ശ്രീ. അനിൽ മുഹമ്മദ് സാറേ ...! നമസ്ക്കാരം ...... ഒരുപാട് നാളുകൾക്ക് ശേഷമാണ് ശ്രീ ജേക്കബ് സാറിന്റെ ഒരു വിശാല ചരിത്ര വിശകലന ഇന്റർവ്യൂ കാണാൻ സാധിച്ചത് .....നന്ദി -: നന്ദി ....നന്ദി .....നമസ്ക്കാരം ......
@mathukuttiambalaസമാധാന ആയിട്ട് ഇരിക്കൂ സമയമാകുമ്പോൾ താങ്കൾ മറക്കാതെ ദൈവത്തിനോട് നേരിട്ട് ചോദിച്ച പോരെ. Sirnte ചരിത്രം പറയുന്നത് കേട്ടിട്ട് താങ്കൾക്ക് ഒരു കാര്യവും മനസ്സിലാകുന്നില്ല അത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ഉണ്ടോ??? ഇന്ന് അല്ലെങ്കിൽ നാളെ സത്യം പുറത്ത് വരിക തന്നെ ചെയ്യും..vayal6516
ഇദ്ദേഹത്തിന്റെ ഈ തലച്ചോറും ഈ ശരീരം മുഴുവനും അറിവുകൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകത്ത് നടന്ന മുഴുവൻ ചരിത്രവും കലക്കി കുടിച്ചു വെച്ചിരിക്കുന്ന ബല്ലാത്ത ജാതി മനുഷ്യൻ 💕👍🏼👍🏼👍🏼
ഇതൊക്കെ യഥാത്ഥ ചരിത്രമാണോന്ന് അറിയില്ല. ചരിത്രപരമായ യാതൊരു തെളിവും ഇല്ല. പവറും സ്വാധീനവും ഉള്ളവർ ആണ് എപ്പോഴും ചരിത്രം എഴുതുന്നതും പറയുന്നതും അവരു സത്യസന്ധമായി പറഞ്ഞാലേ അതു യഥാർത്ഥ ചരിത്രമാകുകയുള്ളൂ. അങ്ങനെ പവറും സ്വാധീനവുമുള്ളവർ ഒരു കാലത്തും ഭരിക്കുന്നവർക്കെതിരെ പറയില്ല. അപ്പോൾ ചരിത്രം അതവിടെക്കിടക്കും.
യഹൂദന്റെ ബോഡിയെ ബഹുമാനികൊണ്ടാണ് മൃതദേഹം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതെങ്കിൽ അതിന്റെ കാരണം എന്താ? യഹൂദൻ ഉന്നത കുല ജാതൻ ആയതിനാലോ അതോ വെറും കീടം പോലെ എന്നാണോ
@@georgenj1489 . ആപത്ഘട്ടങ്ങളിൽ തങ്ങൾക്കഭയം നല്കിയ ഫലസ്തീൻ ജനതയോട് എന്നും കൂറു പ്രകടിപ്പിക്കുന്നവരാണ് പാരമ്പര്യ യഹൂദന്മാർ : "ഞങ്ങൾ യഹൂദന്മാർ ഇസ്രായേലിൽ സംഭവിക്കുന്നതിൽ ലജ്ജിക്കുന്നു; സയണിസ്റ്റ് പതാക താഴ്ത്തി പലസ്തീൻ പതാക ഉയർത്തുന്നത് വരെ ഞങ്ങളും പൊരുതും" എന്നു പലസ്തീൻ അറബികളേക്കാൾ ആവേശത്തിൽ പ്രഖ്യാപിക്കുന്നു : ua-cam.com/users/shortsHH0Lr2nM2qY?feature=share
@@georgenj1489കരയല്ലേ ബലിയാടേ....😂 തൊമ്മന്റെ എല്ലാ തട്ടിപ്പ് ചരിത്രവു൦ അങ്ങേക്കറിയാ൦ ട്ടോ...😂 കളമശ്ശേരീല് ബോ൦ബ് വച്ച തൊമ്മന്റെ മതക്കാരന്റെ കൂട്ടാളികളെ കൂടി പിടിക്കാ൯ ഉണ്ട്. ബാക്കി അപ്പോ കരയാ൦...😅
എന്തു കൊടുത്താലും അത് തമ്പുരാൻ നേരിട്ട് കൊടുക്കണം എന്നൊരു ചൊല്ലുണ്ട് അതാണ് അലക്സാണ്ടർ ലോകത്തുള്ള ഒരു മീറ്ററിനും അളക്കാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്തൊരു ജന്മമാണ് ഇത് മഹാത്ഭുതം ജീവിതത്തിൽ എനിക്കൊരു ആഗ്രഹമുണ്ട് അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ സർവ്വശക്തനായ അള്ളാഹു അതിന് അവസരം ഉണ്ടാക്കി തരും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു
2000 ൽ പരം വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്നതും, ഇത്രയും ചരിത്രങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ കാര്യങ്ങളും ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നതും, പ്രവാചകൻ്റെ പള്ളിയിലെ അന്നത്തെ കാര്യക്കരനും ആയ ഇപ്പൊൾ ഭൂമിയിൽ ജീവിക്കുന്ന ഏക മനുഷ്യനായ Dr Alexander Jacob സാറിന് അഭിനന്ദനങ്ങൾ❤❤❤
അലക്സാണ്ടർ സാറിനു ദീർഘായുസ്സ് നേരുന്നു.ഈ ഒരു മണിക്കൂറും പറഞ്ഞുതന്ന കാര്യം അറിയണമെങ്കിൽ എത്ര ബുക്ക്സ് വായിക്കണം എത്ര മണിക്കൂർ വായിക്കണം.വായിച്ചു വായിച്ചു സാറിന്റെ കണ്ണിനു കുഴപ്പം പറ്റിയ കാര്യം അറിയാം.ഒന്നും വായിക്കാതെ കാണാൻ മാത്രം കണ്ണ് ഉപയോഗിക്കുന്നവരുടെ നന്ദി അറിയിക്കുന്നു
ഈ sir എല്ലാ മതത്തിന്റെയും നന്മയെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചും പഠിച്ച ആളാണ്. അതുകൊണ്ട് യഥാർദ്യങ്ങളും ഇദ്ദേഹത്തിന് അറിയാം, ആരെയും തരാം താഴ്ത്തി പറയാൻ പറ്റാത്തതും അതുകൊണ്ടാവും
എല്ലാ മതത്തെയും ചരിത്രവും പഠിച്ച് അഭിപ്രായം പറയുന്ന ഒരു മനുഷ്യസ്നേഹി ആണ് അലക്സാണ്ടർ ജേക്കബ് sir.... അദ്ദേഹത്തിൻ്റെ അറിവ് നമ്മളെ ഒരുപാട് കാര്യങ്ങൽ പഠിപ്പിച്ചു... എല്ലാ രഹസ്യങ്ങളും സത്യങ്ങളും അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം...Thank you sir❤
ചാനലിലും യു ട്യുബിലും ഒക്കെ തന്റെ ഭാവനക്കും താല്പര്യങ്ങൾക്കും അനുസരിച് പുതു ചരിത്രങ്ങൾ പടച്ച് ന്യായീകരണം നടത്തുന്നവർ ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിലാക്കണം.
ലോകത്ത് സമാധാനം എപ്പോഴും സമാധാനം നില നിൽക്കട്ടെ, മനുഷ്യർ തമ്മിൽ സ്നേഹത്തിലും സാഹോദര്യത്തിലും അയ്ക്യത്തിലും വസിക്കട്ടെ, എല്ലാ സ്ഥലത്തും സമാധാനം നിലനിൽക്കട്ടെ,
ഹമാസ് പോരാളികൾക്കായി അള്ളാ സ്വർഗത്തിൽ ഇടിയാത്ത, മലയോളം പോന്ന മുലകളുള്ള 72 ഹൂറികളെ എണ്ണം തെറ്റാതെ റെഡി ആക്കി കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ പ്രാർത്ഥനയിലാണ്: അള്ളാ.... എന്റെ റബ്ബേ.... ഞമ്മന്റെ ഹമാസ് പോരാളികളുടെ കിടുങ്ങാമണി കാത്തോളണേ... നാഥാ...
