What I got from Ammuma❤️(A mini haul)🛍️

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 439

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306 11 місяців тому +531

    Hai guys. I am Sowbhagya❤ thank you for love you showered on this vlog. Anu is my Elder daughter. Sudhapoo is the youngest of all. ❤ i hope that clears the doubt. ANU IS MY ELDER DAUGHTER.

  • @sreelathakb6092
    @sreelathakb6092 11 місяців тому +70

    ജീവിതത്തെ അമ്മുമ്മ എത്ര സ്നേഹിച്ചിരുന്നുവെന്ന് നിങ്ങൾ 2 പേരുടേയും vlog ലൂടെ മനസ്സിലാവുന്നു.... ഇതിന്റെയൊന്നും വിലമതിക്കാനാവില്ല കുട്ടികളെ ...നിങ്ങളിലൂടെ സുബ്ബുവമ്മ ജീവിക്കട്ടെ.... പല്ലില്ലാത്ത മോണ കാട്ടി ഇപ്പോ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാവും. ചിത്തി അനു combo സൂപ്പർ❤

  • @Dhiyaa-k9i
    @Dhiyaa-k9i 11 місяців тому +64

    അനുമോളെ മോൾക്കും സഹോദരനും അച്ഛനും താങ്ങായും തണലായും തിരിച്ചു chithikkum അതേപോലെ സ്നേഹവും കൊടുത്തു ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @anitababuraj9427
    @anitababuraj9427 11 місяців тому +39

    അമ്മൂമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും കുട്ടികളെ

  • @reshmaskurup1295
    @reshmaskurup1295 11 місяців тому +49

    അനുവിന്റെ വീഡിയോ ആദ്യമായി ആണ് കാണുന്നത്... നല്ല നാച്ചുറൽ അയി അവതരിപ്പിക്കുന്നു... Artifical അയി ഒന്നും ഇല്ല..❤️❤️❤️

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +1

      Thank you glad you like my vlogs 😄😄

  • @BeenaSanthosh-z8q
    @BeenaSanthosh-z8q 11 місяців тому +18

    എത്ര സിംപിൾ എല്ലാരും ഒരുപാടു ഇഷ്ടം എല്ലാരേം ❤❤❤

  • @shameenarazak8433
    @shameenarazak8433 11 місяців тому +14

    ❤❤❤❤❤❤Itrayum praya ulla oral de adth oru kuttikk ishtappetta itrayum sadangal...... wooow..... great....

  • @minimol5307
    @minimol5307 11 місяців тому +4

    Ithokka kanumbo thonnunnu ammumma ellamm ninglkk vendi karuthy vechapolea😊😊

  • @sanasony1413
    @sanasony1413 11 місяців тому +6

    First time annu Anu moluda vlog kanunathu . Sawbagya uda vlog kandu appol thanna Anu venta vlog surch chaithu like adechu kandu . Orupadu eshtam aye Anu and chithy combination . Chithyuda vlog el molla kannarundu appol thanna eshtam annu . Anu molla athraikku care chayarundu chithy . Life long ethupolla happy ayettu erekatta . Family el alavarraum eshtam annu annagelum narrel kanuvan dhaivam vedhy kootty tharratta 🤲🤲🤲❤️❤️❤️🥰🥰🥰🥰 kochu baby ya kandelalow 🤗🤗🤗❤️❤️❤️🥰🥰🥰

  • @vidhya470
    @vidhya470 11 місяців тому +3

    രണ്ടുപേരെയും ഒരുപാടിഷ്ടം. അമ്മൂമ്മയെ colgate strong ടീത് പരസ്യത്തിൽ കാണാറുണ്ട്. അങ്ങനെയെങ്കിലും കാണാലോ

  • @fasnaajas1416
    @fasnaajas1416 11 місяців тому +9

    Chitiyude vedio kandappol waiting aayirunnu anute volgin❤

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 11 місяців тому +3

    അമ്മൂമ്മ ഒരു സംഭവം തന്നെ ..അമ്മൂമ്മയുടെ ഒരു haul tour ജീവിച്ചിരിക്കുന്ന ടൈമിലെ ചെയ്യണമായിരുന്നു ..
    ചിറ്റ എന്നും അമ്മുന് ഒരു അമ്മയായിരിക്കട്ടെ .'അമ്മ ഇല്ലാത്ത എനിക്ക് അമ്മുനെ എന്റെ കുഞ്ഞനിയത്തിയെപോലെ തന്നെ 😘❤

