FR. Jose Maniyangat. Life after death experience ( Malayalam) part- 1 Divine TV......

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 544

  • @jancyboban8997
    @jancyboban8997 9 місяців тому +16

    പ്രിയപ്പെട്ട acha, achan എത്രയോ ഭാഗ്യവാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർഗം, നരകം, ശുദ്ദിക്കാരനാസ്ഥലം, മാതാവ്, യൗസ്‌പിതാവ്, സകലവിശുദ്ധർ മാലാഖാമാർ etc വീണ്ടും വീണ്ടും ഈ eppisode കേൾക്കാൻ തോന്നുകയാണ് achan ശെരിക്കും ഒരു വിശുദ്ദൻ തന്നെഞങളുടെ കുടും മ്പങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ മക്കൾക്ക് മനസത്തരം ഉണ്ടാകുവാൻ വേണി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @sruthijc5540
    @sruthijc5540 Рік тому +39

    I also had a near death experience. I was standing at the gate of heaven, I saw angels, bright silver clouds. Then an angel told me "it's not your time, go back ". Heaven is for real. There is life after death. Deo gratias.🙏💖

    • @RosMyst
      @RosMyst 5 місяців тому +3

      This is my second channel

    • @jjk3240
      @jjk3240 2 місяці тому +1

      😂😂😂😂

    • @niyaniyyy1777
      @niyaniyyy1777 Місяць тому

      Ennitto

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 3 місяці тому +9

    എന്റെ ഹസ്ബൻഡ് മരിച്ചപ്പോൾ എനിക്ക് എങ്ങനെയെങ്കിലും പോയാ മതി എന്നാ ഈ ജീവിതത്തിൽ നിന്ന്.. ഇതൊക്കെ കേട്ടിട്ട് പേടിയാണ് പിന്നെ എങ്ങനെയാണ് പോകുന്നത്... എനിക്കൊരു അനുഭവം ഉണ്ടായച്ചോ... പക്ഷേ ഞാൻ ഇരുട്ട് നിറഞ്ഞ ഗുഹ പോലത്തെ സ്ഥലത്തൂടെ ഒത്തിരി വായു വേഗത്തിൽപോയി..ഇരുവശങ്ങളിലും കുറേ ആളുകളും ഇരിക്കുന്നതായിട്ട്... അപ്പോൾ എന്റെ മനസ്സ് പറഞ്ഞു അതെല്ലാം വിശുദ്ധന്മാരാണെന്ന്.. അവസാനം നല്ലൊരു വെളിച്ചം കണ്ടു.. എനിക്ക് ഓർമ്മ വന്നു... സത്യം നുണയല്ല ട്ടോ 🙄 അച്ചോ ഈശോമിശിഹായ്ക്ക് സ്തുതി 🙏🌹

  • @josephthottan2724
    @josephthottan2724 3 роки тому +17

    വളരെ അഭിഷേക പൂർണ്ണമായ സന്ദേശം. ദൈവത്തിനു സ്തുതി! സ്വർഗ്ഗ നരക ശുദ്ധീകരണ സ്ഥലങ്ങളിലൂടെ കടന്നുപോയ അച്ചന്റെ ആത്മാവ് തിരികെ അച്ചനിലേക്ക് വരികയും അച്ചൻ ജീവിതത്തിലേക്ക് തിരിച്ചൂ വരികയും ചെയ്ത അനുഭവം കൂടെ വിവരിക്കാൻ അച്ചനെ അനുവദിക്കാമായിരുന്നു. രണ്ടാമത്തെ എപ്പിസോഡിലും അത് കണ്ടില്ല. പലപ്പോഴും ഇന്റർവ്യൂ ചെയ്യുന്ന ആൾ കൂടുതൽ ഇടപെടുന്ന പോലെ . അച്ചൻ പറഞ്ഞു വരുന്നത് തടസ്സപ്പെടുന്നതു പോലെ . ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണമേ .

  • @LincyBoby
    @LincyBoby Місяць тому +3

    അച്ഛാ ലോകസഭാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം.അതുപോലെ ഈ പാപിയായ മകൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്നു താഴ്മ്മയായി അപേക്ഷിക്കുന്നു.ആമേൻ❤

  • @leelammamathew4071
    @leelammamathew4071 3 роки тому +10

    Thank you father for sharing this valuable testimony.

