sgf chapter 2 | KGF chapter 2 spoof | sreekanth vettiyar

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,5 тис.

  • @durgapoojamannath56
    @durgapoojamannath56 Рік тому +9

    വില്ലൻ്റെ കഴുത്തിലെ സ്വർണ മാല , എനിക്കും ഉണ്ട്. പണ്ട് സ്കൂളിൽ ഒപ്പനക്ക് വാങ്ങിയ മാല

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +6

    ഒരു comedyum ഇഷ്ടപ്പെടാത്ത സനീഷ് എന്നൊരുത്തനുണ്ട് ഞങ്ങളുടെ കൂടെ.അവൻ ഇതിന്റെ ഫസ്റ്റ് പാർട് ഒറ്റയ്ക്ക് കണ്ട് ചിരിച് മറിയുന്ന കണ്ടു

  • @rajendrancg9418
    @rajendrancg9418 2 місяці тому +3

    ഈ അഭിനയം എന്നു പറഞ്ഞാൽ ഇത്രയേ ഒള്ളു..... എത്ര നന്നായി ഓരോരുത്തരും അഭിനയിക്കുന്നു! സൂപ്പർ രാജാക്കന്മാർ അഭിനയ പണി എടുത്ത് കാശുണ്ടാക്കി. മുട്ടിവിളിച്ചവരും

  • @mukhilchithara8343
    @mukhilchithara8343 11 місяців тому +11

    8:52 ജീവിതത്തിൽ ആദ്യംമായി അന്ന് heart touching.. ആഡ് കാണുന്നേ.. 😎😎

  • @midhinkariyadan1801
    @midhinkariyadan1801 2 роки тому +1305

    എനിക്ക് cake വേണ്ട ഇഷ്ടംപോലെ കമൻ്റ് ബോക്‌സിൽ വരുന്നുണ്ട് അവിടുന്ന് എടുത്ത് തിന്നോള

  • @MooppansVlogz
    @MooppansVlogz 2 роки тому +316

    Pwolichu വെട്ടിയാർ ജീ 😂♥️
    വീഡിയോ Creation and Editing വേറെ ലെവൽ 🔥🔥

    • @sreekanthvettiyar
      @sreekanthvettiyar  2 роки тому +16

      ❤️

    • @amalrajpc2876
      @amalrajpc2876 2 роки тому +22

      കഷ്ടം തന്നോടൊക്കെ ഒരു ബഹുമാനമുണ്ടായിരുന്നു' .ഈ ബലാത്സംഘിയെ അഭിനന്ദിച്ചതു കണ്ടപ്പോ ഫീൽ പുച്ഛം ഫോർ യു മിസ്റ്റർ .

    • @amalrajpc2876
      @amalrajpc2876 2 роки тому

      @@sreekanthvettiyar ഓടടാ ബലാത്സംഘീ വെട്ടി തായോളീ

    • @shn4263
      @shn4263 2 роки тому

      @@amalrajpc2876 ബലാത്സംഘി ആണെന്ന് ഉറപ്പാണോ മൈരേ

    • @dextermorgan2776
      @dextermorgan2776 2 роки тому +11

      @@amalrajpc2876 നീ കണ്ടോ ബലാത്സംഗം ചെയ്യുന്നേ......

  • @youtubejester9848
    @youtubejester9848 2 роки тому +224

    License... License... License I can avoid , But police like me ,I can't avoid 🤣🤣 ijaathi🤣

  • @sabu5727
    @sabu5727 2 роки тому +51

    മണവാളൻ സീൻ ഒട്ടും പോരാ 🤦🏻‍♂️പക്ഷെ ബാക്കി ഭാഗം കൊള്ളാം 👌👌പൊളി ആയി ട്ടുണ്ട് 😍

  • @Vishnu-wv9pl
    @Vishnu-wv9pl 2 роки тому +3

    സ്ഥിരമായി വീഡിയോ കാണുന്ന ആളാണ്. നിങ്ങളുടെ പഴയ വീഡിയോയുടെ അത്രയ്ക്കും നന്നാകുന്നില്ല ഇപ്പോഴത്തെ വീഡിയോസ്

