മട്ട്പാവ് നിറയെ പഴങ്ങൾ | how to grow fruits on terrace

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 260

  • @meeravthomas69
    @meeravthomas69 4 роки тому +67

    കണ്ടിട്ട് കൊതിയാവുന്നു. സ്വന്തം അറിവുകൾ ഒരു മടിയും കൂടാതെ പങ്കുവച്ച ബാബുക്കയ്ക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 роки тому

      ഞങ്ങള്‍ വളഞ്ചേരി ക്കാര്‍ അങ്ങിനെയാണ്

    • @mujeebrahman8589
      @mujeebrahman8589 4 роки тому +1

      Njangall malappurattukkar

    • @anchukm5194
      @anchukm5194 4 роки тому +1

      😋😋😋☺☺

    • @miniruby7084
      @miniruby7084 4 роки тому

      👌👌👌👌

  • @jaison006
    @jaison006 4 роки тому +8

    എല്ലാം വളരെ ഭംഗി ആയി വിശദീകരിക്കാൻ ബാബുക്കാ ശ്രെമിച്ചു... ഇതു കാണുബോൾ ഒരു പ്രവാസി ആയ എനിക് നാട്ടിൽ വന്നു നന്നായി കൃഷി ചെയ്യണം എന്നൊരു മോഹം...

  • @muhammedmarathakkodan9269
    @muhammedmarathakkodan9269 4 роки тому +1

    ബാബുക്ക ഒരു സംമ്പവമാണ് നിശ്കഇങ്കൻ ഇത് പോലുള്ള പഴയായ വീഡിയൊ ഇനിയും പോസ്റ്റൂ

  • @binduraghavan2624
    @binduraghavan2624 3 роки тому

    ഒരു മടിയും കൂടാതെ തന്റെ കൃഷിയുടെ സീക്രെട് എല്ലാം തുറന്നു പറയുന്ന ബാബുക്ക, 🥰🥰

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 4 роки тому +5

    He is my hero..
    Old vedeo kand.. terrasinte mukalil njanum fruit plants വെച്ചിട്ടുണ്ട്... abiu.. ramboottan.. santhol.. bush orrange.. etc ellam und..
    Amazonil ninn അഗ്രോ growth booster മരുന്നും മേടിച്ചിട്ടുണ്ട്..

  • @surendrankv9680
    @surendrankv9680 4 роки тому +7

    ടെറസ്സിൽ അത്ഭുതക്കൃഷി രീതികൾ ചെയ്ത് ഏവരെയും അമ്പരപ്പിക്കുന്ന ജാഫർ ബാബുക്കക്കും, ഇതിനെ പുറം ലോകത്തെത്തിക്കുവാൻ സഹായിച്ചുകൊണ്ടിരിക്കുന്ന വ്ലോഗർ ഫൈസൽ സാറിനും ഒത്തിരി അനുമോദനങ്ങൾ.
    സുരേന്ദ്രൻ
    കുറ്റിപ്പുറം

  • @hussaineledath9814
    @hussaineledath9814 4 роки тому

    ബാബുക്കാ.. ഞാൻ കൊപ്പം നാട്യമംഗലത്തുകാരൻ ആണ് ഇപ്പോൾ ഖത്തറിൽ ആണ്.. നാട്ടിൽ വരുമ്പോൾ അവിടെ വരുന്നുണ്ട് കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്..

  • @ashrafkottappally7575
    @ashrafkottappally7575 3 роки тому +1

    ബൂസ്റ്റർ അടിക്കുന്ന ഒരു വിഡിയോ കൂടി നിങൾ എടുക്കണം

  • @urur1500
    @urur1500 4 роки тому +12

    ഈ ബാബുക്ക്ക് എങ്ങാനും ടെറസ് അല്ലാതെ നല്ല കുറച്ചു ഭൂമിയുണ്ടെങ്കിൽ എന്താകുമായിരുന്നു പിന്നെ നേരം പോകാൻ എവിടെയും പോണ്ട അവിടെ പോയി ഇരുന്നാൽ മതിയായിരുന്നു പിന്നെ ഈ വിഡിയോയിൽ മ്യൂസിക് കുറവായത് കൊണ്ട് നല്ലവണ്ണം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഇത് പോലുള്ള കൃഷി ചെയ്യാൻ ആഗ്രഹം തോന്നിപ്പിക്കുന്ന നല്ല നല്ല വിഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @salmasalu2892
    @salmasalu2892 4 роки тому +3

    Agro Growth Booster വാങ്ങാൻ അവിടെ പോവേണ്ടി വരുമോ?