  • @ronymonkv
    @ronymonkv 3 роки тому +7

    അച്ഛാ ഒത്തിരി നന്ദി, Thank u for the testimony, I also will preach this testimony

  • @jedus007
    @jedus007 6 років тому +45

    Praise the Most Merciful God, Thank you for sharing this beautiful testimony. Amen.

  • @k0ralavarghese705
    @k0ralavarghese705 Рік тому +4

    O my Jesus forgive us our sins. Save us from the fires of hell. Lead all souls to heaven especially those who are in most need of thy mercy. Amen Ave Maria (Jacob and Mathews Varghese and Mr. and Mrs. Varghese

  • @csmsistersmnpt8708
    @csmsistersmnpt8708 3 роки тому +16

    Praise the Lord..,..🙏🙏🙏Glory to God

  • @sunisabu6642
    @sunisabu6642 4 роки тому +16

    ദൈവത്തിനു സ്തുതി..🙏🙏🙏. നന്ദി അച്ഛാ 🙏

  • @REDBRO377
    @REDBRO377 2 роки тому +63

    ഈ അച്ചനെ എനിക്ക് നേരിട്ട് അറിയാം... നേരിട്ട് പരിചയവും ഉണ്ട് അച്ചൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

    • @siniljose271
      @siniljose271 Рік тому +7

      അച്ഛന്റെ കൂടെ പോയർന്നോ?
      എല്ലാം സത്യം ആണെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ

    • @jisthomas894
      @jisthomas894 Рік тому +1


      o

    • @priyalenin5613
      @priyalenin5613 Місяць тому

      🎉🎉🎉​@@siniljose271

    • @ANTONYCHACKO-f6q
      @ANTONYCHACKO-f6q 22 дні тому

      പെന്തകോസ്ത് കാര് ്് അറിവോടും സമ്മതത്തോടും കൂടി ഞാനസ്നാനം സ്വീകരിക്കുകയും ആരാധനയിലൂടെ പരിശുദ്ധത്മാവാകുന്ന അക്നിയേ സ്വീകരിക്കുന്നതുകോണ്ടാണ് അവർ പിന്നീട് പ്രർഥിക്കാത്ത്ത് അവർ ഭൂമിയിൽ ചെയ്യുന്ന പ്രർത്തി മാത്രമേവി ശ്വസിക്കുന്നുള്ളു മരിച്ച് കഴിഞ്ഞ് ഒന്നും ചെയ്യുൻ സാധിക്കുകയില്ല എന്നാണ് അവർ പറയുന്നത് പരിശുദ്ധ ത്‌മ മുദ്ര പ്രവിച്ച ആത്മാവാണ് ഇത് പറയുന്നത്

  • @georgejos1170
    @georgejos1170 5 років тому +40

    ''മരിച്ചവരിൽ നിന്നും ഒരുവൻ ഉയർത്താലും അവർക്കു ബോധ്യം വരികയില്ല''

  • @jcrkochi6254
    @jcrkochi6254 Рік тому +3

    സ്വർഗീയ സൗഭാഗ്യത്തിനായി കാത്തിരിക്കുന്നു 🙏🙏🙏

  • @robinvarghese9919
    @robinvarghese9919 7 років тому +13

    thankyou father for the information

  • @pennammajoseph7325
    @pennammajoseph7325 Рік тому +1

    Acha yeniku viswsathilum vishudyilum jivichu marikanulla krpaykay prarthikename 🙏🙏🙏🙏🙏

  • @lovelyjames3371
    @lovelyjames3371 3 роки тому +3

    Thankyou Father, for the valuable information 🙏

  • @aleyammaamma5152
    @aleyammaamma5152 8 місяців тому +3

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛാ താങ്ക്സ് അച്ഛാ

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому +1

    Amen Halleluah Praise the Lord Avemaria 🙌🙏👏❤♥

  • @vimalastephen8343
    @vimalastephen8343 3 роки тому +19

    അച്ചൻ എത്രെയോ ഭാഗ്യം ചെയ്തതാണ്.ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @thresiammathomas8218
      @thresiammathomas8218 3 роки тому +7

