ഇതെല്ലാം കണ്ടു എല്ലാരും റംബൂട്ടാൻ തനി വിള ആയി കൃഷി ചെയ്യും. പണ്ട് വാനില കൃഷി നടത്തിയ അവസ്ഥയും ആകും. സമ്മിശ്ര കൃഷി തന്നെ ആണ് എപ്പോളും നല്ലത്. ഏതെങ്കിലും വിളയ്ക്ക് നല്ല വില കിട്ടും.
വളരെ നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ഞാൻ കൃഷിയെ ഇഷ്ടപ്പെടുകയും അത് ചെയ്തുവരുന്ന ഒരാളെന്ന നിലക്ക് ഇത്തരം വീഡിയോ സുകൾ വീണ്ടും പ്രതീക്ഷിക്കുന്നു🌹
റംബുട്ടാൻ പറിക്കാൻ പാകമായ സമയത്ത് പക്ഷികളും, അണ്ണാറക്കണ്ണൻമാരും തിന്നു തീർക്കുന്നത് റംബുട്ടാൻ കർഷകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്, അതിനെ അദ്ദേഹം എങ്ങിനെ നേരിടുന്നു എന്ന ഒരു പ്രധാനപ്പെട്ട ചോദ്യം താങ്കളിൽ നിന്നും പ്രധീക്ഷിച്ചിരുന്നു.
@@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ സാധാരണ നെറ്റിടൽ മാത്രമാണ് പരിഹാരമായി കൂടുതൽ കർഷകരും ചെയ്യാറുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ തോട്ടത്തിൽ നെറ്റിട്ടതായി കണ്ടില്ല. അതുകൊണ്ടു അതിനെ ഏത് വിധത്തിൽ നേരിടുന്നു എന്ന ഒരു സ്വഭാവിക സംശയം ഉന്നയിച്ചൂ എന്നു മാത്രം.
നന്നായി. പക്ഷെ ഇതിന്റെ സാമ്പത്തിക വശം വിശദമാക്കിയില്ലല്ലോ. ഇത്ര സ്ഥലത്ത് കൃഷി ചെയ്യാൻ എന്ത് ചിലവ് വരും? എന്ത് വരവ് പ്രതീക്ഷിക്കാം എന്നൊക്കെ? എന്നാലല്ലേ ആളുകൾക്ക് താല്പര്യം വരൂ. അതൊന്ന് പറയാമോ?
കിംങ്ങ് റം ബുട്ടാൻ തൈ ഉണ്ടോ തൈ ന് എന്താ വില മഞ്ഞ റoബുട്ടാൻ്റെ തൈ ഉണ്ടോ എന്താ വില. എനിക്ക് 4റം ബുട്ടാൻ ഉണ്ട് 6 വർഷം കഴിഞ്ഞു ഇത് വരെ കായ് ഉണ്ടായിട്ടില്ല 3 വർഷം കൊണ്ട് കായക്കും പറഞ്ഞതായിരുന്നു തൈകൾ വിൽപനക്ക് ഉണ്ടോ
Oro veedindhayum Friend said il : Road said il : Kerallathil Oro veettukarudayum Utharavadhil oro Thai nattal Kerallathinu Dharallam oxygen Fruits veritable Sulabam
ഇതെല്ലാം കണ്ടു എല്ലാരും റംബൂട്ടാൻ തനി വിള ആയി കൃഷി ചെയ്യും. പണ്ട് വാനില കൃഷി നടത്തിയ അവസ്ഥയും ആകും. സമ്മിശ്ര കൃഷി തന്നെ ആണ് എപ്പോളും നല്ലത്. ഏതെങ്കിലും വിളയ്ക്ക് നല്ല വില കിട്ടും.