അലക്സാണ്ടർ ജേക്കബ് സാർ എവിടെ നിന്ന് ഇതെല്ലാം പഠിച്ചു. അതിശയം തന്നെ. പക്ഷെ .,ഇത്രയും കാര്യങ്ങൾ പുസ്തകം വായിച്ചു മനസ്സിലാക്കിയതാണ്. അത് ചരിത്രം ആകണം .അത് എങ്ങനെ ചരിത്രം ആകും . ചരിത്രം സത്യമാകണം. ഇത്രയും നല്ല ഒരു മതത്തിൽ ഏത്തു കൊണ്ട് സാർ ചേരുന്നില്ല. - പട്ടാളക്കാർ അവർ നാട്ടിൽ വരുബോൾ അവർ ചില കഥകൾ പറയും. യുദ്ധത്തിൽ പങ്കെടുത്ത കാര്യം.
ജൂതൻ പണം കൊടുത്ത് ഭൂമി വാങ്ങി എന്ന് പറയുന്ന ജയ ചങ്കരൻ്റെ പച്ചക്കള്ളവും ഇത് തിരുത്തി പറഞ്ഞ അലക്സാണ്ടർ സാറിൻ്റെ ചിരി 👌 ബല്ലാത്ത രാഷ്ട്രീയ നിരീക്ഷികൻ ആയി പോയി..ഈ ചങ്കരന് സത്യങ്ങൾ അറിയാം പക്ഷേ ആർക്കോ വേണ്ടി 🥱
ഒരു നോട്ട്സ് പോലും കയ്യിൽ വെക്കാതെ ചരിത്രത്തിൽ വരാ വുന്ന പേരുകളും സംഖ്യകളും കൃത്യ മായി പറഞ്ഞു കൊണ്ടുള്ള സരള മായ ചരിത്ര വിവര ണത്തിലൂടെ പൊതുജനങ്ങളുടെ തെറ്റിദ്ധാരണ നീക്കിതന്ന സഹോദരൻ Dr. അലക്ക്സാണ്ടറിനും, അതിനു സൗകര്യം ഒരുക്കി ശ്രദ്ധാപൂർവം അക്ഷമനായി ശ്രവിച്ച് ഇരുന്ന സഹോദരൻ Dr. അനിൽ മുഹമ്മദ അനിൽ മുഹമ്മദ് നും അഭിനന്ദനങ്ങ ൾ ദൈവം തമ്പുരാ ൻ അവന്റെ യഥാർ ത്ഥ സന്മാർഗ്ഗത്തി ൽ ഉറച്ചുനിന്ന് ജന ങ്ങൾക്ക് ചരിത്ര സത്യത്തിലേക്ക് നയിക്കുവാൻ അനുഗ്രഹിക്കുമാറാകട്ടെ ഹമാസ്ന്റെ രൂപീക രത്തെ കുറിച്ച പ്രസ്താവം കൃത്യമാണോ നിഷ്പക്ഷമായി സത്യം തുറന്നു പറയുന്ന Dr.അലക്ക് സാണ്ടർ സാർ, തെറ്റായ ധാരണ തിരുത്തി സത്യം തുറന്നു പറയുന്നത് ജനങ്ങളോട് കാണിക്കുന്ന നീതിയായിരിക്കും
@@thomaskannampallil8316RSS വളരെ നല്ല മനുഷ്യരാണ്.. അവരാണ് യഥാർത്ഥ മാനവികത പുലർത്തുന്നവർ അവർ ആകെ ഇന്ത്യയിലെ ഉള്ളൂ എങ്കിലും അവർ ഇക്കാലത്തിനിടയിൽ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല ഒരു കലാപവും നടത്തിയിട്ടില്ല ഒരു കൂട്ട ബലാൽസങ്കവും ചെയ്തിട്ടില്ല ഒരു കുട്ടിയേയും കൊന്നിട്ടില്ല മനുഷ്യർക്ക് അവർ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ.. എനി അവരുടെ രാജ്യ സ്നേഹത്തെ കുറിച്ച് പപറയുകയാണെങ്കിലോ കള്ള നോട്ടടിച്ചു ഒരൊറ്റ സംഘിയെയും പിടിച്ചിട്ടില്ല സൈനിക രഹസ്യം പാകിസ്താന് ചോർത്തി കൊടുത്തു ഒരൊറ്റ ഇന്ത്യ ക്കാരനെയും പിടിച്ചിട്ടില്ല രാഷ്ട്ര പിതാവിനെ കൊന്നിട്ടില്ല.... ഇതൊന്നും ചെയ്യാത്ത RSS ആണ് ലോകത്തിലെ ഏറ്റവും വലിയ സസമാധാന സംഘം 🤣
🇵🇸പാലസ്തീൻ ഇസ്രായേൽ 🇮🇱 വിഷയം ഇത്ര സത്യസന്ധമായി എക്സ്പ്ലെയിൻ ചെയ്യാൻ കേരളത്തിൽ അലക്സാണ്ടർ ജേക്കബ് സാർ” കയിഞ്ഞേ വേറെ ആൾ ഉള്ളു. അത്യമായി 1 hr ഉള്ള ഒരു ഇന്റർവ്യൂ ക്ഷമയോടെ കേട്ടിരുന്നത് .🫡 ഒരു സെക്കന്റ് പോലും ബോറ് അടിക്കാതെ കേട്ടിരുന്ന ഇന്റർവ്യൂ. നന്ദി ജേക്കബ് സാർ ❤ ഈ വിഷയത്തെ കുറിച്ച് ഇത്ര അറിവുകൾ പകർന്നു തന്നതിന് .
എന്റെ പൊന്നു സാറേ അങ്ങയുടെ അറിവിന്റെ മുമ്പിൽ തല കുനിക്കുന്നു പ്രായമേറി വരുമ്പോൾ തലച്ചോറിന്റെ നൂറോൺ നഷ്ടപെടും എന്നു േകട്ടിട്ടുണ്ട് ! സൃഷ്ടിയിൽ എന്തോ തകരാറ് പടച്ചോന് സംഭവിച്ചു പോയി ! അങ്ങനെയാണ് സാറിന് ഇത്രമാത്രം പുത്തി യുണ്ടായത് ! അപാരമായ ചരിത്ര ഞ്ജാനം | ഈ പുത്തി വച്ച് സാർ ഒരു I P S െ കിട്ടിയാൽ പോരാ യിരുന്നു !
വിലപ്പെട്ട അറിവുകൾ പകർന്ന അല സ്കാണ്ട സാറിന് ഒരായിരം നന്ദി. പി ന്നെ ഒരു അഭിപ്രായം അനിൽ സാർ സംസാരത്തിനടക്ക് മുളൽ ഒഴിവാക്കുന്നതാണ് നല്ലത്, സ്വകാര്യ സംഭാഷണം അല്ലല്ലോ❤❤
സർ, ഓട്ടോമൻ സാമ്രാജ്യം ജൂതന്മാർക്ക് ഭൂമി നൽകിയില്ല, അതിനാൽ അവർ അറബ് ഭൂപ്രഭുവിൽ നിന്ന് ചെറിയ ഭൂമി വാങ്ങാൻ തുടങ്ങി. ബ്രിട്ടീഷുകാരുടെ സഹായത്തോടെ കോളനിവൽക്കരിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം
Live and let live.justice and peace should prevail.life of all precious.No one is born as Hindu or Christian or muslim,all are born as human beings and has the right to live.