      അച്ചന് ദൈവം തന്ന അപകട o മുഖാന്തരം ഞങ്ങൾ എത്രയോ പേർക്ക് നിത്യസൗഭാഗ്യത്തേക്കുറിച്ചും , ശുദ്ധീകരണ സ്ഥലത്തേക്കുറിച്ചും തീ നരകത്തേക്കുറിച്ചും മനസ്സിലാക്കുവാനും ചിന്തിക്കുവാനും സാധിക്കുന്നു. ചെയ്തു പോയ തെറ്റുകളെക്കുറിച്ചു മനസ്ഥപിച്ച് സ്വർഗ്ഗ ഭാഗ്യം ലഭിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ എന്നു പ്രാർത്ഥിക്കുന്നു. ധാരാളം ആളുകളെ മനസ്താപത്തിലേയ്ക്കു കൊണ്ടുവരുവാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ!

    • @bettystephen1026
      @bettystephen1026 3 роки тому

      @@thresiammathomas8218 p0

    • @baby1950
      @baby1950 2 роки тому +3

      @@thresiammathomas8218 ഇതു പോലെയുള്ള വിഡ്ഡിത്തങ്ങൾ തൊണ്ട തൊട്ടാതെ വിഴുങ്ങുന്ന ശുദ്ധഹൃദയർക്ക് ഞാൻ എന്തു പേര് പറയണം.

  • @dr.t.csproductiongermanmis3485

    I have attended his talks on line.He belongs to our place Pala.He is from Kozhuvanal,near Pala.This is not an illusion.It is a real story which happened truly.There is life after death.Prepare for the second coming of Jesus our redeemer.

  • @stellathomas1129
    @stellathomas1129 7 днів тому

    God bless Accha Abundantly ❤

  • @alphonsaibrahim7626
    @alphonsaibrahim7626 2 роки тому +3

    Whatever those who are blabering and questioning and mocking father plz note that....there is hell and a judgemental day that we have to face ...so belive and turn to GOD

    • @the_._sanj
      @the_._sanj 2 роки тому

      Why we want to believe ?

  • @rachelmathews6594
    @rachelmathews6594 Рік тому +3

    ✝️✝️✝️Have mercy on us O Lord…and forgive us our sins 🙏

  • @jessychakkapan651
    @jessychakkapan651 5 років тому +12

    Glory to God...amen..

  • @333mediakudamaloor3
    @333mediakudamaloor3 3 роки тому +6

    ഒരുവൻ ന്റെ മരണശേഷം അവന്റെ ആത്മാവിന്റെ പ്രകാശo അനുസരിച്ചായിരിക്കും അവൻ സ്വർഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലതോ പോകുന്നത് ഈ ലോകത്തെ അവന്റെ ആത്മാവിന് പ്രകാശിപ്പിക്കുന്നത് അല്ലെങ്കിൽ അന്ധകാരം ആക്കുന്നത് ഈ ലോകത്തെ പ്രവർത്തിയാണ്

  • @lissythomas5114
    @lissythomas5114 5 років тому +10

    Praise the LORD I trust in JESUS

  • @georgepv4387
    @georgepv4387 Рік тому +1

    Lord,have mercy Christ have mercy on all of us. Thank you father.

  • @bijeshksamson
    @bijeshksamson 5 років тому +11

    Thank You father...

  • @vipint.v8065
    @vipint.v8065 4 роки тому +2

    Acha manastharam mathram pora thettethiruthananm pinne achan paranju shudheekarana sthalam bible evide aane sudheekarana sthalathe kurichu parayunnathe only hell and hevan mathrame parayunnullu. Pinne ethra kurbana chelliyal almakal sudheekaranathil ninne sergathil poogum onnu parayamo?

  • @indhukpaul9645
    @indhukpaul9645 4 місяці тому +1

    Thank you 🙏🙏🙏🙏

  • @aleyammaamma5152
    @aleyammaamma5152 5 місяців тому +1

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നടുവേദന ഒക്കെയാണ് അച്ഛാ

  • @pjthomaspaikada7049
    @pjthomaspaikada7049 Рік тому

    I have,through my reading, experienced in a passive way, this possibility..
    LIFE AFTER LIFE..
    A Book Section article I read in a long ago Reader's Digest...
    JONATHAN LIVINGSTON SEAGULL..
    A book I have read.. Again, introduced to me by a Book Section article in a Reader's Digest..
    Tantalizing possibilities I am looking forward to.

