സർവ്വകലാ വല്ലഭ.ഒരു സ്ത്രീയുടെ ജീവിതത്തിൽ നേടാവുന്ന എല്ലാ സത്ഗുണങ്ങളോടും കൂടിയ അറിവും,വിദ്യയും.കലയും സ്വായത്തമാക്കി ജീവിതം മറ്റുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കി മാറ്റിയ ബഹു.കളക്ടർ ദിവ്യാജിക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
തികച്ചും കേരളീയ തനിമയിൽ ജീവിതവും ഒപ്പം ഉത്തരവാദിത്വപ്പെട്ട ജോലിയും ഒരുപോലെ സമന്വയിപ്പിച്ച് സംതൃപ്‍തകുടുംബിനിയായി നാടിനും വീടിനും അഭിമാനമായി മാതൃക ആകുവാനും ഭഗവാന്റെ അനുഗ്രഹം 🙏
ബഹു.കളക്ടർ അവർകൾ ,കൊറോണ കൊടുമ്പിരി കൊണ്ട അവസരത്തിലും ഞങ്ങളുടെ " ഒക്ടോപ്പസ് " സിനിമാഷൂട്ടിംഗിന് , രേഖാമൂലം അനുവാദം തന്ന മഹതിയാണ്. ഞങ്ങളുടെ സിനിമയിൽ കളക്ടറുടെ വേഷം ചെയ്യാമെന്നും ഏറ്റിരുന്നതാണ്. എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോകേണ്ടതുകൊണ്ട് ഷൂട്ടിംഗിനെത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ദിവ്യാ മാഡത്തിന്റെ ഈ മികച്ച കലാപ്രകടനത്തിന്, അഭിനന്ദനങ്ങൾ. പിറ്റിഎ ന്യൂസിന്, ആശംസകൾ.
ദിവ്യാ S അയ്യ റേ അഭിനന്ദനങ്ങൾ. ആദ്യമായാണ് നിങ്ങളുടെ കഥകളി നടനം കാണുന്നത് വളരെ നന്നായിട്ടുണ്ട്. നൃത്തങ്ങളിൽ ഏററവും ബുദ്ധി മുട്ട് കഥകളി പഠിക്കാനാണ്. നന്നായിക ളിച്ചു.🙏🥀🍀👍🙏
Congratulations!! All keralites should be proud off about this alrounder collector especially as an artist of a difficult art form Kathakali. Excellent.
Mam, your are a versatile genious and moreover a human being. I have an experience. I got a precious opportunity to invite her for a function which too was an officially arranged one. When i approached her to give time, she wholeheartedly accepted and participated. She is an officer with such humility . Some other civilservants, conferred, should see this proposition and try to follow. Not all but a few. Certain depts now shows shabby performance because of such uplifts are heading the depts
സർവ്വകലാ വല്ലഭ.ഒരു സ്ത്രീയുടെ ജീവിതത്തിൽ നേടാവുന്ന എല്ലാ സത്ഗുണങ്ങളോടും കൂടിയ അറിവും,വിദ്യയും.കലയും സ്വായത്തമാക്കി ജീവിതം മറ്റുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കി മാറ്റിയ ബഹു.കളക്ടർ ദിവ്യാജിക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
Well said...🙏🏻
ഒരു മരപ്പൊട്ടന്റെ ഭാര്യ ആയിപ്പോയതിൽ😓
Sathyam Alla anugrahangalum Daivam koduthittundu
@@sobhanababu529711 |
@@Ramnambiarcc👌
ഔദ്യോഗിക നിർവഹണങ്ങൾക്കൊപ്പം താൻ അഭ്യസിച്ച കലയേയും പ്രോത്സാഹിപ്പിക്കുകയും അരങ്ങത്ത് അവവതരിപ്പിക്കുകയും ചെയ്യുന്ന കലക്ടർക്ക് അഭിനന്ദനങ്ങൾ.
