ദയവുചെയ്ത് യൂണിയനുകളെ ആ പരിസരത്ത് അടിപ്പിക്കരുത് കേരളത്തിലെ ഏറ്റവും വലിയ ശാപം യൂണിയനുകളാണ് മാന്യമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ജോലി നൽകുക മാന്യമായ ശമ്പളം നൽകുക ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഓൾ ദ ബെസ്റ്റ്❤️💚
ഇതിന്റെ മോൽഡിങ് സിസ്റ്റം കണ്ടതിൽ സന്തോഷം കൊറേ കാലം എങ്ങനെ ആണ് ഈ ടാങ്ക് ഉണ്ടാക്കി എടുക്കുന്നത് അറിയാൻ പിന്നെ lldp മീറ്റിരിയൽ ബാറ്ററീ കണ്ടെയ്നർ കണ്ടിട്ടുണ്ട്
Good video 👍👍👍,,,,,,,,Found chyan alu uadkil, fiberglass insulation all type model tank enik uadkkn pattum, minimum 25yers warranty kodukknyum patyum, 16yers experience udu
🥲🥲 ടാങ്ക് ഉണ്ടാകുന്ന same മീറ്റിരിയൽ ഉപയോഗിച്ച് അതിന്റെ അടപ്പ് കൂടി ഉണ്ടാക്കിയ നന്നായിരിക്കും.... കാക വന്നിരുന്ന തന്നെ രണ്ട് പീസാവും 🥲..... ആരുടേയും വീട്ടിൽ ടാങ്കിന്റെ top പൊട്ടത്തുണ്ടാവൂല
ഏത് ലോക്കൽ ടാങ്കും വെള്ളം നിറക്കാതെ jcb കൊണ്ടടിച്ചാലും പൊട്ടില്ല വെള്ളം നിറച്ച ടാങ്കിന്മേൽ😄😄😄😄തേങ്ങ വീണാൽ വരെ പൊട്ടും. ഉദാഹരണം വാട്ടർ ബലൂൺ ല് വെള്ളം നിറക്കാതെ പൊട്ടിക്കാൻ കഴിയുമോ 😄😄
ദയവുചെയ്ത് യൂണിയനുകളെ ആ പരിസരത്ത് അടിപ്പിക്കരുത് കേരളത്തിലെ ഏറ്റവും വലിയ ശാപം യൂണിയനുകളാണ് മാന്യമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ജോലി നൽകുക മാന്യമായ ശമ്പളം നൽകുക ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഓൾ ദ ബെസ്റ്റ്❤️💚
👍👍Sathyam
സത്യം✌️✌️✌️
യൂണിയൻ കാരെ മുട്ടുകാൽ തല്ലി പൊട്ടിച്ചു വിടണം 👍👍👍👍
Podo 🤬🤬🤬🤬
Angana oruthanum ivida undakunnath kanam
ഇത് വളരെ നല്ല പ്രോജക്ട്.... ഇതിന് നേതൃത്വം നൽകുന്ന മാനേജ്മെന്റിന് ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ലഭിക്കട്ടെ......
കോപ്പിലെ, ദൈവത്തിനെ എന്തിന് എഴുന്നള്ളിക്കുന്നു. മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കൂ.
Sagar products 👍🏻👍🏻👍🏻
ഒരു ഉപഭോക്താവ്....... 🙏🏻
🥰🥰🥰
അപ്പൊ ഞാൻ തെന്നെ ആദ്യം 👍 ഇനി വീഡിയോ കാണട്ടെ 😊
363മത് ഞാനും കണ്ട് 😆
അടിപൊളി 🥰
ഇതിന്റെ മോൽഡിങ് സിസ്റ്റം കണ്ടതിൽ സന്തോഷം കൊറേ കാലം എങ്ങനെ ആണ് ഈ ടാങ്ക് ഉണ്ടാക്കി എടുക്കുന്നത് അറിയാൻ പിന്നെ lldp മീറ്റിരിയൽ ബാറ്ററീ കണ്ടെയ്നർ കണ്ടിട്ടുണ്ട്
Mr. ക്ലീൻ ടാങ്കിന് 1000 ആയിരം ലിറ്റർ with stand എത്ര രൂപയാകും ?
