ഒരു ലക്ഷം രൂപക്ക് ഇന്നോവ|50000 rupees scorpio|cheap price innova and mahindra Xylo|shriram car lelam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 468

  • @rajeshrajan3124
    @rajeshrajan3124 3 роки тому +311

    കടുത്ത വെയിലത്ത് നിന്ന് ഇത്രയും വിവരങ്ങൾ വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് എത്തിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

  • @muhammedfaris309
    @muhammedfaris309 3 роки тому +40

    മുതലെടുപ്പിന്റെകാലത്ത് സപ്ക്രൈബ് കൂട്ടാൻ
    വേണ്ടി പല കോമാളിത്തരങ്ങളും കാണിക്കുന്ന
    ഇക്കാലത്ത് ഈ വെയിലെത്ത് താങ്കൾ
    ചെയ്യുന്ന ഈ പ്രവർത്തനം
    അഭിനന്ദനിയമാണ്
    ഒരു സുകൃതമാണ്
    അഭിനന്ദനങ്ങൾ👌👍🌹🌹🌹

  • @latheef_vibes
    @latheef_vibes 3 роки тому +211

    അറിയാത്ത കര്യങ്ങൾ വളിപ് പറഞ്ഞ് നശിപ്പിക്കാതെ അറിയില്ല എന്ന് സിംപിൾ ആയി പറയുന്ന നിങ്ങളുടെ മനസ്സ് ഇഷ്ടായി 👍

    • @jpj369
      @jpj369 3 роки тому +10

      ഭക്തനാണെങ്കിൽ കൊച്ച് ഗീയർ, 4H മോളിലോട്ട് താഴോട്ട് എന്നൊക്കെ പറഞ്ഞ് തള്ളിയേനേ.

    • @latheef_vibes
      @latheef_vibes 3 роки тому +3

      @@jpj369 😂

    • @rajuvk496
      @rajuvk496 3 роки тому

      @@latheef_vibes m
      7

    • @goodlineinternational9713
      @goodlineinternational9713 3 роки тому

      I

    • @goodlineinternational9713
      @goodlineinternational9713 3 роки тому

      @@jpj369 nido

  • @ubaidta4508
    @ubaidta4508 3 роки тому +40

    വീഡിയോ ഒരു മണിക്കൂറെങ്കിലും വേണം ഇത് വളരെ കുറഞ്ഞുപോയി വാങ്ങുന്നില്ല എങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട് അൻഷാദ് ഇക്കാ

  • @Sudeev18
    @Sudeev18 3 роки тому +56

    സമയ ദൈർഘം കുറവാണ്. എങ്കിലും താങ്കളുടെ അവതരണം സൂപ്പർ ബ്രോ💖

  • @rikaskamar767
    @rikaskamar767 3 роки тому +17

    ഇക്കാ വിഡിയോ ഒരു 25 മിനിറ്റുകൾ എങ്കിലും വേണം.
    ഇന്നലെ ഒരു ഹരം ഉള്ളൂ
    പ്രത്യേകിച്ച് ലേലം

  • @abyisaac4368
    @abyisaac4368 3 роки тому +7

    Papers full നോക്കി വാങ്ങണം എല്ലാം ക്ലിയർ ആയിട്ട് മാത്രം വണ്ടി അവിടെ നിന്ന് ഇറങ്ങു. ആർക്കു ഇപ്പോൾ വണ്ടി അവിടെ ലേലത്തിൽ ഇടാം ഫീസ് കൊടുത്താൽ മതി. Sale ആയാൽ കമ്മീഷൻ കൊടുക്കണം അത് വിലയുടെ % ആണ്. മെക്കാനിക്കൽ ഒക്കെ നന്നായി നോക്കണം ഇല്ലകിൽ പണി കിട്ടും..
    ആരും ചുമ്മാ ഒന്നും വില കുറച്ച് തരില്ല അത് ഒന്ന് ഓർക്കുക...