  • @RosilySebastian-z9x
    @RosilySebastian-z9x Місяць тому

    Thank you father.Thankyou Jesus Mary mom And St.Joseph.

  • @JohnKaimlet-ri1nl
    @JohnKaimlet-ri1nl Рік тому +1

    Very good

  • @basiljoy60
    @basiljoy60 7 років тому +25

    glory to god
    hellelujah
    amen

  • @neenutomi316
    @neenutomi316 2 роки тому

    quote from " കുടുംബവൃക്ഷ വിശുദ്ധീകരണം"by Mathew Elavumkal VC -"ദൈവരാജ്യവും സ്വർഗ്ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ഈ ലോകത്തിൽ യേശുവിലായിരിക്കുന്ന അവസ്ഥയാണ് ദൈവരാജ്യം. ദൈവരാജ്യത്തിലായിരിക്കുമ്പോൾ മനുഷ്യർക്ക് ശരീരവും ലോകവും ബലഹീന മനുഷ്യപ്രകൃതിയും വീഴാനുള്ള സാധ്യതകളും ഒക്കെയുണ്ട്. മാത്രമല്ല, പിശാചിന്റെ പീഡകളും പ്രലോഭനങ്ങളും മാനുഷിക അപൂർണ്ണതയുമുണ്ട്. ഇവിടെ ദൈവമക്കൾ പൂർണ്ണതയിലേക്കുള്ള നിരന്തര പരിശ്രമത്തിലും വളർച്ചയിലും പ്രയാണത്തിലുമാണ്. സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണത (മത്താ 5:48)യാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്. അതൊരു സാധ്യതയായും അതേസമയം വെല്ലുവിളിയായും മുന്നിൽ നിൽക്കുന്നു. ദൈവരാജ്യത്തിൽ ദൈവത്തെ നാം മുഖാഭിമുഖം കാണുന്നില്ല. പ്രത്യുത, വിശ്വാസത്തിന്റെ കണ്ണുകളാൽ ആത്മീയമായി കാണുന്നു. എന്നാൽ, സ്വർഗ്ഗരാജ്യം മരണശേഷമുള്ള ദൈവൈക്യജീവിതമാണ്. അവിടെ നാം ദൈവസാന്നിധ്യത്തിന്റെ പൂർണ്ണതയിലാണ്. ദൈവത്തെ നാം മുഖാഭിമുഖം കാണുന്നു. ജഡത്തിന്റെ ദുർമോഹമോ, ലോകത്തോടുള്ള താൽപ്പര്യമോ, മാനുഷിക ബലഹീനതകളോ വീഴാനുള്ള സാധ്യതകളോ ഇല്ലാത്തതും സ്വർഗ്ഗത്തിലെത്തുന്നതുമായ മനുഷ്യാത്മാവിന് ഇനി ലോകത്തിലുള്ളതൊന്നും ആകർഷകമായിരിക്കുകയില്ല. വിശുദ്ധ മത്തായിയും മർക്കോസും ലൂക്കായും ഈ രണ്ടു പ്രയോഗങ്ങളും ഒരേ അർത്ഥത്തിലുപയോഗിച്ചിട്ടുണ്ട്. 'ദൈവരാജ്യം' എന്ന പ്രയോഗം പുതിയനിയമത്തിലെ പത്ത് പുസ്തകങ്ങളിലായി 68തവണ ഉപയോഗിച്ചിട്ടുണ്ട്. സ്വർഗ്ഗരാജ്യം എന്ന പദം 32 തവണയും കാണപ്പെടുന്നു. അതും മത്തായിയുടെ സുവിശേഷത്തിൽ മാത്രം. എന്നാൽ ഈ ഗ്രന്ഥത്തിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നീ വാക്കുകൾ വ്യത്യസ്ത അർത്ഥങ്ങളിൽ എന്നാൽ, ഒന്നാമത്തേതിന്റെ തുടർച്ചയാണ് രണ്ടാമത്തേത് എന്നും, രണ്ടാമത്തേത് ഒന്നാമത്തേതിന്റെ പൂർണ്ണതയാണെന്ന അർത്ഥത്തിലുമാണുmപയോഗിച്ചിരിക്കുന്നത്. മേൽപറഞ്ഞ മൂന്ന് രാജ്യങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ നിന്നും ആത്മീയ ജീവിതമെന്തെന്നും ശുശ്രൂഷാജീവിതമെന്തെന്നും വ്യക്തമാക്കാം. ലോകരാജ്യത്തോടു വിടപറഞ്ഞ് ദൈവരാജ്യത്തിൽ പ്രവേശിക്കുക. ദൈവരാജ്യത്തിൽ നില നിന്ന് വളരുക. സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ള യാത്ര തുടങ്ങുക. ഇതാണ് നമ്മുടെ ആത്മീയ ജീവിതം. ലോകരാജ്യത്തുള്ളവരെ രക്ഷിച്ച് ദൈവരാജ്യത്തിലെത്തിക്കുക. ദൈവരാജ്യത്തിൽ എത്തിയവരെ അവിടെ നിലനിർത്തി വളർത്തുക. അവരെ സ്വർഗ്ഗരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക. ഇതാണ് ശുശ്രൂഷാജീവിതം."

