നിങ്ങളുടെ ഭാര്യ ഈ നക്ഷത്രക്കാരി ആണോ, എങ്കിൽ 2025 ലെ ഈ ഫല പ്രവചനങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 822

  • @AswathyPS-d6p
    @AswathyPS-d6p 15 днів тому +43

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  15 днів тому +9

      ഇന്നത്തെ സന്ധ്യാ പൂജയിലും വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയ്‌ലും ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട് 🙏🏻

    • @AswathyPS-d6p
      @AswathyPS-d6p 15 днів тому

      Thank you Thirumeni 🙏🙏🙏

    • @vasanthymohandas8667
      @vasanthymohandas8667 15 днів тому +1

      ഞാനും തൃക്കേട്ടയാണ് തിരുമേനി. 25,ഗുണകരം എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. എനിക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചിട്ടില്ല. ഭർത്താവിനു വേണ്ടിയാണ്. നേട്ടങ്ങൾ ഉണ്ടാവട്ടെ തിരുമേനി. സമാധാനം, സന്തോഷം ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തണെ. മോഹൻദാസ്, മൂലം. ശാരദ, തൃക്കേട്ട. 🙏🙏🙏🙏🙏

    • @remyaaneesh1857
      @remyaaneesh1857 15 днів тому

      പ്രാർത്ഥിക്കണേ രമ്യ മൂലം

    • @sumathygovindh3637
      @sumathygovindh3637 15 днів тому

      @@AswathyPS-d6p തിരുമേനി സുമതി തൃക്കേട്ട ഗോവിന്ദൻ കുട്ടി, അനീഴം അമൃത ചോതി മോൾ ആണ് ഇപ്പോൾ 8 മാസം പ്രെഗ്നന്റ് ആണ് എന്റെ കുടുംബത്തിലെ എല്ലാ സങ്കടങ്ങൾ തീരാനും കടബാധ്യത കൊണ്ട് ആത്മഹത്യ ചെയ്യത്തിരിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @999sdsd
    @999sdsd 15 днів тому +62

    ഞാനും 4 വർഷമായി കഷ്ടപ്പെട്ടു എല്ലാം ഭഗവാനിൽ അർപ്പിച്ചു ഇപ്പോൾ എനിക്ക് PSC കിട്ടി. അമ്പതിനായിരം രൂപ സാലറിയിൽ സർക്കാർ ജോലി ലഭിച്ചു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം.🙏🙏🙏

    • @infinitestories3221
      @infinitestories3221  15 днів тому +2

      ഭഗവാനേ 🙏

    • @kallabiju2964
      @kallabiju2964 15 днів тому +3

      അതെയോ? ഞാനും ചതയം😢

    • @Alieneaits
      @Alieneaits 15 днів тому

      എന്ത post

    • @ShihabShihab-g2e
      @ShihabShihab-g2e 13 днів тому +1

      ചതയം ആണോ

    • @rays_world
      @rays_world 12 днів тому

      ഭാഗ്യം ആണ് psc കിട്ടിയല്ലോ

  • @SALINIPK-fg8ox
    @SALINIPK-fg8ox 12 днів тому +7

    രേവതി.... പറഞ്ഞത് ശരിയാണ്. അനുഭവിച്ചു 😥... ഇനിയെങ്കിലും തിരുമേനി പറഞ്ഞത് പോലെ ആവട്ടെ 🙏🏻🙏🏻🙏🏻

  • @salinivijayan6419
    @salinivijayan6419 14 днів тому +15

    ഞാൻ തൃക്കേട്ട നക്ഷത്രം ആണ് തിരുമേനി അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ 🙏🏻🙏🏻

  • @seennuusmusicworld9749
    @seennuusmusicworld9749 15 днів тому +21

    തിരുവാതിര ❤️ 7: 36
    തിരുമേനി പറഞ്ഞത് സത്യം ഒരുപാട് അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🏻

    • @sobhapv5998
      @sobhapv5998 15 днів тому +3

      ഞാനും തിരുവാതിരയാണ് ഇരുപതു വർഷമായി അനുഭവിക്കുന്നു ഭർത്താവ് പോലും എന്നെ ഉപേക്ഷിച്ചു പോയി അതും വേറെ സ്ത്രീയുടെ കൂടെ പിന്നെ മക്കളെയോർത്തു വീട്ടു ജോലിക്ക് പോയി ഇപ്പൊ ഭർത്താവ് തിരിച്ചുവന്നെകിലും കഷ്ട്ടപാടും ദുരിതവും ഇപ്പോഴും മാറിയിട്ടില്ല 😢