അത്യാവശ്യം കഥകളി അറിയുന്നആളാണ് കലക്റ്റർ ഇതുപോലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന ആളായിരിക്കണ
ഉദ്യോഗസ്ഥർ അഭിനന്ദനങ്ങൾ
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആയുരാരോഗ്യം നേരുന്നു മോളേ
ഇത് തപസ്യ സപര്യ 👍
ഇത്രയും ജനകീയമായ കളക്ടർ വേറെ ഇല്ല. അഭിനന്ദനത്തിന്റെ പൂച്ചെണ്ട് സമർപ്പിക്കുന്നു.🌹🌹🌹
👌🙏
ഓരോ വ്യക്തിക്കും ഹൃദയത്തിൽ തൊട്ട് പറയാം. സകലകലവല്ലഭ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ജോലിയും. കലയും. ഒരു പോലെ. കൊണ്ടുനടക്കുന്ന. കലക്ടർ സർ. ബിഗ് സല്യൂട്ട്. 👍👍👍🙏🏼🙏🏼🙏🏼
കുടുംബത്തിന്റെ ഭാഗ്യം. പത്തനംതിട്ടയുടെ ഗർവ്. കേരളത്തിന്റെ അഭിമാനം. ഭാരതത്തിന്റെ തിലകചാർത്തു. പറഞ്ഞാൽ തീരില്ല. പ്രശംസിക്കുകയല്ല.. അഭിമാനത്തിന്റെ നിറകുടം തുളുമ്പിപോകുകയാണ്. ബഹു. കളക്ടർ മാഡത്തിന് ആയുരാരോഗ്യ സൗഖ്യവും ദൈവാനുഗ്രഹവും നേരുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രിയപ്പെട്ട കളക്ടർക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
അഭിനന്ദനങ്ങൾ, ആശംസകൾ
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനം. മലയാളനാടിന്റെ പുണ്യം. നമോവാകം! ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. 🙏🙏🙏
കളക്ടർ അച്ഛനമ്മമാർക്ക് എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു ❤
ബഹുമാനപ്പെട്ട കളക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ആദരണീയ കളക്ടർ മാഡത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐
ബഹുമുഖ പ്രതിഭ... നമസ്കാരം ദിവ്യ മാഡം
ബഹുമാനപ്പെട്ട കലക്ടർ ക്ക് അഭിനന്ദനങ്ങൾ ❤❤
പ്രിയപ്പെട്ട കളക്ടർക്കു അഭിനന്ദനങ്ങൾ ❤❤
തികച്ചും കേരളീയ തനിമയിൽ ജീവിതവും ഒപ്പം ഉത്തരവാദിത്വപ്പെട്ട ജോലിയും ഒരുപോലെ സമന്വയിപ്പിച്ച് സംതൃപ്‍തകുടുംബിനിയായി നാടിനും വീടിനും അഭിമാനമായി മാതൃക ആകുവാനും ഭഗവാന്റെ അനുഗ്രഹം 🙏
Respect to the tradition n culture.. Thtz greatest learning of good education.. 💕💕💕Multi talented.. 💕💕💕
വളരെ സന്തോഷം തോന്നി അഭിമാനവും. കലക്ടർക്ക് അഭിനന്ദനങ്ങൾ🙏🙏🙏
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം🙏 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഈ അമ്മ മോളെ എന്ന് വിളിച്ചോട്ടെ. പത്തനം തിട്ട ജില കളക്ടർക്കു ഈ അമ്മയുടെ എല്ലാ ആശംസകളും മോളെ.ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.
കലക്ടർ മേടത്തിനു അഭിനന്ദനങ്ങൾ 👍👌
🙏🙏 ആർക്കും നിരസിക്കാൻ
കഴിയാത്ത സാംസ്‌ക്കാരിക
പാരമ്പര്യമാണ് ഭാരതത്തിന്റേത്.
പോരായ്മകൾ വേണ്ടതിലധികം
പറയുമെങ്കിലും അതിലെ
നന്മകൾക്കുമുന്നിൽ 🙏🙏🙏🙏
കളക്ടർ മാഡം വലിയ പ്രചോദനം തന്നെയാണ്.... അഭിനന്ദനങ്ങൾ....❤🙏
എല്ലാ കഴിവുകൾ ഉള്ള ഒരു ഒന്നൊന്നര മിടുക്കി...... ഇതിനൊക്കെ നല്ല മനസ്സ് കൂടി ഉണ്ട് .... All the best 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹
ബഹു.കളക്ടർ അവർകൾ ,കൊറോണ കൊടുമ്പിരി കൊണ്ട അവസരത്തിലും ഞങ്ങളുടെ " ഒക്ടോപ്പസ് " സിനിമാഷൂട്ടിംഗിന് , രേഖാമൂലം അനുവാദം തന്ന മഹതിയാണ്.
ഞങ്ങളുടെ സിനിമയിൽ കളക്ടറുടെ വേഷം ചെയ്യാമെന്നും ഏറ്റിരുന്നതാണ്.
എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോകേണ്ടതുകൊണ്ട് ഷൂട്ടിംഗിനെത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ദിവ്യാ മാഡത്തിന്റെ ഈ മികച്ച
കലാപ്രകടനത്തിന്,
അഭിനന്ദനങ്ങൾ.