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 11 місяців тому +4

    Randaldem സൗണ്ട് and സംസാരം അവിടെകൊയ്യോ സാമ്യം

  • @sreehari.l.s9544
    @sreehari.l.s9544 11 місяців тому +72

    ❤നല്ല ഒരു familik ❤️ദൈവം അറിഞ്ഞു കൊടുത്തതാണ് സൗഭാഗയേ 💕💕ദൈവത്തിന്റെ planning😘😘😘very beautiful 🌷🌷അരുൺചേട്ടനെ കാണിക്കണേ 🌷🌷സ്വന്തം brotherne പോലെ തോന്നും 😍😍ഒരു പാവം ചേട്ടൻ 🌷🌷

  • @sajirasajira3136
    @sajirasajira3136 11 місяців тому +3

    അനു ശരിക്കും സൗഭാഗ്യയുടെ ആരാണ്... നല്ല കുട്ടി.... നല്ല വീഡിയോ 😍

  • @athiranajullal7149
    @athiranajullal7149 11 місяців тому +51

    Soubhagye pole oru chithiye kittiyath anukuttide bhagym anu. God bless both of you❤

  • @devi6634
    @devi6634 11 місяців тому +4

    നിങ്ങളെന്താ വിചാരിച്ചേ നിങ്ങൾക്ക് വേണ്ടീട്ട് തന്നെ യാ അമ്മുമ്മ അതൊക്കെ വാങ്ങി വെച്ചിരുന്നത്.. മരിച്ചിരിക്കുമ്പോൾ നിങ്ങൾ അമ്മുമ്മയെക്കുറിച്ചു പറയുന്നതൊക്കെ കേട്ട് സന്തോഷിക്കാൻ..!

  • @SuniM-q8n
    @SuniM-q8n 11 місяців тому +2

    Chithi very mechurity loveable girl anumolum bhagyam cheitha kutty nalla sneham❤ anukuttyde chithikku achante same mechurity pandu luluvil thara husbandine kandu white dressil achan super sundaran very cute mechurity molkku kitti❤

  • @shamnasalih-s6q
    @shamnasalih-s6q 11 місяців тому +2

    Chithiye pole avaan nokukayaan enn mol paranjapo orupaad sandhosham thoni 😊chechi Adipoli aanu.valare nalla manasinte udama .egane agane aavaathirikum aa achanteyum ammayudeyum mol alle.nannayi varate mole god blessed you ❤

  • @MiyaVlog-of1qy
    @MiyaVlog-of1qy 9 місяців тому

    ഒരുപാട് ഇഷ്ട്ടം❤❤❤

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 10 місяців тому

    എഡിറ്റിംഗ് ഒരു രക്ഷയുമില്ല 👌👏👏

  • @jayasuresh7279
    @jayasuresh7279 9 місяців тому

    Natural... God bless you dear ❤❤❤

  • @sajnanujitha4939
    @sajnanujitha4939 11 місяців тому +6

    Anukutti and chithi🥰🥰

  • @me_myself_006
    @me_myself_006 11 місяців тому +8

    Cutie pie anu❤ love to you and your brother ❤ and chithi. ❤
    Nice top👌 looks great on you.
    Ammoomma will be happy seeing this❤

  • @sugandhiv3963
    @sugandhiv3963 11 місяців тому +2

    ഒരുപാട് collections ഉണ്ട് 👍🏼♥️♥️♥️

  • @vishnupriyaananth6090
    @vishnupriyaananth6090 11 місяців тому +1

    Njangal onnichu shootinu poyappol ammoomma ente ammayude kayyil ninnu oru vala chodhichu vangiyittund. White stones ulla oru fancy bangle. 20 years back 😄🤗🥰

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому

      Awww that’s so sweet 🥰🥰

  • @prabhakark9891
    @prabhakark9891 11 місяців тому +2

    അനുമോൾ ഇനി മുടി vettenda ട്ടോ ...മുടി ഉള്ളതാ സൂപ്പർ❤❤❤❤❤❤❤

  • @fathimahusna-yv3ll
    @fathimahusna-yv3ll 10 місяців тому

    Ariyaathoond aahn tto chooothikkinath…. Ival chithyude aara ariyaathoond aahn ketto amma enn vilikkinnathoond aahn

  • @sujathab8165
    @sujathab8165 11 місяців тому +10

    രണ്ടു പേരും സൂപ്പർ 👍👍👍♥️♥️❤️❤️❤️🙌🙌നീളൻ മുടി കൊള്ളാം

  • @kunjambujoppu1785
    @kunjambujoppu1785 11 місяців тому +1

    Anuvite editing powliyaanu

  • @binduvijay5411
    @binduvijay5411 11 місяців тому +1

    Chakarakutty ummmmmmmma

  • @ablin7889
    @ablin7889 11 місяців тому +10

    Anu molde video ആദ്യായിട്ടാ കാണുന്നത്‌. Beautiful collections from സുന്ദരി അമ്മൂമ്മ ❤🎉.

