Це відео не доступне.
Перепрошуємо.

CBI-5 malayalam spoof | sreekanth vettiyar

Поділитися
Вставка
  • Опубліковано 19 бер 2022

КОМЕНТАРІ • 1,3 тис.

  • @nibinnizar5034
    @nibinnizar5034 2 роки тому +2069

    ജീയുടെ ഒളിവിലെ ജീവിതം spoof നു വേണ്ടി katta waiting ആണ് 🤩

    • @blckskull290
      @blckskull290 2 роки тому +48

      ജീ കേക്കുകൾ കൊണ്ട് ആറാാാടുകയാണ്

    • @itsthefact8631
      @itsthefact8631 2 роки тому +15

      Sensorship preshnangal kondanuu vaikunnathu.. don't worry udan ethum.. 😆

    • @GamingVibe14u
      @GamingVibe14u 2 роки тому +23

      ഇതിന്റെ സത്യാവസ്ഥ ningalk അറിയില്ല നിങ്ങൾ ഈ ചാനലിൽ ഇട്ടേക്കുന്ന community post nokk

    • @mjasil3448
      @mjasil3448 2 роки тому

      😂😂😂🎂🎂🎂🍭🍭🍭

    • @sachitom1498
      @sachitom1498 2 роки тому

      😂

  • @vishnuvenugopal7250
    @vishnuvenugopal7250 2 роки тому +906

    ജിയുടെ ഒളിവിലെ ഓർമകൾ സ്പൂഫിനായി waiting🔥🔥🔥

  • @selvamvelu758
    @selvamvelu758 2 роки тому +668

    സ്ത്രീ സുരക്ഷയെ പറ്റി വെട്ടിയാർജീ ഒരു സ്പൂഫ് ഇറക്കണം എന്നാണ് ഞങ്ങൾ ആരാധകരുടെ ആഗ്രഹം..പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നീളാൽ വാഴട്ടെ 🔥✊️

    • @divinity7851
      @divinity7851 2 роки тому +8

      Political correctness ne vettiyar casumayi endu bandham....

    • @selvamvelu758
      @selvamvelu758 2 роки тому +29

      @@divinity7851 Political Correctness വാക്കുകളിൽ മാത്രം കാണിച്ചിട്ട് പ്രവർത്തിയിൽ അത് കാണുന്നില്ല..അത് തന്നെ ബന്ധം...

    • @_Annraj_
      @_Annraj_ 2 роки тому +7

      @@selvamvelu758 അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തതായി നിങ്ങൾക്ക് തെളിവ് കിട്ടിയോ?

    • @Jeis293
      @Jeis293 2 роки тому +1

      ningalde veetile pennugalvenel ningalk ethireyum tharum.appo ningalde sathyangal aarum kekkila only penn parayunnath mathram aan ellavarkkum sathyam.kalayanam kazhinjavarum first night cheyunnath peedanam aan manushyar undayath peedanathiloode aan appo lokath😆

    • @RoshanManoj-kb9bf
      @RoshanManoj-kb9bf 2 роки тому +4

      @@_Annraj_ policinu kittiyallo

  • @shajishibu2978
    @shajishibu2978 2 роки тому +982

    താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കേണ്ടിവരും എത്ര കാലം കഴിഞ്ഞാലും. എപ്പിസോഡ് 🔥.

    • @frijofrijo6477
      @frijofrijo6477 2 роки тому +6

      Oho

    • @N47_Devin
      @N47_Devin 2 роки тому +2

      Ohho

    • @charlesvlogz07
      @charlesvlogz07 2 роки тому +9

      Wo thambraaaa

    • @sajadhpullani8546
      @sajadhpullani8546 2 роки тому +35

      തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു

    • @user-ze6pn7ep2p
      @user-ze6pn7ep2p 2 роки тому +6

      Poda myreee patti thayoli umban nadakunnu nee aradaa myre kodathiyooo thettu cheythitundel athu pullikaran nookikollum ketto ivnate parachil kettal thoonum ninte achane aa peedipichee

  • @arjunchandran5742
    @arjunchandran5742 2 роки тому +152

    "രാത്രി 11 മണി കഴിഞ്ഞ് ചാക്കോയെ (മുകേഷ് ) വിളിക്ക് അവന്റെ സകല വെളച്ചിലും മാറും" ഉഫ് റഫറൻസ് 😂

    • @akhilakku8558
      @akhilakku8558 Рік тому +1

      Ipo tym 11
      😮

    • @sureshksks3299
      @sureshksks3299 11 місяців тому +1

      ഈ വീഡിയോ കണ്ടപ്പോൾ 11 മണി കഴിഞ്ഞു വിളി എന്ന് പറഞ്ഞപ്പോൾ കത്തിയില്ല 😂കമന്റ് വായിച്ചപ്പോൾ ആ കത്തിയെ 😜😜❤❤🌹🌹👌👌

  • @njanji6144
    @njanji6144 2 роки тому +568

    ഈ കേസ് ന്റെ ഇടക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ കാണിച്ച ആ മനസ്സ് കാണാതെ പോകരുഥ് 😂

  • @libinsunny8493
    @libinsunny8493 2 роки тому +27

    കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ നിങ്ങൾ കുറ്റാരോപിതൻ മാത്രം. ബാക്കിയെല്ലാവർക്കുമുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുമുണ്ട്. നിങ്ങളോട് യോജിക്കാനും വിയോജിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നിങ്ങൾ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക.

    • @fineaqua3279
      @fineaqua3279 2 роки тому +3

      ഇതുതന്നെയാണ് ദിലീപും പറയുന്നത് 😭😂😂😂

    • @fineaqua3279
      @fineaqua3279 2 роки тому

      @@AfsalK ജയ് ജെട്ടിയൂർ 🔥

    • @fineaqua3279
      @fineaqua3279 2 роки тому

      @@AfsalK ഫാൻ ആണല്ലേ😀

    • @sachugod
      @sachugod 2 роки тому

      ദിലീപ് ലൈക്സ് തിസ്

    • @libinsunny8493
      @libinsunny8493 2 роки тому

      @@fineaqua3279 ഓ നിന്റെയൊക്കെ കമന്റാണല്ലോ കോടതി നോക്കുന്നത്.