    • @NarayanaNityam
      @NarayanaNityam 4 дні тому

      Njanum. Eppozhum same

  • @yemuna1986
    @yemuna1986 15 днів тому +12

    തിരുമേനി അവിടുത്തെ നാവ് പൊന്നാകട്ടെയെന്നു
    പ്രാർത്ഥിക്കുന്നു ❤️🙏❤️
    ഞാൻ ഉത്രം ആണ്,
    എന്റെ അമ്മ ചിത്തിര,
    എന്റെ ഇളയ മകൾ കാർത്തിക
    തിരുമേനി പറഞ്ഞത് എല്ലാം, ഞങ്ങളെ സംബന്ധിച്ച് ഏറെക്കുറെ സത്യമാണ്.
    ❤️🙏❤️ദേവി വാർത്താളിയുടെ അനുഗ്രഹവും,സംരക്ഷണവും, അടിയങ്ങൾക്കും, കുടുംബത്തിനും,
    ലഭിക്കുന്നത് പോലെ 🙏❤️🙏തിരുമേനിയ്ക്കും, കുടുംബത്തിനും ഉൾപ്പെടെ,
    എല്ലാവർക്കും, ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു❤️🙏❤️
    ❤️🙏❤️ഓം വജ്രഘോഷം❤️🙏❤️

  • @lalithambikaachuarun90
    @lalithambikaachuarun90 15 днів тому +11

    സത്യം. ഞാൻ രേവതി യാണ്... ഒരുപാട് അനുഭവിച്ചു... എല്ലാം അറിയുന്ന ഒരാൾ ഉണ്ട് എന്ന സമാധാനം ഉണ്ട്

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 10 днів тому +5

    കേട്ടതിൽ വളരെ അധികം സന്തോഷമുണ്ട് തിരുമേനിയുടെ നാവ് പൊന്നാകട്ടെ നന്ദിയുണ്ട് തിരുമേനി

  • @Niyakutty-vlogss-official
    @Niyakutty-vlogss-official 14 днів тому +8

    കേട്ടതിൽ വളരെ അധികം സന്തോഷമുണ്ട് പ്രതീക്ഷയോടെ കാത്തിരിക്കാം

  • @ShibaKv-w8j
    @ShibaKv-w8j 13 днів тому +3

    തൃക്കേട്ട മൂലം ഉണർത്തം ചിത്തിര ചതയം ഉത്രം ഈ നാളുകാരെ കുറിച്ച് പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് ഈ നാളുകാര് എനിക്ക് പരിചയമുള്ളതാണ് എല്ലാം സത്യം👍👍👍🌹🌹🌹😍❤️🥰👌

  • @chithrasheeja655
    @chithrasheeja655 15 днів тому +8

    Chithrambika ചിത്തിര
    മനോഹരൻ പൂരം
    ഗൗരി മനോഹരൻ
    പൂരാടം
    അങ്ങയുടെ വാക്കുകൾ എന്നും സത്യമായി വന്നിട്ടുണ്ട്
    കഴിവുള്ളത് പോലെ പല വഴിപാടുകളും നടത്തി വരുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് ഇനിയും ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏പ്രാർത്ഥിക്കണേ 🙏പൂജയിൽ ഉൾപ്പെടുത്തണെ ❤🙏

    • @infinitestories3221
      @infinitestories3221  15 днів тому

      ഞാനും പ്രാർത്ഥിക്കുന്നുണ്ട് നാളെ ആകട്ടെ

  • @vrindashaji7665
    @vrindashaji7665 15 днів тому +5

    നമസ്കാരം തിരുമേനി 🙏
    എന്റെ നാള് തിരുവാതിര, അങ്ങ് പറഞത് എല്ലാം സത്യം
    അങ്ങയുടെ നാവു പൊന്നാവട്ടെ 🙏

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 15 днів тому +14

    ഞാൻ മൂലമാണ്. എപ്പോഴും അവഗണന മാത്രം തിരുമേനി പറഞ്ഞത് സത്യം

    • @Majohama
      @Majohama День тому

      Mmoolathi nu konacha swabhavamaaa

  • @varshavarsha3671
    @varshavarsha3671 15 днів тому +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് സത്യം 🙏🏻🙏🏻🙏🏻എന്റെ മകൾ വർഷ തിരുവാതിര ഷബിന മൂലം വിനോദ് പൂരം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @sindhusaji5894
    @sindhusaji5894 15 днів тому +9

    സ്വാമിയുടെ നാക്ക് പൊന്നാവട്ടെ.. എൻറെ നാളും ചതയം ആണ്.
    സ്വാമി പറഞ്ഞത് സത്യമാണ്❤❤❤ എന്ത് കഷ്ടപ്പാട് വന്നാലും അതിനെ ഒരു ചെറിയ ചിരിയോടു കൂടിയേ ഞാൻ നേരിട്ട് ഉള്ളൂ..
    എൻറെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി മാത്രമേ ഞാൻ പ്രാർത്ഥിക്കാറുണ്ട്

  • @Preetha-gq4dx
    @Preetha-gq4dx 15 днів тому +7

    ഞാനും തിരുവാതിര ആണ്......അങ്ങയുടെ നാവ് പൊന്നാവട്ടെ❤❤

  • @LovelyAjan-sp5mx
    @LovelyAjan-sp5mx 14 днів тому +9

    ഞാൻ രേവതി നക്ഷത്രമാണ്.3 വർഷമായി ഞാൻ ദു:ഖങ്ങൾ മാത്രം അനുഭവിച്ച ആളാണ്. ബന്ധുക്കൾ പോലും തള്ളിപ്പറഞ്ഞു.ഒറ്റക്ക് ജീവിതത്തെ നേരിടുന്നു.ഭഗവാൻ കൂടെയുണ്ട് .