  • @mathajegan
    @mathajegan 3 роки тому +3

    PRAISE THE LORD,AMEN,HALLELUJAH,AVE MARIA,ST.JSEPH PRAY FOR MY FATHER
    M.U.KULANDAISAMY

  • @roythomas2775
    @roythomas2775 2 роки тому +3

    Thankyouacho

  • @jamesk.c5708
    @jamesk.c5708 4 роки тому +4

    നന്ദി ദൈവമേ രക്ഷിക്കണേ

  • @mollygeorge1060
    @mollygeorge1060 8 місяців тому +1

    Praise the Lord halleluyya Amen

  • @nubxsinan3274
    @nubxsinan3274 2 роки тому +5

    Praise the Lord🙏🙏

  • @princychacko1
    @princychacko1 5 років тому +9

    Blessed father...

  • @gracydevasia8327
    @gracydevasia8327 21 день тому

    Acha ente makelkvendy onnu prarthikane

  • @antowho
    @antowho 3 роки тому +3

    Praise the lord father please pray for my family thankyou father

  • @mariamichael2581
    @mariamichael2581 2 роки тому

    All glory to god fr i had about your story by fr Stephen thachil, please pray for my sin against Lord jesus to forgive

  • @tamilmaranmaran6947
    @tamilmaranmaran6947 3 роки тому +2

    Amen hallelujah. Praise the lord

  • @pejolacreations5482
    @pejolacreations5482 3 роки тому +4

    Praise the Lord 🙏 Ave Maria

  • @namitharosebaby7690
    @namitharosebaby7690 5 років тому +9

    I believe in you Father

  • @jesuswithme9708
    @jesuswithme9708 5 років тому +9

    Jesus....give mercy on me

  • @florydais9955
    @florydais9955 3 роки тому +3

    Please pray for my grandson Enrique for his Ssc bord exam to get good memory to study and write exam papers properly

  • @rajajain323
    @rajajain323 5 років тому +11

    vallathe bhayamakunnu.....

    • @iinnet007
      @iinnet007 4 роки тому +1

      dont feel like that.. നമ്മൾ അതനുസരിച്ചു ആവശ്യമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്താനാണ് ഈശോ അച്ചനു കാണിച്ചുകൊടുത്തത്; ഭയപ്പെടുത്താനല്ല😊

  • @Ambili-f1w
    @Ambili-f1w 26 днів тому

    Stothram karthave hale luyaj achanu kodi prañamam

  • @nobody12380
    @nobody12380 3 роки тому +6

    God is great 🔥

  • @rosadeepu7594
    @rosadeepu7594 Рік тому +2

    My father had the same kind of experience before he died.

