8രൂപ 50പൈസക്ക് Worlds Best Home Construction Brick|Red bricks|All about Wire cut Bricks|Dr. Interior

Поділитися
Вставка
  • Опубліковано 23 лют 2024
  • Srimuruka bricks
    Thalayolaparambu
    Velloor,
    Kottayam
    Nidheesh - 8075246657
    #drinterior
    #construction
    #bricks
    #wirecutbricks
    #cementbricks
    #homeconstruction
    #homeconstructionbricks
    #trending
    #trendingproducts
    #homeconstructionideas
    #lowbudgethome
    #bricksmaking
    #redbricks
    #redbrick
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Навчання та стиль

КОМЕНТАРІ • 89

  • @sreejagopinath244
    @sreejagopinath244 5 місяців тому +2

    Much awaited video..thank you so much..just to know how about the temperature control inside rooms compared to other bricks?

    • @DrInterior
      @DrInterior  5 місяців тому

      അത് വളരെ കുറവായിരിക്കും സിമന്റ്‌ ബ്രിക്കിനെക്കൾ 👍

  • @binujohnson9349
    @binujohnson9349 5 місяців тому +2

    Good information

  • @user-4144
    @user-4144 5 місяців тому +1

    ⁠@DrInterior Brother, I really like the way you introduce homes and related products… also I appreciate you the interaction with home owners. Good luck for your future endeavour.
    Also, @DrInterior enik Kannur, calicut aduth nalla contructions suggest cheyyamo… I really like the work of SM constructions from Alapuzha. But avaru Kannur vann work cheyth tharumo? If I go to their office and request?
    Please let me know… looking forward for your response

    • @DrInterior
      @DrInterior  5 місяців тому

      Plz call 👍 tomorrow

    • @user-4144
      @user-4144 5 місяців тому

      Please share your contact number @DrInterior

  • @wanderer1849
    @wanderer1849 5 місяців тому +1

    Kollam ds nallathaane katta
    Pinne krts inteyum

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 4 місяці тому +2

    Njan kazhija diavasam ithinta karyam alochiche uloo.. ipo thudagum ipo thudagum nu paraj veedu pani oronu set chait nindu poka .. apo enta oro doubt num oro video chettanta vaka varum.. Ellam set chait iraganu orthitta..

  • @himashaibu5581
    @himashaibu5581 5 місяців тому +5

    പുതുതായി വീട് പണിയുന്നവർക്കു ഒരുപാട് ഉപകാരം ആയിരിക്കും ഈ വീഡിയോ. ഞങ്ങളുടെ ഇപ്പോൾ പണിതു കൊണ്ടിരിക്കുന്ന വീട് വെട്ടുകല്ലാണ്. കുറെ ഓടിനടന്നിട്ടാണ് നല്ല കല്ല് കിട്ടിയത്. എന്റെ അച്ഛൻ വീട് പണിതിരുന്നത് സർ പറഞ്ഞത് പോലെ. പഴയകാലത്തെ പരന്ന വലിപ്പമുള്ള ഇഷ്ടിക കൊണ്ടായിരുന്നു. ഞങ്ങൾ വീട് പൊളിച്ചപ്പോൾ ആണ് കണ്ടത്. അതെല്ലാം ആർക്കും കൊടുക്കാതെ ഞാൻ വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്. നല്ല സൂപ്പർ ഇഷ്ടിക.ആവശ്യം വന്നാൽ എടുക്കാമല്ലോ. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സർ ഇപ്പോൾ കാണിച്ച ഇഷ്ടിക ആണുട്ടോ. ഒരുപാട് സന്തോഷം തോന്നി. വീഡിയോ കണ്ടപ്പോൾ 👍🏻👍🏻

    • @DrInterior
      @DrInterior  5 місяців тому

      അടിപൊളി 🔥❣️❣️❣️❣️

    • @sreenivasanpn5728
      @sreenivasanpn5728 5 місяців тому

      ഇഷ്ടിക 7-, 7.50 പാലക്കാട്, കൊല്ലങ്കോട്.

  • @anwita9644
    @anwita9644 4 місяці тому +1

    Sir,
    could u pls help me to calculate how many red bricks would be required approximately to build a 1st floor of 500 sq ft . (Flat roof, 1BHK.)
    Thank you

  • @sindhuajay371
    @sindhuajay371 5 місяців тому +1

    👍👍

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 4 місяці тому +1

    Kannur nu chenkallu ekm kondoranoo atho red brick vagano labham..?

