayilulla product vikkan. Endhellam kalavukalanu aalukal parayunnadh.

  • @Alphothobi
    @Alphothobi Рік тому

    Njhan mineral water bottle Anu kudikkunnathu ethu company Anu safe

  • @dheerajpratap6554
    @dheerajpratap6554 2 роки тому +3

    Bhai.. Can u please check the taste of H2 Water and please let us know service duration for a H2 filter, I mean when to change the filter?

    • @MyJohnsi
      @MyJohnsi 2 роки тому +1

      Theres no taste and service is after consumption of 8000 ltrs of water you need to change the filter. For more information please visit our showroom.

  • @sufaidsufaid5915
    @sufaidsufaid5915 2 роки тому

    👌

  • @Rfkt63
    @Rfkt63 2 роки тому +1

    👍

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 2 роки тому

    Proud of former employee of kyk

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    ഇക്കാ 😍😍✌️💙💙💙💐💐💐👏

  • @rohithramanathan632
    @rohithramanathan632 2 роки тому

    Sir thrissur evideya

  • @westmedia4325
    @westmedia4325 2 роки тому

    Ebadkka നിങ്ങൾ ഏത് ക്യാമെറയിൽ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നെ...

  • @sumihashim6000
    @sumihashim6000 2 роки тому

    ഇക്ക 👍❤

  • @SulfiKJ
    @SulfiKJ 2 роки тому

  • @rahulvn6666
    @rahulvn6666 2 роки тому +17

    Baaki ella sourcel ninnum vellam edukkum.athokke nallath allann theliyikkum.avasanam avrde machine introduce cheyyum ennitt athil ninn vernna vellam spr aanenn paryum.. simply marketing strategies 🤣

    • @user-yq3fi5xq1i
      @user-yq3fi5xq1i 2 роки тому +1

      Exactly

    • @RahmanRahman-zh8kf
      @RahmanRahman-zh8kf 2 роки тому

      Da kudichu nokittu para , super product annu

    • @jamal.kunjappi9804
      @jamal.kunjappi9804 2 роки тому

      Warer quality is important plants . humanbeings.. And other all livings

    • @varrghesepj7725
      @varrghesepj7725 Рік тому +1

      Film kaanaandu aaro paranjathu ketto review cheyyunadhu
      Polayaanu ithu
      10 days experience cheythu nokkeettu
      Results illaa yengil ok
      But ividae 10 days kazhiyumbam ningal thannae parayum ithu kollaalo yennu just try and taste the water
      They are not forcing to buy
      If any one care of his/her health
      They will ......

  • @rajujos7664
    @rajujos7664 9 місяців тому

    അഡ്രസ് പറഞ്ഞില്ല, തൃശൂരിൽ എവിടെയാണ്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +2

    Useful 👍. But
    TDS between 200 - 300 aan better. 100 il thazhe aanengil use cheyyaruth

  • @grazemotivation4015
    @grazemotivation4015 2 роки тому

    Network marketing ano

  • @spymediacart3809
    @spymediacart3809 Рік тому +6

    എല്ലാം പറഞ്ഞെങ്കിലും ഈ മെഷീനിൽ ഹൈഡ്രേജൻ വാട്ടർ എങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് മനസിലായില്ല. അതായതു മെഷീന്റെ ജോലി എന്തെന്ന് അറിയുവാൻ ആഗ്രഹമുണ്ട്

  • @muhammadaadil9358
    @muhammadaadil9358 2 роки тому +3

    RO filter aanu upayogikkunney minerals onnum kittilla parayumbol entha cheyyuka cheriya kunju galokke und prashnano .... RO filter ney kurich oru genuine aayitulla vedeo cheyyo please...

    • @abdulgafoornellisheri5966
      @abdulgafoornellisheri5966 2 роки тому

      RO filter ന്റെ last stage ഒരു നല്ല Antioxident Alkline Add ചെയ്ത് കൊടുക്കൂ .... പ്രശ്നം പരിഹരിക്കാം ....