  • @AnandA2155
    @AnandA2155 2 роки тому +29

    വെട്ടിയാർ, ഒരു പെണ്ണിനെ പീഡിപ്പിക്കാനും മാത്രം ക്രൂരൻ ആണ് താൻ എന്നു ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ നാട്ടിൽ ഒരു പെണ്ണിന് നിയമം കൊടുക്കുന്ന പരിരക്ഷ കൊണ്ട് ആരെ വേണമെങ്കിലും കരി വാരി തേക്കാം. ഇങ്ങനെ ഒരു കേസിൽ കുറ്റം ആരോപിക്കപ്പെട്ടാൽ തന്നെ അവൻ കുറ്റവാളി ആണെന്ന രീതിയിൽ ആണ് സമൂഹം പ്രതികരിക്കുന്നത്. കേസ് നടക്കുന്ന സമയത്ത് സത്യം എന്തെന്ന് പുറത്ത് പറയാൻ പോലും നിയമം സമ്മതിക്കില്ല.
    പക്ഷേ സത്യം- സേതുരാമയ്യർ പറഞ്ഞത് പോലെ- ഒരു നാൾ പുറത്ത് വരും. നീ നല്ലവൻ ആണെങ്കിലും ചീത്ത ആണെങ്കിലും അത് ഒരു നാൾ വെളിപ്പെടും. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മുന്നോട്ട് പോകുക. നിയമപരമായി നേരിടുക. ഇനി ഉണ്ടെങ്കിൽ നീചമായ നീ ജീവിക്കാൻ അർഹൻ അല്ല എന്ന് തിരിച്ചറിയുക.
    comment ഇടുന്നവരോട്, കുറ്റം തെളിയുന്നത് വരെ അയാൽ കുറ്റവാളി അല്ല, കുറ്റാരോപിതനാണ്.

    • @Gokulgopakumar18
      @Gokulgopakumar18 2 роки тому +7

      ലെ ദിലീപ് : ഞാനുമൊരു വർണ്ണപ്പട്ടമായിരുന്നു 😁

    • @fineaqua3279
      @fineaqua3279 2 роки тому +8

      Le ദിലീപ്: എൻറെ ശബ്ദവും ചേട്ടൻറെ ശബ്ദവും ഒരു പോലെ ഇരിക്കുന്നു..

    • @KTDPsycho09
      @KTDPsycho09 2 роки тому +1

      @@Gokulgopakumar18 dileep anno pidipiche
      Quoting koduthu alle case
      Allathe dileep poyi pidipicho 😂😂
      Athu thann3 prove ayyitum ella

    • @ajeshmonk3179
      @ajeshmonk3179 4 місяці тому

      ​@@Gokulgopakumar18casual സെക്സ് പോലും പീഡനം ആകുന്ന കാലം ആണ്

  • @sree7789
    @sree7789 2 роки тому +196

    Police station ൽ പോയാൽ കരം അടച്ച രസീത് ചോദിക്കുമെന്ന് മനസ്സിലായപ്പോ അത് വരെ സ്പൂഫിൽ ഉൾപ്പെടുത്തിയ വെട്ടിയാർജി. Experience 🔥🔥🔥

  • @user-rz5sv5fx4f
    @user-rz5sv5fx4f 2 роки тому +200

    തെറ്റ് ചെയ്യാത്ത ഗോപു ഒരു കേക്ക് മുറിച്ചത് മാത്രേ ഓർമ്മയുള്ളൂ 🤣🤣🤣

    • @youtubehack-ri7zy
      @youtubehack-ri7zy 2 роки тому +2

      നീ അവിടെ ഇരുന്ന് @#&₹+ ചോ

    • @manojma87
      @manojma87 2 роки тому

      പോടാ

    • @user-rz5sv5fx4f
      @user-rz5sv5fx4f 2 роки тому +4

      @@manojma87 ശെരിയെടാ 🤣🤣🤣

  • @Linsonmathews
    @Linsonmathews 2 роки тому +116

    CBI തന്നെ വേണ്ടി വരും, സത്യം അറിയാൻ 🤭😅😅😅

  • @superdude_official
    @superdude_official 2 роки тому +629

    തിരുംബി വന്നു അല്ലേ 😁‼️

  • @user-cc1bw5my3d
    @user-cc1bw5my3d 2 роки тому +40

    *Re entrykk ശ്രമിക്കുമ്പോൾ... ആരംഭത്തിൽ തന്നെ അപമാനം*

  • @user-fh3eq7jx9f
    @user-fh3eq7jx9f 2 роки тому +12

    അല്ലെങ്കിലും മലയാളി പൊളിയാ ഒരുത്തിയെ പീഡിപ്പിച്ചവന് വരെ സപ്പോർട്ട് കൊടുക്കുന്നു കഷ്ടം. പ്രബുദ്ധജനത ത്ഫൂ....

  • @praneethkannan9578
    @praneethkannan9578 2 роки тому +50

    ഞാൻ CBI പോയ് ക്ലച്ച് പിടിച്ചു അത് ഇവർക്ക് ആർക്കും സഹിക്കുന്നില്ല നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നിരുന്നേൽ എല്ലാവര്ക്കും സന്തോഷം ആയേനെ 🤣
    (ജീവിതത്തിൽ നിന്ന് വന്ന ഡയലോഗ് 👍🤝)

  • @travalogue4689
    @travalogue4689 2 роки тому +163

    Vettiയാർജി തൊലിക്കട്ടിയുടെ പുതിയമുഗം 🥰🥰🥰🥰🔥🔥🔥🔥

    • @sachitom1498
      @sachitom1498 2 роки тому

      Myr 😂

    • @pedestrian5571
      @pedestrian5571 2 роки тому +2

      ഒന്ന് എറിഞ്ഞു നോക്കിയതാ.... മലയാളികൾ മണ്ടന്മാർ ആണോ അല്ലയോ എന്ന് ഉറപ്പിക്കാൻ... 🤣🤣

    • @rebel6809
      @rebel6809 2 роки тому +1

      😂

    • @kzid8612
      @kzid8612 2 роки тому

      @@pedestrian5571 mandanmar thanney...adutha video okke eduthe noku😂😂😂

  • @running_infinite
    @running_infinite 2 роки тому +49

    ഗോപാൽജിയും ഇതുപോലായിരുന്നു .....വെൽകം to സെൻട്രൽ ജയിൽ കറക്റ്റ് ടൈമിൽ ഇറങ്ങിയതായിരുന്നു

