പ്രിയ ബാബു, ഹൈദരാലി മാഷിനെ കുറിച്ച് ഉള്ള അനുസ്മരണം വളരെ നന്നായി. ആർപ്പൂക്കര ക്ഷേത്രത്തിൽ ഹൈദരാലി മാഷും ബാബുവും അല്ലെങ്കിൽ ഹരിദാസ് ഏട്ടനും ബാബുവും കൂടെ പാടി നിറച്ച കളിയരങ്ങുകൾ ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.
ബാബുവേട്ടാ ഹൃദയസ്പർശിയായ അനുസ്മരണം 🙏 സ്വരാക്ഷരങ്ങളിന്മേൽ ഉള്ള പ്രയോഗങ്ങൾ ഇപ്പോഴാണ് മനസ്സിലാകുന്നത്. ആശാൻ ചെറുപ്പത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതേ അവസ്ഥയിൽ ഉള്ള യുവ ഗായകർക്ക് ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാവാം ആശാന്റെ നിർലോഭമായ മൃദു സമീപനത്തിന് പിന്നിൽ. മഹാനായ കലാകാരൻ പ്രണാമം 🙏
കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ കർണ്ണനും , ഹൈദരാലി ആശാന്റെ " ഹന്ത ദൈവമേ " എന്ന പദവും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്!! ഉള്ളു ചുട്ടു പൊള്ളുന്ന അനുഭവം !! മഹാനുഭാവൻ !!
1986 ലെ വൈദ്യമഠ കളി നളചരിതം മൂനാം ദിവസം കുറുപ്പാശാന്റെ കൂടെയുള്ള ശിങ്കിടി പാട്ട് മറക്കാൻ പറ്റില്ല ഗോപി ആശാന്റെ ബാഹുകന്റെ രംഗപ്രവേശത്തോടെ . കുറുപ്പാശാൻ ചേങ്കില എടുത്ത് ഉടനെ ഹൈദ്രാലിയും വന്ന് ഏറ്റു പാടി
ഹൃദയസ്പർശിയായ അനുസ്മരണം 🙏. ആ മഹാനുഭാവന് സാദര പ്രണാമം 🙏🙏🙏
ബാബുവേട്ടൻ സംസാരിക്കുന്നതിനിടയ്ക്ക് ഒരു കിളി വന്ന് പാടിയിട്ട് പോയി .. മാഷായിരിക്കും .. കണ്ണു നിറഞ്ഞു .. വളരെ നന്ദി ഈ വർത്തമാനത്തിന്
ഹൈദരാലിയെപ്പറ്റി പറയുമ്പോൾ കണ്ണ് നിറയുന്നു.
പ്രിയ ബാബു, ഹൈദരാലി മാഷിനെ കുറിച്ച് ഉള്ള അനുസ്മരണം വളരെ നന്നായി. ആർപ്പൂക്കര ക്ഷേത്രത്തിൽ ഹൈദരാലി മാഷും ബാബുവും അല്ലെങ്കിൽ ഹരിദാസ് ഏട്ടനും ബാബുവും കൂടെ പാടി നിറച്ച കളിയരങ്ങുകൾ ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.
Touching tribute to a great legend from a living legend. A balanced tribute touching his music skills and human side. Great narration sir.
വളരെ ഹൃദയസ്പർശിയായ അവതരണം 🙏🙏🙏
Well spoken. Very touching indeed
ബാബുവേട്ടാ
ഹൃദയസ്പർശിയായ അനുസ്മരണം 🙏
സ്വരാക്ഷരങ്ങളിന്മേൽ ഉള്ള പ്രയോഗങ്ങൾ ഇപ്പോഴാണ് മനസ്സിലാകുന്നത്.
ആശാൻ ചെറുപ്പത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതേ അവസ്ഥയിൽ ഉള്ള യുവ ഗായകർക്ക് ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാവാം ആശാന്റെ നിർലോഭമായ മൃദു സമീപനത്തിന് പിന്നിൽ.
മഹാനായ കലാകാരൻ
പ്രണാമം 🙏
Well explained - please keep sharing your experience about others too. Very good to hear.
ഹൈദരാലി മാഷെക്കുറിച്ചുള്ള അനുഭവങ്ങൾ മനസ്സിൽ തട്ടി . ബാബുവിന് നന്ദി
കർണാശാപ്പതത്തിലെ. ഹ. ദൈവമേ. മനോഹരം
.