  • @shahzadrp
    @shahzadrp Рік тому +1

    super ekka ningal poliyanu

  • @shaneedps6219
    @shaneedps6219 4 роки тому +1

    Thanks a lot Faisal to introduce babuka 🙏

  • @sheelapaniker2510
    @sheelapaniker2510 4 роки тому

    Hi The video was really good .Can u mention the name of the spray. Thank you

  • @godwithme2450
    @godwithme2450 4 роки тому +2

    Very nice video thanks 🙏 Special thanks Babu bro god bless you 🤧

  • @shalha267
    @shalha267 2 роки тому

    എlamparichuinnu👌സൂപ്പർ

  • @SREEJITH771
    @SREEJITH771 4 роки тому +3

    Babu ka super
    Waste valum akkunna reethi onnu paranjutharumo

  • @ummusalmaa4938
    @ummusalmaa4938 4 роки тому

    Babukka white naval evidunne vagiyathu

  • @faizichattipparambavlogger99
    @faizichattipparambavlogger99 4 роки тому

    Agrogroouth booster . Ath spray akunnath chediude mugalilano atho murattil ano

  • @najeeramajeed9114
    @najeeramajeed9114 4 роки тому

    Onlain patches ondo venam ayach tharumo njan ethen mumb chidechetund whuvarea marupade thabnettella pls price

  • @salyvee2566
    @salyvee2566 4 роки тому +1

    animals and fruits/ക്രിഷിയെ സ്നേഹിക്കൂന്നവർർ ആണ് നമ്മൾക്കൂ ആവശ്യം encouage public to do.great video.thnx for sharing

  • @mansoorparakkal6092
    @mansoorparakkal6092 4 роки тому +1

    ഇതാണ് നമ്മുടെ ബാബു സൗദിയിലും ഇതുപോലെ കൃഷി ചെയ്തതായി ഞാൻ കണ്ടിട്ടുണ്ട് അതിലുപരി ഇദ്ദേഹം ഒരു ഭക്ഷണപ്രിയൻ പാചകക്കാരനും കൂടിയാണ്😀🏃‍♂️🏃‍♂️

  • @chunkbrossistersinstatikto221
    @chunkbrossistersinstatikto221 4 роки тому

    Tag bio എന്ന ഒരു booster വാങ്ങിയിരുന്നു ...നല്ലതാണോ

  • @jamespunnavelikunnel6083
    @jamespunnavelikunnel6083 4 роки тому +6

    , good.l had cultivated and harvested rice this year on terrace.Details in Kerala karshakan masikayil.(January).

  • @savi8414
    @savi8414 4 роки тому

    Agro growth booster evidannanu kittuka
    Onnu parayamo details

  • @rehna7255
    @rehna7255 4 роки тому

    നിലമ്പൂർ ഭാഗത്ത് ഈ മരുന്ന് കിട്ടുമോ?

  • @halaswreldsanu4628
    @halaswreldsanu4628 4 роки тому

    Njan ath veendum veendum kanarund .palarkum shayar cheythu

  • @regoabraham9017
    @regoabraham9017 4 роки тому

    Taste chayyano? What a question

  • @gafoorhameed7108
    @gafoorhameed7108 4 роки тому

    സത്യസന്ധമായ അവതരണം ബാബുക്ക

  • @binumathew8661
    @binumathew8661 4 роки тому

    Agrogrowth booster evide kittum

  • @ajunanoos5994
    @ajunanoos5994 4 роки тому +2

    Nte veedintaduthanu abudhabi padi. Ente uppa vegetables undakeekknu

  • @prasannamanikandan2896
    @prasannamanikandan2896 4 роки тому +2

    Entha vila ethe evide kittum

  • @aifaakbr
    @aifaakbr 4 роки тому +2

    Njagal poyirunnu oru jaadayum illattha ikka ellam paranju tharunnund

  • @afsalaliafsalali7886
    @afsalaliafsalali7886 4 роки тому +6

    ആ സ്പ്രൈ ചെയ്യുന്ന മരുന്ന് എവിടെ വാങ്ങാൻ കിട്ടും അതിന്റെ പേര് ഒന്ന് msg ചെയ്യൂ

  • @riyasm2978
    @riyasm2978 4 роки тому

    Ubayogikkunna mannin yenthangilum prethyegatha undo

  • @mohamedrazi3738
    @mohamedrazi3738 4 роки тому +2

    Sir sslc physics video vidoo sir rivision model examinu mumb vidooo sir please book change ayitund

  • @sharmilashajan6612
    @sharmilashajan6612 4 роки тому

    Manila cherry evideya kittuka ithinte chedi

  • @yummyeats6316
    @yummyeats6316 4 роки тому +1

    Mashallha babukkaande krishi fullum kanduu 👌🏻👌🏻happy to see this 😍Sir n ingnoru vlog undenn ipoyaa arinhad 👌🏻👌🏻subd old student aane 😜