ഇസ്ലാമിനെ കുറിച്ച് അറിയാൻ അലക്സാന്റർ ജേക്കബിൽ നിന്നും പടിക്കേണ്ടി വരുന്നത് കഷ്ടമാണ് ന്യൂന പക്ഷമാകുമ്പോൾ അന്നും സെക്കുലറിസത്തിന്റെ ഭാഗമായതുല്യ നീതി ഭൂരിപക്ഷമായാൽ ജസിയപോലുള്ള ഫാക്ട് ഓഫ് ഉമർ ബോഡിയെ ബഹുമാനിക്കുക എന്നത് എല്ലാകാലത്തെയും നിതിയാണ്
ഉവ്വ് ഉവേ സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് കാണുമ്പോൾ വായി തോന്നണത് കോതക് പാട്ട് പോലെ പറയുന്ന ഇയാളെ ആർക്ക് വേണം
@@abibk1515 . പാരമ്പര്യ ഓർത്തോഡോക്സ് ജൂതന്മാർ ഈസ്രായേലിനു എതിരിൽ പലസ്തീന് അനുകൂലമായി പ്രകടനം നടത്തുന്നു. ua-cam.com/users/shortszS9CI0QAzYQ?feature=share
അനിൽ മുഹമ്മദ് ഉൾപ്പെടെ സകലരെയും പറ്റി പ്രകീർത്തിക്കാനും ആവശ്യപെടുന്ന എന്ത് വിഷയത്തെകുറിച്ചും പ്രഭാഷണ പരമ്പര തന്നെ നടത്താനും കഴിവുള്ള ബുദ്ധിമാൻമാരിൽ അതി ബുദ്ധിമാനാണ് അലക്സാണ്ടർ ജേക്കബ്... അദ്ദേഹം റിട്ടയർ ആയതിനു ശേഷം, ചുമ്മാതെ വീട്ടിൽ കുത്തിയിരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ആകാശത്തിന് കീഴിലുള്ള സകലതിനെക്കുറിച്ചും പ്രഭാഷണം പറയാൻ പോകും... അത് അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചവരുടെ മനസ്സും ഹൃദയവുമറിഞ്ഞായിരിക്കും.... -നിങ്ങൾ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങളുടെ മതത്തെയും മത പ്രചാരകരെയും മതഗ്രന്ഥത്തെയുമെല്ലാം പുകഴ്ത്തി സംസാരിക്കും... -ക്രൈസ്തവർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് അപ്പസ്തോലന്മാരെക്കാൾ മനോഹരമായി മണിക്കൂറുകൾ നിന്ന് സംസാരിക്കും. -യഹൂദർ അദ്ദേഹത്തെ വിളിച്ചാൽ ആദം മുതൽ ക്രിസ്തുവരെയും ക്രിസ്തുവിന് ശേഷം ഇപ്പോൾ വരെയുള്ളതും നാളെ നടക്കാൻ പോകുന്ന കാര്യം വരെയും അദ്ദേഹം നല്ല പ്രാസമൊപ്പിച്ച് പറയും -ഹൈന്ദവർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം സനാതന ധർമ്മത്തേക്കുറിച്ച് അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും. -ബുദ്ധമതസ്ഥർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം ശ്രീബുദ്ധനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ചും ബുദ്ധമതത്തിന്റെ മഹിമയെക്കുറിച്ചും അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും. - ഇതുപോലെ, ജൈനമതസ്ഥർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം മഹാവീരനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ചും ജൈനമതത്തിന്റെ മഹിമയെക്കുറിച്ചും അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും. ഇങ്ങനെ, പാർസി, ബഹയി, ഓഷോ, യഹോവ സാക്ഷികൾ, പ്രകൃതി മതസ്ഥർ, വിഗ്രഹാരാധകർ, പുരാതന റോമൻ ദേവി ദേവന്മാർ, പുരാതന ഗ്രീക്ക് ദേവി ദേവന്മാർ, ഈജിപ്ഷ്യൻ ദേവി ദേവന്മാർ ഇങ്ങനെ ലോകത്തിന് കീഴിലുള്ള സകലതിനെക്കുറിച്ചും അദ്ദേഹം വാചാലതയോടെ സംസാരിക്കും ഇതൊക്കെ പോട്ടെ, അദ്ദേഹം പിശാച് സേവക്കാരെ കുറിച്ചും മരിച്ചുപോയവരുടെ ആത്മാവ് വന്ന് സഹായിച്ചതിനെക്കുറിച്ച് വരെ പ്രസംഗിച്ചിട്ടുണ്ട്... ഇതെല്ലാം അദ്ദേഹത്തിനൊരു സമയം പോക്ക്... പിന്നെ ഗൂഗിൾ മുത്തശ്ശി ഉള്ളതുകൊണ്ട് കഥകൾക്ക് ഒന്നും ഒരു പന്നവും ഇല്ലല്ലോ.... ഇതൊക്കെ കേട്ട് ഒരു മതക്കാർ മാത്രം അങ്ങ് ഏഴാം സ്വർഗത്തിൽ നടക്കും.. അവര് ചിന്തിക്കുന്നത് അദ്ദേഹം അവരെക്കുറിച്ച് മാത്രമേ ഈ ഭൂമീലോകത്തിൽ പ്രഭാഷണം പറഞ്ഞിട്ടുള്ളുവെന്നാണ്.. എന്താ പറയുക... കഷ്ടം എന്നല്ലാതെ...
അതാണ് sir എൻ്റെയും സംശയം ഇവിടെ ഉളള ക്രിസ്ത്യാനികൾ സ്വന്തം ദൈവത്തെ കൊന്നവരോട് എന്ത്നാണ് ഇത്ര സ്നേഹം കാണിക്കുന്നത്...അറിവുള്ള നല്ല ക്രിസ്ത്യൻ സഹോദരങ്ങൾ പറഞ്ഞു തരണേ... ജൂതന്മാർ ഇന്നും യേശുവിനെയും മറിയം നെയും ചീത്ത പറയും അവർക്ക് ഒരു വിശ്വാസവും ഇല്ല.. ഇത്രയ്ക്ക് നിങ്ങൾക്കു സ്നേഹം ഉണ്ടാകാൻ ഉളള ഒരു കാരണം കേൾക്കാൻ കാത്തിരിക്കുന്നു
ഇപ്പൊ തന്നെ സവർക്കർ പുണ്ണ്യാളനാക്കപ്പെടുന്നു അപ്പൊ കാലങ്ങൾക്ക് മുൻപുള്ള ചരിത്രം വെള്ളം ചേർക്കാതെ ഇദ്ദേഹം പറയണമെങ്കിൽ അത് ഇയ്യാളുട പുണ്യം അല്ല. ദൈവത്തിന്റെ അനുഗ്രഹം 🤔🤔
ഇദ്ദേഹം പറഞ്ഞ ധാരാളം കാര്യങ്ങൾ ശരിയായിരിക്കാം.. അതുപോലെ ഇസ്ലാമിക ചരിത്രം പറഞ്ഞതിൽ ചെറിയ ചെറിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.. എന്നാലും നല്ല വിശദീകരണം...🥰🥰
ഈ സാർ നമ്മുടെ ഒരു ജീവിച്ചിക്കുന്ന സ്വത്താണ് ദീര്ഗായുസ്സ് നൽകിദൈവം അനുഗ്രഹിക്കട്ടെ
സത്യം ഉറക്കെ പറയാൻ ധൈര്യം കാണിച്ച ഡോ. അലക്സാണ്ടർ ജേക്കബ് സാറിന് ആയിരം അഭിനന്ദനങ്ങൾ.
എന്താണ് ആ ധൈര്യം കാണിച്ച 28:10
എന്തോ സത്യം
സത്യം ആയിരുന്നെങ്കിൽ കൊള്ളായിരുന്നു. കുറെ സത്യങ്ങൾ critical കള്ളങ്ങളുമായി mix ചെയ്യുന്നതായി കാണുന്നു.
He is saying 100% correct
@@sunajnazirchannel popularity ക്കു വേണ്ടി എന്തും പറയും. അങ്ങനെ കുറെ channel കൾ ഉണ്ടു.
ശ്രീ. അനിൽ മുഹമ്മദ് സാറേ ...! നമസ്ക്കാരം ...... ഒരുപാട് നാളുകൾക്ക് ശേഷമാണ് ശ്രീ ജേക്കബ് സാറിന്റെ ഒരു വിശാല ചരിത്ര വിശകലന ഇന്റർവ്യൂ കാണാൻ സാധിച്ചത് .....നന്ദി -: നന്ദി ....നന്ദി .....നമസ്ക്കാരം ......