  • @AJ-cq6mq
    @AJ-cq6mq 9 місяців тому +2

    😂Alice , Father please pray for my family

  • @florydais9955
    @florydais9955 3 роки тому +2

    I got this small book of father jose in marathi .
    Wishing if there would be a video of father Jose in marathi.
    Faithfully flory Dias

  • @beenajose8543
    @beenajose8543 6 років тому +4

    Praise the Lord. Thank you Jesus.

    • @dr.thomasiype3113
      @dr.thomasiype3113 5 років тому

      Sorry, why you thank Jesus? He (the priest in question) didn't see Jesus anywhere in heaven or he didn't mention His name anywhere in his story (to the best of my knowledge).He only saw Mary and his so-called guardian angel..

    • @lissythomas7904
      @lissythomas7904 8 місяців тому

      Pls hear full vedeo

    • @lissythomas7904
      @lissythomas7904 8 місяців тому

      Hear full vedeo

  • @Honest-frj
    @Honest-frj 7 років тому +11

    Thank god

  • @rubygeorge5930
    @rubygeorge5930 7 років тому +7

    God bless you

  • @ngozionyenobi8237
    @ngozionyenobi8237 Рік тому

    REV. FATHER JOSE MANIYANGAT WE NEED DEVINE HEALING OF BIABETES HIGH BLOOD PRESURE HIGH CHOLESTROL SICKLS CELL ANEMIA. I PLEAD. AMEN

  • @jerink.j8743
    @jerink.j8743 2 місяці тому +1

    Fr. Please pray for me 😢😢😢😢

  • @manujoseph3839
    @manujoseph3839 3 роки тому +5

    ❤u❤u❤u❤u❤u❤u❤u❤u❤you Jesus😃🙏

  • @madhmaraminna4823
    @madhmaraminna4823 Місяць тому +3

    ഫാദർ സ്വപ്‍നം കണ്ടതായിരിക്കും..ഉപ ബോധ മനസ്സിൽ തോന്നിയതായിരിക്കാം ഫാദർ...?

    • @RidingSpray
      @RidingSpray Місяць тому

      നിന്നെ പോലെയുള്ള ഒരു പാട് ജന്തുക്കൾക്ക് ബുദ്ധി പറഞ്ഞ് കൊടുത്ത പാരമ്പര്യം ഉള്ളവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ നീ മനസ്സിൻ്റെ കഥ പറഞ്ഞിട്ട് വേണം ക്രിസ്ത്യാനികൾ അറിയാൻ

  • @johnbaskarssavarimuthu9183
    @johnbaskarssavarimuthu9183 2 роки тому +2

    Amen. Praise the Lord. ALLELUIA. Ave Maria. ⛪️✝️🛐🙏💐💖🌟

  • @xavierstella9385
    @xavierstella9385 3 роки тому +2

    Fr pray for my family I have lot of money problem (vatti kadan) please

  • @neenutomi316
    @neenutomi316 2 роки тому +1

    from the book " My Path to Heaven " God made me for Himself, and He made all other things to get me to Him. God has told the angels to get him ready to do what God made him for. This is because whatever God makes, He makes it for something - just as we do. If we make a dress, it is to wear, and that settles the shape; if we make a knife, it is to cut. If a knife is well made, it is sure to cut, because it has no choice about it; but the boy in the picture is not sure to do what he was made for, because he has a choice; he is free. God made me to love Him This boy was made to love God; and in order to love, you must be free: that means you must be able to say: “I will not love.” The stars can’t love God, who made them so beautiful, because they are not free. In order to love God, you must know Him and honor Him and do His will. This boy was made to do all that and, by doing that, to save his soul and go to Heaven and be happy with God forever. God made all other things to help me love Him And now, what about all the other things God has made? All the powers this boy has in his body and in his soul? And all the things he comes across during his life: the sun and moon and stars and animals and trees and flowers? And all the things the boy will feel: joys and sorrows, troubles and good fortune, friendship and loneliness, being ill and being well, and temptations and graces? And all the things the boy will do: eating and sleeping and walking and talking and working and studying and playing? Did God make all these things too? Yes, of course. And what for? Here is the wonderful answer: all to help that boy to do what he was made for, to love God and save his soul.

  • @sudhawilson219
    @sudhawilson219 6 років тому +9

    Father, pls pray for my family.