  • @jariyathjari5482
    @jariyathjari5482 4 роки тому +5

    Valavum merunnum etra divasam koodumboyanu thaikalku kodukkunnathu

  • @santhi501
    @santhi501 4 роки тому

    Where can I get Agro growth booster

  • @Shahnasafeer72
    @Shahnasafeer72 4 роки тому

    Spry yevidunna kitta

  • @nisatrivandrum2397
    @nisatrivandrum2397 4 роки тому

    ഈ Orange ചെടി എവിടെയാണ് കിട്ടുക

  • @rafeeqm5122
    @rafeeqm5122 4 роки тому

    Agro ഗ്ലോത്ത് ബൂസ്റ്റർ എവിടയാ കിട്ടുക

  • @RahmanRahman-ww7jl
    @RahmanRahman-ww7jl 4 роки тому

    Green apple veetilundakumo athinte parijaranam enganeyennonnuparayo plz

  • @achucha1849
    @achucha1849 4 роки тому +5

    ഇഷ്ടായി..മനസ്സ് നിറയെ

  • @kabeercp1
    @kabeercp1 4 роки тому +1

    Njagalude veettil babukka vannirunnu. Ee marunnum vangi

  • @mevoor
    @mevoor 4 роки тому

    സംഭവം അടിപൊളിയാ കേട്ടോ 😎

  • @basheerkv8258
    @basheerkv8258 4 роки тому

    സർ സൂപ്പർ ആയി സുഖമാണോ

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 роки тому

    നിങ്ങളെല്ലാവരും കൂടി ബാക്കൂക്കാൻ്റെ ഫ്രൂട്ട്സ് മൊത്തം കാലിയാക്കുമോ

  • @sajnanp6842
    @sajnanp6842 4 роки тому

    Njan adhyamayittaa. Kaanunnadh. Tkuuuuu

  • @Koobaas213
    @Koobaas213 4 роки тому

    Babukka nthanu valam idal please reply

  • @anoopkumar-ih6dq
    @anoopkumar-ih6dq 4 роки тому

    Excellent and very helpful

  • @ponnuponnu1364
    @ponnuponnu1364 4 роки тому +4

    Ningade video kazhinjapolekum terasile fruitsum mothom kaliyayikanumallo

  • @skskc1278
    @skskc1278 4 роки тому

    Bush orange thai avide kittum

  • @shafeeqkm8103
    @shafeeqkm8103 4 роки тому

    ബുഷ് Orange എവിടെ കിട്ടും, ???പ്ലീസ്

  • @Athuathi825
    @Athuathi825 4 роки тому

    Ee fruits nte okke thaikal evidunna kitua

  • @ramlakv2137
    @ramlakv2137 4 роки тому +1

    Eppoyane pere sherikkum kittiyathe valamokke vilkkunna kadayil kanumalle

  • @a.c.latheef3135
    @a.c.latheef3135 4 роки тому +2

    ആ മരുന്നിൻ്റെ പേര് മനസ്സിലായില്ല.
    ഇത് എവിടെ കിട്ടും

  • @spiceisland2837
    @spiceisland2837 4 роки тому

    Where to buy this agro growth booster..
    Is it available everywhere

    • @jahafarbabuvalanchery2523
      @jahafarbabuvalanchery2523 4 роки тому +1

      9747162491

    • @winway7667
      @winway7667 4 роки тому

      ഈ മരുന്ന് എന്തിനാണ് അടിക്കുന്നത്?.ഫലഭൂഷ്ടിക്കാണൊ? കീടങൾ വരില്ലെ?

  • @muhammedalipp9605
    @muhammedalipp9605 4 роки тому +2

    Nisl okke adich mattale

  • @abbasowaiz2220
    @abbasowaiz2220 4 роки тому +2

    Bush orange nta seed tharo

  • @irshadbadar3748
    @irshadbadar3748 4 роки тому

    Babukaak UA-cam channel undo

  • @aifaakbr
    @aifaakbr 4 роки тому +2

    Kurachokke ende veetil und maasha allha

  • @seenabenny6486
    @seenabenny6486 4 роки тому +1

    Evedannu vangan ketum sir

  • @shalha267
    @shalha267 2 роки тому

    ഇത് എവിടുന്നു കിട്ടും മരുന്ന്

  • @mohamedshibili5119
    @mohamedshibili5119 4 роки тому +3

    ജാഫർ ബാബുക്ക വീണ്ടും 👍👍👍

  • @sheenaanil7695
    @sheenaanil7695 4 роки тому +1

    Kuduthal chothichariyananu. No chothichathu pls.

