ശുദ്ധീകരണ സ്ഥലത്തിൽ തീ ഉണ്ടോ ? Life After Death 04 Fr Sebastian Chalakkal ShalomTV

Поділитися
Вставка
  • Опубліковано 6 жов 2024
  • #shalomtv #shalomtvlive
    #lifeafterdeath #life #heaven
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 53

  • @AjithaThomas-b9t
    @AjithaThomas-b9t 3 місяці тому +4

    ജീവിച്ചിരിക്കുന്ന ആൾക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുക ദൈവം എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ🙏🏻🙏🏻

  • @varkeyjoseph3713
    @varkeyjoseph3713 3 місяці тому +8

    അച്ചന്റെ പ്രബോധനം എന്റെ സംശയങ്ങൾക്കുള്ള വ്യക്‌തമായ മറുപടിയാണ് താങ്ക്യൂ അച്ചാ, താങ്ക്യൂ ഈശോയെ.

    • @lijo.vjoseph5972
      @lijo.vjoseph5972 2 місяці тому

      ആത്മാവിന്റെ ഉത്ഭവം എവിടുന്നാണെന്ന് ആർക്കുമറിയില്ല കാലം ദേശം അനുസരിച്ച് പാപം മാറിക്കൊണ്ടിരിക്കും ഇനി നിങ്ങൾ പാവം എന്ന് വിചാരിക്കുന്ന കാര്യം 100 വർഷം കഴിയുമ്പോൾ പാപമല്ലാതാകും ഇന്ന് പുണ്യം എന്ന് വിചാരിച്ച കാര്യം നാളെ പാപമാകും അതിന് അനവധി നിരവധി തെളിവുകൾ ഉണ്ട് പാവത്തിന്റെ കാര്യമായി ബന്ധപ്പെട്ടു വരുമ്പോൾ ശരീരത്തിന് വലിയ പ്രസക്തിയില്ല എന്ന് പണ്ഡിതന്മാർ പറയുന്നു ഞാനെന്റെ ശരീരത്തിൽ ചെയ്യുന്ന പാപങ്ങൾ എന്റെ ആത്മാവിനെ എങ്ങനെ ബാധിക്കും ആത്മാവും ശരീരവും ഒന്നായിരിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന സുഖം ആത്മാവിന് കിട്ടുമോ അങ്ങനെയെങ്കിൽ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പോകുമ്പോൾ ശരീരവും കൊണ്ടുപോകേണ്ടതല്ലേ ഏതുതരം പ്രവർത്തികൾ ആണ് ആത്മാവിനെ സുഖിക്കുന്നത് അല്ലെങ്കിൽ ദുഃഖിപ്പിക്കുന്നത് ഭൂമിയിലെ നിയമവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ഉണ്ടാക്കി വച്ചത് മനുഷ്യനല്ല അവൻ ഒന്നിനും കഴിവില്ല രാജാവിന് നന്നായി ഭരണം നടത്താൻ കഴിവില്ലെങ്കിൽ പ്രജകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ദാരിദ്ര്യം മൂലം ബ്രെഡ് വിശപ്പിനുവേണ്ടി മോഷ്ടിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു ഭക്ഷണം സ്വലഭം അല്ലാതിരുന്ന കാലഘട്ടങ്ങളിൽ ഭക്ഷണമോക്ഷണം ആക്ഷൻ ദേവിയുമായ കുറ്റവും മരണാർഹവുമായിരുന്നു ഇന്ന് ആ കുറ്റം വളരെ ലളിതമായിരിക്കുന്നു അവന് വിശപ്പുണ്ടാകാനും ദാരിദ്ര്യം ഉണ്ടാകാനും കാരണം അവനല്ല അവിടുത്തെ വ്യവസ്ഥിതിയാണ് അത് ഉണ്ടാക്കിയത് അവൻ അല്ല താനും അങ്ങനെയെങ്കിൽ മോഷണം മൂലം ഉണ്ടാകുന്ന തെറ്റ് കൊണ്ട് ആത്മാവിനെ എങ്ങനെ ബാധിക്കും ദാരിദ്ര്യം മൂലം വിശപ്പ് അനുഭവിക്കുമ്പോൾ അവന്റെ ആത്മാവ് വേദനിക്കുന്നുണ്ടോ ആരുടെയോ പ്രേരണയുടെ ഫലമായി രണ്ട് വ്യക്തികളുടെ സംഭവത്തിൽ നിന്നും ഒരു ജീവൻ ഉടലെടുക്കുന്നു ആ വ്യക്തികൾ പരമ്പരാഗതമായി ചെയ്തുകൂട്ടിയ പഴക്ക ദോഷങ്ങളും ശാരീരിക ജനക വൈകല്യങ്ങളും പേറി ഒരുവേള ജനിക്കാൻ ഒരു ആത്മാവ് ആരുടെയോ നിശ്ചയത്തിന്റെ ഫലമായി എവിടെ ജനിക്കുന്നു എന്നത് ആശ്രയിച്ചിരിക്കുന്നു അവനു വലിയ രാജകൊട്ടാരങ്ങളിലും ജനിക്കാം കുടിലിലും ജനിക്കാം ആ ജനനം തീരുമാനിക്കുന്നത് ആരാണ് കള്ളന്റെ പുത്രനായ ജനിക്കുന്നവൻ കള്ളത്തരം തന്നെ കാണിക്കണം രാജാവിന്റെ പുത്രനായി ജനിക്കുന്നവൻ അവന്റെ കർമ്മ അവന് അനുഷ്ഠിക്കണം അങ്ങനെയെങ്കിൽ ആരെ തെറ്റ് പറയാൻ പറ്റും അങ്ങനെയെങ്കിൽ അവരവർ ചെയ്യുന്ന കർമ്മങ്ങൾ തെറ്റാണ് എന്ന് പറയാൻ കഴിയുമോ ഇതെല്ലാം കഴിഞ്ഞ് കഷ്ടപ്പാടും ബുദ്ധിമുട്ടും കഴിഞ്ഞ് മരിച്ച ശാന്തമായി ചെല്ലുമ്പോൾ അവിടെയും നിങ്ങളുടെ നീതിയും നിയമവും എന്ത് കഷ്ടമാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരിക്കലും നിയന്ത്രങ്ങൾ ഇല്ല നിയമങ്ങൾ ഇല്ല ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഒരു നൂറുവർഷം ജീവിച്ചു തീർത്തു ചെന്ന് കഴിയുമ്പോൾ വീണ്ടും നരയിക്കാൻ വരുന്നത് നീതിയോ യുക്തമോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്