  • @aruna3847
    @aruna3847 3 роки тому +9

    4HLc ennath part-time four-wheel drive mode ane.. Which provide extra traction for sandy, snowy or poorly surfaced roads.
    4LLc, the means provide lower gearing il more power on all wheels.
    4H as normal four wheel drive.
    2H means drives only on 2wheel drive.

  • @mastermotodiaries466
    @mastermotodiaries466 2 роки тому +2

    Good videos... Eniyum ithupolulla videos pratheeshikunnu... Keep going. Great work chetta 👍

  • @sahalchalu4102
    @sahalchalu4102 3 роки тому +23

    2010 സൈലോ ഈ 10 വർഷം ടാക്സി ഓടിയിട്ടും ആകെ 45000 കിലോമീറ്റർ ആയതേ ഉള്ളോ???
    അതൊന്ന് കൺഫോമ് ആക്കണമായിരുന്നു

    • @adithyanadi3194
      @adithyanadi3194 3 роки тому +2

      Athum taxi.

    • @PN_Neril
      @PN_Neril 2 роки тому +4

      4,50,000 എന്ന് തിരുത്തി വായിക്കാനപേക്ഷ..

    • @saddamshareefpa
      @saddamshareefpa 2 роки тому

      KM thiruthiya vandi aayirikkum

  • @anoopmanu1633
    @anoopmanu1633 2 роки тому +1

    Syloyil ninnum പജീറോയിലേക്ക് പാഞ്ഞു ഇക്ക 😄😄

  • @mashoora379
    @mashoora379 2 роки тому +2

    നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങൾ എന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കും വണ്ടി എടുക്കാനുള്ള മോഹവുമായി നിങ്ങളുടെ ചാനൽ കുറെ കാലമായി കാണുന്നു നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തന്നാൽ നന്നായിരുന്നു ❤

  • @aswinkanakarajan3785
    @aswinkanakarajan3785 Рік тому +1

    Ur an extra ordinary vlogger.

  • @mahinmurali4883
    @mahinmurali4883 3 роки тому +18

    ഇക്കാ പിന്നെ പൊളി അല്ലെ 🥰🥰😍

  • @anandumohanan6480
    @anandumohanan6480 3 роки тому +7

    Scorpio kanditt kothiakunn❣️

  • @harikrishnan7013
    @harikrishnan7013 3 роки тому +9

    Scorpiode details nokki irikkunna njan..✌🏻

  • @aabaaaba5539
    @aabaaaba5539 3 роки тому +32

    ഒന്നര ലക്ഷം രൂപയുള്ളു ഇന്നോവയ്ക്ക് എങ്കിൽ മൂന്ന് ഇന്നോവ വേണം.

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 3 роки тому

    നാലൊരു അറിവ് ചേട്ടാ ഇനിയും ഇതു പോലെ വീഡിയോസ് എടുത്തോലൊട്ടാ

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 роки тому +5

    ലേലം വിളിക്കുംമ്പോൾ പേപ്പർ ഭാഗം അവർ ക്ളിയറാക്കി തരണ്ടെ അതിനുള്ള പൈസക്കല്ലെ ലേലം വിളിക്കുന്നത്🌷🌷🌷

  • @rukkiyatk9170
    @rukkiyatk9170 3 роки тому +15

    Location and shop details please !!!