    • @muhammadaadil9358
      @muhammadaadil9358 2 роки тому

      @@abdulgafoornellisheri5966 ath enganeya pls reply

    • @jerrybmw6
      @jerrybmw6 2 роки тому

      Uf or uv filter is the best option for the people in kerala

  • @suhail_faizy
    @suhail_faizy 2 роки тому

    👍🏾

  • @shinojvalsan6107
    @shinojvalsan6107 2 роки тому

    Ingane test cheythal...swasam valikkan polum kazhiyilla

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    സ്ഥിരം പ്രേക്ഷകർ ലൈക്കടി 👍👍👍❤️❤️❤️

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +4

    സാദാരണ ക്കാരന് ഒന്നര ലക്ഷത്തിന്റെ പ്യൂരി ഫയര്‍ ,,, നല്ല കരിമ്പാറ ഉള്ള കിണറിലെ വെള്ളം അത് മതി ,,, പരസത് മലിനീകരണം ശ്രദ്ധിക്കുക ,,,, ഇന്ന് ഇത് ഫിറ്റ്‌ ചെയ്താല്‍ നാളെ വേറെ ഒന്ന് ഇറങ്ങും അതാണ് നല്ലത് ഇതിനു കുറെ പ്രശ്നം ഉണ്ട് എന്ന് പറയും

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому

    എല്ലാം ഒന്ന് ട്രൈൽ ചെയ്യണം

  • @padhome2499
    @padhome2499 Рік тому

    Uff എജ്ജാതി കമ്പനി പരസ്യം......

  • @khalidk2645
    @khalidk2645 2 роки тому +2

    മമ്മൂട്ടി ക് ഒന്ന് കൊടുക്കണം

  • @nilambhary
    @nilambhary 2 роки тому +1

    7 അല്ലേ ideal ph

  • @keralavlogschannel
    @keralavlogschannel 2 роки тому +1

    ❤️❤️❤️❤️💜💜💜💜

  • @abdu_9696
    @abdu_9696 2 роки тому

    ചേട്ടാ!

  • @fadulali
    @fadulali 2 роки тому +3

    Sadaranakkarn vangan patunna vila.
    Only 1.5 lakh 2 lakh... Very nice

    • @MyJohnsi
      @MyJohnsi 2 роки тому

      Sadarna karan hospital poee 5 lakhsham chelavu cheyyam ? Nalla vellam kudichu healthly aaee jeevikan pattillya .

    • @MyJohnsi
      @MyJohnsi 2 роки тому

      @manu samuel choriyo , cherango is small disease, how about corona, heart disease, liver disease, diabetes , BP issues . Can you say your family is fit and fine ???? Can say your lifestyle has not changed in these years ?

    • @sree9506
      @sree9506 2 роки тому

      @manu samuel iphone medikanm,randum moonum bikum,tviyum ok medikan cash undel ithu orenm medich vekkam .....instagram reels idanekal importance vellathin ind..

    • @fcadxn1077
      @fcadxn1077 2 роки тому

      @@MyJohnsi illness nu vendi mudakkan nigal thayyarannu ethra koodi venam enkilumm.. Malayali daa😇😇

  • @gokul286
    @gokul286 2 роки тому +3

    Water filter vachathum thaankalude oru suhurthu😅

  • @retheeshbabu5226
    @retheeshbabu5226 2 роки тому

    U..,.. ❤❤❤❤❤❤❤❤❤❤ soopr🌹🌹🌹🌹🌹🌹🌹

  • @businesssanchari01
    @businesssanchari01 2 роки тому +14

    ഒരു സംശയം...
    വെള്ളത്തിന്റെ properties chemically മാറ്റം വരുത്തുന്നതു ശരീരത്തിൽ കേടു വരത്തില്ലേ.. അതിലും നല്ലത് തിളപ്പിച്ച്‌ ആറ്റിയ സാധാരണ വെള്ളം ആണല്ലോ. ഇതൊക്ക ഒരു കച്ചവടം തന്ത്രങ്ങൾ മാത്രമല്ലെ...

    • @businesssanchari01
      @businesssanchari01 2 роки тому

      മനുഷ്യരുടെ ശരീരത്തിൽ ഉള്ള പരീക്ഷണം ആയതു കൊണ്ടാണ് വിഷയം.. 😆😆

    • @Jkay400x
      @Jkay400x 2 роки тому

      തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

    • @JayJay-zd6qy
      @JayJay-zd6qy 2 роки тому

      തിളപ്പിച്ചാറിയ കിണറ്റിലെ വെള്ളത്തിൽ നിന്നും ശരീരത്തിന് അനാവശ്യമായ മിനറൽസും കെമിക്കലും പോകില്ല.

    • @dhyansvlog
      @dhyansvlog 2 роки тому

      തിളപ്പിക്കുമ്പോ കെമിക്കൽ ആക്ഷൻ വർധിക്കും

    • @businesssanchari01
      @businesssanchari01 2 роки тому

      @@dhyansvlog എങ്ങനെ?

  • @kmkcpyksadammam1968
    @kmkcpyksadammam1968 2 роки тому

    Palakkad evida shop

    • @MyJohnsi
      @MyJohnsi 2 роки тому +1

      at present they have showroom have at thrissur Nrk wellness, G K towers, Puzhakkal, thrissur .