വളരെ നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ഞാൻ കൃഷിയെ ഇഷ്ടപ്പെടുകയും അത് ചെയ്തുവരുന്ന ഒരാളെന്ന നിലക്ക് ഇത്തരം വീഡിയോ സുകൾ വീണ്ടും പ്രതീക്ഷിക്കുന്നു🌹
യൂത്ത് കർഷകനുളള അവാർഡ് ഇനിയും നൽകണം.... യുവതക്ക് കൃഷിയിൽ പ്രോത്സാഹനം നൽകുന്ന മാതൃകാ പുരുഷൻ
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
റംബുട്ടാൻ പറിക്കാൻ പാകമായ സമയത്ത് പക്ഷികളും, അണ്ണാറക്കണ്ണൻമാരും തിന്നു തീർക്കുന്നത് റംബുട്ടാൻ കർഷകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്, അതിനെ അദ്ദേഹം എങ്ങിനെ നേരിടുന്നു എന്ന ഒരു പ്രധാനപ്പെട്ട ചോദ്യം താങ്കളിൽ നിന്നും പ്രധീക്ഷിച്ചിരുന്നു.
നെറ്റ് ഇടുക (fish net പോലെയുള്ള )
Ete veetil 7 ennam ude ivide nagal CD ok ketti thooki idum reflects karanam pakshikalum annarakannanum onum ippo vararilla
@@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ സാധാരണ നെറ്റിടൽ മാത്രമാണ് പരിഹാരമായി കൂടുതൽ കർഷകരും ചെയ്യാറുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ തോട്ടത്തിൽ നെറ്റിട്ടതായി കണ്ടില്ല. അതുകൊണ്ടു അതിനെ ഏത് വിധത്തിൽ നേരിടുന്നു എന്ന ഒരു സ്വഭാവിക സംശയം ഉന്നയിച്ചൂ എന്നു മാത്രം.
@@araavaraavroshan2774 good idea, thank u
@@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ നടക്കില്ല
Maharlika enna rambuttan nalla Thai aano
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച ഭാവുകങ്ങൾ നേരുന്നു
Halo rabuthan seed mulachail kaykille westavo
Masha Allah..ente aapayan..Ella varshavum mmak kondanann tharaarund...all the best...
അടിച്ചു പൊളിച്ചു ഫൈസൽ സാറെ ...
super വീഡിയൊ
വളരെ നന്ദി
By
CPM
മാഷാ അല്ലാഹ്.. സൂപ്പർ👍👍👍👍,
ആ തോടുകൾ കാണുമ്പോൾ പേടി തോന്നുന്നു.. കുട്ടികൾ അങ്ങോട്ട് പോകാതെ വളരെ ശ്രദ്ധിക്കണം..
Dragon fruit rambuttan kannur bagath chyida video inda
Muthappa supper 🙂👍👍
Rambutan tree vilpanakkundo?
Very good ബിഗ് സല്യൂട്ട് മനുക്
Manuka നിങ്ങളുടെ അടുത്ത് നല്ല ഐറ്റം തൈകൾ ഉണ്ടോ
വളരെ ഇഷ്ടം ആയി....
ഇതിന്റെ തൈ കിട്ടുമോ ആരെ കോൺടാക്ട് ചെയ്യണം
Aduthulla
Nurseryil chodhikuka,
Fruitsindhayum
Pachakarikalluday
Thayikallum
Kodukunundavum
ഹോം ഗ്രോൺ തൈകൾ ചോദിച്ചു വാങ്ങുക
@Pashack Pasha ബെഡ് ചെയ്ത തൈകൾ തമ്മിലുള്ള അകലം എത്രയാണ്.... ( 5 സെന്റിൽ എത്ര തൈകൾ വെക്കാം )
Manu kalakki alhamdurillah. Pinne Faisal chothichilla Manu ne contact cheythal NallaTaigal kittumo ennu......Program kalakkitto........
Mashallah 👍 super 👍🙏
Super faisal master നല്ലയിനം റൻ ബുട്ടാൻ തൈകൾ കിട്ടാൻ എന്താണ് മാർഗം?