  • @muhammedadnan8361
    @muhammedadnan8361 4 роки тому

    Babukante youtube channel undo? Aadyaittaa ee channel kaanunnad. Subscribe cheythu

  • @shilajavijayakumar2930
    @shilajavijayakumar2930 4 роки тому

    Ante Veetilim varumo

  • @sindhusidharth1274
    @sindhusidharth1274 4 роки тому

    Adipoli

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 роки тому

    Kanan thanne kothi varunnu

  • @ridhasaid4296
    @ridhasaid4296 4 роки тому +1

    Babukka super👍👍👍
    Agrow growth booster evide kittum??

  • @faizalrahman266
    @faizalrahman266 4 роки тому

    ചെടിക്ക് അടിക്കുന്ന മരുന്ന് എവിന്ന് കിട്ടും

  • @merinmidhun7630
    @merinmidhun7630 4 роки тому

    Enthu soil aaanu use cheyyunnnath

  • @shiby_shiju
    @shiby_shiju 4 роки тому

    Itinte okke tai etu nursery il kittum.njan kottayam anu

  • @Apoose
    @Apoose 4 роки тому

    Ikkanta veed evadea

    • @jahafarbabuvalanchery2523
      @jahafarbabuvalanchery2523 4 роки тому

      വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ അബുദാബി പടി

  • @rajeevantharisiyil
    @rajeevantharisiyil 4 роки тому +1

    keedangal varlle sir

  • @babynoor1253
    @babynoor1253 4 роки тому

    Good idea

  • @JennasDreams
    @JennasDreams 4 роки тому

    Superb 👍👌

  • @jafarkc615
    @jafarkc615 4 роки тому

    ഈ ബൂസ്റ്റർ എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും.കഴിഞ്ഞ വീഡീയോ ഞാൻ കണ്ടിരുന്നു. ഞാൻ മലപ്പുറം പാണക്കാട്

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому

    Faisal ante vandiyevide

  • @Azna1999
    @Azna1999 4 роки тому

    😋😋...jnm terracr io vachitindu..kurachu...bt mannillatha kndu kurachu mathrame pattunnullu...😢😢

  • @sabarikr754
    @sabarikr754 4 роки тому +4

    Sir... plus one scenes karoda easy learningina patty oru video cheyo...

  • @chithraambujakshan5774
    @chithraambujakshan5774 4 роки тому +1

    എല്ലാം സൂപ്പർ

  • @musthafakakkidi106
    @musthafakakkidi106 4 роки тому +12

    ബാബുക്ക😁😁😁💯 പപ്പായ മുറിഞ് ചാടുന്നത് നോക്കിയാ മതി

  • @fathimaharis8272
    @fathimaharis8272 4 роки тому

    ആ last കാണിച്ച liquid എങ്ങെനെ kitum

  • @anchukm5194
    @anchukm5194 4 роки тому +1

    good 👌👌👌👌👌👍👍👍

  • @jabirmuhammed9257
    @jabirmuhammed9257 4 роки тому

    കോഴി വേസ്റ്റ് ഇതുപോല വളമാക്കാൻ പറ്റുമോ

  • @vijesheyyal6332
    @vijesheyyal6332 4 роки тому +1

    Ee plants eviduna vangithu? Nursery de address tharumo?

  • @chinnumunna3553
    @chinnumunna3553 4 роки тому +2

    ആ മരുന്നിന്റെ പേര് പറയാമോ

  • @Jkvision993
    @Jkvision993 4 роки тому

    കൊള്ളാം... ഞാൻ വന്നു... ഇഷ്ടായി.. ടൈം ഉള്ളപ്പോൾ അങ്ങോട്ടും വാ

  • @muhammedharis9319
    @muhammedharis9319 4 роки тому

    Masha allha🌹🌹🌹

  • @organicfarmingbalu3681
    @organicfarmingbalu3681 4 роки тому

    ഗുഡ്

  • @sakeerhusain7984
    @sakeerhusain7984 4 роки тому

    Salute babuka

  • @naheemapm6438
    @naheemapm6438 4 роки тому

    Spray evide kittum

  • @saibunneesama9253
    @saibunneesama9253 4 роки тому

    Orupad gunamaayi

  • @kavyapv781
    @kavyapv781 4 роки тому

    Smell undakille

  • @naheemapm6438
    @naheemapm6438 4 роки тому +2

    Ithevide kittum

  • @umaavijaykumar1636
    @umaavijaykumar1636 4 роки тому

    Volume is very low

  • @kaleel553
    @kaleel553 4 роки тому +2

    makotta deva seeds kittumo. ..

  • @gangadevi3151
    @gangadevi3151 4 роки тому

    Super