6 feet 22k. 4 feet , 21/2" feet. Athilum kurayum
Very good
Thank you !👏
💕💕💕💕👍
🥰🥰🥰
Sir if you do a video on biodigester septic tank that to in plastic it will be helpful
1000 liter ന് എത്രവില
1000 ലിറ്ററിൻ്റെ സ്വയം വൃത്തിയാക്കുന്ന വെള്ള നിറത്തിലുള്ള രണ്ടര അടി സ്റ്റാൻഡ് ഉൾപ്പെടെ ഓട്ടോമെറ്റിക്ക് ഓഫാകുന്ന ടാങ്കിൻ്റെ വില പറയാമോ?
കൂടുതൽ അറിയാൻ വിളിക്കാം😊
Sagar Group Of Companies
Kinfra Industrial Park
Otapalam - Palakkad
Contact: 7907000946
Customer care: 18001234484
35000 Rs only bro🤣😂🤣
Aqua Tech 18500
@@rejikumbazha ചുമ്മാ തള്ളല്ലേ സുഹൃത്തേ......
ഈ നമ്പറിൽ കോൾ ചെയ്തിട്ട് കാര്യമില്ല, കോൾ അറ്റൻ്റ് ചെയ്യുകയുമില്ല തിരിച്ച് വിളിക്കുകയുമില്ല.
Price parayathe video cheyyaruth Bro. All other water tank companies avarude rate parayunnund videos il okke. Rate ariyand engane ivare choose cheyyum
Last price pareyavonn chodichedum adinte answerum... Cooked up ayirynnu.... Well understood 😀
Price details എങ്ങിനെ കിട്ടും
Good video 👍👍👍,,,,,,,,Found chyan alu uadkil, fiberglass insulation all type model tank enik uadkkn pattum, minimum 25yers warranty kodukknyum patyum, 16yers experience udu
പ്രതൃകം.എല്ലായൂണിനലിപെട്ട.ആളുകളെനിർബന്തമായുംജോലികോടൂക്കണംഅല്ലങ്കിൽപെട്ടന്ന്പൂട്ടികെട്ടിയുപ്പിയിൽപോയീക്കോ...രാട്രിയപാർട്ടികരെകോണ്ട്ജോലിചെയ്യിപ്പികരുത്.ആവർക്ക്എല്ലാആനുകൂലൃങ്ങ ളുകോടുത്ത്സംരക്ഷിക്കുക.ആവരെഗേയിന്മുന്നീൽനിർത്തണം
🥲🥲 ടാങ്ക് ഉണ്ടാകുന്ന same മീറ്റിരിയൽ ഉപയോഗിച്ച് അതിന്റെ അടപ്പ് കൂടി ഉണ്ടാക്കിയ നന്നായിരിക്കും.... കാക വന്നിരുന്ന തന്നെ രണ്ട് പീസാവും 🥲..... ആരുടേയും വീട്ടിൽ ടാങ്കിന്റെ top പൊട്ടത്തുണ്ടാവൂല
10:43 🤔
നീളം1.5mtr ൽ കുറവുള്ള sqr typ ടാങ്ക് മാർക്കറ്റിൽ ഉണ്ടോ??. (500 ltr, കിച്ചനിൽ യൂസ് ചെയ്യാൻ). ഏതു കമ്പനിയുടെ. Pls..
Elegant 1000 liter Tang ningalude brantano?
safety shoes ,hand gloves ,safety goggle provide it that's sager group company 's responsibility
Do you deliver all over India?
SS stand available ആണോ?
Rubber Mat Manufacturing video cheyyavoo..