പിറ്റിഎ ന്യൂസിന്, ആശംസകൾ.
അഭിനന്ദനങ്ങൾ ദിവ്യ അയ്യർ ജീ ❤️ , ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ 🙏🏻
കലാകാരിയായ കളക്ടർക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻...... കൂപ്പുകൈ
അഭിനന്ദനങ്ങൾ ബഹുമുഖ പ്രതിക്ക്🙏🏼🌹💞💕
എല്ലാ കഥകളി കലാകാരന്മാർക്കും ആത്മാർത്ഥമായ നമോവാകം. കലയിലെ അതുന്നത കലാരൂപമായ കഥകളി കാണാനും മനസ്സിലാക്കാനും തന്നെ, കുറെ പഠിക്കാനുണ്ട്.
ചങ്കൂറ്റം , അർപ്പണം , ജ്ഞാനം , കലയോടുള്ള അർപ്പണം... എന്നിവയാണ് ഈ ധന്യത
ഇതുപോലെയുള്ള കളക്ടർ വേണം. നമുക്ക്. കളക്ടർ ജീ അഭിനന്ദനങ്ങൾ അറിയിക്കുന്നു.❤❤❤❤🌹🙏🙏🙏
കല പോലെ ജില്ല കലക്ടർ ജോലിയിലും തിളങ്ങട്ടെ അഭിനന്ദനങ്ങൾ
💓💓സകലകലാ വല്ലഭയാം
കളക്ടർക്ക് അഭിനന്ദന ത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🙋♂️
നമ്മുടെ നാടിനു ഇത്ര നല്ല ഒരു collector റെ കിട്ടിയ തിന് ഭഗവാന്റെ അടുത്ത് നന്ദി പറയുന്നു എവിടെ ചെന്നാലും അവിടെ ഒത്തു പോകുന്ന collector
അഭിനന്ദനങ്ങൾ ❤️💐💐💐
കളക്ടർ;ഡോക്ടർ :ദിവ്യ എസ് അയ്യർക്ക് സ്നേഹാദരം💐💐💐👌👌👌❤❤❤
അ കലയോട് ഉള്ള സ്നേഹം കൊണ്ടാണ് ഇ ഉയർന്ന പദവിയിൽ ഇരിക്കും ബോഴും ഇത്രയും സമയം ചെലവഴിച്ച് ഇതിൽ പങ്കെടുത്തത്
BiG Salute 🙏
അഭിനന്ദനങ്ങൾ മാഡം ❤❤❤.
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
നിങ്ങളെപ്പോലെയുള്ളവരെ എങ്ങനെ അഭിനന്തിക്കണം എന്ന് അറില്ല. എങ്കിലും മനസ്സ് തുറന്ന് ഒരു സ്നേഹ മുദൃ❤
അഭിനന്ദനങ്ങൾ മോളേ👍👍👍👍👍👍♥️♥️🌹🌹
Super Duper performance. Divya the versatile genius
നമിക്കുന്നു. തിരക്കിനിടയിലും നന്മ കൈവിടാത്തതിന്
Jayaprakash Jp ..... .. . . Simplicity and dedication. salute you 🌹🌹🌹🌹
ദിവ്യാ S അയ്യ റേ അഭിനന്ദനങ്ങൾ. ആദ്യമായാണ് നിങ്ങളുടെ കഥകളി നടനം കാണുന്നത്
വളരെ നന്നായിട്ടുണ്ട്. നൃത്തങ്ങളിൽ ഏററവും ബുദ്ധി മുട്ട് കഥകളി പഠിക്കാനാണ്. നന്നായിക ളിച്ചു.🙏🥀🍀👍🙏
Congratulations, definitely new gen will come forward
ജീവിതമല്ലേ ആ ടാം പാടാം കുമ്മിയടി ഭംഗി ആയ്രിക്കി ണു ! കുടെ പങ്കെടുത്ത വർക്കെല്ലാം നന്ദി !
Beautiful ❤️❤️❤️ Dr.Divya S Iyer madam never ceases to amaze me! What a personality!
അടിപൊളി മാഡം.. നല്ലത് വരട്ടെ. ഗോഡ് ബ്ലെസ്.. 🙏🌹👏🏻❤️🙏🌹👏🏻❤️🙏🌹👏🏻❤️
Congratulations!!
All keralites should be proud off about this alrounder collector especially as an artist of a difficult art form Kathakali.
Excellent.