  • @LambzEfx
    @LambzEfx 2 роки тому +36

    തോൽ‌വിയിൽ പതറാതെ മുന്നേറുന്ന vettiyarji വീഡിയോ പൊളി ആയിട്ടുണ്ട് ❤

  • @libinsunny8493
    @libinsunny8493 2 роки тому +28

    കേക്കുമായി വരുന്ന കമന്റോളികൾക്ക് അണ്ണാക്കിൽ അടിച്ചുകൊടുത്തിട്ടുണ്ട്. പൊളി😂🤣❤️👍

  • @vishnumohan6984
    @vishnumohan6984 2 роки тому +50

    *പരിപ്പിന്റെ കൂടെ നെയ് രെ* 🤭🤭 *ഖനിയിലെ കുസൃതി കനി കുസൃതി* 😂😂... *ലൈസൻസ് കോമെഡി* 😂😂.. *ബംഗ്‌ളൂരു റോയൽ chalangers കോമെഡി* 😂😂.. *മണവാളൻ ആയി വന്ന പുള്ളിയുടെ ആക്ടിങ്* 👌👌... *ക്ലൈമാക്സ് ബോംബ് പൊട്ടി ചത്തത്* 🤣🤣🤣 *എല്ലാം അമ്പോ വേറെ ലെവൽ കോമെഡി..കിടു ഇത്ര പൊളി സാധനം ലൈഫ് ഇൽ കണ്ടിട്ടില്ല..* 🔥🔥🔥🔥🔥🔥

  • @saileshsuresh7962
    @saileshsuresh7962 2 роки тому +664

    Bake house മിച്ചൽ ജംഗ്ഷൻ ഹരിപ്പാട് , മാവേലിക്കര , മാങ്കാകുഴി 🤣🤣🤣🤣🙏🙏🙏🙏

  • @TrivianFoodie
    @TrivianFoodie 2 роки тому +197

    Vettiyar Ji ningal Pwolichu 🍎♥️ Pursue your passion u will reach more heights

    • @sreekanthvettiyar
      @sreekanthvettiyar  2 роки тому +11

      ❤❤

    • @KarthikVlogz
      @KarthikVlogz 2 роки тому +16

      Ningalk nanam ille ivanmare polulla pennpidiyayanmare support cheyyan

    • @krishnadas291
      @krishnadas291 2 роки тому +2

      Paranjapole a kesu endayi

    • @mgtow4006
      @mgtow4006 2 роки тому

      @@somangovdoctor 🤣🤣🤣😂

    • @fearless-n8c
      @fearless-n8c 2 роки тому +1

      @@KarthikVlogz കമന്റ്‌ ഇടാൻ വേണ്ടി ആണോ വീഡിയോ കാണുന്നെ?