🇮🇱🇮🇱🇮🇱❤
Valare rasakaram. Kelakan resamund. Adam, Howa rand pereyum srishtichu kazhinjappol yezhunettu nilkkunnathinu munpu daivam avarodu yentanu adhyamai paranjathu , 23:32 fruit thinnunarruthu vilakkunnathinu munpai onnu paranju tharumo Sare. Aadaminde vaariyellu ouri yedukumbol vedanichhittu Adam Daivathodu yentanu paranjathu,? Daivam yentu marupadi paranju? Onnu paranju tharumo Sare.
@@mathukuttiambalavayal6516
M
@mathukuttiambalaസമാധാന ആയിട്ട് ഇരിക്കൂ സമയമാകുമ്പോൾ താങ്കൾ മറക്കാതെ ദൈവത്തിനോട് നേരിട്ട് ചോദിച്ച പോരെ. Sirnte ചരിത്രം പറയുന്നത് കേട്ടിട്ട് താങ്കൾക്ക് ഒരു കാര്യവും മനസ്സിലാകുന്നില്ല അത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ഉണ്ടോ??? ഇന്ന് അല്ലെങ്കിൽ നാളെ സത്യം പുറത്ത് വരിക തന്നെ ചെയ്യും..vayal6516
@@nerinte_vazhi🇯🇴🇯🇴🇯🇴
ഇദ്ദേഹത്തിന്റെ ഈ തലച്ചോറും ഈ ശരീരം മുഴുവനും അറിവുകൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകത്ത് നടന്ന മുഴുവൻ ചരിത്രവും കലക്കി കുടിച്ചു വെച്ചിരിക്കുന്ന ബല്ലാത്ത ജാതി മനുഷ്യൻ 💕👍🏼👍🏼👍🏼
Jewish DNA
ഇതൊക്കെ യഥാത്ഥ ചരിത്രമാണോന്ന് അറിയില്ല. ചരിത്രപരമായ യാതൊരു തെളിവും ഇല്ല. പവറും സ്വാധീനവും ഉള്ളവർ ആണ് എപ്പോഴും ചരിത്രം എഴുതുന്നതും പറയുന്നതും അവരു സത്യസന്ധമായി പറഞ്ഞാലേ അതു യഥാർത്ഥ ചരിത്രമാകുകയുള്ളൂ. അങ്ങനെ പവറും സ്വാധീനവുമുള്ളവർ ഒരു കാലത്തും ഭരിക്കുന്നവർക്കെതിരെ പറയില്ല. അപ്പോൾ ചരിത്രം അതവിടെക്കിടക്കും.
😅
70 CE യിൽ ജറുസലേംമിൽ താമസിച്ചിരുന്ന ജൂതരെ, 610 CE യിൽ ഉണ്ടായ ഇസ്ലാം വിളിച്ചോണ്ട് വന്ന് താമസിപ്പിക്കേണ്ട ആവശ്യം? 🤣. അധികാരം?
യഹൂദന്റെ ബോഡിയെ ബഹുമാനികൊണ്ടാണ് മൃതദേഹം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതെങ്കിൽ അതിന്റെ കാരണം എന്താ? യഹൂദൻ ഉന്നത കുല ജാതൻ ആയതിനാലോ അതോ വെറും കീടം പോലെ എന്നാണോ
The best-ever discussion i heard in my 78 year-life-time. NAMASTHE 🎉🎉 to both of you Dr. Alexander Jacob and Dr. Anil Mohammed.
❤❤❤
ua-cam.com/video/YHaRZQ7rUfM/v-deo.htmlsi=sKg0zNImK2VVJS3_
@@ansabpvansab5356 p 😂
❤❤❤-Best of Dr Alexander's Explanation about Jews history and Israel
അഭിനന്ദനങ്ങൾ Dr. അലക്സാണ്ടർ ജേക്കബ് സാർ അങ്ങയുടെ വിലയേറിയ വിശദീകരണം ഈ കാലഘട്ടത്തിന് അനിയോജ്യമാണ്, ഒപ്പം അനിൽ മുഹമ്മദ് സാറിനും അഭിനന്ദനങ്ങൾ.
👍🏼
അദ്ദേഹത്തിന്റെ പേര് അലക്സാണ്ടർ ജെക്കബ് എന്നുള്ളതിൽ നിന്ന് ജേക്കബ് മാറ്റി അലക്സാണ്ടർ മുഹമ്മദ് എന്നാക്കിയാൽ വളരെ നന്നായിരുന്നു,
@@georgenj1489
.
ആപത്ഘട്ടങ്ങളിൽ തങ്ങൾക്കഭയം നല്കിയ ഫലസ്തീൻ ജനതയോട് എന്നും കൂറു പ്രകടിപ്പിക്കുന്നവരാണ് പാരമ്പര്യ യഹൂദന്മാർ : "ഞങ്ങൾ യഹൂദന്മാർ ഇസ്രായേലിൽ സംഭവിക്കുന്നതിൽ ലജ്ജിക്കുന്നു; സയണിസ്റ്റ് പതാക താഴ്ത്തി പലസ്തീൻ പതാക ഉയർത്തുന്നത് വരെ ഞങ്ങളും പൊരുതും" എന്നു പലസ്തീൻ അറബികളേക്കാൾ ആവേശത്തിൽ പ്രഖ്യാപിക്കുന്നു :
ua-cam.com/users/shortsHH0Lr2nM2qY?feature=share
@@georgenj1489മനസ്സ് മുഴുവൻ വർഗീയതയുമായി കഴിയുന്ന നിനക്ക് ഒക്കെ ഇങ്ങിനെയെ തോന്നു.
@@georgenj1489കരയല്ലേ ബലിയാടേ....😂
തൊമ്മന്റെ എല്ലാ തട്ടിപ്പ് ചരിത്രവു൦ അങ്ങേക്കറിയാ൦ ട്ടോ...😂
കളമശ്ശേരീല് ബോ൦ബ് വച്ച തൊമ്മന്റെ മതക്കാരന്റെ കൂട്ടാളികളെ കൂടി പിടിക്കാ൯ ഉണ്ട്. ബാക്കി അപ്പോ കരയാ൦...😅
എന്തു കൊടുത്താലും അത് തമ്പുരാൻ നേരിട്ട് കൊടുക്കണം എന്നൊരു ചൊല്ലുണ്ട് അതാണ് അലക്സാണ്ടർ ലോകത്തുള്ള ഒരു മീറ്ററിനും അളക്കാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്തൊരു ജന്മമാണ് ഇത് മഹാത്ഭുതം
ജീവിതത്തിൽ എനിക്കൊരു ആഗ്രഹമുണ്ട് അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ സർവ്വശക്തനായ അള്ളാഹു അതിന് അവസരം ഉണ്ടാക്കി തരും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു
മത സൗഹർദം നിലനിർത്താൻ അലക്സാണ്ടർ സാറിന്റെ speeches വളരെ സഹായിക്കും എന്നുറപ്പു
ഹമാസിനു പിന്നിൽ അമേരിക്കയാണെന്ന ഇദ്ദേഹത്തിൻ്റെ വാദത്തോട് യോജിക്കാൻ കഴിയില്ല.
വിദ്വോഷ വാക്കു് ഒഴിവാക്കുക!പോരാളിയും! എതിരാളിയും!ദൈവത്തിനു് തുല്യര്‍!അവിടത്തെ കല്പന!നിവര്‍ത്തീയാകും!സത്യം വിജയ് !!
സത്യസന്ധമായ വിലയിരുത്തൽ ... അഭിനന്ദനങ്ങൾ സർ ...👍
സത്യവും ചരിത്രവും കൃത്യമായി വിശദീകരിക്കുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ,ബിഗ് സല്യൂട്ട്,കൃശങ്ങികളും,ദുഷിച്ച കാസക്കരും കെട്ടിരുന്നെങ്കിൽ...😢😢😢❤
Sir Alexander, A big salute for your humanity, May God bless you
Sir a big salute ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you sir.