    • @pabloescobar8927
      @pabloescobar8927 2 роки тому

      ഗോപാൽജി അതിന് പീഡനകേസിൽ അല്ല Criminal Conspiracy ആണ് ഗൂഢാലോചന അതും കുറ്റാരോപിതൻ

  • @aparajithan1222
    @aparajithan1222 2 роки тому +180

    പാതിരാത്രിയിലേ കേക്ക് മുറി നെക്സ്റ്റ് എപ്പിസോഡ് പ്ലീസ്
    😂😂😂😂

    • @abeeshv8227
      @abeeshv8227 2 роки тому +4

      വീട്ടിൽ നിന്ന് ആളെ പറഞ്ഞു വീട്ടിട്ടുണ്ടോ

    • @aparajithan1222
      @aparajithan1222 2 роки тому +4

      @@abeeshv8227 ആ നിന്റെ വീട്ടീന്ന് അയച്ചിൻഡ് ഒന്ന് ശ്രേദ്ധിച്ചോ

    • @mgtow4006
      @mgtow4006 2 роки тому

      @@abeeshv8227 നിന്റെ തള്ള ഉണ്ടാർന്നു എന്റെ കൂടെ... ക്യാകും മുറിച്ചു എന്റെ പോളിഷ് ചെയ്തിട്ടാ വിട്ടത്

    • @pedestrian5571
      @pedestrian5571 2 роки тому +1

      @@abeeshv8227 അതിന് മുൻപേ നിന്റെ തള്ള പോയി മുറിക്കാൻ

    • @socsource8343
      @socsource8343 2 роки тому

      Illel viduooo

  • @AS4_VLOG
    @AS4_VLOG 2 роки тому +49

    ഇനി തൻ്റെ കേസ് സിബിഐ അന്വേഷിക്കും എന്ന് കാണിച്ച Gii Brilliance 🔥🔥🔥

  • @hera1711
    @hera1711 2 роки тому +7

    നിങ്ങൾ തെറ്റുകാരൻ ആണോ അല്ലേ എന്നൊന്നും അറിയില്ല. സത്യം വിജയിക്കട്ടെ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. എന്തായാലും നിങൾ നല്ലൊരു കലാകാരൻ ആണ്. ഇനിയും വീഡിയോസ് ഇറക്കണം. നടൻ എന്ന നിലയിൽ ഉയരങ്ങളിൽ എത്തട്ടെ.

    • @akshay4848
      @akshay4848 2 роки тому +1

      താങ്കൾ ഒരു ഗേൾ ആണോ

    • @VINCENSOCASANO_
      @VINCENSOCASANO_ 2 роки тому

      Athe. Dileepinte karyathilum ith kanda mathi

  • @akshaythampy5552
    @akshaythampy5552 2 роки тому +50

    ഒരു കൈ കൊണ്ട് അടിക്കും ഒരു കൈ കൊണ്ട് തലോടും അതാണ് മലയാളി 🔥🔥🔥🔥 മലയാളി pwoliyada 🔥🔥🔥

  • @sakkirhussain7551
    @sakkirhussain7551 2 роки тому +41

    Vettiyar sir hope you read it.
    You are a Born artist....
    കണ്ട പെണ്ണുങ്ങളെ മൂടും. മുലയും നോക്കി നടക്കാതെ ദൈവം തന്ന കലയെ വളർത്തി എടുക്ക് ...

  • @sumeshkrishnan346
    @sumeshkrishnan346 2 роки тому +203

    ജി ജി ജി 😂😂 ഫ്ലാറ്റിലെ കേക്ക് മുറി നാടിന് ആപത്തോ? 😂 കോവൽജി ചർച്ച ചെയ്യുന്നു

    • @v_cutzz768
      @v_cutzz768 2 роки тому +10

      Ejjathi... Ffc veriyan funda🤣

    • @N47_Devin
      @N47_Devin 2 роки тому +4

      @@v_cutzz768 Nthada vettiyar bro നിന്റെ വീട്ടിൽ vanno

    • @amalrajpc2876
      @amalrajpc2876 2 роки тому +1

      പൊളി

    • @blckskull290
      @blckskull290 2 роки тому

      @@N47_Devin അതെന്താ മൈരേ വെട്ടിയാർ നിൻ്റെ വീട്ടിൽ ആണോ കിടപ്പ്

    • @pokkirisimon9063
      @pokkirisimon9063 2 роки тому

      @@N47_Devin ffc ude artham ariyo bro???

  • @agag7873
    @agag7873 2 роки тому +361

    രണ്ട് കിലോ political correctness എടുക്കട്ടെ 🤣

  • @bhaargavi8529
    @bhaargavi8529 2 роки тому +158

    ഈ നിഷ്കളങ്കന് എല്ലാ ആശംസകളും നേരുന്നു...
    പ്രാർത്ഥനകളോടെ...
    സഹ.. പ്രവർത്തകർ...
    കോവാലചാമി...
    ബിഷപ്പ് ജാങ്കോ...
    ടാറ്റൂ വിദഗ്ദൻ....

    • @butwhy9083
      @butwhy9083 2 роки тому +2

      Ente ponn bro chiripikkale

    • @Adhilmedia
      @Adhilmedia 2 роки тому +1

      നിനക്കൊക്കെ എന്തിന്റെ കേടാ

    • @user-rz5sv5fx4f
      @user-rz5sv5fx4f 2 роки тому +1

      🤣🤣🤣

    • @sandeep143l
      @sandeep143l 2 роки тому +1

      🤭🤭🤭😂

    • @butwhy9083
      @butwhy9083 2 роки тому +2

      @@Adhilmedia oru sugam

  • @dailydoctor3439
    @dailydoctor3439 2 роки тому +43

    ഈ കമൻ്റ് ബോക്സ് മുഴുവൻ കേരളത്തിലെ നല്ല കുഞ്ഞുങ്ങള് ആണല്ലോ 😀
    നിങ്ങള് പൊളിക്ക് ജി 👍👍👍

    • @sujithjithztm3512
      @sujithjithztm3512 2 роки тому +2

      ആരും നല്ലത് അല്ല.. പിന്നെ ഈ കമൻ്റ് ..അത് എന്തിനാ എന്ന് വെച്ചാൽ . "ഉപദേശവും ഊക്കലും ഒരുമിച്ച് വേണ്ട" കേട്ടോ