  • @ALTHWAFvlogs
    @ALTHWAFvlogs 2 роки тому +181

    *Pinnalla🤣🤣🤣*

  • @868sanu
    @868sanu 2 роки тому +172

    Andrews perfect casting 👌🏻

  • @fayis_O
    @fayis_O 2 роки тому +73

    കാസ്റ്റിംഗ് അടിപൊളിയായിട്ടുണ്ട്.... 🔥🔥🔥

  • @gokul_ramachandran
    @gokul_ramachandran 2 роки тому +3

    കേക്ക് വേണ്ട ഇഷ്ട്ടംപോലെ കമെന്റ്ബോക്സിൽ വരും.... 🤣🤣

  • @mallu__reels9072
    @mallu__reels9072 2 роки тому +82

    ഇത്രക്കും അടിപൊളിയായിട്ടു promotion vere ആർക്കും കഴിയില്ല

  • @KDCOMPANY2
    @KDCOMPANY2 2 роки тому +86

    💥💥💥💥

  • @NoOne-no9te
    @NoOne-no9te 2 роки тому +137

    3:30 Brand ജോണിച്ചായൻ 😂😂😂 4:25 വല്ല പണിയ്ക്കും പോകാൻ 😂😂😂 5:26 Happy Birthday Twist 6:28 Comment box ലെ cake 🍰🍰🍰 6:48 😂😂😂 8:32 Bake House Promotion 👌👌👌 9:00 അമ്മച്ചിയ്ക്ക് X'mas സമ്മാനവുമായി വന്ന ആൻഡ്രൂസ്സ് 😂😂😂 10:40 Licence Licence Licence 😂😂😂

  • @PGVLOGS123
    @PGVLOGS123 2 роки тому +96

    *Climax is lit😂⚡*

  • @akhiljvakhil4714
    @akhiljvakhil4714 2 роки тому +246

    We need ur team back....😵
    Not new one old😎
    Old is gold 😌

    • @nandhu_vyas
      @nandhu_vyas 2 роки тому +4

      Ath avark koode thonande

    • @aromals840
      @aromals840 2 роки тому +1

      old is antique buddy

  • @sportstime2069
    @sportstime2069 2 роки тому +2

    നിങ്ങൾ powliyann മാൻ 😊😊 എത്തരെയും പെട്ടന്ന് ഉന്നതിയിൽ എത്തട്ടെ 🤭

  • @suhailbathery4981
    @suhailbathery4981 2 роки тому +102

    എന്തൊക്കെയാണേലും first part ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 🔥

  • @mikav_krishna
    @mikav_krishna 2 роки тому +10

    Uff entemone..ejjathi....🤣🤣👌🏽...more improvement than first one... great one 👍🏽❤️

  • @merakimedia2729
    @merakimedia2729 2 роки тому +101

    Sreekanth Etta I don't know whether you see this comment or not
    I just want to say that if life hit you we all have 2 choice either stay down or fight back
    You choose to fight back 🤝🏼👏🏻

  • @ROCKSTAR-bp1oy
    @ROCKSTAR-bp1oy 7 місяців тому +4

    4:05 uff aa nottam🔥🔥🔥

  • @capzule
    @capzule 2 роки тому +35

    pwoliyeeeeeee😍😍😍😍😍

  • @user-pwolimalayali
    @user-pwolimalayali Рік тому +27

    8:20 ഇത്രയും mass scene ന്റെ ഇടയിൽ കൂടി bike ൽ പോയ ആ ചേട്ടൻ ആണ് എന്റെ hero...😂😂😂

  • @call_____abhi
    @call_____abhi 2 роки тому +196

    പഴയതിനേക്കാൾ മികച്ചത് ❤❤❤👍❤👍👍❤⚡️⚡️⚡️⚡️⚡️🔥🔥🔥🔥

    • @sreekanthvettiyar
      @sreekanthvettiyar  2 роки тому +9

      ❤️❤️❤️

    • @trendz4422
      @trendz4422 2 роки тому

      First 6min vare kollila.Bakki full kandit paraya

    • @trendz4422
      @trendz4422 2 роки тому

      Enthokkeyo kaanikkunu. 2 area kollam, bakkki okke utter waste. First vere level item aanu.

  • @dawnpaul7198
    @dawnpaul7198 2 роки тому +14

    Great to see you after long time. Missed your videos

  • @rrr8161
    @rrr8161 2 роки тому +2

    3:31 Ufff vettiyar G master piece item giiii giiii giiiii..