2000 ൽ പരം വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്നതും, ഇത്രയും ചരിത്രങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ കാര്യങ്ങളും ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നതും, പ്രവാചകൻ്റെ പള്ളിയിലെ അന്നത്തെ കാര്യക്കരനും ആയ ഇപ്പൊൾ ഭൂമിയിൽ ജീവിക്കുന്ന ഏക മനുഷ്യനായ Dr Alexander Jacob സാറിന് അഭിനന്ദനങ്ങൾ❤❤❤
Hi
Hello
11l
😊
അലക്സാണ്ടർ സാറിനു ദീർഘായുസ്സ് നേരുന്നു.ഈ ഒരു മണിക്കൂറും പറഞ്ഞുതന്ന കാര്യം അറിയണമെങ്കിൽ എത്ര ബുക്ക്സ് വായിക്കണം എത്ര മണിക്കൂർ വായിക്കണം.വായിച്ചു വായിച്ചു സാറിന്റെ കണ്ണിനു കുഴപ്പം പറ്റിയ കാര്യം അറിയാം.ഒന്നും വായിക്കാതെ കാണാൻ മാത്രം കണ്ണ് ഉപയോഗിക്കുന്നവരുടെ നന്ദി അറിയിക്കുന്നു
അങ്ങ് സത്യം തുറന്ന് പറഞ്ഞ് അങ്ങയുടെ ധർമ്മ പാലിച്ചു ദൈവം അനുഗ്രഹിക്കട്ടെ
അങ്ങയുടെ ചരിത്ര വിജ്ഞാന സാഗരത്തിനു മുമ്പിൽ നമിക്കുന്നു. ചരിത്ര യാഥാർത്ഥ്യങ്ങൾ തുറന്നടിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ....
ഹാർവാർഡ് മറക്കരുത് 😂
😂😂😂
Hahahahahahaha
😊😊😊
you are great sir
Thanks for sharing such deep truth & background of History. Amazing information.
താങ്കൾ നീതിയിലും സത്യത്തിലും ഉറച്ചു നിന്ന് പറയുന്ന ചരിത്രം മനുഷ്യർക് യഥാർത്ഥ അറിവ് നൽകുന്നു..... വളരെ നന്ദി
My favourite subject , history n I listen to your speech on regular basis.Thank you Sir
Big Salute.You narrated history in an interesting manner👍👍👍
ഈ sir എല്ലാ മതത്തിന്റെയും നന്മയെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചും പഠിച്ച ആളാണ്. അതുകൊണ്ട് യഥാർദ്യങ്ങളും ഇദ്ദേഹത്തിന് അറിയാം, ആരെയും തരാം താഴ്ത്തി പറയാൻ പറ്റാത്തതും അതുകൊണ്ടാവും
ചരിത്രം താമസ്കരിക്കാൻ കഴിയില്ല ഒരിക്കലും, ഇതുപോലുള്ള ആരേലുമൊക്കെ ഉണ്ടാകും പ്രബോധകർ ആയിട്ട്
Very informative.... സത്യം വെളിപ്പെടട്ടെ.... 🌹🌹🌹
എല്ലാ മതത്തെയും ചരിത്രവും പഠിച്ച് അഭിപ്രായം പറയുന്ന ഒരു മനുഷ്യസ്നേഹി ആണ് അലക്സാണ്ടർ ജേക്കബ് sir.... അദ്ദേഹത്തിൻ്റെ അറിവ് നമ്മളെ ഒരുപാട് കാര്യങ്ങൽ പഠിപ്പിച്ചു... എല്ലാ രഹസ്യങ്ങളും സത്യങ്ങളും അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം...Thank you sir❤
ചാനലിലും യു ട്യുബിലും ഒക്കെ തന്റെ ഭാവനക്കും താല്പര്യങ്ങൾക്കും അനുസരിച് പുതു ചരിത്രങ്ങൾ പടച്ച് ന്യായീകരണം നടത്തുന്നവർ ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിലാക്കണം.
🎉
ഹാർവാർഡ് മറക്കരുത് 😂
ജലിയന് കണാരൻ 😂
പാണ്ടിയായിരിക്കും
പറയുന്നത് കേട്ടാൽ ആരും വിചാരിക്കും ആധികാരിക രേഖ ആണ് എന്ന്. ഐപിഎസ് കാരനുംകൂടി ആണല്ലോ
😂😂😂
എന്തൊക്കെയോ വിഡ്ഢിത്തരം വന്നു പറയുന്നു 😄😄😄
ഇയാള് ബൈബിൾ ഒരിക്കൽ പോലും വായിച്ചിട്ടില്ല എന്ന് ആണ് കാണുന്നത്.
IPS ഈ പുള്ളിയുടെ ഇനിഷ്യൽ ആണ്
@@anishvarghese7663 😀😀
വളരെ വിലപ്പെട്ട അറിവ്, നന്ദി സാർ,
? വളഞ്ഞ ചുമ്മാ ചരിത്രം!!!
Mr Alexander you are wonderful opportunist. You must have got enough cash
ലോകത്ത് സമാധാനം എപ്പോഴും സമാധാനം നില നിൽക്കട്ടെ, മനുഷ്യർ തമ്മിൽ സ്നേഹത്തിലും സാഹോദര്യത്തിലും അയ്ക്യത്തിലും വസിക്കട്ടെ, എല്ലാ സ്ഥലത്തും സമാധാനം നിലനിൽക്കട്ടെ,
❤❤❤❤
അതിന് ആദ്യം ലോകം മുഴുവൻ കാക്കത്തൊള്ളായിരം ഭീകര സംഘടനകൾ ഇനിയെങ്കിലും ഉണ്ടാക്കരുത് എന്ന് തലമുറകളെ പഠിപ്പിക്കണം.
ആമീൻ 🩶
Allahu സത്തിയം തുറന്നു പറയാൻ ഉള്ള ആർജവം കാണിച്ച അദ്ദേഹത്തിന് ആയുർ ആരോഗ്യം നൽകട്ടെ
സത്തീയം 30:00
അങ്ങേക്ക് ദൈവം ദീർഘായുസ്സ് നല്കട്ടെ
ആമീൻ യാ റബ്ബ് 🤲😊
ഹമാസ് പോരാളികൾക്കായി അള്ളാ സ്വർഗത്തിൽ ഇടിയാത്ത, മലയോളം പോന്ന മുലകളുള്ള 72 ഹൂറികളെ എണ്ണം തെറ്റാതെ റെഡി ആക്കി കൊണ്ടിരിക്കുന്നു.
ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ പ്രാർത്ഥനയിലാണ്:
അള്ളാ.... എന്റെ റബ്ബേ.... ഞമ്മന്റെ ഹമാസ് പോരാളികളുടെ കിടുങ്ങാമണി കാത്തോളണേ... നാഥാ...
ഒരു മണിക്കൂറിൽ ചരിത്രത്തിലെ മൂടി വെച്ച സത്യം വിശദമാക്കി തന്ന അലക്സാണ്ടർ സാറിനും അതിനു വഴിയൊരുക്കിയ അനിൽ മുഹമ്മദ് സാറിനും അഭിനന്ദനങ്ങൾ 💐💐💐
Telivugal
@@c.mdevadas5863gt
Paksham cherathe niroopanam nadathukayum padippikkukayum cheytha dr.Alax sir ,,, Big salute to you.
And also to Dr.Anil Muhammad
ജേക്കബ് സർ അങ്ങ് ഒരുപാട് പേരുടെ സംശയങ്ങൾ തീർത്തു തന്നു ❤
അലക്സാണ്ടർ ജേക്കബ് സാർ എവിടെ നിന്ന് ഇതെല്ലാം പഠിച്ചു. അതിശയം തന്നെ.
പക്ഷെ .,ഇത്രയും കാര്യങ്ങൾ പുസ്തകം വായിച്ചു മനസ്സിലാക്കിയതാണ്. അത് ചരിത്രം ആകണം .അത് എങ്ങനെ ചരിത്രം ആകും . ചരിത്രം സത്യമാകണം.
ഇത്രയും നല്ല ഒരു മതത്തിൽ ഏത്തു കൊണ്ട് സാർ ചേരുന്നില്ല. - പട്ടാളക്കാർ അവർ നാട്ടിൽ വരുബോൾ അവർ ചില കഥകൾ പറയും. യുദ്ധത്തിൽ പങ്കെടുത്ത കാര്യം.
ഞാൻ കേട്ട സത്യമായ ചരിത്രം നന്ദി ജേക്കബ് സാർ 👍👍👍
അതെ ഇങ്ങേർക്ക് മാത്രം അറിയുന്ന ചരിത്രം 😂😂😂😂....