  • @nimeshnim7178
    @nimeshnim7178 2 роки тому +5

    ഇക്ക ഇങ്ങ്ങളു മുത്താണ് love you bro👍👍👍👍👍👍👍👍👍👍👍👍👍

  • @saseendransaseendran9890
    @saseendransaseendran9890 3 роки тому +6

    Chetta ഇത് എവടെ സ്ഥലം. നങ്ങൾക് ഒരു car വേണം എന്നുണ്ട്

  • @rashidotp8376
    @rashidotp8376 3 роки тому +6

    നല്ല അവതണം...🔥🔥

  • @prasanthnc1693
    @prasanthnc1693 3 роки тому +2

    ചേട്ടാ ഇപ്പം ഒരു നിയമം വന്നിട്ടുണ്ടെന്ന് പറയുന്നു ശരിയാണോ, 20 വർഷം കഴിഞ്ഞ വണ്ടികൾ എല്ലാം പൊളിക്കേണ്ടി വരുമെന്ന്, അപ്പോൾ ഇതെല്ലാം നഷ്ടമല്ലേ പ്ലീസ് റിപ്ലെ

    • @indudinesh406dinesh3
      @indudinesh406dinesh3 2 роки тому

      Niyamam vannittundu...
      Corona karanam impliment cheyathirikukayannu

  • @asuharsalim124
    @asuharsalim124 3 роки тому +1

    Ee vahanangal ipolum avida kidakunathe ullu ee idayk njan poyirunatha

  • @anuhaneefa4981
    @anuhaneefa4981 3 роки тому +1

    ഇവിടെ ലേലം നടക്കുന്നത് എപ്പോഴാണ്.... ലേലത്തിനു വരുമ്പോൾ അവിടെ പൈസ വല്ലതും അടയ്ക്കണോ.... ഒന്നു പറഞ്ഞു തരണേ....✌️✌️✌️❤

  • @deepuk.r5820
    @deepuk.r5820 3 роки тому +13

    Offroadne kurichu njagalkku onnum ariyathilla...🤣🤣🤣super comment.

  • @powerfullindia5429
    @powerfullindia5429 2 роки тому

    എവിടെയാ ഇത് കൊല്ലം ആണൊ

  • @mohammedsalim2825
    @mohammedsalim2825 3 роки тому +1

    ഇതെവിടെ ആണ് സ്ഥലം? ആർക്കേലും അറിയോ. Pls reaply

    • @shahithamolvlogs1895
      @shahithamolvlogs1895 2 роки тому

      കൊല്ലം പാരിപ്പള്ളി sreeram outos

  • @nazer189pannikodan8
    @nazer189pannikodan8 3 роки тому +8

    ഒരു ബ്ലൂ ecosport കണ്ടു അത് ഏത് മൊടലാണ്

  • @rahulkrishna1996
    @rahulkrishna1996 3 роки тому +17

    PAJERO UYIRE🖤🖤♥️♥️

  • @sssew3424
    @sssew3424 2 роки тому

    Chetta maruthi ertiga unda. Please sollunga

  • @jafferdriver4306
    @jafferdriver4306 3 роки тому +3

    എവിടെയാണ് ഈ ലേലം നടക്കുന്ന സ്ഥലം

  • @shibusalam0
    @shibusalam0 3 роки тому +11

    നിങ്ങൾക്കും ഇവിടെ നിന്നും നല്ലരു മോഡലുള്ള വണ്ടി എടുക്കാമായിരുന്നു

  • @vandipraanthanzz5473
    @vandipraanthanzz5473 2 роки тому +1

    Ith evideya sthalam

  • @sameersami4237
    @sameersami4237 3 роки тому +6

    Nalla performs ikka🤩

  • @shaijithek8438
    @shaijithek8438 3 роки тому +3

    തൽക്കാലം എഞ്ചിൻ തട്ടി മുട്ടി റെഡിയാക്കി വെക്കുന്നവർ ആണ് ശ്രീരാമ് ഫിനാൻസ് .... ലാഭം മാത്രം മാണ് അവരുടെ ലക്ഷ്യം ......
    എനിക്ക് പണികിട്ടിയതാണ് .... എടുക്കുന്നവർ കൃത്യമായി പഠിച്ചതിന് ശേഷം എടുക്കുഎടുക്കുക

    • @jeevamenon1326
      @jeevamenon1326 3 роки тому

      Xylo how..lafamano...private akkan ethra rate akum..