    • @pedestrian5571
      @pedestrian5571 2 роки тому

      നിന്റെ വീട്ടിലുള്ള ആരെങ്കിലും ആവണമായിരുന്നു കേക്ക് മുറിക്കാൻ പോവേണ്ടത്... നിന്റെ ജി യോട് പറയാം 🤣🤣🤣🤣🤣

    • @lekhabiju6028
      @lekhabiju6028 Рік тому +1

      സത്യം. എല്ലാം നല്ല കുഞ്ഞാടുകൾ. ഇത്രയും നല്ല മനുഷ്യർ കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +71

    കുറ്റാരോപിതൻ മാത്രമായിട്ടും സമൂഹം കുറ്റവാളിയെന്നു മുദ്രകുത്തുന്ന പ്രമുഖന്മാരുടെ ലിസ്റ്റിലേക്ക് മറ്റൊരു ജീ കൂടി !

    • @danielrafreddy
      @danielrafreddy 2 роки тому +17

      എന്ത് കുറ്റം . പെണ്ണിന് കടി മൂത്ത് കൂട്ടത്തിൽ പോയി പല തവണ കിടന്നിട്ട് അതിനെ പീഡനം എന്ന് പറയുന്ന ഈ ഉ..,..യ system മാറേണ്ട സമയം കഴിഞ്ഞു

    • @KTDPsycho09
      @KTDPsycho09 2 роки тому +1

      @@danielrafreddy athin an sammdham annen parajnu video eduthu vakkanm

    • @danielrafreddy
      @danielrafreddy 2 роки тому +6

      @@KTDPsycho09 enthinu . അവൾക്ക് താൽപര്യം ഇല്ലാത്ത വിധം ആയിരുന്നു എങ്കിൽ ആദ്യ തവണ നടന്നപ്പോൾ തന്നെ അവള് പോലീസിൽ പരാതി pedanamaayirunnu. അത് ചെയ്യാതെ അവള് വൻ്റെ കൂടെ വീണ്ടും പോയെങ്കിൽ അത് അവളുടെ കുഴപ്പം തന്നെ യാണ്.

    • @jertj1887
      @jertj1887 2 роки тому

      @@danielrafreddy evn karanju kaalu pidichu atha parayanee pnem evn kuree Pera enghana cheythatendu ennu paranjapol ahnu aa chechi case kodutha?

    • @danielrafreddy
      @danielrafreddy 2 роки тому +2

      @@jertj1887 karanaju kaalunpidichal പിന്നേം പോയി കിടന്നു കൊടുക്കണോ ? Enthonnadey ?

  • @mizzain9615
    @mizzain9615 2 роки тому +41

    നല്ല വീഡിയോ പക്ഷെ മനസറിഞ്ഞു ചിരിക്കാൻ പറ്റുന്നില്ല
    എന്തോ തന്റെ പയേ ആ നിഷ്കളങ്ക മുഖം ഇപ്പോൾ മനസ്സിൽ വരുന്നില്ല

    • @dellangloise9549
      @dellangloise9549 2 роки тому +1

      Oru accusation ( fake um aavam) kondu vidhi ezthalle

  • @Tafn7
    @Tafn7 2 роки тому +383

    😂😂😂😂😂
    മൊത്തോം കാണാതെ ഫസ്റ്റ് ചിരിക്കുന്ന സ്മൈലി ഇട്ട ഞാൻ
    😁😁😁😁 vettiyar ബ്രോ ❤❤❤❤

    • @karthikrajan5980
      @karthikrajan5980 2 роки тому +2

      Enikum atheee feel

    • @Tafn7
      @Tafn7 2 роки тому

      @@abhimanyu9654 machane vdo kullilann onnm alla utheshiche😘 vdo nyzaann vettiyarinte subscribresaaya enikm ninglkm ariyum .. comment udheshichath vdoykk munpaytt comment ittu enne ollu.. coz e channelile sthiram prekshakar .. athond kunna ennu abhisambodhanm chynda ttaa❤️❤️ enikm und kunnem oru channelum ❣️❣️❣️❣️❣️

    • @NopzYTKL
      @NopzYTKL 2 роки тому

      Ah kollam

    • @beenaabraham2243
      @beenaabraham2243 Рік тому

      😂

  • @anjusyam9468
    @anjusyam9468 2 роки тому +31

    എന്തൊക്കെ പറഞ്ഞാലുംശ്രീകാന്ത് വെട്ടിയർ 👌👌👌👌👌 all the best

    • @anoopkumar9006
      @anoopkumar9006 2 роки тому +10

      പീഡന കേസ് ഇന്നത്തെ കാലത്ത് ഒരു ഫാഷൻ ആണ്....

    • @asheytattoo
      @asheytattoo 2 роки тому

      Andi

  • @still__breathing
    @still__breathing 2 роки тому +234

    Really unexpected😄😄😄😄😄😄😄😅😅

    • @siyadsiya3886
      @siyadsiya3886 2 роки тому +3

      Varan neram parayan vittupoyatha

  • @Amjro
    @Amjro 2 роки тому +51

    ഹലോ ബ്രോ.. 😃😃
    ജയിലീന്ന് എപ്പോ ഇറങ്ങി 🤗😂😂🤣
    ബൈദുബായ് 2 കിലോ പൊളിറ്റിക്കൽ കറക്റ്റനെസ്സ് ഉണ്ടാകുമോ എടുക്കാൻ 😝😝😋

    • @vinayvs8947
      @vinayvs8947 2 роки тому +2

      Veruthe aaropanam mathram pora evidence venam , engil mathre jailil kidakkan pattu

    • @Amjro
      @Amjro 2 роки тому +11

      @@vinayvs8947ഇനി തെളിവ് ഉണ്ടേലും dyfi യുടെ കൊണാണ്ടർ അല്ലെ ഇവൻ, ഊരിപ്പൊന്നോളും ✌🏻

    • @vinayvs8947
      @vinayvs8947 2 роки тому

      @@Amjro eathinte konandar aanennu paranjaalum kuttam Kodathiyil thelinjal aarum oori porilla.