Chemaplavokrshlfulldetail
ഞാൻ പൊന്മുണ്ടം പഠിക്കുന്നു എവിടെയാണ് വീട് ഒന്നു പറഞ്ഞു തരൂ
Nadan thykal kittumo
Wow...super interesting video..😍😍😘😘😘 njanum ponmundam thanne aan
njangade veettilum oru maramund kuru kuyichittathaan ippo poovund but kaaya undaavunnilla endhenkilum margam paranju tharo
7varahatholam edukkum, male anenkil kaaykilla, grafting sadhyamno enn parishodikkuka
Thanks. This is male item
Will u courier to chennai?
Njaan poyirunu shajikkadey veetil very simple loveble man 😍😍
നല്ലതിനെ നല്ലതെന്ന് വിളിക്കാൻ വിഷമിക്കുന്ന ചില വ്യക്തികൾ അവർ ആയിരിക്കും ഡിസ്‌കുന്നത് അവതാരകൻ ഫൈസലിനും കർഷകൻ മാനുവിനും അഭിനന്ദനങ്ങൾ 👍
എൻ്റെ നാട് മലപ്പുറം ജില്ല ആണ് കൊറിയർ sail ഉണ്ടോ
Masha Allah
തൈ ഉണ്ടെങ്കിൽ കമൻ്റിൽ എഴുതണം വിലയും എഴുതണം
Njammale Faisal sir
N18 maram kittan yenthanu vazhi
തൈകൾ ക്ക് എന്ത് വിലവരും
Good information nice video
Hi.. sir. njan sirnte stdnt aayirunnu.. our collagele morng tution centeril
നന്നായി.
പക്ഷെ ഇതിന്റെ സാമ്പത്തിക വശം വിശദമാക്കിയില്ലല്ലോ.
ഇത്ര സ്ഥലത്ത് കൃഷി ചെയ്യാൻ എന്ത് ചിലവ് വരും?
എന്ത് വരവ് പ്രതീക്ഷിക്കാം എന്നൊക്കെ?
എന്നാലല്ലേ ആളുകൾക്ക് താല്പര്യം വരൂ.
അതൊന്ന് പറയാമോ?
Nice 👍 👍
Shafeeque klari vlog
എത്ര അകലത്തിൽ വെയ്ക്കണം
കിംങ്ങ് റം ബുട്ടാൻ തൈ ഉണ്ടോ തൈ ന് എന്താ വില മഞ്ഞ റoബുട്ടാൻ്റെ തൈ ഉണ്ടോ എന്താ വില. എനിക്ക് 4റം ബുട്ടാൻ ഉണ്ട് 6 വർഷം കഴിഞ്ഞു ഇത് വരെ കായ് ഉണ്ടായിട്ടില്ല 3 വർഷം കൊണ്ട് കായക്കും പറഞ്ഞതായിരുന്നു തൈകൾ വിൽപനക്ക് ഉണ്ടോ
@Alaina Aloof Roshan പൂവിട്ടു കായ്ക്കുന്നില്ല എങ്കിൽ ആൺ മരം ആണ്... അടുത്ത് നിന്നും നന്നായി കായ്ക്കുന്ന ഒരു മരത്തിന്റെ കമ്പ് കൊണ്ട് വന്നു bud ചെയ്യുക
തൈ വിൽക്കുന്നുണ്ടോ
Masha Allah 👌👌
വന്നാൽ കാണാ൯ അനുവദിക്കുമോ..
soooper manu
Alhamdulillah valare nalla krshi abhinandhanangal
Sir poliya like adi
1marathil aethra kilo prutit kittu?
ആർത്തി കാണിക്കുന്നു അവതാരകൻ....
Grahani pidichapole....
ഈ വ്യത്യസ്ഥ തൈകൾ മാനുക്ക എവിടുന്നാ വാങ്ങിയത്?
നല്ല തയ്യ് കിട്ടാൻ വഴി ഉണ്ടോ
Chettayiiii, sees tharumoooo...veetil valarthan anu
ബെഡ്ഡ് ചയ്ത തൈകൾ തമ്മിൽ എത്ര അകലം വേണം ( 5 സെന്റിൽ എത്രണ്ണം നടാം )
Super
Bed thy availavalanooo?