  • @sreejan1674
    @sreejan1674 15 днів тому +6

    നമസ്കാരം തിരുമേനി 🙏 ഞാൻ ഭരണി നക്ഷത്രമാണ്.
    കേട്ടിട്ട് സന്തോഷമായി. പ്രതീക്ഷയോടെ പുതു വർഷത്തെ വരവേൽക്കുന്നു. അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും സുഹൃത്തക്കളെയും ബന്ധുക്കളെയും അയൽവാസികളെയും ഉൾപെടുത്തേണമേ എന്ന് വിനീതമായി പ്രാർത്ഥിക്കുന്നു. എന്റെ ജീവത്തിൽ നല്ല മാറ്റങ്ങൾ അങ്ങയുടെ നിർദേശപ്രകാരം വന്നു തുടങ്ങിയിട്ടുണ്ട്. ഒരുപാടു നന്ദിയും സന്തോഷവും അറിയിക്കുന്നു. 🙏🙏🙏

  • @DhanyaShorts
    @DhanyaShorts 2 дні тому +2

    ഞാൻ രേവതി നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 💯 % ശെരിയാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇനി എങ്കിലും നല്ല ഒരു ജീവിതം കിട്ടിയാൽ മതിയായിരുന്നു. 2025 എന്നെ പോലെ തന്നെ എല്ലാർക്കും നല്ലതാകട്ടെ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 15 днів тому +11

    നമസ്കാരം തിരുമേനി എന്റെ മകൾ ചതയം ആണ് ഒരുപാട് അനുഭവിച്ചു പറഞ്ഞപ്പോൾ സന്തോഷമായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  15 днів тому

      നന്നായി വരും

    • @sijibabu243
      @sijibabu243 15 днів тому +1

      ഡിസം 2 7വരെ ശനി ചതയത്തിൽ ആണ്, ഒരു വർഷമായിട്ട്

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 15 днів тому +5

    തീരുമേനി അങ്ങയുടെ ഈ വാക്കുകൾ കേട്ട് വളരെ സന്തോഷം തോന്നി എല്ലാം നന്നായി വരാൻ സാമ്പത്താക തടസ്സം മാറാനും പ്രാർത്ഥിക്കണേ തീരുമേനി സിന്ധു മൂലം

  • @Kanjanamol
    @Kanjanamol 14 днів тому +6

    തിരുമേനി ഞാൻ ചിത്തിര യാണ്.പക്ഷേ ഇന്ന് വരെ. സങ്കടം മാത്രമെ. ഉള്ളു ഇനിയെങ്കിലും നല്ലത്. വന്നാ മതിയാരുന്നു പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuraju4947
    @manjuraju4947 11 днів тому +5

    ഞാൻ മൂലം നക്ഷത്രക്കാരിയാണ് മനസ്സമാധാനത്തോടെ ഉള്ള ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SwapnaPk-t2c
    @SwapnaPk-t2c 15 днів тому +19

    തിരുമേനി ഞാൻ രേവതി ആണ്. അങ്ങ് പറഞ്ഞത് എല്ലാം സത്യം 🙏🙏

  • @sujathapillai8544
    @sujathapillai8544 15 днів тому +11

    തിരുമേനി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏ഞാൻ തിരുവാതിര പറഞ്ഞത് എല്ലാം സത്യം തന്നെ 👍👍

    • @infinitestories3221
      @infinitestories3221  15 днів тому

      നന്ദി

    • @AnuSiddharth-c7r
      @AnuSiddharth-c7r 15 днів тому

      തിരുമേനി ഞാനും തിരുവാതിര ആണ്, തിരുമേനി പറഞ്ഞതെല്ലാം ശെരി ആണ്, ഒരുപാട് വിഷമിക്കുന്നുണ്ട് ഇപ്പോഴും, തിരുമേനി പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ 🙏

  • @priyasukumaran7694
    @priyasukumaran7694 12 днів тому +1

    🙏🙏🙏ഞാൻപ്രിയ,മൂലം നക്ഷത്രം, തിരുമേനി യുടെ നാവ് പൊന്നാവട്ടെ. ഒരു PSC ജോലി നല്ല പ്രതീക്ഷയുണ്ട്. ഷോർട്ലിസ്റ്റ് വരാൻ പോകുന്നു. തീർച്ചയായും ഈ ജോലി എനിക്കുള്ളതാണ്. നന്ദി.... ഈ നല്ല വാക്കുകൾ മനസ്സിന് ഒരുപാട് ആശ്വാസം നൽകുന്നു. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി. നന്ദി ❤️🙏🙏🙏

  • @sobhachandran8712
    @sobhachandran8712 15 днів тому +29

    തിരുവാതിര.... സത്യം ആണ്.. എല്ലാവരിൽ നിന്നും പുച്ഛം മാത്രം 😢

    • @infinitestories3221
      @infinitestories3221  15 днів тому +3

      എല്ലാം ഭഗവതി കാണുന്നു, നല്ലതേ വരുള്ളൂ

    • @NarayanaNityam
      @NarayanaNityam 4 дні тому

      Correct. എല്ലാവരിൽ നിന്നും പുച്ഛം മാത്രം ഈ ജീവിതത്തിലെ സമ്പാദ്യം

  • @smitharajesh3229
    @smitharajesh3229 15 днів тому +3

    🙏❤ smitha.....revathi
    Rajesh............uthruttathi
    Neha..............rohini
    Nitha..............punartham
    Poojayil ulppeduthaname❤
    ..