  • @faizalfasz
    @faizalfasz 2 роки тому +3

    Androos poli..gud acting

  • @aravindphoenix8723
    @aravindphoenix8723 Місяць тому

    എന്റെ പൊന്നെ ഞാൻ ഇപ്പോഴാ ഫുൾ വീഡിയോ കാണുന്നെ വേറെ ലെവൽ ഐറ്റം ❤❤❤❤❤👍

  • @ViratKohli-bq4uc
    @ViratKohli-bq4uc 2 роки тому +236

    Part 1 ന്റെ 7 അയലത്തു എത്തിയില്ല... No കോമഡി... മേക്കിങ് നിലവാരം കൂടി എന്ന് മാത്രം... Part 1 was lit 💥

    • @Vishnu_23311
      @Vishnu_23311 2 роки тому +4

      Podo

    • @Lamora143
      @Lamora143 2 роки тому +2

      Athe athe

    • @shamnamusthafa1065
      @shamnamusthafa1065 2 роки тому +2

      അതെ, ഷോട്ട്, എഡിറ്റ് എല്ലാം കൊള്ളാം പൊളിച്ചു...
      But no comedy and content....

    • @njrgamer3794
      @njrgamer3794 2 роки тому

      Happy birthday nalloru twist aarnnu

    • @GreenmarkDC
      @GreenmarkDC Рік тому

      Kgf ഉം അതേപോലെ

  • @Shinojkarayil
    @Shinojkarayil 2 роки тому +1

    പൊളിച്ചു ബ്രോ.......
    കേക്ക് എനിക്ക് വേണ്ട ഞാൻ കമൻ്റ് ബോക്സീന്ന് എടുത്തോളാം😁😁😁😁

  • @AswinRamadasindian
    @AswinRamadasindian 2 роки тому +9

    @6:28 കേക്ക് വേണ്ട, ഇഷ്ടം പോലെ കമന്റ് ബോക്സിൽ വരും 🤣😂

  • @jineshtsanthosh414
    @jineshtsanthosh414 2 роки тому +2

    Superbbbbbb vettiyar jii

  • @muhammednaseefk
    @muhammednaseefk 2 роки тому +9

    KGF പടം തന്നെ എടുത്ത് വച്ചല്ലോ.. പൊളിച്ച് 🔥🔥🔥🔥

  • @history9923
    @history9923 2 роки тому +4

    2:27 ആ അപ്പച്ചൻ pwoli acting 🥰

  • @fishingworld4649
    @fishingworld4649 2 роки тому +10

    കമന്റ്‌ ബോക്സിൽ കേക്ക്i വരും അവിടുന്ന് എടുത്ത് കഴിച്ചോളാം 🥞😂

  • @navaneethr9609
    @navaneethr9609 2 роки тому +2

    Ejaathi Item😂😂🔥
    Making, Comedy ellam Poli🤣💥
    Sgf chapter 1inte oppam Kattak Nilkunna Item 💥

  • @dextergaming2588
    @dextergaming2588 2 роки тому +25

    6:27 self🤣🤣🤣🤣🤣🤣

  • @MSHtraveldiary2
    @MSHtraveldiary2 2 роки тому +18

    പ്രപഞ്ചത്തിൽ ഏറ്റവും നല്ല കേക്ക് bake house 😂🤣😂🤣

  • @prasanthprakash1479
    @prasanthprakash1479 2 роки тому +196

    First part was better.. ♥️ old team 🔥👍👍

  • @shanavasshahul5771
    @shanavasshahul5771 2 роки тому +7

    Old is gold... പഴയത് ആയിരുന്നു സൂപ്പർ... ഇതിന്റെ ക്ലൈമാക്സ്‌ സൂപ്പർർർ 👍

  • @nittt9605
    @nittt9605 2 роки тому +11

    Cake vendaa ishtam pole cmnt box il varum njan avidunn eduth thinnollaaam 😂😂😂😂😂😂....... Vettiyaar g⚡⚡⚡⚡

  • @Alex-5x3d
    @Alex-5x3d 2 роки тому

    First part pwoli arunnu .... Athine vachu tharathamyam cheyyumbol ethu athra poora..........