ജൂതൻ പണം കൊടുത്ത് ഭൂമി വാങ്ങി എന്ന് പറയുന്ന ജയ ചങ്കരൻ്റെ പച്ചക്കള്ളവും ഇത് തിരുത്തി പറഞ്ഞ അലക്സാണ്ടർ സാറിൻ്റെ ചിരി 👌 ബല്ലാത്ത രാഷ്ട്രീയ നിരീക്ഷികൻ ആയി പോയി..ഈ ചങ്കരന് സത്യങ്ങൾ അറിയാം പക്ഷേ ആർക്കോ വേണ്ടി 🥱
സംഘര൯ വക്കീൽ..
I wish this video reaches to maximum people.
❤❤
Pling....
ജീവിതത്തിൽ യഥാർത്ഥ മനുഷ്യനെ കണ്ട സന്തോഷം. Dr. അലക്സാണ്ടർ sir 🙏 Big salute. "Knowledge is power". 🤝
ഒരു നോട്ട്സ് പോലും കയ്യിൽ വെക്കാതെ ചരിത്രത്തിൽ വരാ
വുന്ന പേരുകളും സംഖ്യകളും കൃത്യ
മായി പറഞ്ഞു കൊണ്ടുള്ള സരള
മായ ചരിത്ര വിവര ണത്തിലൂടെ പൊതുജനങ്ങളുടെ തെറ്റിദ്ധാരണ നീക്കിതന്ന സഹോദരൻ Dr. അലക്ക്സാണ്ടറിനും, അതിനു സൗകര്യം ഒരുക്കി ശ്രദ്ധാപൂർവം അക്ഷമനായി ശ്രവിച്ച് ഇരുന്ന സഹോദരൻ Dr. അനിൽ മുഹമ്മദ
അനിൽ മുഹമ്മദ് നും അഭിനന്ദനങ്ങ
ൾ ദൈവം തമ്പുരാ
ൻ അവന്റെ യഥാർ
ത്ഥ സന്മാർഗ്ഗത്തി
ൽ ഉറച്ചുനിന്ന് ജന
ങ്ങൾക്ക് ചരിത്ര സത്യത്തിലേക്ക്
നയിക്കുവാൻ അനുഗ്രഹിക്കുമാറാകട്ടെ
ഹമാസ്ന്റെ രൂപീക
രത്തെ കുറിച്ച പ്രസ്താവം കൃത്യമാണോ
നിഷ്പക്ഷമായി സത്യം തുറന്നു പറയുന്ന Dr.അലക്ക് സാണ്ടർ സാർ, തെറ്റായ ധാരണ തിരുത്തി സത്യം തുറന്നു പറയുന്നത്
ജനങ്ങളോട് കാണിക്കുന്ന നീതിയായിരിക്കും
Alaxander sir big salute 👍👍👍
സ്മാൾ സല്യൂട്ട്😂😂😂
Where from you learned all these what you are talking? Any book available to buy, if yes give the dtls with name, place, cost?
ഈ മനുസ്സെൻ ഒരു മഹാ പണ്ഡിതൻ തന്നെ ബിഗ് സലൂട്ട് സാർ അബാര പാണ്ടിത്തം ❤️❤️❤️🌹🌹
വിഡ്ഢികളെ മഹാ പണ്ഡിതൻ എന്നാണോ വിളിക്കുന്നത് ?അതോ മുസ്ലിം അനുഗുലം പാട്ടു പെടുന്നവരെ ആണോ ?
അപ്പാപ്പെ കാണുന്നവനെ
അപ്പ എന്നു വിളിക്കുന്ന
ഒരു വിഭാഗം ഇപ്പോഴും...
👍ഹിന്ദുമാത ചരിത്രവും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു
അലക്സാണ്ടർ സാറിന്
അള്ളാഹു ഹിദായത്ത് നൽകട്ടെ
May Mohammed give Alexander the heaven promised by him to his followers.
ആമീൻ 🤲🏻
അനിൽ മുഹമ്മദ് നും അലക്സൻഡർ സാറിനും ഇതു പോലെ ഏല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി സഹായിച്ചതിനു 💪
🇮🇱🇮🇱🇮🇱🇮🇱❤
സത്യ സന്തനായ ഒരു യഥാർത്ഥ ഓഫീസർ 🤲🤲🤲🤲🌹🌹🌹🌹🌹
ഇസ്ലാം മാനവികതയുടെ പ്രതീകം ❤️
അതെ ഭിക്കാരതയുടെ, അതാണല്ലേ പാകിസ്ഥാൻ, അഫ്‌ഘാനിസ്റ്റാൻ, കാണുന്നത്
@@thomaskannampallil8316മണിപ്പൂർ
@@thomaskannampallil8316RSS വളരെ നല്ല മനുഷ്യരാണ്..
അവരാണ് യഥാർത്ഥ മാനവികത പുലർത്തുന്നവർ
അവർ ആകെ ഇന്ത്യയിലെ ഉള്ളൂ എങ്കിലും അവർ ഇക്കാലത്തിനിടയിൽ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല
ഒരു കലാപവും നടത്തിയിട്ടില്ല
ഒരു കൂട്ട ബലാൽസങ്കവും ചെയ്തിട്ടില്ല
ഒരു കുട്ടിയേയും കൊന്നിട്ടില്ല
മനുഷ്യർക്ക് അവർ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ..
എനി അവരുടെ രാജ്യ സ്നേഹത്തെ കുറിച്ച് പപറയുകയാണെങ്കിലോ
കള്ള നോട്ടടിച്ചു ഒരൊറ്റ സംഘിയെയും പിടിച്ചിട്ടില്ല
സൈനിക രഹസ്യം പാകിസ്താന് ചോർത്തി കൊടുത്തു ഒരൊറ്റ ഇന്ത്യ ക്കാരനെയും പിടിച്ചിട്ടില്ല
രാഷ്ട്ര പിതാവിനെ കൊന്നിട്ടില്ല....
ഇതൊന്നും ചെയ്യാത്ത RSS ആണ് ലോകത്തിലെ ഏറ്റവും വലിയ സസമാധാന സംഘം 🤣
😂😂😂അമ്മോ ഇസ്ലാം
ലോകം മുഴുവൻ കാക്കത്തൊള്ളായിരം ഭീകര സംഘടനകൾ ഇസ്ലാമിന് മാത്രം അഭിമാനിക്കാൻ ഉള്ളതാണ്. പഞ്ച പാവങ്ങൾ.
അലക്സാണ്ടർ സാറിൻ്റെ ഒരു അറിവ് അപാരം തന്നെ നമ്മുടെ സാമൂഹ്യ ക ജി വിതത്തിൽ സാറിന്റെ സാന്നിധ്യം അനുഗ്രഹം തന്നെയാണ്
Very good Knowledgeable vedio. This a lot.
🇵🇸പാലസ്തീൻ ഇസ്രായേൽ 🇮🇱 വിഷയം ഇത്ര സത്യസന്ധമായി എക്സ്പ്ലെയിൻ ചെയ്യാൻ കേരളത്തിൽ അലക്സാണ്ടർ ജേക്കബ് സാർ” കയിഞ്ഞേ വേറെ ആൾ ഉള്ളു. അത്യമായി 1 hr ഉള്ള ഒരു ഇന്റർവ്യൂ ക്ഷമയോടെ കേട്ടിരുന്നത് .🫡 ഒരു സെക്കന്റ് പോലും ബോറ് അടിക്കാതെ കേട്ടിരുന്ന ഇന്റർവ്യൂ. നന്ദി ജേക്കബ് സാർ ❤ ഈ വിഷയത്തെ കുറിച്ച് ഇത്ര അറിവുകൾ പകർന്നു തന്നതിന് .