  • @Joseph-hv6lu
    @Joseph-hv6lu 2 роки тому

    വെള്ളത്തിലെ ഉപ്പുരസം മാറാൻ എന്ത് ചെയ്യണം പറയാമോ

    • @Joseph-hv6lu
      @Joseph-hv6lu 2 роки тому

      പറയൂ പ്ലീസ്

    • @jacobrichard8328
      @jacobrichard8328 2 роки тому +2

      Reverse osmosis or desalination methode brother

    • @shibugeorge1541
      @shibugeorge1541 2 роки тому

      Distillation....

    • @MyJohnsi
      @MyJohnsi 2 роки тому +1

      Hello sir
      If you stay in thrissur please visit our showroom at NRK wellness, G K towers,Puzhakkal, thrissur.

  • @akhilppremlal5608
    @akhilppremlal5608 Рік тому

    Is this Korean or Japan ?

    • @Maddy180679
      @Maddy180679 Рік тому

      Korean,
      in the name of a famous water scientist KIM YOUNG KIWI-"KYK"

  • @Fazalpullara
    @Fazalpullara 2 роки тому

    Ho പിന്നെ

  • @thrissookkaran
    @thrissookkaran Місяць тому

    Kandal thanne oru udayip feel

  • @emperor5763
    @emperor5763 2 роки тому +1

    filter vechath pani ayo

    • @ebadurahmantech
      @ebadurahmantech  2 роки тому +1

      No

    • @sree9506
      @sree9506 2 роки тому

      @manu samuel mental problem vlthm indo?? Kure ayalo same comment

  • @vyshakh6952
    @vyshakh6952 2 роки тому +3

    ഇവിടെ സാധാരണക്കാർക്ക് ഉപയോഗപ്രദമായ വീഡിയോസ് മാത്രം ആണ്, Great work Boss👏👏👌🏅❣️💐

    • @DARTONUS707
      @DARTONUS707 2 роки тому +1

      1.5 laksham koduth water filter cheyunavaranoo mone ninte sadharanakkar enna list il varunnath

    • @Jkay400x
      @Jkay400x 2 роки тому +2

      ആ ...അതെ .സാധാരണക്കാർ ..! ഒന്നര ലച്ചം..! പ്ലസ് ടാക്സ്,..! വെള്ളം കുടിക്കാൻ..! ബെസ്റ് സേട്ടാ
      ഇതൊക്കെ മാസം 8 ആക്കം ശമ്പളം വാങ്ങിക്കുന്നവർക്കു പറഞ്ഞിട്ടുള്ളതാ... ഇനി ബ്രോ അവരെ ആണ് സാധാരണക്കാർ എന്ന് ഉദ്ദേശിച്ചെങ്കിൽ യു ആർ റൈറ്റ്

  • @felixphilip-li7tg
    @felixphilip-li7tg 9 місяців тому

    Kakka ittal poree

  • @mmstar9821
    @mmstar9821 2 роки тому +1

    ഡയറക്ടർ ആക്ടർ റാഫി ടെ അതെ സൗണ്ട്

  • @Blackcats007
    @Blackcats007 2 роки тому

    പണ്ട് കാർന്നവൻ മാർ നീറ്റ് കക്കാ വാരി കിറണറ്റിൽ ഇടും ആൽക്കലി കൂടും ഹൈഡ്രജന്റ് അളവ് കൂടും ഇപ്പോൾ ആര്യം ഉപയോഗിച്ച് കാണുന്നില്ല
    ഇദ്ദേഹം പറഞ്ഞ് വരുന്നത് ഇതല്ലേ
    പിറന്ന ഓസോൺ അത് LOT ഉപയോഗിച്ച് വൈദ്യുതി കടത്തിവിട്ടാൽ ഓസോൺ ഉണ്ടാകും

  • @shafilat8470
    @shafilat8470 2 роки тому +1

    hair loss nallonam undakum.
    korian Rate namuk ariyilla so actually value of machine rates namuk ariyilla double oru thrible rates koduthitaanu nammal medikunnath
    onnu korian kand vannaaluk ethra rate aavilla.
    the man behind this in kerala pakka kainji aanu..
    eyale vishvasich oru sadanavum medikaruth suhurthukkale

  • @asadmuhammed2003
    @asadmuhammed2003 2 роки тому

    Ithokke chinayil ninnu kondu varumbol oru 30k above🤣🤣

  • @cheguevara7918
    @cheguevara7918 2 роки тому +3

    𝑰𝒌𝒌𝒂 𝒛𝒂𝒎𝒛𝒂𝒎 𝒘𝒂𝒕𝒕𝒆𝒓𝒊𝒏𝒕𝒆 𝒑𝒉 𝒏𝒐𝒌𝒌𝒂𝒗𝒐

  • @muhammedaslam1640
    @muhammedaslam1640 2 роки тому

    നമ്മൾ കണ്ടതെ വിശ്വസിക്കൂ.