    • @Amjro
      @Amjro 2 роки тому

      @@vinayvs8947 ooho ennitto

  • @KMKTrolls
    @KMKTrolls 2 роки тому +207

    Climax ജീവിതത്തിൽ നിന്നും ചീന്തിയെടുത്തത് 😂

    • @devapalanc3225
      @devapalanc3225 2 роки тому +1

      പുതിയ ട്രോൾ നും ഇല്ലേ

    • @rse8727
      @rse8727 2 роки тому

      😁😁

  • @pedestrian5571
    @pedestrian5571 2 роки тому +7

    ജെട്ടിയാർജി അടുത്ത ഒളിവിൽ പോവുന്നതിനു മുൻപ് ആറാട്ട് ഇറക്കോ...
    കേസ് നടത്താൻ cash വേണ്ടത് അല്ലേ.പെട്ടെന്ന് ആക്ക്. അതോ ഇനി പാർട്ടി തരുമോ ഫണ്ട്‌. അതോ അവർ ഊരി തരുമോ ജെട്ടി ജി

  • @leo-rm2qv
    @leo-rm2qv 2 роки тому +96

    ഒളിവ് ജീവിതം ആസ്പതം ആക്കി ഒരു spof വീഡിയോ പ്രദിക്ഷിക്കുന്നു
    ഇനി എപ്പോളാ തിരിച്ച് ഒളിവിൽ പോകുന്നത്
    ഉപദേശവും ഊഞ്ഞാൽ അടലും ഒരു വീഡിയോ ചെയ്യണം
    ഒരു ബുക്കും എഴുതണം
    ലാൽ സലാം സഖവേ

  • @pedestrian5571
    @pedestrian5571 2 роки тому +19

    Comment വായിച്ചു ചിരിക്കാൻ വന്നതാണെ... 🤣🤣🤣🤣🤣

  • @akhilknairofficial
    @akhilknairofficial 2 роки тому +27

    ഞഞ്ഞായി പോയി... ഒരു അഭിനയ സിംഗം....സ്പൂഫ് ആയി വന്നേക്കുന്നു...

  • @victorious4892
    @victorious4892 2 роки тому +17

    Social media ഇല്ലാത്ത കാലത്തു ഇതിലും വലിയ തെണ്ടിത്തരം കാണിച്ചവന്മാര്, ഇപ്പൊ സൂപ്പർ star,, #അവനു കഴിവുണ്ടെൽ അവൻ ഇനിയും കയറിവരും

  • @Justgoingby
    @Justgoingby 2 роки тому +86

    ആര് ഇത് വെട്ടിയാർജിയോ
    ഒട്ടും പ്രതീക്ഷിച്ചില്ല 😂

  • @user-ky7en3wp3n
    @user-ky7en3wp3n 2 роки тому +5

    നിങ്ങളെ അപമാനിച്ച വാർത്ത ചാനലുകളിനിന്നും കണ്ടില്ലലോ ഈ തിരിച്ചുവരവ്...അവർക്ക് ആളെ അപമാനികാൻ അല്ലാതെ ബഹുമാനിക്കാൻ അറിയില്ലലോ

  • @zameerismayil3699
    @zameerismayil3699 2 роки тому +61

    ജെട്ടി ഊര് കഴിഞ്ഞ് ഇപ്പൊ പാന്റ് ഇട്ടോ 😂😂😂

  • @syamrajs963
    @syamrajs963 2 роки тому +23

    പണ്ടത്തെ ടീംസ് ഒക്കെ എവിടെ 😂😂

  • @eagle5705
    @eagle5705 2 роки тому +6

    പീഡന വീര നേതാവേ ദിരാതെ യോടെ ഭരിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ😋

    • @hamzakv6658
      @hamzakv6658 2 роки тому

      ഇലക്ഷന് നിക്ക് ജയിക്കും അത് ആണ് ഭ്രാന്തലയം

  • @rageshravikumar4005
    @rageshravikumar4005 2 роки тому +11

    8:08 കൊല്ലത്തുള്ള MLA യുക്കും ഇട്ടൊരു താങ് 🤣🤣🤣🤣

  • @sreeragssu
    @sreeragssu 2 роки тому +10

    ഇവൻ തിരിച്ചു വന്നോ ഡിഫി യുടെ യും കമ്മികളുടെ യും സ്വന്തം bettiyar 😂
    നിച്പച്ചൻ.. കുറച്ചു പൊളിറ്റിക്കൽ കറക്ടനെസ്സ് എടുക്കട്ടേ

    • @manojma87
      @manojma87 2 роки тому +3

      Ayyo കരയാതെ പോടെ

    • @kannan_s451
      @kannan_s451 2 роки тому +3

      @@manojma87 വെട്ടിയാർജിയുടെ *ണ്ടി താങ്ങുന്ന താ*ളി മൈരേ

    • @sreeragssu
      @sreeragssu 2 роки тому +1

      @@kannan_s451 🤣

    • @sreeragssu
      @sreeragssu 2 роки тому +1

      @@manojma87 adima ethi nannay thangiko

    • @user-qt9si8wt2j
      @user-qt9si8wt2j 2 роки тому +1

      @@manojma87 എന്താടാ പുണ്ടച്ചി മൈരെ . നിനക്ക് നോക്കി നിന്നു വാണമടിക്കാൻ പാകത്തിൽ നിന്റെ തള്ളെയെയും പെങ്ങളെയും ഇവൻ നടുറോഡിൽ കുനിച്ച് നിർത്തി പണ്ണി ചുഗിപ്പിച്ചതിന്റെ ഉപകാര സ്മരണ കാണിക്കുവാണോ cuckold കമ്മി 💩💩💩💩💩💩💩

  • @manuraj2997
    @manuraj2997 2 роки тому +3

    വെട്ടിയാർജിയുടെ talent വേറെ ലെവൽ ആണ് പക്ഷെ ഒരു അപേക്ഷയുണ്ട്,,, ഊക്കലും ഉപദേശവും ഒരുമിച്ചു എടുക്കുണ്ട, അത് ജീകു നല്ല ക്ഷീണം ഉണ്ടാകും

