Night Vigil 4 | ഈ രാത്രിയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട രഹസ്യം | MUSICAL WORSHIP JUNE 7 | SHALOMTV

Поділитися
Вставка
  • Опубліковано 6 чер 2024
  • #shalomtv #nightvigil #shalomprayer #shalomtvlive
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: ua-cam.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp

КОМЕНТАРІ • 59

  • @mlatha389
    @mlatha389 Місяць тому +12

    യേശുവേ എന്റെ മോൻ വിഷ്ണു വിനെ സമർപ്പിക്കുന്നു 🙏🏼 അവന്റെ ജോലി അങ്ങേക്ക് ഇഷ്ടമാണെങ്കിൽ നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @kuruvilakj3196
    @kuruvilakj3196 Місяць тому +6

    ഇപ്പോൾ നല്ല പോലെ പ്രാർത്ഥിക്കാൻ പറ്റുന്നുണ്ട് എന്റെ കുടുംബം വിശ്വാസത്തിൽ നിന്ന് പിറകോട്ടു പോകാൻ ഇട വരരുത് എന്നാണ് എന്റെ പ്രാർത്ഥന 🙏🙏

  • @beenaml1407
    @beenaml1407 Місяць тому +6

    എൻ്റെ മകൻ സേവ്യയറിന് സമർപ്പിക്കുന്നു ഈശോയെ അവൻ്റെ ജോലിയുടെ തടസ്സം നീക്കി അനുഗ്രഹിക്കണമെ

  • @ninap.augustine8815
    @ninap.augustine8815 Місяць тому +8

    യേശുവേ,എന്ടെ മകൻ Ajaxന് യേശു വിശ്വാസമില്ല ,പരിശുദ്ധ കുർബാനയുടെ ശക്തി,യേശു അനുഭവം അവനുകൊടുക്കേണമേ........Amen.

    • @shalomprayerteam
      @shalomprayerteam 7 днів тому

      എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്‌ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്‌തിയില്‍നിന്നും അവിടുന്ന്‌ നിങ്ങളെ മോചിപ്പിക്കും.
      ബാറൂക്ക്‌ (4 : 21)

  • @elizabethgeorge5340
    @elizabethgeorge5340 29 днів тому +1

    Jesus bless my grandson and my son. Bless our families

  • @mariammageorge272
    @mariammageorge272 Місяць тому +3

    Praying for all cancer patients 🙏

  • @philominavarghese2325
    @philominavarghese2325 Місяць тому +2

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന 🙏🙏🙏🌹🌹🌹

  • @elizabethgeorge5340
    @elizabethgeorge5340 29 днів тому

    Blessed vigil. Praying for father and his ministry.

  • @sheebas8537
    @sheebas8537 29 днів тому

    Lord have Mercy on us heal bless us amen

  • @pushpavarghese8619
    @pushpavarghese8619 Місяць тому

    Hallelujah Hallelujah Hallelujah 🙏🏻

  • @elizabethgeorge5340
    @elizabethgeorge5340 29 днів тому

    Jesus have mercy upon us. Bless our hands of the work.

  • @thomaspaul8222
    @thomaspaul8222 26 днів тому +1

    മക്കളെ സമർപ്പിക്കുന്ന

  • @mlatha389
    @mlatha389 Місяць тому +1

    യേശുവേ നന്ദി 🙏🏼 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼

  • @pushpavarghese8619
    @pushpavarghese8619 Місяць тому

    Hallelujah 🙏🏻

  • @sheebas8537
    @sheebas8537 29 днів тому

    Thank lord

  • @sheebas8537
    @sheebas8537 29 днів тому

    Bless our job to do well amen

  • @pushpavarghese8619
    @pushpavarghese8619 Місяць тому +1

    Karthave valsayude makkalku joli nalki Anughrahikaname 🙏🏻

    • @shalomprayerteam
      @shalomprayerteam 7 днів тому

      "അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്‌ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട്‌ നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌". (ഏശയ്യാ 58 : 14) വാഗ്ദാനങ്ങലില്‍ വിശ്വസ്തനായ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കും.