  • @Jkay400x
    @Jkay400x 2 роки тому +1

    തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

  • @monlin6169
    @monlin6169 2 роки тому

    78 പൈസ കോസ്റ്റിൽ വെള്ളമുണ്ടാക്കി 5000 രൂപയ്ക്ക് വിറ്റാൽ തന്നെ .... എന്റെമ്മോ വിശ്വസിക്കാൻ മേല: ... ഉടയിപ്പ്

  • @eleventozz
    @eleventozz 2 роки тому +4

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K

  • @reenavava7719
    @reenavava7719 2 роки тому

    Ll

  • @greenleaves8698
    @greenleaves8698 2 роки тому +1

    this is like money chain japan based lot of online money chain active in kerala during this pandemic...utter bullshit

  • @tariqalgafoor8601
    @tariqalgafoor8601 5 місяців тому

    Copy of enagic kangen.😂😂😂😂,

    • @abinx-
      @abinx- 4 місяці тому

      😂😂 yes, aver year aayi kodukkunne aan ithu ayinum copy, saanm kollaam ee kengen water adutha veettil oru mechine ind 4 lakh nte avaru 200 roopakk oru kuppi vellm kodukkunne kaana,, oru chettanu soriyaasis vannaarnnu AA chettan ithu kudich pinne aa Ishhuu illa enna keettee,
      haa pisakkarkk nthum aavaalo enikkum ind veettil orennm meedikkanm ennu. Njaan veere reethikka 9.5 ph ulla vellm aakkunne bhasmam aakki athu vellathil itt vekkum appo ph 9.5 avum 😂😂😂😂😂 anghane aan njaan use aakkane benifit ind 1 half year aayi oru Pani poolum pidicha kaalm marannu. Pinne gas nte problem um illa,,

  • @d-series7641
    @d-series7641 2 роки тому

    നല്ല വെള്ളത്തിൽ ഇച്ചിരി സോപ്പ് കലക്കിയാൽ ph വാല്യൂ 10ഇൽ എത്തും.,

  • @pshabeer
    @pshabeer 2 роки тому +3

    ഇതൊന്നും അറിയാതെയായിരിക്കും പാവം ദൈവം കുടിവെള്ളം നൽകിയത്.

  • @jiofery
    @jiofery 2 роки тому +1

    0.7 K + 13..... .ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.💯

  • @user-jp1cj4yj7i
    @user-jp1cj4yj7i 2 роки тому

    സം സം വെള്ളം എന്നാ തട്ടിപ്പു അവിടെ ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ??

  • @user-iw7sw3oc3s
    @user-iw7sw3oc3s 11 місяців тому

    Nale puthiya kandupiduthakkaran vannitt ithineyaellam konnuthallum....😅😅😅😅😅dey...ithonnumillathe neeyokke varunnathinu munp oottu vellam kudich jeevichavarkk oru kuzhappavumilla...njangal ath thanne kudicholam....ninte arivu ninte kachavadathinu...allarhe eante arogyathinalla....

  • @user-yq3fi5xq1i
    @user-yq3fi5xq1i 2 роки тому

    പച്ച വെള്ളം കിട്ടുന്ന സാനത്തിനു 1 ലക്ഷം..
    പ്രാന്താണോ

  • @naushadph2189
    @naushadph2189 Рік тому

    ഞങ്ങളുടെകണ്ടത്തിലെകിണറ്റിൽനിന്നുംകിട്ടുന്നവെള്ളത്തിന്ഹൈഹൈട്രജൻവെള്ളത്തിൻ്റെകളർആണ്

    • @abinx-
      @abinx- 4 місяці тому

      😂😂athu chali kalarnne aan, hidragen water nu colour onnum illa edutha paade kumila kaanum athu aan nura de white ente aduthu ulla oru veettil ind

    • @abinx-
      @abinx- 4 місяці тому

      Ee company Ella veere company de aan

  • @shanojchelakkal8267
    @shanojchelakkal8267 2 роки тому

    👍

  • @thrissookkaran
    @thrissookkaran Місяць тому

    Kandal thanne oru udayip feel

  • @avb1301
    @avb1301 2 роки тому

    👍