  • @sumathygovindh3637
    @sumathygovindh3637 15 днів тому +7

    ഞാൻ തൃകെട്ട ഹുസ്ബൻഡ് അനീഴം ആത്മഹത്യ ചെയ്യാതെ ഇത് വരെ ജീവിച്ചത് തന്നെ ഈശ്വരാനുഗ്രഹം ഞാൻ അനുഭവിക്കാത്ത ദുരിതങ്ങൾ ഇല്ല എന്തൊക്കെ അനുഭവിക്കുമ്പോഴും ഞാൻ എന്റെ ഇഷ്ടപെട്ട ഈശ്വരൻ മാരെ എല്ലാം നെഞ്ചോട് ചേർത്ത് മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു സ്വാമി ഈ പറഞ്ഞത് നടക്കട്ടെ 🙏🙏🙏🙏🙏

    • @rejithabiju3467
      @rejithabiju3467 2 дні тому

      എന്റെയും നാൾ തൃകേട്ടാ husbend അനിഴം ഞങ്ങൾക്കും ഇത് തന്നെ അനുഭവം വീട് ജപ്തി ആയി ഇരിക്കുന്നു ദൈവത്തിന്റെ എന്തോ കാരുണ്യം കൊണ്ട് ഇത് വരെയും ഇറക്കി വിട്ടില്ല ബാങ്ക് കാർ

    • @sumathygovindh3637
      @sumathygovindh3637 2 дні тому

      @rejithabiju3467 😢🙏

  • @aami543
    @aami543 15 днів тому +4

    അങ്ങ് പറഞ്ഞത് സത്യമാണ് ഞാൻ ചതയം നക്ഷത്രമാണ് ഒരിക്കലും എനിക്കൊരു ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല എന്താണെങ്കിലും രോഗങ്ങൾ ആണെങ്കിലും എനിക്ക് തന്നിട്ട് എന്റെ കുടുംബത്തെയും ഭർത്താവിനെ രക്ഷിക്കണേ എന്ന് മാത്രമേ ഇന്നുവരെ പ്രാർത്ഥിച്ചിട്ടുള്ളൂ... എല്ലാവരിൽ നിന്നും എല്ലായിടത്തുനിന്നും അവഗണനയും ഒഴിവാക്കലുകളും മാത്രമേ ഇന്ന് വരെ ലഭിച്ചിട്ടുള്ളൂ... ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പക്ഷേ... നല്ലൊരു സ്നേഹമുള്ള ജീവിതപങ്കാളിയെ തന്ന് ഈശ്വരൻ അനുഗ്രഹിച്ചു ജീവിതാവസാനം വരെ അനുഗ്രഹമെന്നും ഉണ്ടായാൽ മാത്രം മതി

  • @gayusanisani8092
    @gayusanisani8092 12 днів тому +2

    Bharani.. thirumeni paranjath ellam sari aavate 🙏

  • @sheenasunilkumar7360
    @sheenasunilkumar7360 11 днів тому +1

    ഞാൻ തൃക്കേട്ടക്കാരിയാണ് തിരുമേതി പറഞ്ഞത് മുഴുവനും ശരിയാണ് 100 % എന്നും ഭഗവാനെ വിളിക്കാത്ത ഒരു നിമിഷം പോലും എനിക്കില്ല ഒരു പാട് കഷ്ടപ്പാടുകൾ ഉണ്ട് നല്ലത് മാത്രം വരുത്തണേദൈവമേ🙏🙏🙏🙏

  • @bincyann3539
    @bincyann3539 15 днів тому +2

    എന്റെ തിരുമേനി അങ്ങയുടെ നാവു പൊന്നിൽ കട്ട ആണ് 🙏🏻🙏🏻🙏🏻🙏🏻സത്യം സത്യം സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... ഈശ്വരൻ അങ്ങേ അനുഗ്രഹിച്ചേക്കുവാ ഒരുപാട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .....

  • @Vidya5363
    @Vidya5363 15 днів тому +3

    ഹരേ കൃഷ്ണ 🙏ഞാൻ തിരുവാതിര ആണ്..താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഭഗവാനും ഭഗവതിയും എന്നും എപ്പോഴും കൂടെ ഉണ്ട് അത് തന്നെയാണ് ന്റെ ബലം ന്റെ ശക്തി 🙏🙏പറഞ്ഞ എല്ലാ കാര്യവും ശരിയാണ്

  • @bhageerathipk2989
    @bhageerathipk2989 13 днів тому +4

    ഉത്രം നാളാണ്.അങ്ങ് പറഞ്ഞതൊക്കെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @laithamohan3103
    @laithamohan3103 15 днів тому +11