  • @abhishekajayan.
    @abhishekajayan. 2 роки тому +87

    വെട്ടിയാർജീയുടെ കേസ് എന്ത് ആയെന്ന് അറിയില്ല.. പക്ഷേ ഈ CBI സേതുരാമയ്യറിൻ്റെ കേസ് പൊളിച്ചു 😂🔥🔥 അടിപൊളി വീഡിയോ.. ഗായത്രിയെ തൊട്ട് മുകേഷ് സകിതം എല്ലാവരെയും നിരത്തി ട്രോളിയ വീഡിയോ! 🤣🤣

    • @caprogers8306
      @caprogers8306 2 роки тому +1

      Alla Facebook l oru post ittath alland pinna onnm vanillalo. Athm etho acount nn

    • @rebel6809
      @rebel6809 2 роки тому

      @@caprogers8306 alathe pinne veruthu annane kutam parayunu

  • @leofranciskkomban1012
    @leofranciskkomban1012 2 роки тому +15

    പ്രതിസന്ധികൾ ഒട്ടേറെ ഉണ്ടായിട്ടും തളരാതെ മുന്നോട്ടുപോവുന്ന വെട്ടിയർജിക് എല്ലാവിധ ആശംസകളും.... Iam waiting for your vedios....

  • @HLSMANIAC
    @HLSMANIAC 2 роки тому +177

    വെട്ടിയാർ ജി യുടെ പാരടി ഗാനങ്ങൾ ആണ് എനിക്ക് ഇഷ്ടം 🥰💙

    • @ashinddevanand
      @ashinddevanand 2 роки тому +1

      Daa neeyaano ini pullikkum parody erakki kodukkunne 😂

    • @hooman362
      @hooman362 2 роки тому

      Aa pasht.. Eagle nte fav rapper neeyalle mutheee ❤

    • @navi1583
      @navi1583 2 роки тому

      നീയല്ലേ padipchu kodkknne 😂💯

    • @Kannan007j
      @Kannan007j 2 роки тому

      Ivanivdem vanno

    • @karthikstormop8927
      @karthikstormop8927 2 роки тому

      ഡേയ് ഡേയ്.. അതാണൊടെ നീ follow cheyyunne 🤪🤪🤪

  • @Mr_stranger_23
    @Mr_stranger_23 2 роки тому +8

    4:38 ഇനിയും ഇത് പറഞ്ഞ് കഴിഞ്ഞാൽ ചാക്കോയുടെ ഡമ്മി എടുത്തു ഞാൻ കടലിൽ ഇടും വിത്ത്‌ ചാക്കോ 😂

  • @jazuuzzzz
    @jazuuzzzz 2 роки тому +3

    എടോ.. താൻ ഉംബിക്കോ ..... പക്ഷേ ഉപദേശിച്ച് കൊണ്ട് ഉംബരുത്...

  • @ananduvs3455
    @ananduvs3455 2 роки тому +4

    വെട്ടിയർ ജീയുടെ തുണ്ട് വീഡിയോ കൂടി അപ്‌ലോഡ് ചെയ്യണം.. ഫാൻസ്‌

  • @anandashok4444
    @anandashok4444 2 роки тому +9

    Never back down...❤️ Where are the old members... The new ones are not good enough.. Too bad

  • @Thomas-kl6gv
    @Thomas-kl6gv 2 роки тому +88

    തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപു 👍👍

    • @rebinreo5725
      @rebinreo5725 2 роки тому +2

      അത് സത്യമാണ്, ഒരാളുമില്ല

    • @soul_sharper6579
      @soul_sharper6579 2 роки тому +20

      Thett cheyathavar ayi arumilla orumathiri thonnivasam kanicha eduth bithiyil adikum😌

    • @sreelakshmicv8486
      @sreelakshmicv8486 2 роки тому

      @@soul_sharper6579 👍

  • @ananthan7907
    @ananthan7907 2 роки тому +1

    ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കും അതൊക്കെ തരണം ചെയത് മുന്നോട്ട് പോകുന്നവന്‍ ആണ് യാഥാര്‍ത്ഥ ഹീറോ താങ്കൾ ഒരു വലിയ നടന്‍ ആകട്ടെ ഈ കളിയാക്കുന്ന മാന്യ അദ്ദേഹങ്ങൾ അന്ന് തിരുത്തി പറയും

  • @illyazzaima2662
    @illyazzaima2662 Рік тому +4

    ചാക്കോ ആരോ പഞ്ചായത്തീന്ന് ബ്ലീച്ചിംഗ് പൗഡർ വാരി എറിഞ്ഞു വരുന്നുണ്ട്.😁😁😁😁😁😁

  • @rahmanea100
    @rahmanea100 2 роки тому +11

    വളരെയധികം സന്തോഷമുണ്ട്. കൂടുതൽ സിനിമകളിൽ അവസരം കിട്ടട്ടെ. എല്ലാ വിധ വിജയാശംസകളും🌹

  • @insanesoul4878
    @insanesoul4878 2 роки тому +16

    കുറച്ചു പൊളിറ്റിക്കൽ കറക്റ്റ്നസ് കോരി തരട്ടെ ജി 😌
    Btw ഉളുപ്പ് ഉണ്ടോടാ നായെ ❗❗❗

  • @jithinrock7329
    @jithinrock7329 2 роки тому +2

    ഇതില്‍ പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ടോ...തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ സീനീല്ല...😂😛

  • @vrts007
    @vrts007 2 роки тому +1

    ബ്രോ നിങ്ങൾ ഒരു നല്ല നിലയിൽ എത്തേണം ആഗ്രഹിച്ചവരിൽ ഒരാൾ ആണ് ഞാൻ , ആദ്യ വീഡിയോകളിൽ മുതൽ കാണുന്നും ഉണ്ട് , കാരണം നിങ്ങളുടെ വീഡിയോകളിൽ ശരി ഉണ്ട് യിരുന്നു , താങ്കൾ പറയും പോലെ പൊളിറ്റിക്കളി കറക്ട് , പെട്ടെന്ന് ആ വാർത്ത വന്നപ്പോ ഷോക്കിങ് ആയ്യി പോയ്യി , സ്വന്തം ആരോ വലിയ തെറ്റ് ചെയ്ത പോലെ , ഒരു തരം അവശ്വസിനീയത , ആരുടെ ഭാഗത്ത് ആണ് ശരി തെറ്റ് ഒന്നും അറിയില്ല , പക്ഷെ ഒന്ന് മനസ്സിലാക്കുക ഉയരം കൂടും തോറും വീഴചയുടെ ആഘാതം കൂടും , പിന്നെ താങ്കൾKKU ചെറിയ തെറ്റ് sambhivichaalലും അത് താങ്കൾ പറയുന്ന ആശയങ്ങളെ തല്ലാൻ കൊടുക്കുന്ന വടി ആക്കാൻ ആളു ndu , അത് കൊണ്ട് നമ്മൾ ആയ്യി തന്നെ ഒരവസരം ഉണ്ടാക്കാതിരികാണാമായിരുന്നു , ഇനിയെങ്കിലും ശ്രദ്ധിക്കുക തിരികെ വന്നത്തിൽ സന്തോഷം. ശ്രീകാന്ത് വെട്ടിയാർ തെറ്റോ ശരിയോ എന്നതു കോടതി തെളിയിക്കട്ടെ , പക്ഷെ അയാൾ പറയുന്ന കാര്യങ്ങളിൽ ശരി ഉള്ളത്ര കാലം വീഡിയോകൾ കാണും