ഹൈദരാലി മാഷിനെ ക്കുറിച്ചുള്ള അനുസ്മരണം വളരെ വളരെ നന്നായിരിക്കുന്നു.
100 % സത്യം നിഷ്കളങ്കനായ സാധു മനുഷ്യൻ
ഇങ്ങനെ അനുഭവങ്ങൾ എഴുതണം. പിന്നീട് മറന്നു പോകും. അഭിനന്ദനങ്ങൾ
ദാനാർത്ഥിക്കു നീ ,,,, സൂപ്പർ
നല്ലൊരു അനുസ്മരണം 🙏🏻
സംഗീതത്തിന്റെ എല്ലാ വഴികളും കലാമണ്ഡലം ഹൈദരലി ആശാന് വഴങ്ങിയിരുന്നു. ബാബു അതി മോഹനമായി ആശാനെ പോർട്രെ ചെയ്തു. അഭിനന്ദനങ്ങൾ.
പ്രണാമം ❤❤❤🙏🙏🙏💐💐💐
ബാബു കഥകളി ആസ്വാദനത്തിലെ ഒരു കാലഘട്ടം മനസ്സിൽ പുനർജ്ജനിപ്പിച്ചു
thanx
ഹൈദരാലി ആശാന്റെ മറക്കാനാവാത്ത ഓർമ്മകൾക്ക് നന്ദി 🙏🙏🙏🙏
വളരെ നല്ല ഉദ്യമം. Carry on🙏
🙏
സ്വല്പം കൂടി സ്വരം കൂട്ടണം
ഹേമാമോദ'സമ'.... 🤍🤍🤍😃
ദൈവത്തിൻ്റെ സ്പർശനമേറ്റ വ്യക്തി.
again..
ഹൈദരാലി ആശാന്റെ പല പദങ്ങളും കെട്ടിട്ടുണ്ടെങ്കിലും പതിഞ്ഞ പാടി ഇതുവരെ കേട്ടിട്ടില്ല.
യൂട്യൂബിൽ ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരുമോ?
അല്പം എഴുതി വച്ച് ഒന്നുടൊരുങ്ങിയാൽ ,,,! ഇതിലും ഗംഭീരമാകും ബാബുവേട്ട
ഉചിതമായി..
ബാബു മറ്റു പാട്ടുകാരുമായുള്ള ബന്ധങ്ങൾ, അവരുടെ പാട്ട് വഴികൾ കൂടി വീഡിയോ പ്രോഗ്രാം ആയി അവതരിപ്പിക്കും എന്ന് കരുതുന്നു.
കഥകളിയിലെ രാഗങ്ങളെക്കുറിച്ചും പദങ്ങളെക്കുറിച്ചുമുള്ള വീഡിയോ നിർത്തി വെച്ചുവോ. ഇപ്പോൾ കാണുന്നില്ല. വീണ്ടും ആരംഭിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഇല്ല തുടരും
കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ കർണ്ണനും , ഹൈദരാലി ആശാന്റെ
" ഹന്ത ദൈവമേ " എന്ന പദവും ഞാൻ
അനുഭവിച്ചറിഞ്ഞിട്ടുണ്ട്!!
ഉള്ളു ചുട്ടു പൊള്ളുന്ന അനുഭവം !!
മഹാനുഭാവൻ !!
കുറുപ്പാശാന്നു o ഹൈദ്രാലിയും ഹരിദാസും ആണ് കഥകളി സംഗീത ആസ്വാദകരെ കണ്ണിരിലാഴ്ത്തി കടന്നുപോയ വർ
1986 ലെ വൈദ്യമഠ കളി നളചരിതം മൂനാം ദിവസം കുറുപ്പാശാന്റെ കൂടെയുള്ള ശിങ്കിടി പാട്ട് മറക്കാൻ പറ്റില്ല ഗോപി ആശാന്റെ ബാഹുകന്റെ രംഗപ്രവേശത്തോടെ . കുറുപ്പാശാൻ ചേങ്കില എടുത്ത് ഉടനെ ഹൈദ്രാലിയും വന്ന് ഏറ്റു പാടി
🙏
🙏🏻