    തിരുമേനി ഞാൻ കാർത്തിക യാണ് സത്യം ആണ് തിരുമേനി പറഞ്ഞത് കുടു ബത്തിന് വേണ്ടി കഷ്ട്ട പെട്ടു കൊണ്ടിരിക്കുന്നു ഒരു പാടു കടങ്ങൾ ഉണ്ട് അതെല്ലാം കൊടുത്തു തീർക്കാൻ ഭഗവാൻ കൃഷ്ണനും മൂകാംബിക അമ്മയും എല്ലാം നടത്തിത്തരും എന്നാ വിശ്വാസം ആണ് തിരുമേനി യ്ക്ക് എല്ലാ നർമ്മയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @priyankarajendran31
    @priyankarajendran31 9 днів тому +1

    എൻ്റെ കാര്യം സത്യമാണ്...Priyanka chathayam, Padmini thrikketta, Binu moolam. നാവു പൊന്നായിരിക്കട്ടെ.... Prarthikkane thirumeni🙏

  • @jothinarendran2283
    @jothinarendran2283 15 днів тому

    🙏🏻🙏🏻 Namaskaram thirumeni 🙏🏻🙏🏻 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. ഞാൻ ഒരു ചതയംകരിയാണ്.തിരുമേനിയുടെ നാവ് പൊന്നവട്ടേ.

  • @rays_world
    @rays_world 12 днів тому +1

    തിരുവാതിര ആണ്‌, യാതൊരു വിലയും ഇല്ലാ ഇതുവരെ. Change ഉണ്ടെങ്കില്‍ പറയാം തിരുമേനി. നന്ദി, feeling hopeful

  • @jancybency179
    @jancybency179 2 години тому

    Thrikketta-what you told about this nakshatra is correct

  • @vijayalakshmiashokkumar7915
    @vijayalakshmiashokkumar7915 15 днів тому +1

    തിരുമേനി.നിങ്ങള്.പറഞ്ഞത്.സത്യം.മാണ്.ഒരുപാട്.കഷ്ടപ്പാടും. സംങ്കടങ്ങളും
    ഉണ്ടായിരിന്നു.യിപ്പോഴേും.തുടരുന്നു. അങ്ങേടെ നാവ്.പൊന്നാ. വട്ടെ... അങ്ങേടെയുംദേവിയുടെയും.അനുഗ്രഹം. ഞങ്ങളിൽ ഉണ്ടാ വേണം 🙏🙏🙏🙏😭

  • @binishabaiju7985
    @binishabaiju7985 13 днів тому +4

    എന്റെ അമ്മ മൂലം നാലുകാരിയാണ്. അമ്മ അനുഭവിക്യാത്തതായി ഇനി ഒന്നും ഇല്ല. ഈ വരുന്ന 15 തിയതി എന്റെ വീട്ടിൽ ചിലപ്പോൾ എല്ലാവരും കൂടി ആത്മഹത്യ ചെയ്തുപോകും. അത്രയും വലിയ ബാധ്യത ആണ് അന്നുള്ളത്. അസുഖം വേറെ ഒരു വഴിക്കു ഉറങ്ങാൻ പോലും കഴിയാതെ. ഈശ്വര അങ്ങ് പറഞ്ഞത് സത്യം ആയി തീരണെ 🙏🏽🙏🏽🙏🏽🙏🏽പ്രാർത്ഥിക്കണം തിരുമേനി

    • @SureshBabu-ng7gm
      @SureshBabu-ng7gm 13 днів тому +1

      athmahathya onninum pomvazhiyalla.
      jagadheeswaran anugrahikkum ellavarudeyum Prarthana ningalkkoppamundakum🙏🙏🙏

    • @girijasongs4006
      @girijasongs4006 8 днів тому

      Ellam sariyanu.

  • @subhamanoj2148
    @subhamanoj2148 15 днів тому +4

    രേവതി ❤️❤️ തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏

  • @sailendrakumar8147
    @sailendrakumar8147 2 дні тому

    ഞാൻ തിരുവാതിര ആണ് തിരുമേനി ജീവിതത്തിൽ eni എന്ക്കിലും നല്ല oru ജീവിതം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഒരുപാട് വേദന അനുഭവിച്ചു തിരുമേനി പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം ayi 🙏🙏🙏🙏🙏

  • @neethusachin5590
    @neethusachin5590 15 днів тому

    Eeshwaraa Anugrahikkane💗💗💗
    Thirumeni paranjathu pole ellavarkkum nallathu Sammbhavikkatte.
    Ellavareyum Eeshwaran Anugrahikkate💙💙💙🙏🙏🙏🙏🙏🙏

  • @sanyar8540
    @sanyar8540 15 днів тому +1

    Namaskaram thirumeni
    Ente star thiruvathirayanu
    Thirumeni paranja karyangal
    Ente life il valare correct anu oru mattavum ella
    Thirumeniyude vakkukal ente kannu niranjupoyi🙏🙏🙏🙏🙏🙏🙏🙏

  • @PushpalathaV-g9t
    @PushpalathaV-g9t 14 днів тому +4

    തിരുമേനി നിങ്ങൾ പറഞ്ഞത് 100 % ശരിയായിരിക്കട്ടെ നിങ്ങള്ടെ നാവ് പൊന്നാകട്ടെ നന്ദി നമസ്കാരം