  • @neethubinu6930
    @neethubinu6930 11 місяців тому +32

    Anukutty u r so lucky ❤ pls take care of all things 💞

  • @sreelekhasmarar7652
    @sreelekhasmarar7652 11 місяців тому +30

    എന്റെ ദൈവമേ, സുബ്ബ്മ്മ എന്തൊക്കെ സാധനങ്ങൾ ആണ് വാങ്ങി സൂക്ഷിച്ചിരുന്നത്❤

  • @beenakl7386
    @beenakl7386 11 місяців тому +1

    Long hair. Chitti, Anu samsaram nalla kettirikkan super. Video editting Adipoli

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому

      Thank you the editing was done by my chithi

  • @rameenaanwar2099
    @rameenaanwar2099 11 місяців тому +3

    Who is Anu. How she s related to thara and Soubhagya

    • @Aaliamisvlogs4538
      @Aaliamisvlogs4538 11 місяців тому +2

      സൗഭാഗ്യയുടെ husinte ചേട്ടന്റെ മോൾ

  • @KimYn697
    @KimYn697 11 місяців тому +2

    Evidea aayirun mon.

  • @snishaaa
    @snishaaa 11 місяців тому +4

    Anu - kolllam tto ( Ammumma's collection ariyan vendi vannathaa) Sussscryyb cheythittunde❤ ( God bless you mole ) Soubhagya ❤❤❤❤

  • @manjushinoj3385
    @manjushinoj3385 11 місяців тому

    മോളുടെ ചാനലിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. നോക്കണം എന്ന് വെച്ചിരിക്കുവായിരുന്നു. അപ്പോഴിതാ ഇപ്പോൾ യാദൃശ്ചികമായി മുന്നിൽ 🥰🥰. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 😊😊

  • @sarithak6760
    @sarithak6760 11 місяців тому +24

    രണ്ട് പേരും സൂപ്പർ ആണ് കുഞ്ഞി വാവ ❤❤❤❤❤❤

  • @asnabasheer68
    @asnabasheer68 11 місяців тому +10

    Anu is actually very funny and entertainer

  • @abhinaajayan3447
    @abhinaajayan3447 11 місяців тому

    Ooh omg this video just woow ❤️ like it

  • @srfamily4393
    @srfamily4393 11 місяців тому +2

    Ur chithinta v dio kand molda channel noki e v dio kanan. Molda Chithi super ane

  • @annieoscar6209
    @annieoscar6209 11 місяців тому +1

    You are so innocent...

  • @sathyabhama397
    @sathyabhama397 11 місяців тому

    Adipoli vlog

  • @sumifathimavlogs2623
    @sumifathimavlogs2623 11 місяців тому +2

    Anukutti soubagya chechiyude aaranu

  • @ravibhat_
    @ravibhat_ 11 місяців тому +3

    Nice editing!!!!

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +1

      Thank you 😊 it was done by my chithi

  • @fathimaniharap9062
    @fathimaniharap9062 11 місяців тому +3

    Very cute vlog 🥰njan frst time aan anu molde vlog kanunath ❤very funny and cute both amma nd molu

  • @samudra1450
    @samudra1450 11 місяців тому +7

    Adipoli episode❤
    Angalem pengalum chithiyum polichu❤

  • @Priya-l9c
    @Priya-l9c 11 місяців тому +1

    ഷോർട്ട് വീഡിയോ അനു മോളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hasnahasnu1366
    @hasnahasnu1366 11 місяців тому +2

    Anu soubhagyede aaraa

  • @jeevadevaki2009
    @jeevadevaki2009 10 місяців тому

    Sweet of you💜💜💜

  • @vinodkumarkv7315
    @vinodkumarkv7315 11 місяців тому +8

    Very nice video...... All the collections; shown in saubagya's videos also...says "Ammoomma.... The amazing lady"🙏🏻🙏🏻
    Me had a collection of dolls . It consists dolls from my childhood. When i first saw ammoomma is crazy about dolls.... I really wish to gift few dolls to her from my collection. But nw i felt myself sooo unfortunate.......
    Anyway good job molu... Keep all the thing as a tressure and blessings from ammoomma. May God bless you.

