EN DAIVAME EN DAIVAME | MALAYALAM CHRISTIAN DEVOTIONAL SONG | KESTER | MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • Please share & also subscribe for more videos.
    May the words of this song encourage us to raise our hearts to God and worship Him as we reflect upon the unconditional love of our Lord Jesus Christ on the cross of Calvary for the perishing souls.
    Released by MERCYSMEDIA
    ALBUM: EN DAIVAME
    SONG: EN DAIVAME EN DAIVAME
    Lyrics: MERCY PETER
    Music: BINU CHARUTHA
    Orchestration : EDWIN JOHNSON
    Vocals : KESTER
    Strings : COCHIN STRINGS
    Flute : JOSSY ALAPUZHA
    Veena : BIJU ANNAMANADA
    Guitar: DURWIN D'SOUZA
    Bass : JOSY KOTTAYAM
    Tabla : ANANDAN
    Mix & Mastering : RENJITH RAJAN
    Recording : AUDIO MATRIX, SONIC ISLAND, GEETHAM MEDIA
    Design : EBENEZER PRINTERS, THRISSUR
    LYRICS
    എൻ ദൈവമേ എൻ ദൈവമേ
    നീ എന്നെ സ്നേഹിച്ച വിധമോർത്താൽ
    നന്ദിയാല്ലെന്നും സ്തോത്രത്താല്ലെന്നും
    എൻ മനം നിന്നിൽ ആനന്ദിക്കും (2)
    കാൽവറിയിൽ കാൽവറിയിൽ
    നിൻ പുത്രനെ യാഗമാക്കിയതാൽ (2)
    പാപത്തിൽ നിന്നും ശാപത്തിൽ നിന്നും
    പോക്കിയതോർത്തു ഞാൻ സ്തുതിച്ചീടുന്നു (2) ----------എൻ ദൈവമേ
    ഹല്ലേലുയ്യാ ഹല്ലേലുയ്യാ
    ഹല്ലേലുയ്യാ ഗാനം പാടിമോദാൽ (2)
    വന്ദിക്കുന്നു ഞാൻ നമിക്കുന്നു ഞാൻ
    നിൻതിരു നാമത്തെ വാഴ്ത്തീടുന്നു (2) ---------- എൻ ദൈവമേ
    Send your reviews to mercysmedia55@gmail.com

КОМЕНТАРІ • 10