  • @praseethaprasee5680
    @praseethaprasee5680 4 дні тому

    Praseetha thriketta correct 🙏🏻🙏🏻🙏🏻

  • @geethanair5564
    @geethanair5564 15 днів тому

    Thirumeni njan oru thriketta anu.thirumeni paranjath 100% correct anu.njangalkum njangade kunjungalkum vendi ennum prarthikane.divya uthrittathi.dyuthi pooram.ethanu makal.evarude jeevitham ella ishwaryangalodum koodi varan thirumeni prarthikane.🙏🙏🙏🌹🌹

  • @ambadynandhu7007
    @ambadynandhu7007 14 днів тому +1

    ഞാൻ തൃക്കേട്ട നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് സത്യമാണ്.... 🙏🏻🙏🏻ഈശ്വരാ ഇന് എന്നു വിളിക്കാത്ത ഒരു ദിവസം പോലും എല്ലാ ഇന്ന് പറയാൻ... 2025 എന്നാ വർഷം തന്നെ നല്ലത് വരുത്തട്ടെ. എല്ലാ നാളുകർക്കും.. എല്ലാ. കാത്തുകൊള്ളേണമേ ഭഗവാനെ.. 🙏🏻🙏🏻🙏🏻

  • @alameluganapathy9494
    @alameluganapathy9494 14 днів тому +1

    🙏തിരുമേനി പറഞ്ഞത് 100% ശരിയാണ്, രേവതി നക്ഷത്രം ആണ്

  • @Nandhus8340
    @Nandhus8340 День тому

    തിരുമേനി എന്റെ നക്ഷത്രം ഭരണി ആണ്. പക്ഷേ ഒരുപാട് കഷ്ടപ്പാടിൽ ആണ് ഇപ്പോൾ മരിക്കണം എന്നു ആലോചിരിക്കുകയാണ്. തിരുമേനിയുടെ ഈ വീഡിയോ കണ്ടപ്പോൾ അതു മാറി കിട്ടി. അതു കൊണ്ട് ഞാൻ ഇനി നല്ല പോലെ ജീവിക്കും. ഒരു വീട്
    പിന്നെ കടം മാറി കിട്ടണം അതു മാത്രമാണ് ഇപ്പോൾ വേണ്ടത് 🙏
    പ്രമീള : ഭരണി
    അജീഷ് : അശ്വതി
    അഭിനയ : രേവതി
    നന്ദു: പൂയം
    ദേവീ : ഉത്രാടം
    അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @ReshmaPathoor-j7o
    @ReshmaPathoor-j7o 15 днів тому +4

    ഞാൻ തൃകേട്ട യാണ്. പറഞ്ഞത് സത്യം. 🙏🙏🙏

  • @SmithaS-k4o
    @SmithaS-k4o 15 днів тому +2

    Namaskaram thirumeni 🙏🏻🙏🏻🙏🏻 chathayam thirumeni paranjathu sathyamanu prarthanayil ulpeduthane

  • @sp-hf4rw
    @sp-hf4rw 3 дні тому

    Thirumeni paranjad satyamsvate 🙏..njn oru thiruvathirakari anu....enum dhukkangalum dhuridavum avaganayum matrame undaitullu jevidhathil..ini anubavikanai onumilla...ee varshamengilum onu rakshapedane ennanu prarthana...angu prarthanayil ulpedthane 🙏...

  • @SreeSree-bb6si
    @SreeSree-bb6si 15 днів тому +1

    ശ്രീദേവി മൂലം പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏

  • @shyamanair2840
    @shyamanair2840 14 днів тому

    Namaskarm Therumani
    Thankyou
    Shyama S Uthram
    Navu Ponnagatta 🙏🙏🙏

  • @abhiramids8211
    @abhiramids8211 14 днів тому +3

    പറഞ്ഞതെല്ലാം സത്യമായിരിക്കട്ടെ ✨❤

  • @aswanisareesh2213
    @aswanisareesh2213 15 днів тому +3

    എന്റെ നാൾ തൃക്കട്ടെ ആണ് അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏

  • @aniyathiramesan5181
    @aniyathiramesan5181 15 днів тому +1

    Swami Njan Sreekesh Uthrattathi, Makal Medha-Makam, Bharya Minchu- Moolam kashtatha mari nanma varan prarthikkene🙏🙏🙏🙏🙏🙏🙏

  • @RajiRaji-wf1pz
    @RajiRaji-wf1pz 15 днів тому

    തിരുമേനിയുടെ നാവുപോന്നാകട്ടെ 🙏🙏ഞാൻ ഇൻഫിനിടിസ്റ്റോറിസാണ് നോക്കുന്നത് സത്യമാണ് 🙏🙏പറയുന്നതേ കടലോളം കാര്യങ്ങൾ അനുമനസ്സിൽ 🙏🙏രാധമ്മ chitra🙏🙏ജോലിക്ക് തടസങ്ങൾ ഉണ്ട്‌ 🙏🙏🙏ഒന്നുപ്രാർത്ഥിക്കാൻ താഴ്മയായി അപേക്ഷിക്കുന്നു 🙏🙏🙏🙏തിരുമേയെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreejaanil3183
    @sreejaanil3183 15 днів тому +1

    ഞാൻ മൂലം... ആണ് തിരുമേനി.... പ്രാർത്ഥനയോടെ 🙏...