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +2

      Awww that's nice and I also have a doll collection too

    • @vinodkumarkv7315
      @vinodkumarkv7315 11 місяців тому

      @@Anu.sVlogsss
      Make a video on it. 👍👍👍👍

  • @nisharatheesh4220
    @nisharatheesh4220 11 місяців тому +2

    ഹലോ അനു മോളെ തിരുവനന്തപുരം GP batminton Academi ill കണ്ടിരുന്നു

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +3

      Hi 👋
      Ohhh nice

    • @nisharatheesh4220
      @nisharatheesh4220 11 місяців тому +1

      @@Anu.sVlogsss 😂😂😂😂😂😀❣️❣️👍👍👍👍

  • @prajithaanup2698
    @prajithaanup2698 11 місяців тому +2

    Anu kutti rocks🥰🥰

  • @neethupjoy8439
    @neethupjoy8439 11 місяців тому

    Anumol chakkarakutty❤

  • @fathimam5749
    @fathimam5749 11 місяців тому +1

    അമൂമ്മ വരച്ച ചിത്രങ്ങൾ എവിടെ

  • @saradadevikp2564
    @saradadevikp2564 11 місяців тому

    Pazhaya news paper sookshichu vekanam .. athonnum okke ippo arude aduthum kanilla... Ammoomma sharikum kochu kunjinte manasulla ammooma ayirunnu alle .... ❤ Ellam molum nannayi sookshichu vekkanam ammomma ellam kandu santhoshikunnundakumm...❤❤❤

  • @sjd9064
    @sjd9064 11 місяців тому +6

    Ningalde samsaram kelkan nalla rasam und❤❤anu thani nagavalli aayi❤❤ editing super aayittund❤❤

  • @anitababuraj9427
    @anitababuraj9427 11 місяців тому +3

    നീളൻ മുടി നന്നായി ചേരുന്നു അനുക്കുട്ടീ

  • @JayalakshmiSoman
    @JayalakshmiSoman 11 місяців тому +2

    Super ❤️Ammammaye ഓർത്തു കണ്ണുനിറഞ്ഞു 🙏🙏🙏

  • @priya973
    @priya973 11 місяців тому +8

    You are lucky that you got beautiful ammama❤❤❤ sowbhaghya ചേച്ചീ (chithi❤) god bless you ❤❤❤& your family ❤❤❤❤

  • @jalajashylesh891
    @jalajashylesh891 11 місяців тому +2

    Mole ningale ellavarayum nerittu kanan kothiyavunnu super and lovable family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenakl7386
    @beenakl7386 11 місяців тому +4

    Vishnu elder or younger brother

  • @anjalims8506
    @anjalims8506 11 місяців тому +11

    Kidu 🥰editing super ❤

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +1

      Thank you it was done by chithi not me 😁

  • @simplelifejas1196
    @simplelifejas1196 11 місяців тому +11

    അനു മോൾ സൂപ്പർ ചിറ്റയും 😍

  • @HumlinsWorld
    @HumlinsWorld 11 місяців тому +6

    Vlog super

  • @jubyarun3572
    @jubyarun3572 11 місяців тому +11

    അനുകുട്ടി സൂപ്പർ ചക്കരെ 🥰🥰🥰

  • @ShafnasatharShafnasathar
    @ShafnasatharShafnasathar 11 місяців тому +6

    Ee video kora thappi. Swabhagya yude vdeo kanda mudal

  • @gauthamk-fu2em
    @gauthamk-fu2em 11 місяців тому

    അമ്മൂമ്മ കൊള്ളാല്ലോ...