  • @MrJapeen
    @MrJapeen Місяць тому

    I have a saviour , Jesus Christ

  • @ansammaphilip4109
    @ansammaphilip4109 Місяць тому

    Jesus please bless my family also and bless jince

  • @jecentstube7802
    @jecentstube7802 Місяць тому

    ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണേ കരുണതോന്നണേ ഷിനോബ് വർഗീസിനെ അനുഗ്രഹിക്കണേ

  • @pushpavarghese8619
    @pushpavarghese8619 Місяць тому

    Achan paranjathu pole ante mönüm ante koode shalom channel kanan vannirikkumayrunnu , krupayil visvasamulloru paithalayi valaranu vannu , Hallelujah 🙏🏻

  • @Josephinorah
    @Josephinorah Місяць тому

    All praise to god Almighty ❤️💙🙌🏻😇 thank you god 🙏🏻 ame alleluiah 🙌🏻💙😇🙏🏻 ave maria 💙🙌🏻😇🙏🏻

  • @VishnuPk-lb5ke
    @VishnuPk-lb5ke Місяць тому

    🙏🙏🙏

  • @bindhujaison6269
    @bindhujaison6269 24 дні тому

    Mon ktet nalgi anugrahikane esoye

  • @mlatha389
    @mlatha389 Місяць тому

    യേശുവേ ആരാധന ആരാധന യേശുവേ ആരാധന 🙏🏼 യേശുവേ ആരാധന 🙏🏼

  • @sherlyjohn8934
    @sherlyjohn8934 Місяць тому +1

    Praise the lord 🙏🙏🙏🙏🙏 please pray for Gigi she is suffering from lungs cancer

  • @babyjose4746
    @babyjose4746 26 днів тому

    😊karthavenjaglude kudu bathe anugrahilanme. Rogasanthinalki anugrahikane. Maklude jolithadasam Matti anugrhikanme. Yesuvenanni aradana

    • @shalomprayerteam
      @shalomprayerteam 7 днів тому

      "നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
      കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും"
      (സങ്കീര്‍ത്തനങ്ങള്‍ 37 : 5)

  • @kuruvilakj3196
    @kuruvilakj3196 Місяць тому

    അച്ചാ ഇതെ അവസ്ഥ 1മാസം മുൻപ് 1മാസം നീണ്ട് നിൽക്കുന്ന ഒരു അവസ്ഥയിൽ ആയിരുന്നു എനിക്ക് നല്ല മനസിൽ ആയി ഞാൻ താഴേക്ക് പോയി കൊണ്ടിരിക്കുന്നു പ്രാർത്ഥനയിൽ നിന്ന് എത്ര ശ്രമിച്ചിട്ടും കര കയറാൻ പറ്റാത്ത അവസ്ഥ ഓരോ അച്ചൻ മാരുടെ talk കേട്ടു നോക്കി എനിക്ക് അരിശം ദേഷ്യം കൂടിയതല്ലാതെ കുറഞ്ഞില്ല അവസാനം അച്ചൻ പറഞ്ഞ പോലെ എല്ലാം പറഞ്ഞു നോക്കി അവസാനം പന്തക്കുസ്ത തിരുനാൾ അന്ന് കുമ്പസാരം നടത്തി കുർബാന കഴിഞ്ഞു തിരിച്ചു വന്നു എനിക്ക് വേണ്ടി അച്ചൻ പ്രാർത്ഥിക്കണേ ഞാൻ സഭക്കു വേണ്ടി ലോകം മുഴുവൻ ഉള്ള വൈദികർക്കു വേണ്ടിയും എല്ലാർക്കും വേണ്ടി ജപമാല ചെല്ലി പ്രാർത്ഥിക്കാറുണ്ട് 🙏🙏

  • @VishnuPk-lb5ke
    @VishnuPk-lb5ke Місяць тому

    🙏🙏🙏🙏🙏🙏🙏🙏

  • @sheebas8537
    @sheebas8537 29 днів тому

    My childrens future Life

  • @pushpavarghese8619
    @pushpavarghese8619 Місяць тому

    Karthave Kevinte koodeyirikkaname 🙏🏻

  • @mercybabu5409
    @mercybabu5409 25 днів тому

    Molkku joli nalki anugrahichathinu orayiram nanniisoye 🙏❤️❤️🙏molde nosinte bend thiruraktham kond kazhuki sugappeduthaname isoye anugrahikkaname

    • @shalomprayerteam
      @shalomprayerteam 7 днів тому

      "കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌" ജ്‌ഞാനം 16 : 12.