  • @NamiBhat-t4u
    @NamiBhat-t4u 9 днів тому

    Namaskaram Thirumani 🙏 Nan Karthika Nakshatra kari Aanna Thirumani parannathu 💯 0/0 ✔️ Aanu Thirumani 🙏🙏🙏🙏

  • @sindhuck1449
    @sindhuck1449 15 днів тому +3

    ഞാൻ തൃക്കേട്ട അങ്ങയുടെ നാക്ക് പൊന്നാകട്ടെ❤❤❤

  • @Rajanishaju-j7z
    @Rajanishaju-j7z 15 днів тому +1

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ🙏🙏🙏 രജനി തൃക്കേട്ട ഒരു പാട് സന്തോഷം🙏🙏🙏

  • @KumariLatha-fw8ut
    @KumariLatha-fw8ut 4 дні тому

    Namaskaram Thirumeni. Aravindakshan uthrattathi Latha thiruvathira Akshay thiruvathira

  • @manjimacreations1029
    @manjimacreations1029 15 днів тому

    Thirumeniyude vakkukal ponnavatte.. Njangalude kudumbathinu uyarchakuvendi prarthikane thirumeni 🙏🙏🙏🌹Dileep thiruvathira.. Rajitha Bharani.. Manjima uthrattathi..

    • @infinitestories3221
      @infinitestories3221  15 днів тому

      നാളെ സന്ധ്യക്ക് പ്രാർത്ഥിക്കാംഞാൻ

  • @Lekshmi-m1y
    @Lekshmi-m1y 15 днів тому +1

    Lekshmi ,revathy...thirumeni paranjathokkey valarey sathyamane.eniyenkilum onnu samadhanam kittiyal mathiyayirunnu...nanni thirumeni....

  • @VineethaSnair-fz5sv
    @VineethaSnair-fz5sv 15 днів тому +2

    Thirumeni you are telling absolutely correct.. when I heard your video I got tears in my eyes..🥹 amme Saranam..🙏🙏🙏

  • @anithamol3704
    @anithamol3704 14 днів тому +4

    ഞാൻ രേവതിയാണ് തിരുമേനി പറഞ്ഞത് 💯 ശരിയാണ്....😢

  • @VijayKumar-hr3zn
    @VijayKumar-hr3zn 15 днів тому +1

    Namaskaram Thirumeni njangalude kudumbathinu uyarchakuvendi prathikane thirumeni Malathi Thirivadira 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  15 днів тому

      പ്രാർത്ഥിക്കാം നാളെ സന്ധ്യക്ക് പൂജാവേളയിൽ

  • @rajanbalan4172
    @rajanbalan4172 15 днів тому

    Rajan makayiram, Usha Revathi namaste thirumeni anubhikkan enium onnum ell rogam kondu valanju ❤🙏🙏🙏❤

  • @sreenishanoj3401
    @sreenishanoj3401 15 днів тому +2

    നമസ്‌കാരം തിരുമേനി 🙏 എൻ്റെ നക്ഷത്രം ഉത്രമാണ് 'ഒരു പാട് നന്ദി തിരുമേനി എല്ലാം സത്യമായി തീരട്ടെ

  • @adithyan1278
    @adithyan1278 15 днів тому

    Deepa Chathayam Thirumeni paranjathu sathiyam anu ente lokham ante bharthavu makkal anu Avarkku aayusum aaroghyavum kodukkane daivame ennulla prarthana mathreyollu Ohm Namashivayaa bhagavane kathollane ellareyum ❤❤❤❤🙏🙏🙏🙏🙏

  • @bindhukv8755
    @bindhukv8755 15 днів тому

    തിരുമേനി 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
    രാധാകൃഷ്ണൻ രോഹിണി
    ബിന്ദു ഉത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijikav9106
    @vijikav9106 15 днів тому +1

    Vijika-karthika, jithesh -anizham, Ananthika -puram, aashnika-uthrattathy

  • @jalajajohnson6738
    @jalajajohnson6738 15 днів тому +2

    തിരുമേനി പറഞ്ഞത് 100%ശെരിയാണ് ചതയം നക്ഷത്രം കുടുംബത്തിലുള്ളവർക്ക് വേണ്ടി യുള്ള പ്രാർത്ഥന ഉള്ളു തിരുമേനിയുടെ പ്രാർത്ഥനയും വേണം

  • @anirudhraj1742
    @anirudhraj1742 15 днів тому +1

    Rajesh Aswathi Simple Bharani Anirudh Raj Thriketta Akshay Raj Aswathi

  • @ashamilind3057
    @ashamilind3057 15 днів тому

    Thank you so much Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Asa - Revathy

  • @chemstudyworld
    @chemstudyworld 10 днів тому

    Angayude navu ponnakatte. Kure kalamayi bhagyam mari nilkukayayirunnu. Orupad santhoshamund. Ingane kettappol

  • @sujamanoj7570
    @sujamanoj7570 15 днів тому

    അമൽ അനിഴം, അതുൽ അശ്വതി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @ranirambo
    @ranirambo 3 години тому