  • @vidyasubeesh3843
    @vidyasubeesh3843 2 роки тому +47

    Casting and editing vere level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnusharmak8960
    @vishnusharmak8960 2 роки тому +4

    Polichuuuu🔥🔥🔥
    നല്ല സ്പൂഫ് ..മേക്കിങ്ങും പൊളി
    നിങ്ങൾ ആരാണ് എന്ന് അറിയാൻ നിങ്ങളുടെ പേര് തന്നെ ധാരാളം 🔥😀
    കേക്ക് 🔥😂
    ആദ്യത്തെ വരവ് kgf ലൂടെ അറിയിച്ചു
    ഇപ്പോ ഉള്ള തിരിച്ചു വരവും sgf തന്നെ അറിയിക്കും
    കോമോൺട്ര 🔥🔥🔥

  • @Shorts-sz8hj
    @Shorts-sz8hj 2 роки тому +3

    aa eppo irangi 😇
    സംഭവം കിടു 💥

  • @yedhukrishnanp336
    @yedhukrishnanp336 2 роки тому +1

    കെട്ടിയിട്ടിട്ട് ഞാൻ എങ്ങോട്ട് മാറാനാ...

  • @razgaming4065
    @razgaming4065 2 роки тому +13

    ഒരു രക്ഷയുമില്ല bro കിടിലൻ item കളിയാക്കുന്നവനൊക്കെ അവന്റെ പണി ചെയ്യട്ടെ നിങ്ങള് കേറി വാ ബ്രോ ഇനിയും തീ 🔥 items videos, ഉം ആയിട്ട് 😍😍😍

  • @adarshismgaming4313
    @adarshismgaming4313 2 роки тому +1

    Pwolichu Vettiyar Bro 😻🥰😻

  • @lijomonn5346
    @lijomonn5346 2 роки тому +5

    🤙🏼🤙🏼👌🏼👌🏼🔥🔥😇👏🏻.. Casting perfect.. Video quality... 👌🏼

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    ഓരോ കഥാപാത്രം ലുക്ക്‌ ഉള്ള ആൾക്കാരെ എവിടെ ഒപ്പിച്ചു

  • @arunprasad2437
    @arunprasad2437 2 роки тому +3

    സതീഷ് (തമ്പാൻ )♥️ ആഡ്റൂസ് 👌👌👌👌👌 വീഡിയോ കിടു ♥️♥️

  • @AliAkbar-en3ox
    @AliAkbar-en3ox 2 роки тому +2

    Vettiyar G😎😎❤️
    Making veendum veendum polichu 👌🏼👌🏼👌🏼

  • @sudheeshmanimuthu344
    @sudheeshmanimuthu344 2 роки тому +48

    ചാപ്റ്റർ -3 വേണ്ടി കാത്തിരിക്കുന്നു 🔥

  • @krishnadasps9983
    @krishnadasps9983 2 роки тому +1

    നെയ്രേ😂 3:14

  • @kiranmohan6534
    @kiranmohan6534 2 роки тому +3

    Pwolichu🔥... greatly missed ur videos vettiyarji ❤️❤️

  • @Isuishaq04
    @Isuishaq04 2 роки тому +1

    കിടിലൻ actors..... Poli... Kgf le.... Athe.. Look.. Ellathinum💛💛💛

  • @rajrrr1470
    @rajrrr1470 2 роки тому +5

    മമ്മൂട്ടിക്ക് നയൂഡൽഹി പോലേ മോഹൻലാലിന് ദ്രിശ്യം പോലേ വെട്ടിയാറിന്ടെ തിരിച്ച് വരവ് 🔥🔥 Ful support bro💯