  • @shonesimonthundiyil1893
    @shonesimonthundiyil1893 Місяць тому

    Anjuvinte saudi prometry 3rd and last chance anu daivame kaividalle thampurane...... Marriage veedupani ellam ishoyude kayyil elpikkunnu ellam bhangi ayi nadakkaname Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @selvirjohn
    @selvirjohn Місяць тому

    Jesus, please bless joshwa for his exams

  • @laleyjoseph4536
    @laleyjoseph4536 Місяць тому +1

    Father please pray for my youngest son Shanil his studying 10th standard

  • @valsammajoseph7870
    @valsammajoseph7870 19 днів тому

    Pray for my family members

  • @sheelammasunny6083
    @sheelammasunny6083 Місяць тому +1

    Pls pray for my family

  • @jecentstube7802
    @jecentstube7802 Місяць тому +1

    ഈശോയെ മകൻ shinob ന് കാനഡ യിൽ pr വേണം അതിനു വേണ്ടി പ്രാർത്ഥന വേണം

  • @thresiammachacko9956
    @thresiammachacko9956 Місяць тому

    Thresiamma Chacko Eeshoye ente kudumbatheyum mackaleyum kochumalkaleyum anugrahikkane. Makalkku job nalkename

    • @shalomprayerteam
      @shalomprayerteam 7 днів тому

      "നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും" (ഏശയ്യാ 41 : 13).

  • @darlyEmmanuel
    @darlyEmmanuel 22 дні тому

    God help my son to stop smoking

  • @annarosebenny5095
    @annarosebenny5095 Місяць тому

    രീരീരീ എന്ന താറാവിനെ വിളി നിർത്തുക

  • @jasminbiju1703
    @jasminbiju1703 Місяць тому

    Ente makane padikkuvanulla kripa nelkaname

  • @josephaugustine7556
    @josephaugustine7556 26 днів тому

    Pray for Edwin to get job ❤❤❤

  • @mercybabu5409
    @mercybabu5409 25 днів тому

    Ente liver function normal aakki sugappeduthaname pain sugappeduthaname 🙏

  • @dr.gracykuttyabraham3669
    @dr.gracykuttyabraham3669 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laleyjoseph4536
    @laleyjoseph4536 Місяць тому +1

    യേശു എൻ്റ മകൻ്റ വിവാഹ തടസ്സം mattitharanama

  • @preethianeesh6214
    @preethianeesh6214 23 дні тому

    Enda husband samperiknuo mansadrum undoaganema eshoye enda niyogam satich tharnma eshoye enda mummyda health samperiknuo eshoye enda molukda health samperiknuo eshoye

  • @sreerenjuratnamma4668
    @sreerenjuratnamma4668 27 днів тому

    Please avoid these advertisements such a devotional prayer, it is realy annoying.

  • @laleyjoseph4536
    @laleyjoseph4536 Місяць тому

    Jesus I am suffering from varicose vein itching

  • @neethumathew2927
    @neethumathew2927 Місяць тому

    Ente Saturday exam passakuvan prarthikkunnu

  • @jeenajoy8115
    @jeenajoy8115 Місяць тому

    Eshoye ichyante interview result vegam varaname sahayikaname

  • @user-tk7wt5xe4o
    @user-tk7wt5xe4o Місяць тому

    Yesu mon job marrige

  • @manjuroby5991
    @manjuroby5991 Місяць тому

    Roby’s job permanent akkane

  • @user-tk7wt5xe4o
    @user-tk7wt5xe4o Місяць тому

    Yesu mole marrige