    സത്യം തിരുമേനി ഇത് വരെ ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടേ ഇല്ല. അമ്പലത്തിൽ പോയാൽ എന്റെ പേരിൽ വഴിപാട് പോലും കഴിക്കില്ല. ബാക്കി എല്ലാവർക്കും വേണ്ടി വഴിപാട് നടത്തും 🙏🙏🙏

  • @binduu.b4397
    @binduu.b4397 15 днів тому +1

    Please pray Thirumeni 🙏 Bhadran രേവതി
    Nikhil pooram
    Parvathi ഉത്രം
    ബിന്ദു ചതയം

    • @infinitestories3221
      @infinitestories3221  15 днів тому

      ഇന്ന് സന്ധ്യക്ക് പ്രാര്ഥിക്കുന്നതാണ്

  • @prathibhasanthosh8362
    @prathibhasanthosh8362 14 днів тому

    നമസ്കാരം തിരുമേനി 🙏
    അങ്ങയുടെ നാവ് പോന്നാകട്ടെ 🙏

  • @varghesesamuel7804
    @varghesesamuel7804 15 днів тому +2

    അത് വളരെ ശരി തൃകേട്ടാ എന്റെ ഭാര്യ

  • @sumangalakr9706
    @sumangalakr9706 15 днів тому

    Thank you sir 🙏🙏🙏🙏
    സാറിൻ്റെ വാക്കുകൾ സത്യമായിത്തീരട്ടെ

  • @Sreesoorya-j5p
    @Sreesoorya-j5p 15 днів тому

    Shyni .bharani .
    Angayude navu ponnakatte .kettathil orupadu santhosham thirumenee🙏🙏

  • @sandhyaanilkumar7459
    @sandhyaanilkumar7459 5 годин тому

    Thirumeniyouda navu ponnakattey❤

  • @sunithathomas-gl6xw
    @sunithathomas-gl6xw День тому

    ഞാൻ ഉത്രം, hus കാർത്തിക, ഫുഡ്‌ ബിസിനസ് ചെയുന്നു, ഒന്നും ആരോടും ചെയ്യാതെ മിണ്ടുന്നവര്പോലും പിണക്കമാണ്❤️❤️❤️🥰

  • @GouriBeautycare-r2z
    @GouriBeautycare-r2z 8 днів тому

    Ente നാൾ തിരുവാതിര യാണ് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി ente മഹാദേവ രക്ഷിക്കണമേ 🙏🙏

  • @aneeshaneesh8453
    @aneeshaneesh8453 15 днів тому +97

    ഞാനും ചതയം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല... മരിക്കാൻ മനസില്ല... അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു ❤

  • @AshaKumar-cr7mm
    @AshaKumar-cr7mm 15 днів тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @Jaanimollli6393
    @Jaanimollli6393 15 днів тому +2

    🙏🏻🙏🏻🙏🏻തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലീം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻🙏🏻🙏🏻ദേവി രക്ഷിക്കണം

    • @infinitestories3221
      @infinitestories3221  15 днів тому

      നാളെ (ചൊവ്വ) സന്ധ്യക്ക് ആകട്ടെ ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും

    • @teamtfk1989
      @teamtfk1989 13 днів тому

      തീരുമേനി ഞാൻ കാർത്തികയാണ് 34 വയസ്സ് എനിക്ക് ഒരു സർക്കാർ ജോലി കിട്ടുമോ തീരുമേനി പ്രർത്ഥിക്കണം

  • @bindhubiju2601
    @bindhubiju2601 15 днів тому +2

    രേവതി ❤️❤️❤️ തിരുമേനിയുടെ വാക്കുകൾ ഫലിക്കെട്ടെയെന്നു 🙏🏻🙏🏻🙏🏻

  • @ashakrishnan21
    @ashakrishnan21 15 днів тому

    നമസ്കാരം തിരുമേനി🙏 എന്റെ നക്ഷത്രം മൂലം ആണ്.ഒരുപാട് നന്ദി തിരുമേനി എല്ലാം സത്യമായി തീരട്ടെ

  • @sudharmanivenugopal2985
    @sudharmanivenugopal2985 15 днів тому

    Very useful information 🙏🏼🙏🏼🙏🏼

  • @anup.s4197
    @anup.s4197 9 днів тому

    Orupadu Santhosham ind ith kettappo, jeevitham avasanippichalo ennolla avsthyil yathrshikam ayit kanan ida aya video aanu ith,ipo oru positive feel aanu olldh.nanni thirumenii

  • @SnehaLatha-w7d
    @SnehaLatha-w7d 2 дні тому

    തിരുമേനി പറഞ്ഞത് ശരിയാണ്.. ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കാറില്ല.. ചേട്ടനും മക്കൾക്കും മരുമക്കൾക്കും വാവകൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കാറുള്ളു ❤️❤️🙏🙏🙏

  • @sujamanoj7570
    @sujamanoj7570 15 днів тому

    മനോജ്‌ ഉത്രാടം, സുജ ഭരണി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @Rasina-vx1oq
    @Rasina-vx1oq 15 днів тому

    Correct openion,thirumeni.njan oru karthikanakshtrakkariyanu.paranjathellam sathyam.