  • @judhan93
    @judhan93 2 роки тому +22

    അളിയാ content poli. talent ഉണ്ടോ Support ചെയ്യും നമ്മള്‍....

    • @ajithnphilip2965
      @ajithnphilip2965 2 роки тому +2

      Athe swantham kudumbathil keriyaalum sammathikkanam🤣

    • @ajinjoyacdc
      @ajinjoyacdc 2 роки тому

      Allayo sadachara bhada, Ookan bishop vare irangi poi. Case kazhinhittu pore kuttam vidhikkal.

  • @dr.vishnubj926
    @dr.vishnubj926 2 роки тому +18

    Kerala blasters nte kaliyoode idayil koode nice aayit angu irakki le.. 😅

  • @dhanusvinayababu4598
    @dhanusvinayababu4598 2 роки тому +97

    വെട്ടിയാർ പൊളിക്കും.... ❤❤❤

  • @agent4758
    @agent4758 2 роки тому +4

    'ഹോട്ടൽമുറിയിലെ പീഡനം' സ്പൂഫ് എപ്പോഴാ ജി?

  • @jrjr1890
    @jrjr1890 2 роки тому +7

    ഇനി മുതൽ എങ്കിലും സ്ത്രീകളോട് മാന്യമായി ഇടപെടണം. നിങ്ങളുടെ എല്ലാ videos ഉം കാണുമായിരുന്നു ഇപ്പോഴില്ല.

  • @pulikattilcharly7547
    @pulikattilcharly7547 2 роки тому +8

    പെൺകുട്ടികളുടെ വിഷമം സ്വന്തം വിഷമം ആയി കരുതി അവരെ ആശ്വസിപ്പിക്കാൻ സ്വന്തം ഫ്ലാറ്റിൽ വിളിച്ചു വരുത്തുന്ന ജീ

  • @aakashpk2679
    @aakashpk2679 2 роки тому +1

    Oru avadhikke shesham vettikili veendum vannirikkunnu CBI5 pole thanne

  • @harikuttanpangod2214
    @harikuttanpangod2214 2 роки тому +6

    Sir എന്ന് പുറത്തെത്തി 🤣.... Sir നെ കാണാൻ ഇല്ലെന്നു tv കാണിച്ചു....😅 അപ്പോളേ എനിക്ക് തോന്നി sir പുതിയ ഐറ്റത്തിന്റെ പണി പുരയിൽ ആണെന്ന് 🤣 ഇതൊക്കെ എപ്പോൾ shoot ചെയ്തു... ⚡️

  • @favaskk9893
    @favaskk9893 2 роки тому +4

    തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല സംഭവിച്ചകിൽ തിരുത്താനു൦ കയ്യും തളരാതെ മുന്നോട്ടു പോകുക.

  • @franjon5350
    @franjon5350 2 роки тому +5

    I personally support u till the case is resolved in court.....

  • @user-sq7qc6qy7e
    @user-sq7qc6qy7e 2 роки тому +52

    കേസ്സ് നടത്താൻ പൈസ വേണ്ടേ അത് കൊണ്ട് തുടർച്ചയായി ഇനിയും പുതിയ എപ്പിസോഡ്കൾ വരുന്നുണ്ട്

  • @joicejohny7200
    @joicejohny7200 2 роки тому +4

    Evide aayrunnuu. We need clarification.

  • @TechTellers
    @TechTellers 2 роки тому +32

    കലയെ കലാകാരന്മാരിൽ നിന്നും വേർതിരിച്ചു സ്നേഹിക്കുക, ❤️🫂

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому +5

      ആരാധിക്കാൻ ദൈവം ഒന്നുമല്ലോ

  • @sandeep143l
    @sandeep143l 2 роки тому +5

    *Climax jeevithatile oru eedu..Apo jeevaparyandam kaxhnju kaanam🤪🤪🤪*

  • @user-ui8fk4tr8v
    @user-ui8fk4tr8v 2 роки тому +2

    സ്ത്രീ ആണ് വലുത് എന്ന ഒരു സ്പൂഫ് വേണം അണ്ണാ

  • @bilaljohn7372
    @bilaljohn7372 2 роки тому +6

    ഡേയ് മചൂ നിൻ്റെ പെണ്ണ് കേസ് ഒക്കെ എന്തായി?? 👶

  • @akyljos
    @akyljos 2 роки тому +5

    All the best ...തിരിച്ചു വന്നതിൽ സന്തോഷം....

  • @wlllan7481
    @wlllan7481 2 роки тому +5

    കിളിമാനൂർ കൊട്ടാരത്തിലെ കിളി 🤣🤣🤣

  • @prajithakiran9942
    @prajithakiran9942 Рік тому +1

    നിങ്ങളെയൊക്കെ കാണുമ്പോൾ ആണ് ആ secret agent നെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നേ

  • @vc6444
    @vc6444 2 роки тому +2

    ടാ പെണ്ണ് പിടിയാ. ഒരു ഉളുപ്പും ഇല്ലാതെ പിന്നെയും വന്നല്ലോ.

  • @dhanusvinayababu4598
    @dhanusvinayababu4598 2 роки тому +8

    കട്ട സപ്പോർട്ട്.....