  • @tomyjames3625
    @tomyjames3625 4 місяці тому

    part 2 kittumo

  • @donasteephen2474
    @donasteephen2474 5 років тому +6

    Father plzz prayer for my family🙏

  • @kuriakosevarkey498
    @kuriakosevarkey498 4 роки тому +2

    John 3:16
    John 1:12
    Romans 10:9
    Acts 2:38
    1Timothy 2:5

  • @aleyammathomas1398
    @aleyammathomas1398 3 місяці тому +1

    Deliver me from all the evils 🎉

  • @joyc.o861
    @joyc.o861 5 років тому +6

    Prayer plzz my family

  • @bincybinu6273
    @bincybinu6273 Рік тому

    Acha enikum ente family kuvendi prarthikane

  • @mikhilmjoshy6528
    @mikhilmjoshy6528 2 роки тому

    Fr deivatinte roopam engane ayirunu

  • @illvminated
    @illvminated 5 років тому +10

    I believe. Amen.

    • @mohamedayaan7802
      @mohamedayaan7802 3 роки тому

      i guess it is kinda off topic but does anybody know a good place to watch newly released movies online ?

    • @lachlancedric5058
      @lachlancedric5058 3 роки тому

      @Mohamed Ayaan Flixportal :D

    • @mohamedayaan7802
      @mohamedayaan7802 3 роки тому

      @Lachlan Cedric Thank you, I went there and it seems like they got a lot of movies there =) I really appreciate it !

    • @lachlancedric5058
      @lachlancedric5058 3 роки тому

      @Mohamed Ayaan you are welcome :D

  • @marypl8356
    @marypl8356 3 роки тому +2

    Fr.please pray for my family.i am going in very trouble.

  • @gnanapragasamgnanatheepann6563
    @gnanapragasamgnanatheepann6563 3 роки тому +1

    Amen praise the lord hallelujah

  • @p.vsukumaran3455
    @p.vsukumaran3455 2 роки тому +3

    വിശ്വാസം അനുസരിച്ച് അനുഭവം...വ്യക്ത്യാധിഷ്ടിതം. മരണാനന്തരജീവിതത്തിന്റെ അന്തിമവാക്കല്ല.

  • @ajayjos3099
    @ajayjos3099 2 роки тому +4

    If heaven is such a blissful experience, why are these people afraid to die?

  • @mithunpoul4210
    @mithunpoul4210 5 років тому +5

    Fr pray for my family

  • @amalat4815
    @amalat4815 5 років тому +5

    Saji joseph 2perkuvendi prarthikannam

  • @susythomas3237
    @susythomas3237 3 роки тому +3

    Lord, Have Mercy on us.

  • @thomasclaretian1254
    @thomasclaretian1254 3 роки тому +4

    Glory to God

  • @drjameschacko2528
    @drjameschacko2528 9 місяців тому

    Thankyou father

  • @അജിഅജി
    @അജിഅജി 2 роки тому +3

    അച്ചൻ പറയാൻ തുടങ്ങുന്ന പല കാര്യങ്ങളും ഇന്റർവ്യൂ നടത്തുന്ന ആൾ എക്കോ പറയുന്നത് കൊണ്ട് അച്ചന് പറയാൻ പറ്റിയിട്ടില്ല. അച്ചന് സ്വതന്ത്രമായി പറയാൻ പറ്റുന്ന തരത്തിൽ ഒരു ഇന്റർവ്യൂ ഇതേ വിഷയത്തെ പറ്റി ഒന്നുകൂടി നടത്തിയാൽ നന്നായിരുന്നു. ആമേൻ

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 років тому +1

    Then what is left 4 devil to do,if god does such punishments

    • @TurtleBayMinecraft
      @TurtleBayMinecraft 5 років тому +2

      Devil doesn't punish, he persuades people to do bad things , and therefore god Purifies them through punishments.

  • @libijerin6821
    @libijerin6821 5 років тому +6

    Ys i truly believe life after death...

  • @bibinabraham8665
    @bibinabraham8665 4 роки тому +5

    Thank you God for your compassion upon the humen being.