  • @anjaliajayan4251
    @anjaliajayan4251 11 місяців тому

    Anu kutty sughamano chithiyum molum super anu love you 😘❤❤❤❤❤

  • @sharikadevan6559
    @sharikadevan6559 11 місяців тому +1

    അനു മോൾടെ വീഡിയോ ആദ്യമായ് ആണ് കാണുന്ന ത്❤

  • @Randomshares1009
    @Randomshares1009 11 місяців тому

    Anukutty oru cooking vlog chaiyu

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому

      Mmmm I will try to 😀😀

  • @thasnifuhad4236
    @thasnifuhad4236 11 місяців тому +1

    Anukuttiyude Amma evide
    New subscriber annu

    • @sreejaanil2114
      @sreejaanil2114 11 місяців тому +1

      മരിച്ചുപോയി

  • @sheelaachu5313
    @sheelaachu5313 11 місяців тому

    Sowbhagya😘🤗👍

  • @abhidevsumesh6097
    @abhidevsumesh6097 11 місяців тому +1

    Anu kutty molku chanell indennu chithide video കണ്ടപ്പോൾ anu മനസിലായെ. ഞൻ subscribe ചെയ്തിട്ടുണ്ട് mwole. ❤🙌🏻

  • @reshmisiju6630
    @reshmisiju6630 11 місяців тому +2

    Good collections ❤

  • @safeersafi5635
    @safeersafi5635 11 місяців тому +2

    അനു ആരാ

  • @SS-wu2ej
    @SS-wu2ej 11 місяців тому

    Molu nalla jolly aayi vlog cheythu. Subscribed😂❤

  • @geethaharilal9009
    @geethaharilal9009 11 місяців тому

    Very cute vlog

  • @smitharatheesh4220
    @smitharatheesh4220 11 місяців тому +1

    Long hair style super

  • @mayasaraswathy8899
    @mayasaraswathy8899 11 місяців тому

    Adipoli video molutty. 🫶

  • @reney1452
    @reney1452 11 місяців тому +6

    Amooma anukutykku medichuvacha dress anennu thonnunnu...perfect ..nannayi cherunnu ❤

  • @AmbikaNairinAustralia
    @AmbikaNairinAustralia 11 місяців тому

    അനു മോൾ സൂപ്പർ❤🥰

  • @dayanuzantony503
    @dayanuzantony503 11 місяців тому +3

    Long hair ആണ് അനുവിന് ചേരുന്നത് 🥰❤️

  • @fousiyashareef3388
    @fousiyashareef3388 11 місяців тому

    Super mole ❤❤

  • @SMALL-moh
    @SMALL-moh 10 місяців тому +2

    Anukutty super molu love u.chakkare.❤❤

  • @marva5334
    @marva5334 11 місяців тому +7

    Super editing anukutii😍👌🏻

    • @Anu.sVlogsss
      @Anu.sVlogsss  11 місяців тому +3

      Thank you Chithi edited it this time actually not me 😁

    • @marva5334
      @marva5334 11 місяців тому

      @@Anu.sVlogsss ❤️

  • @remyaremya6383
    @remyaremya6383 11 місяців тому +2

    സൂപ്പർ 🥰

  • @Akshaya_.achuss
    @Akshaya_.achuss 11 місяців тому +6

    Anuninte video koode comments from chithi it's so nice editing is so interesting ❤❤❤

  • @abimuc9043
    @abimuc9043 11 місяців тому +1

    Anu soubhya chechide aaraaa plz rply

  • @neerusworld3125
    @neerusworld3125 11 місяців тому

    Anukutti mudi kurachu short aakikolu.ithrem length ullath molkk cherunilla.

  • @nesrinharisharis139
    @nesrinharisharis139 11 місяців тому

    ❤️അനു 🥰

  • @shynichinnu7808
    @shynichinnu7808 11 місяців тому +2

    Super❤️🥰🥰

  • @SuniM-q8n
    @SuniM-q8n 11 місяців тому +4

    Anumol chithi bonding super ❤

  • @meenakhshinamboodhiri813
    @meenakhshinamboodhiri813 11 місяців тому +4

    അനുകുട്ടി സൂപ്പർ ❤️😍

  • @JemmaDavis-z4p
    @JemmaDavis-z4p 10 місяців тому

    Animol soubhagyate aaraanu?

  • @jasminjas883
    @jasminjas883 10 місяців тому

    Anu ആരാ

  • @jincyprince3290
    @jincyprince3290 11 місяців тому +1

    Anu mol ...araa ...aniyathi anno...new subscriber annu adhu konde chodikuvanutto

    • @sajnasaleem9724
      @sajnasaleem9724 11 місяців тому +1

      ഭർത്താവിന്റെ ചേട്ടന്റെ മകൾ

  • @pushpaeruva2530
    @pushpaeruva2530 11 місяців тому +4

    Anu's vlog super ❤