നാച്ചുറൽ ആയ ഹെയർ ഡൈ ആണ്. യാതൊരുവിധ സൈഡ് എഫക്റ്റും ഇല്ല.. തുടർച്ചയായി ഉപയോഗിച്ചു വരുമ്പോൾ നരച്ച മുടി കറുക്കും.. പുതിയ കറുത്തമുടി കിളിർത്ത് വരുകയും ചെയ്യും♥️
ലേറ്റസ്റ്റായി ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് അതു കാണുക.. അത് ഡെയിലി രാത്രി അപ്ലൈ ചെയ്താൽ മതിയാകും.. രണ്ടാഴ്ച ആകുമ്പോൾ തന്നെ പുരികത്തിൽ നല്ല കട്ടിയുള്ള പുതിയ മുടി വളരും.. പുരികത്തിന് അത് ബെസ്റ്റ് ആണ് 🌹♥️
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കണം
ഉപയോഗിച്ച് നോക്കുന്നുണ്ടോ?
Natural hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkathe upayogikkikayum cheyyam theerchayayum ithupole try cheythu nokkanam.
Thank you 🌹♥️
Oru new item aayitt thonni.. Ingane onnu try cheyyam ketto. Enik aavashyam ulla vedio
nalla karu karutha idaturnna mudi ellardem swapnamaanu will try
ചുമ്മാ എല്ലാം
കൊള്ളാം 👍
♥️♥️
Ethe upayigichal pani varumo
Ennayiku pakaram normal water mix cheithu puratiyal kuzhapam undo?
no..
We have to wash with shampoo or what. Please inform.
Normal water
Shampoo use cheyyan pattumo, എണ്ണ ഉണ്ടല്ലോ
ഈ ഡൈ തെക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന എണ്ണ തുടർന്നു ഉപയോഗിക്കാമോ
Yes,❤️👍
2:04
ഇനി ആട്ടിൻകാട്ടം മാത്രം ഉപയോഗിക്കാൻ ബാക്കിയുള്ളവർ ആരെങ്കിലും ഉണ്ടോ ? Ullavar onnu like adiku
😂
😂
Etra neran ithu puratti irikanam?
ഉപയോഗപ്രതമായ എന്തെങ്കിലും ചെയ്താൽ നന്നായിരുന്നു
കറുക്കണമെമെങ്കിൽ കറുത്ത പെയിന്റടിക്കണം
😂
നരച്ച മുടി കറുക്കുമോ
നാച്ചുറൽ ആയ ഹെയർ ഡൈ ആണ്. യാതൊരുവിധ സൈഡ് എഫക്റ്റും ഇല്ല.. തുടർച്ചയായി ഉപയോഗിച്ചു വരുമ്പോൾ നരച്ച മുടി കറുക്കും.. പുതിയ കറുത്തമുടി കിളിർത്ത് വരുകയും ചെയ്യും♥️
ഒരു പ്രയോജനവും ഇല്ലാ ,രണ്ടാഴ്ച തേച്ചിട്ടും സ്വാഹാ
1യൂസില് karukkumo
ഇത് നാച്ചുറൽ ആയ ഹെയർ ഡൈ ആണ് .. .. സൈഡ് എഫക്റ്റ് ഒന്നുമില്ല..തുടർച്ചയായി ഉപയോഗിച്ച് വരുമ്പോൾ നരച്ച മുടി കറുക്കും, .. പുതിയ കറുത്ത മുടി കിളിർത്ത് വരും
No njan use cheythu no result
👌
♥️🌹
It's not a hair dye.. Both ingredients are good for hair but can't give any colour.
പുരികത്തിൽ ഉപയോഗിക്കാമോ ഇത്
ലേറ്റസ്റ്റായി ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് അതു കാണുക.. അത് ഡെയിലി രാത്രി അപ്ലൈ ചെയ്താൽ മതിയാകും.. രണ്ടാഴ്ച ആകുമ്പോൾ തന്നെ പുരികത്തിൽ നല്ല കട്ടിയുള്ള പുതിയ മുടി വളരും.. പുരികത്തിന് അത് ബെസ്റ്റ് ആണ് 🌹♥️
മയിലാഞ്ചിയും നീലയമരിയും നല്ലതാ
ok💗
👍❤️
,♥️♥️🌹
Shampoo wash ചെയ്യാമോ? എണ്ണ ചേർത്ത സ്ഥിതിക്ക് ഷാംപൂ വാഷ് ഇല്ലാതെ പറ്റുമോ ! ഷാംപൂ ഉപയോഗിച്ചാൽ കളർ പോകില്ലേ!
തലമുടി ചുവന്ന കളർ ആകുമോ
👍👍👌👌
🌹♥️
ആദ്യം ഉലുവ ചൂടാക്കിയ ശേഷം കരിം ജീരകം ചേർത്ത് വറുത്തെടുക്കുക.
Yes dear ❤️
എന്തോ എനിക്ക് ശരിയായിട്ടില്ല
വേറെ ഒരു ജോലിയും ഇല്ലേ കഷ്ടം
Pulu😂
വെറുതെ ടൈം വൈസ്റ്റ്