  • @shamseer6929
    @shamseer6929 3 роки тому

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് എവിടെ സ്ഥലം

  • @breadofstronger1438
    @breadofstronger1438 3 роки тому

    Chetta petti vandi undakumo avide? 3 wheeler

  • @iamAkashvs
    @iamAkashvs 3 роки тому +6

    ഒരു വണ്ടിയും ആരും വാങ്ങാത്തതു എന്താ??? എല്ലാം unsold ആണലോ ?? അവർ പറയുന്ന റേറ്റ് നു ഒന്നും sold ആവുന്നില്ലല്ലോ?

    • @elbinv
      @elbinv 3 роки тому +1

      വണ്ടി പണി ഉള്ളതാകും

    • @achoos5003
      @achoos5003 3 роки тому

      Avaruddheshicha villa kittiyillangil hold cheyyum

    • @winsandfailsmallu7218
      @winsandfailsmallu7218 3 роки тому

      Nokki yeduthillankil chilappol panikittum….vilakuravanenn vach chaadi veenal panikittum….anubhavam guru😓

  • @jordanjose329
    @jordanjose329 3 роки тому +3

    ഏതൊക്കെ ദിവസം ആണ് ഇത് ഉള്ളത്...?

  • @eldhosetubes8014
    @eldhosetubes8014 2 роки тому

    Qualis fs full painting finished thrissur registration silver paint gold violet sticker interior all work finished toyota qualis ennikku und not for sale

  • @akashkpcochin5202
    @akashkpcochin5202 3 роки тому +2

    Taxi to private akan above 30k agum vandi model anusarichu marum ...

  • @MrRajurare
    @MrRajurare 3 роки тому +3

    Auction nerathe ariyan pattumo?

  • @nidheeshraj4861
    @nidheeshraj4861 3 роки тому +5

    😲 നന്മയുള്ള ലോകമേ

  • @eyememyself6307
    @eyememyself6307 Рік тому

    Ethreperude Kannuneer niranja vandikal ......

  • @shehinnn777
    @shehinnn777 3 роки тому +1

    Place evda ikka

  • @lejoyd
    @lejoyd 3 роки тому +1

    Thank🙏 you

  • @sijorenju9859
    @sijorenju9859 3 роки тому

    Where is the place

  • @nissarm7308
    @nissarm7308 3 роки тому +10

    Ambi കൊടുത്തിട്ട് xylo എടുക്കുക

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 3 роки тому

    തൃശ്ശൂർ ശ്രീരാം ഒരു വീഡിയോ ചെയ്യാമോ..?

  • @vyshnavk7152
    @vyshnavk7152 3 роки тому +6

    Bro you are doing a great job...thanks for information ❤️❤️

  • @justinjohn4580
    @justinjohn4580 3 роки тому +4

    നാട്ടിൽ വരുബോൾ നോകാം ഇക്ക

  • @kutty_kuttanellur1319
    @kutty_kuttanellur1319 3 роки тому +11

    ഒരു സംശയം 160000 വിളിച്ചിട്ട് ആ വണ്ടി അവർക്ക് കൊടുക്കാത്തേ അൺസോൾഡ് എങ്ങിനെയാണ് ആവുന്നത് വിളിച്ച ആൾക്ക് വണ്ടി വേണ്ടാത്തോണ്ടാണോ...?