    • @DrInterior
      @DrInterior  4 місяці тому

      ലാഭം ദൂരം അനുസരിച്ചാണ്

  • @rijorajan3090
    @rijorajan3090 4 місяці тому +1

    Pathanamthitta, Adoor areayil okk ishttika brick kondu veedu paniyan ethra rate aakum per sqft without wood and interior. Please reply

  • @rejrecap
    @rejrecap 5 місяців тому +1

    Enne markattil kittuna bricks nte comparison video cheyyumo with price?

  • @sworld1587
    @sworld1587 5 місяців тому +1

    ❤❤❤❤

  • @flowersncolours
    @flowersncolours 5 місяців тому +1

  • @nimmyajaykumar4256
    @nimmyajaykumar4256 5 місяців тому +1

    Sir 1500sqft veedu paniyan ee wire bricks use cheyumbol ethra expense aekadesham varum?

  • @akbara5657
    @akbara5657 5 місяців тому

    ❤👍

  • @vinodgowri4949
    @vinodgowri4949 5 місяців тому +1

    ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം അജയ്.......

  • @kuriakoseti1771
    @kuriakoseti1771 5 місяців тому +6

    Compressive strength ഇതിനേക്കാൾ കൂടുതൽ ഉള്ള മറ്റ് ഉൽപന്നങ്ങൾ ഉണ്ട്

    • @DrInterior
      @DrInterior  5 місяців тому

      🤔 ഏത്

    • @rejikumbazha
      @rejikumbazha 5 місяців тому

      Yes...👍

    • @AkhilSuresh-vi5nw
      @AkhilSuresh-vi5nw 5 місяців тому +1

      Size koode nokknm, overall nokmbo still best wire cut bricks thanne anu

    • @ajijoseph1
      @ajijoseph1 5 місяців тому +1

      Ethanennu para. Chumma thalliyittu pokathe

    • @DrInterior
      @DrInterior  5 місяців тому +2

      @@ajijoseph1 😂😂😂അതൊരു സിമന്റ്‌ കട്ട കമ്പനി മൊയലാളി ആണ് ഇതിൽ കൂടുതൽ എന്താ പറയുക 😂

  • @sreejithm7049
    @sreejithm7049 Місяць тому +1

    Thrissur le wire cut manufacturers details parayamo

    • @DrInterior
      @DrInterior  Місяць тому

      Avide അറിയുന്നവർ ഇല്ല

  • @joeperayam7467
    @joeperayam7467 5 місяців тому +1

    ❤❤Aliya sugam anno

    • @DrInterior
      @DrInterior  5 місяців тому

      പരമ സുഖം അളിയാ ❣️

  • @pradeepprabhakaran4759
    @pradeepprabhakaran4759 5 місяців тому +1

    8.5 including transportation ano?

  • @abhijithsugunan6768
    @abhijithsugunan6768 4 місяці тому +2

    oru 2400 sqft veed paniyan ethra brick vendi varum ? Arelum help cheyyavo oro range mathi.

  • @rameshvarsha
    @rameshvarsha 3 місяці тому +1

    ഒരു സിമൻ്റ് ഇൻ്റർലോക്ക് കട്ടയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര എണ്ണം ഇഷ്ടിക വേണ്ടിവരും?

    • @DrInterior
      @DrInterior  3 місяці тому

      7 എണ്ണം മിനിമം

  • @Sophiannuz
    @Sophiannuz 4 місяці тому +1

    650 ട q fitinu എത്ര ഇഷ്ടിക വേണ്ടി വരും ..... സർ പറഞ്ഞു തരാവോ

  • @LEO_037-
    @LEO_037- 2 місяці тому

    Valiyamyran... Iyalu veeduvachadhu mud block.. Ennitu Indiayile best ishtika 8.50. Dr. Interior.. Koppanu.. Baki ulooru idhoke kandu kadam vangi veeduvechu... Ipo....

    • @DrInterior
      @DrInterior  2 місяці тому

      ആദ്യം പറഞ്ഞ ആ ആൾ താങ്കളുടെ പിതാവാണ്, അതിലും വല്ല്യ...... യിരൻ വേറെ ഇല്ല അതുകൊണ്ടല്ലേ നിന്നെ പോലെയൊരു.... ളി ഉണ്ടായത്

  • @user-oi1vt2cw8e
    @user-oi1vt2cw8e 5 місяців тому +2

    തൃശൂർ ഒല്ലൂർ മുതൽ ചാലക്കുടി വരെയാണ് ഏറ്റവും നല്ല കളിമണ്ണ് ഉണ്ടായിരുന്നത്

  • @maheshvijay5725
    @maheshvijay5725 5 місяців тому +1

    Oru 1500 sqft veedu paniyan ethra wire cut brick vendi varum?