Please do a video on Selzer water tank, they use different technology and raw material
Price of 2000 litres sump tank
നിതീഷേ 🙏
സുഹൃത്തുക്കളെ പ്ലാസ്റ്റിക്ക് ടാങ്കിൽ . വെള്ളം സൂക്ഷിച്ച് ഉപയോഗിയ്ക്കാമോ അതിന് വേണ്ടി ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിയ്ക്കുന്നത്
Evde underground water tank available ano?
Edu kozhikode eviday കിട്ടും edu mannil direct irakkivechu mannitu mudan pattumo
Yes
citu union roopeekarich
Ee company ye poottikkuka
തിരുവനന്തപുരത്തു എവിടെ കിട്ടും
Omkar associate, ottashekaramangalam,
2000 ലിറ്റർ കപാസിറ്റി ഉള്ള underground വാട്ടർ ടാങ്ക് വേണമായിരുന്നു ലൊക്കേഷൻ എറണാകുളം
എറണാകുളം ഉണ്ടോ നമ്പർ തരാമോ
കള്ളന്മാർ (യൂണിയൻ )അടുപ്പിക്കരുത് 🙏🙏🙏
കണ്ണൂരിൽ പഴയങ്ങാടി പിലാത്തറ ഭാഗങ്ങളിൽ ലഭ്യമാണോ? 750 ലിറ്റര്‍ സ്വയം ക്ലീൻ ചെയ്യുന്ന ടാങ്ക് ലഭ്യമാണ്?
Where is available in banhalore
Congratulations. God bless you G
Thank u🥰
Very nice Thank you.കേരളത്തിന് പുറത്ത് supplying ഉണ്ടോ. (ബാംഗ്ലൂർ)
ഓർഡർ തന്നാൽ
@@aneesh.k.a.k.a4888 1000 L price
ആയിരം ലിറ്ററിന്റെ വെള്ള ടാങ്കിന് എത്ര വില
സ്റ്റാൻഡ് അടക്കം 20,000 ആണ് ഞങ്ങൾ ഫിറ്റ് ചെയ്തിട്ടുണ്ട് നല്ല tank ആണ് നമ്മൾ സ്റ്റാൻഡ് പണിയാൻ തന്നെ വരും 12,000 super ✌️✌️✌️
Mr. Cleen 1000 ലിറ്റർ മോഡലിൽ രണ്ടര അടി stainless steel സ്റ്റാൻഡ് ലഭ്യമാണോ
Yes
Good🌞🤝👍 info thanks bro👍👍!!!!
🥰🥰🥰
Good, but workers don't have safety items, like safety shoes, safety glass, hand protection...
ഇSeptic tankനും കുഴി വേണമല്ലോ ,
എല്ലാ പുതിയതായി വരുന്ന കമ്പനികൾ
അമേരിക്ക, ജർമനി മറ്റത് മറിച്ചിട്ട് ഉലത്തിയത് എന്നൊക്ക തന്നെയാണ് പറയൽ. Tarjet തികഞ്ഞാൽ പിന്നെ സ്വാഹാ......
സർ 2016 മുതൽ സാഗർ കേരളത്തിലുണ്ട്. ഇ ചെറിയ കാലയളവിൽ എത്രയും പോപുലേരിറ്റി കിട്ടിയ ബ്രാൻഡ് ഏതാണെന്നു ഇ feild ഉള്ള അത്യാവശ്യം ആളുകൾക്ക് അറിയാം
Super👌 poli
Thank u🥰
ജെ. സി. ബി പരാജയപ്പെട്ടു ഇതു 10മിനിട്ട് കൊണ്ട് ഞാൻ പൊട്ടിച്ചുതരാം 😢
Sory chetta anill vellam shekarich vekkan aahn tank pottich kalikkan alla
യൂണിയൻ ടീംസ് അറിഞ്ഞാൽ പൂട്ടാൻ നുള്ള പ്ലാൻ ഉടൻ
Nice information bro
അവിടെ യൂണിയൻ ഒന്നും ഇല്ലേ 😜
Congrats...