ശ്വാസം അടക്കിപിടിച്ചാണ് സംഭവ ബഹുല ഹിസ്റ്ററി കേൾക്കുന്നത് സർ സല്യൂട്ട് 💪🙏🙏🙏
Intetectual and informative, many thanks, salute Sir
എന്റെ പൊന്നു സാറേ അങ്ങയുടെ അറിവിന്റെ മുമ്പിൽ തല കുനിക്കുന്നു പ്രായമേറി വരുമ്പോൾ തലച്ചോറിന്റെ നൂറോൺ നഷ്ടപെടും എന്നു േകട്ടിട്ടുണ്ട് ! സൃഷ്ടിയിൽ എന്തോ തകരാറ് പടച്ചോന് സംഭവിച്ചു പോയി ! അങ്ങനെയാണ് സാറിന് ഇത്രമാത്രം പുത്തി യുണ്ടായത് ! അപാരമായ ചരിത്ര ഞ്ജാനം | ഈ പുത്തി വച്ച് സാർ ഒരു I P S െ കിട്ടിയാൽ പോരാ യിരുന്നു !
ജോബി ജോസഫ് താൻ സാത്താൻ മകനാണ്
Kingdom of heaven super movie
സത്യം മനസ്സിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ 🌹
🇮🇱🇮🇱🇮🇱❤
എല്ലാവരെയും സുഖിപ്പിക്കുന്ന അലക്സാണ്ടർ. അനിലിനും കുറച്ചു സന്തോഷമായി ആയിക്കൊള്ളട്ടെ
Thala niraye athibuthiyanu.
തിരിച്ചു ചോദിക്കാൻ ഒരു ചരിത്രം കാരൻ ഇല്ലാത്തതു അയാളുടെ നല്ല സമയം
😅
Quran ano bibile ano first ezhuthiye?
Hollywood story
നല്ല വിശദീകരണം സർ ✅❤️❤️👌
മനുഷ്യനാവുക എന്നാൽമനസ്സാക്ഷി ഉള്ളവനാവുക എന്നതാണ്.
അലക്സാണ്ടർ സർ..., യഥാർത്ഥ മനുഷ്യ സ്നേഹി ...❤
🇮🇱🇮🇱🇮🇱🇮🇱❤
@@nerinte_vazhi പേരങ്ങു മാറ്റിയെക്ക്... നേരിന്റെ വഴി ആണത്രേ
ഇദ്ദേഹം ഒരു പോലീസുകാരൻ.. ചരിത്രവുമായി വലിയ ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു
അപ്പോൾ മറ്റുള്ള മനുഷ്യ സ്നേഹികൾ ഒന്നും യഥാർത്ഥ മനുഷ്യ സ്‌നേഹികളല്ല ഇസ്ലാമിനെ പൊക്കിപറഞ്ഞാൽ അവൻ മനുഷ്യ സ്‌നേഹി ഫിനോയിൽ രമേശൻ മനുഷ്യ സ്‌നേഹിയല്ലേ
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
ചതിയുടെ ഒരു ചരിത്രസത്ത്യം ഭണ്ഡാര താക്കോൽ തെന്നെയാണ് അലക്സണ്ടർ സർ ഇവിടെ തുറന്നു വെച്ചിട്ടുള്ളത്,, അഭിനന്ദനങ്ങൾ, അനിൽ സാറിനും അഭിനന്ദനങ്ങൾ
അനിൽ മുഹമ്മദ് സാറെ മുഴുവൻ കേട്ടു താങ്ക്സ് സാറെ 🌷🤝
അലകസാണ്ടർ ജേക്കബ് സർ, എന്നും നേരിന്റെയും സത്ത്യത്തിന്റെയും വഴിയിൽ, അഭിനന്ദനങ്ങൾ സർ
ചരിത്രം മുഴുവൻ കേട്ടപ്പോൾ വല്ലാത്ത അത്ഭുതം തോന്നി.
ഒരു യഥാർത്ഥ നിഷ്പക്ഷ വാദി... 🙏....മനുഷ്യർ മതവും ജാതിയും നോക്കി വേദനയും സന്തോഷവും കാണുന്ന വിചിത്ര കാഴ്ച്ചകൾ....!
ചരിത്രം മനസ്സിലാക്കി തന്നു സംസാരിക്കുന്ന അങ്ങക്ക് ആരിരം നന്ദി ....
സല്യൂട്ട് സർ
വിലപ്പെട്ട അറിവുകൾ പകർന്ന അല സ്കാണ്ട സാറിന് ഒരായിരം നന്ദി. പി ന്നെ ഒരു അഭിപ്രായം അനിൽ സാർ സംസാരത്തിനടക്ക് മുളൽ ഒഴിവാക്കുന്നതാണ് നല്ലത്, സ്വകാര്യ സംഭാഷണം അല്ലല്ലോ❤❤
അനിവാര്യമുളൽ
ഹൂറാൻ വയ്ക്കാത്ത അറിവ് ഇല്ലായ്മ സാറിന്റെ സംസാരത്തിൽ ഉണ്ട്
അറിവിന്റെ ന്നിലവറയാണ് ജേക്കപ്പ് സാർ ❤
❤❤❤❤🇮🇱
സർ, ഓട്ടോമൻ സാമ്രാജ്യം ജൂതന്മാർക്ക് ഭൂമി നൽകിയില്ല, അതിനാൽ അവർ അറബ് ഭൂപ്രഭുവിൽ നിന്ന് ചെറിയ ഭൂമി വാങ്ങാൻ തുടങ്ങി. ബ്രിട്ടീഷുകാരുടെ സഹായത്തോടെ കോളനിവൽക്കരിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം
Very valuable information. Thanks for sharing.
Live and let live.justice and peace should prevail.life of all precious.No one is born as Hindu or Christian or muslim,all are born as human beings and has the right to live.
എല്ലാവിധ ആശംസകളും നേരുന്നു നിങ്ങളുടെ ഈ സംരംഭം യുവാൾക്കെല്ലാം ഒരു പ്രേചോദനമാകട്ടെ
Thank you so much Alexandr Sir ur infatuation ❤❤❤❤❤
Dear Alexander..Informative.Thanks..Roy Samuel..Ex Mar Ivanios college
അറിവിൻ്റെ നിറകുടം ....❤❤❤❤
അറിവിന്റെ പr*******i. 😅😅😅😅😅😅
ormashakthi🔥
Charithram valachodikkunnu
മഹാനായ അലക്സാണ്ടർ ജേക്കബും മാനവരിൽ മഹോന്നതും😂😂😂
മനവരിൽ മഹോന്നതൻ യേശു ആണോ... അതോ യഹോവയൊ....
😂😂😂😂😂
ഇസ്ലാമിനെ കുറിച്ച് അറിയാൻ അലക്സാന്റർ ജേക്കബിൽ നിന്നും പടിക്കേണ്ടി വരുന്നത് കഷ്ടമാണ്
ന്യൂന പക്ഷമാകുമ്പോൾ അന്നും സെക്കുലറിസത്തിന്റെ ഭാഗമായതുല്യ നീതി
ഭൂരിപക്ഷമായാൽ ജസിയപോലുള്ള ഫാക്ട് ഓഫ് ഉമർ
ബോഡിയെ ബഹുമാനിക്കുക എന്നത് എല്ലാകാലത്തെയും നിതിയാണ്
അലക്സാണ്ടർ ജേക്കബ് സർ ഒരു യഥാർത്ഥ സത്യ ക്രിസ്ത്യാനി ആണ്..❤❤❤
ഉവ്വ് ഉവേ സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് കാണുമ്പോൾ വായി തോന്നണത് കോതക് പാട്ട് പോലെ പറയുന്ന ഇയാളെ ആർക്ക് വേണം
@@abibk1515poda kurush krshi bigaravathi 😂
@@abibk1515
.
പാരമ്പര്യ ഓർത്തോഡോക്സ് ജൂതന്മാർ ഈസ്രായേലിനു എതിരിൽ പലസ്തീന് അനുകൂലമായി പ്രകടനം നടത്തുന്നു.
ua-cam.com/users/shortszS9CI0QAzYQ?feature=share
@@historyempire7706 athu ninte samudhayathil thooranil elle ayal
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤
അനിൽ മുഹമ്മദ് ഉൾപ്പെടെ സകലരെയും പറ്റി പ്രകീർത്തിക്കാനും ആവശ്യപെടുന്ന എന്ത് വിഷയത്തെകുറിച്ചും പ്രഭാഷണ പരമ്പര തന്നെ നടത്താനും കഴിവുള്ള ബുദ്ധിമാൻമാരിൽ അതി ബുദ്ധിമാനാണ് അലക്സാണ്ടർ ജേക്കബ്...