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +2

    ആര് എന്ത് പറഞ്ഞാലും വീട് പണിക്ക് ഏറ്റവും നല്ലത് ഇഷ്ടികയാണ്.ഇത് കൊണ്ട് വീട് വെച്ചാൽ 100കൊല്ലം നിൽക്കും. പിന്നെ പൈസാ കൂടുതൽ ആണ്.

  • @light45621
    @light45621 5 місяців тому +2

    എന്റെ നാട്ടിൽ ഏറ്റവും വിലകുറവിൽ ഏറ്റവും നല്ല ചെങ്കൽ കിട്ടുന്നു അത് കൊണ്ട് ഏറ്റവും നല്ലത് ചെങ്കല്ല് തന്നെയാണ്

    • @DrInterior
      @DrInterior  5 місяців тому

      ഒരിക്കലും അല്ല

  • @basilpaul8443
    @basilpaul8443 5 місяців тому +1

    ഇത് ഇന്റർലോക്ക് കട്ട ആയി ചെയ്യാൻ പറ്റില്ലേ?

  • @ravunnikuttyo868
    @ravunnikuttyo868 5 місяців тому +3

    ചെളിയിൽ മണൽ ചേർത്തെങ്കിൽ മാത്രമേ ഉറച്ചുണ്ടാവുകയുള്ളു.

    • @DrInterior
      @DrInterior  5 місяців тому

      ❤👍yes

    • @wellwisher6825
      @wellwisher6825 3 місяці тому

      ഇവിടെ അങ്ങനെയാണോ ​@@DrInterior

  • @wellwisher6825
    @wellwisher6825 3 місяці тому +1

    ചുടുകട്ട വെച്ച് ഇരുവാ കെട്ടി 2 സൈഡും തേച്ച് എടുത്താൽ ആനകുത്തിയാൽ പൊളിയില്ല..
    120 വർഷം പഴക്കം ഉള്ള ബിൽഡിംഗ്‌ പൊളിച്ചപ്പോൾ അതിനുള്ളിൽ സ്ട്രോങ്ങ്‌ ആയിട്ട് ഇരിക്കുന്ന ഈ മുതൽ 🔥 നേരിട്ട് കണ്ടിട്ടുണ്ട്...
    അന്ന് തേപ്പിന് ഉപയോഗിച്ചിരുന്നത് പുഴമണൽ ആയിരുന്നു...
    സിമന്റിന് പകരം ഉപയോഗിച്ചിരുന്നത് എന്താണെന്ന് പറയാമോ???
    കറക്റ്റ് ഉത്തരം പറയുന്നവർ ലെജൻഡ് ആണ്

    • @DrInterior
      @DrInterior  3 місяці тому +1

      ഓ ഒരു മൂഡില്ല 😂

    • @wellwisher6825
      @wellwisher6825 3 місяці тому

      @@DrInterior 😅

  • @rajandaniel1532
    @rajandaniel1532 5 місяців тому +1

    Where is this factory and it telephone no.

  • @akbararakkal9723
    @akbararakkal9723 4 місяці тому +1

    Super briks aanu
    good quality
    സീസൺ അല്ലാത്ത ടൈംയിൽ റേറ്റ് കൂടുതൽ ആവും എപ്പോൾ ഓർഡർ ചെയ്തു സ്റ്റോക് വയ്ക്കുന്നതാണ് നല്ലത്
    ഞാൻ 11 രൂപ കൊടുത്തിട്ടാണ് ബ്രിക്സ് വാങ്ങിയത്

  • @gTom552
    @gTom552 5 місяців тому +1

    കരിക്കട്ടയോ 😂😂😂

  • @rajeeshok6259
    @rajeeshok6259 4 місяці тому +1

    നല്ല ചെങ്കല്ല് കാണാത്തത് കൊണ്ടാ

    • @DrInterior
      @DrInterior  4 місяці тому

      ചെങ്കല്ല് മാത്രം കാണുന്നത് കൊണ്ടാ മോനെ 😂

  • @sreelalmadappillil3329
    @sreelalmadappillil3329 3 місяці тому

    കരിക്കട്ട😂😂😂.....
    Dr. Interior ഒറ്റയടിക്ക് രോഗി Interior ആയി😅😅

  • @danmathewmathew3099
    @danmathewmathew3099 5 місяців тому +1

    👍👍