Rate ethrayaaaanu
ഏത് ലോക്കൽ ടാങ്കും വെള്ളം നിറക്കാതെ jcb കൊണ്ടടിച്ചാലും പൊട്ടില്ല വെള്ളം നിറച്ച ടാങ്കിന്മേൽ😄😄😄😄തേങ്ങ വീണാൽ വരെ പൊട്ടും. ഉദാഹരണം വാട്ടർ ബലൂൺ ല് വെള്ളം നിറക്കാതെ പൊട്ടിക്കാൻ കഴിയുമോ 😄😄
തങ്ങൾക്ക് ടെസ്റ്റ് ചെയ്യണോ
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിന്റെ വില കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
*ഇത് manufacture അല്ലെ അവർ ഇത് distributors ന് ആണ് കൊടുക്കുക അവർ അത് retale ഷോപ്പുകൾക്ക് അപ്പൊ പലർക്കും പല വില ആണ്*
Available in mangalore
മിക്കവാറു൦ ഇത് അടച്ചുപൂട്ടാ൯ ഉദൃോഗസ്ഥ൪ താമസിയാതെപറന്നെത്തൂ൦
Sagar fans
വില പറഞ്ഞില്ല
നമ്പർ ഉണ്ടോ
എന്റെ വീടിന്റെ 3 km അപ്പുറത്താണ് kinfra.അതിൽ ഉള്ളയിൽ എന്താ നടക്കുന്നത് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നത് 😂
😄👍🏻
Sir you can visit our factory
@@aneesh.k.a.k.a4888 i thought the security wont let us enter😁
കേരളത്തിലാണോ? അധികം താമസിയാതെ അന്യ സംസ്ഥാനത്തേക്ക് പോകാൻ ആശംസകൾ നേരുന്നു.
അങ്ങനെ ഒരു ഭയം ഇല്ല ചേട്ടാ
ഇതിൽ ആദ്യം പറഞ്ഞ മോഡൽ 5000 ലിറ്റർ ടാങ്കിന്ന് എത്ര രൂപ വില വരും
Enikkum venam
വെള്ളം നിറച്ചു 2 അടി അങ്ങട്ട് അടിച്ച മതി 😂
Oru job kittuvo bro
👌👌👌👌
🥰🥰🥰
Is it paid Add???
ഇത്രയും പറഞ്ഞ നിങ്ങൾക്ക് വില
പറയാമായിരുന്നു. അതും ഒരു കച്ചവട തന്ത്രം ആണല്ലേ
😍😍😍
🥰🥰🥰
👍🏻👍🏻👍🏻👍🏻
🥰👍🏻
🙏🙏🙏👌👌
🥰🥰🥰
Cash one delivery undo
Yes
Selzer copy 😌
Firstly done by varsha
3rd
ആഹാ 🥰
Sagar water tank inte condact naber tharamo nammude kannur delar undangil athu kitiyalum mathiy
Price koode parayamayirunnille
Super
Thank u🥰
Please cend your
ഹിന്ദുക്കളുടെ ആയത് കൊണ്ട് വിശ്വസിച്ചു വാങ്ങാം
No one is using masks..polymer fine dusts are dangerous on constant exposure
ആ ടാങ്ക് മാത്രം പൊട്ടില്ല ബാക്കി, ഈ വഴി സൈഡിയിൽ ഭായ്മാർ വിൽക്കുന്ന പ്ലാസ്റ്റിക് പത്രങ്ങൾ പോലെ ആയിരിക്കും
വില
Sagar contact number undo
നല്ല നിലക്ക് പോകുകയാണ് എന്നുള്ള സമാധാനം വേണ്ട
ഒറ്റപ്പാലം മണ്ഡലം ഭരിക്കുന്നത് സിപിഎം ആണ് 🤭🤭🤭
അതുകൊണ്ട്?
അവർ അത് പൂട്ടിക്കും അത്ര തന്നെ
Super
👍🌹