അദ്ദേഹം റിട്ടയർ ആയതിനു ശേഷം, ചുമ്മാതെ വീട്ടിൽ കുത്തിയിരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ആകാശത്തിന് കീഴിലുള്ള സകലതിനെക്കുറിച്ചും പ്രഭാഷണം പറയാൻ പോകും...
അത് അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചവരുടെ മനസ്സും ഹൃദയവുമറിഞ്ഞായിരിക്കും....
-നിങ്ങൾ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങളുടെ മതത്തെയും മത പ്രചാരകരെയും മതഗ്രന്ഥത്തെയുമെല്ലാം പുകഴ്ത്തി സംസാരിക്കും...
-ക്രൈസ്തവർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് അപ്പസ്തോലന്മാരെക്കാൾ മനോഹരമായി മണിക്കൂറുകൾ നിന്ന് സംസാരിക്കും.
-യഹൂദർ അദ്ദേഹത്തെ വിളിച്ചാൽ ആദം മുതൽ ക്രിസ്തുവരെയും ക്രിസ്തുവിന് ശേഷം ഇപ്പോൾ വരെയുള്ളതും നാളെ നടക്കാൻ പോകുന്ന കാര്യം വരെയും അദ്ദേഹം നല്ല പ്രാസമൊപ്പിച്ച് പറയും
-ഹൈന്ദവർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം സനാതന ധർമ്മത്തേക്കുറിച്ച് അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും.
-ബുദ്ധമതസ്ഥർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം ശ്രീബുദ്ധനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ചും ബുദ്ധമതത്തിന്റെ മഹിമയെക്കുറിച്ചും അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും.
- ഇതുപോലെ, ജൈനമതസ്ഥർ അദ്ദേഹത്തെ പ്രഭാഷണത്തിന് വിളിച്ചാൽ അദ്ദേഹം മഹാവീരനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ചും ജൈനമതത്തിന്റെ മഹിമയെക്കുറിച്ചും അതിമനോഹരമായി മണിക്കൂറുകൾ സംസാരിക്കും.
ഇങ്ങനെ, പാർസി, ബഹയി, ഓഷോ, യഹോവ സാക്ഷികൾ, പ്രകൃതി മതസ്ഥർ, വിഗ്രഹാരാധകർ, പുരാതന റോമൻ ദേവി ദേവന്മാർ, പുരാതന ഗ്രീക്ക് ദേവി ദേവന്മാർ, ഈജിപ്ഷ്യൻ ദേവി ദേവന്മാർ ഇങ്ങനെ ലോകത്തിന് കീഴിലുള്ള സകലതിനെക്കുറിച്ചും അദ്ദേഹം വാചാലതയോടെ സംസാരിക്കും
ഇതൊക്കെ പോട്ടെ, അദ്ദേഹം പിശാച് സേവക്കാരെ കുറിച്ചും മരിച്ചുപോയവരുടെ ആത്മാവ് വന്ന് സഹായിച്ചതിനെക്കുറിച്ച് വരെ പ്രസംഗിച്ചിട്ടുണ്ട്...
ഇതെല്ലാം അദ്ദേഹത്തിനൊരു സമയം പോക്ക്... പിന്നെ ഗൂഗിൾ മുത്തശ്ശി ഉള്ളതുകൊണ്ട് കഥകൾക്ക് ഒന്നും ഒരു പന്നവും ഇല്ലല്ലോ....
ഇതൊക്കെ കേട്ട് ഒരു മതക്കാർ മാത്രം അങ്ങ് ഏഴാം സ്വർഗത്തിൽ നടക്കും.. അവര് ചിന്തിക്കുന്നത് അദ്ദേഹം അവരെക്കുറിച്ച് മാത്രമേ ഈ ഭൂമീലോകത്തിൽ പ്രഭാഷണം പറഞ്ഞിട്ടുള്ളുവെന്നാണ്.. എന്താ പറയുക... കഷ്ടം എന്നല്ലാതെ...
Alexander Jacobn Allah deergayussum, aarogyaum kodukkane.
അതാണ് sir എൻ്റെയും സംശയം ഇവിടെ ഉളള ക്രിസ്ത്യാനികൾ സ്വന്തം ദൈവത്തെ കൊന്നവരോട് എന്ത്നാണ് ഇത്ര സ്നേഹം കാണിക്കുന്നത്...അറിവുള്ള നല്ല ക്രിസ്ത്യൻ സഹോദരങ്ങൾ പറഞ്ഞു തരണേ...
ജൂതന്മാർ ഇന്നും യേശുവിനെയും മറിയം നെയും ചീത്ത പറയും അവർക്ക് ഒരു വിശ്വാസവും ഇല്ല.. ഇത്രയ്ക്ക് നിങ്ങൾക്കു സ്നേഹം ഉണ്ടാകാൻ ഉളള ഒരു കാരണം കേൾക്കാൻ കാത്തിരിക്കുന്നു
ജേക്ക, ബ്ബ്,, സാർ'❤❤
വിവരമുള്ള മനുഷൃൻ. പക്ഷേ അന്ധവിശ്വാസത്തെ പുകഴ്തുന്നു.
Hats off to you Respected Alexander Sir. God bless you with long life .
Ethra kitty Sir, sirnu Sebasyian punnakalimodum Dr Arifhussaim sarinoduum നേരിട്ട് ഒന്ന് സംവാദിക്കാൻ ധൈയ്ര്യ മുണ്ടോ.
സൂപ്പർ അഭിമുഖo, 🌹🌹🌹👍🌹🌹🌹
നല്ല വിശ ദികരണം. 👍
If we think whole world is a family. Then there will not be any war. Religion should vanish. God is one.
ഇപ്പൊ തന്നെ സവർക്കർ പുണ്ണ്യാളനാക്കപ്പെടുന്നു അപ്പൊ കാലങ്ങൾക്ക് മുൻപുള്ള ചരിത്രം വെള്ളം ചേർക്കാതെ ഇദ്ദേഹം പറയണമെങ്കിൽ അത് ഇയ്യാളുട പുണ്യം അല്ല. ദൈവത്തിന്റെ അനുഗ്രഹം 🤔🤔
Thank you sir this informations💐🙏🙏🙏
ഇദ്ദേഹം പറഞ്ഞ ധാരാളം കാര്യങ്ങൾ ശരിയായിരിക്കാം.. അതുപോലെ ഇസ്ലാമിക ചരിത്രം പറഞ്ഞതിൽ ചെറിയ ചെറിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.. എന്നാലും നല്ല വിശദീകരണം...🥰🥰
അപ്പോഴേക്കും പണ്ഡിതൻ തെറ്റുകൾ കണ്ടെത്തി തുടങ്ങി
Panditha thendii enna ni parra 😂
@@Truthteller-v3n തെറ്റുണ്ടെങ്കിൽ തെറ്റു പറയും അതിനെന്താ..
Athenthanu aa thettukal ponnu mone
Sir Pls.read Qur'an after gave Dialoge .Discus Anil Kodithottam.
അലക്സാണ്ടർ സാറിനു.ചേരെ തിന്നുന്ന.നാട്ടിൽ നടുകഷണം
ആ ഒരു മേതേർഡ് ആണ്
അല്ലാതെ ചരിത്രം ഒന്നും അത്ര വശ്മില്ല പാവം ജീവിക്കണ്ടേ
ചൈന ലെ മുസ്ലിം കൂട്ടാക്കൊല യെ പറ്റി ആരും ഓർക്കുന്നില്ല 😢
യെമെനിൽ സൗദിയുടെയും ഇറാന്റെയും പിന്തുണയോടെ 4 ലക്ഷം മുസ്ലിങ്ങളെ കൊന്നൊടുക്കി. അതിൽ ഒരു ലക്ഷത്തോളം കുട്ടികൾ... ആരെങ്കിലും അറിയുന്നുണ്ടോ?
നമ്മൾ പഠിക്കാൻ ശ്രമിക്കാം ചരിത്രം സത്യം ജയിക്കും 👍🌹
Please make english transilation (subtitle) for this interview.