  • @arunlallal6735
    @arunlallal6735 2 роки тому +7

    അന്നും ഇന്നും കട്ട സപ്പോർട്ട് ❤️

  • @b.mathew
    @b.mathew 2 роки тому +4

    ചായ മുകളിലോട്ടെടുത്തൊ, ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും...😀

  • @MovieCraft
    @MovieCraft 2 роки тому +2

    ഒളിവ് ജീവിതത്തിലെ പീഡനങ്ങളെ പറ്റി ഒരു വീഡിയോ ഇട് വ്രോ

  • @Guhanmenon
    @Guhanmenon 2 роки тому +11

    OYO മുറിയിൽ സിബിഐ..😂

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +11

    4:44to4:51 😂😂😂ഗായത്രി....അമ്മോ പൊളി 😂😂😂😂

  • @Behappyalways007
    @Behappyalways007 Рік тому +2

    Verae level 😂😂🤣🤣😂🙏🙏👌👌
    Chiripich kollao
    Spoof cheyan Ningalu puliyaa😎

  • @vivekvaikkattil9958
    @vivekvaikkattil9958 2 роки тому +1

    beware of guys who talk tooooo much of POLITICAL CORRECTNESS!!! they are the one who does the crime

  • @birthlessdeathless2146
    @birthlessdeathless2146 2 роки тому +8

    ജെട്ടിയൂർ ജി ⚡️🔥

    • @rebinreo5725
      @rebinreo5725 2 роки тому +7

      താങ്കളുടെ അച്ചന്റെ പേരെന്തിനാ കമന്റിടുന്നത്

    • @birthlessdeathless2146
      @birthlessdeathless2146 2 роки тому +9

      @@rebinreo5725 ജെട്ടിയൂർ g's son spotted

    • @Guhanmenon
      @Guhanmenon 2 роки тому +1

      ജെട്ടിയൂർ ഉയിർ 🔥

    • @siyadsiya3886
      @siyadsiya3886 2 роки тому +2

      @@rebinreo5725 pinne ivane entho vilikkanam punyalanno😁

    • @rebinreo5725
      @rebinreo5725 2 роки тому +2

      @@siyadsiya3886 കേസ് നടക്കുന്നില്ലേ? വിധി വരട്ടേ. കോടതിയിൽ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാൽ നിങ്ങൾ പറയുന്നതൊക്കെ തിരിചെടുക്കാൻ പറ്റുമോ?

  • @user-zq2pd6pf5m
    @user-zq2pd6pf5m 2 роки тому +3

    ജയിലിൽ നിന്ന് ഇറങ്ങിയോ 🙄😯

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +2

    Ithaaanu keralathile moonjiya niyamam 😑😑😑😔😔😑

  • @syamsankar8342
    @syamsankar8342 2 роки тому +1

    Chacko nte no. Tharaam 11 kazginja vilikk sagala velachilum nilkkum 😅😅😅

  • @anoosesajeev2430
    @anoosesajeev2430 2 роки тому +32

    സാറിന്റെ പശവെപ്പ് നിങ്ങൾക്കറിയാൻ പാടില്ലാഞ്ഞിട്ട
    എപിക് ഡയലോഗ് 🤪🤪

  • @georgevincent93
    @georgevincent93 2 роки тому +4

    Jailil ninnum eppol vannu

  • @griffin5333
    @griffin5333 2 роки тому +2

    Kollam , anwesha murakal valare realistic aayitundu...nalla parichayam ullathu pole

  • @hardybravo6258
    @hardybravo6258 2 роки тому +1

    ജെട്ടി ജി പരോൾ കിട്ടിയ സന്തോഷം നമുക്ക് കേക്ക് മുറിച് ആഘോഷിച്ചാലോ...

  • @NoOne-no9te
    @NoOne-no9te 2 роки тому +45

    3:52 ചെറിയനാട് അമ്പലം😀😀😀. Video എന്തായാലും അടിപൊളി. 😀😀😀😀😀 5:25 എന്റെ അമ്മ പോലെ തന്നെ. 6:57 മുകേഷ് 11 മണി😂😂😂 7:12 ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും🤣🤣🤣 7:56 മുകേഷ് എഗൈൻ 9:52 ശരിയാണ് 🤣🤣🤣🤣🤣 14:30 Based on true events.

  • @ebrysanty444
    @ebrysanty444 2 роки тому +5

    Sreekanth eatten thetu cheytho illeyonn aadhyam police kand pidikkatte. Ennitt mathi commentil kidannu avaradhikkal. Penninte mozhikk vila undenn vech Vettiyar ji cheyyaathe aanel veruthe irunnu apamaanikkunne mooshaan….. Love you bro if you’re not wrong in this❤️

    • @sachugod
      @sachugod 2 роки тому

      Dileep casil same abhiprayam aano

    • @ebrysanty444
      @ebrysanty444 2 роки тому

      @@sachugod dileepinte karyam ivide parayanel prasakthi illallo bro. Ee caseil aah ladyude mozhi keettal thanne manasilaavum ivar ishttathil aayirunnu enn. 2 times 2 places il vech rape cheythenna mozhi. Rape aanel rape cheytha aalinte koode next sthalathekk okke povande karyam illallo. Consentood koodi ulla sex annu nadannittundenn urappaan. Later Ivarde idayil issues undaayappol annu consentoode cheytha karyam innu rape aayi enn manasilakkan IIT Level budhi onnum vnda. Nammade naattile Niyamangal penninte mozhi thanne eetom valya thelivaayittu kaanunna reethiye chooshanam cheyyunna cases il 1 aanithum. Sthreekale respect cheythukondulla ee Law system namude naattil misuse cheyyunna cases aan kooduthalum. Oralod vairagyam thoonniya ayal enne peedippikkan sramichu enn paranja theliv evde enn choikillatha reethi aayond thanne aarkkum aarepatyum nthum parayam enna avastha aanippo. Ee niyama kurukkukal kaaranam thetu cheyyaatha ethre peru shiksha anubhavikanu. So theliyatte case, ennitt mathi kutapeduthal!

    • @sachugod
      @sachugod 2 роки тому

      @@ebrysanty444 dileep case entha difference

  • @ajrcutz
    @ajrcutz 2 роки тому +13

    Parayunnavar enthum paranjotte, full support vettiyarji😘

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc 2 роки тому

    വീഡിയോ കാണുന്നതിനും മുന്നേ comment boxil കയറിയവർ ഇവിടെ cammon.... 😃😃