    • @333mediakudamaloor3
      @333mediakudamaloor3 3 роки тому +1

      അച്ചോ ഞാനും കാവൽമാലാഖമാരേ കണ്ടിട്ടുണ്ട് എനിക്കും സഹന ത്തിന്റെ ഒരു കാലമുണ്ടായിരുന്നു അ
      ന്ന് കൂടുതൽ തീവ്രമായി പ്രാർത്ഥിക്കുമായിരുന്നു ഒരു ദിവസം രാത്രി യിൽ സ്വപ്നത്തിൽ രണ്ടു മാലാഖമാരെ കണ്ടു ട്യൂബ് ലൈറ്റിന്റെ പ്രകാശമുള്ള രണ്ടു മാലാഖമാർ വി വർണിക്കാൻ പറ്റാത്ത സൗന്ദര്യം ഉള്ളവർ അവരുടെ മുഖത്തുനിന്നും അതിശക്തമായ ദൈവസ്നേഹം പുറപ്പെടുന്നത് ഞാൻ കണ്ടു രണ്ടുമൂന്ന് മിനിറ്റുകൾ മാത്ര മായിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അത് മനസ്സിൽ തങ്ങി നിൽക്കുന്നു അതെ എന്റെ കാവൽ മാലാഖമാർ ആയി രുന്നു

  • @Michael-id8ko
    @Michael-id8ko 2 роки тому +2

    Amen . I trust u jesus

  • @litty-jerin
    @litty-jerin 5 років тому +15

    Pray for my exam on Nov 02 2019 I m so so nervous about,please pray for me Father thank you

  • @gigikurukans7430
    @gigikurukans7430 2 роки тому +3

    Oh hail god❤️❤️❤️

  • @daliyageorge1547
    @daliyageorge1547 3 роки тому +1

    Jeusus is only god in the world 😘😘😘😘😘😘😘

  • @maryranifernandez753
    @maryranifernandez753 23 дні тому

    🙏🏼🙏🏼🙏🏼

  • @muralidharanmelayil4113
    @muralidharanmelayil4113 8 днів тому

    🙏🧡🙏

  • @mariyashaju4128
    @mariyashaju4128 5 років тому +4

    Dod bless

  • @anniexavier4318
    @anniexavier4318 2 роки тому

    Praise and worship to the God

  • @manmangy
    @manmangy 4 роки тому +5

    I also had same experience. But did not see hell

    • @Motivational-Moments-with-Femy
      @Motivational-Moments-with-Femy 3 роки тому +1

      What you saw is real.

    • @manmangy
      @manmangy 3 роки тому

      @@Motivational-Moments-with-Femy Hi Femy. Its long story. What I saw was wonderful things. I saw a River . It was like a Perl. So Pure. I saw White light whiter than 100000 Sun light. But this light is so beautifull. It was not a star producing that light. The world itself was full of light. Then I crossed the river through a tunnel. Wow On the other side It was like I do not know what to say. Full of Green. Hills covered with green carpet grass. There I saw flowers like one in earth and there other flowers which i have not seen here. But they were more brighter and more colored and more vibrant than one in here. They were beautifull than earthly flowers. Everyone is walking there with happy face . I did not see a bad or gloomy face there. All face lit up with some kind of light. They look very happy. They were talking laughing but they did not talk to me. Suddenly a force pulled me back to the hospital where I was admitted. I then saw doctors and nurses trying their best to get my life back. Then suddenly I heard a sound saying "This is not your time". I came back to my body. I realized the pain. I wanted to go back. But I was cured instantly. I was admitted in a Hospital for treating Food Poisoning and Typhoid.(1985). The very next day I was miraculously healed. This is true. I am from India. In India I am from a state called Kerala. My Home town is Thiruvalla and The Hospital name is Thiruvalla Medical Mission Hospital

    • @Asisha-u6l
      @Asisha-u6l 3 роки тому

      @@manmangy Thanks for sharing ur experience ❤️

    • @Asisha-u6l
      @Asisha-u6l 3 роки тому

      @@manmangy U Are so lucky 😍

    • @aleenarose9529
      @aleenarose9529 2 роки тому

      So lucky ✨✨

  • @georgejos1170
    @georgejos1170 5 років тому +3

    Every problem has a solution that is Jesus Christ

  • @easterlinjohnprayformyhusb1785
    @easterlinjohnprayformyhusb1785 2 роки тому +1

    Prayer for my husband