    • @savusview4728
      @savusview4728 3 роки тому +2

      Company ആദ്യം പറയുന്ന തുകയാണ് അത് .. ആവശ്യക്കാർ ഇല്ലാത്തത് കൊണ്ടാണ് unsold ആയത് .. കൂടുതൽ ആവശ്യക്കാർ ആ വണ്ടിക്ക് ഉണ്ടെങ്കിൽ ഓരോരുത്തരും വില കയറ്റി വിളിക്കും

  • @SubairLaila-e1e
    @SubairLaila-e1e Місяць тому

    Eavidaya place

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 3 роки тому +1

    ആ ടൂറിസ്റ്റ് ബസ് സെയിൽ പ്രൈസ് എത്ര ആണ് എന്ന് അറിയാമോ

  • @amaljoy5336
    @amaljoy5336 2 роки тому

    Good video bro🤝

  • @devans347
    @devans347 3 роки тому

    Chetta ithopole bike villkuna place undo

  • @deepumon3790
    @deepumon3790 9 місяців тому

    Thank for information

  • @ibrahimibrahimkutty3671
    @ibrahimibrahimkutty3671 2 роки тому +1

    എവിടെ സ്ഥലം നമ്പർ വേണം

  • @afrasabz3329
    @afrasabz3329 3 роки тому

    Chetta ithinteee sthalam evidaya

  • @mfcreations4794
    @mfcreations4794 3 роки тому

    Ith evide place ennu paranjilla

  • @JesnaPonnath
    @JesnaPonnath Рік тому

    Evideyaa place

  • @maheenkm1397
    @maheenkm1397 2 роки тому

    Place evideya muthe

  • @sajimathew5820
    @sajimathew5820 3 роки тому +6

    Paranja karyam pinneyum pinneyum chodichu mattullavare verupikarutheee…10 times chodikum our karyam thanne

  • @devans347
    @devans347 3 роки тому +1

    Tourist bus okka onnu kanikku

  • @vishnusaravanackal5805
    @vishnusaravanackal5805 2 роки тому

    Sir place avday

  • @reneeshunni641
    @reneeshunni641 Рік тому

    Evdeya place

  • @shaijithek8438
    @shaijithek8438 3 роки тому +6

    ഈ പഴയ വണ്ടികളല്ലാം പൊളിച്ചു മാറ്റാൻ സർക്കാർ ശ്രമം തുടങ്ങി

  • @akhileshmadackal3971
    @akhileshmadackal3971 2 роки тому

    Ethevida bro ee stlm

  • @indusvivahelathsciencepvtl3524
    @indusvivahelathsciencepvtl3524 10 місяців тому

    Pajero connecting rod sound undennu thonnunallo

  • @gireeshkrg2192
    @gireeshkrg2192 3 роки тому

    Ethu aevideya sthalam

  • @sreelakshmitb5353
    @sreelakshmitb5353 2 роки тому

    Is it new

  • @Pokkunnu
    @Pokkunnu 2 роки тому +1

    ഇത് എവിടെയാ സ്ഥലം...?

  • @nimshadpalakkad5797
    @nimshadpalakkad5797 3 роки тому +2

    പാലക്കാട് രജിസ്ട്രേഷനുള്ള വണ്ടികൾ ഉണ്ടോ

  • @jimmytrinidad1488
    @jimmytrinidad1488 2 роки тому

    ഒരുപാട് പറഞ്ഞു, സ്ഥലം എവിടാ? വെറുതേ ചിലക്കാതെ ഉപകാരരമുള്ളത് പറയൂ.

  • @salimskk4
    @salimskk4 2 роки тому

    Ith yavideyaa location

  • @RAAJKAIMAL
    @RAAJKAIMAL 3 роки тому +2

    Two wheelers undo ippol ikka?

  • @muhammedshinas1761
    @muhammedshinas1761 3 роки тому +2

    Commercial vehicle video cheyyo

  • @publictamilnadu9720
    @publictamilnadu9720 3 роки тому

    Where the place

  • @sajithobias2338
    @sajithobias2338 2 роки тому

    Ithu evide aanu place

  • @chalesh6732
    @chalesh6732 3 роки тому

    Edhavidaya sthalam bro

  • @fayidkp7255
    @fayidkp7255 2 роки тому

    Ithokkr ready cash aano

  • @sureshe6437
    @sureshe6437 3 роки тому +1

    ഇനി എവിടെ എങ്കിലും ലേലം വിളി ഉണ്ടോ... ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്... ഞാൻ കൊല്ലത്താണ് താമസം 😍