  • @nelsonvarghese9080
    @nelsonvarghese9080 3 місяці тому +2

    എല്ലാ ആത്മാക്കളോടും കരുണ കാണിക്കട്ടെ ആമേൻ... 🌹🌹🌹🌹🌹🌹🌹🌹🙏

  • @merlyjmj9636
    @merlyjmj9636 3 місяці тому +6

    പല വിശുദ്ധരുടെ ജീവചരിത്രത്തിൽ ശുദ്ധീകരാത്മാക്കളുടെ സന്ദർശനം നടന്നതായും, തങ്ങളുടെ വേദനകൾ എത്രത്തോളം എന്ന് ഒരു അടയാളത്തിലൂടെ ഇന്ന് ബോധ്യമാകും എന്ന് പറഞ്ഞ് അവരുടെ കൈ മേശപ്പുറത്ത് വയ്ക്കുകയും അത്രയും ഭാഗം കരിഞ്ഞു പോയതായും കേട്ടിട്ടുണ്ട്..

  • @dr.dinatiusk3121
    @dr.dinatiusk3121 3 місяці тому +3

    Very informative, thought provoking talk.Thank you Father.

  • @jancydevasia3212
    @jancydevasia3212 3 місяці тому +2

    Thank you Father.

  • @maaLK137
    @maaLK137 3 місяці тому +3

    All clear, Thanking Father

  • @floryabharam8427
    @floryabharam8427 2 місяці тому

    Thankufather/aamen🌹🙏🌹

  • @babyofmary6404
    @babyofmary6404 3 місяці тому +2

    Very fruitful. God bless us Father

  • @LeelammaTharepadickel-km9rf
    @LeelammaTharepadickel-km9rf 3 місяці тому +1

    Thankyou Achen
    .