An alrounder. Feel very proud of her! May God bless you dear!😊
കളക്റ്റർക്ക് എല്ലാ വിധ ഭാവു ങ്ങളും നേരുന്നു
🙏🏻🙏🏻🙏🏻
ബഹുമുഖപ്രതിഭയെന്നതിന് ഉത്തമോദാഹരണം 🙏🙏🙏👌👌👌👍👍👍👍👍
പ്രിയപ്പെട്ട sir..
വളരെ സന്തോഷം 🙏🙏🙏
അഭിനന്ദനങ്ങൾ അറിയിക്കുന്നു കളക്ടർക്ക് ❤
അഭിനന്ദനങ്ങൾ.... 👍👍👍👍
Finding time to promote our great Art. Our own pride Kathakali. Best wishes 🙏
Congrats & big salutes for promoting our great art.
dear u are a perfect human being , all the best wishes for your all efforts towards the beautiful and civilised Kerala .
Wow. What all talents She has.
ബഹു. കളക്ടർ Divya. S. Iyer Congrats 🙏🙏🙏🙏🙏❤❤
❤congratulations madam for ur.performance in the stage.❤🙏❣️❤️💔
അഭിനന്ദനങ്ങൾ❤
Sabari's pride. Congrats dear collector 🎉🎉🎉🎉
അജിതാ ഹരേ... എല്ലാ കലാകാരൻമാക്കും ഹൃദയം നിറഞ്ഞ ആശംസകൾ...
Great performance and fine example for the youngsters of the Arts club. Thank you.
Nalla leadership quality .Excellent
അഭിനന്ദനങ്ങൾ. വളരെ നന്നായിട്ടുണ്ട്. പലരുടെയും റോള്‍ മോഡല്‍ ആണ്
No words.God bles you & your family.
💐You Are Great, Madam. Ssooo simple and follows the culture and beliefs. No words to praise You ... ❤
Daivam allam ariju koduthitudu.....Jhanam...kala....soudarayam....mangalyam. .....santhanam. . .Matha pithu Guru....karmam ( job ).
Respected lady...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Greate,thanks Madam
Thousands. Of congratulations. to respected
Collector
അഭിനന്ദനങ്ങൾ 🙏
So beautiful and great my big salute ❤
കേരളത്തിൽ ക്ഷേത്രത്തിൽ സനാതന ധർമ്മം സ്പെഷ്യൽ ട്രാടീഷനാണ്ൽ കാൾച്ചർ ആണ് KADHAKLI ആയതു കൊണ്ട് അവരൊക്കെ എന്നും അനുഷ്ടാന ആചാര കലക്കാരന്മാർ ഹര ഹര മഹാദേവ
I am proud of this moment. Really appreciate the collector in this regard. Great Saravan Maheswer Indian writer
അഭിനന്ദനങ്ങൾ 🌹🙏🙏
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🙏🏻❤❤
Nannayittundu, congratulations
Priyapeattea..Pathanamthitta.coleactorkke....abhinandanagal
I have ni words to comment. What a personality. 👍🙏🙏🙏
നല്ല അവതരണം സൂപ്പർ
ഏല്ല ഐ ശ്വര്യം daivam😍 വരുത്തട്ടെ
Great..... 🌹🌹🌹❤❤❤
അഭിനന്ദനങ്ങൾ
😂athi hridyamsakala kalavallabhkku abhinathanangaĺl🙏🙏🙏
Congratulations Madam, you are great.
Mam, your are a versatile genious and moreover a human being. I have an experience. I got a precious opportunity to invite her for a function which too was an officially arranged one. When i approached her to give time, she wholeheartedly accepted and participated. She is an officer with such humility . Some other civilservants, conferred, should see this proposition and try to follow. Not all but a few. Certain depts now shows shabby performance because of such uplifts are heading the depts
എത്ര മനോഹരം 🥰🥰🌹🌹🌹🙏🙏🙏
Dear collector my hearty congratulations
🙏👌💕🙏അഭിനന്ദനങ്ങൾ
Nammude collector ellamkondum oru sambhavam thanne
❤ kalaa keralam poornnathayavunna apara nmisham ❤
ഈ കളക്റ്ററുടെ ഒരോ കളികൾ 😊
Congratulations to encourage to our indu culture
Congratulations.....👌👌🌹🌹💞
സൂപ്പർ ,കുമ്മിയടിക്ക് സ്ത്രീശബ്ദമായിരുന്നു നല്ലത്. കലക്ടറുടെ കലാമനസ്സിനു അഭിനന്ദനം
👍 amasing ❤😊
An above avarage person who have a bright future.Best wishes .
Divya s iyer oru rakshayum illa... Really awesome lady❤❤❤