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 3 роки тому +3

    പുതിയ, ആളുകൾക്കു, അറിയാൻ,, സ്പോട്പറയേണം,

  • @mhdashik7892
    @mhdashik7892 2 роки тому

    Edevideya🤔

  • @abdulsahad8606
    @abdulsahad8606 2 роки тому

    Ikka stalam yevidha

  • @anishvenus1088
    @anishvenus1088 3 роки тому

    എല്ലാ ദിവസവും ലേലം ഉണ്ടാവുമോ, ഡീറ്റെയിൽസ് പ്ലീസ്

  • @ളാഹയിൽവക്കച്ചൻ

    2015 nu mumbulla oru vandiyum edukkaruthu...

  • @sajnassaji4243
    @sajnassaji4243 3 роки тому

    Ikka poliyanu നിങ്ങ സൂപ്പറാ ikka

  • @you5151
    @you5151 2 роки тому

    ഈ സ്ഥലത്തിന്റെ അഡ്രസ്സ് ഒന്ന് എഴുതി വിടാമോ പ്ലീസ്

  • @vineeshanil6092
    @vineeshanil6092 3 роки тому

    Place avideya ചേട്ടായി

  • @jebipalamattam
    @jebipalamattam 3 роки тому +2

    Normal drivingnu Cheriya gear 2H ittu upayogikkuka

  • @adarshunni6095
    @adarshunni6095 3 роки тому

    Sthalam evudaya ariyan valla vaziyundo

  • @ckcks5778
    @ckcks5778 3 роки тому +1

    Super

  • @sajithe5519
    @sajithe5519 3 роки тому

    Place. Avida

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 3 роки тому +1

    പഴയ വാഹനങ്ങൾ വിലക്കുറവ് കണ്ട് ആരും വാങ്ങരുത്
    1. സ്ക്രാപ്പ് പോളിസി തീർച്ചയായും നടപ്പാക്കും . 2007 - ന് ശേഷമുള്ള വാഹനങ്ങൾ പൊളിപ്പിക്കും . അല്ലെങ്കിൽ 15 വർഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങൾ എല്ലാ വർഷവും വൻതുക ഫീസ് അടച്ച് ടെസ്റ്റ് നടത്തേണ്ടി വരും ..
    2. അധികം താമസിക്കാതെ തന്നെ പെട്രോളിയം ഉല്പന്നങ്ങൾ തീർച്ചയായും GST - യിൽ ഉൾപ്പെടുത്തും .. അതോടെ ഇന്ധന ചാർജ്ജ് പകുതി വിലയാകും ... അതോടെ എല്ലാവരും വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കും ... പഴയ വാഹനങ്ങളിലെ പുകയിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കൂടുതലായതിനാൽ സ്ക്രാപ്പ് പോളിസി ആദ്യം നടപ്പാക്കും ... .. അതിന് ശേഷം പെട്രോളിയം ഉല്പന്നങ്ങളെയും GST - യിൽ ഉൾപ്പെടുത്തും
    3. സ്ക്രാപ്പ് പോളിസി നടപ്പാക്കിയാൽ സ്വന്തം പഴയ വാഹനങ്ങൾ പകരം ഇല്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്സിഡി കിട്ടും .. കുറഞ്ഞ പലിശയ്ക്ക് വാഹനവായ്പയും ലഭിക്കും

  • @pockerammadvk5281
    @pockerammadvk5281 3 роки тому

    Thanks good information

  • @suseelaottupara4503
    @suseelaottupara4503 3 роки тому +1

    Brohhhb ഇനിയു പ്രദീക്ഷിക്കുന്നു 💞

  • @jishnuc4212
    @jishnuc4212 2 роки тому +1

    Poli