  • @pius3162
    @pius3162 3 місяці тому +2

    Jesus, I Trust in You!

  • @aljoy2956
    @aljoy2956 3 місяці тому +4

    ഇത് മുഴുവൻ ഇങ്ങേരുടെ
    സ്വന്തം അഭിപ്രായമാണ്!!!

    • @rajupmathai
      @rajupmathai 3 місяці тому +1

      It is not personal teaching. What he is talikg is the offical teachings of catholic church.

    • @rajupmathai
      @rajupmathai 3 місяці тому

      It is the offical teachings of catholic church

  • @manusimon9598
    @manusimon9598 3 місяці тому +4

    വിശുദ്ധ ബൈബിൾ വായിച്ചപ്പോൾ സ്വർഗ്ഗവും 'നരകവും ഉണ്ടെന്ന് ഉള്ള യാദാർത്യം മനസിലായി പക്ഷെ ശുദ്ധികരണ സ്ഥലത്തെ കുറിച്ച് എവിടെയും കണ്ടില്ല.

    • @anjutomy201
      @anjutomy201 3 місяці тому

      Mathew.5:26
      1Corin 3:14-15

    • @manusimon9598
      @manusimon9598 3 місяці тому +1

      ​@@anjutomy201സ്വർഗ്ഗം . നരകം ഉണ്ട് ഈശോ അത് പറയുന്നുണ്ട് ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലൂടെ പക്ഷെ ഇതിനു ഇടയിൽ ഒരു ഇടതാവളം ഉണ്ട് എന്ന് എവിടെയും കാണുന്നില്ല.

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      പുതിയ നിയമം അതായത്, സുവിശേഷം വായിക്കുമ്പോൾ അതിൽ പറയുന്നുണ്ട്.

    • @manusimon9598
      @manusimon9598 3 місяці тому

      @@kochuthresiadavid1830 എവിടെ 'ആ വാക്യം

    • @gigitony7781
      @gigitony7781 3 місяці тому

      @@kochuthresiadavid1830reference ഒന്നു parayamo?

  • @mathaiyohannan8628
    @mathaiyohannan8628 3 місяці тому +3

    Fr. James Manjakal says, he goes to Purgatory often and interact with the souls there and pray with them. I have heard him say that we can see the "bones" after burning the flesh in the fire there! We can certainly argue that souls have NO bones!

    • @tiju4723
      @tiju4723 3 місяці тому

      Okay, no bones, so do they have flesh then? Its better to not talk about the things we don't know. Purgatory a different realm.

  • @lalyjohn5003
    @lalyjohn5003 3 місяці тому +1

    Thank you Father

  • @sasipc7543
    @sasipc7543 3 місяці тому +1

    Ee achan kaarthik ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക...

  • @annammakarikkattil2566
    @annammakarikkattil2566 3 місяці тому +1

    🔥🙏🔥🙏🔥🙏🔥

  • @jibinjose2257
    @jibinjose2257 3 місяці тому +1

    👍🙏🙏🙏

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 місяці тому +1

    വിശുദ്ധികരിക്ക്കുകയാണ്....but തീ .... തീ തന്നെയാണ്.. നമ്മള് ചാംബൽ ആവില്ല....

  • @sheebamathew5508
    @sheebamathew5508 3 місяці тому +1

    Shudheekarana sthalam ennonnilla, bhoomiyil engane jeevicho athanussarichanu nyayavidhi

    • @jeenapaulose9032
      @jeenapaulose9032 3 місяці тому

      Ie cheriyavaril oralude viswasathil idarcha undakathirikan ningal sredhichu kolluvin

  • @sheebamathew5508
    @sheebamathew5508 3 місяці тому

    Marichavarkku vendi prarthichitt oru prayojanavumilla

  • @samuelvarghese9991
    @samuelvarghese9991 3 місяці тому

    ആദിമ ദൈവസഭ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നില്ല

  • @thomasjoseph8436
    @thomasjoseph8436 3 місяці тому +2

    ഫാത്തിമായിൽ പരിശുദ്ധ കന്യാമറിയം നരകം കാണിച്ചുകൊണ്ട് പറഞ്ഞു പാവം പാപികളുടെ ആത്മാക്കൾ പോകുന്ന നരകം നിങ്ങൾ കണ്ടുവല്ലോ ഇവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു. ആത്മാക്കൾ രക്ഷപെട്ടാൽ യുദ്ധം അവസാനിക്കും. അന്ത്യ വിധിയിൽ മരണവും പാതാളവും തീ പൊയ്യ്കയിലേക്ക് ഏറിയപ്പെടും വെളിപാട് 20-14. ഇതാണ് നിത്യ നരകം.