    • @sreekanthvettiyar
      @sreekanthvettiyar  2 роки тому

      ❤️❤️

    • @Critique007
      @Critique007 2 роки тому +1

      Momoty iniyum thirich vannitilallo 😂

    • @sabu5727
      @sabu5727 2 роки тому +1

      @@somangovdoctor 😂😂😂അതെ

    • @selimkhan9554
      @selimkhan9554 2 роки тому +1

      @@somangovdoctor 😂😂😂😂

  • @niriap9780
    @niriap9780 2 роки тому +2

    Ammachiku Christmas sammanavum aayittanu sadarana Andrews vararullathu...😂
    Pwoli dialogue...pazhe etho cinemayil kandu maranna pole

  • @jobyraj007
    @jobyraj007 2 роки тому +6

    4:01 ഇങ്ങേര് ശെരിക്കും KGF 2 ല് ഉണ്ടായിരുന്നോ 😂

  • @COMMANDOLADAKH
    @COMMANDOLADAKH 2 роки тому +1

    12:07 ee charectorkk nalla similarity und 🔥

  • @justinthomas7830
    @justinthomas7830 2 роки тому +29

    പൊളി സാനം 🔥😂😂

  • @shamilexclusive
    @shamilexclusive 2 роки тому +2

    വില്ലന്മാരെ നിർത്തി അങ്ങ് അപമാനിക്കുവാ😄 പാവം വില്ലൻ തലവൻ

  • @praneethkannan9578
    @praneethkannan9578 2 роки тому +4

    മുത്തേ ഡാ കൊള്ളാം പല കോമഡിയും
    1.license
    2.Bangalore royal challengers
    3.Extreme item cake കമന്റ് ബോക്സ്
    4.ചൊറിഞ്ഞു കൊണ്ട് കൈ പൊക്കുന്ന seen
    5.സലാം rocky ഭായ്
    6. നയിരെ
    7.ജോണി സിൻസ്‌
    8.അൽ ഫാം
    അങ്ങനെ ഒരുപാട് ഉണ്ട്
    പക്ഷെ എവിടെ ഒക്കെയോ ഒരു clarity പോരാ കോമഡി ഒക്കെ ഉണ്ട് പക്ഷെ എവിടെ ഒക്കെയോ ആ പഴയ perfection കിട്ടുന്നില്ല അതുപോലെ ശ്രീകന്തിന്റെ camera presents anyway പൊളി item .❤️❤️
    All the best 🤝

  • @arunbala9213
    @arunbala9213 2 роки тому +2

    Vettiyarji uyir

  • @STUGGATI
    @STUGGATI 2 роки тому +4

    പൊളി ഐറ്റം ആണ് 🔥🔥🔥ഹേറ്റേഴ്‌സ് stay back🔥

    • @sreekanthvettiyar
      @sreekanthvettiyar  2 роки тому +1

      ❤️

    • @STUGGATI
      @STUGGATI 2 роки тому

      @@sreekanthvettiyar എന്നും എപ്പോളും കൂടെയുണ്ട് ♥️😌

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +1

    *ഒരേ പൊളി* 😂😂

  • @ajaykrishnan4764
    @ajaykrishnan4764 2 роки тому +131

    വെട്ടിയർ ജി പഴയ പവറിൽ തിരിച്ചു vanm. പഴയപോലെ വീഡിയോസ് ഓക്കേ ഇടണം 🥰🔥

  • @അജുവല്ല്യാനേത്ത്ജോസഫ്

    ആ ഡയലോഗ്‌ : എന്റെ റേഷൻകാർഡ് ന്റെ നിറവും ചുവപ്പ് തന്നെയാ😂😂😂

    • @bertinmp2526
      @bertinmp2526 2 роки тому

      അത്‌ കൊണ്ടല്ലേ അണ്ണൻ അകത്തു പോകാത്തത്,, 😃😃😃

  • @ajithsanthosh7882
    @ajithsanthosh7882 2 роки тому +48

    3:31 Johnny sins 1978 😂🔥
    5:28 b day 🤣
    6:50 ration card
    9:43
    13:00