Oro veedindhayum
Friend said il :
Road said il :
Kerallathil
Oro veettukarudayum
Utharavadhil oro
Thai nattal
Kerallathinu
Dharallam oxygen
Fruits veritable
Sulabam
പൊന്മുണ്ടം പോയി AC മയമുട്ടി കാകന്റെ വീട് ചോദിച്ചാൽ
മതി ഷാജി എന്ന് പറഞ്ഞാൽ ആരും അറിയില്ല
മൂപരുടെ നമ്പർ ഉണ്ടോ
@@niyast.k2931
.
Number undo
മാനുവിന്റെ റംബുട്ടാൻ സൂപ്പർ
👍
റംബൂട്ടാൻ ഒരു തൈ വെച്ചാൽ കാഴ്ക്കുമോ ആരോ രണ്ട് തൈ നടണോ
8 10 varsham edukkum
Bud thy aanenkil onn mathi. Rand varsham kond kaaychu ivide
Pomundam evideya place, vailathoor ano
PNM nerala road A/C (arimanichola )Hous name
15- ഓളം variety ഉണ്ടെന്ന് പറഞ്ഞിട്ട് അതൊന്നും കാണിച്ചില്ലല്ലോ
Adipoli👍👍
തൈകൾ ഇപ്പൊൾ സ്‌റ്റോക് ഉണ്ടോ
Good
Mashallah sir super video 👍
വിഡിയോസ് നന്നായി അവതരണം ഉശാറായെങ്കിലും ഒരു കാര്യം പ്രതീക്ഷിച്ചത് ഉണ്ടായില്ല മഞ്ഞ റബ്ബുട്ടാന്റെ വിശേഷങ്ങൾ മഞ്ഞ പ്രത്യേക ഇനമായിരുന്നു
Paksh!(bird )salyam undo?
Eante channel kandittundo
തൈകൾ കിട്ടുമോ?
അടിപൊളി വീഡിയോ.. 👍👏
No.tharumo njangalkk vangan thalparyam und
ചേട്ടൻ അടിപൊളി ആണല്ലോ
റൂംബുട്ടൻ തെയ് കിട്ടുമോ?
Super
പുതിയ സ്വീറ്റ് വെറൈറ്റി,ധാരാളംപിടിക്കും എന്നൊക്കെ പറഞ്ഞ് റംബുട്ടാനെ കാണിച്ചെങ്കിലും ആ വെറൈറ്റിയുടെ പേര് മാത്രം പറഞ്ഞില്ല 🤫🤫🤫
പറയാമോ ???
N18 home grown വികസിപ്പിച്ചെടുത്തതാണ്
Barakallahu lakum
Supper: ആയിട്ടുണ്ട് മാനു
ഫൈസൽക്ക നിങ്ങൾ ഇനിയും മുന്നോട്ട് പോവട്ടെ ,,,,
very Good
Kure share cheydttt Nd ttto
Super faisal
മാഷാ അല്ലാഹ്..
Hii,, Ayman
Fruits video super
masha allah
സൂപ്പർ 👌
ماشاءاللہ ماشاءاللہ الحَمْدُ ِلله
Hj
Erhinte samshayam theerth tharannam
Oru തൈ മാത്രോള്ളൂ എങ്കിൽ kaykoolee
റംബുട്ടാനിൽ male (ആണ് )ഉണ്ട് കായ്ക്കില്ല, അതിൽ female ഗ്രാഫ്ട് ചെയ്യുക
pwoli
MashaAllah, Great
Good information sir
Good Presentation
Ente naattil
faisaleee....enna eni....veronnum...kazikanulla...giaapundooo...
Hi shaji
OM 🙏
Spper
N 80 super rambutan
N18
Super👍👍👍💖
Nice video.ivide thayikal vilkkumo
Maaasha Allah 😍. Super
barakkallah
ഓം