  • @jojimannamkund4286
    @jojimannamkund4286 3 місяці тому +1

    തീ ഇല്ല വെള്ളം മാത്രം

  • @aljoy2956
    @aljoy2956 3 місяці тому +1

    പരീക്ഷ എഴുതാൻ പോകുന്ന കുഞ്ഞ്
    പഠിച്ചാൽ മതി,പാസാകും!!!

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      എത്ര പഠിച്ചാലും ദൈവകൃപയില്ലെങ്കിൽ വ്യർത്ഥം അല്ലേ?
      സങ്കീർത്തകൻ പറയും പോലെ

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому +1

      പാസാകും എന്നതിൽ എന്തുറപ്പുണ്ട്?
      ദൈവം നിനയ്ക്കാതെ ഒന്നും സാദ്ധ്യമല്ല.
      സങ്കീർത്തകൻ പറയും പോലെ കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ പ്രയത്‌നം വ്യർത്ഥമാണ് കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർത്ഥം
      ദൈവം ആണ് സർവ്വ പ്രധാനം. അല്ലാതെ മനുഷ്യബുദ്ധികൊണ്ട് ഒരു പ്രയോജനവും ഇല്ല

  • @rosescc7679
    @rosescc7679 3 місяці тому

    Father. Organ

  • @sasipc7543
    @sasipc7543 3 місяці тому

    കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക..
    ജോസ്.കണ്ടത്തിൽ.ഇവരുടെയും കാണുക..

    • @PoeticTrips
      @PoeticTrips Місяць тому

      ഊളത്തരം കേൾക്കാൻ നിന്നെപ്പോലെയുള്ളവർ ഉണ്ടല്ലോ അത് മതി നിനക്ക് അറിയാത്ത പലതുമുണ്ട്.

  • @josephpt7286
    @josephpt7286 3 місяці тому

    അന്ധരെ നയിക്കുന്ന അന്ധൻമാർ,രോഗിക്കാണ്, രോഗങ്ങൾക്കാണ് ചികിത്സ വേണ്ടത്.രോഗബാധിതനല്ലാതെ, അയാളുടെ കുടുംബാംഗങ്ങൾക്കോ, നാട്ടുകാർക്കോ ചികിത്സ നല്കിയാൽ, രോഗം സുഖപ്പെടുത്താൻ കഴിയുമോ? ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരുതരം ഭ്രാന്തമായ ആശയങ്ങൾ ഇനിയും എത്രകാലം പാവപ്പെട്ട ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്ത്,വ്യാപാരം നടത്തുവാൻ കഴിയും?😢

    • @rajupmathai
      @rajupmathai 3 місяці тому

      Dear friend, catholic priests come out from our homes and they steal nothing from where they minister. They do the need of people to do spiritual activities and prpare them to live an eternal life with God.
      Can a social worker do as catholic nuns and priests do?
      Medias will highlight the back fall of few of them and pass generalized statement. How selflessly they work for the society in the name of Jesus expecting His reward when they reach heaven. They are least bothered of our appreciation or critizism.

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 3 місяці тому

    പള്ളിലച്ച ബൈബിൾ ഒന്ന് വായിച്ചിട്ട് സംസാരിക്ക്

    • @ivydsilva5199
      @ivydsilva5199 3 місяці тому +1

      O mate party.Pentha, yahowa, etc.

    • @Guruji-x7c
      @Guruji-x7c 3 місяці тому +1

      ഓ. നിങ്ങളുടെബൈബിളിന് കുറവുണ്ടല്ലോ