  • @thisismyhappiness973
    @thisismyhappiness973 2 роки тому +4

    3:53 Ketti ittit njan enghot maarana😂😂

  • @abdulbasithvk6449
    @abdulbasithvk6449 2 роки тому +12

    Visuals oru raksheellaa💗

  • @rtr__kid2350
    @rtr__kid2350 2 роки тому +1

    Ejjjathiii😅😅😅😅😆🤩😂

  • @rocky.__.bhai___
    @rocky.__.bhai___ 2 роки тому +6

    Ente ponno oru cinema kanda feel🔥

  • @Alameenkallara
    @Alameenkallara 2 роки тому +1

    Welcome back my boy 🔥🔥

  • @uzisquad2830
    @uzisquad2830 2 роки тому +5

    പഴയ ടീം വേണം ഇല്ലാണ്ട് കോമഡി സെറ്റ് ആവുന്നില്ല പാർട്ട്‌ 1 തീ ആയിരുന്നു 💥

  • @Quick_fx
    @Quick_fx 2 роки тому +1

    Avasanam vanna mannavallan poli

  • @haseequazitalks3120
    @haseequazitalks3120 2 роки тому +5

    Njaan veendum pwoliye... ❤️

  • @the_godzilla_kid_1935
    @the_godzilla_kid_1935 2 роки тому +32

    Bake house cake മിച്ചൽ ജംഗ്ഷൻ ഹരിപ്പാട് മാവേലിക്കര മാങ്കാങ്കുഴി 🥰😍🤩

  • @ajaykkuttu2414
    @ajaykkuttu2414 2 роки тому +40

    KGF releasinu munne SGF release ith vettiyar vilayatt🔥🔥🔥

  • @iamartwister2899
    @iamartwister2899 2 роки тому +1

    ethaaa abhinayam... ithoke oscar nomination ayachu koduthoode, vettiyar ji namude rajiyathinu thanne oru muthal kooottanu..

  • @yathul.k5924
    @yathul.k5924 2 роки тому +3

    Neyre... 😂😂😂😂😂

  • @sachinsanthosh1717
    @sachinsanthosh1717 2 роки тому +2

    നിലവാരം താഴോട്ടാണല്ലോ

  • @jibicena6630
    @jibicena6630 2 роки тому +9

    Vere level creativity aannutto
    Pinne casting okke best aannu
    8.5rating 10

  • @Scooboottan
    @Scooboottan 2 роки тому +1

    അവസാനം കസ്റ്റമർ കെയർ ആണ് കോമഡി 😂😂😂

  • @akshayramachandran4150
    @akshayramachandran4150 2 роки тому +136

    തിരിച്ചുവരവ് 🔥🔥🔥
    1st part ആയിരുന്നു കിടിലം 😍

  • @binuwilson6720
    @binuwilson6720 2 роки тому +2

    തിരിച്ചു വരവു ഗംഭീരമാക്കി.

  • @fighterjazz619
    @fighterjazz619 2 роки тому +3

    10:41 😂😂 Yente ponno 😂🔥

  • @shahajas5858
    @shahajas5858 2 роки тому

    Kidilan Cinematography

  • @insanegamer3637
    @insanegamer3637 2 роки тому +8

    Nice aayitt bake house inte aadum kazhinju.... 😆😆😆

  • @sjchannel9495
    @sjchannel9495 2 роки тому +2

    Good making , Andrews poli ayitund...pinne rockyum🔥🔥... Keep it up all the best 💖. Rcb uyir 🔥. Miss u ABD Mr 360° 🙁

  • @abhiram.k9000
    @abhiram.k9000 2 роки тому +3

    Andrews pakka original 💥💥

  • @vishnunarayanan6149
    @vishnunarayanan6149 2 роки тому +1

    പൊളി അണ്ണാ കിടു ഫുൾ കോമഡി ചിരിച്ചു ചത്തു 😁😁😁😁😁😁

  • @munawarnejadh1798
    @munawarnejadh1798 2 роки тому +13

    Old power thirich vannu poweresh chetta big fan ❤️